Kadalundi Balettan's Fish Shop | ബാലേട്ടന്റെ മീൻ കട | Kadalundi Balettante Kada
Вставка
- Опубліковано 7 лют 2025
- On the way to Kozhikode is Kadalundi, a beautiful spot between Malappuram and Kozhikode. We were on our way to Kozhikode and we stopped at Kadalundi to experience the Kadalundi Estuary. Kadalundi beach is unique among the beaches of Kerala with a bird sanctuary close to it.
For location & other details: goo.gl/2Snwxs
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Abhirami Creations: / @abhiramicreations
We stopped at Kadalundi to Experience Kadalundi Balettan's Fish Fry from Balettan's Fish Center. Th fish shop which popular as Balettante Kada is one of the few fish centers where you can enjoy the taste of river fish. We too enjoyed the flavour of Kerala fish fry at Balettan's shop.
Music Credits:
1. Boom de Boom
2. Heart Break
For location and other details please visit: goo.gl/2Snwxs
facebook.com/groups/kozhikodenz/permalink/4221599084532127/
ആഹാ location detail ഇട്ടല്ലോ . കേമം ആയിപ്പോയി . ഉണ്ട ചോറിനു നന്ദി കാണിക്കാൻ ആണോ അതോ ബാക്കി ഉള്ളവരെ ഊമ്പിപ്പിക്കാൻ ആണോ .? ഈ ബാലേട്ടന്റെ കടയിൽ ഒടുക്കത്തെ കാശ് ആണ് . വൃത്തി തീരെ ഇല്ല . ഭക്ഷണം വലിയ ടേസ്റ്റും ഇല്ല , വെറും ആവറേജ് . ആ മീൻ വെട്ടണ സ്ഥലം കണ്ടാൽ ചോറ് തിന്നാൻ തോന്നില്ല . എഡോ എബിനെ അല്പം ഉളുപ്പുണ്ടെങ്കിൽ സത്യാ സന്തമായിട്ടു വീഡിയോ ഇട് . ബാലേട്ടന്റെ കടയിൽ ഭക്ഷണം കഴിച്ചിട്ട് പണികിട്ടിയവർ , തന്റെ ഈ ഈ വീഡിയോ കണ്ടിട്ട് മനസ്സിൽ തള്ളക്കു വിളിക്കുണ്ടാവും
ua-cam.com/video/pACgMXV9DKE/v-deo.html...my vedio latest ബാലേട്ടന്റെ കട,, കടലുണ്ടി
Ebbin sir നിങ്ങൾ ഇങ്ങനെ ഉള്ള വീഡിയോ ഇടരുത് കാരണം ഈ വീഡിയോ കണ്ട് ദൂരെ നിന്നും ആളുകൾ വരും അവർക്കു തിരിച്ചു പോകാൻ വണ്ടി കൂലി ഉണ്ടാകുല്ല
ഭക്ഷണ പ്രിയർക്ക് താങ്കളുടെ ചാനൽ ഇഷ്ടപ്പെടും... തീർച്ച.....
ലളിതമായ അവതരണ രീതി മികച്ചത് തന്നെ......
താങ്ക്സ് ഉണ്ട് ബ്രോ ....തുടർന്നും കാണണം. അഭിപ്രായങ്ങൾ അറിയിക്കണം..
Bakshanathod priyam illaathavar aara ulle....
ചേട്ടന്റെ ശബ്ദം നടൻ സിദ്ദിഖ് നെതിനു സാമ്യം തോന്നുന്നവർ like അടിക്കൂ..
Nte mone correct
dain daa sheriyanella
Ithuvare thonneela but ningal paranjenu shesham speakerintaduth vech kettappoo nalla pole sidiqinta voice aayitt thonniii...😄
ചേട്ടാ വീഡിയോ സൂപ്പർ...അവതരണം കിടിലൻ...ഒരു അഭിപ്രായം പറഞ്ഞോട്ടെ..താങ്കൾക്ക് ഈ കടയിൽ നിന്നും ഭക്ഷണം ഫ്രീ കിട്ടിയത് ആണെങ്കിലും ഞങ്ങൾ ഇതു പോലെ ഉള്ളവ കണ്ടു ആ സ്ഥലങ്ങളിൽ പോകാനും രുചികൾ ആസ്വദിക്കാനും ആണ് വീഡിയോ കാണുന്നത്..ആപ്പോൾ താങ്കൾ വിലയെ പറ്റി കൂടി അന്വേഷിക്കണം...ഞങ്ങളോട് ഒന്നു സൂചിപ്പിക്കണം...കാരണം ഈ കടയിൽ വില ലോക കത്തിവെപ്പ് ആണെന്നും ആരും ഇവിടെ പോകരുത് എന്നും ഒക്കേ ഫേസ്‌ബുക്കിലെ സഞ്ചാരി ഗ്രൂപ്പിലും വേറെ പല നവമാധ്യമങ്ങളിലൂടെയും ഒരുപാട് വായിച്ചിട്ടുണ്ട്...
ഹലോ ജിതേഷ്..വില ഞാൻ ചോദിക്കാൻ വിട്ടുപോയതാണ്
Chothikkan marakkaruthu
ഐറ്റംസ് സൂപ്പറാണ്, പക്ഷെ വില കത്തിയല്ല.. അതുക്കും മേലേ
Correct
നന്നായിട്ടുണ്ട്. തിരുവനന്തപുരത്ത് വരുമ്പോൾ ചാല മാർക്കറ്റിനകത്ത് ഹോട്ടൽ മുബാറക്ക് മീൻ വിഭവങ്ങൾ ധാരാളമുണ്ട് വലിയ വിലയില്ല
താങ്ക്സ് ഉണ്ട് ബ്രോ...തിരുവനന്തപുരo വരുമ്പോൾ namuuku നോക്കാം
Yup adipoli ann ,bt kurach ulliloot ann ..
വീഡിയോക്ക് അല്ല ബാലേട്ടന്റെ കടക്ക് Dis like
ഇങ്ങളെ കുട്ടികൾ പൊളിയാട്ടോ അച്ചടക്കം ഉള്ള കുട്ടിയോള്...... Love u...😍😍😍😍. മക്കളെ അന്നെഷണം പറ വൈഫിനോടും മക്കളോട് പടച്ചോൻ അനുഗ്രഹിക്കട്ടെ.....
Hello ramsheed,താങ്ക്സ് ബ്രോ
കുട്ടികൾ പൊതുവെ സൈലന്റ് ആണ്....ഞങ്ങളുടെ സ്നേഹാന്വേഷണങ്ങൾ അറിയിച്ചു കൊള്ളുന്നു
Ebin chettante presentation adipoli anu to..pinne enikk ettavum ishtam ella commentsinum detail ayi reply cheyyunnathanu
Almost ella youtubersum just like cheyyalanu pathiv
Doubt chothichalum reply kittarilla..u r super
Thanks a lot Reshma
ചേട്ടൻ പൊളി ആണ് കെട്ടോ നല്ല അവതരണം ആണ് ഞാൻ മിക്കവാറും ഈ വീഡിയോസ് കാണാറുണ്ട് ഇനിയും നല്ല നല്ല ഹോട്ടലുകളും പുതിയ രുചികളും പരിജയപ്പെടുത്തണം
ഈശ്വരൻ അനുഗ്രഹിക്കട്ടെ
താങ്ക്സ് ഉണ്ട് ബ്രോ... തീർച്ചയായും bro
Happy to see you all again 😍. Balettande Kada bucket listil iduvanu 🤝. Aaaa meenokke kandit vayil vellam varuvanu ❤️Babu Raj Bro Abhirami creations 😍.
Family koode ullathu kond kidu..nattil varmbo fish kure kazhikkanam..unnichettante channel kandaanu...Food nd travelinte koode adict aayee..lots of regards from malta..(Europe)..may god bless your family
thank you dear...Thanks a lot for the love and support...Keep watching...
ബാലേട്ടന്റെ കടയിലെ രുചിവിഭവങ്ങളെക്കാൾ രുചികരമായത് എബിച്ചേട്ടന്റെ അവതരണമാണ് എബിച്ചേട്ടനും ഫാമിലിക്കും ഭാവുകങ്ങൾ, 🙏
താങ്ക്സ് ഉണ്ട് മനോജ് 😍🤗
Ebi....excellent presentation, so lively . You narration sort of makes us feel like listening to someone whom we know for ages.....hats off to you my friend...all the best.
Thanks Sankar... 😍😍😍
Oh really... Happy to hear that bro... Keep watching😍😍❤😍
എന്റെ പൊന്നോ പോയി പെടേണ്ട അറക്കവാളിനു അറക്കും ചേട്ടൻ അജ്ജാതി വിലയാ ഞാൻ മുന്നേ പോയ് പെട്ടതാ
വില കൂടുതലാണെന്ന് നമ്മളും കേട്ടിട്ടുണ്ട്...
Meen nallatha ....fresh...but he will seduce to some other dish tooo...irangumbol oru 1000 uruppika
Correctanu
Valya vilayonnumilla kochinu pAisayum medichilla ;irikaan sthalam kuravaanu,Kure neram mattullavar kazhikunnathum Nokki nilkanam.pinne aduppinnulla pukayum . Ottaykaanel pokaam ;family aayittu budhimuttaa
Adinte apurath or baskaran chetante kada und avde poyal pettann vayar nirayum😬😂
വീഡിയോ കണ്ടു അടിപൊളി. ഇനി എന്നാ കോഴിക്കോട്ടെക്
താങ്ക്സ് ഉണ്ട് ബാബുരാജ്... ഇനിയും കണ്ണൂർ വയനാട് ആണ് ഉടനെ വരുന്നത്.
#ബാബുരാജ് ചേട്ടൻ നു ഒരു Like
@@arundev.s Thanks
വരുമ്പോൾ ആധാരം കൂടി ഇങ് എടുത്തോ 😎
ബാലൻ കൊടുവാൾ കൊണ്ട് അരിഞ്ഞിടും തിന്നു കഴിഞ്ഞാൽ അത്രക്കും അറവാണ്
അവിടെ വില കൂടുതലാണെന്നു നമ്മളും കേട്ടിരുന്നു... നമുക്കു അന്ന് ഫ്രീ ഫുഡ് ആയിരുന്നു..
സത്യം
കോഴിക്കോടിന്റെ മീൻ വിഭവങ്ങൾ അടിപൊളി... ബാലേട്ടന്റെ കടയിലെ ഊണ് വെറൈറ്റി ആയി... പക്ഷെ മീൻ വിഭവങ്ങളുടെ വില അവിടെ കൂടുതൽ ആണെന്നാണ് കേട്ടത്..☺☺☺.. കത്തിയല്ല കൊടുവാളാണ് അവിടുത്തെ റേറ്റ് എന്നാണ് അറിവ്.. പുള്ളിടെ വാചകത്തിനും കൂടിയുള്ള റേറ്റ് ആവുമല്ലേ☺☺☺☺... സൂപ്പർ വീഡിയോ👌👌😘😘😘
താങ്ക്സ് ഉണ്ട് ബിജുലാൽ.. കോഴിക്കോട് മീൻ വിഭവങ്ങൾ പല സ്ഥലങ്ങളിലും കിട്ടും.. അടിപൊളിയാണ്.. ബാലേട്ടന്റെ കടയ്ക്ക് കുറെ നല്ല അഭിപ്രായങ്ങളും ഉണ്ട് "വില കത്തിയാണ് എന്ന അഭിപ്രായവും ഉണ്ട്" .. എനിക്ക് ഫുഡ് ഫ്രീ ആയി കിട്ടി. പക്ഷെ എന്തൊക്കെയാണെങ്കിലും അവിടെ നല്ല തിരക്കാണ്.
Pinnevdeyaa rate kuranj kittuka
BIJULAL B PONKUNNAM
True words
Rate was very high
ശരിയാണ് വില നല്ല കൂടുതലാണ് ഞാനും എന്റെ സുഹൃത്തുക്കളും അവിടെ പോയി പെട്ടുപോയതാണ്
റേറ്റ് കുറച്ചു കൂടുതലാണ്
അടിപൊളി വീഡിയോ അവിചാരിതമായിട്ടാണ് സബ്സ്ക്രൈബ് ചെയ്തു സ്ഥിരമായി കാണാറുണ്ട്
വളരെയധികം താങ്ക്സ് ഉണ്ട് ഡിയർ
അല്ലേലും ചേട്ടായി പ്രവാസികളായ ഞങ്ങളെ മോഹിപ്പിക്കുവാനും കൊതിപ്പിക്കുവാനും വേണ്ടി മാത്രം ആണല്ലോ പ്രോഗ്രാം ചെയ്യുന്നേ
അടിപൊളി ചേട്ടായിയെ കുടുമ്പത്തോട് അന്നെഷണം അറിയിക്കാവോ 🌴🌴🌴🌴🌴🌴🌴🌴🌴🌴🌴👍👍👍👍👍👍
താങ്ക്സ് dear... തീർച്ചയായും parayaam
@@FoodNTravel
Tks👍👍👍👍👍👍🕊
Isolationil irunnu ebbin chettante pazheya videos oke kand enjoy cheyyunna kozhikodukaran..pravasi..😍♥️
Ajal, videos kanunnu ennarinjathil santhosham.. ee avasarthil Purathottonnum pokathe veettil thanne irikkuka. Prasngal ellam maarikkazhinj namuk santhoshamayi purathottokke pokam.. 😍🤗
കേരളത്തിൽ മീൻ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള മിക്കവാറും കടകളിലും നിഷ്ടൂരമായ കൊടുവാൾ വിലയാണ് എടുക്കുന്നത്. അതിൽ ഒന്നാണ് ഈ കടലുണ്ടിയിലെ കട. പിന്നെയൊന്ന് പാലക്കാട് കണ്ണാടിയിൽ. അവരുടെ കടയുടെ മുന്നിൽ വണ്ടി ഒന്ന് സ്ലോ ചെയ്താൽ ചിലപ്പോൾ ബില്ല് എഴുതി തരും. എന്റെ അനുഭവത്തിൽ കോഴിക്കോട് ചില കടകൾ,വടകരയിലെ ശങ്കരേട്ടന്റെ കട, കണ്ണൂർ ഒഡെൻസ്, അങ്ങനെ ചിലർ മാത്രം മാന്യമായ കച്ചവടവും മിതമായ വിലയും എടുക്കുന്നു. അതേ സമയം തൊട്ടപ്പുറത് പൊള്ളാച്ചിയിൽ ആളിയാർ ഡാമിന്റെ വശത്തുള്ള കടകളിലെ വിലക്കുറവ് കണ്ടാൽ നമ്മൾ അന്തം വിടും. എബിൻ അവിടെ ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.
Yes kannur othens ...Rate kuravu anu valiya hotel aanu ath pole 11:00- 1:00 vare hotel open ayirikullu..But aa 2 manikoor kondu thane valiya labhavum avark kittunud. good food With good service and low cost.
കണ്ണൂരിന്റെ അഭിമാനം ഒതേനസ്
Specialist alkengilum Kozhikode kadarkka messilum kittum meen. Aviduthe vila kettal njettum
brother you are gifted with two angels you treat with them with hounor
Yes bro..Thanks a lot
ഇവിടുത്തെ മീൻ ഫ്രൈ അടിപൊളി യാ.. ഞാൻ പോയിട്ടുണ്ട്
അതെ മീൻഫ്രൈ അടിപൊളിയാ..കറിവേപ്പില എല്ലാംകൂടെ ഇട്ടാണ് വറക്കുന്നത്...അതിന്റെ ഒരു പ്രത്യേക ടേസ്റ്റ് ഉണ്ട്
നല്ല ചെമ്മീൻ കറിയും കിട്ടും😊
സുപ്പർ
Kadalundiyil stay cheytha vdeo kand kazhinjaan njn ingott vanne.. Ith ente naad aan.. ivide ineem orupaad sthalangal ujd kaanaan.. Chaliyam pulimood, kotta temple, chaliyam historical sites etc.
Avidekk iniyum varaam. Ee corona okke onnu kazhinjotte
@@FoodNTravel Varumbo ariyikkane.. 😍😍😍😍💖
ബാലേട്ടന്റെ കടയിലെ മീൻ പൊരിച്ചത് അടിപൊളിയാണ് ...പക്ഷേ .....വൃത്തി ...പ്രൈസ് ഇതുരണ്ടും ചോദ്യച്ചിഹ്നമാണ്
Correct
maamukoya makkaniyil eekada parichayapeduthittund thonnunnu adipoli
Thanks dear...
Balettan's fish fry looks amazing!
Thanks dear
njan aadhyam thamasichathu changanassery perunnayilanny....ariyumo
ഹലോ suja...പെരുന്ന aanoo
near changanassery temple
ഞാൻ മീൻ കഴിക്കില്ലെങ്കിലും വീഡിയോ ഇഷ്ടപെട്ടു.. ബാലേട്ടനെയും ഇഷ്ടപ്പെട്ടു 😃😃 എന്തു സ്നേഹം ഉള്ള മനുഷ്യൻ
താങ്ക്സ് ഉണ്ട് വൃന്ദ.... കോഴിക്കോട്ടുകാരുടെ സ്നേഹവും സൽക്കാരവും വളരെ ഫേമസ് ആണ്.
Meet kazhikkumbol verutholum balan chettane
🐠🐡🐟 nte billumayi varumpol sharikkum vythyasthanaam Balettan akum 😀😀Balettan nammude sontham Balettan 😜😜💃🏼💃🏼💃🏼🎶🎶🎵
Hi sir
Evidunnanu thaangal hair transplant cheythathu
Hair transplant cheithillallo
Kozhikode oru special oru famous ayitille oru restaurant indello "Aadhaminte Chaya Kada" avide puvathathentha..!?
Onh poi noku kidilan restaurantaanu
Lot of Variety foods und avide.
Hello dear...Elladuthoode povaan samayam kittunnilaa bro...Next time pokaam....Athe kozhikode is full of variety foods..
@@FoodNTravel Ok, Try next time 👍
ബാലേട്ടൻ ഒരു സാധാരണകാരൻ ആണ് കാണുമ്പോൾ അറിയാം അപ്പോൾ ഫുഡിന്റെ കാര്യം പറയേണ്ടല്ലോ അടിപൊളി ആയിട്ടുണ്ട് ഒരു ഹോംലി ഫുഡ് പൊളിച്ചു ഒരുപാട് പേരുടെ കൊതി ഉണ്ട്..... ഇങ്ങനെ കൊതിപ്പിക്കരുത് ബ്രോ..... 😋
അതെ ,ബാലേട്ടൻ ഒരു പച്ചയായ മനുഷ്യൻ..ആർക്കും ഇഷ്ടപെടും ....അതെ അടിപൊളി ആണ്...പാചകത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ
@@FoodNTravel ♥
More than a UA-camr u re an awesome Dad... 😍😍😍
Thank you so much Rani🙂🙂🙂
കോഴിക്കോടിന്റ ഫുഡ് കാണിച്ചു കൊതിപ്പിക്കല്ലേ . വീണ്ടും അടിപൊളി
താങ്ക്സ് ഉണ്ട് ബ്രോ
Rate for meals Rs. 40/-
Fish rate starting from Rs.100 upto Rs. 2000/-....ഇതിൽ blogger കഴിക്കുന്ന മീനിന് 600-800 റേഞ്ചിൽ വില ഉള്ളതാണ്... ഞാൻ ഇത്രയും ആധികാരികം പറയാൻ കാരണം ഞാൻ ഒരു 10-15 തവണ അവിടെ പോയി മീൻ കഴിച്ചു മടുത്തയാളാണ് 😂
Hello Mathew...Vila enikkariyilllayirunnu.....പ്രൈസ് മെൻഷൻ ചെയ്തതിനു താങ്ക്സ് ഉണ്ട്
Mathew Varghese
sunday open ano?
@@aabiiii yes... timing 11.00 to 15.00 hrs
ടേസ്റ്റി ഫുഡ് കിട്ടിയാൽ ആര് വില നോക്കുന്നു ഫുഡ് അടിപൊളി ആവണം അതല്ലേ അതിന്റെ ഒരു ഇത് ഏത്
നിങ്ങൾ ഒരു രക്ഷയുമില്ല.... അടിപൊളി.......
താങ്ക്സ് ബ്രോ
വീഡിയോ സൂപ്പർ, മീൻ എണ്ണയിൽ
മുക്കി പൊരിച്ചത് കിടിലൻ ആണല്ലോ. Ok god bless you
താങ്ക്സ് ബ്രോ....അതെ നല്ല മൊരിഞ്ഞ ഫിഷ് ആയിരുന്നു...ആവശ്യത്തിന് മാത്രം എരിവുള്ള ഒരു കിടിലൻ ഫ്രൈ
Ettante motta lookum, thadiyum poliyatto !!! aa fish avade fry cheyumbboo evide nikkan pattinilla !!entha rasa kaanaan!!! poli video!!
Thanks a lot Arjun.... Ithu chumma oru changinu mutta adichatha... Ippol muttayaanishttam....
ഇങ്ങനെ ഫുഡ് അടിക്കാനും വേണം ഒരു ഭാഗ്യം..
മക്കൾ രണ്ടും ക്യൂട്ട് ആണുട്ടോ ബ്രോ .... ബാലേട്ടന്റെ മീൻ കട കലക്കി.. ഇത്തിരി റേറ്റ് കൂടുതലാണെങ്കിലും ഫുഡ് ഒരു സംഭവമാ ....
Rate oralpam kooduthal aanu. Thanks undu Abdul
ചേട്ടൻ സോൾട്ട് N പെപ്പർ ആണ് അസാധ്യ ലുക്കും ആണ്
താങ്ക്സ് ഉണ്ട് ഡിയർ
കടലുണ്ടി കടവ് സൂപ്പർ സ്ഥലം ആണ് ഞാൻ ട്രിയനിൽ പോകുമ്പോൾ കാണാറുണ്ടായിരുന്നു കോഴിക്കോട് ചെന്നിട്ടു ബൈക്കിൽ അവിടെ പോയി കണ്ടു
അടിപൊളി
ellavareyum kandathil sandosham .balettan,baburaj and his friend biju yettan .ballettan shop adipoli .ila oonu with chemballi fry kidilokidilam👌 .nice video ebbin bro .hello kalpitha chechi and cuties 🤩
Hello nibin...How you doing...Looks like you know balettan and everyone over there...Thats nice to hear...Yes fish fry is of a variety ...Mothathil Adipoliyaanu
Kalpitha chechi and cuties are doing good
നന്നായിട്ടുണ്ട് എബിൻ ചേട്ടാ സൂപ്പർ 👌👌അതുപോലെ തന്നെ ചേട്ടൻ വളരെ ലവിങ് &കേറിങ് ആയ ഒരു ഫാദർ ആണെന്ന് മനസിലായി. വളരെ സന്തോഷം തോന്നുന്നു കുട്ടികളെ ഫുഡ് ഒക്കെ കഴിപ്പിക്കു ന്നത് കാണുമ്പോൾ. രണ്ടുപേരുടെയും പേരെന്താണ് ചേട്ടാ 😍😍😍😍😍😍😍😍
താങ്ക്സ് ലക്കി... എല്ലാരും കഴിക്കുമ്പോളല്ലേ നമുക്കും സന്തോഷം... അല്ലേ ബ്രോ... 😍😍😍
Chettan kayikkatha fish vallathum uddo
Undaavum bro... Peru ariyaatha enthellam meenukal .. nammude Keralatthile thanne etrayetra meenukal ... 😀😀
Hho.... ഇങ്ങനെ ഒരു ചാനൽ ഉണ്ടോ.... ഷാക്കിർഭായിക്ക് കൂടെ കണ്ടത് വളരെ നന്നായി..... സൂപ്പര്‍...
താങ്ക്സ് ബ്രൊ
@@FoodNTravel Welcome... 😜
kollunna rate aaa
Njanum angane aanu kettirikkunnathu.
Adipoli Ebbin chetta ... Balettande kadayil ethille... chechikkum pillarkkum okke ishtapetto... keep exploring chetta .. all the best .. god bless you...❤️
Kalpitaykkum pillerkkum ishtamaayi ... Kalpitaykku fish otthiri ishtamaanu. 😍🙂
Food N Travel by Ebbin Jose waiting for your malappuram videos..
വില നല്ല കൂടുതലാണ് ഞാനും എന്റെ സുഹൃത്തുക്കളും അവിടെ പോയി പെട്ടുപോയതാണ്
വില കൂടുതലാണെന്ന് ഞാനും കേട്ടിരുന്നു.. ഞങ്ങൾക്കിതു ഫ്രീ ആയിട്ടാണ് കിട്ടിയത്...അതുകൊണ്ട് വില അറിയില്ലാ
Athe...full udayipp anu pulli..niku pani kityadha...don't go...poya manadilavum...
മാതൃഭൂമി യാത്ര എന്ന മാഗസിനിൽ ആണ് ഈ കടയെ പറ്റി ആദ്യമായി കേൾക്കുന്നത് അന്നേ ഇഷ്ടപ്പെട്ടു ഇന്ന് ഈ ദൃശ്യാവിഷ്‌കാരം കണ്ടപ്പോൾ അതിലേറെ ഇഷ്ടപ്പെട്ടു
Thanks ebin chetta
Thanks undu bro.. മാതൃഭൂമി യാത്ര മാഗസിൻ വായിക്കുന്ന മറ്റൊരാളാണ് ഞാൻ. 😍😍
Media one ചാനലിലെ മെക്കാനി എന്ന പ്രോഗ്രാമിലും വന്നിട്ടുണ്ട്
Chechide friends evidunnaa varunne???
Achayaaa vdo super
കൊൽക്കത്ത
🤤🤤🤤 ഇങ്ങനെ കൊതിപ്പിച്ചു കൊതിപ്പിച്ചു konnoloo 😒😒. ചേട്ടായി family rocks. ബാലേട്ടന്റെ കട rockkodu rock..
അടിപൊളി...താങ്ക്സ് ഉണ്ട് മനു ബ്രോ ...Balettan kada small but food tasty aayirunnu
Pinne ചേട്ടായി യോട് ഒരു കാര്യം പറയാനുള്ളത് എന്താന്നു വെച്ചാൽ ഈ മനു bro അല്ല 'sis' ആണ്. ഈ പേരിന്റെ ഒരു confusion ആണേ. 😊😊. സാരമില്ല.
bro i cant stop 🤤🤤🤤
Thanks bro...Keep watching
Sure bro
നല്ല രുചിയാ ! കോഴികോടുളളമറ്റൂഹോട്ടലിനേ അപേക്ഷിച്ച് വിലകൂടുതലൊന്നുമല്ല !അടിപൊളി !!!
താങ്ക്സ് ബ്രൊ
The reason for this fish being overpriced as some of them have mentioned could be because river fish is usually expensive and also due to overfishing the fish population in the rivers has diminished substantially resulting in highly skewed demand and supply dynamics
Yes..That can be a reason..
മീനൊക്കെ നല്ലതുതന്നെ... പക്ഷെ, ബാലൻചേട്ടന്റെ, പരിധിയിൽ കൂടുതലായിട്ടുള്ള ‘വിനയം’..! അത് അരോചകമാണ്...
നിങ്ങടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്... അവതരണ ശൈലിയിലെ വ്യത്യസ്തത ഇഷ്ടപെടുന്നു 👍
താങ്ക്സ് ഉണ്ട് ബ്രോ.. വിഡിയോകൾ ഇഷ്ടപെടുന്നു എന്നതിൽ സന്തോഷം.. അതേപോലെ തന്നെ അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി. 😊😊
Balettan shops food was so simple n mouthwatering.. awesome narration from you bro.. Carry on👏👏
Thank you bro
Kada .sunday thurakkumo
Thurakkum ennanu ente orma...
Marketil ulathinekalum heavy priceaa
Enikkithinte price ariyilla bro...enikkithu free aayirunnu...Price ariyyaavenkil onnu mention cheyyaamoo....
Hi friend all vedioes are very good and the hotels all I saw was so nice hope soon I visit all hotels with my family
Sure വിഷ്ണു
നന്നായിട്ടുണ്ട് ,, next door big brother പോലെ ആണ് ചേട്ടൻ, ഫീൽ ഫ്രീ.. എന്നാണ് ഇനി കൊല്ലത്തു വരുന്നത്,, ഞാൻ കൊല്ലംകാരൻ ആണ്, but ചേട്ടൻ വന്നിട്ടു വേണം കൊല്ലത്തു നല്ല ഫുഡ് എവിടെ കിട്ടും എന്നറിയാൻ,, 😂😂
താങ്ക്സ് ഉണ്ട് ബ്രോ ...ആ അത് കലക്കി...നമ്മുക്ക് കൊല്ലത്തു വരുമ്പോൾ കണ്ടു പിടിക്കാം കൊല്ലത്തെ foodhubs....
@@FoodNTravel കൊല്ലത്തു വരുമ്പോൾ ഒന്നു കാണാൻ ആഗ്രഹമുണ്ട്,, ട്രാവൽ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്,, ട്രാവൽ ചെയ്യുന്നവരോട് കുറച്ചു അസൂയയും,, 😎
Sure sarang....athu kalakki....നമ്മുക്ക് കാണാം വരുമ്പോൾ
Chetta price okke eganaya high rate ano
ഇവിടെ പ്രൈസ് കുറച്ചു അധികമാണെന്നാണ് കേട്ടത്
background music volume kurach sound kooduthala..
Nammukku aduttha vlogil kuraykaam Naadir
Food N Travel by Ebbin Jose actually i typed one comment about that background music but i deleted after some consideration 😃 i thought its not good to post negative comments all the time bcos i have commented on similar topic for ur last video! Hope u r not mad at me😋
No... Never bro. It's good to get such comments bro. In fact I must thank you for such constructive comments. I will try to correct myself dear 😍😍😍
Hi Ebin. why r u not doing any videos on kottayam area
Kottayathu namukku cheyyam bro... Suggestions undenkil parayaamo...
ചേട്ടാ ചതിക്കരുത് ,വൻ കത്തി .മുടിഞ്ഞ വിലയാണ് ,അവിടെ എന്റെ സുഹൃത്ത് പുഴമീൻ കൊടുക്കാറുണ്ട് ജനങ്ങളോട് അതിന്റെ നാലിരട്ടി വില ആണ് വാങ്ങുന്നത് ...
ഹലോ ജിതേഷ്...ഫുഡ് കഴിച്ചപ്പോൾ ടേസ്റ്റ് ഉണ്ടായിരുന്നു..അത് മാത്രമേ
എനിക്കറിയാവൂ...
Kollunna Reta evide
Athey njanum kettirunnu....
Bayankkara vilayanu fish vevum kuravanu
Namukku annu free aayitttanu balettan thannathu...Vila kurachu kooduthalaanennanu kettathu.... Fish nammal kazhichappol venthathaayirunnu...
U r one of ma fav mallu vlogger... Keep going ebichettaa...
Thank you so much Unni😍🙂
My friends have visited this place Food is good but fish fries are bit overpriced.
Ok dear...I am not sure about the price as it was offered free for us..
Ethinteyokke vila kuude ad cheyyu
Ithu pazhaya video aanu. Puthiya videosil descriptionil price details koduthitund
Nte naadu😍😍
Adipoli
Njanum friendsum inn avide poyirunnu sadarana cheriya meen okke 150 aanu big fish 1000 aanu. Njangal oru big fish eduthu 1000 aayi. Adipoli food
😍👍👍
അടിപൊളി 👌👌👌👌
താങ്ക്സ് ഡിയർ
Hai ebin chetta , chettante video kand kand njanippo 90kilonayi chettante oru randu video kudi kandal century adikamayirunnu athinaayi katta waiting
Adipoli.....Thadiyokke nokkanam kettooo.....Ellam kazhikkunnathinu kozhappamillaa...Exercise cheithaal mathii....Njan exercise thudangittund
എബിൻ ചേട്ട...... ഞാൻ പോയിട്ടുണ്ട്👍👍👍👌
അടിപൊളി
Ebin sir njan thaankale valanchery yile mandhi Restorent il ninnum meet cheydhirunnu
Did you forgot me ?
Did you drink kaava ?
Day : 5th on Saturday @Night
Ebbi ചേട്ടാ ഞങ്ങള് ഇന്നലെ പോയി ചേട്ടന്റെ വീഡിയോ പ്രജോതനം
Super ആയിരുന്നു
തിരുത, ചെമ്പല്ലി, കരിമീൻ കഴിച്ചു
അടിപൊളി... വില കൂടുതലാണെന്നു ഞാൻ കേട്ടിട്ടുണ്ട് 😊😊
@@FoodNTravel വില കൂടുതൽ
നാടൻ ഫുഡും ഫൈവ്സ്റ്റാർ ബില്ലും
Super chetta. Keep it up
Thank you Sravan
Yes
ഇന്നലെ ആണ് ബാലേട്ടന്റെ കടയിൽ പോയത് ,
ഇന്നലെ ഒരുപാട് ഭക്ഷണം കഴിച്ചു ,മനസ്സും നിറഞ്ഞു വയറും നിറഞ്ഞു ,
അധിധികളോടുള്ള ബാലേട്ടന്റെ പെരുമാറ്റം എടുത്തുപറയേണ്ട ഒന്നാണ് ,
വിലയെ പറ്റി ആരൊക്കെയോ കുറ്റം പറയുന്നത് കണ്ടു ,മുൻകൂട്ടി വിലചോദിച്ചു അവനവന്റെ budget നോക്കി കഴിച്ചാൽ അതൊരു കുഴപ്പം അല്ല ,100 രൂപ മുതൽ മീൻ കിട്ടും
എനിക്കിവിടെ food ഫ്രീ ആയിട്ടാണ് കിട്ടിയത്... വില അല്പo കൂടുതലാണെന്ന് ഞാനും കേട്ടിരുന്നു.... ബ്രോപറഞ്ഞതു ശെരിയാണ് വില ചോദിച്ചിട്ടു കഴിച്ചാൽ പ്രശ്‌നവില്ല... 100 രൂപ തൊട്ടുള്ള മീൻ ഉണ്ടല്ലോ....
ജോസേട്ടാ നിങ്ങളുടെ കുട്ടികൾക്ക് നല്ല അച്ചടക്കമാണല്ലോ ....
കുട്ടികൾക്ക് ഉറക്കം ശെരിയായിട്ടില്ലാ. അതുകൊണ്ട് കുറച്ചു സൈലെന്സ കൂടുതലാണ് ...
Food N Travel by Ebbin Jose 😉😉
changanacherry il eavida vidu??
hello chippy..changanasseryil vaakathaanathaanu veedu
അവിടെ വന്ന മദ്റസാ കുട്ടികളിൾ ഞാനും ഉണ്ടായിരിന്നു
ഞാൻ നിങ്ങളെ കാണാൻ വേണ്ടി ശ്രമിച്ചിരിന്നു
അപ്പോയേക്കും നിങ്ങൾ പോയി
അയ്യോ ബ്രോ.. വിളിച്ചിരുന്നെങ്കിൽ നമ്മുക്ക് സംസാരിക്കാമായിരുന്നു. സാരമില്ല ഇനിയും എവിടെവെച്ചെങ്കിലും കണ്ടാൽ വിളിക്കുക.
Ok broo
A red snapper (Chemballi) around 800gm to 1kg will cost between 800 to 1000 Rs or more here, When I had a month ago. Exorbitant pricing.
hello Nitin...I have heard that pricing is bit high...But it was offered free for me, so i am not sure about the price..
@@FoodNTravelYeah.. I got it bro 👍
ഇവിടെ നിന്ന് ഭക്ഷണം കഴിച്ചാൽ വയറുമാത്രം അല്ല മനസും കൂടി നിറയും... അതാണ് ബാലേട്ടന്റെ വീട്..... 😍😍😍
😍👍👍
ബാലേട്ടന്റെ പോക്കറ്റും നിറയും
Koppa...ayal nalla..arakkal anu..waste
എബിൻ ചേട്ടാ വിഡിയോ അടിപൊളി പിന്നെ ഒരു ചോദ്യം എബിൻ ചേട്ടാ ചെറുപ്പം മുതലെ പചകത്തിൽ തല്പര്യം ഉള്ള ആളായിരുന്നോ?
Nice
Thanks bro
Ebin ചേട്ടന്റ മക്കളുടെ ഭാഗ്യം... രുചി തേടുന്ന ഒരു അച്ഛനെ കിട്ടിയല്ലോ.... Lucky kids..❣️
Thank you Sammy 😍
മ്മടെ സ്വന്തം ബാലേട്ടൻ..........
ബാലേട്ടൻ സൂപ്പറാ
Ebin sir valanchery yile mandhi Restaurant le video ille?
Njan annu paranjhille...kaava drink
ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ 👌
Thank you so much dear
Very nice video and an excellent father. God Bless you Brother
Thanks a lot Mustafa... Keep watching...
Kollam ketto
Thankyou bibin
Bro edit cheyyumbol onnu shradiku. Ningal parayunathu clear alla.. Music volume adjust cheyyu..
നല്ല അവതരണ ശൈലി.... ഇഷ്ടം
Subscribed..
താങ്ക്യൂ അരുൺ
ഫിഷ് റേറ്റ് കൂടെ മെൻഷൻ ചെയ്‌യായിരുന്നു എബിൻ ചേട്ടായി 😣
ഹലോ ബ്രോ, ഫിഷ് റേറ്റ് പിടിയില്ല...ഞങ്ങൾക്കിതു ബാലേട്ടന്റെ വക ഫ്രീ ആയിരുന്നു ബ്രോ ....ആർക്കേലും പ്രൈസ് അറിയ്യാവെങ്കിൽ ഇവിടെ മെൻഷൻ ചെയ്യാം
മെൻഷൻ ചെയ്താൽ എല്ലാരും കണ്ടം വഴി ഓടും 😊
Ningal poliyaanu Bhai.ella vedio yum kaanaarundu
Thanks savad
*പോയിട്ടുണ്ട്...* *ഭയങ്കര വിലയും ആണ് വൃത്തിയും വെടിപ്പും ഇല്ല...*
ശരിയാണ് വില നല്ല കൂടുതലാണ് ഞാനും എന്റെ സുഹൃത്തുക്കളും അവിടെ പോയി പെട്ടുപോയതാണ്
ninghalle pulli karan kszhenna kathu thannu vilichathallalo ninghal poy kazhichathalle pinne nalla.menn kazhikanamenghill paisem kodukanam....avide athra valliya kuzhappomonum illa ........
adipoliyanu `njan iyalude kdayil pokan irunnathanu kazhinja avidhikku ente friend,avide aduthu undu "Cheruvannooril" avar paranju "KOLAKATHI" AANU ENNU ATHU KONDU POYILLA ,nalla abhiprayam alla palarkkum ,athu kondu thanne oru parikshanathinu njan illa,,,,,koottukar aanu vishuvasam,,Thank,u Bro,,,
please avoid family in every trip.
Poganam yannund rate koodudal undo
Bro rate kurachu kooduthalaanenaanu kettathu... Nammukku balettante vaka food free aayirunnu...
Txs brwo
Chetta.. Background music sound korach audio kuthal akku plz....
Hello christyy...adutha videos muthal aavattee...nammukku try cheyyaam
Veppila adyam cherthal meen adiyil pidikkilla
അടിപൊളി... താങ്ക്സ് ബ്രോ... ഈ tip കൊള്ളാം. വേപ്പില ആദ്യം എണ്ണയിൽ ഇടണം അല്ലേ???