ഞാൻ സഫാരി tv യുടെ ഒരു കാഴ്ചക്കാരി ആണ് എത്ര നാട് കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല വർഷം കുറച്ചു ആയി കാണാൻ തുടങ്ങി യിട്ട് അവിടെ ഉള്ള ബീച്ച്., കായൽ തീരം എല്ലാം ഒരു പാട് മനോഹരം ആണ് നമ്മുടെ നാട് എത്ര മനോഹരം ആണ് അനന്ത സാധ്യത ഉള്ള നാട്, അവിടം കണ്ടിട്ടിട്ടാണ് വിദേശികൾ ഇവിടെ വരുന്നത് ഒട്ടും വൃത്തി ഇല്ലാത്ത നമ്മുടെ ബീച്ചുകൾ കണ്ടില്ലേ സകടം തോന്നുന്നു
എനിക്ക് വയ്യാ എന്തൊരു ഭംഗി ആണ് കാഴ്‌ച്ചകൾ കാണാൻ...... ഇങ്ങനെ പോയാൽ കാസഗോഡ് എത്തുമ്പോൾ...... കേരളം മുഴുവൻ ഷൂട്ട് ചെയ്തു വ്ലോഗ് ചെയ്ത ഏക വ്ലോഗർ ആയി ഹൃദയരാഗം ജിതിൻ ബ്രോ.... എന്ന് രേഖപ്പെടുത്തും 😍😍😍😍😍വൃത്തിയുടെ കാര്യത്തിൽ.. കേരളം പടത്തിൽ മാത്രം ആണ് മുന്നിൽ 🤭🤭🤭
അവിടെ അര കിലോമീറ്റർ കൂടി പോയാൽ ഓടയം ബീച്ചിലോട്ട് പോകാം വളരെ വളരെ മനോഹരമായ സ്ഥലങ്ങളാണ് അവിടെ നിന്നും നടന്നുനടന്ന് നമുക്ക് കാപ്പിൽ ബീച്ച് വരെ പോകാൻ പറ്റും
വർക്കല , കാപ്പിൽ visuals കുറച്ചു കൂടി മനോഹരമാക്കായിരുന്നു.ഇത്തിരി speed കൂടി പോയൊന്ന് സംശയം.നല്ല വെയിൽ ആയിരുന്നത് കൊണ്ടാകാം അല്ലേ...വെറ്റകടയിലെ ആൾക്കാർ നമുക്ക് പണിയുമായി അവൻ വരുന്നുണ്ടെന്നു കരുതി കാണും 😄ഹൃദയരാഗത്തിന്റ കൂട്ടുകാരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.ഇതുപോലെ ജിതിൻ ഹൃദയരാഗത്തിന്റെ പ്രേക്ഷകരുടെ സ്ഥലത്തെത്തുമ്പോൾ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന ആഗ്രഹം ഇവിടെ സൂചിപ്പിക്കുകയാണ് 😊അസ്തമയകാഴ്ചകൾ അതിമനോഹരം. 👍🏻
ബ്രോ വർക്കല ക്ലിഫിൽ നിന്ന് കാപ്പിൽ ബീച്ച് വരെ നടന്നുപോകാം. തീരാത്തുകൂടി മനോഹരമായ കുന്നിൻ മുകളിലൂടെ തൊട്ട് താഴെയുള്ള കടലും കണ്ട്. ബ്രോ എല്ലാം കുളമാക്കി, കാപ്പിൽ ടു പാപനാശം നടന്നു തന്നെ പോണം. രാവിലെ അല്ലെങ്കിൽ വൈകുന്നേരം. ഈ മൊട്ട വെയിലെത്ത് പോയിട്ട് എന്തരെടുപ്പാൻ ആണ്.
അസ്തമയ കാഴ്ചകൾ അതിമനോഹരം. ദൃശ്യങ്ങൾ മനോഹരമായി പകർത്തുന്ന ഒരു മന്ത്രികൻ തന്നെ 👍 തിരുവനതപുരത്തു ഇനിയും പോകാത്ത സ്ഥലങ്ങളെ കുറിച്ച് പലരും സൂചിപ്പിക്കുന്നത് കണ്ടു. ഒരു രണ്ടാം പാർട്ട് വരുമായിരിക്കും.അതിന് മാറ്റിവച്ചതാവും അതിനുള്ള ചാൻസ് ഉണ്ട് .. മുൻ വീഡിയോ കളിൽ അങ്ങിനെ വന്നിട്ടുണ്ട്😄😄 അങ്ങിനെയല്ല jithin?😄😄. jithin ആരാ ആള് 😄😄.
Varkala beach, also known as Papanasham beach, is well known for its mineral springs. "Papanasham" means washing away all the sins. The mineral water springs have high medicinal value. So, if you want to go for a mineral rich bath, bathe in this spring water of Varkala. ............ Kappil beach is at a distance of about 7 Kms. North of Varkala, and 18 Kms. to the South of Kollam. It is one of the lesser-known beaches of Kerala. The Kappil Beach consists of at least one kilometer of sand that forms a split between the Arabian Sea and the waters of Edava-Nadayara Lake. Surrounded by coconut palms, a narrow rocky stretch soon gives way to golden sands. Thi pristine Kappil Beach is an ideal blend of the backwaters and sea. ഇതിനടുത്താണ് സർക്കാർ പ്ലാനിടുന്ന "dolphinarium" എന്ന dolphin വളർത്തു കേന്ദ്രം എന്ന് അറിയുന്നു.
❤nice videos watching all videos from long miles ago, trivandrum so many missing places pls try next time, veli, sangumuham, vettukadu, valyathura, and some important places
വിദേശികൾക്ക് പോലും കേരളം എന്ത് എന്ന് മനസ്സിൽ ആയി...😢😢😢money looting, abuse,, untidy കണ്ടിഷൻ,,, social unsecurity ഇതൊക്കെ കൂടാതെ food, and driking water ഇഷ്യൂ ഒക്കെ ആണ്
വിദേശികളെ അപമാനിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായതും നൈറ്റ് ട്രാവൽ ചെയ്യാൻ സുരക്ഷയ്ക്ക് വേണ്ട കാര്യമായ പദ്ധതികൾ ഇല്ലാത്തതും വളരെ വൃത്തിഹീനമായ അന്തരീക്ഷവും ടൂറിസ്റ്റുകളുടെ വരവിനെ ബാധിച്ചു.സർക്കാർ കാര്യക്ഷമമായി ടൂറിസത്തെ പ്രോത്സാഹനം നടത്താൻ വമ്പിച്ച ഉദ്ഘാടനങ്ങൾക്ക് പകരം ഫ്രണ്ട്‌ലി ആയ സ്റ്റാഫുകളെ നിയമിക്കുകയും സ്പോട്ടുകളിൽ വൃത്തിയാക്കി സൂക്ഷിക്കുവാൻ വേണ്ട ഉത്തരവാദിത്വം അവരെ ഏൽപ്പിക്കണം.എന്തായാലും സൺസെറ്റ് ഭംഗി കിടിലം ആണ് .
ഇത്ര detailed ആയി ഓരോ സ്ഥലങ്ങളും ഷൂട്ട് ചെയ്യുന്നത് കാണുമ്പോ അറിയാതെ ചോദിച്ചു പോകുന്നു, എന്താ ഇത്ര വൈകിയേ, Keep going bro...full support 💕❤️👍
😂😂ആളെ വേണ്ടത്ര പരിചയം ഇല്ലെന്നു തോനുന്നു പണ്ഡിതൻ ആണ് പണ്ഡിതൻ 🤭🤭@Hridayaragam ഒരേ പൊളി
ഞാൻ സഫാരി tv യുടെ ഒരു കാഴ്ചക്കാരി ആണ് എത്ര നാട് കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല വർഷം കുറച്ചു ആയി കാണാൻ തുടങ്ങി യിട്ട് അവിടെ ഉള്ള ബീച്ച്., കായൽ തീരം എല്ലാം ഒരു പാട് മനോഹരം ആണ് നമ്മുടെ നാട് എത്ര മനോഹരം ആണ് അനന്ത സാധ്യത ഉള്ള നാട്, അവിടം കണ്ടിട്ടിട്ടാണ് വിദേശികൾ ഇവിടെ വരുന്നത് ഒട്ടും വൃത്തി ഇല്ലാത്ത നമ്മുടെ ബീച്ചുകൾ കണ്ടില്ലേ സകടം തോന്നുന്നു
തമ്പനെയൽ കണ്ടപ്പോർ ഏതോ പ്രമുഖ നടിയുടെ ഉദ്ഘാടനം ആണെന്നു കരുതി കാണാതെ പോയ ഞാൻ....😂 സേർച്ചു ചെയ്തു വീണ്ടും വന്നപ്പോൾ🤣🤣🙏
വൃത്തി എന്നത് നമ്മൾ ഇപ്പോഴും പഠിച്ചിട്ടില്ലാത്ത ശീലമാണ്.
Ys
എനിക്ക് വയ്യാ എന്തൊരു ഭംഗി ആണ് കാഴ്‌ച്ചകൾ കാണാൻ...... ഇങ്ങനെ പോയാൽ കാസഗോഡ് എത്തുമ്പോൾ...... കേരളം മുഴുവൻ ഷൂട്ട് ചെയ്തു വ്ലോഗ് ചെയ്ത ഏക വ്ലോഗർ ആയി ഹൃദയരാഗം ജിതിൻ ബ്രോ.... എന്ന് രേഖപ്പെടുത്തും 😍😍😍😍😍വൃത്തിയുടെ കാര്യത്തിൽ.. കേരളം പടത്തിൽ മാത്രം ആണ് മുന്നിൽ 🤭🤭🤭
😃😃😃👍👍👍🌹🌹🌹
മനോഹരമായ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല ബീച്ച് കാഴ്ച്ചകൾ
ഹൃദയരാഗം ഇഷ്ടം ❤
ഹൃദയരാഗം വീഡിയോ ഇട്ടാൽ village man കണ്ടിരിക്കും 😍🙏പൊളി കാഴ്ച്ച
അവിടെ അര കിലോമീറ്റർ കൂടി പോയാൽ ഓടയം ബീച്ചിലോട്ട് പോകാം വളരെ വളരെ മനോഹരമായ സ്ഥലങ്ങളാണ് അവിടെ നിന്നും നടന്നുനടന്ന് നമുക്ക് കാപ്പിൽ ബീച്ച് വരെ പോകാൻ പറ്റും
ബീച്ച് കാഴ്ചകൾ അതിമനോഹരം, ബോറടിച്ചില്ല, കാരണം എനിക്ക് കടൽ ഒരു വികാരമാണ് ❤
പൊന്മുടി വീഡിയോക്കായി വേണ്ടി കട്ട വെയിറ്റിംഗ്👍🏻
Dear brother....your capturing is awesome ❤❤
വർക്കല പോലെ ഇത്രയും വൈബ് ഉള്ള സ്ഥലത്തെ നല്ല രീതിയിൽ ഒന്ന് ചിത്രീകരിക്കാമായിരുന്നു...താങ്കളുടെ എല്ലാ വീഡിയോയും പോലെ ഇതുമൊരു ഓട്ട പ്രതിക്ഷണമായിപ്പോയി..
ഒരുപാട് നടന്നിട്ടാണെങ്കിലും എടുത്ത റിസ്കിനു 🙏താങ്ക്സ്
EP-18. Varkkala Beach Video Very Super bro🙏🏻♥️♥️♥️👌
Lovely !! Thanks for covering !!
ആകാശം നമുക്ക് കാണിച്ചു തന്ന ഇന്ദ്ര ജാലം.. സൂപ്പർ ... മനോഹരം 💞💞💞
ഹായ് ജിതിൻ
കഴിഞ്ഞ കർക്കിടക വാവിനും ഞാൻ ഇവിടെ ആരുന്നു ബലി ഇട്ടത്
ഒരു ആറന്മുളക്കാരൻ
പലപ്രാവശ്യം വർക്കല ബീച്ചിൽ പോയിട്ടുണ്ടെങ്കിലും അന്നൊന്നും കാണാൻ പറ്റാത്ത കടലിൻറെ സൗന്ദര്യം ജിതിൻ ബ്രോയുടെ ക്യാമറയിൽ കൂടി കാണാൻ സാധിച്ചു.
അടിപൊളി വീഡിയോ 🥰❤️
ജിതിനെ എത്രയും പെട്ടെന്ന് ഒരു ഡ്രോൺ വാങ്ങാൻ ശ്രമിക്കുക.. 🥰🥰
Sunset 👍😍
കാഴ്ചകൾ സൂപ്പർബ്. ഇന്നാണ് അപ്‌ലോഡ് ചെയ്തപ്പോൾ കാണാൻ പറ്റിയത് ♥️♥️♥️♥️
വർക്കല , കാപ്പിൽ visuals കുറച്ചു കൂടി മനോഹരമാക്കായിരുന്നു.ഇത്തിരി speed കൂടി പോയൊന്ന് സംശയം.നല്ല വെയിൽ ആയിരുന്നത് കൊണ്ടാകാം അല്ലേ...വെറ്റകടയിലെ ആൾക്കാർ നമുക്ക് പണിയുമായി അവൻ വരുന്നുണ്ടെന്നു കരുതി കാണും 😄ഹൃദയരാഗത്തിന്റ കൂട്ടുകാരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.ഇതുപോലെ ജിതിൻ ഹൃദയരാഗത്തിന്റെ പ്രേക്ഷകരുടെ സ്ഥലത്തെത്തുമ്പോൾ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന ആഗ്രഹം ഇവിടെ സൂചിപ്പിക്കുകയാണ് 😊അസ്തമയകാഴ്ചകൾ അതിമനോഹരം. 👍🏻
Bro tvm il miss aye onnund... Kerala's largest shivalingam.. @chenkal..
മറ്റൊരു വിഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു
ജിതിൻ ബ്രോ ബീച്ച് കണ്ടു മടുത്തു
പുതിയ കാഴ്ച്ചകൾ വരട്ടെ
Beautiful kazhchagal ❤
Good vlog and beautiful. Expecting a vlog on Fort Kochi, Vypin etc.
Will try🥰🥰🥰
Enta nade varkala oru pad miss cheyunu thanks hridyaragam
Superrrr 👍👍👍👍👌👌👌👌
കടൽ ആന ട്രെയിൻ വിമാനം എത്ര കണ്ടാലും മതി വരൂല 👍👍👍❤️❤️❤️🌹🌹🌹
Kadal kanan endhoru bangi aanu ❤❤ nalloru video tto
രസകരമായ കാഴ്ചകൾ
നവംബര് മുതൽ മാർച്ച് വരെയേ വർക്കലയിൽ വിദേശി ടൂറിസ്റ്റുകളെ കാണാൻ കഴിയൂ...
മുൻപ് ലോക്കൽ ടൂറിസ്റ്റുകൾ ഉണ്ടായിരുന്നില്ല..ഇപ്പോൾ അവർ കൂടുതലായി കാണുന്നു..
അടി പൊളി വീഡിയോ.. ❤❤❤❤
❤🎉👏അടിപൊളി വീഡിയോ 👏
All the best A K T❤❤❤
ബീച്ച് കാഴ്ചകൾ സൂപ്പർ
Nice Bro..❣❣❣
ബ്രോ വർക്കല ക്ലിഫിൽ നിന്ന് കാപ്പിൽ ബീച്ച് വരെ നടന്നുപോകാം. തീരാത്തുകൂടി മനോഹരമായ കുന്നിൻ മുകളിലൂടെ തൊട്ട് താഴെയുള്ള കടലും കണ്ട്. ബ്രോ എല്ലാം കുളമാക്കി, കാപ്പിൽ ടു പാപനാശം നടന്നു തന്നെ പോണം. രാവിലെ അല്ലെങ്കിൽ വൈകുന്നേരം. ഈ മൊട്ട വെയിലെത്ത് പോയിട്ട് എന്തരെടുപ്പാൻ ആണ്.
അസ്തമയ കാഴ്ചകൾ അതിമനോഹരം. ദൃശ്യങ്ങൾ മനോഹരമായി പകർത്തുന്ന ഒരു മന്ത്രികൻ തന്നെ 👍
തിരുവനതപുരത്തു ഇനിയും പോകാത്ത സ്ഥലങ്ങളെ കുറിച്ച് പലരും സൂചിപ്പിക്കുന്നത് കണ്ടു. ഒരു രണ്ടാം പാർട്ട് വരുമായിരിക്കും.അതിന് മാറ്റിവച്ചതാവും അതിനുള്ള ചാൻസ് ഉണ്ട് .. മുൻ വീഡിയോ കളിൽ അങ്ങിനെ വന്നിട്ടുണ്ട്😄😄 അങ്ങിനെയല്ല jithin?😄😄. jithin ആരാ ആള് 😄😄.
Vedio length kurachukudee kuttikudeaa vedious super aneaaa
Varkala 👌👌👌👌
Hridayaragathinu njangalude kollam dist. Kkilekku swagatham❤
Super
Best wishes 🎉
Drug mafia എന്നൊരു വിഷയം പല international tourism spot നേയും ബാധിച്ചിട്ടുണ്ട്... അതിന് തട ഇടാതെ ഈ ബിസിനസ് നടക്കില്ല
Locals kooduthal ulla sthalangalil avare kurich onn padichitt shoot cheyyunnathavum nallath.avar avide entha cheyyunnath avarude oru reethikal ariyathe shoot inu erengi pblms varuthi veyikkanda bro.varkkalayil vech jithin broyik biriyani vangi koduth parijayapetta hridayaraagathinte sahidharanum family kkum 🙏varkkala sooryasthamayam oru bhangi thanne aanu🦋🌹🦋🌹
നന്ദി മാത്രം🥰
Varkala beach, also known as Papanasham beach, is well known for its mineral springs.
"Papanasham" means washing away all the sins.
The mineral water springs have high medicinal value. So, if you want to go for a mineral rich bath, bathe in this spring water of Varkala.
............
Kappil beach is at a distance of about 7 Kms. North of Varkala, and 18 Kms. to the South of Kollam.
It is one of the lesser-known beaches of Kerala.
The Kappil Beach consists of at least one kilometer of sand that forms a split between the Arabian Sea and the waters of Edava-Nadayara Lake.
Surrounded by coconut palms, a narrow rocky stretch soon gives way to golden sands. Thi pristine Kappil Beach is an ideal blend of the backwaters and sea.
ഇതിനടുത്താണ് സർക്കാർ പ്ലാനിടുന്ന "dolphinarium" എന്ന dolphin വളർത്തു കേന്ദ്രം എന്ന് അറിയുന്നു.
kappil chennit enthaa pozhiyilum beachilum irangiyath kanikkathe?
ബ്രോ വെറ്റക്കട വന്ന് ചെന്ന് മൊട കാണിച്ചാൽ നല്ല പെട കിട്ടും 🤣🤣😂, വെറ്റക്കട ബീച്ചിലൂടെ നേരെ വടക്കോട്ട് നടന്നാൽ കപ്പിൽ ബീച്ചിൽ എത്തും.
എന്റെ സ്വന്തം നാട് ❤❤❤❤
Hai Jithin bro 🎉Beech kazchakal orikalum verukilla manoharamaya kazchakal 😂😂 yathrakal thudaratte 😅😅 TomyPT Veliyannoor ❤❤❤
Super👌👌👌👌👌
Full bgm iduka idakku vechu nirthunnathu athra kelvikku sukam aakunnilla
പോത്തൻ കോട് ശാന്തിഗിരി ആശ്രമം,വേളി ടൂറിസം വില്ലേജ്, നെടുമങ്ങാട് കോയിക്കൽ കൊട്ടാരം ഇതെല്ലാം തിരുവനന്തപുരം ജില്ലയിൽ ആണ്
tvm യാത്ര അവസാനിപ്പിക്കുകയാണ്. ബാക്കി മറ്റൊരിക്കൽ👍🏻
❤nice videos watching all videos from long miles ago, trivandrum so many missing places pls try next time, veli, sangumuham, vettukadu, valyathura, and some important places
Super bro ❤❤❤❤
ബ്രോ സീസൺ അടുത്ത മാസം മുതലേ സ്റ്റാർട്ട് ആവൂ..
Nammada cliff 😍
👌👌👌👍❤️
ഇത്രയും സുന്ദരമായ ഇടത്തെ ഇങ്ങനെ ഓടിച്ചു ഇട്ടു കാണിച്ചതിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു...
Jithin bro✌️
😍🥰🥰😍👍👍
👍👍
വിദേശികൾക്ക് പോലും കേരളം എന്ത് എന്ന് മനസ്സിൽ ആയി...😢😢😢money looting, abuse,, untidy കണ്ടിഷൻ,,, social unsecurity ഇതൊക്കെ കൂടാതെ food, and driking water ഇഷ്യൂ ഒക്കെ ആണ്
🌹thank you
വിദേശികളെ അപമാനിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായതും നൈറ്റ് ട്രാവൽ ചെയ്യാൻ സുരക്ഷയ്ക്ക് വേണ്ട കാര്യമായ പദ്ധതികൾ ഇല്ലാത്തതും വളരെ വൃത്തിഹീനമായ അന്തരീക്ഷവും ടൂറിസ്റ്റുകളുടെ വരവിനെ ബാധിച്ചു.സർക്കാർ കാര്യക്ഷമമായി ടൂറിസത്തെ പ്രോത്സാഹനം നടത്താൻ വമ്പിച്ച ഉദ്ഘാടനങ്ങൾക്ക് പകരം ഫ്രണ്ട്‌ലി ആയ സ്റ്റാഫുകളെ നിയമിക്കുകയും സ്പോട്ടുകളിൽ വൃത്തിയാക്കി സൂക്ഷിക്കുവാൻ വേണ്ട ഉത്തരവാദിത്വം അവരെ ഏൽപ്പിക്കണം.എന്തായാലും സൺസെറ്റ് ഭംഗി കിടിലം ആണ് .
super😍😍🥰
👌
വർക്കല ബീച്ചിൽ പോകുന്നു എങ്കിൽ ഡിസംബർ to ഏപ്രിൽ മാസങ്ങളിൽ പോകണം
Off season alle atha touristkal kurav
edakk small black beach und broh cliff full nadannal kaanam,
♥️♥️♥️♥️♥️
കപ്പിൽ കണ്ടതാണ് നീലകയാൽ.
ഇത്രയും വലിയ ഷോപ്പിംഗ് മാളുകളു പുതിയ ഒരു അറിവ് ആണല്ലോ
🥰
👍👍❤️❤️
🌹 14 - 10 - 2023 🌹
👍👍👍👍👍👍👍👍👍👍👍
💝💝💝💝💝
Videsikal engane varum Indians vrithikettavar ennanu parayunna 😢
😊❤👍🏽
വർക്കല തുരപ്പ് ശിവഗിരി
😊👍
❤❤
കാർ ലൈഫ് ഒന്ന് കാണിക്കൂ
6:25 👌
11:31 👌
11:50 😂
12:17 മനോഹരം👌
16:36 ഒരു ചാള 20 രൂപ😂
17:30 അതിമനോഹരം🌅👌
Hai bro
ബീച്ചുകൾ ബോറടിപ്പിക്കുന്നില്ലല്ലോ
.
ചൂള മരം അല്ല.. Pine മരം ആണ്...
ട്രാവല്‍ വീഡിയോ ആണ് പ്രതീക്ഷിക്കുന്നത്.
Hii jithin broo
Bro ith kollam jillayanu . Paravur municipalityil pedunna sthalamanu😂
ഇടവ പഞ്ചായത്ത്
❤❤❤hii❤❤❤
അത്ര ഗുമ്മ് ആയില്ല ജിതിൻ ..
അത് പിന്നെ എനിക്കറിയരുതോ 😂
❤❤❤❤ 🫀🎵 ❤❤❤🥰🥰🥰👍👍👍👍🥰🥰
Foreigners not coming to Kerala is basically because of the total മൂഞ്ചിപ്പികെൽസ് of the ppls and Govt not working on the Tourism വികസനം.
കഷ്ട്ടം.
❤️
👍👍👍
❤❤❤❤❤