രാമകഥ ഗാനലയം | Raamakadha Gaanalayam |

Поділитися
Вставка
  • Опубліковано 28 вер 2024
  • watch രാമകഥ ഗാനലയം | Raamakadha Gaanalayam | #Bharatham | Malayalam Film Song | Mohanlal
    Song: Raama kadha gaanalayam
    Film: Bharatham
    Lyricist: kaithapram
    Musician: Raveendran
    Singer: kj yesudas
    Year: 1991
    രാമകഥ ഗാനലയം
    മംഗളമെന്‍ തംബുരുവില്‍
    പകരുക സാഗരമേ
    ശ്രുതിലയ സാഗരമേ
    സാകേതം പാടുകയായ് ഹേ രാമാ…
    കാതരയാം ശാരികയായ്
    സാകേതം പാടുകയായ് വീണ്ടും (രാമകഥ)
    ആരണ്യ കാണ്ഡം തേടീ
    സീതാ ഹൃദയം തേങ്ങീ (ആരണ്യ)
    വാഗ്മീകങ്ങളില്‍ ഏതോ
    താപസമൗനമുണര്‍ന്നൂ വീണ്ടും (രാമകഥ)
    സാരിസ സസരിസ സസരിസ സാരിസ
    രിരിനിനി രിരിനിനി മധനിസ
    രിഗരി രിരിഗരി രിരിഗരി രിഗരി
    ഗാഗരിരി ഗാഗരിരി സരിഗമ
    പാധപ പപധപ പപധപ പാധപ
    സാസധാധ സാസധാധ മധനിസ
    സാരിസ സസരിസ സസരിസ സാരിസ
    ഗാഗരിരി ഗാഗരിരി മധനിരി
    ഇന്ദ്രധനുസ്സുകള്‍ നീട്ടീ ദേവകള്‍
    ആദി നാമ ഗംഗയാടി രഘുപതി
    രാമജയം രഘു രാമജയം
    ശ്രീ ഭരതവാക്യ ബിന്ദു ചൂടി
    സോദര പാദുക പൂജയില്‍ ആത്മപദം
    പ്രണവം വിടര്‍ന്നുലഞ്ഞുലഞ്ഞ സരയുവില്‍
    മന്ത്ര മൃദംഗ തരംഗ സുഖം
    ശര വേഗ തീവ്ര താളമെകി
    മാരുതിയായ് ……………….
    ഗള ഗന്ധ സൂന ധൂപ ദീപ കലയായ്
    മന്ത്ര തന്ത്ര യന്ത്ര കലിതമുണരൂ
    സാമ ഗാന ലഹരിയോടെ അണയൂ രാമാ……
    ശ്രീരാമാ….. രാമാ…. രാമാ …

КОМЕНТАРІ • 633

  • @HappyWorldMalayalam
    @HappyWorldMalayalam Місяць тому +342

    മധുബാലകൃഷ്ണൻ പാടിയത് കേട്ടപ്പോൾ ഓടി വന്നതാണ് വീണ്ടും കേൾക്കാൻ... ദാസേട്ടന്റെ സ്വരമാധുര്യം അത് ഒന്ന് വേറെ തന്നെ ആണ് ❤

    • @Vishnu-1997-u5z
      @Vishnu-1997-u5z Місяць тому +18

      അതെ ഇപ്പോ കേട്ടതെയുള്ളൂ... ഞാനും മധു ചേട്ടന്റെ ശബ്ദം ❤

    • @sss001
      @sss001 Місяць тому +11

      1991 ലെ ഈ original സോങ് ഒരുപാടു കേട്ടിട്ടുണ്ട് ദാസേട്ടന്റെ വോയിസ്‌ അത് വേറെ ലെവൽ തന്നെ അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടിയ സോങ് . ദാസേട്ടൻ ടച്ച്‌ ഇത് ആര് പാടിയാലും കിട്ടില്ല.

    • @jobinjacob1743
      @jobinjacob1743 Місяць тому +4

      Sathyam njan ipo kandechu vanne ollu

    • @gulmohar1996
      @gulmohar1996 Місяць тому

    • @akhinakhi5809
      @akhinakhi5809 Місяць тому +3

      അതെ ഞാനും 🙏🏻

  • @jithukarikkot1522
    @jithukarikkot1522 Місяць тому +160

    2024 ഇൽ മധു ബാലകൃഷ്ണന്റെ പാട്ടു കേട്ടു വന്നവർ ഉണ്ടോ? 🥰

    • @hareeshkumarur3981
      @hareeshkumarur3981 Місяць тому

      ഞാൻ 😃

    • @justinvarghese7115
      @justinvarghese7115 Місяць тому

      Njanum

    • @bibinjames57
      @bibinjames57 Місяць тому

      Yes അത് കെട്ടിട്ടാണ് ഈ പാട്ടിന്റെ പുറകെ കൂടിയത്.

    • @AnilKumar-yq3vv
      @AnilKumar-yq3vv Місяць тому

      Yes

    • @jibup8566
      @jibup8566 Місяць тому +1

      Yes kettu ,madhubalakrishnanod assoya thonni pakshe evide vannapol athum kalanju dasettanoda asooya❤

  • @athirakm6106
    @athirakm6106 8 місяців тому +73

    ദാസേട്ടൻ, ലാലേട്ടൻ,കൈതപ്രം, രവീന്ദ്രൻ പകരം വെക്കാൻ പറ്റാത്ത പ്രതിഭകൾ 🙏🏻🥰❤❤

  • @reshmadas5339
    @reshmadas5339 8 місяців тому +65

    ഈ പാട്ട് കണ്ടാൽ നെഞ്ച് കീറിമുറിയുന്ന ഒരു വേദന ആണ്...ലാലേട്ടന്റെ അഭിനയം കാണുമ്പോൾ 😢

  • @irshadtm9670
    @irshadtm9670 Рік тому +62

    റേഞ്ച് അന്നത്തെ പ്രായം ഹൗ വല്ലാത്ത ജാതി actor തന്നെ ലാൽ 😘

  • @Vishnudevan
    @Vishnudevan 6 днів тому +2

    രവീന്ദ്രൻ മാഷിൻ്റെ സംഗീതം ഗാന ഗാന്ധർവൻ dr കേ ജെ യേശുദാസ് പാടിയ tough song... ഒരു കണിക പോലും വെത്യാസം ഇല്ലത്തെ ലിപ് കൊടുകാനും ഭാവം മുഖത്ത് കൊണ്ട് വരാനും ലാലേട്ടൻ മാത്രമേ കഴിയൂ...ഞങൾ 85 kids അന്ന് മുതലേ ഈ മനുഷ്യൻ്റെ മരണ് ഫാൻ ആണ്....എല്ലാ. റോളും വഴങ്ങും ...ഇനി ഒന്നും പ്രത്യേകിച്ച് തെളികാൻ ഇല്ല്യ ലാലേട്ടന്.....he's really god gifted actor ....

  • @fasilavilayil5180
    @fasilavilayil5180 Рік тому +92

    ഒറ്റപ്പേര് യേശുദാസ് ❤️

  • @RemaLal-l1d
    @RemaLal-l1d 7 місяців тому +23

    ഈ പാട്ടിന്റെ പിന്നിലെ കഥ അറിഞ്ഞിട്ട് പാട്ട് കാണുകയും, കേൾക്കുകയും ചെയ്തപ്പോൾ ലാലേട്ടനെ നമിച്ചുപോയി. ഒപ്പം ദാസേട്ടനെയും. ഇവർ നമ്മുടെ പുണ്യം

  • @KUNJIPPENNE
    @KUNJIPPENNE Рік тому +87

    ഭരതം റിലീസ് ആയത് 1991..
    അപ്പോൾ ലാലേട്ടന് 31 വയസ്സ്.
    ഇന്നത്തെ ഏത് മുപ്പതുകാരനെക്കൊണ്ട് പറ്റും ഇതുപോലൊരു പെർഫോമൻസ്.. അത്ഭുതം തന്നെ ആണ് മനുഷ്യാ നിങ്ങൾ

    • @sukeshsuku508
      @sukeshsuku508 8 місяців тому

      😮😮😮😮😮😮😮

    • @akhilms2488
      @akhilms2488 2 місяці тому +3

      അപ്പോൾ എനിക്ക് വയസ്സ് 6 പാട്ടുകൾ സ്നേഹിച്ചു തുടങ്ങിയ കാലം ആ സമയത്ത് ഹൃദയത്തിൽ കയറിയ ഈ പാട്ട് ഒരൽപം പോലും പൊലിമ പോവാതെ ഈ നാൽപതാം വയസിലും

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Місяць тому +2

      ഇപ്പോഴത്തെ 45 വയസ് ആയവർക്ക് പ്പോലും പറ്റില്ല..

    • @sandhyamol.v
      @sandhyamol.v 11 днів тому

      ഒരേ ഒരു രാജാവ് ലാലേട്ടൻ, ഇന്നത്തെ ഏതവനെ കൊണ്ട് സാധിക്കും ഇത്

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 11 місяців тому +40

    എന്റെ രവീന്ദ്രൻ മാഷെ 🙏🙏🙏🌹🌹🌹🌹

  • @shameerabdulbasheer1988
    @shameerabdulbasheer1988 Рік тому +42

    ഇങ്ങനെ ഒരു ലാലേട്ടൻ ഉണ്ടായിരുന്നു.... 💞..... കഞ്ഞി എടുക്കട്ടെ മാണിക്യാ എന്ന് മഞ്ജു വാര്യർ ചോദിച്ച പടം തൊട്ടാ 😥

    • @KUNJIPPENNE
      @KUNJIPPENNE Рік тому +16

      ഭരതം റിലീസ് ആയത് 1991..
      അപ്പോൾ ലാലേട്ടന് 31 വയസ്സ്.
      ഇന്നത്തെ ഏത് മുപ്പതുകാരനെക്കൊണ്ട് പറ്റും ഇതുപോലൊരു പെർഫോമൻസ്.. അത്ഭുതം തന്നെ ആണ് മനുഷ്യാ നിങ്ങൾ

    • @shamejmunderi6802
      @shamejmunderi6802 Рік тому +5

      ഒടിയന് വേണ്ടി ഒരു ഇൻജക്ഷൻ എടുത്തു മുഖം കുളമാക്കി താടി വടിക്കാൻ പറ്റാത്ത അവസ്ഥയിലാക്കി

    • @shansenani
      @shansenani 9 місяців тому +4

      ​@@shamejmunderi6802athu age factors um body fat um affect cheyyum.. Ee cinema okke time mohan lal athra fat arunilla.. 2000 shesham fat koodi face body okke versatility venda roles patathe aayi.. Ee cinema il pulli mundu undukumbol nalla matching aanu..

    • @ramyachithra6
      @ramyachithra6 5 днів тому +1

      ദേവാസുരത്തിലെ mund vesham❤❤​@@shansenani

  • @കുമ്പിടിസ്വാമികൾ

    ഒറ്റ ശ്വാസത്തിൽ ഈ പാട്ട് ഈ perfecton ഇൽ ദാസേട്ടൻ അല്ലാതെ ആർക്കും പാടാൻ പറ്റില്ല.

    • @thesilentwalker4421
      @thesilentwalker4421 4 місяці тому +4

      Madhubalakrishnan paadum

    • @misabkr8314
      @misabkr8314 Місяць тому +1

      Madhu balakrishnan 🔥🔥

    • @vishnukashi5324
      @vishnukashi5324 Місяць тому

      ആയിക്കോ ട്ടെ ഈ ഫീൽ lla ​@@thesilentwalker4421

    • @govindn3536
      @govindn3536 26 днів тому +2

      Madhubalakrishnan paadarund...he has good breath control. But Dasettan padivachathinde oru 60% impacte Madhu or any other singer paadiyaal varu..

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 5 місяців тому +5

    സംഗീത സാന്ദ്ര മായ ഈ കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയതിൽ ദൈവത്തിന് നന്ദി....

  • @sreejishnuunnikrishnan306
    @sreejishnuunnikrishnan306 Рік тому +22

    കൈതപ്രം- ദാസേട്ടൻ- രവീന്ദ്രൻ മാഷ്- ജോൺസൺ മാഷ് കോമ്പനീഷൻ മാജിക്ക്

  • @SIGMA_99.9
    @SIGMA_99.9 Місяць тому +4

    രാമകഥാഗാനലയം മംഗളമെൻ തംബുരുവിൽ
    പകരുക സാഗരമേ ശ്രുതിലയസാഗരമേ
    സാകേതം പാടുകയായ് ഹേ രാമാ
    കാതരയാം ശാരികയായ്
    സാകേതം പാടുകയായ് വീണ്ടും
    (രാമകഥ)
    ആരണ്യകാണ്ഡം തേടി
    സീതാഹൃദയം തേങ്ങി
    വൽമീകങ്ങളിൽ ഏതോ
    താപസമൗനമുണർന്നൂ വീണ്ടും
    (രാമകഥ)
    സരിസ സസരിസ സസരിസ
    സരിസ രിരിനിനി രിരിനിനി മധനിസ
    രിഗരി രിരിഗരി രിരിഗരി രിഗരി
    ഗഗരിരി ഗഗരിരി സരിഗമ
    പധപ പപധപ പപധപ പധപ
    സസധധ സസധധ മധനിസ
    സരിസ സസരിസ സസരിസ സരിസ
    ഗഗരിരി ഗഗരിരി മധനിരി
    ഇന്ദ്രധനുസ്സുകൾ മീട്ടി
    ദേവകളാദിനാമഗംഗയാടി
    രഘുപതി രാമജയം രഘുരാമജയം
    ശ്രീഭരതവാക്യബിന്ദുചൂടി, സോദര-
    പാദുകപൂജയിലാത്മപദം
    പ്രണവം വിടർന്നുലഞ്ഞുലഞ്ഞ സരയുവിൽ
    മന്ത്രമൃദംഗതരംഗസുഖം ശരവേഗം
    ജീവതാളമേകി മാരുതിയായ്
    ജല-ഗന്ധ-സൂന-ധൂപ-ദീപ-കലയായ്
    മന്ത്ര-യന്ത്ര-തന്ത്ര-ഭരിതമുണരൂ
    സാ‍മഗാനലഹരിയോടെയണയൂ
    രാമാ ശ്രീരാമാ രാമാ രാമാ

  • @cookbook9977
    @cookbook9977 8 місяців тому +12

    ശ്രീ രാമ പട്ടാഭിഷേകം 🙏 ഹരേ രാമ.

    • @bijutr1758
      @bijutr1758 7 місяців тому

      പാട്ടിൻ്റെ പശ്ചാത്തലം: ഗൃഹനാഥൻ തൻ്റെ ചുമതല ശരിയായി നിർവഹിക്കാതെ മദ്യപാനികളായ സുഹൃത്തുകളുമായി കൂട്ടുകൂടി കുടുംബം തകർത്തു. ആ വേദനയിൽ അനുജൻ ആലപിക്കുന്ന പ്രാർത്ഥന ഗീതമാണിത്.
      ഇവിടെ കുടുംബം മതേതര ഇന്ത്യയും, ഗൃഹനാഥൻ അന്നത്തെ പ്രധാനമന്ത്രിയും, സുഹൃത്തുക്കൾ കർസേവകരും, പ്രാർത്ഥന ഗീതം വേദനയോടെ ആലപിക്കുന്നത് ഹിന്ദുക്കളായ യഥാർത്ഥ രാമഭക്തരും , മതേതര വിശ്വാസികളുമാണ് എന്ന കാഴ്ച്ചപാടിൽ ഈ പാട്ട് കേൾക്കുമ്പോൾ പാട്ട് കൂടുതൽ അർത്ഥവത്തായി തോന്നുന്നു.

  • @shivbaba2672
    @shivbaba2672 Рік тому +14

    Rama is the father of humanity and Mohanlal brought the avatar in front of the whole world

  • @prasanthp23
    @prasanthp23 8 місяців тому +62

    ജനുവരി 22, 2024 - ശ്രീ രാമ വിജയം
    രാമ നാമം മുഴങ്ങട്ടെ രാമ ക്ഷേത്രം ഉയരട്ടെ!

    • @bijutr1758
      @bijutr1758 7 місяців тому +8

      പാട്ടിൻ്റെ പശ്ചാത്തലം: ഗൃഹനാഥൻ തൻ്റെ ചുമതല ശരിയായി നിർവഹിക്കാതെ മദ്യപാനികളായ സുഹൃത്തുകളുമായി കൂട്ടുകൂടി കുടുംബം തകർത്തു. ആ വേദനയിൽ അനുജൻ ആലപിക്കുന്ന പ്രാർത്ഥന ഗീതമാണിത്.
      ഇവിടെ കുടുംബം മതേതര ഇന്ത്യയും, ഗൃഹനാഥൻ അന്നത്തെ പ്രധാനമന്ത്രിയും, സുഹൃത്തുക്കൾ കർസേവകരും, പ്രാർത്ഥന ഗീതം വേദനയോടെ ആലപിക്കുന്നത് ഹിന്ദുക്കളായ യഥാർത്ഥ രാമഭക്തരും , മതേതര വിശ്വാസികളുമാണ് എന്ന കാഴ്ച്ചപാടിൽ ഈ പാട്ട് കേൾക്കുമ്പോൾ പാട്ട് കൂടുതൽ അർത്ഥവത്തായി തോന്നുന്നു.

    • @prasanthp23
      @prasanthp23 5 місяців тому

      @@bijutr1758 ആവമല്ലോ. ഒരു വിരോധവുമില്ല :) ഞാൻ പറഞ്ഞത് എൻ്റെ കാഴ്ചപ്പാട്

    • @ajaykbaby3414
      @ajaykbaby3414 4 місяці тому

      Come again

    • @JijoTomy
      @JijoTomy 2 місяці тому

      അതിന്റെടേക്കൂടിയും... 😢

  • @shamejmunderi6802
    @shamejmunderi6802 Рік тому +15

    രവീന്ദ്രൻ മാസ്റ്റർ

  • @shabeerk3751
    @shabeerk3751 9 місяців тому +63

    2024 കേൾക്കുന്നവർ ഉണ്ടോ..??

  • @badushaibrahim8408
    @badushaibrahim8408 2 роки тому +24

    Ravindran mash🖤

  • @aaronmathew9139
    @aaronmathew9139 Рік тому +52

    Two legends, dasettan and raveedran master, what a composition, just🔥, this magic will not happen again, and ofcourse the movie just awesome, lalettan❤️, remembering nedumudi venu sir what a perfomance❤️❤️❤️

    • @victroiki7321
      @victroiki7321 Рік тому +3

      Let's not forget the singer... The awesome KJ Yesudas...

    • @I_Believe_myself
      @I_Believe_myself Рік тому +2

      @@victroiki7321 he mentioned it already

  • @vipind6281
    @vipind6281 8 місяців тому +6

    അയ്യോധ്യ പ്രതിഷ്ഠദിനം 🙏♥️♥️♥️

    • @bijutr1758
      @bijutr1758 7 місяців тому

      പാട്ടിൻ്റെ പശ്ചാത്തലം: ഗൃഹനാഥൻ തൻ്റെ ചുമതല ശരിയായി നിർവഹിക്കാതെ മദ്യപാനികളായ സുഹൃത്തുകളുമായി കൂട്ടുകൂടി കുടുംബം തകർത്തു. ആ വേദനയിൽ അനുജൻ ആലപിക്കുന്ന പ്രാർത്ഥന ഗീതമാണിത്.
      ഇവിടെ കുടുംബം മതേതര ഇന്ത്യയും, ഗൃഹനാഥൻ അന്നത്തെ പ്രധാനമന്ത്രിയും, സുഹൃത്തുക്കൾ കർസേവകരും, പ്രാർത്ഥന ഗീതം വേദനയോടെ ആലപിക്കുന്നത് ഹിന്ദുക്കളായ യഥാർത്ഥ രാമഭക്തരും , മതേതര വിശ്വാസികളുമാണ് എന്ന കാഴ്ച്ചപാടിൽ ഈ പാട്ട് കേൾക്കുമ്പോൾ പാട്ട് കൂടുതൽ അർത്ഥവത്തായി തോന്നുന്നു.

  • @muralinarasimhan3863
    @muralinarasimhan3863 Рік тому +7

    Moves me to tears every time I listen. And people for get Mohanlal yesudoss Raveendran master etc. Urvashi and Lakshmi were brilliant!!!

  • @thankachanuthup9460
    @thankachanuthup9460 2 роки тому +55

    ദാസേട്ടന് മാത്രം കഴിയുന്നത് ❤❤

  • @minisebastian5529
    @minisebastian5529 Рік тому +13

    ദൈവം പാടുന്നു

  • @priyakavil7313
    @priyakavil7313 5 місяців тому +2

    2024 ഏപ്രിൽ 13❤.ദാസേട്ടൻ.. ഇഷ്ടം..ലാലേട്ടൻ ജീവനാ❤❤...😢

  • @sktalkies1979
    @sktalkies1979 Рік тому +18

    ലാലേട്ടൻ 😘

  • @malavikaravikanth5590
    @malavikaravikanth5590 10 місяців тому +11

    3:36 goosebumps starts

  • @sudalaimuthu5122
    @sudalaimuthu5122 Рік тому +18

    Dassettan 👍

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj 11 місяців тому +10

    പാട്ട് മോഹൻലാൽ നിർത്തുമ്പോൾ ഉർവ്വശി കൈ കൊണ്ട് ആഗ്യം കാണിച്ചു ധൈര്യം കൊടുക്കുന്ന ഒരു scene ഉണ്ടായിരുന്നു. അത് cut ചെയ്തു കളഞ്ഞു 😞

  • @pvvlogs6417
    @pvvlogs6417 15 днів тому +1

    The biggest achievement that mammoty has is that he used to compaired with this Legendary actor mohanlal

  • @jaisonjp5832
    @jaisonjp5832 Рік тому +10

    My verdict about Barathan , Rama’s brother everyone knows about lakshmana but no one talks about Bhartha ,someone who love Rama more than anything more than his life is it possible , yah Bharatha he did .
    he is Bharata , He is the one who took Rama’s word in his heart no one remember him but it is easy to listen ur heart( lakhmana ) he himself gods inclination , but hard to live ignoring ur brother’s single ( Rama ) word and never sat in kings chair , waiting for for his Rama to come back . That is Bharatha . We are people with patience . That makes us great

  • @Hiddenspotkerala
    @Hiddenspotkerala Рік тому +382

    2023ഇൽ കേൾക്കുന്നവർ ലൈക്‌ അടിക്കുമോ ❤

  • @PraveenPraveen-ys9wv
    @PraveenPraveen-ys9wv Рік тому +5

    Lalettan ,Daasettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PraveenLalTp
    @PraveenLalTp 7 місяців тому +2

    His ഹൈനെസ്സ് അബ്ദുള്ള
    ചിത്രം
    ഭരതം
    👌🏻👌🏻👌🏻👌🏻 songs

  • @shijilpoolamangalam4774
    @shijilpoolamangalam4774 Місяць тому +1

    ലാലേട്ടൻ ❤️
    രവീന്ദ്രൻമാഷ് ❤️
    കൈതപ്രം ❤
    യേശുദാസ് ❤

  • @seetharoopesh4945
    @seetharoopesh4945 5 місяців тому +1

    ദാസേട്ടന്റെ ശബ്ദവും ലാലേട്ടന്റെ അഭിനയവും പിന്നെ സഹനടന്മാരുടെയും നടിമാരുടെയും ഇതിന്പിന്നിൽ പ്രവർത്തിച്ച ഇല്ല ആൾക്കാരെക്കൊണ്ടാണ് ഈ സിനിമ സൂപ്പർ ഹിറ്റ്‌ ആയി മാറിയത്

  • @goodisdivine
    @goodisdivine Рік тому +5

    ഉർവശി soooper...

  • @riyaspullikall8480
    @riyaspullikall8480 Рік тому +4

    ദാസേട്ടൻ ❤❤❤

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa Місяць тому +1

    Legendary level 🙏🏼

  • @Pushpamangalam
    @Pushpamangalam 9 місяців тому +7

    3:57 🔥 🔥 🔥

  • @pranavnair1243
    @pranavnair1243 8 місяців тому +2

    Raveendran Master ❤❤❤❤❤

  • @dhanarajanr5207
    @dhanarajanr5207 Місяць тому +1

    ഹൃദയസ്പർശിയായ ഗാനം

  • @Pushpamangalam
    @Pushpamangalam 8 місяців тому +3

    National Award Winning Performance at 4:17 ❤❤❤

  • @positivethoughts739
    @positivethoughts739 8 місяців тому +3

    Jai Sree Ram❤

  • @RameshanArtist
    @RameshanArtist Рік тому +5

    Das sir very super🙏🙏🙏

  • @vaishakhveedu1642
    @vaishakhveedu1642 25 днів тому

    രവീന്ദ്രൻ മാഷ്, യേശുദാസ്,മോഹൻ ലാൽ❤❤❤❤❤❤❤

  • @maneeshthayyil9111
    @maneeshthayyil9111 24 дні тому

    ഇന്ത്യൻ സിനിമ മൊത്തം വന്നോട്ടെ ഇങ്ങനെ അഭിനയിച്ചു കാണിക്കാൻ ആരുണ്ട്❤

  • @ishikavlog220
    @ishikavlog220 5 місяців тому +9

    2024 ൽ song kelkkunnavar undo💓

  • @nayanaca9359
    @nayanaca9359 Рік тому +6

    Lalettan💖💖

  • @vipinvnair8081
    @vipinvnair8081 9 місяців тому +4

    Boby kottarakkara yude munpil pranamam

  • @jayeshtk
    @jayeshtk Рік тому +2

    Raveendran mash❤Kaithapram❤Dasettan❤Lalettan❤...aaha anthas😊

  • @Reji-kz3hi
    @Reji-kz3hi 21 день тому

    Ella...kazhivum..ulla..eka..actor....complete..actor

  • @VaibhavP-bt3ff
    @VaibhavP-bt3ff 28 днів тому +1

    National Award Winning Performance from 3:57

  • @shemeelasasikumar2061
    @shemeelasasikumar2061 Рік тому +5

    The tragedy of his beloved brother's death had to be kept secret to ensure their dumb sister's marriage. Mohanlal depicted Sethumadhavan singing at the marriage function in deep agony.

  • @holyturbinebatman
    @holyturbinebatman 8 місяців тому +1

    രാമ ജയം രഘുരാമ ജയം

  • @vidhyaskitchentastebuds5452
    @vidhyaskitchentastebuds5452 Рік тому +10

    What a wonderful song

  • @krishnadasrke5648
    @krishnadasrke5648 Місяць тому +1

    2024 ഓഗസ്റ്റ് ഇൽ തെരഞ്ഞു എടുത്തു കാണുന്നവർ ഉണ്ടോ 😍😍❤️❤️

  • @ThomasThelapuram
    @ThomasThelapuram Рік тому +7

    Only Yeusdas can sing this kind of song

  • @Padmavathi-fq9eh
    @Padmavathi-fq9eh 6 днів тому

    Lal thangam nice song❤

  • @adithmk8675
    @adithmk8675 11 місяців тому +8

    Laletten ithu പോലെ ഉള്ള cinimayil അഭിനയിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @amalgireesh347
    @amalgireesh347 7 днів тому

    Shabtha maadhuryam❤

  • @goodthoughtsbyparthiv9023
    @goodthoughtsbyparthiv9023 Рік тому +5

    It is very good

  • @anumolanu1998
    @anumolanu1998 8 місяців тому +1

    Super Songs 🧡 Mohanlal 🧡🕉🎊

  • @jainavyakarthik
    @jainavyakarthik Рік тому

    Love u ❤lalettaa....urvashi chechi....❤❤

  • @bijutr1758
    @bijutr1758 7 місяців тому

    പാട്ടിൻ്റെ പശ്ചാത്തലം: ഗൃഹനാഥൻ തൻ്റെ ചുമതല ശരിയായി നിർവഹിക്കാതെ മദ്യപാനികളായ സുഹൃത്തുകളുമായി കൂട്ടുകൂടി കുടുംബം തകർത്തു. ആ വേദനയിൽ അനുജൻ ആലപിക്കുന്ന പ്രാർത്ഥന ഗീതമാണിത്.
    ഇവിടെ കുടുംബം മതേതര ഇന്ത്യയും, ഗൃഹനാഥൻ അന്നത്തെ പ്രധാനമന്ത്രിയും, സുഹൃത്തുക്കൾ കർസേവകരും, പ്രാർത്ഥന ഗീതം വേദനയോടെ ആലപിക്കുന്നത് ഹിന്ദുക്കളായ യഥാർത്ഥ രാമഭക്തരും , മതേതര വിശ്വാസികളുമാണ് എന്ന കാഴ്ച്ചപാടിൽ ഈ പാട്ട് കേൾക്കുമ്പോൾ പാട്ട് കൂടുതൽ അർത്ഥവത്തായി തോന്നുന്നു.

  • @jofincleetus6949
    @jofincleetus6949 Рік тому +3

    3.57sec - 5.02sec ❤️✨️

  • @PraveenkbKandanattu
    @PraveenkbKandanattu 5 місяців тому

    Enthoru feelllll😊😊😊🎉🎉

  • @zainthalassery9804
    @zainthalassery9804 8 місяців тому +2

    Mohanlal at his best times

  • @RakeshS-oe6zk
    @RakeshS-oe6zk Місяць тому

    Urvashi ❤❤❤

  • @hareeshkumarur3981
    @hareeshkumarur3981 Місяць тому +2

    മോഹൻലാൽ തന്റെ നല്ല പ്രായത്തിൽ ചെയ്തു വെച്ചതിന്റെ ഒരംശം ആ കാലത്തോ ഇന്നത്തെ കാലത്തെ നടന്മർക്കോ ചെയ്യാൻ പറ്റിയിട്ടില്ല.
    ലാലേട്ട്ടന്റെ മുഖത്ത് വന്നിട്ടുള്ള expressions ന്റെ ഒക്കെ വൈവിദ്ധ്യം....

  • @RamaSubbu-hp3ee
    @RamaSubbu-hp3ee 5 місяців тому

    Bharat ham is a legendary movie

  • @SahadhSahadh-fl7jy
    @SahadhSahadh-fl7jy 3 місяці тому +1

    2024 👍🏻👍🏻👍🏻👍🏻

  • @vishnusaju614
    @vishnusaju614 Місяць тому

    Yes

  • @fajarmangadan2476
    @fajarmangadan2476 23 дні тому

    Here after listening to Madhu (in 2024).

  • @DivyaDanish-b2r
    @DivyaDanish-b2r 16 днів тому

    ❤❤❤❤❤❤

  • @996Nk
    @996Nk 12 днів тому

  • @Amar-k5u
    @Amar-k5u 6 місяців тому

    സരിസ സസരിസ സസരിസ
    സരിസ രിരിനിനി രിരിനിനി മധനിസ
    രിഗരി രിരിഗരി രിരിഗരി രിഗരി
    ഗഗരിരി ഗഗരിരി സരിഗമ
    പധപ പപധപ പപധപ പധപ
    സസധധ സസധധ മധനിസ
    സരിസ സസരിസ സസരിസ സരിസ
    ഗഗരിരി ഗഗരിരി മധനിരി
    ഇന്ദ്രധനുസ്സുകൾ മീട്ടി
    ദേവകളാദിനാമഗംഗയാടി
    രഘുപതി രാമജയം രഘുരാമജയം
    ശ്രീഭരതവാക്യബിന്ദുചൂടി, സോദര-
    പാദുകപൂജയിലാത്മപദം
    പ്രണവം വിടർന്നുലഞ്ഞുലഞ്ഞ സരയുവിൽ
    മന്ത്രമൃദംഗതരംഗസുഖം ശരവേഗം
    ജീവതാളമേകി മാരുതിയായ്
    ജല-ഗന്ധ-സൂന-ധൂപ-ദീപ-കലയായ്
    മന്ത്ര-യന്ത്ര-തന്ത്ര-ഭരിതമുണരൂ
    സാ‍മഗാനലഹരിയോടെയണയൂ
    രാമാ ശ്രീരാമാ രാമാ രാമാ

  • @ramarajuborukati1340
    @ramarajuborukati1340 8 місяців тому

    I miss you kalisha

  • @clintcharles4051
    @clintcharles4051 2 роки тому +10

    ഭരതഠ സിനിമയിലെ ഗോപാഠഗണ ആത്മാവിലെ പാട്ട് ഇടുമോ?

  • @sandeepav945
    @sandeepav945 8 місяців тому +1

    22-01-2024 : 1:30am watching

  • @sumeeshaajayan6383
    @sumeeshaajayan6383 Місяць тому

    ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത് 2024 ആണ് Because I am a I Kid

  • @Mohandask-r2z
    @Mohandask-r2z 6 місяців тому

    Nomberam

  • @ramthejus8592
    @ramthejus8592 8 місяців тому +2

    Anyone is 2024❤

  • @arjunselvamurugan7207
    @arjunselvamurugan7207 Місяць тому

    Njn❤

  • @ShajaganShaja-z9o
    @ShajaganShaja-z9o 3 місяці тому

    wow.were.indresting

    • @Haze-go5bu
      @Haze-go5bu 24 дні тому

      Yes berry indumatisting

  • @maneeshanand618
    @maneeshanand618 8 місяців тому +1

    Who listens in 2024 ❤

  • @laljoelias2432
    @laljoelias2432 Рік тому +2

    🙏🙏🙏

  • @reshmarajeesh8538
    @reshmarajeesh8538 3 місяці тому

    ❤❤

  • @qwertyqwertu4804
    @qwertyqwertu4804 2 роки тому +3

    First comment

  • @devikapradeep6921
    @devikapradeep6921 3 місяці тому

    ❤🔥🔥❤️❤️

  • @Sujith.C-q3n
    @Sujith.C-q3n 5 місяців тому

    👍👍👍👍👍

  • @mithunmohan8229
    @mithunmohan8229 8 місяців тому

    👍👍❤️❤️🙏🙏

  • @Mohandask-r2z
    @Mohandask-r2z 5 місяців тому

    NomberAm.❤❤

  • @p4r4do5
    @p4r4do5 Рік тому +2

    2023🎉

  • @kulamkuthi
    @kulamkuthi 2 місяці тому

    Magic starts on 3:57 🥰

  • @unnikrishnan6168
    @unnikrishnan6168 Рік тому +1

    സംഗീതം നല്ലതായിരനോ , ഇന്ന് എന്നാണ് അഭപ്റായം

  • @senkumarb3329
    @senkumarb3329 Рік тому +1

    😌

  • @sathyavapsathya4836
    @sathyavapsathya4836 9 місяців тому

    🥰🥰🥰🥰🥰