പൂരാടം നക്ഷത്രത്തിൽ ജനിച്ച പ്രശസ്തരായ വ്യക്തികൾ pooradam nakshathra

Поділитися
Вставка
  • Опубліковано 8 вер 2024
  • പൂരാടം നക്ഷത്രത്തിൽ ജനിച്ച പ്രശസ്തരായ വ്യക്തികളുടെ ജീവിതങ്ങളെ കുറിച്ചറിയാം

КОМЕНТАРІ • 148

  • @ARYAMLML
    @ARYAMLML Рік тому +9

    Thanku thanku thanku..... പൂരാടത്തെ പഴിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഇതിനപ്പുറം ഒരു മോട്ടിവേഷൻ ഇല്ല...... ഈവിഡിയോ മാത്രം മതി പൂരടത്തെ സ്നേഹിക്കാൻ... ഇനിയും പരിശ്രമിക്കാൻ.... നന്ദി.......

  • @thecupid3125
    @thecupid3125 Рік тому +35

    ഞാൻ പൂരാടം നാളുകാരനാണ്..... പണവും പദവിയുമില്ല... പക്ഷേ എന്തോ.... എത്ര ചവിട്ടിതാഴ്ത്തിയാലും തോറ്റുകൊടുക്കാൻ മനസ്സ് വരുന്നില്ല... കുടുംബസ്വത്തായിട്ട് കിട്ടിയത് ആത്മവിശ്വാസം മാത്രം... ഒന്നേ അറിയാവു... മരിക്കുന്നതിന്റെ തലേന്ന്‌ വരെയും തോൽ‌വിയിൽ നിന്നും വിജയത്തിലേക്ക് പോകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.... 😊 i love to born as a poorvashada birth star man❤

  • @saraswathyclt4882
    @saraswathyclt4882 23 дні тому +1

    സർ,, താങ്കൾ പറഞ്ഞത് 100% വും ശരിയാ ണ്. എന്റെ നക്ഷത്രം തുലാം മാസത്തിലെ പൂരാടം. ഞാൻ ഒരു സാധരണ കുടുംനത്തിലാണ് ജനിച്ചത്. ഞാൻ നല്ല ദൈവവിശ്വാസിയാണ്.
    താൻ പാതി ദൈവം പാതി എന്നാണല്ലോ. നന്നായി പഠിച്ചു. നല്ല വിദ്യാഭ്യാസം നേടി. നന്നായി പരിശ്രമിച്ചു ദൈവാ നുഗ്രഹം കൊണ്ട് പഠിപ്പ് കഴിഞ്ഞ ഉടനെ psc എഴുതി പെട്ടന്ന് തന്നെ ഗവണ്മെന്റ് dept ൽ നല്ല തസ്തികയിൽ ജോലി കിട്ടി. എല്ലാ കാര്യത്തിലും നമ്മൾ പരിശ്രമി ക്കണം അല്ലാതെ നക്ഷത്രതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. Hardwork and determination are the secret of success. ഭർത്താവും രണ്ടു കുട്ടികളും ആയി സുഖമായി jeevikkunnu
    കാര്യമില്ല. Hard wo

  • @leenamathew3867
    @leenamathew3867 Рік тому +17

    ഞാനും പൂരാടം ആണ് എനിക്ക് ദൈവകൃപയാൽ യാതൊരു കുഴപ്പവും ഇല്ല. ഓരോ അന്ധവിശ്വാസങ്ങൾ

    • @sadajyothisham
      @sadajyothisham  Рік тому +1

      പൂരാടത്തിന് കുഴപ്പം ഉണ്ടെന്ന് ഇവിടെ ആരും പറയുന്നില്ലല്ലോ🤔

    • @remadevi7077
      @remadevi7077 Рік тому +2

      ഞാനും പൂരാടം

    • @vijisoman6466
      @vijisoman6466 Рік тому +1

      ഞാൻ പൂരാടം, എനിക്ക് നല്ല നാളാണ്

    • @neenajose7053
      @neenajose7053 Рік тому +1

      Me too . Pray well everything will be alright

    • @balaviji6199
      @balaviji6199 Рік тому

      ഞാനും പൂരാടം

  • @chadranpillai2998
    @chadranpillai2998 Рік тому +6

    ഞാൻ പൂരാടം കുറച്ച് ബുദ്ധിമുട്ടി പക്ഷെ ഞാൻ രണ്ടു കൽപ്പിച്ച് ഇറങ്ങി ഇന്ന് മക്കൾ രണ്ടും വിദേശത്ത് ,എനിക്ക് നാട്ടിൽ മാന്യമായ സ്ഥാനം ,വലിയ പണം ഇല്ലങ്കിലും ഒരു കാര്യവും മുടങ്ങാറില്ല

  • @sanalv9078
    @sanalv9078 Рік тому +19

    പൂരാടം = എപ്പോഴും ഒരു അസുഖവും വിഷമവും കൂടെ കാണും ..

  • @Black_angel82
    @Black_angel82 Рік тому +22

    പണമുണ്ടെങ്കിൽ ഏത് പൂരാടവും നല്ല നാളാണ്.. അല്ലാത്തവർക്ക് ഇത്ര ദുരിതം പിടിച്ച നക്ഷത്രം വേറെയില്ല. കറുത്തപക്ഷമാണ് എങ്കിൽ മരണം വരെ ഗതികേട് മാറുകയുമില്ല 🙆🏾‍♀️🙆🏾‍♀️🙆🏾‍♀️

    • @sreedevypandalam2500
      @sreedevypandalam2500 Рік тому +4

      പണം വെറുതെ ഉണ്ടാകില്ല.പരിശ്റമിക്കണം

  • @jacksonjose4489
    @jacksonjose4489 Рік тому +21

    പൂരാടം നശിച്ചതായത് കൊണ്ടല്ല.... ഒരു ട്രാക്കിൽ എങ്ങനെ എങ്കിലും എത്താൻ വളരെ പാടായത് ആണ് കാരണം.... ആ ട്രാക്കിൽ കയറിയാൽ വന്ദേ ഭാരത് പോലെ കുതിച്ചു പായുന്നത് കണ്ട് നമ്മൾ തന്നെ അത്ഭുതപെടും... ആ ട്രാക്ക് കണ്ടെത്തുക ഒരു വ്രതമായി എടുക്കുക...അത് കണ്ടെത്താൻ പറ്റാത്തവർ സ്വയം കത്തി ഇല്ലാതാകുന്ന മെഴുകുതിരിക്കു സമം....

  • @induajith775
    @induajith775 Рік тому +48

    ഞാൻ പൂരാടം. എന്റെcousin ഉം പൂരാടം. ഇത് പോലെ നല്ല നക്ഷത്രം വേറെ ഇല്ല. ഞങ്ങളാണ് കുടുംബത്തിൽ രക്ഷപ്പെട്ടവർ.

    • @dkrockzzz4969
      @dkrockzzz4969 Рік тому +3

      Ethra age Annu rekshapette😢

    • @sajithsasi4763
      @sajithsasi4763 Рік тому +1

      😆

    • @AdarshCreationzz
      @AdarshCreationzz 11 місяців тому +2

      😂hajha njnum.mudinjirikuva.ithuvreyum rakhsapedunu enoru thonal polum.undayirtila😔

    • @noorjinadeer
      @noorjinadeer 9 місяців тому +1

      ഞാനും husband ഉം പൂരാടം ..ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലാ ..Thanks God

    • @seenaseena1698
      @seenaseena1698 7 місяців тому

      Poradam divorce akunnu

  • @ajeshe3016
    @ajeshe3016 Рік тому +8

    ഞാൻ പുരാടം ആണ് നിങ്ങൾ പറഞ്ഞത് സത്യം ആണ്

  • @shijur5830
    @shijur5830 Рік тому +14

    ഞാനും പൂരാടം .45വയസായി ഇതുവരെ രക്ഷപ്പെട്ടില്ല വിവാഹം പോലും കഴിഞ്ഞിട്ടില്ല.

    • @AshaAsha-us1iw
      @AshaAsha-us1iw 10 місяців тому

      ഇയാളുടെ വീട് എവിടെയാ?

    • @babuthomas2258
      @babuthomas2258 7 місяців тому

      ഞാനും കൂടെ ഉണ്ട്😢😢😢 ഒരു പൂരാടൻ

    • @jomonthomas2846
      @jomonthomas2846 28 днів тому

      ഞാനും പൂരാടം 47 ആയി. വിവാഹം കഴിഞ്ഞിട്ടില്ല.

  • @lathas3114
    @lathas3114 Рік тому +9

    ഞാനും പൂരാടം ❤️

  • @subeeshts6058
    @subeeshts6058 Рік тому +30

    ശനി മാറി.. ഒരു ഗുണവും ഇല്ല.. ധനു രാശി... പൂരാടം... കടം കയറി മുടിഞ്ഞു.... ന്റെ കൃഷ്ണാ... 😭😭

  • @AswanthTm
    @AswanthTm Рік тому +4

    Tku നല്ല മോട്ടിവേഷൻ 👍👍

  • @linsonxavier1294
    @linsonxavier1294 Рік тому +21

    ഞാനും പൂരാടം ആണ് എന്റെ കഥ പറയാനും താങ്കൾക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @royalmotors335
    @royalmotors335 Рік тому +11

    Shani dhasha ullapol polum eghaneyilla dhuridham.. Poyappol athilUm dhurandham jevitham

    • @sadajyothisham
      @sadajyothisham  Рік тому

      ശെരിയാകും

    • @jomonthomas2846
      @jomonthomas2846 Рік тому +2

      @@sadajyothisham പെട്ടിയിലോട്ടു വെയ്ക്കുംമ്പോൾ എല്ലാം ശെരിയാകും

  • @user-iv1np7ru1f
    @user-iv1np7ru1f 5 місяців тому +1

    ഞാനും പുരാടം നഷത്രക്കര നാണ് '28 വർക്ഷം ഗൾഫിൽ ആയിരുന്ന് ഇപ്പോൾ നാട്ടിലാണ്. ചെയ്യാത്ത പണികളില്ല കടം ഒരുപാട് ഉണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ല ഒരുപാട് ശത്രുക്കള് ഉണ്ട്. ചന്ദ്രൻ പുരാടമാണ് നാഴി അരി വാങ്ങാൻ 'വഴിയില്ല ഒരു തോഴില് ഉണ്ടായിരുന്ന് അത് ശത്രുക്കള് തട്ടിപറിച്ച് അവര് എടുത്തു ഈശ്വരനെ വിളിച്ച് എന്നും പ്രത്ഥിക്കും ഒരു വഴിയും കാണാനില്ല.

  • @bhavanicv7556
    @bhavanicv7556 11 місяців тому +7

    പൂരാടത്തിൽ ജനിച്ചത് എന്നാൽ ഇത്രയും ദുരിതം അനുഭവിക്കുന്നവർ വേറെ ഉണ്ടാവില്ല

  • @rajeswaryraji4871
    @rajeswaryraji4871 Рік тому +3

    ഞാനും പൂരാടം നക്ഷത്രം ആണ്. ശുക്രദശയിൽ ആണ് ജനനം 😂.ജാതകത്തിൽ പറഞ്ഞിരിക്കുന്നത് വല്ല്യ കാര്യങ്ങളാണ്.10 വയസ്സിൽ തുടങ്ങിയ ഭാഗ്യങ്ങളാണ്. ഇനി അനുഭവിക്കാൻ വല്ലതും ബാക്കിയുണ്ടോ എന്നാണ് സംശയം. അച്ഛനമ്മമാരുടെ മരണം, വിവാഹം, വേർപിരിയൽ, അസുഖങ്ങൾ, പട്ടിണി, കുറച്ചുനാൾ കടത്തിണ്ണയിൽ വരെ കിടന്നു. അതിനിടക്കുള്ള അനുഭവങ്ങൾ വേറെ. കൂടപ്പിറപ്പുകളില്ല. ബന്ധുക്കൾ എന്നെ വിവാഹം കഴിപ്പിച്ചു വിട്ടതിൽ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ജീവിതത്തിലെ ചെറിയ ആഗ്രഹങ്ങൾ പോലും നടന്നിട്ടില്ല.ഇത്രയും ഭാഗ്യങ്ങൾ കിട്ടിയ സന്തോഷത്തിൽ ജീവിക്കുന്നു

  • @user-wn3ch6tv4b
    @user-wn3ch6tv4b 3 місяці тому +2

    T N Sheshan

  • @padmakumari3882
    @padmakumari3882 Рік тому +14

    ഞാനും പൂരാടം ആണ്. ഇതുവരെ ജീവിതത്തിൽ ദുരിതം മാത്രം. 50 കഴിഞ്ഞു ഇനി എവിടെന്നാ നല്ല കാലം?

    • @Resu928
      @Resu928 11 місяців тому +1

      😂 ആരോഗ്യം ക്ഷയിച്ച ശേഷം പണം വന്നു ചേരും കണ്ടു കൊണ്ടിരിക്കാം അനുഭവിക്കുവാൻ കഴിയില്ല . പൂച്ച ചട്ടിയിലെ മീൻ നോക്കി ഇരിക്കുന്ന മാതിരി.

  • @RajeshRaj-br9rz
    @RajeshRaj-br9rz Рік тому +2

    ഞാനും പൂരാടം.. ഓഷോ 👌👌

  • @bindhugopal-wi5dp
    @bindhugopal-wi5dp Місяць тому

    Jnan pooradam nakahtrathil.janichathi abhimanikkunu.karanam.open mind.swantham nilapad.

  • @jessyjohn848
    @jessyjohn848 Рік тому +1

    Avanavante manasinte aanu,nalla reethiyil chinthichu jeevichal ella naalum nallatha,adyam andhaviswasam mattuka,kure aalkar paranjuvachirikunna karyangal athanu pooradathinte problems

  • @ranisreepillai1537
    @ranisreepillai1537 Рік тому +2

    Very good explanation 👌

  • @vijayakumars4418
    @vijayakumars4418 11 місяців тому +1

    ഞാനും പൂരാടം ആണ്. എനിക്ക് ഇപ്പോൾ 64 വയസ്സ് ആയി. എന്റെ ഭാര്യ മരിച്ചു, എന്റെ ഒരേ ഒരു മോൻ മരണപെട്ടു. സ്വന്തമായി വീടില്ല. കടം കയറി മുടിയാറായി.
    എന്റെ DOB 15/08/1959 POB TRIVANDRUM TOB 3.55PM
    ഇനി എന്നാണ് നല്ല കാലം വരുന്നത്
    ഒന്ന് നോക്കണേ തിരുമേനി

  • @SrisWorldCooking
    @SrisWorldCooking 7 місяців тому

    Mattella naalum pole nallathum,cheethayum ulla nalaanu ethum.....pinne okke nammal edukkunna reethipolirikkum.....
    ..ghanum pooradam aanu,ghan happy yaanu

  • @ramyamr7854
    @ramyamr7854 Рік тому +2

    Thiruvonam nakshathrathil janicha streekale kurichu oru video cheyyumo

  • @krishnakumarms994
    @krishnakumarms994 Рік тому +3

    പൂരാടം 1990 25 ജനുവരി

  • @ashavinod1329
    @ashavinod1329 5 місяців тому

    Ente mon pooradam anu. Bhayakara madiyanu padikan. 18.1.2007.time. 9.52 am

  • @kaleshpk9601
    @kaleshpk9601 Рік тому +1

    Hare Krishna...

  • @priyadarshiniprasad3753
    @priyadarshiniprasad3753 Рік тому +3

    Njanum pooradam...
    Shokam mathram,Ennu rakshappedum daivame????

  • @joandthegirl5294
    @joandthegirl5294 Рік тому +8

    വിശ്വനാഥൻ ആനന്ദ് നക്ഷത്രം പൂരാടം. ചെസ്സ് ചാമ്പ്യൻ..
    നടൻ നരേന്ദ്ര പ്രസാദ്, കൃഷ്ണ കുമാർ

    • @jacksonjose4489
      @jacksonjose4489 Рік тому +2

      KR നാരായണൻ, സച്ചിൻ തെണ്ടുൽക്കർ, P ചിതംബരം, വിശ്വനാഥൻ ആനന്ദ്, നരേന്ദ്ര പ്രസാദ്, ഐശ്വര്യ റായ്

  • @sangeethag7513
    @sangeethag7513 8 місяців тому

    Thank u ❤

  • @jomonthomas2846
    @jomonthomas2846 Рік тому +32

    ഞാനും പൂരാടം ആണ്. ഇത്ര മോശം നാള് ഇല്ല. ഒരിക്കലും രക്ഷപെടില്ല. ഒരു സമാധാനം പോലും ഇല്ല.

    • @dhaneeshjithu1169
      @dhaneeshjithu1169 Рік тому

      Sathayam

    • @kumarsharons2834
      @kumarsharons2834 Рік тому +6

      എന്തിനാണ് ബ്രോ ഇത്രയും നെഗറ്റീവ് അടിക്കുന്നത്.... ഞാനും പൂരാടം നക്ഷത്രമാണ് ഞാൻ ഇങ്ങനെ വിശ്വസിക്കുന്നില്ല.... ഞാൻ പോസിറ്റീവ് ആയി മാത്രമേ ജീവിതത്തെ കാണുന്നുള്ളൂ...... താങ്കളും ജീവിതം പോസിറ്റീവ് ആയി കാണു ജീവിതം വിജയിച്ചിരിക്കും........

    • @jomonthomas2846
      @jomonthomas2846 Рік тому +2

      @@kumarsharons2834 നെഗറ്റീവ് അല്ല, സത്യം ആണ്. പൂരാടം, ജനിച്ച ടൈം വളരെ പ്രധാനപ്പെട്ടതാണ്.

    • @binsiya6181
      @binsiya6181 Рік тому

      14 to 20 pokka ini avdnn engane anavoo

    • @SusheelaVijayan-jn9lo
      @SusheelaVijayan-jn9lo Рік тому

      ​@@binsiya6181date aano?

  • @dileepdileepkannur4028
    @dileepdileepkannur4028 Рік тому +1

    ഞാനും

  • @jishnuunnikrishnan2599
    @jishnuunnikrishnan2599 Рік тому +10

    ഞാൻ പൂരാടം... Mass സത്യം ഗതി പിടിച്ചില്ല... എല്ലാം നഷ്ടപ്പെട്ടു.. സ്നേഹിച്ച പെണ്ണും.. ജയിലിൽ കിടന്നു.. ജോലി തെറിച്ചു.. കുടുംബത്തിൽ നിന്ന് സപ്പോർട്ട് പോലുമില്ല

    • @bindumartin142
      @bindumartin142 Рік тому +2

      ദൈവമെ ജയിലിൽ കിടക്കേണ്ടി വരമോ

    • @jishnuunnikrishnan2599
      @jishnuunnikrishnan2599 Рік тому +1

      @@bindumartin142 എല്ലാരും ഒരുപോലെ അല്ല

    • @salinip8869
      @salinip8869 Рік тому

      😄😄

    • @salinip8869
      @salinip8869 Рік тому

      Sariyaakum

  • @ajeshe3016
    @ajeshe3016 Рік тому +1

    ഉണ്ടാക്കി

  • @savetalibanbismayam7291
    @savetalibanbismayam7291 Рік тому

    Gud information...

  • @lakshmee9253
    @lakshmee9253 Рік тому +1

    ഞാനും പുരാടം ആണ്

  • @nazimudeens9310
    @nazimudeens9310 Рік тому

    Very True.

  • @akhilnair9044
    @akhilnair9044 Рік тому +2

    പുരുഷൻ മാരുടെ ദാമ്പത്യം നല്ല താകുമോ

  • @devarajanmk5866
    @devarajanmk5866 Рік тому +1

    E.JANMAM.RAKSHAPEDATHA.SUKKRANIL.JANICHAVAR.VISHU.MUTHAL..ANDHAKARAM.JYOTHISHAM.PARAYUNNATHU.IPPOL.VISWASIKKAN.PATTUNNILLA.

  • @adithya_21_ts
    @adithya_21_ts 2 місяці тому

    ഞാനും പൂരാടം

  • @sindhuvijayakumar9877
    @sindhuvijayakumar9877 7 місяців тому

    ഞാനും എന്റെ മകനും പൂരാടം

  • @LakshmiLakshmi-je3sq
    @LakshmiLakshmi-je3sq 10 місяців тому

    👍

  • @krishnantp1967
    @krishnantp1967 Рік тому

    Njanumpooradambiggestflopp

  • @RamesababuK-ob4gx
    @RamesababuK-ob4gx 9 днів тому

    Moolam pooradam aavunnathu eppol

  • @ANANDHUMAYA21
    @ANANDHUMAYA21 2 місяці тому

    POORADAM❣️POORADAM

  • @abhilashtk3444
    @abhilashtk3444 Рік тому +10

    പൂരാടം നഷത്രത്തിൽ ജനിച്ച് നശിച്ച വ്യക്തികളിൽ ഒരാൾ ഞ്ഞാൻ

  • @p.nvijayan6447
    @p.nvijayan6447 9 місяців тому +1

    ഞാൻ പൂരാടം

  • @aleenaroseed4052
    @aleenaroseed4052 Рік тому +13

    ഞാൻ പൂരാടം എന്തരോ എന്തോ

  • @vinoy3734
    @vinoy3734 Рік тому +10

    പുരാടം രക്ഷപെടാൻ പാട് ആണ് വളരെ കുറച്ചു പേര് മാത്രം രക്ഷ പെടും

    • @salmans508
      @salmans508 10 місяців тому

      Nope not real most people really succeeds you didn't succeed it doesn't mean others

  • @With_Love.Suchithra_Pradeep
    @With_Love.Suchithra_Pradeep 8 місяців тому

    Pooradam nakshathram aayitu karyamilla.. janana time koode nallathavanam. Pinna thalayilezhuthum venam

  • @anjanaashokan1133
    @anjanaashokan1133 5 місяців тому

    Pooradavum vishakavum cherumo

  • @LidhiSrikumar
    @LidhiSrikumar 5 місяців тому

    ഞാൻ പൂരാടം അത്യാവശ്യം സമ്പത്ത് ഉണ്ട്.... പക്ഷേ ഒരു ഗവണ്മെന്റ് ജോലിക്ക് ആഗ്രഹം ഉണ്ടായിരുന്നു... നടന്നില്ല

  • @helinirajesh5380
    @helinirajesh5380 10 місяців тому

    എന്റെ മോന്റെ മാസം ഏപ്രിൽ sachin😍😍😍😍

  • @sreelathakumaric7099
    @sreelathakumaric7099 Рік тому

    🙏🙏🙏🙏🙏🙏

  • @ajeshe3016
    @ajeshe3016 Рік тому +3

    ഞാൻ കോടി

  • @sidhiqk6665
    @sidhiqk6665 Рік тому +10

    ഉള്ള ജോലി ഇപ്പോൾ പോയി, കടം കുന്ന് കയറി, ലോട്ടറി അടിക്കും എന്ന് പറഞ്ഞു ലോട്ടറി എടുത്തു ക്യാഷ് ഒരുപാട് പോയി കിട്ടി. 😂

  • @user-wn3ch6tv4b
    @user-wn3ch6tv4b 3 місяці тому

    ഞാൻ പൂരാടക്കാരനാണ്.

  • @rasmitha2763
    @rasmitha2763 Рік тому +3

    പൂരാടം ഞാൻ

  • @amminithankappan3575
    @amminithankappan3575 Рік тому +3

    എൻറയുംപുരാടംനക്ഷത്രംആണ്ഇതിൽപറഞ്ഞകാരൃങ്ങൾശരിയാണ്

  • @shafikk-269
    @shafikk-269 Рік тому

    Iam pooradam

  • @manilal5333
    @manilal5333 Рік тому +2

    ലോട്ടറി ക്കു കൊടുത്ത പണം മതിയായിരുന്നു രക്ഷപ്പെടാൻ, പറയാൻ കാരണം ഞാനും പൂരാടം ആണ് 🤭

  • @user-nk8ci6fg5z
    @user-nk8ci6fg5z 9 місяців тому

    Ente hasbnd poora dam kuttikal illa1974

  • @Gps364
    @Gps364 Рік тому +2

    Aiswarya Rai was born on Nov 1st 1973 not on Nov 17

    • @noobplays3818
      @noobplays3818 Рік тому

      Correct. But Nov 1, 1973 yum pooradam aanu. So she is pooradam

  • @sheebababu6753
    @sheebababu6753 Рік тому

    എന്റെ നാൾ പൂരാടം

  • @athirava5593
    @athirava5593 7 місяців тому +1

    ഞാനും 6.37 നു ആണ്.. പകൽ😂

  • @helinirajesh5380
    @helinirajesh5380 10 місяців тому +1

    മേടത്തിലെ pooradam

  • @user-ej4jc5xk3n
    @user-ej4jc5xk3n Рік тому +1

    സൂര്യ പൂരാടം

    • @jinseMj
      @jinseMj Місяць тому

      Chandra pooradam😂😂😂😂

  • @anilkumaridea
    @anilkumaridea 8 місяців тому +1

    പൂരാടം ഞാനും 😂

  • @DeepthiChichu-lz1zf
    @DeepthiChichu-lz1zf Рік тому +3

    Nashicha star

    • @Yaks_hA
      @Yaks_hA Рік тому

      🥺🥺🥺🥺🥺

  • @pandmajag9923
    @pandmajag9923 11 місяців тому +1

    പൂരാടം സങ്കടം മാത്രം

  • @Manojkumarkavumthara
    @Manojkumarkavumthara 2 місяці тому +1

    ഒര് സീക്രട്ട് പറയട്ടെ
    നിങ്ങളുടെ നക്ഷത്രം പറയാമോ എന്ന് നിങ്ങളുടെ കൂട്ടുകാരൊട് ചോദിച്ച് നോക്കൂ
    വേണമെങ്കിൽ 15 ൽ കൂടുതൽ ഒപ്ഷനും കൊടുത്തൊളു
    ആർക്കും പറയാൻ പറ്റില😂😂
    വേണമെങ്കിൽ
    ഒന്ന് പരീക്ഷിക്കൂ

    • @Manojkumarkavumthara
      @Manojkumarkavumthara 2 місяці тому +1

      വളരെ നല്ല നക്ഷത്രം
      പൂരാടം വെള്ളക്കൂറ് നക്ഷത്രം

  • @shamilas5883
    @shamilas5883 Рік тому

    Roghavum vishamavum koottinund

  • @padmanabhanpvpvp1358
    @padmanabhanpvpvp1358 Рік тому +6

    ഞാൻ പൂരാടം. നശിച്ച നക്ഷത്രം.

    • @jayakumarkvachari9002
      @jayakumarkvachari9002 Рік тому

      ഓടടാ

    • @Teakook2023
      @Teakook2023 Рік тому +1

      പൂരാടം ഒരിക്കലും നശിച്ച നാൾ അല്ല നമുക്കുവരുന്ന വിഷമങ്ങൾ സന്തോഷം ആക്കിമാറ്റുന്നതാണ് നമ്മുടെ വിജയം ഞാനും ഒരു പൂരാടക്കാരിയാണ് ആരുടേയും മുന്നിൽതോറ്റുകൊടുക്കരുത് എന്ത് വിഷമം വന്നാലും പിടിച്ചു നിൽക്കണം alltheebest

  • @reghunathpillai155
    @reghunathpillai155 Рік тому +2

    നശിച്ച നാൾ

  • @jinseMj
    @jinseMj Місяць тому

    Nashichu oombiya naal