സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
രാത്രി യാമങ്ങളിൽ ഹെഡ്സെറ്റ് വെച്ച് ഞാൻ ഈ ലോകം ചുറ്റാറുണ്ട്, സന്തോഷ് സാറിന്റെ ഡയറി കുറുപ്പുകൾ കാഴ്ചയുടെ മനോഹാരിതയേക്കാൾ എത്ര സുന്ദരം ആണ് കേൾവിയിൽ തന്നെ❤
ശരിയാണ് സന്തോഷ്. അമേരിക്കയിൽ വലിയ കെട്ടിടങ്ങൾക്കടുത്തു കൂടെ ചെറുവിമാനം പറക്കുന്നത് കാണുമ്പോൾ മനുഷ്യ സ്നേഹികളെല്ലാം നടുങ്ങും. ഒരു ഭീകരാക്രമണത്തിന്റെ.... ഒരുപാട് നിഷ്കളങ്കരായ മനുഷ്യർ പിടഞ്ഞു മരിച്ച ഒരു കറുത്ത ദിനത്തിന്റെ ദുഃഖ സ്മരണയിൽ 🙏
official UA-cam channel ൽ Sancharm episodes ഞാൻ താഴേന്ന് മുകളിലേക്ക് അല്ല.. മുകളിൽ നിന്ന് താഴേക്കാണ് കാണുന്നത്.. അതുകൊണ്ട് ഇനിയും അടിയിലേക്ക് സ്ക്രോള് ചെയ്ത് പോകണം.. എന്നിട്ട് ഒരോ episode Sancharm കാണണം ❣️
Thank you സന്തോഷ് sir, ഇത്രയും നാള്‍ സന്തോഷkaramaya യാത്രയില്‍ ഞങ്ങളും ആയിരുന്നു, ഈ kurippukaliloode. സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതി തന്നെ വരുത്തിയത് ഈ ചാനലില്‍ വന്ന കാര്യങ്ങൾ കണ്ടു കണ്ടാണ്. നന്ദി..... ഇനിയും അധികം പ്രതീക്ഷ തരുന്നതിന് പ്രത്യേകം നന്ദി
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Sir onn Englandil sancharam cheyyammo?
Poli🌹
❤️
pro tip: you can watch series at InstaFlixxer. Been using it for watching all kinds of movies these days.
@Jonah Brian definitely, I have been watching on InstaFlixxer for since november myself :)
ഈ ഒരു ചാനലും ഇതിന് വോയ്സ് കൊടുക്കുന്ന ആളും.. നമ്മളെ ഇതിൽ പിടിച്ചിരുത്തും😍💥💥
S♥️
♥️♥️
Yes...❤️
Sathyam😀
സത്യം 👍🏻
വന്നു മക്കള❤....ദിവസങ്ങൾക്കു ശേഷം..ആഴ്ചകൾക്കു ശേഷം..
ഇനി അമേരിക്കൻ നാളുകൾ....
സഞ്ചാരത്തിന്റെ വഴികളിലൂടെ..❤👣
രാത്രി യാമങ്ങളിൽ ഹെഡ്സെറ്റ് വെച്ച് ഞാൻ ഈ ലോകം ചുറ്റാറുണ്ട്, സന്തോഷ് സാറിന്റെ ഡയറി കുറുപ്പുകൾ കാഴ്ചയുടെ മനോഹാരിതയേക്കാൾ എത്ര സുന്ദരം ആണ് കേൾവിയിൽ തന്നെ❤
🧡🧡🧡
ഞാനും രാത്രിയിൽ ഹെഡ് സെറ്റ് വെച്ച് കാണും..
Smirnof 3 എണം വിട്ടു ഈ vedio കാണുന്ന ഞാൻ പൊളി ആണ് ബ്രോ ❤️
മലയാള ഭാഷ ഇത്രയും മനോഹരമായി അവതരിപ്പിക്കുന്ന മറ്റൊരു സഞ്ചാരി ഈ ദുനിയാവിൽ വേറെയുണ്ടാകില്ല..💯🙏🏻🙏🏻🙏🏻
അതിമനോഹര American കാഴ്ചകളുമായി SGK ❤️ വീണ്ടും..
ഒരുപാട് നാളുകൾക്കു ശേഷം സഞ്ചാരം ത്രില്ലോടെ കാണുന്നവർ 😍😍🙏🙏sgk ഫാൻസ് 💪💪💪💪🔥🔥🔥🔥
😍
Kanunnavar ?
ആഹാ...ഇനി കൊറോണ മറക്കാം...സാറിനൊപ്പം അമേരിക്കയിലേക്ക്...
ഇനി വീണ്ടും കാഴ്ചയുടെ വസന്തകാലം, സഞ്ചാരം🔥🔥 SGK🎉🎉
ശരിയാണ് സന്തോഷ്.
അമേരിക്കയിൽ
വലിയ കെട്ടിടങ്ങൾക്കടുത്തു കൂടെ
ചെറുവിമാനം പറക്കുന്നത് കാണുമ്പോൾ
മനുഷ്യ സ്നേഹികളെല്ലാം നടുങ്ങും.
ഒരു ഭീകരാക്രമണത്തിന്റെ....
ഒരുപാട് നിഷ്കളങ്കരായ മനുഷ്യർ പിടഞ്ഞു മരിച്ച
ഒരു കറുത്ത ദിനത്തിന്റെ
ദുഃഖ സ്മരണയിൽ 🙏
9/11 is a not a plane crash . Its an inside blast to cover the news of trillion dollar scam . Not even a single part of plane were found .
ബിജിഎം ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് 😭❤😭😭😭😭😭👌👌👌👌
ആ സിനിമ കാണാനും SKG തന്നെയാണ് പ്രജോതനം
ഹ്രദയ സ്പർശിയായ സിനിമ🥲
Sedona il ulla episode ilum ithe music use cheythitund.
ഒരു.രൂപപോലും.ചിലവില്ലാതെ.ഞാൻ.അമേരിക്കയിലെ ഏല്ലകാഴച്ചയും.കണ്ടൂ.സൂപ്പർ...അവതരണം
ഇനി ലോകത്തിൽ എന്താണ് കാണാൻ ബാക്കിയുള്ളത് .. അവിടെ എത്തിച്ചേർന്ന ഒരനുഭൂതി.. .നന്ദിയുണ്ട് സർ ,ആകാഴ്ചകളിലേക്ക് കൊണ്ടുപോയതിനു്..!
അങ്ങനെ വീണ്ടും സന്തോഷ് ചേട്ടനൊപ്പം അമേരിക്കയിലേക്ക്.....🥰🥰🥰🥰
Happy journey!
ഒരുപാട് ദിവസമായി നോക്കി ഇരിക്കുന്ന പ്രവാസി.. ❤🌹
കുറെ നാളുകൾക്കു ശേഷം പിന്നെയും സഞ്ചാരം വന്നു 😊
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ, നന്ദി സന്തോഷ് സാർ❤❤❤🔥
Again USA 🇺🇸.... 🔥 🔥 🔥 With sancharam and sgk
official UA-cam channel ൽ Sancharm episodes ഞാൻ താഴേന്ന് മുകളിലേക്ക് അല്ല.. മുകളിൽ നിന്ന് താഴേക്കാണ് കാണുന്നത്.. അതുകൊണ്ട് ഇനിയും അടിയിലേക്ക് സ്ക്രോള് ചെയ്ത് പോകണം.. എന്നിട്ട് ഒരോ episode Sancharm കാണണം ❣️
Thank you സന്തോഷ് sir, ഇത്രയും നാള്‍ സന്തോഷkaramaya യാത്രയില്‍ ഞങ്ങളും ആയിരുന്നു, ഈ kurippukaliloode. സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതി തന്നെ വരുത്തിയത് ഈ ചാനലില്‍ വന്ന കാര്യങ്ങൾ കണ്ടു കണ്ടാണ്. നന്ദി..... ഇനിയും അധികം പ്രതീക്ഷ തരുന്നതിന് പ്രത്യേകം നന്ദി
Kure nalayi kazhchayude vasantham katirikkunna njangalkk sanjaram veendum tudangiyadinu SGK sir nu valare nanni
Ithinodu entho vallathoru ishtamanu🥰😍😘😘
Bgm ഒരേ പൊളി.... ഒടുക്കത്തെ ഫീൽ
Schindler's list bgm 😊😢👌👌👌👌👌👌👌👌👌👌👌💐💐💐💐
Schindler's list full you tub il undo
Mm
@@holywoodmovie7905 illennu thonnunnu.njn telegram vazhi download cheythu 3 hour
Tnx
ഇല്ല
പണ്ട് സഫാരിയിൽ കണ്ടത് ഓർമ ഉണ്ട്.. ഇപ്പോൾ യുട്യൂബിലും ❣️❣️❣️🙏🙏🙏🙏SGK
What a Script, what a narration, what a visuals Kudos to SGK sir 🥰
തിരുമ്പി വന്താച്ച്
Sir.....😍 sir ne ivade kandathil valya santhosham ❤️
കഴിഞ്ഞ ലോക്ക് ഡൌൺ ബോർ മാറ്റിയത് സഞ്ചാരം ആയിരുന്നു.. ഇപ്പോൾ വീണ്ടും സഞ്ചാരം കാണുമ്പോൾ ഒരു ലോക്‌ഡൌൺ അപായ സൂചന പോലെ 😥😥😥
Waiting for Sancharam video sir ❣️❣️❣️ please frequently upload sancharam videos 👍🏻
കുറച്ചുകാലത്തെ ഇടവേള കഴിഞ്ഞു സഞ്ചാരം വീണ്ടും വന്നിരിക്കുന്നു പുതിയ വീഡിയോ കാണിക്കാൻ 👍👍👍👍
വീണ്ടും വന്നു, ഒത്തിരി സന്തോഷം
എന്ത് മനോഹരമായി ആണവർ urban planning തയ്യാറാക്കിയിരിക്കുന്നത്.
Glad to get Sancharam videos after a gap of 3 months. Signed today May 3,2021.
23.12.2022.Very good and best.Thanks and God bless you with good health.
Sancharam episode nu wait cheythirikkayirunnu😍😍
ശനിയാഴ്ച്ച പ്രഭാതത്തിലെ ഏഷ്യാനെറ്റ് ഓർമ്മ... ❤❤❤❤
👍😊
ഈ ലോകം ചുറ്റാനുള്ള ബാക്യം ഇണ്ടാവട്ടെ ❤❤😍😍 സർനെ പോലെ എനിക്കും അക്രഹം ഉണ്ട് വേൾഡ് മുഴുവൻ ചുറ്റാൻ 💕
Schindler's listinte bgm❣️🖤
Voice oru രക്ഷയുമില്ല 💓💓
Orupaad kadapaadaanu orupaad ishtamaanu jeevichirikkunna eshowranmaril.. Ente achanum ammaum allathe ( apj ..sir )(sgk)sir..njan neritllathe kandath
The land of the free and the home of the brave 🇺🇲
Nobody motived me like santosh sir
Respect alot 🤝🤝🤝🤝
Thank you :)
The visuals, background score and the narration are so comforting
താങ്കളുടെ അമേരിക്കൻ വീഡിയോസ് എല്ലാം ഞാൻ കണ്ടിട്ടുണ്ട്,
എന്നെങ്കിലും അമേരിക്ക നേരിൽ കാണണമെന്ന സ്വപ്നത്തോടെ..
Thank you for uploading sancharam again
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാടിന്റെ അവസ്ഥ എന്താണ്. അമേരിക്ക ഈസ് ഗ്രേറ്റ്🙏🙏
Sancharam aniku orupadu estam brother God bless you♥️
America my dream😴💭
എത്ര നാളായി.....😍😍😍😍
*_ഒരു ചെറിയ ഇടവേളക്ക് ശേഷം_* 😍❤️
കാത്തിരിപ്പിന് വിരാമം... SGK ♥♥♥
Santhoshji angayude vivaranam super
Our movie kaanaam asothikam athoru thril adutha movie varumbo athum our thrilled but safari( sjk )sir enik orikalengilum sirine kaananam samsarikanam sir 😃😃😃
shindlers list bgm + sangaram narration woww....
എന്റെ സഫാരി 💜
അതിമനോഹരമായ കാഴ്ച സൂപ്പർ
കാത്തിരുന്നു വന്ന സഞ്ചാരം. സന്തോഷം സന്തോഷ് സാർ 🙏🙏❤️❤️🌹🌹
I wonder why this video is only 68k views in 4 days .... love you safari for this wonderful travelogue..... a fan since my childhood
സഞ്ചാരം 😍👌👏👍🙏❤
സഞ്ചാരം മടങ്ങി വന്ന് മക്കളെ
A perfect travelouge from a great traveller✌️❤️
Schindler's list bgm🥺🥀
Ee lokathu njan enne pole snehikkunnathu🥰 sgk 🥰
Schindler's list's background score💔
ഓട്ടോ സ്റ്റാൻഡിൽ ഇരുന്നു അമേരിക്ക കാണുന്നു 😍😍😍😍
Thanks so much Sir. For uploading in UA-cam
Super channel.. i .like very much this channel. 👍👏
Thanks Safari and SGK
Oh BGM 🔥🔥🔥🔥🔥
New Zealand ന്റെ ഒരു വീഡിയോ വേണം
Background music 💝💝🙏🙏🙏
തലൈവൻ is back... ❤️❤️
Proper sound👌
The great santosh Jorge kulangara 💞💞❤️
Santhosh George Kulangara sir ❤️
അങ്ങനെ വീണ്ടും വന്നൂ....🔥🔥🔥🔥😍😍😍
കാഴ്ചയുടെ ലോകത്തേക്ക് വീണ്ടും
Ethi ethiye SGK UYIR💕💕💕💕♥
Thank so much sir❤️❤️❤️
ഇഷ്ട്ടം😍😍😍
പ്രൗഡ ഗംഭീരം 🙏
4:48 gta san andeas ഓർമ വന്നത് ആർക്കൊക്കെ 😁
Downtown Los Santos ❤️😀
മറക്കാൻ പറ്റുമോ 😍
😂✌
Kalakky machambiii
GTA SA & GTA V
Nice. Ethoke US nte cheriya oru bhagam maatram.
First 😍
Ningalude place evideya njan ith kaanaatha divasam illa ente name vilich hich parayo rihal ennaan name
Beautiful Narration
Thank you so much for the upload
Made my day 😀
Waiting for next episode ☺️.
Shindlers list bgm ❤️
Sancharam thirike vannuu... santhosham
Great
Welcome back 😍✌
Sancharam Back🥰🥰❤
New York😍❤️
ith ethu varshathe episode anenn ariyo
വീണ്ടും ✌🏻😍
New York 😍
Background music 🔥
Us video valiya hit anu sancharathill
Background music 👍