മദ്യത്തിൽ addict ആയ ഒരു വ്യക്തിയോടൊപ്പം ജീവിതം പങ്കിടുന്ന കുടുംബം അനുഭവിക്കുന്ന ബുദ്ധിമുട്ട് അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ കുട്ടി.. ബഹുജനം പലവിധം.. ജീവിതം അവരവരുടേതാണ്.. അഭിപ്രായം പറയുന്നവർ പലതും പറഞ്ഞു കൊണ്ടേയിരിക്കും..ജയം... തോൽവി.. എന്നൊന്നും ജീവിതത്തിൽ ഇല്ല.. മത്സരം അല്ലല്ലോ ജീവിതം... അതങ്ങനെ പോകും... കൂടെ നമ്മളും... ധൈര്യമായി മുന്നോട്ട് പോവുക... 👍
ദീപ്തി വിഷമവും, സന്തോഷം എല്ലാം പറഞ്ഞോളൂ മനസിലെ വിഷമം കുറയും. ദീപ്തി സൂക്ഷിക്കണം ഒറ്റക്ക് ഉള്ള യാത്ര കുറക്കണം. ധൈര്യം ആയി മുന്നോട് പോവാ. ആര് പറയുന്നതും കേൾക്കേണ്ട ദീപ്തക് ശരി എന്ന് തോന്നുന്ന തീരുമാനം എടുക്കുക. പ്രാർത്ഥിക ട്ടോ ദീപ്തി 😍
അച്ഛൻ എവിടെയാ അച്ഛാ തോറ്റത് ? അച്ഛന്റെ ഏറ്റവും വല്യ സമ്പാദ്യം ആണ് ഇന്ന് ഈ കേട്ടത്. കുടുംബത്തിലെ മൺ മറഞ്ഞു പോയവേരാടുള്ള ഗുരുത്തം അത് ഈശ്വരൻ കാണുന്നുണ്ട്. ആ അച്ഛന്റെ മക്കൾക്കും അതുണ്ടാകുഠ അവരും കേറി വരും ശക്തിയോടെ എനിക്ക് ഇപ്പോ അങ്ങനെ തോന്നുന്നു. ഒന്നും ഇല്ലെങ്കിലും ദീപ്തിയെ വേണ്ട ഒരു പാട് പേരുണ്ട് അവരുടെ കണ്ണീരിര് ഒപ്പാൻ അവർ നിങ്ങളുടെ നന്മ ആഗ്രഹിക്കാതിരിക്കുമോ . അവർ ടെ പ്രാത്ഥനയുണ്ട്. ഈശ്വരന്റെ ചെറിയ കളികളിൽ ജയിക്കണം അപ്പോഴേ ജീവിച്ചു എന്ന് പിന്നീട് പറയാൻ പറ്റു. അച്ഛന് ചക്കരയുമ്മ🙏🙏🙏
ഇതിനെല്ലാം അപ്പുറത്ത് ഒരു സന്തോഷം നിങ്ങളെ കാത്തിരിപ്പുണ്ട്.. ചാച്ച൯ വിഷമിയ്ക്കേണ്ട.. അങ്ങയുടെ മകൾക്ക് നല്ല വിദ്യാഭ്യാസം നൽകിയതാണ് അങ്ങ് ചെയ്ത ഏറ്റവും മഹത്തായ കാര്യം.. ആ ഒരു പൊ൯തൂവൽ ഒരിയ്ക്കലും ആ മോളുടെ ജീവിതത്തിൽ നിന്ന് ആ൪ക്കും എടുത്തു മാറ്റാൻ സാധിക്കില്ല.. നല്ലതു വരട്ടെ❤❤❤❤❤
ദൈവം കൂടെ ഉണ്ട് ദീപ്തി കുട്ടി നന്മ ചെയ്യുന്നവരുടെ സംരക്ഷകൻ ആണ് ദൈവം ആ കരുതലിൽ വിശ്വസിച്ച് ദീപ്തിയുടെ ജോലികൾ സന്തോഷത്തോടെ ചെയ്യുക നന്മയും സ്നേഹവും നിറഞ്ഞ മാതാപിതാക്കളും സഹോദരനും കുടുംബവും ദീപ്തിയുടെ കൂടെ കട്ട സപ്പോർട്ടായി നിൽക്കുന്ന എല്ലാവരേയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ🙏🙏🙏👍👍👍
അച്ഛന്റെ ജീവിതാനുഭവങ്ങൾ ഒത്തിരി വിവരിച്ചു... ഇന്നത്തെ തലമുറ അതിൽ നിന്നും ഒത്തിരി കാര്യങ്ങൾ മനസിലാക്കേണ്ടിയിരിക്കുന്നു... തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് അറിയാം എന്നാലും തളരാതെ മുന്നോട്ട് പോകുക ❤
സo ഭവിക്കുന്നതെല്ലാം നല്ലതിന് . എന്റെ അച്ഛൻ ഒരു Alcohol addict ആയിരുന്നു. പക്ഷേ മക്കളെ ഇത്രയധികം സ്നേഹിച്ച ഒരു പിതാവിനെ വേറെ കാണില്ല. പക്ഷേ മരണ ശേഷമാണ് ആ വില ഞങ്ങൾ മനസ്സിലാക്കുന്നത്.
സുന്ദരി, നല്ല chatecter, educated, smart girl, സ്നേഹം ഇതൊക്ക ഉണ്ടായിട്ടും,.... കൂടാതെ നല്ല വീട്ടുകാർ, അച്ഛൻ, അമ്മു കുട്ടി, ആങ്ങള ഇവരൊക്കെ ഉണ്ടായിട്ടും എന്തിനാ ഇങ്ങനെ യൊക്കെ ചെയ്യുന്നത്. എത്ര ജോളി ആയി happy ആയി ജീവിക്കാം
ഇവിടെ ഡ്രഗ്സ് അടിച്ച് നടക്കുന്നവർക്ക് സംരക്ഷണയും, സാധാരണക്കാർക്ക് അവഗണനയും.കാലംപോയ പോക്ക്...! ധൈര്യമായി മുന്നോട്ട് പോകുക , എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 👍
ആകെ വിഷമത്തിൽ ആണല്ലോ മുത്തേ ❤️ഒരു deep hug തരാം 🥰❤️നീ ഞങ്ങടെ കുഞ്ഞനിയത്തി ആണ് 🥰❤️എന്തുതന്നെ ആയാലും സൂക്ഷിക്കുക. ചെകുത്താൻ കയറിയ ആളുകൾ എന്തും ചെയ്യും. 🥰❤️സൂക്ഷിക്കുക ❤️
ചേച്ചി, അയാൾ പോയപ്പോൾ ചേച്ചി നല്ല ഹാപ്പി ആണ്, പക്ഷെ ഇപ്പോൾ ഇങ്ങനെ വിടാതെ ഉപദ്രവിക്കുമ്പോൾ ചേച്ചിക്കുണ്ടാകുന്ന വേദന മനസിലാകുന്നു, ഒരുപാട് പേരുടെ പ്രാർത്ഥന ചേച്ചിക്ക് ഇപ്പോൾ കുടെയുണ്ട്, ഇനിയും മുൻപോട്ട് ഒരുപാട് പേർക്ക് സഹായവും കരുതലും നൽകേണ്ട ആളാണ് ദീപ്തി ചേച്ചി. ഇതിനെയും മറികടന്നു മുൻപോട്ട് പോകുമെന്ന് നല്ല ഉറപ്പുണ്ട് ❤️, അതുകൊണ്ട് നെഗറ്റീവ് കമന്റ്സ് ഇടുന്നവർ ശ്രദ്ധിക്കുക,ഒരിക്കലും വേദനിപ്പിക്കുന്ന കമന്റ്സ് ഇട്ടു സുലു അമ്മയെയും അച്ചാച്ചിയെയുമൊക്കെ തളർതാത്തിരിക്കുക, ദീപ്തി ചേച്ചി അത്തരം കമന്റ്സിനെ മൈൻഡ് ചെയ്തെന്നു വരില്ല പക്ഷെ മാതാപിതാക്കൾക്കും മറ്റു കുടുംബഗങ്ങൾക്കും ഉണ്ടാകുന്ന വിഷമം മനസിലാക്കുക അവർ ഇപ്പോൾ കടന്നു പോയ്കൊണ്ടിരിക്കുന്ന സാഹചര്യം മനസിലാക്കാൻ എല്ലാവരും ശ്രമിക്കു.
വന്ദന കൊലക്കേസ് പ്രതിയും മദ്യത്തിനും ലഹരിക്കും അടിമ ആയിരുന്നു അവരും കുഞ്ഞു മക്കൾക്കു വിദ്യ പകർന്നു കൊടുക്കുന്ന ഒരു ആദ്യാപകനായിരുന്നു ലഹരിയിൽ മുങ്ങിയാൽ ഒന്ന് പറഞ്ഞിട്ടും കാര്യം ഇല്ല.... കഴ്യുന്നതും പെട്ടെന്ന് ആ സൈക്കോയുടെ കൈയിൽ നിന്ന് മോചനം നേടുക.... പിന്നെ ശ്രദ്ധിക്കുക നല്ലതു വരട്ടെ.....
ധൈര്യമായി മുന്നോട്ടുപോകു ദൈവം കൂടെ ഉണ്ട്. ഞാൻ രണ്ടും കല്പിച്ചു കളഞ്ഞ ഒരാൾ ആണ്. ഒന്നുമില്ലാഴ്‌മയിൽ നിന്ന് വന്ന് ഇന്ന് ഞാൻ കുവൈറ്റിൽ നേഴ്സ് ആണ്. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല ന്റെ ജീവിതം ഇങ്ങനെ ആകുമെന്ന് . അതുപോലെ ആകുമെന്നേ സന്തോഷമായി ഇരിക്കു 🥰🥰
ടീച്ചർ.. നിങ്ങളൊരു...സിംഹമാണ് അല്ലാതെ... എലിയല്ല.. പൂച്ചയെ കണ്ടു പേടിക്കാൻ.. മുന്നോട്ടു വച്ച കാൽ മുന്നോട്ടു. 🔥👍. നിങ്ങൾ. പകച്ചു നിൽക്കരുത് പ്രേതിസന്ധികളെ.... ചവിട്ടി കുതിച്ചു മുന്നോട്ട്. അത്രതന്നെ
എൻ്റെ പൊന്നു ദീപ്തി എൻ്റെ പേര് സ്വപ്ന എനിക്ക് രണ്ടുകുട്ടികൾ. എൻ്റെ മോൾക്ക് 3months ആയപ്പോ എൻ്റെ husband ഞാൻ വേണ്ടന്നു വച്ചതാ.same situation.അഡ്ജസ്റ്റ് cheyyan പുറത്തുനിന്നും ഉള്ളവർക്ക് പറയാം.anubhavikkunnavarkke അതിൻ്റെ വേദന മനസിലാകൂ. ഇന്ന് ഞാൻ വളരെ Happy ആണ്.എൻ്റെ മോൻ പ്ലസ് 2റിസൾട്ട് wait ചെയ്തിരിക്കുന്നു.മോൾ ഈ എസ്എസ്എൽസി examil Full A+vaangi വിജയിച്ചു.ഇതിൽ പരം ഒരു ഭാഗ്യം veronninum ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.aa വ്യക്തി കൂടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ ഇപ്പൊ ഞാനോ മക്കളോ ഭൂമിയിൽ jeevichirikkukapolumillarunnu.പിന്നെ അച്ചാച്ചിയെപോലെയും അമ്മയെപ്പോലെ,എനിക്കും ഉണ്ട് എനിക്ക് താങ്ങും തണലുമായി പപ്പയും,അമ്മയും.എനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിക്കുന്ന ഇവർ പോരെ നമുക്ക്.ദീപ്തി നല്ല ബോൾഡ് ആണെന്ന് എനിക്കറിയാം.Love You Aniyathi..I support it.ആളുകളെ never mind.pinne ഇന്നണ് ketto njaan ചാനെൽ subscribe cheyyunne sorry.
ഒത്തിരി inspiration ആണ് ദീപ്തി ചേച്ചി നിങ്ങളുടെ കുടുംബം.. ഒത്തിരി പ്രശ്നങ്ങളിൽ കൂടി കടന്നു പോകുമ്പോളും ജീവിക്കാൻ ഒരു പ്രേരണ ആണ്.. ജീവിതത്തിനോടുള്ള outlook മാറ്റാൻ സാധിക്കുന്നു.. അചാച്ചി ഇന്ന് പറഞ്ഞപോലെ അടി അടി ഒന്നിനു പുറകെ ഒന്നായി വരുമ്പോളും നമുക്ക് കിട്ടുന്ന സൗഭാഗ്യത്തിൽ നന്നായി ജീവിക്കാൻ ശ്രമിക്കണം.. what i get from ur vlogs is just pure inspiration to lead my life.
@@siirji i didnt understand what you meant. Do you mean before and after divorce? ofcourse വേദന ഉണ്ടാകും. അതിൽ നിന്നും മുന്നോട്ടു കേറാൻ ഉള്ള ശ്രമം ആണ് വേണ്ടത്.
നിയമപരമായ പോരാട്ടത്തിന് ഒരിക്കലും ആത്മവിശ്യാസം കുറയരുത്. അനുഭവിച്ചു നേടുന്ന നമ്മുടെ വിജയമാണ് ലൈഫിൽ ദൈവം തമ്പുരാൻ തരുന്ന ഏറ്റവും വലിയ സമാധാനം. ഞാനും നിന്റെ ഇതേ അനുഭവത്തിലൂടെ കടന്നുപോയതാ... 12 വർഷങ്ങൾ.... ധൈര്യായിരിക്കെടാ ഇതൊക്കെ എന്ത്... All the best murhe...
സാരമില്ല ദീപ്തി, എന്ത് പറഞ്ഞാലും കുറ്റം പറയുന്നത് ആളുകളുടെ സ്വഭാവം ആണ്, കാര്യങ്ങൾ പറയുക എന്നത് തന്റെ വശം ബാക്കി ഒന്നും നോക്കേണ്ട. എന്റെ സ്നേഹം എന്നും ഉണ്ടാകും....
ചേച്ചി,എന്റെ അപ്പന്റെ കുടുംബത്തോടെ വാറ്റി കുടിച്ചിരുന്ന teams ആണ്. പിന്നെ ജോലിക്ക് പോയി കുടിച്ചു തുടങ്ങി. പണ്ട് എന്റെ വല്യച്ഛൻ ചീത്ത വിളി ആയപ്പോൾ ഞാൻ ആരും അറിയാതെ കൊല്ലം ജില്ലാ കലക്ടർക്ക് ഒരു കത്ത് അയച്ചു. അതൊക്കെ ഞാനും മറന്നു പോയി. പിന്നെ ഞങ്ങടെ അപ്പൻ ഞങ്ങളെ വീടിനു പുറത്താക്കി വാടകക്ക് ജീവിച്ചപ്പോൾ കോളക്ടറേറ്റിൽ നിന്ന് ഒരു ഓഫീസർ വന്നു. ഞങ്ങൾ പറഞ്ഞത് അപ്പന്റെ കാര്യം അവര് വിചാരിച്ചു വല്യച്ഛന്റെ കാര്യം ആണെന്ന്. last എല്ലാവർക്കും confusion മാറി. ഞങ്ങളെ ഒരു NGO സഹായിച്ചു. പിന്നെ കലക്ടർ വഴി ഒരു protection order കിട്ടി. അമ്മക്ക് ഈ പറഞ്ഞ പോലെ വധ ഭീഷണി ഉണ്ടായിരുന്നു. ഇപ്പൊ ഞങ്ങളോട് പുള്ളിക്കാരൻ അടുക്കില്ല. ഞങ്ങളുടെ അനുഭവത്തിൽ കുറച്ചു നാൾ കാണും. പിന്നെ നമ്മൾ legal ആയി മുന്നോട്ട് പോയാൽ എല്ലാം മാറും.ചേച്ചി ധൈര്യം ആയി മുന്നോട്ട് പോകുക. stay happy, stay blessed. പിന്നെ ഇന്ന് എന്റെ pg result വന്നു 81%.
Hi ee vdo entea momy enik share cheythu thanneaya ,,sorry to hear that bcz oru pennum life spoil akan vendi alla kalyanam kazhikunnea,athu santhoshathodea partner ay jeevikan anu ,,nammal udeashicha oralea kittiyillanu karuthi lokavasanam alla Entea pappa valarea valiya madiapanam anu but upadravam onnum illa but samoohathil nammal valarea adhapathichu poy onnu thonni pokum Njngal 2twins anu oru aniyan undu Twins oral bsc nurse anu Saudi n she married.aniyan dubai il mechanical engineer anu.njn eklm job cheyyunu customer care executive. entea marriage kazhinju husband job pokula,kallum kudich nadakkuvarunnu ennea 1thavana upadravichu (entea mukathadichitt chumalil cherthu pidichu) ennea ethuvare pappa thalliyitilla😢 but mom super thallu thannittundu,, husband inu njn job resign cheythu avarudea vtil poy nilkanam ennu paranju apol njn paranju ningal oru job join cheyyu ennitu njn resign cheyyanu but sammathichilla marriage kazhinju 2year ayapoleak divorce ay 2kootarum samathathodea pirinju.bcz manasamadhanam anu life ettavum valuthu annu njnn thiricharinju. Epol njn IELTS exam kazhinju UK pokuvanu MBA cheyyan sep pokum for a new life
അനുഭവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.ജീവിതം നമ്മുടെയാണ് തള്ളിക്കളയേണ്ടതിനെ കളഞ്ഞേ പറ്റൂ.സന്തോഷത്തോടെ ജീവിക്കൂ പറ്റുമ്പോൾ ഒക്കെ വീഡിയോസ് ഇടൂ.കൂട്ടുവാവയെയും ജാനുവിനെയും മറ്റ് മക്കളെയും കാണാൻ കൊതിയാകുന്നു 😘❤️❤️❤️
അതിനു അത്യാഹിത നടക്കണം.... മോളെ...ഈ വേദന യിലൂടെ കടന്നു പോകണം എന്ന് എഴുതി വച്ചിട്ടുണ്ടാകും...Be bold.... Love you കുഞ്ഞേ..... ഈശ്വരൻ ഉണ്ടാകും എപ്പോഴും 🙏🙏🙏
ധൈര്യമായിരിക്കൂ... മുന്നോട്ടു പോകുക..... "പ്രപഞ്ചത്തിൽ സംഭവിക്കുന്ന എന്തിനും പിന്നിൽ ഒരു കാരണമുണ്ട്. ഒന്നും യാദൃശ്ചികമല്ല. " ഡേവിഡ് ഷ്വാർഡ്‌സ് - The Magic of thinking Big സ്നേഹത്തോടെ.... അജിത അനിൽ
അചാച്ചിക്ക് നല്ല ആരോഗ്യവും ആയുസും കൊടുക്കണേ ദൈവമേ ആ കുടുമ്പത്തെ ദ്രോഹിക്കുന്നവരെ നീ പ്രതികാരം ചെയ്യണേ എന്തൊരു മനുഷ്യർ ആണ് ഇവിടെ ആരെങ്കിലും എങ്ങനെ എങ്കിലും കഞ്ഞികുടിച്ചു സന്ദോഷം ആയി ജീവിച്ചു പോകട്ടെ എന്ന് എന്താണ് ഈ പിശാസ്ക്കൾ ചിന്തിക്കാത്തത്
“സീത ചേച്ചിക്ക് ഒരു ആപത്തും വരുത്തരുത് എന്ന് പ്രാർത്ഥിക്കുന്നു... ഈ ചാനൽ പോയാൽ പുതിയ ചാനൽ തുടങ്ങാണേ ചേച്ചി.. ഞങ്ങൾ അന്നും ഇന്നും എന്നും ഇനി അങ്ങോട്ടും കട്ടക്ക് കൂടെ ഉണ്ടാകും സീത ചേച്ചി”....,👍👍👍👍🔥🔥🔥🔥
മകളോടുള്ള അപ്പൻറെ സ്നേഹത്തിൻറെ മുമ്പിൽ ഞാൻ നമസ്കരിക്കുന്നു.സ്നേഹമുള്ള അപ്പനും അമ്മയും മകളും ഒത്തുള്ള ജീവിതം സന്തോഷകരമായി തീരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
ഹായ്,ഞാൻ videos കാണാറുണ്ട്.പ്രകൃതിയും അതിൽ ഉള്ള ജീവജാലങ്ങളെയും സ്നേഹത്തോടെ കാണുക എന്ന് പറയുന്നത് വളരെ നല്ല കാര്യം തന്നെയാണ്. ഞാനും എകദേശം അങ്ങനെയൊക്കെ ആവണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ്. അതുകൊണ്ട് തന്നെ താങ്കളുടെ കൃഷിയും മറ്റുള്ള ജീവജാലങ്ങളും ഓക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.pinne ഞാന്‍ എന്റെ ഒരു അഭിപ്രായം പറയട്ടെ ജീവിതം ആവുമ്പോ l ഒരുപാട് പരീക്ഷണം ഉണ്ടാവാം. അതിലൊന്നും തളരാതെ മനസ്സ് മടിക്കാതെ നല്ല ധൈര്യതോടെ നേരിടുക. പിന്നെ ഇന്നത്തെ കാലത്ത് നമ്മൾ നമ്മുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ നമ്മൾ നോക്കുക. ഒരുപാട് പേര് കാണും ഒരുപാട് അഭിപ്രായം പറയാന്‍. But make a strong decision with the support of your family. Ok. Al d best.പിന്നൊരു കാര്യം എല്ലാം Hack cheythathu കൊണ്ട് ഒന്നും നേടാന്‍ ആർക്കും kaziyilla.ok.ellam seriyakum. Strong woman ayi Ellam സൂക്ഷിച്ച് ചെയുക. Ok. God bless you and your family. ❤
പറയാതിരിക്കാനാവില്ല..... ഒത്തിരി ഇഷ്ടമുള്ള ഒരിടമാണ് ' ഞങ്ങൾ ഇങ്ങനൊക്കെയാ '..... ആദ്യമായിട്ടാ കമന്റ് ഇടുന്നെ.... നിങ്ങളെ പോലുള്ള ആളുകളെയാണ് നമ്മുടെ സമൂഹത്തിന് ആവശ്യം ❤🤗 വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ദീപ്തി ചേച്ചിയും കുടുംബവും ഫാമും സീതത്തോടും കാടുമൊക്കെ ❤ ഏറെ ഇഷ്ട്ടം ഈ തന്റേടമാണ് 🫂 ഒത്തിരി സ്നേഹത്തോടെ 😍
വിഷമം ഉണ്ടാവും... എന്നു വെച്ച് മരിക്കാൻ. പറ്റുമോ....നീ ഹാപ്പി ആയിട്ടു ഇരിക്ക്.... നേരിട്ട്.. കണ്ടിട്ടില്ലെകിലും... നിന്നെ കാണുമ്പോൾ..... ഫുൾ ഹാപ്പി യാണ്.. എന്നെ പോലെ ഉള്ളവർ....... 👍
ചേച്ചീ ഞാൻ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം എല്ലാ കാരിയങ്ങളിലും ദൈവം കൂടെയുണ്ടാകും എന്റെ പ്രാർത്ഥനയിൽ ഞാൻ ഓർക്കാം Hack ചെയ്തത് പെട്ടന്നു തന്നെ തിരിച്ചു കിട്ടും ചേച്ചീ എത്രയോ പേരെ സഹായിക്കുന്നു അവരുടെ പ്രാർത്ഥനയും ഒക്കെ കൂടെ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾ ഓക്കേ ഇല്ലേ കൂടെ
വീട്ടുകാരെ കൂട്ടി ഒരു യാത്രയൊക്കെ പോയി വാ കേരളത്തിന് പുറത്തു പോവുന്നത നല്ലത് വ്യത്യസ്തമായ സ്ഥലങ്ങളും ജീവിതവും കാണുമ്പോൾ തന്നെ നമ്മളെ ടെൻഷൻ പകുതി കുറയും
മദ്യത്തിൽ addict ആയ ഒരു വ്യക്തിയോടൊപ്പം ജീവിതം പങ്കിടുന്ന കുടുംബം അനുഭവിക്കുന്ന ബുദ്ധിമുട്ട് അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ കുട്ടി.. ബഹുജനം പലവിധം.. ജീവിതം അവരവരുടേതാണ്.. അഭിപ്രായം പറയുന്നവർ പലതും പറഞ്ഞു കൊണ്ടേയിരിക്കും..ജയം... തോൽവി.. എന്നൊന്നും ജീവിതത്തിൽ ഇല്ല.. മത്സരം അല്ലല്ലോ ജീവിതം... അതങ്ങനെ പോകും... കൂടെ നമ്മളും... ധൈര്യമായി മുന്നോട്ട് പോവുക... 👍
സത്യം
വളരെ സത്യം
Don't worry God is with you.
ഇതെനിക്കു കൂടി മനസ്സിലായ കാര്യമാണ് അനുഭവം 😊😊😊
Sathyam annu
ഇതുപോലെ കരുതലും സ്നേഹവുമുള്ള അച്ഛനും അമ്മയ്ക്കും ദൈവം ആരോഗ്യവും ആയുസും കൊടുക്കട്ടെ 🥰🥰
Evarude over karuthal avam ah manushane anage akkiyae..... anagem enik ariyanvar undu......
@@Familyjournalofficial mattullavarkk athu verum kadhakal aavam kurachu nalathe topic, anubhavichavarkk ariyam athinte budhimutt...purame maanniyatha ulla alkkar kudumbath nallathavilla. Aa kudumbam anubhavikkunnathu chilappol paranjalum manasilakillaa.
❤❤❤
ദീപ്തി വിഷമവും, സന്തോഷം എല്ലാം പറഞ്ഞോളൂ മനസിലെ വിഷമം കുറയും. ദീപ്തി സൂക്ഷിക്കണം ഒറ്റക്ക് ഉള്ള യാത്ര കുറക്കണം. ധൈര്യം ആയി മുന്നോട് പോവാ. ആര് പറയുന്നതും കേൾക്കേണ്ട ദീപ്തക് ശരി എന്ന് തോന്നുന്ന തീരുമാനം എടുക്കുക. പ്രാർത്ഥിക ട്ടോ ദീപ്തി 😍
You must be extra careful .those who are under the spell of drugs and drinks can be extremely dangerous and revengeful.keep your sixth sense open.
ചേച്ചിയുടെ ഏറ്റവും വല്ല്യ ഭാഗ്യം ആണ് ഇതുപോലെ ഒരു അച്ഛൻ.. കണ്ണ് നിറഞ്ഞു പോയി അച്ഛന്റെ സ്നേഹവും ധൈര്യവും കാണുമ്പോൾ..
ഇത്രയും സപ്പോർട്ട് തരുന്ന family കൂടെ ഉള്ളക്കാലത്തോളം, വേറെ എന്ത് വേണം.🥰 ഭാഗ്യവതിയാണ്
Ithuoke തന്നെ ആണ് oruvidhapeettavarude ജീവിതം ഇത്രയും സ്നേഹം ഉള്ള parents ഉള്ളപ്പോൾ തളരരുത് 👍🌹🌹
ഒരു അത്യാഹിതം ഉണ്ടായാൽ മാത്രം കണ്ണ് തുറക്കുന്ന നിയമമാണ് നമ്മുടേത്. അനുഭവത്തിൽ നിന്ന് പഠിച്ചതാണ്.
Ennalum kannu thurakkilla. Panavum swatheenavum koodi venam
T
The The Daily r😊
സത്യം എന്റെയും അനുഭവം . അനുഭവിച്ച് കൊണ്ടിരിക്കുന്നു
ഞാനും എന്റെ രണ്ട് മക്കളും . 1. വർഷമായി കേസ്സും നടക്കുന്നു
100% true
സ്വന്തം നിലപാടിൽ ഉറച്ചു നിക്കുന്ന ദീപ്തി അതാണ് ഞങ്ങൾക്കിഷ്ടം 🥰. ദീപ്തി ഇങ്ങനൊക്കെയാണ് 🥰.
Exactly 👍
ടീച്ചർ.. ഞാൻ ജയലക്ഷ്മി പ്രദീപ്... ടീച്ചർ ന്റെ ധൈര്യം ഒരുപാട് പേർക്ക് ഒത്തിരി ഊർജം ആണ് 😊. Keep it up
Correct
എത്ര happy ആയിട്ട് ഇരുന്ന ഫാമിലി ആണ്.. ടീച്ചർ take കെയർ 🙏🙏🙏. Love you 🥰🥰❤
ഒന്നും സംഭവിക്കില്ലെടോ... നിറയെ സ്നേഹം.. പ്രാർത്ഥന ❤❤ ഇങ്ങനെ ഒരച്ഛനുണ്ടാവുമ്പോൾ എവിടെ തോറ്റുപോകാനാടോ....
ഹായ്, ഡിയർ, ഞാനും എന്റെ മോനും ഇതിന്റെ 100 ഇരട്ടി അനുഭവിച്ചു. ഒരു രക്ഷയും ഇല്ലാതെ മോനെയും കൊണ്ട് പോയി. ഇന്ന് ജോലി ചെയ്‌തു ജീവിക്കുന്നു.62വയസ്.
ദൈവം കൂടെ യുണ്ടു മോളെ ധൈര്യമായി മുന്നോട്ടു പോകു
പറയുന്നവർ എന്തും പറയട്ടെ.. ദീപ്തിക്ക് നല്ലതെന്ത് തോന്നുന്നത് ചെയ്യൂ 🥰🥰... കൂടെയുണ്ടാവും ഞങ്ങൾ❤️❤️❤️
God will never leave you,be more cl
അച്ഛൻ എവിടെയാ അച്ഛാ തോറ്റത് ? അച്ഛന്റെ ഏറ്റവും വല്യ സമ്പാദ്യം ആണ് ഇന്ന് ഈ കേട്ടത്. കുടുംബത്തിലെ മൺ മറഞ്ഞു പോയവേരാടുള്ള ഗുരുത്തം അത് ഈശ്വരൻ കാണുന്നുണ്ട്. ആ അച്ഛന്റെ മക്കൾക്കും അതുണ്ടാകുഠ അവരും കേറി വരും ശക്തിയോടെ എനിക്ക് ഇപ്പോ അങ്ങനെ തോന്നുന്നു. ഒന്നും ഇല്ലെങ്കിലും ദീപ്തിയെ വേണ്ട ഒരു പാട് പേരുണ്ട് അവരുടെ കണ്ണീരിര് ഒപ്പാൻ അവർ നിങ്ങളുടെ നന്മ ആഗ്രഹിക്കാതിരിക്കുമോ . അവർ ടെ പ്രാത്ഥനയുണ്ട്. ഈശ്വരന്റെ ചെറിയ കളികളിൽ ജയിക്കണം അപ്പോഴേ ജീവിച്ചു എന്ന് പിന്നീട് പറയാൻ പറ്റു. അച്ഛന് ചക്കരയുമ്മ🙏🙏🙏
ഇതിനെല്ലാം അപ്പുറത്ത് ഒരു സന്തോഷം നിങ്ങളെ കാത്തിരിപ്പുണ്ട്.. ചാച്ച൯ വിഷമിയ്ക്കേണ്ട.. അങ്ങയുടെ മകൾക്ക് നല്ല വിദ്യാഭ്യാസം നൽകിയതാണ് അങ്ങ് ചെയ്ത ഏറ്റവും മഹത്തായ കാര്യം.. ആ ഒരു പൊ൯തൂവൽ ഒരിയ്ക്കലും ആ മോളുടെ ജീവിതത്തിൽ നിന്ന് ആ൪ക്കും എടുത്തു മാറ്റാൻ സാധിക്കില്ല.. നല്ലതു വരട്ടെ❤❤❤❤❤
എനിക്ക് ഒരുപാട് ഇഷ്ട്ട ദീപ്തി യെ നല്ല കഴിവുള്ള കുട്ടിയാണ് കഴിഞ്ഞത് ഓർക്കേണ്ട ധൈര്യത്തോടെ മുന്നോട്ട് പോവുക കൃഷിയും എല്ലാം ഉഷാറാക്കുക
ദീപ്തി സൂക്ഷിക്കുക.. ഇങ്ങനെ ഉള്ള ആൾ അപകടപ്പെടുത്താൻ നോക്കും 👍
ഇങ്ങനെയൊരു അച്ഛൻ കൂടെയുണ്ടാവണം ..... എന്നാണ് ഏതൊരു മക്കളും ആഗ്രഹിക്കുന്നത് ..... ധൈര്യമായി മുന്നോട്ടു പോകു........ ടീച്ചർ.....
God bless you mole
ജീവിതം മനസ്സിലാക്കിയ സ്നേഹം ഉള്ള അച്ഛൻ ധൈര്യം ആയി മുന്നോട്ടു പോകു ❤❤❤❤
Lovely father & great father I respect you 😘😘😘😘 lots of love 😘
ദൈവം കൂടെ ഉണ്ട് ദീപ്തി കുട്ടി നന്മ ചെയ്യുന്നവരുടെ സംരക്ഷകൻ ആണ് ദൈവം ആ കരുതലിൽ വിശ്വസിച്ച് ദീപ്തിയുടെ ജോലികൾ സന്തോഷത്തോടെ ചെയ്യുക നന്മയും സ്നേഹവും നിറഞ്ഞ മാതാപിതാക്കളും സഹോദരനും കുടുംബവും ദീപ്തിയുടെ കൂടെ കട്ട സപ്പോർട്ടായി നിൽക്കുന്ന എല്ലാവരേയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ🙏🙏🙏👍👍👍
ധൈര്യമായി മുന്നോട്ട് പോകൂ മോളൂ ....ഇത്രയും നല്ലൊരു അച്ഛാച്ചിയും അമ്മയും കൂടെ ഉണ്ടല്ലോ സപ്പോർട്ടിന്.... !!
ജീവിതം നമ്മുടെ യാണ് തീരുമാനവും നമ്മുടേതാവണം 👍🏻👍🏻👍🏻👍🏻 സന്തോഷം ഉണ്ടാവട്ടെ
അചാച്ചി സൂപ്പറ് ആണ് ഇങ്ങനെ ഒരു അച്ഛനെ കിട്ടിയ നിങ്ങൾ ഭാഗ്യവതി ആണ്. May god bless you and your family.
Koppanu ennittanallo ithrem danger aaya persone aaalu support cheythe
അച്ഛന്റെ ജീവിതാനുഭവങ്ങൾ ഒത്തിരി വിവരിച്ചു... ഇന്നത്തെ തലമുറ അതിൽ നിന്നും ഒത്തിരി കാര്യങ്ങൾ മനസിലാക്കേണ്ടിയിരിക്കുന്നു... തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് അറിയാം എന്നാലും തളരാതെ മുന്നോട്ട് പോകുക ❤
സo ഭവിക്കുന്നതെല്ലാം നല്ലതിന് . എന്റെ അച്ഛൻ ഒരു Alcohol addict ആയിരുന്നു. പക്ഷേ മക്കളെ ഇത്രയധികം സ്നേഹിച്ച ഒരു പിതാവിനെ വേറെ കാണില്ല. പക്ഷേ മരണ ശേഷമാണ് ആ വില ഞങ്ങൾ മനസ്സിലാക്കുന്നത്.
സുന്ദരി, നല്ല chatecter, educated, smart girl, സ്നേഹം ഇതൊക്ക ഉണ്ടായിട്ടും,.... കൂടാതെ നല്ല വീട്ടുകാർ, അച്ഛൻ, അമ്മു കുട്ടി, ആങ്ങള ഇവരൊക്കെ ഉണ്ടായിട്ടും എന്തിനാ ഇങ്ങനെ യൊക്കെ ചെയ്യുന്നത്. എത്ര ജോളി ആയി happy ആയി ജീവിക്കാം
Ninak pranthano
അയാൾ ഒരു ക്രിമിനൽ ആണ്. വെറുതെ വിടരുതേ ചേച്ചി. പറ്റാവുന്നത്ര ശിക്ഷ വാങ്ങി കൊടുക്കണം.
ആരുമില്ലാത്തവർക്ക് ദൈവം കൂടെ തുണയുണ്ട്
Sathyam
എനിക്കും 💪🏻
Tercha Aneku anubhavam
Sathyam
Sathyam
മോളുസേ ധൈര്യയിട്ടിരിക്കു. പരിശ്രമിക്കു, വിജയം മോളുടെ കൂടെത്തന്നെയാവും .❤❤❤
Accahchikku കള്ള് മേടിച്ചു കൊടുക്കുമോ അവൻ
തുടക്കം ബോറായി തുടങ്ങി പിന്നീട് നിർത്താൻ പറ്റാതായ വീഡിയോ... നമിച്ചു അച്ഛനെയും മോളെയും 💞🙏
നല്ല തീരുമാനമാണ് കുട്ടീ... ജീവിതം നമ്മുടേയാണ്... അച്ചാച്ചി പറഞ്ഞതെല്ലാം കറക്ട്... you are Lucky dear...
എന്നിട്ടും "ഏട്ടൻ " എന്ന് മാത്രം അഭിസംബോധന. അതാണ് ദീപ്തി ടീച്ചർ. ഇങ്ങനൊരു ആളെ അയാൾ അർഹിക്കുന്നില്ല. 😵💫
Athaanu....ee snehom,ee pressensum aaal arhikunjilla.aalkk athinulla yogam illa.appauhum theepthiyude koode
ഇവിടെ ഡ്രഗ്സ് അടിച്ച് നടക്കുന്നവർക്ക് സംരക്ഷണയും, സാധാരണക്കാർക്ക് അവഗണനയും.കാലംപോയ പോക്ക്...! ധൈര്യമായി മുന്നോട്ട് പോകുക , എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 👍
Dhyryamayi മുന്നോട്ട് പോവുക 👍🙏🙏
ദീപ്തികുട്ടീ.... 🥰🥰🥰🥰ഈ chanel പോയാൽ വേറെ... ഞങ്ങൾ കൂടെയുണ്ടാവും... അപ്പോഴും.... അങ്ങനെ ഒന്നും ദീപ്തികുട്ടിയെ തോൽപ്പിക്കാനാവില്ല 👍👍👍👍👍
മോളെ ഇത്രയും വിഷമിച്ചു കണ്ടിട്ടില്ല വിഷമിക്കണ്ട
ഞങ്ങൾ ഒരു സെൻട്ടിലാ താമസിക്കുന്നെ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Be brave and believe in yourself 💕
ഞങ്ങളും ഉണ്ടാവും മോളെ
Ĺlllĺll
ആകെ വിഷമത്തിൽ ആണല്ലോ മുത്തേ ❤️ഒരു deep hug തരാം 🥰❤️നീ ഞങ്ങടെ കുഞ്ഞനിയത്തി ആണ് 🥰❤️എന്തുതന്നെ ആയാലും സൂക്ഷിക്കുക. ചെകുത്താൻ കയറിയ ആളുകൾ എന്തും ചെയ്യും. 🥰❤️സൂക്ഷിക്കുക ❤️
ദീപ്തി ധൈര്യമായിരിക്കു... ഭഗവാൻ കൂടെ ഉണ്ട് മോളേ ❤😘
ചേച്ചി, അയാൾ പോയപ്പോൾ ചേച്ചി നല്ല ഹാപ്പി ആണ്, പക്ഷെ ഇപ്പോൾ ഇങ്ങനെ വിടാതെ ഉപദ്രവിക്കുമ്പോൾ ചേച്ചിക്കുണ്ടാകുന്ന വേദന മനസിലാകുന്നു, ഒരുപാട് പേരുടെ പ്രാർത്ഥന ചേച്ചിക്ക് ഇപ്പോൾ കുടെയുണ്ട്, ഇനിയും മുൻപോട്ട് ഒരുപാട് പേർക്ക് സഹായവും കരുതലും നൽകേണ്ട ആളാണ് ദീപ്തി ചേച്ചി. ഇതിനെയും മറികടന്നു മുൻപോട്ട് പോകുമെന്ന് നല്ല ഉറപ്പുണ്ട് ❤️, അതുകൊണ്ട് നെഗറ്റീവ് കമന്റ്സ് ഇടുന്നവർ ശ്രദ്ധിക്കുക,ഒരിക്കലും വേദനിപ്പിക്കുന്ന കമന്റ്സ് ഇട്ടു സുലു അമ്മയെയും അച്ചാച്ചിയെയുമൊക്കെ തളർതാത്തിരിക്കുക, ദീപ്തി ചേച്ചി അത്തരം കമന്റ്സിനെ മൈൻഡ് ചെയ്തെന്നു വരില്ല പക്ഷെ മാതാപിതാക്കൾക്കും മറ്റു കുടുംബഗങ്ങൾക്കും ഉണ്ടാകുന്ന വിഷമം മനസിലാക്കുക അവർ ഇപ്പോൾ കടന്നു പോയ്കൊണ്ടിരിക്കുന്ന സാഹചര്യം മനസിലാക്കാൻ എല്ലാവരും ശ്രമിക്കു.
ഒരിക്കലും ടെൻഷൻ അടിക്കരുത് പ്രശങ്ങൾ എല്ലാം വേഗം ശരിയാവട്ടെ ❤❤
Deepthi ആരോഗ്യം sradikuoo..... വേറൊന്നും ഇയാളെ തളർത്തില്ല എന്നറിയാം.. Strong ആയി ഇരിക്കൂ....
ഏട്ടൻ എന്ന് പറയണ്ട x എന്ന് പറഞ്ഞാൽ മതി കാരണം ഏട്ടൻ എന്ന് വിളിക്കുമ്പോൾ അതിൽ ഒരുപാടു സ്നേഹം ഉണ്ട് കുട്ടീ ☺️☺️
നല്ല വിദ്യാഭ്യാസവും ജോലി ചെയ്യാൻ ഉള്ള മനസുമുണ്ടെങ്കിൽ ആർക്കും തോല്പിക്കാൻ പറ്റില്ല ദീപ്തി, അഡ്വാൻസ് ഹാപ്പി വെഡിങ് ആനിവേഴ്സറി അചാച്ചി &സുലു അമ്മേ 🥰🥰🥰🥰
വന്ദന കൊലക്കേസ് പ്രതിയും മദ്യത്തിനും ലഹരിക്കും അടിമ ആയിരുന്നു അവരും കുഞ്ഞു മക്കൾക്കു വിദ്യ പകർന്നു കൊടുക്കുന്ന ഒരു ആദ്യാപകനായിരുന്നു ലഹരിയിൽ മുങ്ങിയാൽ ഒന്ന് പറഞ്ഞിട്ടും കാര്യം ഇല്ല.... കഴ്യുന്നതും പെട്ടെന്ന് ആ സൈക്കോയുടെ കൈയിൽ നിന്ന് മോചനം നേടുക.... പിന്നെ ശ്രദ്ധിക്കുക നല്ലതു വരട്ടെ.....
💞മോളെ സൂക്ഷിക്കുക,
Ss crct
ധൈര്യമായിട്ട് മുന്നോട്ടുപോവുക ദൈവത്തിൻറെ തുണ ഉണ്ടാകും നമ്മുടെ പ്രാർത്ഥനയും ഒപ്പം ഉണ്ട്
Achachi super
അച്ചാച്ചി പറഞ്ഞ പോലെ അച്ഛമ്മ കുട്ടി തന്നെയാ ദീപ്തി❤❤🥰🥰
ഞങ്ങളുടെ മാനസിക സപ്പോർട്ട് മോൾക്കൊപ്പം. ധൈര്യമായി പോകൂ കുട്ടി
അച്ഛൻ ❤️💚real hero ❤️ഇതുപോലുള്ള അച്ഛനോ, അമ്മായിയപ്പനൊ കിട്ടിയാൽ ഭാഗ്യവാൻ 🙏
ധൈര്യമായി മുന്നോട്ടുപോകു ദൈവം കൂടെ ഉണ്ട്. ഞാൻ രണ്ടും കല്പിച്ചു കളഞ്ഞ ഒരാൾ ആണ്. ഒന്നുമില്ലാഴ്‌മയിൽ നിന്ന് വന്ന് ഇന്ന് ഞാൻ കുവൈറ്റിൽ നേഴ്സ് ആണ്. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല ന്റെ ജീവിതം ഇങ്ങനെ ആകുമെന്ന് . അതുപോലെ ആകുമെന്നേ സന്തോഷമായി ഇരിക്കു 🥰🥰
ടീച്ചർ.. നിങ്ങളൊരു...സിംഹമാണ് അല്ലാതെ... എലിയല്ല.. പൂച്ചയെ കണ്ടു പേടിക്കാൻ.. മുന്നോട്ടു വച്ച കാൽ മുന്നോട്ടു. 🔥👍. നിങ്ങൾ. പകച്ചു നിൽക്കരുത് പ്രേതിസന്ധികളെ.... ചവിട്ടി കുതിച്ചു മുന്നോട്ട്. അത്രതന്നെ
ജീവിതം ഒരു റോഡ് പോലെയാണ്.. ഒരു കയറ്റം ഉണ്ടേൽ ഒരു ഇറക്കവും കാണും.. അടുത്ത ഒരു കയറ്റം വരുന്നത് വരെ മുന്നോട്ട് യാത്ര തുടരുക..🙌
Anjali. Oru dukhathine oru santhosham undakum dairyamay munnot pokuka
@@farsanakk90 are paranju varum ellavarkum.thanik entha kushapam
Probably true. But imagine a journey that lasts a lifetime and your companion is one you can't tolerate ??
മുന്നോട്ടുവരിക.....കാരണം നിങ്ങൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.....😊
സ്ട്രോങ്ങ് ആയിട്ട് ഇരിക്ക് ചേച്ചി എല്ലാം ഒക്കെ ആവും ❤️
മോളെ ഭീഷണി ഉണ്ടെങ്കിൽ സൂക്ഷിക്കണം. നമ്മൾ വാർത്തകളിൽ എന്തൊക്കെ കാണുന്നു.. മദ്യം മനുഷ്യനെ വീണ്ടുവിചാരം ഇല്ലാത്തവനാക്കും.. സൂക്ഷിക്കണേ മോളെ 🙏🙏🙏🙏
ഈ സൈക്കോയെ നേരത്തെ ഒഴിവാക്കണം ആയിരുന്നു,ഇപ്പോൾ ഒഴിവാക്കിയത് കൊണ്ട് ജീവൻ എങ്കിലും തിരിച്ചു കിട്ടിയത് ഭാഗ്യം...
എന്തുവന്നാലും തളരരുത് പൊരുതി മുന്നേറണം നല്ല മനുഷ്യനെ എപ്പോഴും കൂടെയുണ്ടാവും
എൻ്റെ പൊന്നു ദീപ്തി എൻ്റെ പേര് സ്വപ്ന എനിക്ക് രണ്ടുകുട്ടികൾ. എൻ്റെ മോൾക്ക് 3months ആയപ്പോ എൻ്റെ husband ഞാൻ വേണ്ടന്നു വച്ചതാ.same situation.അഡ്ജസ്റ്റ് cheyyan പുറത്തുനിന്നും ഉള്ളവർക്ക് പറയാം.anubhavikkunnavarkke അതിൻ്റെ വേദന മനസിലാകൂ. ഇന്ന് ഞാൻ വളരെ Happy ആണ്.എൻ്റെ മോൻ പ്ലസ് 2റിസൾട്ട് wait ചെയ്തിരിക്കുന്നു.മോൾ ഈ എസ്എസ്എൽസി examil Full A+vaangi വിജയിച്ചു.ഇതിൽ പരം ഒരു ഭാഗ്യം veronninum ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.aa വ്യക്തി കൂടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ ഇപ്പൊ ഞാനോ മക്കളോ ഭൂമിയിൽ jeevichirikkukapolumillarunnu.പിന്നെ അച്ചാച്ചിയെപോലെയും അമ്മയെപ്പോലെ,എനിക്കും ഉണ്ട് എനിക്ക് താങ്ങും തണലുമായി പപ്പയും,അമ്മയും.എനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിക്കുന്ന ഇവർ പോരെ നമുക്ക്.ദീപ്തി നല്ല ബോൾഡ് ആണെന്ന് എനിക്കറിയാം.Love You Aniyathi..I support it.ആളുകളെ never mind.pinne ഇന്നണ് ketto njaan ചാനെൽ subscribe cheyyunne sorry.
ഞാൻ ഇപ്പോളും അനുഭവിച്ചുകൊണ്ടിരിക്കുന്നു
ദീപ്തി... വളരെ സൂക്ഷിക്കുക.... ധൈര്യത്തോടെ നേരിടുക... പിന്നെ പറയാനുള്ളവർ എന്തും പറയട്ടെ.... സ്നേഹിക്കുന്നവർ കൂടെയുണ്ട് 👍
മോൾക്ക് നല്ല തുവരട്ടെ
Your husband can't give advise to your parish priest for compromise do prayer go to kripasanam. Ok best wishes
കരുത്തോടെ മുന്നോട്ട്.. വേറൊന്നും പറയാനില്ല 💪💪
അചാച്ചിയെ പ്പോലെ ഒരു അച്ഛനാണ് നമ്മുടെ സമൂഹത്തിലെ പെൺകുട്ടികൾക്ക് ആവശ്യം. ഒരുപാട് ഇഷ്ടം ❤
❤❤️
Strong character...nik orupad iishtamayi
ഒത്തിരി inspiration ആണ് ദീപ്തി ചേച്ചി നിങ്ങളുടെ കുടുംബം.. ഒത്തിരി പ്രശ്നങ്ങളിൽ കൂടി കടന്നു പോകുമ്പോളും ജീവിക്കാൻ ഒരു പ്രേരണ ആണ്.. ജീവിതത്തിനോടുള്ള outlook മാറ്റാൻ സാധിക്കുന്നു.. അചാച്ചി ഇന്ന് പറഞ്ഞപോലെ അടി അടി ഒന്നിനു പുറകെ ഒന്നായി വരുമ്പോളും നമുക്ക് കിട്ടുന്ന സൗഭാഗ്യത്തിൽ നന്നായി ജീവിക്കാൻ ശ്രമിക്കണം.. what i get from ur vlogs is just pure inspiration to lead my life.
@@siirji i didnt understand what you meant. Do you mean before and after divorce? ofcourse വേദന ഉണ്ടാകും. അതിൽ നിന്നും മുന്നോട്ടു കേറാൻ ഉള്ള ശ്രമം ആണ് വേണ്ടത്.
അച്ഛാച്ചി മാസ്സ് ആണ് ❤️❤️🔥🔥
ഇതു പോലെയുള്ള മക്കൾ കുറെ ഭൂമിയിൽ ഉണ്ട്. മാതാവ് കൂടെ ഉണ്ട്
ധൈര്യമായി മുന്നോട്ടു പോകു ദീപ്തി.
Achan paranjath correcta ellaavarum nalla pole onnumalla jeevikkunnath ethiyidathethi athaa ente avastha
നിയമപരമായ പോരാട്ടത്തിന് ഒരിക്കലും ആത്മവിശ്യാസം കുറയരുത്. അനുഭവിച്ചു നേടുന്ന നമ്മുടെ വിജയമാണ് ലൈഫിൽ ദൈവം തമ്പുരാൻ തരുന്ന ഏറ്റവും വലിയ സമാധാനം. ഞാനും നിന്റെ ഇതേ അനുഭവത്തിലൂടെ കടന്നുപോയതാ... 12 വർഷങ്ങൾ.... ധൈര്യായിരിക്കെടാ ഇതൊക്കെ എന്ത്... All the best murhe...
അനുഭവിക്കുന്നവർക്ക് അല്ലേ അതിന്റെ ബുദ്ധിമുട്ട്. വിഷമങ്ങൾ അറിയൂ പറയുന്നവർ പറയട്ടെ. ടിച്ചർ മുന്നോട്ട് പോകും.❤❤❤
ഇത് പോലെ പെൺകുട്ടികളെ കട്ടക്ക് സപ്പോർട്ട് ചെയ്യാൻ ഉള്ള അച്ചന്മാർ ഉണ്ടെങ്കിൽ പിന്നെ നമ്മുടെ പെണ്മക്കൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒകെ ഒരു അറുതി വരും..
Shariya.namuk illathe poyi
ഈ നിമിഷവും കടന്ന് പോകും തളരരുത് തന്റെ വീഡിയോ കണ്ട് മുന്നോട്ട് പോകുന്ന കുറച്ചുപേരെങ്കിലും ഉണ്ട് 😊
അച്ഛൻ പറഞ്ഞത് വളരെ കറക്റ്റ് ആയ കാര്യങ്ങൾ ആണ്. ഇത്രയും നല്ല സപ്പോർട്ട് തരുന്ന അച്ഛനമ്മമാരാണ് ഏറ്റവും ഭാഗ്യം.
Divorce kittiyaal veendum marriage cheyyuka. Ettan avarude kaaryam nokki pokum. Achanu age aavukayalle.. Appo kattakk koode nilkaan oru support venam.. Kuttikalokke aayi happy aayi jeevikkaan nokkuka 🥰🥰
സാരമില്ല ദീപ്തി, എന്ത് പറഞ്ഞാലും കുറ്റം പറയുന്നത് ആളുകളുടെ സ്വഭാവം ആണ്, കാര്യങ്ങൾ പറയുക എന്നത് തന്റെ വശം ബാക്കി ഒന്നും നോക്കേണ്ട. എന്റെ സ്നേഹം എന്നും ഉണ്ടാകും....
ദീപ്തിയുടെ അനുഭവം ഏതൊരു പെൺകുട്ടി യ്ക്കും ഒരു പാഠമാണ്.
ചേച്ചി,എന്റെ അപ്പന്റെ കുടുംബത്തോടെ വാറ്റി കുടിച്ചിരുന്ന teams ആണ്. പിന്നെ ജോലിക്ക് പോയി കുടിച്ചു തുടങ്ങി. പണ്ട് എന്റെ വല്യച്ഛൻ ചീത്ത വിളി ആയപ്പോൾ ഞാൻ ആരും അറിയാതെ കൊല്ലം ജില്ലാ കലക്ടർക്ക് ഒരു കത്ത് അയച്ചു. അതൊക്കെ ഞാനും മറന്നു പോയി. പിന്നെ ഞങ്ങടെ അപ്പൻ ഞങ്ങളെ വീടിനു പുറത്താക്കി വാടകക്ക് ജീവിച്ചപ്പോൾ കോളക്ടറേറ്റിൽ നിന്ന് ഒരു ഓഫീസർ വന്നു. ഞങ്ങൾ പറഞ്ഞത് അപ്പന്റെ കാര്യം അവര് വിചാരിച്ചു വല്യച്ഛന്റെ കാര്യം ആണെന്ന്. last എല്ലാവർക്കും confusion മാറി. ഞങ്ങളെ ഒരു NGO സഹായിച്ചു. പിന്നെ കലക്ടർ വഴി ഒരു protection order കിട്ടി. അമ്മക്ക് ഈ പറഞ്ഞ പോലെ വധ ഭീഷണി ഉണ്ടായിരുന്നു. ഇപ്പൊ ഞങ്ങളോട് പുള്ളിക്കാരൻ അടുക്കില്ല. ഞങ്ങളുടെ അനുഭവത്തിൽ കുറച്ചു നാൾ കാണും. പിന്നെ നമ്മൾ legal ആയി മുന്നോട്ട് പോയാൽ എല്ലാം മാറും.ചേച്ചി ധൈര്യം ആയി മുന്നോട്ട് പോകുക. stay happy, stay blessed.
പിന്നെ ഇന്ന് എന്റെ pg result വന്നു 81%.
Congrats dear👍🏻
@@sumayyashabeer1128 thank you
Congratz Chechi 🥰🥰
Hi ee vdo entea momy enik share cheythu thanneaya ,,sorry to hear that bcz oru pennum life spoil akan vendi alla kalyanam kazhikunnea,athu santhoshathodea partner ay jeevikan anu ,,nammal udeashicha oralea kittiyillanu karuthi lokavasanam alla
Entea pappa valarea valiya madiapanam anu but upadravam onnum illa but samoohathil nammal valarea adhapathichu poy onnu thonni pokum
Njngal 2twins anu oru aniyan undu
Twins oral bsc nurse anu Saudi n she married.aniyan dubai il mechanical engineer anu.njn eklm job cheyyunu customer care executive. entea marriage kazhinju husband job pokula,kallum kudich nadakkuvarunnu ennea 1thavana upadravichu (entea mukathadichitt chumalil cherthu pidichu) ennea ethuvare pappa thalliyitilla😢 but mom super thallu thannittundu,, husband inu njn job resign cheythu avarudea vtil poy nilkanam ennu paranju apol njn paranju ningal oru job join cheyyu ennitu njn resign cheyyanu but sammathichilla marriage kazhinju 2year ayapoleak divorce ay 2kootarum samathathodea pirinju.bcz manasamadhanam anu life ettavum valuthu annu njnn thiricharinju.
Epol njn IELTS exam kazhinju UK pokuvanu MBA cheyyan sep pokum for a new life
നല്ല സന്തോഷത്തോടെ മുന്നെട്ട് പോകു ചേച്ചി ഫുൾ സപ്പോർട് ഉണ്ട്
പറയുന്നവർക്ക് അറിയില്ലല്ലോ അനുഭവിക്കുന്നവന്റെ വിഷമം ധൈര്യം ആയിട്ട് മുന്നോട്ടു പോകു
ലീഗലീ കാര്യങ്ങൾ ഒന്നും നടക്കൂല്ല. അവര് പ്രതിയുടെ കൂടെയാ നില്ക്കുക. എനിക്കിത് അനുഭവമാണ്.
@@padmajakunhipurayil6147 yes. Ipo angana karyangal.😞😡
അനുഭവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.ജീവിതം നമ്മുടെയാണ് തള്ളിക്കളയേണ്ടതിനെ കളഞ്ഞേ പറ്റൂ.സന്തോഷത്തോടെ ജീവിക്കൂ പറ്റുമ്പോൾ ഒക്കെ വീഡിയോസ് ഇടൂ.കൂട്ടുവാവയെയും ജാനുവിനെയും മറ്റ് മക്കളെയും കാണാൻ കൊതിയാകുന്നു 😘❤️❤️❤️
എടൊ എനിക്ക് ഇതു പോലുള്ള അച്ഛൻ ഇല്ലാതായി പോയലോ.. ഗ്രേറ്റ് അച്ഛൻ... keep going deepthi
അതിനു അത്യാഹിത നടക്കണം.... മോളെ...ഈ വേദന യിലൂടെ കടന്നു പോകണം എന്ന് എഴുതി വച്ചിട്ടുണ്ടാകും...Be bold.... Love you കുഞ്ഞേ..... ഈശ്വരൻ ഉണ്ടാകും എപ്പോഴും 🙏🙏🙏
സൂക്ഷിക്കണേ ദീപ്തി 😢😢
ധൈര്യമായിരിക്കൂ... മുന്നോട്ടു പോകുക.....
"പ്രപഞ്ചത്തിൽ സംഭവിക്കുന്ന എന്തിനും പിന്നിൽ ഒരു കാരണമുണ്ട്. ഒന്നും യാദൃശ്ചികമല്ല. "
ഡേവിഡ് ഷ്വാർഡ്‌സ് - The Magic of thinking Big
സ്നേഹത്തോടെ.... അജിത അനിൽ
അചാച്ചിക്ക് നല്ല ആരോഗ്യവും ആയുസും കൊടുക്കണേ ദൈവമേ ആ കുടുമ്പത്തെ ദ്രോഹിക്കുന്നവരെ നീ പ്രതികാരം ചെയ്യണേ എന്തൊരു മനുഷ്യർ ആണ് ഇവിടെ ആരെങ്കിലും എങ്ങനെ എങ്കിലും കഞ്ഞികുടിച്ചു സന്ദോഷം ആയി ജീവിച്ചു പോകട്ടെ എന്ന് എന്താണ് ഈ പിശാസ്ക്കൾ ചിന്തിക്കാത്തത്
ദീപ്തി അച്ചാച്ചിയുടെ സ്നേഹം അതാണ് വേറെ എന്താ വേണ്ടത് 🥰🥰സന്തോഷത്തോടെ മുന്നോട്ട്🤗 👍🏼👍🏼
ടീച്ചറേ ധൈര്യമായിരിക്കൂ ഞങ്ങളുടെ പ്രാർത്ഥനയുണ്ട് കൂടെ
“സീത ചേച്ചിക്ക് ഒരു ആപത്തും വരുത്തരുത് എന്ന് പ്രാർത്ഥിക്കുന്നു... ഈ ചാനൽ പോയാൽ പുതിയ ചാനൽ തുടങ്ങാണേ ചേച്ചി.. ഞങ്ങൾ അന്നും ഇന്നും എന്നും ഇനി അങ്ങോട്ടും കട്ടക്ക് കൂടെ ഉണ്ടാകും സീത ചേച്ചി”....,👍👍👍👍🔥🔥🔥🔥
ആരെയും മൈൻഡ് ആക്കണ്ട ടീച്ചറെ ഹാപ്പി ആയി മുന്നോട്ടു പോകുക ❤❤നല്ല മനസുള്ള കുറേ മക്കളുടെ pradhana കൂടെ ഉണ്ടാവും ❤❤❤🙏🙏
ചില ജന്മങ്ങൾ അങ്ങനെ ആണ്..... ഞാനും അനുഭവിക്കുന്നു
മകളോടുള്ള അപ്പൻറെ സ്നേഹത്തിൻറെ മുമ്പിൽ ഞാൻ നമസ്കരിക്കുന്നു.സ്നേഹമുള്ള അപ്പനും അമ്മയും മകളും ഒത്തുള്ള ജീവിതം സന്തോഷകരമായി തീരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
ഹായ്,ഞാൻ videos കാണാറുണ്ട്.പ്രകൃതിയും അതിൽ ഉള്ള ജീവജാലങ്ങളെയും സ്നേഹത്തോടെ കാണുക എന്ന് പറയുന്നത് വളരെ നല്ല കാര്യം തന്നെയാണ്. ഞാനും എകദേശം അങ്ങനെയൊക്കെ ആവണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ്. അതുകൊണ്ട് തന്നെ താങ്കളുടെ കൃഷിയും മറ്റുള്ള ജീവജാലങ്ങളും ഓക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.pinne ഞാന്‍ എന്റെ ഒരു അഭിപ്രായം പറയട്ടെ ജീവിതം ആവുമ്പോ l ഒരുപാട് പരീക്ഷണം ഉണ്ടാവാം. അതിലൊന്നും തളരാതെ മനസ്സ് മടിക്കാതെ നല്ല ധൈര്യതോടെ നേരിടുക. പിന്നെ ഇന്നത്തെ കാലത്ത് നമ്മൾ നമ്മുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ നമ്മൾ നോക്കുക. ഒരുപാട് പേര് കാണും ഒരുപാട് അഭിപ്രായം പറയാന്‍. But make a strong decision with the support of your family. Ok. Al d best.പിന്നൊരു കാര്യം എല്ലാം Hack cheythathu കൊണ്ട് ഒന്നും നേടാന്‍ ആർക്കും kaziyilla.ok.ellam seriyakum. Strong woman ayi Ellam സൂക്ഷിച്ച് ചെയുക. Ok. God bless you and your family. ❤
സുലു അമ്മയും അച്ചാച്ചിയും പൊളി 😜❤സുലു അമ്മയുടെ ചിരി സൂപ്പർ ❤❤
പറയാതിരിക്കാനാവില്ല..... ഒത്തിരി ഇഷ്ടമുള്ള ഒരിടമാണ് ' ഞങ്ങൾ ഇങ്ങനൊക്കെയാ '..... ആദ്യമായിട്ടാ കമന്റ് ഇടുന്നെ.... നിങ്ങളെ പോലുള്ള ആളുകളെയാണ് നമ്മുടെ സമൂഹത്തിന് ആവശ്യം ❤🤗 വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ദീപ്തി ചേച്ചിയും കുടുംബവും ഫാമും സീതത്തോടും കാടുമൊക്കെ ❤ ഏറെ ഇഷ്ട്ടം ഈ തന്റേടമാണ് 🫂 ഒത്തിരി സ്നേഹത്തോടെ 😍
ദി പതി കുട്ടി ഒരിക്കലും താഴണ്ട ധൈര്യം അത് ധാരാളം ഉണ്ടാവട്ടെ❤
വിഷമം ഉണ്ടാവും... എന്നു വെച്ച് മരിക്കാൻ. പറ്റുമോ....നീ ഹാപ്പി ആയിട്ടു ഇരിക്ക്.... നേരിട്ട്.. കണ്ടിട്ടില്ലെകിലും... നിന്നെ കാണുമ്പോൾ..... ഫുൾ ഹാപ്പി യാണ്.. എന്നെ പോലെ ഉള്ളവർ....... 👍
ചേച്ചീ ഞാൻ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം എല്ലാ കാരിയങ്ങളിലും ദൈവം കൂടെയുണ്ടാകും എന്റെ പ്രാർത്ഥനയിൽ ഞാൻ ഓർക്കാം
Hack ചെയ്തത് പെട്ടന്നു തന്നെ തിരിച്ചു കിട്ടും ചേച്ചീ എത്രയോ പേരെ സഹായിക്കുന്നു അവരുടെ പ്രാർത്ഥനയും ഒക്കെ കൂടെ ഉണ്ട്
ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾ ഓക്കേ ഇല്ലേ കൂടെ
ചേച്ചി വിഷമിക്കണ്ട. എല്ലാം ദുഖങ്ങളും മാറി എന്നും സന്തോഷമായി ഇരിക്കട്ടെ🥰❤.
എപ്പോഴും ശ്രെദ്ധിക്കുക അക്രമം ഒക്കെ ഇപ്പൊ oru പാഷൻ ആയിട്ട് മാറുവാണ്...
ഞങ്ങൾ ഇങ്ങനെ ഒക്കെയാണ് പിന്നെ വരുന്നതൊക്കെ വരുന്നിടത്തു വച്ച് കാണാം ആള് ദീപ്തിയല്ലേ ഒന്നും സംഭവിക്കില്ല 💪💪💪
അച്ഛന്റെ ജീവിത കഥകൾ എല്ലാ വീഡിയോ കളിലും വേണം 🙏🏻
പല പെൺകുട്ടികൾക്കും ഇതുപോലെ ധൈര്യം കിട്ടട്ടെ
പാർട്ടിക്കാർക്ക് വേണ്ടി ഒത്താശ ചെയിതു കൊടുക്കുന്ന നിയമ വ്യവസ്ഥ😊അല്ലാതെ സാധാരണ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുവാൻ ആരുമില്ലാത്ത അവസ്ഥയാണ് സിസ്റ്റർ ❤
വീട്ടുകാരെ കൂട്ടി ഒരു യാത്രയൊക്കെ പോയി വാ കേരളത്തിന് പുറത്തു പോവുന്നത നല്ലത് വ്യത്യസ്തമായ സ്ഥലങ്ങളും ജീവിതവും കാണുമ്പോൾ തന്നെ നമ്മളെ ടെൻഷൻ പകുതി കുറയും