മധുരാലാപനത്തിലൂടെ പാട്ടുവേദിയുടെ ഹൃദയം കവർന്ന് മേഘ്‌നക്കുട്ടി !!!

Поділитися
Вставка
  • Опубліковано 5 лют 2025
  • ഉറപ്പ് വരുത്തൂ VKC മുദ്ര - ചെരുപ്പിലും പാക്കിലും ....
    VKC PRIDE - Celebrate Hard Work
    Facebook - / vkc.kerala
    UA-cam - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 352

  • @cmabdulrahman4659
    @cmabdulrahman4659 3 роки тому +48

    കുഞ്ഞുങ്ങളും പൂക്കളും പ്രകൃതിയുടെ അനുഗ്രഹമാണ്

  • @sarasammab.t.5311
    @sarasammab.t.5311 3 роки тому +18

    അതെ ഈ സുന്ദരി മോൾക്കണ്ണു കിട്ടാതിരിക്കട്ടെ❤️

  • @johnsonvk95
    @johnsonvk95 3 роки тому +72

    ഈ പാട്ടിന് ഇത്രയും ആസ്വാദനസൂഖവൂഠ അർത്ഥമുളള നല്ല വരികളും ഉണ്ടന്ന് ആദൃമായി അനുഭവിച്ചതാ മേഘനമോൾ പാടിയപ്പോൾ ആണ് ❤️❤️❤️👍👌👌👍

  • @meenu8420
    @meenu8420 3 роки тому +51

    ചുന്ദരി വാവ ❤🥰മേഗ്നക്കുട്ടിയുടെ പെർഫോമൻസ് അടിപൊളി കണ്ണ് കിട്ടാതിരിക്കട്ടെ മോളൂസേ 🥰🥰🥰🥰🥰🥰

  • @thangamstephen4856
    @thangamstephen4856 3 роки тому +16

    How many times I am hearing it,my dear Meghdu.. Again and,again I would like to listen to y9ur,songs.

  • @vidyasagarsivaraman3091
    @vidyasagarsivaraman3091 3 роки тому +128

    ഒരു അത്ഭുത ബാലികയാണ് മേഘടു സുമേഷിന്റെ മുഖത്തെ അഭിമാനം കണ്ടില്ലേ ❤❤❤🙏💞💞💞💞💞💞

  • @madhurimadhu2318
    @madhurimadhu2318 3 роки тому +18

    ശക്തി വന്ന് ജന്മം എടുത്ത കുട്ടിയാണ് എന്നാണ് എനിക്ക് എപ്പോഴും തോന്നാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹

  • @sumavijay3045
    @sumavijay3045 3 роки тому +26

    ഒരുപാട് ഇഷ്ടം ❤️❤️❤️കുഞ്ഞു മോളെ 🥰🥰🥰🥰🥰

  • @ashaannie8077
    @ashaannie8077 3 роки тому +9

    MG . Sreekumar really love the kid.... want to really adopt her.... 💓

  • @krishnakumarp929
    @krishnakumarp929 2 роки тому +17

    ആലാപനം സുഖമുള്ള ഒരു അനുഭൂതിയാക്കാൻ കഴിവുള്ള ഒരു അത്ഭുത ബാലിക. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Рік тому +1

    ❤ മേഗ്ടു മോളുടെ അതിമധുര വോയിസ്
    നിഷ്കളങ്കത പൊന്നു മോളുടെ ഒരു പ്രത്യേകത തന്നെ അതിനെ പുകഴ്ത്താനും വർണ്ണിക്കാനും എനിക്ക് വാക്കുകളില്ല മോൾക്ക് ഒരായിരം നന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤🙏🏻🙏🏻🙏🏻🙏🏻👍👍👍🌹🌹🌹🌹

  • @sasikalarajan8423
    @sasikalarajan8423 3 роки тому +6

    Parayathe vayya megnakutty god bless you mole nalla pattukary akum eneke enthe ishattamanennoo sundarykuttyyyyyy

  • @sujathaashok4999
    @sujathaashok4999 2 роки тому +17

    ഈ വാവയുടെ പാട്ടു എത്ര വട്ടം കേട്ടുവെന്നു എനിക്ക് അറിയില്ല, അതിന്റെ നിഷ്കളങ്കതയ്ക്ക് ഒരായിരം ചക്കരയുമ്മ 🌹

  • @alik3250
    @alik3250 3 роки тому +93

    ഈസൗന്ദര്യത്തിന് കണ്ണുപറ്റാതിരിക്കട്ടെ. ശബ്ദത്തിനും

  • @elizabethjacob6820
    @elizabethjacob6820 3 роки тому +18

    Chakkarade samsaram kellkan enthu മനോഹരം ❤😘

  • @ramakrishnanbabumanarathba7338
    @ramakrishnanbabumanarathba7338 2 роки тому +11

    പാകിസ്ഥാൻ നിന്ന് ഒരു brother അഭിപ്രായം പറഞ്ഞിരിക്കുന്നു, അദ്ദേഹം ചോദിക്കുന്നു എങ്ങിനെ പാടാൻ കഴിയുന്നു എന്നൊക്കെ, മോൾ ദൈവത്തിന്റെ അനുഗ്രഹമാണ് 🌹🌹🌹🌹love you so much🥀🥀🥀

  • @madhavant9516
    @madhavant9516 3 роки тому +54

    Very good singing. Her interaction with the judges too is very smart and intelligent. Best wishes to this smart, beautiful girl - Meghna.

  • @SwalihThuvvakkad
    @SwalihThuvvakkad 2 роки тому +16

    എന്റെ മോന് തുല്യമായി ഒത്തിരി ഒത്തിരി ഇഷ്ടാണ്. ദീർഘ കാലം മരിക്കും വരെ പാടാൻ കഴിയട്ടെ.ആമീൻ

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 2 роки тому +28

    ഉരുളക്ക് ഉപ്പേരി അതിലും മുകളിൽ നല്ല ആലാപനം... മുത്തു കിലുക്കം പോലെ....👍👍

  • @ushaprabhakaran1121
    @ushaprabhakaran1121 Рік тому +8

    മോളുടെ പഴയ പാട്ടുകൾ കേൾക്കുന്നത് സന്തോഷമാണ്. നല്ലതു വരട്ടെ ❤❤❤

  • @lekhaminu3295
    @lekhaminu3295 3 роки тому +10

    Meghna really u r a magic child god bless u dear molu

  • @gireendrakumar6150
    @gireendrakumar6150 3 роки тому +12

    ഈ പൊന്നുമോൾക്ക് കണ്ണുതട്ടാതിരിക്കട്ടെ ❤️❤️❤️

  • @ushasurendran4496
    @ushasurendran4496 2 роки тому +9

    Yesss... Meghudu means Majic.... The Musical Majic.... The future Musical Legend..🥰🥰🥰🥰🥰🤗🤗🤗🤗🤗✨️✨️✨️✨️✨️🌟🌟🌟🌟🌟🌟🌟🌟😘😘😘😘🌟

  • @saraswathiravi538
    @saraswathiravi538 3 роки тому +80

    ഈ ശബ്ദം എന്നും ഉണ്ടാവട്ടെ കണ്ണ് തട്ടാതിരിക്കട്ടെ

    • @kalyanik5830
      @kalyanik5830 3 роки тому +2

      മുത്തിനെ ദൈവം കാക്കട്ടെ. I love you meghduuu ❤️❤️❤️❤️❤️❤️❤️

    • @vimalasr4289
      @vimalasr4289 3 роки тому +1

      Heart y congratulations May God bless you and your family members abundantly 🙏💕👍💐🙏🙏😂🎈😂

    • @valsalan.p.rvalsalan9249
      @valsalan.p.rvalsalan9249 2 роки тому +1

      സത്യം

  • @pathinayakaur445
    @pathinayakaur445 2 роки тому +4

    What a lovely daughter .i ❤ you so much and wish you all the best.i am a sri lankan

  • @deepplusyou3318
    @deepplusyou3318 Рік тому +1

    ഫ്ലവർസിന്റെ സൗണ്ട് ക്വാളിറ്റി 👍സൂപ്പർ ആണ്. മറ്റുള്ളവരുടെ പരുപാടി കാണുമ്പോൾ അത് മനസിലാകും

  • @muneerashahul591
    @muneerashahul591 2 роки тому +7

    ദിവസവും പലതവണ കേൾക്കും 👍🏻❣️🌹🌹🌹🌹🌹🌹

  • @mercyjacobc6982
    @mercyjacobc6982 3 роки тому +86

    മാതാപിതാക്കളുടെ നന്മയുള്ള മനസിന്‌ ദൈവം തന്ന ഗിഫ്റ്റ് ആണ് ഈ കുട്ടി🌹 ❤🌹

  • @kuvallamvlogs
    @kuvallamvlogs 3 роки тому +37

    " meghdu means magic " exactly❤❤❤👍❤❤❤❤❤👍❤❤❤

  • @leenaramachandran9621
    @leenaramachandran9621 2 роки тому +10

    മേഘ്ടുവിനെ ആർക്കും വിട്ടു കൊടുക്കില്ല ..... എന്ന് ജഡ്ജസ് പറയുന്നതു പോലെ .... ഞങ്ങളും വിട്ടു കൊടുക്കില്ല ..... ഈ മിടുക്കിയെ ടോപ് സിംഗറിൽ ഈ വാവ വേണം .....😍😍🥰🥰🥰😘😘😘❤️❤️♥️♥️

  • @DurgaPrasad-do2qm
    @DurgaPrasad-do2qm 3 роки тому +58

    എന്ത് ടെൻഷൻ ഉണ്ടെങ്കിലും മേഘ്ന കുട്ടിയുടെ പാട്ട് കണ്ടാൽ (കേട്ടാൽ പോര) എല്ലാ മറക്കാൻ കഴിയുന്നു ദൈവത്തിന്റെ കുഞ്ഞാണ്

  • @thaarcisalbin4379
    @thaarcisalbin4379 3 роки тому +8

    My goodness......
    Idu... Vera.... Level....

  • @lalythomas7174
    @lalythomas7174 3 роки тому +7

    Expression super

  • @rsukeshsukesh1396
    @rsukeshsukesh1396 3 роки тому +6

    ഇതാണ് ടോപ് സിംഗർ.. Mgsir പറഞ്ഞത് 👍👍🌹🙏🏻

  • @sreedeviak61
    @sreedeviak61 2 роки тому +2

    Aarudeyum kannu thattadirikkatte....MEGHU MOLUUU....GOD BLESS YOU ....🥰

  • @VijayaLakshmi-tz5mg
    @VijayaLakshmi-tz5mg 3 роки тому +25

    ഈ കുട്ടിയെ മറികടക്കാൻ ആരും നോക്കണ്ട ഇങ്ങനെ ഒരു മാജിക്‌ ഗിഫ്റ് വരും ജന്മത്തിലും ഉണ്ടാകില്ല ഇത് കേൾക്കാൻ കഴിഞ്ഞ ഞാനും ഭാഗ്യവതി

  • @gopinair5030
    @gopinair5030 2 роки тому +5

    സൂപ്പർ സൂപ്പർ 👍♥️♥️♥️🙏🙏🙏കേരള തതിൻറകൂഞൂവനംപാടി👌

  • @betzkitchenvlog7094
    @betzkitchenvlog7094 3 роки тому +3

    ❤❤😍😍😂🌹🌹🌹🌹😍😍ethra sundarikutttyyy😍😍God bless you mole... 🌹🌹🌹🌹🙏🙏🙏

  • @nandanar8894
    @nandanar8894 3 роки тому +32

    ഈ പ്രായത്തിലും നല്ല രീതിയിൽ പാടുന്നു. പിന്നെ ഒരു ളക്ക് ഉപ്പേരി പോലെ പറയുന്നു. അക്ഷര തെറ്റില്ലാതെ പാട്ടുന്നു. എല്ലാം ഓർത്ത്
    ദൈവം അനുഗ്രഹിക്കട്ടേ ചുന്ദരിക്കുട്ടി

  • @shanthakumari227
    @shanthakumari227 3 роки тому +20

    സൂപ്പർ പാട്ടാണ് കേട്ട് കേട്ട് കേട്ട് സന്തോഷമായി

  • @ambilibabu3034
    @ambilibabu3034 3 роки тому +20

    സുന്ദരി കുട്ടി മാളു 🥰😘😘

    • @saralareghu1899
      @saralareghu1899 3 роки тому +2

      പൊന്നു മോളെ നേരിൽ ഒന്ന് കാണണം പറ്റുമോ എന്തോ ചക്കര ഉമ്മ

  • @lalythomas7174
    @lalythomas7174 3 роки тому +6

    Cute singer very smart

  • @triprayarramachandran6451
    @triprayarramachandran6451 3 роки тому +21

    Meghna Kutty is really elegant, diligent, intelligent, tactical, cute and sweet.

  • @lekhaminu3295
    @lekhaminu3295 3 роки тому +12

    Ee kunj.daivathinte varadanama great voice

  • @sonushine542
    @sonushine542 3 роки тому +9

    Smart and brave girl♥️😻💯

  • @girijaunni4112
    @girijaunni4112 3 роки тому +23

    തങ്കകുടമേ നിന്നെ അഭിനന്ദിക്കാൻ വാക്കുകളില്ലമ്മ. നമിക്കുന്നു 🙏🙏❤️🙏🙏🙏❤️❤️🌹🌹🌹😍😍😍🥰🥰🥰😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @binukumarvs7342
    @binukumarvs7342 3 роки тому +16

    Flowers ....this baby Gods gift....keep baby

  • @vasanthkumar6493
    @vasanthkumar6493 3 роки тому +26

    Astounding singer! Hard work is important, but it is no substitute for raw talent. At this age of six, this kind of singing is a stupendous challenge for others. Meghankutty is a hugely and exceptionally talented singer. Last but not least, these judges are uniquely brilliant ones. Their patience, care, jovial interaction with the unthinkable comments of these small singers deserve special praise.

  • @sreeja7896
    @sreeja7896 3 роки тому +6

    Adipoli molus.
    Idaiku oranjoottiye kandu pavam orupadishttamanu💞💞💞

  • @nalinimv2420
    @nalinimv2420 3 роки тому +21

    മേഘ്നക്കുട്ടിയുടെ പാട്ടുകൾ എത്ര ദൂരെ നിന്നുകേട്ടാലുംഅത് മേഘ്നക്കുട്ടിയാണ് പാടുന്നതെന്ന്മനസിലാക്കാം....പാട്ടിൽ ഒരു പോസിറ്റീവ് എനർജി...നന്നായിവരട്ടേ മോളേ....ആരും അസൂയപ്പടേണ്ട....കാരണം മേഘ്നക്കുട്ടിഒരുഅദ്ഭുതബാലികയാണ്..ഈശ്വരകടാക്ഷംഉള്ളകുട്ടിയാണ്...പ്രത്യേകിച്ചുംകഠിനപ്രയത്നം .ടോപ്സിംഗറിൽഒരുകുട്ടികൾക്കും ഈകഠിനപ്രയത്നംകാണുന്നില്ല

  • @ranisreepillai1537
    @ranisreepillai1537 3 роки тому +4

    It's really 101 out of 100

  • @sunithaajit4253
    @sunithaajit4253 3 роки тому +22

    Muthae wonderfully you presented this song. What Anu ma'am said was correct
    MEGNA MEANS MAGIC. But l will add, she is God's gift🎁.

  • @bettykuriakose2402
    @bettykuriakose2402 3 роки тому +8

    Excellent singing...

  • @traveleyes6413
    @traveleyes6413 3 роки тому +36

    സുശീലാമ്മ പാടിയപോലെ എനിക്കും തോന്നി 👍

  • @2151574995
    @2151574995 3 роки тому +9

    Excellent,👍😄

  • @drmobiledrmobile1410
    @drmobiledrmobile1410 2 роки тому +6

    അഭിനന്ദനങ്ങൾ

  • @shanthakumari227
    @shanthakumari227 3 роки тому +4

    മേഘ സൂപ്പർ ആയിട്ട് പാടി സൂപ്പർ സൂപ്പർ സൂപ്പർ ഹായ്

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 Рік тому

    ഞാൻ എത്ര തവണ ഈ പാട്ടു കേട്ടുവെന്ന് എനിക്കു തന്നെ അറിയില്ല. അത്രക്കും എ നിക്ക് ആ കുട്ടിയെ ഇഷ്ടമാണ്. ആ കുട്ടി പാടിയ പാട്ടും ഇഷ്ടമായി.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 роки тому +4

    Meghnakutty love you,mole💐💐❤️

  • @anniejames6657
    @anniejames6657 3 роки тому +6

    You are precious Gem Meghu

  • @pakeesalatheef5930
    @pakeesalatheef5930 3 роки тому +4

    Adipoli song and voice keep it mole

  • @rosammanaik7316
    @rosammanaik7316 3 роки тому +10

    Meghana kutty so cute, so sweetly sang.

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 9 місяців тому +1

    Love u baby singer, may god bless u always.

  • @Nushaibashihab7226
    @Nushaibashihab7226 3 роки тому +9

    സൂപ്പർ മേഘന ക്കുട്ടി.. 😘😘😘😘😘

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 роки тому +1

    Ponnu chakkare endu parayanamennu ariyilla. Guruvayoorapa ee vavaku kannu thattathe nokane 👏❤️❤️😘😘

  • @jayasreesuresh2834
    @jayasreesuresh2834 2 роки тому

    Ethrayo thavana njan ithu kettirikkunu. Ennnalum madukkilla. Love you so much

  • @johnvarghese9911
    @johnvarghese9911 2 роки тому +2

    അഭിനന്ദനങ്ങൾ....

  • @RameshBabu-zq9xy
    @RameshBabu-zq9xy 2 роки тому

    പീടികപ്പടി വെസ്റ്റ് കടുങ്ങല്ലൂർ മേഘന മോളെ മോളുടെ പാട്ട് കേട്ടതെലാം എപ്പോഴും കേട്ട് ഓക്കേ 🌹👏👍

  • @ranganayakik8708
    @ranganayakik8708 2 роки тому +1

    God gifted child very intelligent god protect and bless her

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 Рік тому +8

    This daughter is the incarnation of goddess of music 👏🙏🌹🥰

  • @ranganayakik8708
    @ranganayakik8708 Рік тому +1

    Meghnu and sumesh god bless you both and your family

  • @anithakumari5212
    @anithakumari5212 3 роки тому +5

    Suseelammayude ton thonni super

  • @__Star07
    @__Star07 Рік тому

    കർണാടകയിലെ സുന്ദരിയായ പെൺകുട്ടിയുടെ പ്രണയം🌍❤️🦋

  • @kairalyns6547
    @kairalyns6547 3 роки тому +9

    എത്ര മനോഹരം

  • @life4lightforall
    @life4lightforall 2 роки тому +4

    Such an amazing talent

  • @kochubhargavi3423
    @kochubhargavi3423 Рік тому

    Meghana molude patu kelkkunat oru pativakki ellam marakkunna oru magik god bless you mole

  • @geethareghunathan5218
    @geethareghunathan5218 3 роки тому +4

    Soooper molu😍😍😍

  • @sivajits9267
    @sivajits9267 11 місяців тому

    ശ്രീ പരമേശ്വരിയുടെ.. പ്രത്യേക. അനുഗ്രഹം... കിട്ടിയ.. പൊന്നു മുത്ത്... ലവ്.. യൂ.. മോളെ... 🌹🌹🌹❤❤❤

  • @beenaunni4949
    @beenaunni4949 2 роки тому

    ചക്കരേ... അപാരം. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sathianak7675
    @sathianak7675 3 роки тому +6

    Super. 👍👍👍

  • @SUBRAHMANYANSS
    @SUBRAHMANYANSS 3 роки тому +5

    Super 😍😍

  • @jijijacob6174
    @jijijacob6174 3 роки тому +14

    ❤ലക്ഷ്മിദേവി ❤

  • @sulajakumari4228
    @sulajakumari4228 3 роки тому

    Super.molu...dhaivathinta..kaioppu.kuttikala.athra.senahikkunnna.sir..
    E
    Chanalu.anugrahitham.manu

  • @marylouis8693
    @marylouis8693 3 роки тому +4

    Good bless you 😇

  • @sarahgeorge1592
    @sarahgeorge1592 2 роки тому +1

    Superb

  • @remasundaranf2372
    @remasundaranf2372 2 роки тому

    Sathyam M G sir ee kutty Dheaivathintea karangal thalodiya punnya janmamaanu P Suseelammayudea sound athrayum claritty super super

  • @nabisakhadar952
    @nabisakhadar952 3 роки тому +3

    Cute baby great karnataka

  • @lalukuttyvarghese1601
    @lalukuttyvarghese1601 Рік тому +4

    Please don’t compare with play back singers. These girls are far better than the playback singers ❤❤❤❤

  • @sameera1124
    @sameera1124 2 роки тому +2

    Masha allha

  • @Azharkhan-vl9op
    @Azharkhan-vl9op Рік тому

    Thank You

  • @pushparajan6449
    @pushparajan6449 2 роки тому

    mole ketti pidikkan thonunnu god bless you mole

  • @sisut2727
    @sisut2727 3 роки тому +18

    ഇങ്ങനെ ഒരു മോളെ കിട്ടിയതിൽ അച്ചനും അമ്മയ്ക്കും അഭിമാനിക്കാം

    • @neethubala540
      @neethubala540 3 роки тому +2

      എനിക്ക് അവരോടു അസൂയ ആണ്...

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 Рік тому +1

    God bless you Meghana!👍

  • @vinceymuthukumar7668
    @vinceymuthukumar7668 Рік тому

    maganakutti.voice.supper.god.bless

  • @nidhanihal1627
    @nidhanihal1627 3 роки тому +10

    Miss you deebu&madhu😭😪

  • @muhammadhaseeb6156
    @muhammadhaseeb6156 3 роки тому +2

    Good

  • @TresaPeter-ue6pp
    @TresaPeter-ue6pp Місяць тому

    ഇത്,മാജിക്അല്ല,ദൈവാനുഗ്രഹത്തിന്റെനീർച്ചാലാണ്ഇന്ന്ലോകംമുഴൂഉവനുംആരാധനാലയങ്ങളിൽനടക്കുന്നപ്രാർത്ഥനകൾഎല്ലാംമകളുദീർഘായുസ്സിനുംആരോഗൃത്തിനുമായിസമർപ്പിക്കുന്നു.

  • @minimol3534
    @minimol3534 3 роки тому +12

    God bless you kutty suseelamma 🙏

  • @vaheedaajmal6331
    @vaheedaajmal6331 2 роки тому +2

    Masha Allah👍👍👍👍👍👍😘❤❤❤❤❤❤❤

  • @sundaram.aasariaasari1849
    @sundaram.aasariaasari1849 Рік тому +2

    MG ungil ku oru umma veenum. Kudu Meghana. Chillam valthugal kannu