ഏയ് അങ്ങനൊന്നുമില്ല 🤔🤔 മോഹൻലാലിൻറെ സിനിമ ആയത് കൊണ്ടോ +ve വന്നത് കൊണ്ടോ 100cr കേറണമെന്നില്ല 🤔🤔 അങ്ങനെ കേറുമായിരുന്നെങ്കിൽ “നേര് ” കേറണമായിരുന്നു 😌😌 ആ സിനിമക്ക് ഒരു box office potential ഉണ്ടാവണം. . ഉദാഹരണം : വരാനിരിക്കുന്ന “L2 E.M.P.U.R.A.A.N ” അത് fd +ve വന്നാൽ 🤔😎🔥
Lalettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ We are waiting 4 entire movies of lalaettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നീയൊക്കെയുട്യൂബ് ചാനൽ കാണുന്ന തി നും മുമ്പേ മോഹൻലാൽ ചിത്രങൾ ഒരുപാട് പരാജയ പെട്ടിട്ടുണ്ട് എന്നിട്ടുംഅയാൾ മലയാളസിനിമയിൽ ഉണ്ടെങ്കിൽ അയാൾഒരുനടന്നായാതുകൊണ്ടും മലയാളികൾക്ക് അയാളെഇഷ്ടമായതുകൊണ്ടും മാത്രമാണ്
മമ്മുട്ടിയും മറ്റു താരങ്ങളും എത്ര ശ്രമിച്ചാലും ലാലേട്ടൻ്റെ റേഞ്ച് കിട്ടില്ല കാരണം അയാളുടെ ചിത്രത്തിന് പോസറ്റീവ് വന്നാൽ തീയറ്ററുകളിൽ ജനപ്രവാഹമായിരിക്കും
Mammootty angane aanu nii parayunnath pole alla de valla pottatharam vilich parayalle athum mammoottyum aayi camper cheyyalle as a lalettan fan aanu njan veruthe pottatharam vilikkathe fans aanengil mindathiri padam erangumbo poyi kaanu ennittu mindathiri allathe compare cheyyalle broo
Kurach thandhakk pirakkathavar und mammootty de movie varumbo degrading cheyunnavar pinne lalettante movie varumbo ikka fans degrading cheyyum aadhyam ath nirth veruthe 2k vaananagale pole aavalle 90s guys
നിങ്ങൾ ലാലേട്ടന്റെ പടത്തിന് ഒടുക്കത്തെ ഹൈപും കൊടുത്ത് പടം ഇറങ്ങുമ്പോൾ നേരെ താഴോട്ടിടും.... ഒരു വെറൈറ്റിക്ക് 2025ൽ ഇക്ക പടങ്ങൾക്ക് ഓവർ ഹൈപ്പ് കൊടുക്ക്.... ഡോമിനിക്, ബാസൂക ഒക്കെ വരുന്നുണ്ടല്ലോ.... ഹൈപ്പ് കൊടുക്കുന്നതിൽ നിങ്ങൾ കഴിഞ്ഞിട്ടേയുള്ളൂ മച്ചാന്മാരെ 👍🏻😅
Drop alla budget issue enna kelkunney drop confirm aayekil fans pagil pada pada post varum ee aduth inni thodagilla Karanam lalettanu orupad projects und pinne pending project Ram first part london shoot und agane .........
@vishak4599 ലാലേട്ടന്റെ എല്ലാ സിനിമയും കാണാറുണ്ട്.. ബ്രോ 🙏 ചില സിനിമക ൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. Ok മമ്മൂക്ക ഫാൻസ് കാര് അങ്ങിനെയാണ്.. ഞങ്ങള് ക്ലാസും മാസ്സും ആണ്
Mohanlal ❤❤😊😊
Lalettan ❤️❤️🥰🥰
Lalettan ❤
മലയാള സിനിമയുടെ ഒരേ ഒരു രാജാവ് 🔥🔥🔥🔥
ലാലേട്ടൻ ❤️🔥❤️🔥❤️🔥❤️🔥
ബറോസ് പപ്പാ 😂
നാടൻ മോഹൻലാൽ ❤❤❤
Ore Oru Rajavu Lalettan Ayalude Oru Onnu Onara Varavu Aanu Varan Povunath 🔥🔥💥
1. Thudarum
2. L2 Empuraan
3. Kannappa
4. Hridayapoorvam
5. Vrishabha
6. MMMN Project
7. Ram Part 1& 2
8. Jithu Madhavan Movie
ഇതിനു മുമ്പ്
aarattu
വൈശാഖ് മോഹൻലാൽ കൂട്ടുകെട്ട് monster
മരക്കാർ
odiyan
എന്നായിരുന്നു. .ഇപ്പോൾ ഇതാണോ പുതിയ trend 😂😂😂😂
ലാലേട്ടൻ fans Attendance❤️😍
I was waiting for this video.
മോഹൻലാൽ സിനിമക്ക് +ve മതി 100cr+ കേറാൻ
നല്ല സിനിമ ആവണം ആവുമെന്ന് പ്രതീക്ഷിക്കുന്നു കാണാൻ main reason ശോഭന മോഹൻലാൽ combo ആണ് 💯
ഏയ് അങ്ങനൊന്നുമില്ല 🤔🤔
മോഹൻലാലിൻറെ സിനിമ ആയത് കൊണ്ടോ +ve വന്നത് കൊണ്ടോ 100cr കേറണമെന്നില്ല 🤔🤔
അങ്ങനെ കേറുമായിരുന്നെങ്കിൽ “നേര് ” കേറണമായിരുന്നു 😌😌
ആ സിനിമക്ക് ഒരു box office potential ഉണ്ടാവണം. .
ഉദാഹരണം : വരാനിരിക്കുന്ന “L2 E.M.P.U.R.A.A.N ” അത് fd +ve വന്നാൽ 🤔😎🔥
Thalli kettaann 😂😂😂😂😂
Ee thallu on u nirthuo
പക്ഷെ ആവുന്നില്ല .ആത്യം ഒന്ന് ആവട്ടെ എന്നിട്ട് തള്ളാം 😂
തുടരും ❤
Lalettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
We are waiting 4 entire movies of lalaettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thudarum❤
👍👍👍👍ലാലേട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️
Lal ettan ❤❤❤
മോഹൻലാൽ ❤❤❤❤❤....
Lalettan ❤❤❤❤❤
Cheruppam muthale kand ishtam aayi manasill koodiya oru jinn aane.❤❤❤❤❤
Oru 1000 padam continues flop aayalum aa ishtam anghane thanne nilkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നീയൊക്കെയുട്യൂബ് ചാനൽ കാണുന്ന തി നും മുമ്പേ മോഹൻലാൽ ചിത്രങൾ ഒരുപാട് പരാജയ പെട്ടിട്ടുണ്ട് എന്നിട്ടുംഅയാൾ മലയാളസിനിമയിൽ ഉണ്ടെങ്കിൽ അയാൾഒരുനടന്നായാതുകൊണ്ടും മലയാളികൾക്ക് അയാളെഇഷ്ടമായതുകൊണ്ടും മാത്രമാണ്
സത്യം
സൂപ്പർ ❤
അതു കൊണ്ടല്ല. .മമ്മൂട്യോടുള്ള വെറുപ്പ് കൊണ്ട് അയാളെ പൊക്കി പിടിക്കുന്നു എന്ന് മാത്രം 😂..അല്ലാതെ ഈ കോമാളിയെ പണ്ടേ ആട്ടിൽ എറിഞ്ഞിട്ടുണ്ടാകും 😂
❤👍🏻
Laleten❤️👌👌👌👌
Thudarum🎉❤easwara minnichekane🎉❤❤❤
മമ്മുട്ടിയും മറ്റു താരങ്ങളും എത്ര ശ്രമിച്ചാലും ലാലേട്ടൻ്റെ റേഞ്ച് കിട്ടില്ല കാരണം അയാളുടെ ചിത്രത്തിന് പോസറ്റീവ് വന്നാൽ തീയറ്ററുകളിൽ ജനപ്രവാഹമായിരിക്കും
Mammootty angane aanu nii parayunnath pole alla de valla pottatharam vilich parayalle athum mammoottyum aayi camper cheyyalle as a lalettan fan aanu njan veruthe pottatharam vilikkathe fans aanengil mindathiri padam erangumbo poyi kaanu ennittu mindathiri allathe compare cheyyalle broo
Andi onnu po myrea😅😅😅😅😅😅
പിന്നെന്താ മോനെ പോസിറ്റീവ് വരാത്തെ...
നിങ്ങളെപ്പോലെയുള്ള ഫാൻസാണ് അങ്ങേർക്ക് ആകെയുള്ള നെഗറ്റീവ്...
പക്ഷ പോസിറ്റിവ് വന്നിട്ട് ഇപ്പേ 10 വർഷമായി
@@reloaded6610പിന്നെ എന്തെ സൂപ്പർ അഭിപ്രായം വന്നിട്ടും ബ്രമയുഗം രോഷാഖ് ഭീഷ്മ പർവ്വം, കണ്ണൂർ സ്ക്വാഡ് ടർബോ എന്തേ 100cr. കിട്ടാതായി പോയത്, മോഹൻലാലിൻ്റെ stardom onnum മമ്മൂട്ടിക്ക് ഇല്ല ഹേ...
L❤
snehaveedinte shoot ente veedinte aduthayirunnu..apozha njan lalettane ithupole kandittundallath..so grounded!!🤍
Machaaanmaaareeeeee ❤
തുടരും പടത്തിനു നല്ല പ്രതീക്ഷയുണ്ട്. നല്ലൊരു സിനിമയാവട്ടെ❤️
Machanmaare ee 2025 thudakam thudarum enn cinimayil nin thudaraam ❤️😊lallettan tharun murthy polikaam
Bro. അങ്ങനെ ആവട്ടെ
Bro. അങ്ങനെ ആവട്ടെ❤❤🎉
Adi poli❤❤❤❤😮😮
❤❤
First❤
The mohanlal
ലാലേട്ടൻ
തുടരും 😍😍😍👌
Mohanlal 🤎
The Complete Actor 💯🔥🥵
അപ്പൊ ഉറപ്പിച്ചോ മക്കളെ 2025 ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ തുടരും 💗🔥
Laletta angu adichu keri va❤😀
Iam mammotty fan. But l like mohanlal. Mohanlal will be comeback 2025
Mohanlal not gone anywhere after neru block buster only two movies flopped
അന്നുo എന്നുo mohanlal ഇവിടെ ഉണ്ട്🫶🏻❤️🔥
മലയാളത്തിന്റെ മോഹൻലാലിന്റെ
തുടരും❤🙃
#Thudarum In Cinemas From Jan 30 2025!
L❤❤❤🎉
First 🖐️
മ്യുസിക് വേറെ ലെവൽ ഫീൽ
3:48
1: mazha
2: accident
3: maranam
Lalettan ❤️ Shobhana combo... 🔥❤🔥
Suhruthee ningalkk ishtapoettillenn karuthi airil ennokke paranjaal enganaa sheriyavaa
Daaku maharaja trailer vannu❤🎉
Nadodikkattle lalettan satharna kkarnaye lalettan 🔥❤️
Enthamone ettante padathinu positive kittiyal pinne parayandallo sagalarecordum thookum🎉❤
Daaku maharaj trailer vanitund freakeeeee❤
❤kizhi
dong leeye namaha😂😂😂
Vjs💥✨
👍🏻👌🏻
Lalettan🤍🤍
RAM enthiye bro
ബറോസ് ലാലേട്ടൻ പൊളിയാണ് സംവിധായകനാണ് എയറിലായത്
എന്തായാലും ഞാൻ തിയറ്ററിൽ ഫസ്റ് ഡേ കാണും
കിഴി ❤️❤️❤️❤️❤️🫶🫶🫶🫶😘
Bro, React the Trailer of ''Dakku Maharaj''
സ്നേഹ വീട് എന്നോ മറ്റോ ഒരു പടം വന്നിരുന്നു ഷീലാമ്മ ലാലേട്ടൻ കോംബോ
3:39 100 cr 🔥🔥
Let's react marco-behind the sences.
Valaഒരു പോസ്റ്റർ വന്നിട്ടുണ്ട്... കല്യാണം ഒക്കെ പിന്നെ ആദ്യം ഇത് പറ 😅
Jagathi chettan🔥
എയറിൽ ഉള്ളവർ ഒന്നിക്കുംബോൾ ഒരാൾ കൂടി ഉണ്ട് എയറിൽ നമ്മുടെ സീക്രട്ട് അറിയണ്ണൻ ബന്ന് സായി അയാളെ കൂടി കൂടെ കൂട്ടോ
ഏയ് ബണ്ണണ്ണന് ഒറ്റക്ക് കാറിൽ ഇരുന്ന് എയറിൽപ്പോയ ശീലം.. 😂😂
Mazha + idduki= pralayam 💭
Brothers #Marco bts vannitondu onnu reaction cheyumo
ഇതൊക്കെ തന്നെ നിങ്ങൾ കഴിഞ്ഞ വർഷവും പറഞ്ഞത്
Daaku maharaj trailer vannu react cheyy
2025 ഈദ്, വിഷു, ഈസ്റ്റർ - എംപുരാൻ
2025 ഓണം ഹൃദയപൂർവം
2025 പൂജ വൃശ്ഭ
2O25. MMMN
2026 വിഷു L 362. ജീത്തുമാധവൻ ഫിലിം
Bro ram enthayiii
Kurach thandhakk pirakkathavar und mammootty de movie varumbo degrading cheyunnavar pinne lalettante movie varumbo ikka fans degrading cheyyum aadhyam ath nirth veruthe 2k vaananagale pole aavalle 90s guys
Raminte enthekkillum kittiyooo
നിങ്ങൾ ലാലേട്ടന്റെ പടത്തിന് ഒടുക്കത്തെ ഹൈപും കൊടുത്ത് പടം ഇറങ്ങുമ്പോൾ നേരെ താഴോട്ടിടും.... ഒരു വെറൈറ്റിക്ക് 2025ൽ ഇക്ക പടങ്ങൾക്ക് ഓവർ ഹൈപ്പ് കൊടുക്ക്.... ഡോമിനിക്, ബാസൂക ഒക്കെ വരുന്നുണ്ടല്ലോ.... ഹൈപ്പ് കൊടുക്കുന്നതിൽ നിങ്ങൾ കഴിഞ്ഞിട്ടേയുള്ളൂ മച്ചാന്മാരെ 👍🏻😅
അടുത്ത മരയ്ക്കാർ റെഡി 🤣🤣🤣🤣
Ram enn araggumm😢
aghathiyaa teaser reaction plz
Thudarum.100.Cr.Orappicho
bros just chek skyforce teaser looks good pakshe akshay kumar aannu njan kandittu vishual ishttapettu pakshe nannai padam eduthitundel bomb aavum ennu thonunnila
😂😂
6:17 oppam papachanem kondranam
MARCO BTS video song vannu plz reaction Marco 🔥🥵
Ramban movie drop anno?
Drop alla budget issue enna kelkunney drop confirm aayekil fans pagil pada pada post varum ee aduth inni thodagilla Karanam lalettanu orupad projects und pinne pending project Ram first part london shoot und agane .........
@@mrfijin2242 Ram pakshe oru updatum illalo. Ippo thanne jeethu Drishyam 3 pinne oru project with santhi mayadevi script undannu kettu. Pakshe arum RAM movie onnum parayunilla
വരട്ടെ എല്ലാ സിനിമയും കാണണം..
പക്ഷേ മോഹൻലാൽ ഫാൻസ്കാര് മമ്മൂട്ടി സിനിമകൾ തിയേറ്ററിൽ. പോയി കാണാതെ കളക്ഷൻ നോക്കിയിരിക്കും..
കൂടെ ഡീഗ്രേഡും..
എന്തായാലും ഒരു കാര്യം ഉറപ്പായി നീ ലാലേട്ടന്റെ പടം പോയി കണ്ടിട്ടില്ല എന്ന് മനസിലായി 🙏🏼എന്തോന്നടെ ഇതൊക്കെ
@vishak4599 ലാലേട്ടന്റെ എല്ലാ സിനിമയും കാണാറുണ്ട്..
ബ്രോ 🙏
ചില സിനിമക ൾ
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ.
Ok
മമ്മൂക്ക ഫാൻസ് കാര് അങ്ങിനെയാണ്..
ഞങ്ങള് ക്ലാസും മാസ്സും ആണ്
റാഫത് ബ്രോ കല്യാണത്തിന് പോകുന്നു എന്ന് പറഞ്ഞിട്ട്
Innale cheythu vecha video aanu🥰😁😁
Ram yabdai
Alla fastival lal on Air 😅
മോഹൻലാൽ സിനിമക്ക് പോസിറ്റീവ് വന്നാൽ എല്ലാം തീരും മമ്മൂട്ടി സിനിമയും
ഏത് 2 മമ്മൂട്ടി സിനിമ എന്ന് മനസ്സിലായല്ലോ
Mixed reviews vechitt 70 cr+ adichittind Mammoottyude turbo.
@@AmarjithBhanuPV full +ve കിട്ടിയാ ഭീഷ്മ 89cr ഇടുത്തൊള്ളൂ
മിക്സഡ് റിവ്യൂ വന്ന നേര് 85cr+ എടുത്തു
@@jamasco-m9z Positive response aanu nerinu
@@jamasco-m9zbheeshma ippol annu iragiyathu enkil 100cr mukalil keriyane
@@AmarjithBhanuPVഅത് pure തള്ളാണ്👍🏻
2:58 pettannu karuthi lalettane ookiyathaannu
Bro ningale vsihwasikkayan thudarm hut ayrkkm allo alle
kalyanm kzhinjo ☺☺
Kallanmare padatinte Full kadhayum arinitu theater poyi.oru excitement kittate padam ishtapettilla ennu paruyumo??
മമ്മൂട്ടി സൂര്യ മൂവി വരുന്നു
കല്യാണത്തിന് പോയിട്ട്🤔
ഇതെങ്കിലും ഒന്ന് ഹിറ്റ് ആയാൽ മതിയാരുന്നു 😁
ശെരിക്കും റമ്പാൻ ഉപേക്ഷിച്ചോ 🤔🤔
Barometer paisak ram purthiyakamairnu...
Balayya new movie trailer കുറച്ചു നന്നായിട്ടുണ്ട് കാണാൻ കൊള്ളാം
Script chemban vinod ആണങ്കിൽ സ്കോപ്പ് ഉണ്ട് ljp പടത്തിന്....സ്ക്രിപ്റ്റ് നന്നായാൽ പകുതി നന്നായി
Daaku maharaj trailer vanitond reaction plz
Ingerude padathinu prethekichu parayandallo . Positive reviews vannalum mixed reviews vannalum Balakrishna Producersinum distributersinum maximum profit box officil undaakiyitte balakrishna kalam vidullo. Balakrishnayude ippo aduthu irangiya filmsinu mixed responsesaanu kittiyathu. Appo heavy positive response vannal ulla avastha enthaayirikkum?
@NitSan22 Verutheyalla lalettante padangal padakkam pole pottunnathu. Aadhyam ee negative parachil nirthiyaal thanne lalettante padangalum hit aavum . Lalettan aduthirangiya big budget filmsinte collectionsum balakrishnayude big budget filmsinte collectionsum compare cheyythunokk appo manasilaavum .
Compleet actor alla complaintu actora ipo lalappan. 🤣
U r focacing only Mohan lal
It is not good