ആന ഇടഞ്ഞതോ ആൾഇടഞ്ഞോതോ pattambi nercha 2024

Поділитися
Вставка
  • Опубліковано 16 вер 2024
  • ആന ഇടഞ്ഞതോ ആൾഇടഞ്ഞോതോ pattambi nercha 2024

КОМЕНТАРІ • 64

  • @vishnupkarottu
    @vishnupkarottu 6 місяців тому +40

    ഈ പരിപാടിക്ക് അടുത്ത തവണ ആനയെ വിടാതിരിക്കാൻ മുതലാളിമാർ തീരുമാനിച്ചാൽ മതി. ആ ആനയെ പ്രകോപ്പിച്ചു ഒരു ദുരന്തം ഉണ്ടായാൽ തീരും എല്ലാം

  • @nandakumarp.c322
    @nandakumarp.c322 6 місяців тому +20

    Eni orikkalum pattanambi nerchckku oru anakaleyum vidaruthu

  • @sunilambika322
    @sunilambika322 6 місяців тому +5

    pattambi nercha തല്ല് നേർച്ച💎💎💎

  • @saleemparammal
    @saleemparammal 6 місяців тому +7

    ഇതിൽ സ്വബോധമുള്ളത് ആനക്ക് മാത്രമാണ്.

  • @Sportybird
    @Sportybird 6 місяців тому +12

    3:19മുന്നിൽ വന്ന മഞ്ഞ ബനിയനും വെള്ള പാന്റും ഇട്ട പൂന്നാര മോൻ ആനയെ തല്ലി കഴിഞ്ഞു മുന്നിൽ വന്നു നല്ലപിള്ള ചമഞ്ഞു.. അവന്റെ പോക്കറ്റിൽ തല്ലാൻ ഉപയോഗിച്ച ടൂൾ ഉണ്ട്

  • @krajkumarannair7207
    @krajkumarannair7207 6 місяців тому +23

    തല്ലു ഉണ്ടാക്കാന്‍ ഉള്ള നേര്‍ച്ച ആണ്‌ ഇത്‌ എന്ന് തോന്നുന്നു 😂

    • @faisiedappal7346
      @faisiedappal7346 6 місяців тому +5

      ഇതിന് ആരാണ് നേർച്ചയെന്ന് പറയുന്നത്. മരണപ്പെട്ട പോയ മഹാൻ മാരുടെ പേരും പറഞ്ഞു വർഷാ വർഷം കാട്ടി കൂട്ടുന്ന തെമ്മാടി ത്തരങ്ങൾ അങ്ങനെ കണ്ടാൽ മതി ഇതില്ലൊ

    • @rizarinsha5418
      @rizarinsha5418 6 місяців тому +5

      തോന്നലല്ല ,തല്ല് ഉണ്ടാക്കാനും പക വീട്ടാനും ആണ് ഇന്ന് നേർച്ച നടത്തുന്നത്

    • @Aslamptb3626
      @Aslamptb3626 6 місяців тому

      Poda പന്നി
      ​@@faisiedappal7346

    • @user-ng5ik4hs7q
      @user-ng5ik4hs7q 6 місяців тому

      ​@@rizarinsha5418അതൊക്കെ രസം അല്ലെ ബ്രോ

  • @കൊട്ടുംപാട്ടും-ഛ9വ

    പട്ടാമ്പി നേർച്ച അങ്ങനെ ഒക്കെ തന്നെ ആണ് എപ്പോഴും

    • @faisiedappal7346
      @faisiedappal7346 6 місяців тому +2

      മഹാൻമാരുടെ പേരും പറഞ്ഞു നടത്തുന്ന പച്ച തെമ്മാടിതരങ്ങൾ ഏത് ഹദീസിലും ഖുറാനിലും പറഞ്ഞിട്ടുള്ളത് ഇതു പോലെയുള്ള കൂത്താട്ടം അതും മാഹാൻ മാരുടെ പേരിൽ

  • @salimthangal3469
    @salimthangal3469 6 місяців тому +6

    നേർച്ചയുടെ പേരിൽ കാട്ടിക്കൂട്ടുന്ന അഹങ്കാര പേക്കുത്തുകൾ

  • @jeevane.s4025
    @jeevane.s4025 6 місяців тому +8

    Othiri erachitum porottayum kazhichathalle makkale...lesham bodham kanikye

  • @rajeshpkrplrajeshpkrpl9378
    @rajeshpkrplrajeshpkrpl9378 6 місяців тому +3

    ആനയെ വിട്ടുകൊടുക്കാതിരിക്കുക ഇങ്ങനെയുള്ള നേർച്ചക്ക് 😢

  • @Shukooormon
    @Shukooormon 6 місяців тому +2

    Ithoke enth, ee pravashyam adi oke kuravaan, sadharana ingane onnum alla

  • @iLearningLearnFast
    @iLearningLearnFast 6 місяців тому +4

    ഒരു ബോധവുമില്ലാതെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന യുവാക്കൾ ...ഓടി നടന്ന് പണിയെടുക്കുന്ന പോലീസ് ..

  • @athihope8497
    @athihope8497 6 місяців тому +1

    Nalla rithiyil nadathikude. Nerchayude peril thonivasam.

  • @shareefshareef4230
    @shareefshareef4230 6 місяців тому +5

    അലി. ബായ്.

  • @travelrootz
    @travelrootz 6 місяців тому +2

    ഇങ്ങളെ ഒക്കെ ഏതു ലോകത്താണ്.. ആന ചൂടത്തു ഇടയും

  • @natural1641
    @natural1641 6 місяців тому +3

    Visamamaaya kaaichagal.😢😢😢😢😢😢nercha adhabodu venam .ouliyaakkalukku inganetha visayangal visamamaanu😢😢😢

  • @noushadnoushu9501
    @noushadnoushu9501 6 місяців тому +8

    ആരെക്കെ തമ്മിലാണ് അടി ഉണ്ടായത്. അറിയാമോ
    ആ മഞ്ഞ കളർ ഡ്രെസ് കോഡ് ഏത് ടീമിന്റെയാണ് അറിയാമോ

    • @farhanzaihan3546
      @farhanzaihan3546 6 місяців тому +1

      Casino pattambi

    • @SinuSinan-fm8py
      @SinuSinan-fm8py 6 місяців тому

      Casino vs commandos kaynja kollam or adi ndayi aynte vakki ippoo.. Pinne cammandos casino nte club adich polch ath okke koodi an innale nadann. Pinne anappurath irikkane rand per an kaynja kollam ore adichath ath konda anade molil ullavana thallan nokkknath papanod ome arakkkan parannappo papaan illa parann

    • @shanaa____
      @shanaa____ 6 місяців тому +1

      Casino aan yellow team commandosum aayittanu thall indayath

  • @rakeshuttumadam1941
    @rakeshuttumadam1941 6 місяців тому +10

    10 രൂപ കൂടുതൽ കൊടുത്താൽ മുതലാളി അത് മറക്കും

  • @ismailek3541
    @ismailek3541 6 місяців тому +2

    ഒരുസ്ത്രീപോലുമില്ല

  • @sukumaranmadhavan6359
    @sukumaranmadhavan6359 6 місяців тому +2

    ആഘോഷം അല്ല ആഭാസം 😮

  • @Lovin.kerala
    @Lovin.kerala 6 місяців тому +10

    Ithrayum vrithi kettoru parupaadi

  • @divyaunni3350
    @divyaunni3350 6 місяців тому +3

    athine avida ullavanmar adichittallee athu odiyathu pavam

  • @afrinshanu4189
    @afrinshanu4189 6 місяців тому +3

    ഇതിന് ഒക്കെ എന്തിനാ നേർച്ച എന്ന് പറയുന്നത് 🙄

  • @indirakeecheril9068
    @indirakeecheril9068 6 місяців тому +4

    ആനയെ ക്ഷേത്ര വളപ്പിൽ നിന്നും പുറത്തിറക്കാൻ പാപ്പാൻ സമ്മതിക്കരുത് 🙄

  • @vandimachan
    @vandimachan 6 місяців тому

    Ithanu makkale golourfull😅thallumali

  • @HabeebRahman-qw1ue
    @HabeebRahman-qw1ue 5 місяців тому

    ANA IDANJO ALU IDANJO BUT ALUKAAR ODIYA STALATH PULL MULKKILA

  • @abdulgafoor5831
    @abdulgafoor5831 6 місяців тому +1

    Njammante...bismayam...😂😂😂

  • @AmeenYasir-tz3ts
    @AmeenYasir-tz3ts 6 місяців тому

    😢😢

  • @anoopgopal338
    @anoopgopal338 6 місяців тому +2

    ഒന്നു ഇടഞ്ഞിരുനെ കുറെ മഞ്ഞ ശവം കാണാമായിരുന്നു

  • @TheRealWay786
    @TheRealWay786 6 місяців тому

    " പട്ടാമ്പി നേർച്ചയല്ല , പട്ടാമ്പി ദേശീയോത്സവമാണ് "
    പട്ടാമ്പിക്ക് സ്മീപമുള്ള വിവിധ നാട്ടിലെ ജനങ്ങൾ വിവിധ ടീമുകളായി ഒന്നാമതാവാൻ നടത്തുന്ന ജനങ്ങളുടെ ഒരു മത്സര ആഘോഷ പരിപാടി മാത്രം.
    ആ അർത്ഥത്തിൽ കണ്ടാൽ ജനങ്ങളുടെ സന്തോഷത്തിനും കൂടിച്ചേരലും നല്ലതാണ് എന്ന് കരുതി സമാധാനിക്കാം.
    ഇതിന് നേർച്ചയുമായൊ , ഇസ്ലാമിക വിശ്വാസവുമായൊ , മതവുമായൊ യാതൊരു ബന്ധവുമില്ല
    ( ഇങ്ങനെ പറയാനുള്ള കാരണം : നേർച്ചയായി തുടങ്ങിയ പരിപാടി ഇസ്ലാമിക മര്യാദകളൊക്കെ വഴി മാറി മറ്റൊരു തലത്തിലേക്ക് എത്തിയിട്ടുണ്ട് - ഇനി ഒരു പൊതുജന ആഘോഷ പൊതുപരിപാടിയായി ദേശീയോത്സവമായി മുന്നോട്ട് പോകട്ടെ )

  • @AmeenYasir-tz3ts
    @AmeenYasir-tz3ts 6 місяців тому

    👊

  • @shareefshareef4230
    @shareefshareef4230 6 місяців тому +1

    കരിമ്പുള്ളി നേർച്ച

    • @varshavenu8961
      @varshavenu8961 6 місяців тому

      പട്ടാമ്പി നേർച്ച

  • @SA_shorts780
    @SA_shorts780 6 місяців тому +1

    തല്ല് നേർച്ച

  • @user-te5cp9xn7l
    @user-te5cp9xn7l 6 місяців тому

    Aanaye alla thach porath erinnavande kaalinu aanu

  • @ShamilaVM-z8n
    @ShamilaVM-z8n 6 місяців тому

    😂😂

  • @alhamdulillah622
    @alhamdulillah622 6 місяців тому

    ഒരു പിരാന്ത് അല്ലാതെ എന്ത

  • @AmeenYasir-tz3ts
    @AmeenYasir-tz3ts 6 місяців тому

    🤬🤬🙃🙃🙃🤬🤬🙃🙃

  • @rezwanrajan9181
    @rezwanrajan9181 6 місяців тому

    Oru mairanmarkum Pedi illa onnu randennam marikanam.elephantinte enthu kanana ee behalam

    • @Aslamptb3626
      @Aslamptb3626 6 місяців тому

      പോടാ നായെ

  • @shemirhassan2472
    @shemirhassan2472 6 місяців тому +7

    ഇതൊക്കെ ദീനിന് വേണ്ടി തന്നെ ആണോ

    • @musthafamust9079
      @musthafamust9079 6 місяців тому +1

      ഇതും ദീനും തമ്മിൽ യാതൊരു ബന്ധവുമില്ല