മമ്മൂട്ടിയുടെ അസാധാരണമായ അഭിനയജീവിതം : Sreechithran M J | Bijumohan Channel

Поділитися
Вставка
  • Опубліковано 28 вер 2024
  • #bijumohan #sreechithran #mammootty #mammoottymovies #malayalamcinema
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

КОМЕНТАРІ • 78

  • @NahasMoidutty
    @NahasMoidutty 4 місяці тому +7

    കുറച്ച് നാൾ മുമ്പ് ആരോ പറയുന്നത് കേട്ടിരുന്നു ഞാൻ... ഇനി വരാൻ പോകുന്ന സിനിമയിലെ തലമുറ പഠനവിധേയമാക്കാൻ പോകുന്നത് മമ്മൂട്ടിയെ ആയിരിക്കും എന്നത്...❤

  • @jayantito8520
    @jayantito8520 4 місяці тому +3

    perfect observation ..he is a university of acting ,and a best ...peice of study material for acting students

  • @rahulbabu475
    @rahulbabu475 4 місяці тому +3

    വളരെ നല്ല അവതരണം 👌

  • @yoonaskp4636
    @yoonaskp4636 4 місяці тому +1

    👍🏻

  • @joshymathew6021
    @joshymathew6021 4 місяці тому +2

    ❤❤❤🔥🔥🔥

  • @cibbychalackal3064
    @cibbychalackal3064 4 місяці тому +4

    Padayottam=villan

  • @ashrafcheppu9937
    @ashrafcheppu9937 4 місяці тому +8

    തെറ്റ് 1980-കളിൽ തുടങ്ങി

  • @muhzinmhmmd4012
    @muhzinmhmmd4012 4 місяці тому +3

    👍 👍 👍

  • @anoopchalil9539
    @anoopchalil9539 4 місяці тому +1

    Turbo....ethra perkku masangal jeevikkan ulla cash koduthu....he is pumping money now to industry..he takes risk also ...
    He hints this in turbo interview...
    But mohanlal production only revolve round his friend circle only....eg: marakkar

  • @ahmedkunju6864
    @ahmedkunju6864 4 місяці тому

    Nice good social part of malayalees cinema and Mammootty and mohanlal

  • @naushan1066
    @naushan1066 4 місяці тому +1

    🤚

  • @yusufsb2365
    @yusufsb2365 4 місяці тому

    വളരെ നല്ല വിലയിരുത്തൽ.

  • @jazijiyujazajaffar1298
    @jazijiyujazajaffar1298 4 місяці тому

    ❤❤❤❤❤

  • @jayarajcg2053
    @jayarajcg2053 4 місяці тому

    Both were absolutely good in their own tracks. There is nothing right or wrong in this

  • @wonderEzdo4092
    @wonderEzdo4092 4 місяці тому +2

    മമ്മൂട്ടി- പെട്ടി- കുട്ടി ഒ കെ ശോഭന വേണ്ട. പെട്ടി കഥകളിൽ സരിത, ജയപ്രദ, ദീപിക ഇവരൊക്കെയായിരുന്നു

    • @minimolkorulla3664
      @minimolkorulla3664 4 місяці тому

      Rareeram , Kshamichu ennoru Vakku , pappayude Sontam Appos-Shobhana , Mammooty plus kutti

    • @wonderEzdo4092
      @wonderEzdo4092 4 місяці тому

      പെട്ടിയില്ലല്ലോ? പ്രതികാരവുമില്ല

    • @ismailpsps430
      @ismailpsps430 4 місяці тому

      ദീപികേ? അതാര്

    • @wonderEzdo4092
      @wonderEzdo4092 4 місяці тому

      രാമായണത്തിലെ സീത

  • @Kowsa5344
    @Kowsa5344 4 місяці тому +1

    നല്ല വിലയിരുത്തൽ

  • @manvv4733
    @manvv4733 4 місяці тому +1

    വെറുതെ ഒന്നും അല്ല ഭായ് കവി കുന്നത്ത് സൂര്യൻ ഉദിച്ചതാണോ എന്ന് എഴുതിച്ചേർത്തത്

  • @abdulrasheedm1500
    @abdulrasheedm1500 4 місяці тому

    മമ്മൂട്ടി വില്ലിനായി അഭിനയിച്ച സിനിമ ഏതാണ് ? ഒരു സിനിമയുടെ പേര് പറയൂ

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 4 місяці тому +3

      പടയോട്ടം 👍

    • @e.basheerkalathil6149
      @e.basheerkalathil6149 4 місяці тому +1

      മമ്മൂട്ടി ശ്രദ്ധിക്കപ്പെട്ട ആദ്യ വില്ലൻ കഥാപാത്രമായ പടയോട്ടം മുതൽ വിധേയൻ, പാലേരി മാണിക്യം ,പരുന്ത് ,പുഴു തുടങ്ങി ഒരുപാടുണ്ട്

    • @crismathew
      @crismathew 4 місяці тому +1

      Palerimanikkam negative role, bramayugam

    • @mohamedrafiba
      @mohamedrafiba 4 місяці тому

      80s il kurachu jaaran characters und

    • @minimolkorulla3664
      @minimolkorulla3664 4 місяці тому

      Vilkkanundu swopnangal - negative role ..

  • @mohamedmuneer9667
    @mohamedmuneer9667 4 місяці тому

    സത്യത്തിൽ, മാടമ്പി സിനിമകളിലേക്കുള്ള സഞ്ചാരം തുടങ്ങുന്നത് 94 ലെ ദേവാസുരത്തിലൂടെയല്ല; 91 ലെ ധ്രുവത്തിലൂടെയായിരുന്നു!

  • @habbyaravind3571
    @habbyaravind3571 4 місяці тому +1

    വിഷജീവി ലൂക്കും
    ഓമനത്തം ഇല്ലാത്ത
    മുഖവും ഉള്ള
    നിറം മാറ്റ ശസ്ത്രക്രിയയും
    മേലാനിൻ പിഗ്മെന്റിന്റെ
    ചികിത്സയും
    ഹെവി മേക്കപ്പ് ഉം
    ത്വക് ലൈറ്റ്നിംഗ്
    ട്രീറ്റ്മെന്റും
    പ്രഭ കൂട്ടാൻ ബൾബുകളുടെ
    ഉപയോഗവും നടത്തുന്ന
    ഉഷ്ണമേഖലയിലെ
    കറുത്ത തോട്ടി ആയ
    മമ്മൂട്ടി ആണ്
    ഇന്ത്യൻ സിനിമയിലെ
    ഏറ്റവും കാണാൻ
    മോശം നടൻ.

  • @user-to3nv9hc9q
    @user-to3nv9hc9q 4 місяці тому +1

    കഴിവുള്ള നടൻ എന്നാല് തികഞ്ഞ വർഗ്ഗിയ വാദിയും😅😅😅

    • @wonderEzdo4092
      @wonderEzdo4092 4 місяці тому +10

      വർഗീയവാദിയാക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിൻ്റെ നീരസം

    • @abdulrazak-tf2cm
      @abdulrazak-tf2cm 4 місяці тому +2

      Cow dunk spotted 😂

    • @dianadinu2114
      @dianadinu2114 4 місяці тому

      Can you give the DIETE plan list, plz😂😂😂😂.

    • @user-to3nv9hc9q
      @user-to3nv9hc9q 4 місяці тому

      @@wonderEzdo4092 താലിബാൻ അനുകൂലിയും മുൻ സിമി പ്രവർത്തകനും ആയ ഒരു വ്യക്തിയുടെ മമ്മൂട്ടി സിനിമ ചെയ്തു, തോപ്പിൽ ജോപ്പൻ സിനിമയിൽ ഫ്രെയിമിൽ എസ്ഡിപിഐ ambulance എടുത്ത് കാണിക്കുന്നു,

    • @ismailpsps430
      @ismailpsps430 4 місяці тому

      ​@@wonderEzdo4092താനാള് കൊള്ളാല്ലോ ചിരിച്ച് ഊപ്പാട് വന്നു 💐👍

  • @Bharadam
    @Bharadam 4 місяці тому

    EDA patty nee charithram padikkada koora saghi

  • @Queenbeach-n8h
    @Queenbeach-n8h 4 місяці тому +14

    Just saw Turbo with my wife(she is European). What a performance. I’m Mammookka’s fan from his first movie. I became his fan first time when he beat Lalettan in the movie Oothi kachiya ponnu. Lal tried to cheat some customer by putting wrong price for saree. What a manly man. Turbo showed he still has it. The best stunt ever in Malayalam movie.
    His acting histrionics are in parallel with Daniel Day Lewis. Thespian. ❤

    • @krrahulraghavan9495
      @krrahulraghavan9495 4 місяці тому +1

      Mohanlal cant be beaten

    • @Queenbeach-n8h
      @Queenbeach-n8h 4 місяці тому +1

      @@krrahulraghavan9495 yes a beaten star cant be beaten already. He is down and cant act differently...oreee style acting and always see Lal in his acting.

  • @abuenikutty2602
    @abuenikutty2602 4 місяці тому +2

    👍 👍

  • @noufalallen
    @noufalallen 4 місяці тому +13

    കൃത്യമായ നിരീക്ഷണം

  • @RajanMp-j4p
    @RajanMp-j4p 4 місяці тому +7

    മമ്മൂക്ക എന്നത് മികച്ച പ്രതിഭാധനൻ അദ്ദേഹത്തിന് ഏത് മതം ഏത് രാഷ്ട്രിയവും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം മാത്രം പിന്നെകൈരളി ചാനൽ ചെയർമാന് UDF സ്ഥാനാർത്ഥി തിരുവഞ്ചൂരിന് വേണ്ടി വോട്ട് പിടിക്കാൻ പോകാൻ കഴിയും LDF CPIM ചിഹ്നത്തിൽ മൽസരിക്കുമ്പോൾ എന്നാൽ ദേശാഭിമാനി പത്രാധിപർക്കോ മാനേജർക്കോ ഈ സ്വാതന്ത്ര്യം ഇല്ല ഇതാണ് ചാനൽ മുഖപത്രം തമ്മിലുള്ള വ്യത്യാസം

  • @usmank6890
    @usmank6890 4 місяці тому +2

    മമ്മുട്ടിയുടെ മാത്രം കഴിവാണ്‌ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശം , തന്റെ അംഗവിക്ഷേപങ്ങളെയും ശബ്ദത്തേയും നടനത്തോട്‌ ചേർത്ത്‌ നിർത്താൻ കഴിവുള്ള ഒരെയൊരു നടൻ അത്‌ മമ്മുട്ടിയാണ്‌ ❤❤❤

  • @sirajudeen2865
    @sirajudeen2865 4 місяці тому +6

    വളരെ കൃത്യമായ നിരീക്ഷണം ❤

  • @SheandSha007
    @SheandSha007 4 місяці тому +8

    Well Observed , Good Presentation

  • @anjabbar1490
    @anjabbar1490 4 місяці тому +20

    80 കളിൽ മമ്മുട്ടി ലാൽ കൊമ്പറ്റിഷൻ ആരാധകർക്കിടയിൽ വളരെ ശക്തമായിരുന്നു.
    ലാലിന്റ ഹിറ്റ് പടങ്ങൾ മിക്കവാറും പ്രിയദർശൻ ലാൽ കൂട്ട് കേട്ട് (നിർമാണം -സംവിധാനം )ഇൽ ആയിരുന്നു. ഞെക്കി പഴുപ്പിക്കുന്നപോലെ ഉണ്ടാക്കിയത്.
    പക്ഷെ മമ്മൂട്ടിയെ ഒരു സ്വാതീനവും ഇല്ലാതെ പുറത്തുള്ള ഡയരക്ടർ, നിർമാതാക്കൾ അഭിനയിക്കാൻ അവസരം നൽകി സജീവമായി നിലനിർത്തിയതാണ്

    • @janeesht8582
      @janeesht8582 4 місяці тому +1

      aaru paranju rajavinte makan,erupatha noottabdikke aaraada undaakiyathu.mammootty -joshy alle akaalathu kooduthal vannathu

    • @jayarajcg2053
      @jayarajcg2053 4 місяці тому +3

      മോഹൻലാലിന് പ്രിയദർശൻ കൂട്ടുകെട്ട് ഉള്ളതുപോലെ മമ്മൂട്ടിക്ക് ജോഷി ഡെന്നിസ് ജോസഫ് കൂട്ടുകെട്ട് ഉണ്ടായിരുന്നു

    • @jayarajcg2053
      @jayarajcg2053 4 місяці тому

      ​@@janeesht8582മമ്മൂട്ടി ഒഴിവാക്കിയ തമ്പി കണ്ണന്താനം ആണ് പിന്നീട് മോഹൻലാലിനെ വച്ച് വലിയ ഹിറ്റുകൾ ഉണ്ടാക്കിയത്

    • @thetruth9584
      @thetruth9584 4 місяці тому

      ​@@janeesht8582അതൊക്കെ എൺപതിലുള്ളതല്ല 86 87-ൽ സൂപ്പർ സ്റ്റാറായി
      മമ്മൂട്ടി . സൂപ്പർ സ്റ്റാറായത് 83- മുതൽ

  • @sreevidyasandeep9212
    @sreevidyasandeep9212 4 місяці тому +3

    Mammookka❤❤❤

  • @sarafumanu
    @sarafumanu 4 місяці тому +3

    Rajavinte makanum .irupatham noottandum mammooty abinayikenda padangal aayirunnu

  • @iliendas4991
    @iliendas4991 3 місяці тому

    മമ്മൂക്ക ❤️😘😘😘❤️

  • @albyalthaf7019
    @albyalthaf7019 4 місяці тому +4

    💯 ikka❤

  • @ratheeshkamballur4990
    @ratheeshkamballur4990 4 місяці тому +1

    Very nice 👍

  • @listonmathew7658
    @listonmathew7658 4 місяці тому +1

    മമ്മൂട്ടി... കുട്ടി.. പെട്ടി..!!

  • @crismathew
    @crismathew 4 місяці тому +1

    He's the best actor❤❤❤

  • @jeevanp.8356
    @jeevanp.8356 4 місяці тому +1

    You are absolutely right

  • @AnupTomsAlex
    @AnupTomsAlex 4 місяці тому

    ഇതെല്ലാം ഒന്നൊഴിയാതെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളല്ലെ എന്ന സത്യം ചോദിച്ചാൽ കുഴപ്പമുണ്ടോ... 😅 ഭയങ്കര ഫ്രഷ് ആയിരിക്കുന്നു.. ഏതായാലും കെ ജി ജോർജ് ന്റെ പടങ്ങൾ, ബാലു മഹേന്ദ്ര യുടെ യാത്ര ആ phase പറഞ്ഞതുമില്ല..
    എന്നാലും പുതിയ കാലത്തെ റോളുകളെ കുറിച്ച് പറഞ്ഞിരിക്കുന്നത് വളരെ കറക്ട് ❤...

  • @sameemasakkeer9437
    @sameemasakkeer9437 4 місяці тому

    Ithrak sookshmaVum clearum aaya nirrekshanam matoraalm nadathiyittilla

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 4 місяці тому

    സിനിമയിലേക്ക് വരുന്നതിന് മുന്നേ മലയാളത്തിലെ നല്ല നോവലുകളിലെ കഥാപാത്രങ്ങൾ കണ്ണാടിക്ക് മുന്നിൽ അഭിനയിച്ച് ഫലിപ്പിക്കുന്ന അഭിനയ ഭ്രാന്തനാണ് മമ്മൂട്ടി..
    താരമായപ്പോഴും അഭിനയത്തിന് സാദ്യതയുളള വേഷങ്ങൾ തന്റെ ഇമേജ് നോക്കാതെ അക്കാലം മുതൽ ചെയ്തു പോന്നു...
    ഇന്നും ചെയ്യുന്നു...
    നൻപകൽ മുതൽ ഭ്രമയുഗം വരെ തന്റെ സ്വന്തം കമ്പനിയിൽ ചെയ്ത മമ്മൂട്ടി തനി മസാല ടർബോ ചെയ്ത് നിൽക്കുന്നു...

  • @vipindevnipundev
    @vipindevnipundev 4 місяці тому

    1980 Superstar Jayan maranapettu athinu shesham aanu Ivar randuperum famous aayathu ❤❤❤❤

  • @AbdulNazar-q9h
    @AbdulNazar-q9h 4 місяці тому

    കരിയില കാറ്റുപോലെ. ചരിത്രം

  • @jayarajcg2053
    @jayarajcg2053 4 місяці тому

    Very good analysis. It was very engaging from start to end

  • @santhoshkumarb3312
    @santhoshkumarb3312 4 місяці тому

    ഒരുത്തിയേ മൂലയ്ക്കാക്കി.. അടുത്ത കോളുമായി വിചിത്രനിറങ്ങി.

    • @MASTER78678
      @MASTER78678 4 місяці тому

      ആരാ മൂലയ്ക്കായത്?

  • @abduljaleelpakara6409
    @abduljaleelpakara6409 4 місяці тому

    S MJ ❤❤❤

  • @amrazi1259
    @amrazi1259 4 місяці тому

    മമ്മൂക്ക - ലാലേട്ടൻ 80 കൾ മുതൽ ഇതുവരെ... രണ്ട്പേരും great artists 70 കളിൽ ഇവരില്ല.എഴുപതുകളിൽ സത്യൻ, പ്രേംനസീർ, മധു ഇവർക്ക് ശേഷവും പ്രേനസീർ - മധു തുടർന്ന കാലത്ത് ശക്തമായ സാന്നിധ്യമായി സൂപ്പർ താരങ്ങളായിരുന്ന എം.ജി. സോമൻ, സുകുമാരൻ, ജയൻ ( കുറച്ച് കാലം) ഇവരെക്കുറിച്ച് ഒരു വാചകമെങ്കിലും പറയാതെ പോയത് ശരിയായില്ല👍🙏

  • @latheefpurayil51
    @latheefpurayil51 4 місяці тому

    Magastaronlymamooty

  • @Mallu_Musafir
    @Mallu_Musafir 4 місяці тому

    🎉🎉🎉