LSGI SECRETARY\ NOTIFICATION| ഗസറ്റഡ് തസ്തികയുടെ സിലബസും,നിയമന, പ്രൊമോഷന്‍ സാദ്ധ്യതകളും|BDO

Поділитися
Вставка
  • Опубліковано 5 жов 2024
  • BLOCK/GRAMAPANCHAYAT SECRETARY തസ്തികകള്‍ ഉള്‍പ്പെടുന്ന LSGI സെക്രട്ടറി തസ്തികയുടെ വിജ്ഞാപനം 2023 DEC 29 ന് വരികയാണ്.ഈ ഗസറ്റഡ് തസ്തികയെ സംബന്ധിക്കുന്ന പ്രൊമോഷന്‍,നിയമന സാദ്ധ്യതകളും,സാധ്യതാ സിലബസും ഈ വീഡിയോയില്‍
    LINK OF TELEGRAM CHANNEL t.me/Pscga
    OA SECRETARIATE,PSC etc. വിജ്ഞാപനം • OA NOTIFICATION| ഡിഗ്ര...
    LDC ഏതു ജില്ലയില്‍ അപേക്ഷിക്കണം • LDC NOTIFICATION വന്നു...

КОМЕНТАРІ • 98

  • @akp5980
    @akp5980 9 місяців тому +17

    വളരെ റിസ്ക് ഉള്ള ജോലി ആണ്.സൂക്ഷിചില്ല എങ്കിൽ ഓഡിറ്റ് ഒബ്ജക്ഷനും വിജിലൻസ് കേസ് ഉം മാത്രമേ കാണു.

  • @rahulbhasi609
    @rahulbhasi609 2 місяці тому

    Ath seriyanu.. ബട്ട് നമ്മൾ നന്നായി കാര്യങ്ങൾ padich നന്നായി work ചെയ്താൽ നല്ല happy job anu

  • @PSCpredictor
    @PSCpredictor 10 місяців тому +12

    1.നല്ല political pressure ഉള്ള പോസ്റ്റ് ആണ്..നമ്മൾ നിയമപരമായി തീരുമാനം എടുത്താൽ പോലും കാര്യമില്ല..govt അടിമ ആയി നിക്കണം
    .വെറുതെ നല്ല salary ulla degree level post വേണം എന്ന് മാത്രം ഉള്ളവർ apply ചെയ്യരുത്
    2. Municipal secratary grade 3 ആണ് ഡയറക്ട് recruitment
    3.joint director ആകാൻ 20 years edukuum
    4. 100il thazhe vacancies മാത്രമേ നമുക്ക് കിട്ടൂ

    • @RP.41
      @RP.41 10 місяців тому +1

      KAS stream 3 eligibilty ulla post alle?

    • @aka_lonewolf19
      @aka_lonewolf19 10 місяців тому +11

      Challeging aaya post istam ullavark pattiya post anu.... chilark haram aanu

    • @insideboy12
      @insideboy12 10 місяців тому +7

      ​@@aka_lonewolf19challenge ഒന്നും ഇല്ല ഭരണാസമിതി പറയുന്നത് അനുസരിക്കുക 😃

    • @aka_lonewolf19
      @aka_lonewolf19 10 місяців тому +1

      @@insideboy12 janangalal bharikappedunnond anusariknm.. ennalm viyojanakuripp ezguthunnavarm nd, spotil thattum ennullath mattoru satym

    • @insideboy12
      @insideboy12 10 місяців тому +1

      @@aka_lonewolf19 രണ്ടു മൂന്ന് തവണ തട്ട് കിട്ടുമ്പോ കുടുംബവും കുട്ടികളും ഒകെ ഉള്ളവർ വിയോജിപ്പ് അതോടെ നിർത്തും അതാണ്‌ എല്ലായിടത്തും സംഭവിക്കുന്നെ

  • @jaseelacp4011
    @jaseelacp4011 3 місяці тому

    Sir sound super..

  • @sivani2489
    @sivani2489 10 місяців тому

    Thanku sir

  • @rahulbhasi609
    @rahulbhasi609 2 місяці тому

    Sir.. നവംബറിൽആണല്ലോ mains എക്സാം..2025 മുതൽ റാങ്ക് list വന്ന് അപ്പോയ്ന്റ്മെന്റ് തുടങ്ങാൻ ചാൻസ് ഉണ്ടോ

  • @akshayananda.b6407
    @akshayananda.b6407 10 місяців тому +5

    Nalla pressure ulla post aanu nooki kandu apply cheyyuka , its not an easy job

    • @aaro7788
      @aaro7788 10 місяців тому +7

      Vaaki onnum pressure illathe pole...onn podai

    • @Yodha278
      @Yodha278 9 місяців тому +2

      ​@@aaro7788Ee post nte pressure baaki postumayi compare cheyyalle.. pani Kittum... Valare Challenging job aanu.. Janagaleyum Bharanakiodathe yum orupole pedikkendi varum😂

    • @aaro7788
      @aaro7788 9 місяців тому +2

      @@Yodha278 Mone da...Ith orumathiri Ias kaarod jolikk keyaralle challenging post aanen parayune polund 🤣😂 Challenging aanel athinotha salary power privilege ellam und

    • @Yodha278
      @Yodha278 9 місяців тому +1

      @@aaro7788 athe.. Agreed... IAS ellaperkkum ulla job alla, ee type job nokke mental strength must aanu, athukondalle Interview vare conduct cheyyunnathu...Orikkalum psc de matu degree level job ne pole ithine kaanathe irikkuka... This is completely a different post...

    • @aaro7788
      @aaro7788 9 місяців тому +1

      @@Yodha278 Kas kazhinjal psc through kittavuna etavum nalla post aan...so athintethaya paad kaanum...athinippam entha presnam

  • @revathyushar6408
    @revathyushar6408 10 місяців тому +3

    Hlooo sirr..1 request
    Panchyt secretary, BDO ithinteyoke duties enthanu ariyamenki oru video cheyamo plzz..

  • @shijitn682
    @shijitn682 10 місяців тому

    🙏🙏🙏

  • @Yodha278
    @Yodha278 10 місяців тому +3

    Main Exam descriptive aakumo?

  • @rejin5004
    @rejin5004 10 місяців тому +13

    പ്രൊമോഷൻ എത്ര വർഷം കൂടുമ്പോൾ ആണ്‌ കിട്ടുക സർ ?

    • @RP.41
      @RP.41 10 місяців тому +1

      5 years

    • @akshaysunnithan1379
      @akshaysunnithan1379 10 місяців тому

      10 varsham nthayalm edkm.. 2011il panchyt secretary ayavar ithuvare promotion aaytla

    • @RP.41
      @RP.41 10 місяців тому +4

      @@akshaysunnithan1379 Enik ariyunna aalu 2017-18 il BDO aayi keriyatha. IPO promotion aayi.

    • @sreear2457
      @sreear2457 10 місяців тому +1

      ​@@RP.41sc/st vegam promotion aakum

    • @PSCpredictor
      @PSCpredictor 10 місяців тому

      Ettavum highest promotion.. additional development officer aanu.. athinte thazhe ulla post ethaan 20 years edukkum

  • @devudevus5526
    @devudevus5526 10 місяців тому +5

    Prelims undo?

  • @akhilmohan6308
    @akhilmohan6308 9 місяців тому

    Sir ipo etra vacancy undakum approximate ..aduta 3 year ayi etra vare undakam

  • @arunkumarus9871
    @arunkumarus9871 10 місяців тому +1

    Frist 🥰

  • @123userwq
    @123userwq 10 місяців тому

    Sir lsgi post sondham districtil kittumo?

  • @lijunathr6271
    @lijunathr6271 9 місяців тому

    ഈ പോസ്റ്റിന് ബൈ ട്രാൻസ്ഫർ ഇല്ലേ

  • @geethusanu1151
    @geethusanu1151 9 місяців тому

    Question malayalathil ayirikuvo?

  • @ANU-nr1mr
    @ANU-nr1mr 10 місяців тому +1

    Exam ennayirikum

  • @chandrankk285
    @chandrankk285 10 місяців тому

    👃👃👃

  • @devikags7850
    @devikags7850 10 місяців тому +2

    കേരള ബാങ്ക് OA ഈ വർഷം വിളിക്കുമോ sir പ്ലീസ് റിപ്ലൈ 🙏🙏

    • @classforyou974
      @classforyou974 10 місяців тому

      Secreteriate OA December 15 or 20 ulllil undaakum

    • @devikags7850
      @devikags7850 10 місяців тому

      Age ഓവർ ആയി, കേരള ബാങ്ക് OA കാണുമോ, അത് 40അല്ലേ age

  • @aswathiabhiram
    @aswathiabhiram 10 місяців тому +6

    Sir,last chance aanu ,Dec 29 nu application ayakkan pattumo,
    Januvary 1 kazhiymbol aano ayakkaan pattunnath

  • @noushi4u601
    @noushi4u601 10 місяців тому

    Question മലയാളത്തിൽ ano

  • @athira9458
    @athira9458 10 місяців тому +3

    Sir degree qualification add cheyumbol passout last exam ezhudiya(degree certificate) date aano allenki result vanna(grade card) date aano kodukandath
    Reply tharane😊

    • @PSCGACADEMY
      @PSCGACADEMY  10 місяців тому +4

      RESULT വന്ന തീയതി

    • @athira9458
      @athira9458 10 місяців тому +1

      Thank u sir 🙏

  • @sreeragp5896
    @sreeragp5896 10 місяців тому

    Kerala Bank lgs
    Enthayi

  • @akshayy157
    @akshayy157 10 місяців тому +1

    ഉദ്ദേശം എത്ര vaccancy വരാനാ chance

  • @Matt_Murdoc
    @Matt_Murdoc 10 місяців тому +1

    Sir ldc complete syllabus undo?

    • @Matt_Murdoc
      @Matt_Murdoc 9 місяців тому

      @@shanavascm7693 ninnodu choyichallallo kidannu konakkathe poda

  • @jinujinu
    @jinujinu 8 місяців тому

    Pg ullavarkkum apply cheyyaan pattille..
    Above qualification il reject aavumo..
    Please reply..

    • @PSCGACADEMY
      @PSCGACADEMY  8 місяців тому

      അയയ്ക്കാം

    • @jinujinu
      @jinujinu 8 місяців тому

      @@PSCGACADEMY Thank you.. 🙏
      Applied

  • @Rica-m3z
    @Rica-m3z 10 місяців тому +1

    B pharm കാർക്ക് apply ചെയ്യാൻ പറ്റുമോ

  • @Suhaimamap123
    @Suhaimamap123 10 місяців тому

    Sir lp up eppol varum

  • @physicsoflifebyrajesh9899
    @physicsoflifebyrajesh9899 10 місяців тому

    Prelims undavumo

  • @irshadak8290
    @irshadak8290 10 місяців тому

    Ithinu prelims undo

  • @akhilakhil7188
    @akhilakhil7188 10 місяців тому

    University LGS third phase cutt of etra varaan aan chance

  • @nilaallu--
    @nilaallu-- 10 місяців тому

    Kleo കാർ case ഇന് പോയി. Stay ആകും കേൾക്കുന്നു

  • @bloodysweet_645
    @bloodysweet_645 9 місяців тому

    Descriptive model exam aanoo?

  • @nevins6192
    @nevins6192 10 місяців тому

    Ithil prelims illa

  • @muhammedanverk547
    @muhammedanverk547 10 місяців тому +1

    സാർ മുൻസിപ്പൽ സെക്രട്ടറി പോസ്റ്റ്‌ LSGIൽ വരില്ലേ?

    • @RP.41
      @RP.41 10 місяців тому

      No

  • @remyakamal238
    @remyakamal238 10 місяців тому

    Sir inte phone number or Email id arudenkilum kaiyil undo, oru emergency undarunnu, undenkil onnu share cheyane

  • @akshayvfc8677
    @akshayvfc8677 10 місяців тому +4

    ഡിഗ്രി അവസാന വർഷത്തിൽ പഠിക്കുന്നവർക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ sir?

    • @cinegeek1808
      @cinegeek1808 10 місяців тому +5

      Apply cheyumbol degree pass avanam

    • @abdullahrafeek7880
      @abdullahrafeek7880 10 місяців тому +4

      Nop

    • @merinroy9880
      @merinroy9880 10 місяців тому +4

      No degree pass ayavarkku maatram patulu
      Degree last year kaarku aanengil ldc, lgs apply cheyyam👍

    • @wallnet5752
      @wallnet5752 10 місяців тому +1

      Degree main certificate venooi.provisional mathiyavilleee

    • @akshayvfc8677
      @akshayvfc8677 10 місяців тому +1

      Ok 👍