എത്തേഹത്തിൻ്റെ സംസാരം കേട്ടാൽ തോന്നുക. ലീഗ് ഓഫീസിൽ നിന്ന് എന്താണോ തീരുമാനിക്കുന്നത് അതനുസരിച്ചാണ് സുപ്രഭാതം മുന്നോട്ട് പോകേണ്ടത് എന്നാണ്. ലീഗ് ഓഫീസിൽ നിന്ന് ശമ്പളം പറയുന്നതനുസരിച്ച് സുപ്രഭാതത്തിൽ ജോലിക്കാരുടെ വേദന നിർണയിക്കേണ്ടത് എന്നാണ്. കഷ്ടം. പിന്നെ ഇദ്ദേഹം പറയുന്നത് ലീഗുകാരാണ് സുപ്രഭാതം വാങ്ങുന്നത് എന്നാണ്. എന്തുകൊണ്ട് അവർ ചന്ദ്രികയെ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം സമസ്തക്കാരായ ലീഗുകാരാണ് അവർ എന്നതാണ് അതിൻറെ അർത്ഥം. അവർ മുൻഗണന സമസ്തക്കാർ നൽകുന്നത്. നാട്ടിലാണെങ്കിൽ ചന്ദ്രിക യെക്കാൾ വരിക്കാരുടെ എണ്ണം സുപ്രഭാതത്തിൽ ആണ്. എന്താണ് കാരണം ലീഗുകാർ തന്നെയാണ് സുപ്രഭാതം വാങ്ങുന്നതിൽ മുൻപന്തിയിൽ. പക്ഷേ അവർ സമസ്തക്കാരായ ലീഗുകാരാണ്. അവർ മുൻഗണന നൽകുന്നത് സമസ്ത കാണ്.
സുപ്രഭാതത്തിനെതിരെ എല്ലാ കളികളും കളിച്ചിട്ടും അതിന് ഉയർച്ച കിട്ടിയതിന്റെ ഒരു പ്രയാസം മുഖത്ത് കാണുന്നു, ഒരു ജാള്യത.ഇയാൾ കൈത്താങ്ങിനെ തകർക്കാൻ പണിയെടുക്കുകയും എന്നിട്ട് ഞാൻ പറയുന്നില്ല എന്ന ഡയലോഗും. കൈതാങ്ങിൻ്റെ ഫണ്ടിൽ നിന്ന് മുക്കാൽ കോടിയോളം രൂപയാണ് ഹാദിയ മദ്രസകൾക്ക് സമസ്ത കൊടുത്തത്.
*വന്നു..ജബ്ബാർ ഹാജി പറയാൻ ബാക്കിവച്ചത്... ശജറകളുടെ ബാല്ല്യം പകച്ച് പോവും😳 അവരിനി എന്തെല്ലാം കാണാനും കേൾക്കാനും അനുഭവിക്കാനും ബാക്കിയുണ്ട്.* ഈ ന്യൂസ് 26 ൽ തന്നെ പലതും പലർക്കും തർത്തീബ് അനുസരിച്ച് കൊടുക്കും സത്യ സമസ്തയുടെ ആദർശം ഫിത്നക്കാരിൽ നിന്ന് സംരക്ഷിക്കുക തന്നെ ചെയ്യും ഇന്ഷാ അള്ളാഹ്.. 👌🏾
ഈ ഇദ്ദേഹത്തെ പിടികൂടിയ സുഹാബി സം ഇദ്ദേഹത്തെ സമസ്ത വിരോധിയാക്കി. ഓ അതല്ല ഇദ്ദേഹം സമസ്തയുടെ സ്ഥാനമാനങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത് ഇദ്ദേഹത്തെ സമസ്ത വിരോധിയാക്കി. സമസ്തക്കാർക്ക് തിങ്ങളെ ആവശ്യമില്ല. സമസ്തയോട് കളിക്കുന്ന വർ സൂക്ഷിച്ചോ. മഹാന്മാർ പിടികൂടും
എടോ എന്നിട്ട് ആണോ ഈ വർഷം സുപ്രഭാതം വരിക്കാരെ അതിൽ നിന്ന് ഒഴിവാക്കാൻ കളിച്ചത് ഒന്ന് പോ നളന്ദ ഹാജി നിനക്ക് നല്ലത് ഉള്ളിക്ക് തൂറൽ ആണ് നീ പറയടാ ഹംകേ നീ മുലപ്പാൽ കുടിച്ച വൻ ആണെകിൽ ഒന്ന് കൂടെ നളന്ദ യിൽ പരിപാടി വെക്ക് വാതിൽ അടക്കാതെ ലൈവ് കട്ട് ചെയ്യാതെ നിന്നെ വെല്ല് വിളിക്കുന്നു ആരാടോ നിയൊക്കെ സമസ്ത യെ പഠിപ്പിക്കാൻ നീ പറയിപ്പിക്കണ്ട
❤ ദയവ് ചെയ്ത് അതും ഇതും പറയണ്ട...❤ കാരണം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് നമ്മുടെ പുരോഗതി ഇല്ലാതായിക്കൊണ്ടിരിക്കുന്നു❤ സ്നേഹത്തോടെ സന്തോഷത്തോടെ ഐക്യത്തോടെ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം❤ ഇതെല്ലാം കണ്ടും കേട്ടും നമ്മുടെ എതിരാളികൾ സന്തോഷിക്കുന്നുണ്ട് എന്ന് എല്ലാവരും മനസിലാക്കുക ..❤ ഏതായാലും ഞാൻ സമസ്തയുടെയും മുസ്ലിം ലീഗിൻ്റെയും പ്രവർത്തകനാണ്❤ അവ രണ്ടിനേയും ഒഴിവാക്കുന്ന പ്രശ്നമില്ല❤ അവരണ്ടിന്നും വേണ്ടി പ്രവർത്തിക്കും❤ ഇൻശാ അല്ലാഹ്❤
പച്ചക്കളവും വ്യക്തിവൈരാഗ്യവും കുറ്റം പറച്ചിലും എത്ര കുറച്ചു പറഞ്ഞാലും ബഹുജനങ്ങൾ അത് പുറംകാല് കൊണ്ട് ചവിറ്റുകൊട്ടയിലേക്ക് തള്ളപ്പെടുക തന്നെ ചെയ്യും അത് എത്ര വലിയ ആളായാലും ശരി... ഒക്കെ പറഞ്ഞിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല
യുഡിഎഫ് ഭഹിഷ്കരിച്ചു സുപ്രഭാതം ഗൾഫ് എഡിഷൻ പൂട്ടി , എന്ന് ഈ ചങ്ങായി ആദ്യം പറഞ്ഞു. ഇപ്പോൾ പറയുന്നു ലീഗ്കാര് സുപ്രഭാതം വാങ്ങുന്നു എന്ന് യുഡിഎഫ് ഭഹിഷ്കരിച്ചാൽ പിന്നെ എങ്ങിനെയാണ് ലീഗ് കാര് സുപ്രഭാതം വാങ്ങൽ ? ഈ സാധനത്തിനെയൊക്കെ താങ്ങേണ്ട ഗതികേടാണല്ലോ ഈ നളന്ദ കറുവകൾക്ക് വന്നത് !
സമസ്തക്ക് വേണ്ടി 👉പടവാളായി എന്നും നേരിടാൻ മുമ്പിൽ നിന്ന ജബ്ബാർ ഹാജി... ജിഫ്രി തങ്ങളടക്കം പല സമസ്ത നേതാക്കളും എടുത്തു പറഞ്ഞു അബിനന്തിച്ചതും അറിയാവുന്ന . എന്നും ഓർമയിൽ സൂക്ഷിക്കുന്ന സമസ്ഥയുടെ പ്രവർത്തകർ ഞങ്ങൾ കൂടെയുണ്ട് ചില വ്യക്തികൾ ചൈത👉 തെറ്റ് മറച്ചു പിടിക്കാൻ വേണ്ടി അറിഞ്ഞോ അറിയാതെയോ ഇന്ന് സംസാരിക്കുന്നവർ ഒന്നും അന്യേഷിക്കാതെ തെറി പറഞവർ👉നളെ അത് ഞാൻന്യായീകരിച്ചതായിരുന്നു എന്ന് മനസ്സിലാക്കും.. തീർച്ച സമസ്തക്ക് ജനങ്ങൾ കൊടുത്ത വിശ്വാസം അത്ര വലുതാണ്... അത് നേതാക്കൾ മനസ്സിലാക്കിയിരുന്നെങ്കിൽ ആ ശിച്ചു പോകുന്നു. പ്രവർത്തകർ പാവമാണ് അവർക്ക് വിശ്വസിക്കാനെ അറിയൂ... നാളെ ജനം തിരിച്ചറിയും ഈ നേതാക്കളെ പറ്റി👉 അപ്പോൾ പലതും നിങ്ങളടക്കം പലരും പറഞ കാര്യങ്ങൾ പുറത്ത് വരും അങ്ങ് തുടരുക ഈ സമസ്തക്ക്‌വേണ്ടിയുള്ള പോരാട്ടം റബ്ബ് വിജയിപ്പിക്കും
സുപ്രഭാതത്തിൻ്റെ ലാഭനഷ്ടം നീ കണക്ക് കൂട്ടണ്ട . തൻ്റെ പത്രത്തിൻ്റെ കടബാധ്യത തീർക്കാൻ നോക്ക്. ജോലിക്കാർക്ക് മാസാന്തം ശമ്പളം കൊടുക്കാനുള്ള വഴി ഉണ്ടാക്കെടോ സുപ്രഭാത o സുന്നികൾ ശ്രദ്ധിക്കും നിന്നെ പിന്തിരിപ്പിച്ചിട്ട് ആർക്ക് വേണം നിന്നെ
ഹാജിയാരേ നിങ്ങൾ പറഞ്ഞ എല്ലാ കളവുകളും കയ്യോടെ പിടികൂടി മറുപടി പറഞ്ഞിട്ടുണ്ട് മോനേ..... ലിഗുകാരാണ് സുപ്രഭാതം വളർത്തുന്നത് എന്ന് നിങ്ങളുടെ തന്നെ വാക്കുകളിൽന്നിന്ന് തന്നെ മനസ്സിലായി നിങ്ങൾക്ക് ഒരുച്ചുക്കും ചെയ്യാൻ കഴിയില്ല ഹാജി ..... നിങ്ങൾ കുറച്ച് നളന്തക്കാർ സുപ്രഭാതത്തെ നന്നാക്കേണ്ട ഗതികേട് ഇപ്പോൾ സുപ്രഭാതത്തിനും സമസ്തക്കും ഇല്ല സൽമാൻ അസ്ഹരി ഉസ്ഥാദ് നിങ്ങൾക്ക് നൽകുന്ന ഓരോ മറുപടിയും ഹാജേ രാക്ക ച്ചില്ല്ട്ട് ശുക്ഷിച്ച് വച്ചോളു.
എവിടെ ചങ്ങായിയെ ലീഗുകാർ ഈ പത്രം ഇടുന്നത് എന്റെ നാട്ടിലുള്ളവർ എനിക്ക് അറിയാം എത്രത്തോളം പത്രം ഇടുന്നത് എന്നുള്ളത് ലീഗുകാർ മാക്സിമം ഇത് മുടക്കാൻ നോക്കിയിട്ടുള്ളൂ പിന്നെ എന്തിനാ ചങ്ങായിയെ ഈ കളവ് പറയുന്നത് നിനക്കൊക്കെ ഒരു ബഹുമാനവും ആദരവും ഉണ്ടായിരുന്നു ജബ്ബാറാജി നിങ്ങൾ അത് കലക്കി കുളിച്ചു ഇനിയെങ്കിലും സി ഐ സി യുടെ മൂട് താങ്ങാതെ സമസ്തയുടെ ഒപ്പം നിൽക്കും
വ്യക്തിയധിക്ഷേപ കമെന്റുകൾ ഡിലീറ്റ് ചെയ്യും.
സ്വയം നന്നാവുകഎന്നിട്ടുമതിമറ്റുള്ളവരെ വിമർശിക്കാൻ
സ്വയം നന്നാകുക എന്നിട്ട് മതി സുപ്രഭാതത്തിൻ്റെ പേരിൽ കുതിരകയറാൻ
എടവണ്ണ പാറയിൽ ഇദ്ദേഹം കഴിയുന്നത്ര പത്രം മുടക്കി. പക്ഷെ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വരിക്കാർ ചേർന്നു.
എത്തേഹത്തിൻ്റെ സംസാരം കേട്ടാൽ തോന്നുക. ലീഗ് ഓഫീസിൽ നിന്ന് എന്താണോ തീരുമാനിക്കുന്നത് അതനുസരിച്ചാണ് സുപ്രഭാതം മുന്നോട്ട് പോകേണ്ടത് എന്നാണ്. ലീഗ് ഓഫീസിൽ നിന്ന് ശമ്പളം പറയുന്നതനുസരിച്ച് സുപ്രഭാതത്തിൽ ജോലിക്കാരുടെ വേദന നിർണയിക്കേണ്ടത് എന്നാണ്. കഷ്ടം. പിന്നെ ഇദ്ദേഹം പറയുന്നത് ലീഗുകാരാണ് സുപ്രഭാതം വാങ്ങുന്നത് എന്നാണ്. എന്തുകൊണ്ട് അവർ ചന്ദ്രികയെ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം സമസ്തക്കാരായ ലീഗുകാരാണ് അവർ എന്നതാണ് അതിൻറെ അർത്ഥം. അവർ മുൻഗണന സമസ്തക്കാർ നൽകുന്നത്. നാട്ടിലാണെങ്കിൽ ചന്ദ്രിക യെക്കാൾ വരിക്കാരുടെ എണ്ണം സുപ്രഭാതത്തിൽ ആണ്. എന്താണ് കാരണം ലീഗുകാർ തന്നെയാണ് സുപ്രഭാതം വാങ്ങുന്നതിൽ മുൻപന്തിയിൽ. പക്ഷേ അവർ സമസ്തക്കാരായ ലീഗുകാരാണ്. അവർ മുൻഗണന നൽകുന്നത് സമസ്ത കാണ്.
സമസ്തക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിച്ച ഹാജി
ഇന്നും സമസ്തക്ക് വേണ്ടി ❤❤❤
ഇയാളോ
@@faizu.kollamchina ലീഗിന് വേണ്ടി ദീനിനെതിരെ യുന്ദം പ്രഖ്യാപിച്ച പടുജാഹിൽ
ഇയാൾ തെമ്മാടിത്തരം കൊണ്ട് സ്വയം പരിഹാസം ആവുന്നു
സുപ്രഭാതത്തിനെതിരെ എല്ലാ കളികളും കളിച്ചിട്ടും അതിന് ഉയർച്ച കിട്ടിയതിന്റെ ഒരു പ്രയാസം മുഖത്ത് കാണുന്നു, ഒരു ജാള്യത.ഇയാൾ കൈത്താങ്ങിനെ തകർക്കാൻ പണിയെടുക്കുകയും എന്നിട്ട് ഞാൻ പറയുന്നില്ല എന്ന ഡയലോഗും. കൈതാങ്ങിൻ്റെ ഫണ്ടിൽ നിന്ന് മുക്കാൽ കോടിയോളം രൂപയാണ് ഹാദിയ മദ്രസകൾക്ക് സമസ്ത കൊടുത്തത്.
ഇവരെയൊക്കെ വഹാബി ആശയംപിടികൂടിയിട്ടുണ്ട്എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
താങ്കൾ സ്വയം പരിഹാസനാകരുത്
എളമരത്ത് സുപ്രഭാതം വേണ്ടഎന്ന് പറഞ്ഞത് നിങ്ങളാണെ പറഞ്ഞ് കേട്ടുഅങ്ങനെയാണെങ്കിൽനിങ്ങൾക്ക് പറയാൻഒരു അർഹതയുമില്ല
എന്താ ജബ്ബാർ ഹാജി പറയുന്നത് നിങ്ങൾ മനുഷ്യന്മാരെ വിഡ്ഢികളാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ
കാര്യങ്ങൽ സത്യസന്ധയോടെ പറഞ്ഞു very good 👍
എന്ത് പറഞ്ഞു ഇങ്ങൾ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ലേ ഈ ഹാജിയോട് ചന്ദ്രികയുടെ കാര്യം നോക്കാൻ പറ
ഇയാൾ ഇയാളുടെ നാട്ടിൽ സുപ്രഭാതം വേണ്ടന്ന് പറഞ്ഞത്
സാദിഖലിതങ്ങളുടെവാർത്ത ഏത്കൊടുത്തില്ലഎന്നാ നിങ്ങൾ പറയുന്നത് ഊഹംപറയരുത്
ശജറകളെ തുറന്ന് കാണിക്കണം...❤
ഇന്നത്തെ കാവനൂർ പരിപാടി എവിടെ
കാൻസൽ
അത് കൊണ്ടായാരിക്കും സ്വന്തം നാട്ടിൽ ഒരു സുപ്രഭാതത്തിനും വരി കാരെ ചേർക്കരുത് എന്ന് ഉത്തരവ് ഇട്ടത്
സമസ്തയുടെ കാര്യം പറയാൻ ഇയാളെ ആരും അധികാരപ്പെടുത്തിയില്ലല്ലോ.... ഇയാള് ആരാണ് സമസ്തയുടെ കാര്യം പറയാൻ
അങ്ങനെ ഒരു വാക്ക് പറയാൻ സമസ്ത നേതാക്കൾക്ക് കഴിയില്ല. മുട്ട് വിറക്കും
കൈത്താങ്ങ് പദ്ധതിതുടങ്ങുമ്പോൾഅത് എന്തിനൊക്കെയാണ്
എന്ന് മഹാൻമാർവ്യക്തമാക്കിയിട്ടുണ്ട് നിങ്ങൾ ഇപ്പോൾ വിശദീകരിക്കേണ്ട
ഇയാളുടെ ഒരു സപ്പോർട്ടും സുപ്രഭാതത്തിന് വേണ്ട
ഓടെടാ ഓട് 😅
മതി......😂
നിങ്ങൾ ഇനി ഒന്നും പണയണ്ട...
*വന്നു..ജബ്ബാർ ഹാജി പറയാൻ ബാക്കിവച്ചത്... ശജറകളുടെ ബാല്ല്യം പകച്ച് പോവും😳 അവരിനി എന്തെല്ലാം കാണാനും കേൾക്കാനും അനുഭവിക്കാനും ബാക്കിയുണ്ട്.*
ഈ ന്യൂസ് 26 ൽ തന്നെ പലതും പലർക്കും തർത്തീബ് അനുസരിച്ച് കൊടുക്കും സത്യ സമസ്തയുടെ ആദർശം ഫിത്നക്കാരിൽ നിന്ന് സംരക്ഷിക്കുക തന്നെ ചെയ്യും ഇന്ഷാ അള്ളാഹ്.. 👌🏾
ഞാൻ പറയും ഞാൻ എല്ലാം പറയും വേണ്ടിവന്നാൽ ഞാൻ എല്ലാം പറയും😮😅😅😅😅😊😊
ഈ ഇദ്ദേഹത്തെ പിടികൂടിയ സുഹാബി സം ഇദ്ദേഹത്തെ സമസ്ത വിരോധിയാക്കി. ഓ അതല്ല ഇദ്ദേഹം സമസ്തയുടെ സ്ഥാനമാനങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത് ഇദ്ദേഹത്തെ സമസ്ത വിരോധിയാക്കി. സമസ്തക്കാർക്ക് തിങ്ങളെ ആവശ്യമില്ല.
സമസ്തയോട് കളിക്കുന്ന വർ സൂക്ഷിച്ചോ. മഹാന്മാർ പിടികൂടും
ഞാൻ പറയും
ഞാൻ പറയും
വേണ്ടി വന്നാൽ😅
നിങ്ങൾ ഒരിക്കലും പിന്തിരിയരുത്😅
😂😂
കുണ്ടോട്ടി ഡയാലിസ് സെന്ററിൽ നിന്ന് എത്ര കൈയ്യിട്ട് വാരുന്നുണ്ട് കണക്ക്പുറത്ത് വിടാൻ തയ്യാറുണ്ടോ . ജബ്ബാറെ
സാധാരണക്കാരുടെ ആശ്വാസം മുട്ടിക്കല്ലേ
❤❤❤🎉🎉🎉
ഫിത്ന ജബ്ബാർ, ഇത്രക്ക് ജീർണിച്ച മനസും വിദ്വേഷവുമായി എങ്ങനെയാടൊ ഇത്രയും നാൾ ഇതിൽ നിന്നത്. പടുജാഹിൽ
👍
എടോ എന്നിട്ട് ആണോ ഈ വർഷം സുപ്രഭാതം വരിക്കാരെ അതിൽ നിന്ന് ഒഴിവാക്കാൻ കളിച്ചത് ഒന്ന് പോ നളന്ദ ഹാജി നിനക്ക് നല്ലത് ഉള്ളിക്ക് തൂറൽ ആണ്
നീ പറയടാ ഹംകേ
നീ മുലപ്പാൽ കുടിച്ച വൻ ആണെകിൽ ഒന്ന് കൂടെ നളന്ദ യിൽ പരിപാടി വെക്ക്
വാതിൽ അടക്കാതെ
ലൈവ് കട്ട് ചെയ്യാതെ
നിന്നെ വെല്ല് വിളിക്കുന്നു
ആരാടോ നിയൊക്കെ സമസ്ത യെ പഠിപ്പിക്കാൻ
നീ പറയിപ്പിക്കണ്ട
ജബ്ബാർ ഹാജി ❤❤❤❤
താങ്കൾ കുരച്ചു കൊണ്ടിരിക്കുക...
നാസർ കോളായിയുടെ പരസ്യ പ്രസംഗം യൂട്യൂബിൽ ഉണ്ട് എന്ത് പറയുന്നു ഹാജിയാരെ
അമ്പലക്കടവിന്റെ തിരുമറിക്കേസ്
❤ ദയവ് ചെയ്ത് അതും ഇതും പറയണ്ട...❤ കാരണം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് നമ്മുടെ പുരോഗതി ഇല്ലാതായിക്കൊണ്ടിരിക്കുന്നു❤ സ്നേഹത്തോടെ സന്തോഷത്തോടെ ഐക്യത്തോടെ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം❤ ഇതെല്ലാം കണ്ടും കേട്ടും നമ്മുടെ എതിരാളികൾ സന്തോഷിക്കുന്നുണ്ട് എന്ന് എല്ലാവരും മനസിലാക്കുക ..❤ ഏതായാലും ഞാൻ സമസ്തയുടെയും മുസ്ലിം ലീഗിൻ്റെയും പ്രവർത്തകനാണ്❤ അവ രണ്ടിനേയും ഒഴിവാക്കുന്ന പ്രശ്നമില്ല❤ അവരണ്ടിന്നും വേണ്ടി പ്രവർത്തിക്കും❤ ഇൻശാ അല്ലാഹ്❤
ഒന്നിച്ച് പോകണമെന്ന് ഉണ്ടെങ്കിൽസോഷ്യൽ മീഡിയയിൽ വന്നിട്ട ച്ച പറയേണ്ടത്ഇതിനൊക്കെ ഒരു ചട്ടക്കൂട് ഉണ്ട് ദീനിനെ പൊളിക്കാൻ വേണ്ടിനിങ്ങൾഎന്തൊക്കെയോ പറയുന്നു
ഫിത്ന തുടരും എന്നാണ് ഉദ്ദേശിച്ചത് ലെയ്. പെൺ കേസും പറയണം നമുക്ക്
പച്ചക്കളവും വ്യക്തിവൈരാഗ്യവും കുറ്റം പറച്ചിലും എത്ര കുറച്ചു പറഞ്ഞാലും ബഹുജനങ്ങൾ അത് പുറംകാല് കൊണ്ട് ചവിറ്റുകൊട്ടയിലേക്ക് തള്ളപ്പെടുക തന്നെ ചെയ്യും അത് എത്ര വലിയ ആളായാലും ശരി... ഒക്കെ പറഞ്ഞിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല
Correct ❤❤❤❤
താൻ ഒന്നു പോയി ആദ്യം നന്നാവ്
ഒന്ന് കളവായാൽ മതി ബാക്കി ചിന്തിക്കണ്ട
💚💚
👍👍👍
യുഡിഎഫ് ഭഹിഷ്കരിച്ചു സുപ്രഭാതം ഗൾഫ് എഡിഷൻ പൂട്ടി , എന്ന് ഈ ചങ്ങായി ആദ്യം പറഞ്ഞു. ഇപ്പോൾ പറയുന്നു ലീഗ്കാര് സുപ്രഭാതം വാങ്ങുന്നു എന്ന്
യുഡിഎഫ് ഭഹിഷ്കരിച്ചാൽ പിന്നെ എങ്ങിനെയാണ് ലീഗ് കാര് സുപ്രഭാതം വാങ്ങൽ ?
ഈ സാധനത്തിനെയൊക്കെ താങ്ങേണ്ട ഗതികേടാണല്ലോ ഈ നളന്ദ കറുവകൾക്ക് വന്നത് !
ഹാജിയാരുടെ പീഡനക്കേസ് എന്തായി
❤❤
നിർത്താൻ നിങ്ങളെ പോലെ ഇനിയും വേറെ ആളുകൾ ജനിക്കേണ്ട വരൂ
നാസർ കോളായ് മധ്യസ്ഥനെ വിളിക്കുന്നു രാത്രി കറങ്ങാൻ പോകാറുണ്ടോ പീഡനക്കേസ് വീണ്ടും വരുമോ ഹാജിയാര് മറുപടി പറയൂ
10 വ്യക്തി അധിഷേപ കമൻ്റ് ഞാൻ ഇട്ടിട്ടുണ്ട് ഉമ്മാൻ്റെ മുലപ്പാൽ കുടിച്ചിട്ടില്ലെങ്കിൽ കമൻ്റ് ഡിലീറ്റ് ആക്ക് മുന്തിരി ചുബ്ബ
ഷജറ കമെന്റുകൾ കുറവാണല്ലോ .. സാധാരണ 90 കമെന്റുകൾ ഒരുമിച്ച് വന്നിരുന്നു ..എന്ത് പറ്റി
ഷാജറാത്തു ത്വയ്യിബ ഗ്രൂപ്പിൽ പറയു 😂😂
ഇദ്ദേഹം എന്നാ സമസ്തയുടെ പ്രസിഡണ്ടായത്
correct❤
സമസ്തക്ക് വേണ്ടി 👉പടവാളായി എന്നും നേരിടാൻ മുമ്പിൽ നിന്ന ജബ്ബാർ ഹാജി... ജിഫ്രി തങ്ങളടക്കം പല സമസ്ത നേതാക്കളും എടുത്തു പറഞ്ഞു അബിനന്തിച്ചതും അറിയാവുന്ന . എന്നും ഓർമയിൽ സൂക്ഷിക്കുന്ന സമസ്ഥയുടെ പ്രവർത്തകർ ഞങ്ങൾ കൂടെയുണ്ട്
ചില വ്യക്തികൾ ചൈത👉 തെറ്റ് മറച്ചു പിടിക്കാൻ വേണ്ടി അറിഞ്ഞോ അറിയാതെയോ ഇന്ന് സംസാരിക്കുന്നവർ ഒന്നും അന്യേഷിക്കാതെ തെറി പറഞവർ👉നളെ അത് ഞാൻന്യായീകരിച്ചതായിരുന്നു എന്ന് മനസ്സിലാക്കും.. തീർച്ച
സമസ്തക്ക് ജനങ്ങൾ കൊടുത്ത വിശ്വാസം അത്ര വലുതാണ്... അത് നേതാക്കൾ മനസ്സിലാക്കിയിരുന്നെങ്കിൽ ആ ശിച്ചു പോകുന്നു.
പ്രവർത്തകർ പാവമാണ് അവർക്ക് വിശ്വസിക്കാനെ അറിയൂ... നാളെ ജനം തിരിച്ചറിയും ഈ നേതാക്കളെ പറ്റി👉 അപ്പോൾ പലതും നിങ്ങളടക്കം പലരും പറഞ കാര്യങ്ങൾ പുറത്ത് വരും
അങ്ങ് തുടരുക ഈ സമസ്തക്ക്‌വേണ്ടിയുള്ള പോരാട്ടം
റബ്ബ് വിജയിപ്പിക്കും
ചാരിത്രശുദ്ധി എന്ന് മാത്രമേ താങ്കളെ കമൻ്റ് മനസ്സിലാക്കാൻ കഴിയൂ
ഇയാൾക്ക് അഹങ്കാരം ആണ്
സുപ്രഭാതം എങ്ങനെ കൊണ്ടുപോകണം എന്ന് നീ പടിപ്പിക്കണ്ട ജബ്ബാറെ
നിങ്ങൾ ഡയാലീസ് സെന്ററിൽ ശ്രദ്ദിക്കുക
ആർക്കും അഭിപ്രായം പറയാം
ഇയാളാണ് സമസ്തയുടെ ആദർശം സംരക്ഷണം ചെയ്യുന്നത്
നളന്ദ സമസ്ത
എലെക്ഷൻ വരട്ടെ ലീഗ്ന്നുള്ള പണി അപ്പൊ തരാം
അമ്പല കടവി ന്റെ കള്ളം പൊളിയുന്നു
സുപ്രഭാതത്തിൻ്റെ ലാഭനഷ്ടം നീ കണക്ക് കൂട്ടണ്ട . തൻ്റെ പത്രത്തിൻ്റെ കടബാധ്യത തീർക്കാൻ നോക്ക്. ജോലിക്കാർക്ക് മാസാന്തം ശമ്പളം കൊടുക്കാനുള്ള വഴി ഉണ്ടാക്കെടോ
സുപ്രഭാത o സുന്നികൾ ശ്രദ്ധിക്കും
നിന്നെ പിന്തിരിപ്പിച്ചിട്ട് ആർക്ക് വേണം നിന്നെ
നിങ്ങളുടെ ലോഗോ ഒരു മലയാള ചാനലിനോട് സാമ്യത പുലർത്തുന്നു
അമൃത അല്ലേ
ഇന്നത്തെ കാവനൂർ പരുപാടി ലൈവ് ഇടൂ
Para jabbare 🎉
ഹാജിയാരേ നിങ്ങൾ പറഞ്ഞ എല്ലാ കളവുകളും കയ്യോടെ പിടികൂടി മറുപടി പറഞ്ഞിട്ടുണ്ട് മോനേ.....
ലിഗുകാരാണ് സുപ്രഭാതം വളർത്തുന്നത് എന്ന് നിങ്ങളുടെ തന്നെ വാക്കുകളിൽന്നിന്ന് തന്നെ മനസ്സിലായി
നിങ്ങൾക്ക് ഒരുച്ചുക്കും ചെയ്യാൻ കഴിയില്ല ഹാജി .....
നിങ്ങൾ കുറച്ച് നളന്തക്കാർ സുപ്രഭാതത്തെ നന്നാക്കേണ്ട ഗതികേട് ഇപ്പോൾ സുപ്രഭാതത്തിനും സമസ്തക്കും ഇല്ല
സൽമാൻ അസ്ഹരി ഉസ്ഥാദ് നിങ്ങൾക്ക് നൽകുന്ന ഓരോ മറുപടിയും ഹാജേ രാക്ക ച്ചില്ല്ട്ട് ശുക്ഷിച്ച് വച്ചോളു.
മാപ്പിള സഖാക്കള്‍ക്ക് പൊള്ളുന്നു
ളവൻ സമസ്തയിൽ ഉണ്ടെങ്കിൽ സമസ്തക്ക് തന്നെ അഭമാനമാണ്
അന്റെ ബഹുമാനം സമസ്തക്ക് വേണ്ടാ
എവിടെ ചങ്ങായിയെ ലീഗുകാർ ഈ പത്രം ഇടുന്നത് എന്റെ നാട്ടിലുള്ളവർ എനിക്ക് അറിയാം എത്രത്തോളം പത്രം ഇടുന്നത് എന്നുള്ളത് ലീഗുകാർ മാക്സിമം ഇത് മുടക്കാൻ നോക്കിയിട്ടുള്ളൂ പിന്നെ എന്തിനാ ചങ്ങായിയെ ഈ കളവ് പറയുന്നത് നിനക്കൊക്കെ ഒരു ബഹുമാനവും ആദരവും ഉണ്ടായിരുന്നു ജബ്ബാറാജി നിങ്ങൾ അത് കലക്കി കുളിച്ചു ഇനിയെങ്കിലും സി ഐ സി യുടെ മൂട് താങ്ങാതെ സമസ്തയുടെ ഒപ്പം നിൽക്കും
നുണ പറയരുത് പക്ക ലീഗ് കാര വരുത്തുന്നത് ഞാനെടക്കം പക്ഷെ ഇപ്പോൾ അതിന്റെ നടത്തിപ്പ് കാർ ശരിയല്ല
ഇപ്പോൾ രാത്രി കറങ്ങാൻ പോകാറുണ്ടോ
നല്ല ക്ലീൻ ഷേപ്പ് ആണല്ലോ
ചന്ദ്രിക പത്രം ലീഗ്കാരോട് വാങ്ങി വിജയിപ്പിക്ക ഹാജി
നിങ്ങൾ ഒരിക്കലും പിന്തിരിയരുത് 😂😂
ഇയാളെ ഒരു കര്യം😂
jabbar aage talarnnittund😢😢😢
👌🏾👌🏾
ചില്ല് അന്റെ thanda വാങ്ങി tharumo
Hameed faizi alla , Hameed sakhavu
😂😂😂ബമ്പറാജി 😂😂😂
നീയാണ് ജബ്ബാറെകളവ് നടത്തുന്നതും നടത്തിയതും നീയാണ് അതല്ലാം ഞങ്ങൾക് അറിയാം. ആവശ്യം വരുന്ന സമയം നീ നോക്കിക്കൊ
ചാനലിന്റെ പേര് മലം tv എന്നാക്കിക്കോ 🤣
കുത്തിത്തിരിപ്പ്
Yellaru 🎉 kutty yude ⛸️👅ka allel vivaram ariyum for example:- muheen ali thangal
Thangal ippoyum nunaparayunnu
CHETAGAL PALADUM LIKE CHEYYUM JABBAR HAJI MUNNOTE NAIKAL KURAKKATEA
Paraya paraya പറഞ്ഞു നീ aarayaa പേടിപ്പിക്കുന്നത്
Kallanaya Hameed faizy puthu Muthal katta faizy nadinn apath
NALANDA CIC THANGIKAL
ഇത് വാഫി വഹാബി ചേനൽ ആണോ 🤔🤔🤔
Hameed faizye purathakkiyal theerum
സംഗതി പൂട്ടി പോവും ഗൾഫിൽ സുപ്രഭാതം അതാണ് അവസ്ഥ
ഏതാ നിങ്ങൾ
Ummereyum , Ambalakkadavindyum nilakk niruthiyal theerum ellam
Oru Kodi sarkar panam thattiya kattukallen ambalakkadavan supprabhathathil ninnu ethra thatti Allhakkariya
എന്താ മെഴുകൽ
😂
ഇയാൾക്ക് എന്ത പറ്റി
ഇയാൾക്ക് എന്തുപറ്റി