ഈശോയെ വസ്തു വില്പന നടത്തുവാനും പലിശകടവും ബാങ്ക് ലോൺ തീർക്കുവാനും അമ്മ ഇടപെടേണമെ വസ്തു വിന് നാല് ലക്ഷം രൂപ തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ
എന്റെ ഈശോയെ വട്ട പൂജ്യത്തിൽ നിന്നും ഞങ്ങള കൈപിടിച്ചുയർത്തി ഒരു വീട് തന്നു. ഇന്ന് വിശന്നു വരുന്നവർക്ക് ഒരു നേരം ആഹാരം കൊടുക്കാൻ ഉള്ള നിലയിലേതിച്ച എന്റെ കർത്താവേ, എന്റെ മണ്ണാർക്കാട് അമ്മേ നന്ദി നന്ദി 🙏. ഈ അനുഗ്രഹങ്ങളെ കണ്ട് പണത്തിനുവേണ്ടി ശത്രുക്കളായ എന്റെ ഉറ്റ സുഹൃത്ത് ലിസാറോയിയും, അദ്ദേഹവും കൂടി ചെയ്തു കൂട്ടുന്ന ചതി ഇതിൽനിന്ന് എന്റെ മക്കളെയും എന്നെയും രക്ഷിക്കണേ എന്റെ യേശുവേ. 😢🙏🙏ആമേൻ ആമേൻ ആമേൻ
എൻറെ കർത്താവേ ദാനമായി തന്ന രണ്ടു മക്കളെയും സമർപ്പിക്കുന്നു.മോന് നല്ല ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ.മോൾ Neet exam എഴുതുകയാണ് . Bsc nursing ന് വേണ്ടി പ്രാർത്ഥിക്കണേ.
എന്റെ കർത്താവേ എന്റെ മക്കളുടെ പഠനത്തിലുള്ള തടങ്ങൾ മാറ്റി അഖില രഘു മോളെ വിജയിപ്പിച്ചു തന്ന് ഒരു ഡോക്ടർ ആക്കിതായേ അപ്പാ... പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേൻ ആമേൻ ആമേൻ 🙏🙏🙏
കർത്താവായ ഈശോയേ, എന്റെ സഹോദരന്റെ വിവാഹതടസ്സം മാറ്റിത്തരണമേ. എത്രയും പെട്ടെന്ന് അവന് നല്ല ഒരു ജീവിത പങ്കാളിയെ തന്ന് അവന്റെ ചുറ്റുമുള്ള ബന്ധനത്തിൽ നിന്ന് അവനെ മോചിതനാക്കണമേ.🙏🙏🙏🙏
ആദ്യം തന്നെ ഈശോയ്ക്കു ഒരായിരം നന്ദി പറയുന്നു. ഞാൻ ഈ പ്രാർത്ഥന 9ദിവസം 9പ്രാവിശ്യം വീതം ചൊല്ലി. അതിന്റെ ഫലമായി എനിക്ക് നല്ല മാറ്റം സംഭവിച്ചു. ഞാനും എന്റെ ഭർത്താവും കുഞ്ഞും കൊടും ദാര്യദ്രത്തിൽ ആയിരുന്നു. കടബാധ്യതയും ഉണ്ടായിരുന്നു, ഈ പ്രാർത്ഥന ചൊല്ലിയതിന്റെ ഫലമായി ഞങ്ങൾക്കിപ്പോ നല്ല മാറ്റം ഉണ്ടായി. അതുപോലെ ഈ പ്രാർത്ഥന ചൊല്ലുന്ന എല്ലാർക്കും ധരാളം അനുഗ്രഹങ്ങൾ ഈശോ നൽകും എന്ന് ഉറപ്പാണ്. ഒരായിരം നന്ദി നൽകിടുന്നു ദൈവമേ നിനക്കു.
അമ്മേ എൻ്റെ മോടെ സങ്കടം മാറ്റി പഠിപ്പിക്കണമെഈശോയെ എൻ്റെ മോളെ ചേർത്തു പിടിക്കണമെ അമ്മേ മോടെ അസാധ്യമായ Bank Exam വിജയം വിജയമാക്കി തരണമെ അമ്മേ എൻ്റെ മോളെ ചേർത്തു പിടിച്ച് ഈശോക്ക് കൊടുക്കണമെ
🙏🙏പാർട്ടിയുടെ സ്വാധീനമുള്ള ലിസറോയി( (ദൈവം എന്ന ശക്തിക്ക് മുൻപിൽ ഒരു പാർട്ടി ഇല്ല എന്റെ കൂട്ടുകാരി )) എന്റെ ഉറ്റ കൂട്ടുകാരി നീ എന്തിനാ എന്റെമോളെ കൊണ്ട് എന്റെ സഹോദരനെതിരെ ഈ ചതി ചെയ്യിച്ചു.😢😢 എന്റെ മണർകാട് അമ്മയുടെ നീല അങ്കിയിൽ തിരു കുമാരനെ ചേർത്തുപിടിച്ചിരിക്കുന്ന പോലെ എന്റെ മക്കളെ ചേർത്തു പിടിച്ചേക്കണമേ 😢🙏🙏🙏 മരണം വരെ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങളും എന്റെ ഈശോയെ മറക്കാതെ ജീവിക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരേണമേ🙏🙏🙏
എന്നെ ചതിയിൽ ലുടെ രണ്ട് കള്ളകേസിൽ കുടുക്കി കര കേറാൻ കഴിയാതെ ഞാൻ വിഷമിക്കുകയാണ് എന്നെ ഇതിൽ നിന്നും രക്ഷിക്കണമേ എന്റെ രണ്ട് മക്കൾക്ക് പഠിക്കാൻ കഴിവ് കൊടുക്കണമേ എനിക്കും എന്റെ രണ്ട് മക്കൾക്കും ജീവിക്കാൻ എനിക്ക് എന്തെങ്കിലും ഒരു പണി കിട്ടേണമേ . മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
ഞാൻ ഒരു ഹിന്ദുവാണ് ഈശോയെ എനിക്ക് ഒരു വിട് ഉണ്ടാവണം എന്റെ ഈശോയെ വീട്ടിൽ ഉള്ളവരുടെ കാര്യങ്ങൾ എല്ലാം നോക്കികഴിഞ്ഞപ്പോൾ എനിക്കും മക്കൾക്കും കേറികിടക്കാൻ ഒരു വീട് ഉണ്ടാകാൻ കഴിഞ്ഞില്ല ദൈവമേ എനെ സഹായിക്കാൻ അങ്ങ് അല്ലാതെ ആരും ഇല്ല എന്റെ സങ്കടങ്ങൾ കേൾക്കണേ ഈശോയെ 😭😭😭😭🙏🙏🙏
എന്റെ ഈശോയേ എന്റെ മക്കളുടെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും വിഘ്നങ്ങളും തടസ്സങ്ങളും എല്ലാ പൈശാചിക ശക്തികളെയും അകറ്റി എല്ലാ രോഗങ്ങളും സൗഖ്യം നൽകിയും അനുഗ്രഹിക്കണമേ
എന്റെ ഈശോയെ ഈ വരുന്ന പതിനേഴാം തീയതി നീറ്റ് എക്സാം എഴുതുന്ന എന്റെ മകൾക്കും മറ്റെല്ലാ കുട്ടികൾക്കും എക്സാം നല്ല എളുപ്പമായിരിക്കുവാൻ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു
എന്റെ ഈ ശോയെ എന്റെ മകന്റെയും മരുമകന്റെ യും മദ്യപാനാസക്തിയിൽ നിന്നു മോചനവും പൂർണമായ മാനസാന്തര വും നൽകണമെ സ്വന്തമായൊരുഭവനം നൽകണമെ കട ബാധ്യതകൾ മാറ്റിത്തരണമെ
praise the lord,sheeba, എനിക്ക് സാലറി കൂട്ടി തന്നതിനാൽ യേശുക്രിസ്തുവിനെ നാമത്തിൽ നന്ദി പറയുന്ന. ഈശോയെ എന്റെ സ്ഥലം വിൽക്കാനുള്ള തടസ്സം മാറ്റി തരണമേ നല്ല വിലയ്ക്ക് വിൽക്കാൻ അനുഗ്രഹിക്കണമേ. സകല സങ്കടങ്ങളും അതും മാറ്റി തരണമേ. ഇരുപത്തിനാലാം തീയതി കോടതിയിൽ നിന്നും സ്റ്റേ ഓർഡർ തടസ്സം കൂടാതെ കിട്ടാൻ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ വിഷയത്തിൽ മേൽ യേശുക്രിസ്തു എന്നെ വിജയിപ്പിക്കും ആമേൻ
യേശുവേ സ്തുതി 🙏🙏. ഞാൻ ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരം എടുക്കാൻ കഴിയണേ 🙏🙏. പലിശക്ക് വാങ്ങിച്ച പൈസ തിരിച്ചു കൊടുക്കാൻ കഴിയണേ 🙏🙏. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏
എന്റെ മക്കളുടെ വിദ്യാഭ്യാസം 2. വർഷമയ് തടസ്സം നിൽക്കുന്ന ത്. സാമ്പത്തിക ബുദ്ധിമുട്ട് എന്നാൽ ഒരുപാട് കഷ്ടപ്പെടുന്നു ഈ ജൂൺ മാസം എങ്കിലും പിള്ളേര് പഠിപ്പ് എന്ത് തടസ്സവുമില്ലാതെ നടക്കാൻ സാമ്പത്തിക വന്നു ചേരണം മാതാവേ എനിക്കുവേണ്ടിപ്രാർത്ഥിക്കണേ എൻറെ തടസ്സങ്ങളെല്ലാം മാർഗം പിള്ളേര് വിദ്യാഭ്യാസം ഒരു തടസ്സവുമില്ലാതെ തന്നെ അവരും നല്ല വിധം ആ സ്കൂളിൽ പോയി പഠിക്കാൻ അവസരം അമ്മ മാധ്യസ്ഥം വഹിക്കുവാൻ അമ്മയോട് യാചിക്കുന്നു
കർത്താവായ യേശുവേ എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നം ഉണ്ട് എന്റെ ഭർത്താവ് തന്നെ യാണ് പ്രശ്നം അത് മാറ്റി എന്റെ ഭർത്താവിനെ നല്ല സ്വഭാവം മാറ്റി എന്നെ സ്നേഹിക്കാൻ നല്ല സ്വഭാവം കൊടുക്കണേ എന്നെ അനുഗ്രഹിക്കണേ
അമ്മയെ കതിരവൻ എന്ന് പേരുള്ള ആളാണ് പൈസ കൊടുക്കാതെ എൻറെ പിള്ളേരെ പഠിപ്പിക്കാനുള്ള പൈസ തരാതെ മൂന്നുവർഷമായി എന്നെ ഒരുപാട് കഷ്ടപ്പെടുന്നു അവർക്കും മനസ്സ് തോന്നാൻ അമ്മ കരുണ കാണിക്കണേ എന്നെ എൻറെ കുടുംബത്തെയും സഹായിക്കണേ അമ്മയുടെ കരങ്ങളിൽ എൻറെ കുടുംബത്തെ സമർപ്പിക്കുന്നു ആമേൻ
ഞങ്ങളുടെ വീട് നല്ല വിലയോടെ വിറ്റ് തന്ന് കടം തീർക്കാനും എന്റെ മകളുടെ വിവാഹം മംഗളകരമായി നടത്താനും രണ്ടു മക്കൾക്കും ഓരോ ഭവനം വാങ്ങാനും സാധിക്കേണമേ അപ്പാ...🙏🙏🙏
❤ ആമേൻ ആമേൻ ആമേൻ❤ ഞാൻ ഒരു മുസ്ലീം ആണ്❤ എൻ്റെ പേര് മുംതാസ്❤ കർത്താവായ ഒത്തിരി വിശ്വസം ആണ്❤ എൻ്റെ കർത്താവയ❤കടങ്ങൾ വീട്ടാൻ❤ഒരു മാർഗം കാണിച്ചു തരണേ❤ നാളെ 100000 രൂപ ആവശ്യം ഉണ്ട്❤ സഹായിക്കാൻ❤❤ ആരും ഇല്ല ❤ ആത്മഹത്യ അല്ലാതെ❤ ഒരു മാർഗം ഇല്ല❤ ഈ പ്രാർത്ഥിക്കണമേ❤ ഞങ്ങളെ കുടുംബത്തിന്❤ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ❤ ആമേൻ ആമേൻ ആരേൻ❤❤❤❤❤❤
ഞാൻ നിനക്ക് മുൻപേപോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുപ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിനു അന്തകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും... 👍👍👍🙏🙏🙏🌹🌹🌹♥️♥️♥️🕯️🕯️🕯️
വായിപ കൊടുത്ത പൈസ എത്രയും വേഗം തിരികെ കിട്ടി കടബാധ്യത തീർക്കാൻ ഉം ഒരു ഭവനം പണിയാനുള്ള തടസം മാറ്റിത്തരാനും കുടുംബസ്വത്ത് ഭാഗ o വച്ചുകിട്ടാനും വേണ്ട തടസങ്ങൾ മാറ്റിത്തരാണമേ. 🙏🙏🙏🙏
ഈ പ്രാർത്ഥന ഒമ്പത് ദിവസം മൂന്ന് നിയോഗം വെച്ച് ഞാൻ പ്രാർത്ഥിച്ചു അതിലെ ആദ്യത്തെ നിയോഗം ഞാൻ നടക്കില്ലെന്ന് കരുതിയത് ഞാൻ ആവശ്യപ്പെട്ടതുപോലെ തന്നെ ലഭിച്ചു ഈ വീഡിയോ ചെയ്ത സഹോദരിക്കും ദൈവത്തിനും ആയിരം നന്ദി
എൻ്റെ ഈശോയെ ,എൻ്റെ കൈയിൽ നിന്നും കടംവാങ്ങിച്ചു കൊണ്ടു് പോയ കാശ് തിരിച്ചു കിട്ടുവാൻ പ്രാർഥിക്കണേ.എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണേ
ഈശോയെ വസ്തു വില്പന നടത്തുവാനും പലിശകടവും ബാങ്ക് ലോൺ തീർക്കുവാനും അമ്മ ഇടപെടേണമെ വസ്തു വിന് നാല് ലക്ഷം രൂപ തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ
എന്റെ ഈശോയെ വട്ട പൂജ്യത്തിൽ നിന്നും ഞങ്ങള കൈപിടിച്ചുയർത്തി ഒരു വീട് തന്നു. ഇന്ന് വിശന്നു വരുന്നവർക്ക് ഒരു നേരം ആഹാരം കൊടുക്കാൻ ഉള്ള നിലയിലേതിച്ച എന്റെ കർത്താവേ, എന്റെ മണ്ണാർക്കാട് അമ്മേ നന്ദി നന്ദി 🙏. ഈ അനുഗ്രഹങ്ങളെ കണ്ട് പണത്തിനുവേണ്ടി ശത്രുക്കളായ എന്റെ ഉറ്റ സുഹൃത്ത് ലിസാറോയിയും, അദ്ദേഹവും കൂടി ചെയ്തു കൂട്ടുന്ന ചതി ഇതിൽനിന്ന് എന്റെ മക്കളെയും എന്നെയും രക്ഷിക്കണേ എന്റെ യേശുവേ. 😢🙏🙏ആമേൻ ആമേൻ ആമേൻ
എൻറെ കർത്താവേ ദാനമായി തന്ന രണ്ടു മക്കളെയും സമർപ്പിക്കുന്നു.മോന് നല്ല ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ.മോൾ Neet exam എഴുതുകയാണ് . Bsc nursing ന് വേണ്ടി പ്രാർത്ഥിക്കണേ.
എന്റെ കർത്താവേ എന്റെ മക്കളുടെ പഠനത്തിലുള്ള തടങ്ങൾ മാറ്റി അഖില രഘു മോളെ വിജയിപ്പിച്ചു തന്ന് ഒരു ഡോക്ടർ ആക്കിതായേ അപ്പാ... പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേൻ ആമേൻ ആമേൻ 🙏🙏🙏
ഈശോയേ .....അമ്മ മാതാവേ.....എന്റെ ഭവനത്തിലേക്കു വരണമേ ....മക്കളെ ദൈവനാമത്തെപ്രഷോഷിക്കാൻകൃപനൽകണമേ.
കർത്താവായ ഈശോയേ, എന്റെ സഹോദരന്റെ വിവാഹതടസ്സം മാറ്റിത്തരണമേ. എത്രയും പെട്ടെന്ന് അവന് നല്ല ഒരു ജീവിത പങ്കാളിയെ തന്ന് അവന്റെ ചുറ്റുമുള്ള ബന്ധനത്തിൽ നിന്ന് അവനെ മോചിതനാക്കണമേ.🙏🙏🙏🙏
ആദ്യം തന്നെ ഈശോയ്ക്കു ഒരായിരം നന്ദി പറയുന്നു. ഞാൻ ഈ പ്രാർത്ഥന 9ദിവസം 9പ്രാവിശ്യം വീതം ചൊല്ലി. അതിന്റെ ഫലമായി എനിക്ക് നല്ല മാറ്റം സംഭവിച്ചു. ഞാനും എന്റെ ഭർത്താവും കുഞ്ഞും കൊടും ദാര്യദ്രത്തിൽ ആയിരുന്നു. കടബാധ്യതയും ഉണ്ടായിരുന്നു, ഈ പ്രാർത്ഥന ചൊല്ലിയതിന്റെ ഫലമായി ഞങ്ങൾക്കിപ്പോ നല്ല മാറ്റം ഉണ്ടായി. അതുപോലെ ഈ പ്രാർത്ഥന ചൊല്ലുന്ന എല്ലാർക്കും ധരാളം അനുഗ്രഹങ്ങൾ ഈശോ നൽകും എന്ന് ഉറപ്പാണ്. ഒരായിരം നന്ദി നൽകിടുന്നു ദൈവമേ നിനക്കു.
അമ്മേ എൻ്റെ മോടെ സങ്കടം മാറ്റി പഠിപ്പിക്കണമെഈശോയെ എൻ്റെ മോളെ ചേർത്തു പിടിക്കണമെ അമ്മേ മോടെ അസാധ്യമായ Bank Exam വിജയം വിജയമാക്കി തരണമെ അമ്മേ എൻ്റെ മോളെ ചേർത്തു പിടിച്ച് ഈശോക്ക് കൊടുക്കണമെ
🙏🙏പാർട്ടിയുടെ സ്വാധീനമുള്ള ലിസറോയി( (ദൈവം എന്ന ശക്തിക്ക് മുൻപിൽ ഒരു പാർട്ടി ഇല്ല എന്റെ കൂട്ടുകാരി )) എന്റെ ഉറ്റ കൂട്ടുകാരി നീ എന്തിനാ എന്റെമോളെ കൊണ്ട് എന്റെ സഹോദരനെതിരെ ഈ ചതി ചെയ്യിച്ചു.😢😢 എന്റെ മണർകാട് അമ്മയുടെ നീല അങ്കിയിൽ തിരു കുമാരനെ ചേർത്തുപിടിച്ചിരിക്കുന്ന പോലെ എന്റെ മക്കളെ ചേർത്തു പിടിച്ചേക്കണമേ 😢🙏🙏🙏 മരണം വരെ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങളും എന്റെ ഈശോയെ മറക്കാതെ ജീവിക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരേണമേ🙏🙏🙏
എന്റെ ഈശോയെ എന്റെ ഈശോയേ ഞങ്ങൾക്ക് നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
ഈശോയെ ഞങ്ങളുടെ കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ജപ്തിയിൽ നിന്നും രക്ഷിയ്ക്കണമേ
എന്റെ ഈശോയെ എന്റെ മകന് സ്ഥിരമായ ഒരു ജോലി ലഭിക്കുന്നതിന് അങ്ങ് അനുഗ്രഹിക്കണമേ. ഈശോയെ നന്ദി. 💖💖💖
എന്നെ ചതിയിൽ ലുടെ രണ്ട് കള്ളകേസിൽ കുടുക്കി കര കേറാൻ കഴിയാതെ ഞാൻ വിഷമിക്കുകയാണ് എന്നെ ഇതിൽ നിന്നും രക്ഷിക്കണമേ എന്റെ രണ്ട് മക്കൾക്ക് പഠിക്കാൻ കഴിവ് കൊടുക്കണമേ എനിക്കും എന്റെ രണ്ട് മക്കൾക്കും ജീവിക്കാൻ എനിക്ക് എന്തെങ്കിലും ഒരു പണി കിട്ടേണമേ . മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
കർത്താവെ പരിശുദ്ധാത്മാവ എന്നെ ശക്തി പെടുത്തണമെ ക്ഷമ തരണമെ എന്റ മോൻ പഠിക്കാൻ സഹായിക്കണ🙏
എന്റെ കർത്താവായ യാശുവ എ ന്റ ഫാമിലി യാ അനുഗ്രഹിക്കണമാ എ ന്റെ മക്കൾ ല നുഗ്രഹിക്കമേ
കർത്താവായ യേശുവേ ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണമെ.
എന്റെ ഈശോയെ എന്റെ ഭർത്താവിന് ലഹരി വസ്തുക്കളിൽ നിന്നും പൂർണ വിടുതൽ ലും ഉത്തരവാദിത്വവും നൽകി അനുഗ്രഹിക്കേണമേ. ആമ്മേൻ.
കർത്താവെ എന്റെ ജീവിതത്തിൽ കടന്നു വരേണമേ മാതാവേ ഞാൻ ഒരു വയ്യാത്ത ഒരാളാണ് എന്റെ കല്യാണം നടത്തി തരേണമേ മാതാവേ എന്റെ വിജിതത്തിൽ കടന്നുവരേണമേ
ഈശോയെ എൻറെ കുടുംബത്തിൽ സമാധാനം തരണേ . കടബാധ്യത വീട്ടി തരണേ സാമ്ബത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ
ഞാൻ ഒരു ഹിന്ദുവാണ് ഈശോയെ എനിക്ക് ഒരു വിട് ഉണ്ടാവണം എന്റെ ഈശോയെ വീട്ടിൽ ഉള്ളവരുടെ കാര്യങ്ങൾ എല്ലാം നോക്കികഴിഞ്ഞപ്പോൾ എനിക്കും മക്കൾക്കും കേറികിടക്കാൻ ഒരു വീട് ഉണ്ടാകാൻ കഴിഞ്ഞില്ല ദൈവമേ എനെ സഹായിക്കാൻ അങ്ങ് അല്ലാതെ ആരും ഇല്ല എന്റെ സങ്കടങ്ങൾ കേൾക്കണേ ഈശോയെ 😭😭😭😭🙏🙏🙏
കർത്താവായ യേശുവേ എന്റെ മക്കളെ ഇല്ല തിന്മകളിൽ നിന്നും രക്ഷിക്കണമേ അവരെ കാത്തുകൊള്ളണമേ ആമേൻ
കർത്താവായ യേശുവേ എന്റെ മകളുടെ ജീവിതത്തിലേക്ക് കടന്നു വരേണമേ. അവൾക്കു ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ ഒരു നല്ല ജീവിതം കൊടുക്കണേ. ആമേൻ
കർത്താവേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ
എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കേണം എന്റെ മകനു വിദ്യാഭ്യാസത്തിനു വേണ്ടി പ്രാർത്ഥിക്കേണം
എന്റെ കുടുംബം നഷ്ടപ്പെടുത്താതെ എന്റെ കട ബാധ്യതകൾ തീർത്തു തരണമേ എനിക്ക് ഒരു വരുമാന മാർഗ്ഗം കാണിച്ചു തരണമേ ഈശോയേ എന്നിൽ കനിയണമേ
കർത്താവായ യേശുവേ ജീവനുള്ള ദൈവത്തിന്റെ പുത്രാ പാപിയായ എന്നിൽ കനിയണമേ
എന്റെ ഈശോയെ കട ബാധ്യത തീർത്തു തരണേമേ
നാളെ 10പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും എന്റെ മോൾക്കും വേണ്ടി പ്രതീക്ഷിക്കുന്നു കർത്താവെ കനിയണമേ 🙏🙏🙏🙏
പ്രാർത്ഥിക്കുന്നു
എന്റെ ഈശോയേ എന്റെ മക്കളുടെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും വിഘ്നങ്ങളും തടസ്സങ്ങളും എല്ലാ പൈശാചിക ശക്തികളെയും അകറ്റി എല്ലാ രോഗങ്ങളും സൗഖ്യം നൽകിയും അനുഗ്രഹിക്കണമേ
യേശുവേ എന്റെ കുടുംബത്തിലെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി അനുഗ്രഹിക്കേണമേ
എന്റെ ഈശോ എന്റെ മകളുടെ വിവാഹത്തിന്റെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ ആമേൻ
Parishundha amme mathave enne anugrahikkaname ente ettavum valiya prashnum maattithannu anugrahikkaname 🙏🙏😢😢😢 amme mathave njan poornamayum vishvasikkunnu amen🙏🙏🙏🙏🙏🙏🙏
Eesoya, jollikittan, purrapanniyan, ammayumkujimsuhamayirrikkan, vivahamnadakkanvasthuvillkkan
എന്റെ ഈശോയെ ഈ വരുന്ന പതിനേഴാം തീയതി നീറ്റ് എക്സാം എഴുതുന്ന എന്റെ മകൾക്കും മറ്റെല്ലാ കുട്ടികൾക്കും എക്സാം നല്ല എളുപ്പമായിരിക്കുവാൻ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണമേ കർത്താവായ യേശുവേ എന്റെ ജീവിതത്തിൽ സന്തോഷം നിറയ്ക്കണ്ണമേ എന്റെ സങ്കടം മാറ്റി തരണ മേ
Etee chudilee asukkam matitharaname🙏🏻🙏🏻🙏🏻
ഞാൻ ഈ പ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിച്ചതിൻറെ ഫലമായി എൻ്റെ മകൾക്ക് UK യിൽ പോകാൻ സാധിച്ചു. യേശുവെ നൻനി, യേശുവേ സ്തോത്രം
എന്റെ ഈ ശോയെ എന്റെ മകന്റെയും മരുമകന്റെ യും മദ്യപാനാസക്തിയിൽ നിന്നു മോചനവും പൂർണമായ മാനസാന്തര വും നൽകണമെ സ്വന്തമായൊരുഭവനം നൽകണമെ കട ബാധ്യതകൾ മാറ്റിത്തരണമെ
യേശുവേ ഞങ്ങളുടെ വിസയുടെ തടസ്സങ്ങളെല്ലാം മാറ്റി വിസ വന്നു എത്രയും പെട്ടെന്ന് അവിടെ പോയി ജോലി ചെയ്യാൻ തക്കവിധം ഞങ്ങളെ അനുഗ്രഹിക്കണമേ
കർത്താവേ ജീവിത പങ്കാളിയുടെ മുട്ടുകാൽ വേദന പൂർണ്ണമായും മാറ്റി തരണമെ
കർത്താവെ എല്ലാം സങ്കടങ്ങളും മാറ്റി തരണേ
Eeshoye ente kudumbathodu karuna kanikkaneme.
Ente niyogangal ange thiru munbil samarpikkunnu.
Avidunnu njangale anugrahichu njangalude apeskhakal sadichu tharename.
Amen.
praise the lord,sheeba, എനിക്ക് സാലറി കൂട്ടി തന്നതിനാൽ യേശുക്രിസ്തുവിനെ നാമത്തിൽ നന്ദി പറയുന്ന. ഈശോയെ എന്റെ സ്ഥലം വിൽക്കാനുള്ള തടസ്സം മാറ്റി തരണമേ നല്ല വിലയ്ക്ക് വിൽക്കാൻ അനുഗ്രഹിക്കണമേ. സകല സങ്കടങ്ങളും അതും മാറ്റി തരണമേ. ഇരുപത്തിനാലാം തീയതി കോടതിയിൽ നിന്നും സ്റ്റേ ഓർഡർ തടസ്സം കൂടാതെ കിട്ടാൻ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ വിഷയത്തിൽ മേൽ യേശുക്രിസ്തു എന്നെ വിജയിപ്പിക്കും ആമേൻ
യേശുവേ സ്തുതി 🙏🙏. ഞാൻ ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരം എടുക്കാൻ കഴിയണേ 🙏🙏. പലിശക്ക് വാങ്ങിച്ച പൈസ തിരിച്ചു കൊടുക്കാൻ കഴിയണേ 🙏🙏. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏
ആമേൻ ...എല്ലാ മാനസിക വിഷമങ്ങളിൽ നിന്നും വിടുതൽ നൽകണമേ ...എൻറെ ഈശോയെ കൈ വിടല്ലെ അപ്പാ...
എൻ്റെ കർത്താവേ എൻ്റെ ക്യാൻസർ എന്ന മഹാ രോഗത്തിൽ നിന്നും കടത്തിൽ നിന്നും രക്ഷിച്ചു സമാധാനത്തിൽ ജീവിക്കുവാൻ എന്നെ anuvadhikename ആമേൻ
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ പൈശാചിക ബന്ധനത്തിൽ നിന്നും വിടുവികേണമേ
എന്റെ മക്കളുടെ വിദ്യാഭ്യാസം 2. വർഷമയ് തടസ്സം നിൽക്കുന്ന ത്. സാമ്പത്തിക ബുദ്ധിമുട്ട് എന്നാൽ ഒരുപാട് കഷ്ടപ്പെടുന്നു ഈ ജൂൺ മാസം എങ്കിലും പിള്ളേര് പഠിപ്പ് എന്ത് തടസ്സവുമില്ലാതെ നടക്കാൻ സാമ്പത്തിക വന്നു ചേരണം മാതാവേ എനിക്കുവേണ്ടിപ്രാർത്ഥിക്കണേ എൻറെ തടസ്സങ്ങളെല്ലാം മാർഗം പിള്ളേര് വിദ്യാഭ്യാസം ഒരു തടസ്സവുമില്ലാതെ തന്നെ അവരും നല്ല വിധം ആ സ്കൂളിൽ പോയി പഠിക്കാൻ അവസരം അമ്മ മാധ്യസ്ഥം വഹിക്കുവാൻ അമ്മയോട് യാചിക്കുന്നു
🙏🙏amme parissutha amme deyva mathave njan pabam cheythu poyi ennodu shemikane 🙏😥eshoye 🙏😥yessuvin thiru rekthathal kazhugi vissuthikarikane eniku paba mochanam tharane njangalde kudumbathe rekshikane parissuthalmavin abishegam veettil choriyane karuna ayirukane kreba choriyane vagthana pedagame njangalku vendi apekshikane lalichayane dhuseelagalil ninnu viduthal nalgi anugrehikane palliyil poguvan kubasarikanam olla valiya kreba kodukane nervazhiku nadathane karuna thonnane eshoye kayivediyalle koode ayirukane 😥🙏🙏🙏🙏😥😥😥🙏🙏🙏
യേശുവേ എന്റെ മകന് സമാധാനവും സന്തോഷ വും നിറഞ്ഞ കുടുംബജീവിതം കൊ ടു ക്ക നമേ... ആമേൻ
കർത്താവായ യേശുവേ ഞങ്ങളുടെ വീടും സ്ഥലവും വിലെക്കാനുള്ള തടസങ്ങൾ മാറ്റി തരണമേ
എന്റെ ഈശോയെ എന്റെ എല്ലാം നിയോഗങ്ങളിലേക്ക് ഇറങ്ങി വരണമേ 🙏🏻🙏🏻
ഇശോ യെ. മദ്യ പാനി യായി.. ജീവിക്കു ന്ന... മകനെ.. സമർപ്പിച്ച.. പ്രാർഥി ക്കുന്നു 🙏🙏🙏
യേശുവേ എന്റെ മോന്റെ രോഗങ്ങൾ മാറ്റി തരേണമേ
കർത്താവായ യേശുവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റിത്തരേണമേ🙏🙏🙏🙏❤️❤️❤️❤️
യേശുവേ സ്തുതി 🙏🙏. നാഥാ എന്റെ ഭാരങ്ങളെല്ലാം മാറ്റി തരണേ 🙏🙏. ഞാൻ കടങ്ങളാൽ ഭാരപെടുകയാണ്. എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏
എന്റെ ഈശോയെ എന്റെ മക്കളെയും മരുമക്കളെയും കുഞ്ഞു മക്കളെയും എന്റെ ജീവിതപങ്കാളിയെയും ഞാനങ്ങയുടെ കരങ്ങളിൽ അർപ്പിക്കുന്നു 🙏ആമേൻ 🙏
E nta eesoye enta kudumbatine samrashikkename 🙏🙏🙏🌹🌹🌹
ഈശോയെ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തരേണമേ
ഈഓഗസ്റ്റ് മാസത്തിൽ നഴ്സിംഗ് പരീക്ഷ എഴുതുന്ന എൻറെ മകൾ ലിയ മരിയ ജോയിന് നല്ലൊരു വിജയം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
എന്റെ മകൾ priya, ഈ March 9നു SSLC Exam എഴുതാൻ പോകുകയാണ്.. എന്റെ മകൾ നല്ല മാർക്ക് വാങ്ങി പാസ്സ് ആവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
കർത്താവായ യേശുവേ എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നം ഉണ്ട് എന്റെ ഭർത്താവ് തന്നെ യാണ് പ്രശ്നം അത് മാറ്റി എന്റെ ഭർത്താവിനെ നല്ല സ്വഭാവം മാറ്റി എന്നെ സ്നേഹിക്കാൻ നല്ല സ്വഭാവം കൊടുക്കണേ എന്നെ അനുഗ്രഹിക്കണേ
അനുഗ്രഹിക്കണേമേ
കർത്താവായ യേശുവേ ഭവനം പണി പൂർത്തിയാക്കാൻ സഹയിക്കണമേ
അമ്മയെ കതിരവൻ എന്ന് പേരുള്ള ആളാണ് പൈസ കൊടുക്കാതെ എൻറെ പിള്ളേരെ പഠിപ്പിക്കാനുള്ള പൈസ തരാതെ മൂന്നുവർഷമായി എന്നെ ഒരുപാട് കഷ്ടപ്പെടുന്നു അവർക്കും മനസ്സ് തോന്നാൻ അമ്മ കരുണ കാണിക്കണേ എന്നെ എൻറെ കുടുംബത്തെയും സഹായിക്കണേ അമ്മയുടെ കരങ്ങളിൽ എൻറെ കുടുംബത്തെ സമർപ്പിക്കുന്നു ആമേൻ
ഞങ്ങളുടെ വീട് നല്ല വിലയോടെ വിറ്റ് തന്ന് കടം തീർക്കാനും എന്റെ മകളുടെ വിവാഹം മംഗളകരമായി നടത്താനും രണ്ടു മക്കൾക്കും ഓരോ ഭവനം വാങ്ങാനും സാധിക്കേണമേ അപ്പാ...🙏🙏🙏
കർത്താവെ എന്റെ ജോലി തടസ്സം മാറ്റി തരണമേ 🙏🙏🙏
❤ ആമേൻ ആമേൻ ആമേൻ❤ ഞാൻ ഒരു മുസ്ലീം ആണ്❤ എൻ്റെ പേര് മുംതാസ്❤ കർത്താവായ ഒത്തിരി വിശ്വസം ആണ്❤ എൻ്റെ കർത്താവയ❤കടങ്ങൾ വീട്ടാൻ❤ഒരു മാർഗം കാണിച്ചു തരണേ❤ നാളെ 100000 രൂപ ആവശ്യം ഉണ്ട്❤ സഹായിക്കാൻ❤❤ ആരും ഇല്ല ❤ ആത്മഹത്യ അല്ലാതെ❤ ഒരു മാർഗം ഇല്ല❤ ഈ പ്രാർത്ഥിക്കണമേ❤ ഞങ്ങളെ കുടുംബത്തിന്❤ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ❤ ആമേൻ ആമേൻ ആരേൻ❤❤❤❤❤❤
Bsc കഴിഞ്ഞ മോനു നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. Bsc പഠിക്കുന്ന മോൾക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏
Ente eshoye njagaluday kudumbath anugrahikane mon anugrahikane moluvinuyum education anugrahikane🙏🙏🙏🙏
കർത്താവെ എ ന്റ ജീവിതാഃ ത്തി ലേക് കടന്നു വരണമാവ് എന്റ ഭവനം നിമ്മിക്കാൻ എന്ന സഹായിക്കണമേ താങ്ക്സ് താങ്ക്സ്
ഞാൻ നിനക്ക് മുൻപേപോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുപ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിനു അന്തകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും... 👍👍👍🙏🙏🙏🌹🌹🌹♥️♥️♥️🕯️🕯️🕯️
ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത എന്റെ മകൾക്കു ആരോഗ്യമുള്ള ഒരു കുഞ്ഞു നൽകി അനുഗ്രഹിക്കേണമേ എന്റെ അപേക്ഷ സാധിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു
ഈശോയെ എന്റെ മോളുടെ ഹർട്ടിൽ 2 ഹോൾ ഉണ്ട് തൊട്ടു സുഖപ്പെടാൻ പ്രാർത്ഥിക്കണം അത്ഭുതം നടത്തി തരും എന്ന് വിശ്വാസം ഉണ്ട് സർജറി ഇല്ലാതെ കാത്തു കൊള്ളണമേ
കടബാധ്യത നീക്കുവാൻ കിട്ടുവാൻ ഉള്ള പൈസ കിട്ടുവാൻ പ്രാർത്ഥിക്കുന്നു
Amme parishuthyamme entte pithavee entte thirukkumara entte kudubmthe krempeduthi tharne entte veedupani aviduthe anugrhathal oru dhoshvum thadasnglum koodathe poorthikarichu tharne appaa aamen halleluya amme entte makkle kathukollne avarude padanm amme kathukollne aamen halleluya aamen
ദിവ്യ കാരുണ്യ നാഥാ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ സമാധാനം നൽകണേ പരിശുദ്ധാൽമാവിന്റെ വാരാധന ഫലങ്ങൾ കൊണ്ട് അനുഗ്രഹിക്കണേ
Ente makkalkku vendy natha anugrahikkane
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
kuduba samadhanam santhoshavum nalkane God
ആമേൻ
Hallelujah🙏Hallelujah🙏Hallelujah🙏
അമ്മേ മാതാവേ ഈശോയോട് എന്റെ. മോന്റെ പഠനതടസം മാറ്റിത്തരാൻ. ഉന്നത വിജയം ലഭിക്കാനും karunayakename🙏🙏🙏🙏🙏🙏🙏
കർത്താവെ എന്റെ കടം വീടാൻ സഹായിക്കാനേ ആമേൻ
എന്റെ ഈശോയെ മക്കളെയും കൊച്ചുമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കണമേ ആമേൻ
വീടും സ്ഥലവും എത്രയും വേഗം വില്പന നടത്തി തരണേ അമ്മേ മാതാവേ
അമൽ ജോലി വേണ്ടി പ്രർതിയ്ക്കണം
വായിപ കൊടുത്ത പൈസ എത്രയും വേഗം തിരികെ കിട്ടി കടബാധ്യത തീർക്കാൻ ഉം ഒരു ഭവനം പണിയാനുള്ള തടസം മാറ്റിത്തരാനും കുടുംബസ്വത്ത് ഭാഗ o വച്ചുകിട്ടാനും വേണ്ട തടസങ്ങൾ മാറ്റിത്തരാണമേ. 🙏🙏🙏🙏
അമ്മേ എന്റെ മക്കൾ മെയ് 7 എഴുതി യ oet എസ് സം പാസാക്കി തരണമേ മാതാവേ 🙏🙏🙏
God bless you..
ജെറിൽന്റെ വിവാഹ തടസങ്ങൾ മാറ്റിത്തരണമേ, ചേച്ചിയുടെ കടബാധ്യത മാറാൻ വേണ്ടി, ഭവനനിർമാണം അമ്മയുടെ നടക്കാൻ തടസങ്ങൾ മാറാൻ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ
കർത്താവേ മകന് ഒരു ജീവിത pagaleya നൽകി അനു്രഹിക്കുമാറാകട്ടെ
Karthavaya Daiwame kudumbathe samarppichu prarthikkunnu...Thamburane krupayode kelkaname amen
Ente karthaave ee prayer cholly ente monu joly kitty.thanks arpikunnu.
Amen and Amen hallelujah hallelujah hallelujah
enate makkaludae uk education vendi show money kanikkan sadhikkaname. entae pithavae. glory be to the father , son and holyspirt. amen
ഞാനും ഭർത്താവും ഗവ ജോലിക്കാരാണ് എന്നിട്ടും ഞങ്ങൾ കട ബാധ്യതയിലാണ് കടബാധ്യത തീരാൻ കർത്താവിനോട് പ്രാർത്ഥിക്കണേ
കർത്താവായ ഈശോയെ എന്റെ കടബാധ്യത പത്ത് ലക്ഷം രുപ ഉള്ളതിനാൽ ഞാൻ മാനസികമായി വിഷമിക്കകയാണ് എന്നെ അങ്ങ് കൈവിടല്ലേ നാഥാ🙏🙏
ഈ പ്രാർത്ഥന ഒമ്പത് ദിവസം മൂന്ന് നിയോഗം വെച്ച് ഞാൻ പ്രാർത്ഥിച്ചു അതിലെ ആദ്യത്തെ നിയോഗം ഞാൻ നടക്കില്ലെന്ന് കരുതിയത് ഞാൻ ആവശ്യപ്പെട്ടതുപോലെ തന്നെ ലഭിച്ചു ഈ വീഡിയോ ചെയ്ത സഹോദരിക്കും ദൈവത്തിനും ആയിരം നന്ദി
മാതാവേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ 🙏
Ente ഈശോയെ ente സങ്കടം മാറ്റിത്തരാണമേ 🙏
ഈശോയെ എന്റെ മോളുടെ വയറിന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റികൊടുക്കേണമേ 🙏🏻
Vijeesh makane samarpikunnu joliyum vivahavum nadathi tharaname mathave🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ എല്ലാ കടങ്ങൾ വീട്ടുന്നതിനുള്ള ഒരു വഴി യും മകന് നല്ലൊരു ജീവിതം പങ്കാളി യെ നൽകി അനുഗ്രഹിക്കണേ
Jomonta Vivahatadasm Mattitharana
Ente ഈശോയെ മനസ്സിനു ഒരു സമാധാനം തരണേ എന്റെ അമ്മക്ക് ഒരു ആപത്തും വരുത്തല്ലേ. എന്റേമക്കളേം ഭർത്താവിനേം കാത്തുകൊള്ളണമേ 🙏🙏
ഈശോയെ എൻറ മകളുടെ വിഹാഹത്തിന തടസം മാറ്റിത്തരണമേ🙏🙏🙏🙏🙏😭🙏😭🙏😭👍
യേശുവേ സ്തുതി 🙏.ഞാൻ കടങ്ങളാൽ ഭാരപെടുകയാണ്. എനിക്ക് കടങ്ങളെല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏🙏. പാപങ്ങളും, തെറ്റുകളും പൊറുക്കണേ നാഥാ 🙏🙏