17 വയസുകാരിയുടെ മരണം; കുട്ടി ​ഗർഭിണിയായതിനാൽ DNA പരിശേധനയ്ക്ക് പോലീസ്

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 224

  • @sadanpathiyil4883
    @sadanpathiyil4883 3 дні тому +168

    സ്വന്തം വീട്ടുകാർക്ക് കുട്ടിയെ ക്കുറിച്ച് അറിയില്ല . പിന്നെയല്ലേ ആയിരക്കണക്കിന് കുട്ടികൾ ഉള്ള സ്കൂളിൽ ടീച്ചർമാർക്ക് പണി ഗർഭ പരിശോധനയല്ല

  • @AbithS-c4v
    @AbithS-c4v 3 дні тому +528

    ഇവന്മാര് ഇത് എന്തൊക്കെ വെളിവില്ലാത്തരം ആണ് പറയണത് . ടീച്ചേർസ് സ്കൂളും കഴിഞ്ഞും പിള്ളേര് എന്തൊക്കെ ചെയ്യുന്നുണ്ട് എവിടെ ഒക്കെ പോകുന്നുണ്ട് എന്ന് നോക്കി നടക്കാനോ അവർക്കു എന്താ കുടുംബോം കുട്ടികളും ഒന്നും ഇല്ലേ . വീട്ടുകാർക്ക് എതിരെ ആണ് കേസ് എടുക്കേണ്ടത് അല്ലാതെ സ്കൂളിനെതിരെ അല്ല .

    • @aswa3765
      @aswa3765 3 дні тому +19

      Both teachers and parents responsible

    • @BharathiShetty-b7d
      @BharathiShetty-b7d 3 дні тому +12

      Evanmark brantha adin school teachers ano kuttakar

    • @prarthanamanikandan4635
      @prarthanamanikandan4635 3 дні тому +43

      എന്റെ കോളേജിലെ ഒരു കുട്ടി കോളേജിൽ വന്നിട്ടില്ല എന്ന് കോളേജിൽ നിന്ന് absence മെസ്സേജ് പോയിട്ടും amma അറിഞ്ഞത് afternoon ൽ മൊബൈൽ നോക്കുമ്പോൾ ആണ്, അവര് തിരിച്ചു വിളിച്ചു അവൾ വന്നില്ലേ ഇവിടെ നിന്ന് പോയല്ലോ എന്ന് ഞങ്ങൾ teachers tension അടിച്ചു.. പിന്നീട് ആ amma തന്നെ വിളിച്ചു പറഞ്ഞു അവൾ അവരുടെ തറവാട്ടിലേക്കു പറയാതെ പോയി എന്ന്, ഒന്നുകിൽ അവളുടെ രഹസ്യം മറയ്ക്കാൻ avar ചെയ്ത കാര്യം അല്ലെങ്കിൽ വീട്ടിൽ എന്തെങ്കിലും incident ഉണ്ടായി അവൾ പിണങ്ങിപോയത്.. ഇങ്ങനെ ഇങ്ങനെ പല പല സംഭവങ്ങൾ.. കോളേജിൽ students mingling ചോദ്യം ചെയ്താൽ teachers സദാചാര പോലീസ് എന്ന് പേരും അവസാനം എല്ലാം കഴിഞ്ഞു ആപത്തിൽ പെടുമ്പോൾ teachers നെ കുറ്റം പറയും..

    • @ashas4680
      @ashas4680 3 дні тому +12

      School ളിൽ ടീച്ചർ വല്ലതും പറഞ്ഞാലോ സ്ട്രിക്ട് ആയാലോ പിള്ളേര് സമരം നടത്തും വീട്ടുകാർ സപ്പോർട്ട് ചെയ്‌യും നാട്ടുകാർ പ്രതികരിച്ചാൽ എല്ലാ എല്ലാരേയും സദാചാര പോലീസ് ആക്കും ( ചിലർ ഉണ്ട്‌ അങ്ങനെ എന്നാലും തെറ്റു കണ്ടിട്ട് പ്രതികരിച്ചാലും എല്ലാരേം ഇവരൊക്കെ സദാചാര പോലീസ് akkum) അല്ലെങ്കിൽ അമ്മാവൻ അമ്മായി ഒക്കെ ആകും ഇതിൽ ഉത്തരവാദി വീട്ടുകാർ താനാണെ ആണ് 5മാസം അയക്കുട്ടിക്ക് വരുന്ന ശാരീരിക മാറ്റകൾ ഫുഡ് കഴിക്കുന്നത് ഇതൊന്നും ശ്രദ്ധിക്കാത്ത നല്ലത് വീട്ടുകാർ അതോ സ്കൂൾ കാലഘട്ടത്തിൽ പ്രെഗ്നന്റ് അയാൾ സാധാരണ സ്ത്രീ ക്കു ഉണ്ടാകുന്ന മാറ്റകൾ ഒന്നും ഉണ്ടാകില്ലേ അപ്പോൾ ലോകത്തെ സ്ത്രീ കൾ കാണിക്കുന്നത് അഭിനയം ആണോ സംശയം ആണ് 🙏 രണ്ടുപേരും സമ്മതിച്ചു ചെയ്ത കാര്യം ഇനി ആ പയ്യനെ മാത്രം ക്രൂഷിൽ ഇട്ടിട്ടു എന്ത് കാര്യം അല്ല എന്ന് തെളിയിക്കാൻ മരിച്ച ആൾ വരില്ലലോ 🙏

    • @PradeebKoorachund
      @PradeebKoorachund 3 дні тому

      Sfi yulla yella schoolilum lahariyum parasyamayi sex um anu nadakkunnathu

  • @PSCRankMakes
    @PSCRankMakes 3 дні тому +239

    ഒരിക്കലും ഇത് ടീച്ചേഴ്സിനെയോ pta യൊ കുറ്റം പറയാൻ പറ്റില്ല.ഞാൻ 10 കഴിഞ്ഞിട്ട് 10 കൊല്ലത്തോളമായി. അന്ന് പഠിപ്പിച്ച ഒരു ടീച്ചറെ ഞാൻ 2 മാസം മുന്നേ കണ്ടു.ആ ടീച്ചർ ഇപ്പോഴും പഠിപ്പിക്കുന്നുണ്ട്. ടീച്ചർ പറഞ്ഞത് ഇപ്പോഴത്തെ കുട്ടികളെക്കാൾ നിങ്ങളൊക്കെ ആയിരുന്നു നല്ലത് എന്നാണ്. യാതൊരു മടിയും ലജ്ജയും ഇല്ലാത്ത കുട്ടികൾ ആണ് ഇപ്പോയുള്ളത് എന്ന് പറഞ്ഞു.അവരോട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ഒരു ടീച്ചർ അങ്ങനെ പറയണം എന്നുണ്ടെങ്കിൽ ആ നിസഹായത ഒന്ന് ഓർത്തു നോക്കൂ. ഇത്തരം കാര്യങ്ങളൊക്കെ വീട്ടുക്കാർ ആണ് ശ്രദ്ധിക്കേണ്ടത്. പല വീട്ടുകാർക്കും കുട്ടിക്ക് പ്രേമം ഉണ്ട് എന്നറിഞ്ഞാൽ തമാശയായിട്ട് ആണ് തോന്നുന്നത്. ഇനി വേറൊരു കാര്യം കൂടി. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ബസ്റ്റാന്റുകളിലോ, ഒഴിഞ്ഞ ഇടങ്ങളിലൊ ഇരുന്നു സംസാരിക്കുന്നതോ വേറെ എന്തെങ്കിലും ഏർപാടുകളിലോ കണ്ടാലും എന്തെങ്കിലും പറയാൻ പറ്റുമോ ഇന്നത്തെ കാലത്ത്. എന്തെങ്കിലും മോറൽ പോലീസിങ് ആവും.അപ്പൊ പിന്നെ സ്വന്തം മക്കളെ സംരക്ഷിക്കാൻ മാതാപിതാക്കൾ തന്നെ എന്തെങ്കിലും കണ്ടെത്തുക അല്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ, online പുരോഗമന സിംഗങ്ങൾ കുറേ ഉണ്ട് അവരോടാണ്. ഇതുപോലെ ഒരു അവസ്ഥ സ്വന്തം വീട്ടിൽ വരാതിരിക്കാൻ മനസ്സുരുകി പ്രാർത്ഥിച്ചോളു. അത് അനുഭവിക്കുമ്പോയേ ഇതിന്റെ ഒക്കെ ബുദ്ധിമുട്ട് എത്രത്തോളം ഉണ്ടാകും എന്നുള്ളത് മനസ്സിലാകൂ..

    • @AjilshanShan
      @AjilshanShan 3 дні тому +5

      കലികാലം 😔മക്കളെ യെങ്ങനെ വളർത്തും റബ്ബേ

    • @Aswin-w4l
      @Aswin-w4l 2 дні тому +7

      ബ്രോ ഞാനും hss ടീച്ചർ ആണ് ഇപ്പോഴത്തെ പിള്ളേരെ പഠിപ്പിക്കാൻ കുറച്ചു പ്രയാസം ആണ്

    • @Pkd.99
      @Pkd.99 2 дні тому

      ❤ well said

    • @rktips5919
      @rktips5919 День тому +1

      Sathyamanu. Ee aadth nte 9th clss teachere kandirunnu. Teacher enne kettipidich aanu paranjath. Ningaloke nth nalla makkalayirunnunn.

    • @Aswin-w4l
      @Aswin-w4l День тому

      @rktips5919 🥰

  • @SrutiTravelvlogs
    @SrutiTravelvlogs 3 дні тому +134

    KSU വിനു വട്ടാണോ.. അവർ കളിച്ചതിന് അധ്യാപകർ ആണോ കാരണം? കുട്ടി ഗർഭിണി ആയിട്ട് അമ്മയ്ക്കും അച്ചനും തിരിച്ചറിയാൻ കഴിയില്ലേ? അവരല്ലേ സ്വന്തം മക്കളെ നോക്കേണ്ടത്

    • @Cruyff-x8p
      @Cruyff-x8p 3 дні тому

      അദ്ധ്യാപകരെല്ലാം മാന്യന്മാർ ആണെല്ലോ 😂😂

  • @usmanthannikkund106
    @usmanthannikkund106 3 дні тому +57

    വിവരക്കേട് പറയാതെടോ. വീട്ടുകാരെന്തിനുള്ളതാണ്. ഒരമ്മക്ക് മനസ്സിലാക്കണം മകളുടെ മാറ്റം.

  • @sid2693
    @sid2693 3 дні тому +148

    ടീച്ചേർസിന് ഒന്നും ചെയ്യാനില്ല. പാരൻ്റ്സായിരുന്നു നോക്കേണ്ടിയിരുന്നത്.

  • @RohiniJosy
    @RohiniJosy 3 дні тому +100

    പിള്ളേർ മര്യാദക്ക് ഇരിക്കാത്തതിന് സമരം ചെയ്താൽ പറ്റുമോ....

  • @Broosily
    @Broosily 3 дні тому +158

    അഥവാ അധ്യാപകർ എന്തെങ്കിലും ചോതിച്ചാൽ അപ്പോൾ തന്നെ ഇതേ പാർട്ടിക്കാർ വരും. പിള്ളേർക്ക് സ്വാതന്ത്ര്യം ഇല്ല. ടീച്ചേർസ് പിള്ളേരെ മാനസികമായി പീടിപ്പിക്കുന്നു പറഞ്ഞു.

  • @geethu..8018
    @geethu..8018 3 дні тому +139

    Responsibility ഇല്ലാത്ത parents ആണ് കുറ്റക്കാർ ടീച്ചേഴ്സ് എന്ത് ചെയ്തു. മകൾക്ക് periods ആകുന്നുണ്ടോ എന്ന് അമ്മ ശ്രദ്ധിച്ചില്ലേ.

    • @maheswaranshalini5864
      @maheswaranshalini5864 3 дні тому +2

      Athe🤔

    • @girijaprasannan430
      @girijaprasannan430 День тому

      പണ്ടൊക്കെ കുടുംബങ്ങളിൽ പീരിയഡ്‌സ് ആകുമ്പോൾ തൊടാതിരിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു അപ്പോൾ ആ മാസം പെൺകുട്ടി ആയോ ഇല്ലയോ എന്ന് അമ്മ അന്വേഷിക്കുമായിരുന്നു ഇന്ന്‌ ആർത്താവാ മതില് കെട്ടുന്ന കാലമല്ലേ ചുംബന സമരവും 😂

  • @Bincymol-xo1cb
    @Bincymol-xo1cb 3 дні тому +162

    അഞ്ചു മാസമായി എന്നു പറയുന്നു അപ്പോൾ കുട്ടിയുടെ വയറു കാണുബോൾ അറിയിലെ മാതാപിതാക്കൾക്

    • @SajithaSajitha345-mj3sd
      @SajithaSajitha345-mj3sd 3 дні тому +17

      Exatly മൂന്നാം മാസം മുതൽ വയർ വെച്ച് തുടങ്ങുമല്ലോ എന്തു കൊണ്ട് പരന്റ്സ് നോക്കിയില്ല

    • @ammuzzcreation2500
      @ammuzzcreation2500 3 дні тому +17

      ഇപ്പോൾ അങ്ങനെ അറിയാൻ പറ്റത്തില്ലന് തോന്നുന്നു. ഭർത്താവിന്റെ കൂടെ താമസിക്കുന്ന വർ പോലും പ്രസവിക്കുമ്പോൾ മാത്രം ആണ് അറിയുന്നത് അത് കൊണ്ടല്ലേ പ്രസവിച്ച് കുഞ്ഞിനെ കൊല്ലുന്നത്. അമ്മമാരോട് പറയും മാസമുറ വരുന്നുണ്ടന്ന് അപ്പോൾ ആ അമ്മ അത് വിശ്വസിക്കുo അത് പോലെ ആയിരിക്കും അഭിനയം. അതുകൊണ്ട് ആ അമ്മയെ കുറ്റം പറയാൻ പറ്റത്തില്ല

    • @prarthanamanikandan4635
      @prarthanamanikandan4635 3 дні тому +16

      സ്വന്തം അമ്മയ്ക്കു ആ കുഞ്ഞിനെ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ ആർക്കാണ് അതിനു പറ്റുക

    • @Momilennu
      @Momilennu 3 дні тому +4

      ചെലർക്കൊന്നും വയർ ഉണ്ടാവില്ല.എൻ്റെ കാർണോറെ മോൾക്ക് അഞ്ച് മാസം കഴിഞ്ഞു ഇപ്പോ കണ്ടാൽ തോന്നില്ല ഗർഭിണി ആണെന്ന്. കുറേ ചോറ് അധികം കഴിച്ചിട്ട് വയറു വീർത്ത മട്ടേ ഉള്ളൂ കാണാൻ.എൻ്റെ വയർ കണ്ടാൽ ഇരട്ടകളാണോന്ന് ചോദിക്കലുണ്ടേനു. ഫസ്റ്റ് ഡെലിവറി കഴിഞ്ഞ് ലേബർറൂമിൽന്ന് വയറ് കെട്ടിത്തന്ന നേഴ്സ് ചിരിച്ചോണ്ട് പിന്നേം വയറ് തടവി നോക്കീട്ട് ചോദിച്ചിരുനു ഉളിൽ കുട്ടി ബാക്കിയില്ലാലോന്ന്😂

    • @AjilshanShan
      @AjilshanShan 3 дні тому +4

      പറഞിട്ട് കാര്യം ഇല്ല ഇപ്പോ മകൾക് ഓക്കേ സ്വന്തമായി റൂം അല്ലെ എപ്പോഴും മൊബൈലും ഫുഡ്‌ കയ്യിക്കുമ്പോൾ മാത്രം റൂമിൽ നിന്ന് varum😔

  • @ponnusankaran6624
    @ponnusankaran6624 3 дні тому +60

    What is the role of political parties here?

  • @Ente-nadu
    @Ente-nadu 3 дні тому +24

    എല്ലാവരും ചേർന്ന് പ്രായ പൂർത്തി ആകാത്ത പെൺകുട്ടികൾ ആൺകുട്ടികൾ കാണിക്കുന്ന കോപ്രായങ്ങൾക്ക് തടയിടുക. ബസിലും പാർക്കിലും എവിടെ ആയാലും അപ്പോൾ തന്നെ പ്രശ്നങൾ 90% ശെരി ആകും ഇത് ആർകും ആരെയും പേടി ഇല്ല

  • @ramyapr1672
    @ramyapr1672 3 дні тому +101

    ഒരു മാസം periods വൈകിയാൽ ടെൻഷൻ അടിക്കുന്ന അമ്മമാരുള്ള കാലമുണ്ടായിരുന്നു. ഇതിപ്പോ 5 മാസം ആയിട്ടും അറിഞ്ഞില്ലെന്നു പറഞ്ഞാൽ 😔

    • @ammuzzcreation2500
      @ammuzzcreation2500 3 дні тому +4

      എല്ലാ മാസവും മാസമുറ വരാതാകുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റുമോ ഒരു വട്ടം കൊണ്ടുപോകുമ്പോൾ കുഴപ്പമില്ല ഹോർമോൺ പ്രശ്നം ആണ്എന്ന് പറയു. അപ്പോൾ പിന്നിട് വരാത്തപ്പോൾ അത് കൊണ്ടായിരിക്കുമെന്ന് വിജാരിക്കു കുറ്റം പറയാൻ പറ്റില്ല

    • @user-1sp
      @user-1sp 3 дні тому +4

      എല്ലാ മാസവും periods ആവുമ്പോൾ അമ്മമാരോട് പറയുമോ?

    • @ammu8466
      @ammu8466 3 дні тому +10

      @@user-1sppinne parayathe!

    • @Puppyhere
      @Puppyhere 3 дні тому +3

      Allenkilum makal enthelum kanichal ammamark anallo pazhi...kollaloo

    • @ramyapr1672
      @ramyapr1672 3 дні тому +3

      @@user-1sp പറയുന്ന ഒരു കാലമുണ്ടായിരുന്നു (past ) എന്നല്ലേ പറഞ്ഞത്

  • @xty705
    @xty705 3 дні тому +16

    Nonsense political parties 😢😢 shame on you dears

  • @MahaDev-om7yz
    @MahaDev-om7yz 3 дні тому +48

    Kuttikal kanikune thonivasathinu schooline kuttam paranjitt ntha karyam..😢

  • @NishaNisha-fsivakesh
    @NishaNisha-fsivakesh 3 дні тому +12

    2012.. Njan പഠിച്ച സ്കൂളിൽ.. G. H. S. S. Thonnakkal tvm.. Counselling class.. ഒരു.. മാസം.. എങ്കിലും.. ഉണ്ടായിരുന്നു.. മറ്റു ടിച്ചർ മാർ പിരീഡ് മാറി തരുന്നില്ല എന്ന് ആ ടിച്ചർ പറയുമായിരുന്നു.. കുറച്ചു സമയം കിട്ടി ട്ടു ഉള്ളു എങ്കിലും അത് വളരെ ഉപകാരം ആയിരുന്നു.. ഇപ്പോൾ.. അത് ഉണ്ടോ.. എന്ന് അറിയില്ല.. എല്ലാം.. സ്കൂളിൽ... ഇപ്പോൾ ഉള്ള കൗൺസിലിങ്.. ടിച്ചർ മാർ... ഒരു ദിവസം ക്ലാസ്സ്‌ എടുക്കുക.. എന്ന് സാർ കാർ.. ഉറപ്പ് വരുത്തുക

    • @billuChottu77
      @billuChottu77 2 дні тому

      മിക്കവാറും School ൽ കൗൺസിലർമാർ ഉണ്ട്. അവരൊക്കെ ഇപ്പൊ തലയിൽ കൈ വച്ച് ഓട്ടമാ ....അതാ നാട്ടിലെ അവസ്ഥ😂

  • @rafimuhammed2315
    @rafimuhammed2315 2 дні тому +6

    ഇത് ഇപ്പോ ആരേം കുറ്റം പറഞ്ഞിട്ട് കാര്യല്ല , ഒരാണു പെണ്ണും സംഗമിക്കണം എന്ന് വിചാരിച്ചാൽ മറ്റാർക്കും തടുക്കാനാവില്ല , അതിനുള്ള സമയവും സ്ഥലവും അവർ സ്വയം കണ്ടെത്തും

  • @abdulrasheeda2002
    @abdulrasheeda2002 3 дні тому +15

    ചേട്ടൻ മാരെ ഇത് എല്ലാ സ്കൂളുകളിലും പതിവ് പോലെ തന്നെ യാണ്

  • @somathomas6488
    @somathomas6488 3 дні тому +17

    എന്റെ മക്കളെ സ്കൂൾ സമയം കഴിഞ്ഞു പിള്ളേർ എത്തിലെ പോകുന്നു എന്ന് സ്കൂൾ അധികൃതർ എങ്ങനെ അറിയും 🤔🤔🤔ഇനിയും അതല്ല എന്തങ്കിലും മറ്റും കുട്ടികൾ പറഞ്ഞിട്ട് ആക്ഷൻ എടുത്തില്ലേൽ അതൊരു ചോദ്യം ആക്കാം 👍👍5മാസം പ്രെഗ്നന്റ് ആണേൽ വീട്ടിൽ ഉള്ളവർ വയറു കാണില്ലേ 🤔🤔🤔 വഴി വിട്ട ജീവിതം ആണ് നമ്മുടെ കുഞ്ഞുങ്ങൾ 🥲🥲🥲ആരെയും പേടി ഇല്ല.. സ്കൂൾ ഇതിനൊരു ഉത്തരം എങ്ങനെ പറയണം 🤔🤔🤔എന്തെങ്കിലും ഒരു തുമ്പുണ്ടാകട്ടെ 🙏🙏🙏🙏

    • @ArshaZzash
      @ArshaZzash 3 дні тому

      Ath parayan pattilla yente first delivery kk 7 month laan vayar pongi vannath. Husbund choykkum iyy pregnant thanne alle nn😁

  • @naseerasalam9153
    @naseerasalam9153 3 дні тому +8

    നമ്മൾ നമ്മെളെ മക്കളെ സ്കൂളിൽ പോലും പറഞ്ഞയക്കാൻ പറ്റാതെ ആയി 😌😌

  • @praveen8017
    @praveen8017 День тому +3

    പെൺകുട്ടികൾ കുറച്ചൂടി ശ്രദ്ധിക്കണം തുണി ഊരുന്നത് അല്ല പ്രേമം 😮‍💨

    • @ajayanpk9736
      @ajayanpk9736 День тому

      ക്ഷമയില്ല.... വീട്ടുകാരെ നാണം കെടുത്തുന്നു...😢

  • @Fousiyanoufal7642
    @Fousiyanoufal7642 3 дні тому +17

    ആദ്യം കുഞ്ഞിന്റെ അച്ഛനെ കണ്ടുപിടിക്കട്ടെ എന്നിട്ടല്ലേ സ്കൂളിൽ കേറി vazakkundakkunnthu😏

  • @democraticthinker-Erk
    @democraticthinker-Erk 3 дні тому +69

    Stupidity !! 🙄🙄 ആ കുട്ടികൾ ചെയ്ത തെറ്റിന് ബാക്കിയുള്ള കുട്ടികളെ ശിക്ഷിക്കുന്നത് എന്തിനാണ് പഠിക്കാൻ വന്ന പിള്ളേരെങ്കിലും പഠിക്കട്ടെ.....പത്തനംതിട്ടയിലെ അമ്മുവിന്റെയും വയനാട് സിദ്ധാർത്ഥന്റെയും കേസ് പോലെയല്ലല്ലോ ഇത് കുട്ടികളുടെ തെറ്റാണ് അതിന് സ്കൂളിൽ സമരം നടത്തിയിട്ട് എന്ത് കാര്യം....
    കുട്ടികളുടെ വ്യക്തിപരമായ കാര്യത്തിൽ അനാവശ്യമായി ഇടപെട്ടാൽ അത് സദാചാരമാണ് എന്നും അധിക്ഷേപിക്കുന്നു എന്നുമുള്ള പരാമർശങ്ങൾ വരും അതുകൊണ്ട് ഇത്തരത്തിലുള്ള സാഹചര്യം ചിലപ്പോഴൊക്കെ അധ്യാപകർ ഒഴിവാക്കാറുണ്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...

  • @maheswaranshalini5864
    @maheswaranshalini5864 3 дні тому +4

    ഈ കുട്ടിയുടെ വീട്ടിലെ സാഹചര്യം മനസിലാക്കിയാൽ തന്നെ ഇതിനു ഉത്തരം കിട്ടും

  • @minis519
    @minis519 3 дні тому +10

    കുട്ടിയുടെ മാതാപിതാക്കൾ ആണ് thettukar

  • @RamshyFiros
    @RamshyFiros 2 дні тому +2

    Schoolinte parisarath aalillathaveedoo.. Paramboo untengjil poyi nokkya mahy.. Kazhchakal
    Parathy paranjhovar police case aayitt nadakkanam

  • @vimalvk5039
    @vimalvk5039 3 дні тому +29

    ഇനി സ്കൂളുകൾ ലോക്ക് പിടിപ്പിച്ച ഇരുമ്പ് ജെട്ടി കൂടി യൂണിഫോമിന്റെ കൂടെ ഉൾപ്പെടുത്തണം എന്ന് കെ സ് യു 😂

  • @broandsisambugunjhu6557
    @broandsisambugunjhu6557 День тому +1

    ഇവന്മാർക്ക് ഇത് മുതലെടുപ്പ്

  • @abinaaron1753
    @abinaaron1753 2 дні тому +2

    പിള്ളേർ ഓരോന്ന് ചെയ്തു കൂട്ടുന്നതിനു school എന്ത് ചെയ്യും

  • @rijishachittakkandi141
    @rijishachittakkandi141 3 дні тому +10

    അദ്ധ്യാപകർ എന്തേലും പറഞ്ഞ് തെറ്റ് ചെയ്ത കുട്ടികളെ ക്ലാസിന് പുറത്താക്കിയാൽ, സ്കൂളിൽ നിന്ന് പുറത്താക്കിയാൽ എന്തിന് രക്ഷിതാവിനെ കൂട്ടി വരാൻ പറഞ്ഞാൽ പോലും പാർട്ടി നേതാക്കൾ എത്തും കരണം പോലും അന്വേഷിക്കാതെ അധ്യാപകരുടെ തലയിൽ keran oru pblm വന്നപ്പോ തെറ്റ് മുഴുക്കെ അധ്യാപകർക്ക് സ്കൂളിന് എന്തല്ലേ.... ഒരുപാട് ടീച്ചേഴ്സ് പറഞ്ഞു ഞാൻ അറിഞ്ഞിട്ടുണ്ട് കുട്ടികളുടെ ദുർനടപ്പ് ചോദ്യം ചെയ്തതിന് പാർട്ടി അംഗങ്ങൾ വന്നു പ്രശ്നം വലുതാക്കിയത്. ടീച്ചേഴ്സ് ഒരു കുട്ടിയെ ശ്രദിക്കുന്നത്തിൽ പരിമിതി ഉണ്ട്. വീടിനു വന്നു സ്കൂൾ എത്തി തിരിച്ച് വീടെത്തുന്നവരെ എത്ര കുട്ടികളെ നോക്കാൻ പറ്റും. രക്ഷിതാക്കൾ അറിയണം കുട്ടി കൃത്യമായി സ്കൂളിൽ pokunundo വേറെ എിവിഡോക്കെ പോകുന്നു ആരോടൊക്കെ കൂട്ട് കൂടുന്നു എന്നൊക്കെ. ഒന്നോ രണ്ടോ കുട്ടികളെ മാത്രേ ഒരു രക്ഷിതാവിന് nokkandu but teachers inte avastha അതല്ല അപ്പോ ശ്രദിക്കേണ്ടത് രക്ഷിതാക്കൾ ആണ്. Gender equality okke aanu but limit venam എല്ലാറ്റിനും.

  • @NivedCm-z8p
    @NivedCm-z8p День тому +2

    Teachers ന് ഇന്ന്‌ kuttikale ഒന്നും പറയാനുള്ള സ്വാതന്ത്ര്യം ഇല്ലല്ലോ. പറഞ്ഞാല്‍ അത് മതി പൊലീസും കോടതി കേസ്. അപ്പോള്‍ പിന്നെ എങ്ങനെ കുട്ടികള്‍ നന്നാവും.

  • @gvrsunilps
    @gvrsunilps 3 дні тому +6

    ഇടപെട്ടു നോക്ക് ഇവരു തന്നെ സദാചാര policies g എന്നു പറഞ്ഞ് വരും .

  • @billuChottu77
    @billuChottu77 2 дні тому +11

    School ൽ വരുന്ന കുട്ടികളോട് നിനക്ക് ഗർഭം ഉണ്ടോന്ന് ചോദിക്കുന്ന സാറിൻ്റെ തല പോക്കാ😂 കൂടെ കഴിയുന്ന അച്ഛനും അമ്മയും പോലും അറിയാത്ത ഗർഭം അധ്യാപകർ എങ്ങനെ അറിയും സുഹൃത്തുക്കളെ? നാട്ടിലെ അധ്യാപകർ കരുതി ഇരിക്കുക . നിങ്ങളുടെ ഗതി അധോഗതി. ഇനിയുള്ള കാലം മറ്റ് പണി ചെയ്ത് ജീവിക്കുക . 😂 കാലം നന്നല്ല . ഇത് പോലെ പലതും കേട്ട് അന്തം വിടേണ്ടി വരും😂

  • @dinoobvasudevan4259
    @dinoobvasudevan4259 3 дні тому +16

    PTA യും സ്കൂളിനെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇഷ്ട്ടപെട്ട ആണിനും പെണ്ണിനും എന്തും ചെയ്യാം അതിന് പുർണ്ണ സ്വതന്ത്രം കൊടുത്തത് PTA ആണോ..അല്ലലോ . പിന്നെ ആര് നമ്മുടെ ഭരണഘടനാ . സമത്വം . സ്ത്രി സ്വാതന്ത്രം . എന്ന് പറഞ്ഞ് നടന്നിട്ട് ഇപ്പോൾ എന്തായി. സമരം ചെയ്യുന്നത് അദ്ധ്യാപകരോടല്ല നമ്മുടെ നിയമ വ്യവസ്ഥിയോടാണ് ഈ നിയമം മാറണം. എന്ന് കുടുംബത്തിൽ നിന്ന്:അച്ഛന്റെ സ്ഥാനം മാറിയോ അന്ന് തുടങ്ങിയതാണ് ഈ കഷ്ട്ടകാലം . കുടുതൽ പറയണമെന്ന് ഉണ്ട് തല്കാലം ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുന്നു. പാമ്പും പഴയതു തന്നെയാ നല്ലത്. നിയമമേ മാറു നിയമമേ കണ്ണ് തുറക്കു. നാട് ഓടുമ്പോൾ നടുവേ ഓടാതെ എങ്ങോട്ടാണ് എന്ന് ചിന്തിച്ച് ഓടു .നന്ദി🙏

  • @Sangujiju
    @Sangujiju 2 дні тому +1

    Eth enthine ipo strike 😂

  • @sheenaoa9781
    @sheenaoa9781 3 дні тому +1

    Vanitha commission should do something for such incidents... Do something for children s awareness... Make new laws...

  • @HariKrishnan-nm3lx
    @HariKrishnan-nm3lx 2 дні тому +1

    Social media യുടെ അടുത്ത ഇര .... കാലഘട്ടം നല്ല രീതിയിൽ മോശം ആയി മാറി പോയതിനു social media യുടെ പങ്കു വളരെ വലുതാണ് 😢

  • @binthyoosuf7532
    @binthyoosuf7532 2 дні тому +3

    techers നെ എന്തിന് പറയണം.. ഓരോ ക്ലാസ്സിലും ഒന്നോ രണ്ടോ കുട്ടികളെയല്ല അവർ പഠിപ്പിക്കുന്നത്.. അവരൊക്കെ എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്ന് നോക്കിനടക്കലല്ലല്ലോ ഇവരുടെ ജോലി...
    Even ഇനി ഏതെങ്കിലും കുട്ടി യെ wrong ആയ root ൽ കണ്ടാൽ തന്നെ കാമാ ന്ന് പറയാൻ പറ്റാത്ത കാലം ആണിത്..
    അനുഭവം ഗുരു...
    ആകെ ചെയ്യാൻ പറ്റുക വിവരം വീട്ടിൽ അറിയിക്കുക എന്നത് മാത്രം ആണ്

  • @manjuprasad8
    @manjuprasad8 3 дні тому +5

    ഏതു സ്കൂൾ ആണ് 🤔?

  • @Aadhisiju
    @Aadhisiju 3 дні тому +3

    ഏത് സ്കൂൾ anne

  • @MrALAVANDAN
    @MrALAVANDAN 3 дні тому +2

    എല്ലാ വിദ്യാർത്ഥികൾക്കും കോണ്ടം അനുവദിക്കുക

  • @himahima3784
    @himahima3784 3 дні тому +4

    അധ്യാപകരോട് പറഞ്ഞിട്ടല്ലേ പോകുന്നത്

  • @roshikakrishnan176
    @roshikakrishnan176 2 дні тому +1

    5 months aayittum veettukaar arinjittilla......pinne aahn orupaadu kuttikale padippikkunna tchrs........ school il vechu nadakkunnathinu tchrs and aviduthe management responsible aahn........inganethe oru sambavam nthaayalum schoolil vech nadakkilla nnu aalochichal manasilaaville.........thett cheythavarkk eathire aahn case edukkandath allathe vazhikoode pokunnavarkk nere alla

  • @abinaab2645
    @abinaab2645 2 дні тому +2

    Teachers enthu cheythu?aakuttiyude vttukarkk ariyillayiruno

  • @Aswin-w4l
    @Aswin-w4l 2 дні тому +4

    കുട്ടികൾ ഇങ്ങനെ തെറ്റുകൾ ചെയ്യുമ്പോ അധ്യാപക രെ ചീത്ത പറഞ്ഞിട്ട് കാര്യം ഇല്ല ഞങ്ങൾക് ഒരു പരിധി ഉണ്ട് സ്കൂൾ വിട്ട ശേഷം നമ്മുടെ പല കുട്ടികളും വീട്ടിൽ പോകാൻ ഒരുപാട് വൈകി ആണ് സ്റ്റാൻഡിൽ നിന്ന് പോകുന്നത് പിന്നെ പഠിപ്പിക്കുമ്പോൾ ഞങ്ങ ളുടെ നിയന്ത്രണം ഉണ്ടാകും പിന്നീട് വീട്ടുകാർ സ്കൂൾ വിട്ട ശേഷം ഇത്ര സമയത്തിന് ഉള്ളിൽ വീട്ടിൽ എത്താനും അവരെ കുറച്ചു ശിക്ഷ ണത്തിൽ വള ർത്താനും ശ്രെമിക്കണം കാരണം ഇപ്പോളത്തെ കുട്ടികൾ പെട്ടന്ന് എന്താ ചെയ്ത് കൂട്ടുകഎന്ന് പറയാൻ പറ്റില്ല ഒരു അധ്യാപകൻ എന്നരീതിയിൽ പേടി ആണ് കുട്ടികളുടെ കാര്യത്തിൽ 😢

  • @noufals2126
    @noufals2126 2 дні тому

    ഏതാണ് സ്കൂൾ

  • @stalinyesudas7811
    @stalinyesudas7811 3 дні тому +4

    Comedy politics 😂😂😂

  • @banooadham1893
    @banooadham1893 День тому

    വികാരം വളരുന്ന പ്രായത്തിൽ പറ്റി പോകുന്ന തെറ്റ് വലിയ കുറ്റം ആയി അവതരിപ്പിക്കാത്ത സംവിധാനം ഉണ്ടാവണം...

  • @nithinbabu637
    @nithinbabu637 3 дні тому +3

    എറണാകുളം Maharajas College വിദ്യാർത്ഥികൾ ആയ പെൺകുട്ടികൾ കുടെ പഠിക്കുന്ന ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്

  • @DayaShankar-sn9hy
    @DayaShankar-sn9hy 2 дні тому

    Piller vtlekkalum tym spend cheyyunnath school Tuition mattu centers lanu appo kuttyumayi contact ulla ellarem nokk M including family members too

  • @PravidaCheruthodan
    @PravidaCheruthodan 2 дні тому +3

    ഈ KSU ക്കാർ എന്ത് മണ്ടത്തരമാണ് പറയുന്നത്? Parents ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളല്ലേ ഇതൊക്കെ. Teachers എന്ത് ചെയ്യാൻ

  • @lukman4971
    @lukman4971 3 дні тому +15

    ഇതിനാണോ.. പിണറായി സർക്കാർ.. ആണും പെണ്ണും ഒരുമിച്ച് ഇരിക്കാൻ. പറയുന്നത്... 🤔🤔

    • @muhammedthoufeek5427
      @muhammedthoufeek5427 3 дні тому

      Endhada niyoka inganeyy😂

    • @PradeebKoorachund
      @PradeebKoorachund 3 дні тому

      Pizhacha gathiketta samoohathile communisam nilanilkku

    • @muhammedthoufeek5427
      @muhammedthoufeek5427 3 дні тому

      @@PradeebKoorachund adhiyam poi communism endhan padik...

    • @sreekanth3710
      @sreekanth3710 2 дні тому

      അതിനാണ് വിദ്യാഭ്യാസ മന്ത്രി ആണും പെണ്ണും ഒരുമിച്ചിരുന്ന് കുട്ടികളുടെ എണ്ണം കൂട്ടാനാണ് അങ്ങനെ പുതിയ ബാച്ച് പിണറായി വിജയൻ തുടങ്ങാനാണ്,

    • @muhammedthoufeek5427
      @muhammedthoufeek5427 2 дні тому

      @@sreekanth3710 anu penum orumich iruna koch avum enu oka parayana niyoka thena ee nadinta abatham.. pina ivida sambavichadh aa kutty 1 kochina 5 month vayatil chumanitum aval engum complaint akilel adh avaluda kooda samadham ahn.. ipazhtha pulerk ela tharathilum bodam ond sir..avaruda destiny avar thirumanichadhin sarkar endh pizachuuu

  • @najmarashid4927
    @najmarashid4927 День тому +1

    ഞാൻ 10 വർഷം ഗ്യാപ് എടുത്തിട്ട ഇപ്പോ പഠിക്കാൻ പോവുന്നു. എനിക്ക് ശരിക്കും അതിന്റെ വെത്യാസം മനസ്സിലാവുന്നുണ്ട്. കാരണം ഇപ്പോളത്തെ കുട്ടികൾ എന്തൊക്കയാ പറയുന്നത് 😮എന്ത് വൃത്തികേടും പബ്ലിക് ആയി പറയാൻ കുട്ടികൾക്കു ഒരു മടിയുമില്ല. അതുപോലെ അഫെയർ ഉള്ള കുട്ടികളാണ് അധികവും. അവറ് ക്ലാസ്സ്‌ കട്ട്‌ ചെയ്തു ചെക്കമ്മാരുടെ കൂടെ.പോവും വീട്ടുകാർക് ഒകെ അറിയാം. ടീച്ചേഴ്സിനെ കുറ്റം പറച്ചിട്ട് കാര്യം ഇല്ല മക്കളെ പേരെന്റ്സ് തന്നെ ആണ് ശ്രദിക്കണ്ടേ

  • @babumathai4132
    @babumathai4132 День тому

    ഇപ്പോൾ പഠിക്കാനാണോ സ്കൂളിൽ പോകുന്നത്...

  • @shinyjoseph7570
    @shinyjoseph7570 3 дні тому +1

    Enthu mandatharama parayunnat, school te responsibility alla,parents inteya

  • @athirapl7228
    @athirapl7228 2 дні тому +1

    ഉവ്വ ടീച്ചർമാർ ഇതും പറഞ്ഞോണ്ട് ചെല്ലണ്ട താമസം അടുത്ത പീഡന പരാതിയും ചുമന്നു അവര് നടക്കേണ്ടി വരും.
    കുട്ടികൾക്കു ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുത്തു അവകാശങ്ങളുടെ പരിരക്ഷയും ഉണ്ടന്ന ധാരണ എന്റെ ജീവിതം എനിക് തീരുമാനികാം എന്ന ദാർഷ്ട്യം. നിയമവും, കുടുംബവും കൂട്ട് നിന്നിട്ട് എന്തെളും പ്രശ്നം വന്നാൽ അധ്യാപകരുടെ തലയിൽ. ഇങ്ങനെ നടക്കാതിരിക്കാൻ ഇവറ്റകളെ ഒന്ന് ഉപദേശിച്ചു നോക്ക അപ്പോ അവര് പറയും പഠിപ്പിക്കാൻ വരണ്ടാന്നു.

  • @vishnumr8014
    @vishnumr8014 2 дні тому +2

    മേത്തൻ ലിങ്കസമത്യം എല്ലാത്തിനും സർക്കാർ സപ്പോർട്

  • @zayutipsvlog4853
    @zayutipsvlog4853 3 дні тому +3

    KSU ക്കാർ വട്ട് കളിക്കുന്നു......

  • @voxofteens7571
    @voxofteens7571 2 дні тому +1

    ബോധം ലെവ ലേശം ഇല്ലാത്ത വർഗം...

  • @football-lover8940
    @football-lover8940 3 дні тому

    Ammakku nalla care aayrunnu ennu manasilayi

  • @ajayanpk9736
    @ajayanpk9736 День тому

    37 കൊല്ലം മുൻപ് എന്റെ വീടിനടുത്ത് ഒരു ഒൻപതാം ക്ലാസുകാരി ഗർഭിണി ആയിരുന്നു. കുട്ടിയുടെ വലിയപ്പന്റെ മകൻ ആയിരുന്നു കാരണക്കാരൻ. അന്ന്‌ അത് ഒരു അത്ഭുത സംഭവം ആയാണ് നാട്ടുകാർ പറഞ്ഞിരുന്നത്. ഇപ്പോൾ വിദ്യാർഥികളുടെ ദുർ നടപ്പ് കണ്ടാൽ എന്തും എപ്പോഴും സംഭവിക്കും എന്ന അവസ്ഥയാണ്.സ്വന്തം മക്കളെ നന്നായി നിരീക്ഷിക്കുക. വേറെ വഴിയൊന്നുമില്ല.

  • @Aadhvii
    @Aadhvii 3 дні тому +6

    Orupadu kuttikal padikunna school anne... teachersinu schoolil arkoke love und ..aroke friendsinte veetil or karagan poovunud ennath nookunath alla pani.....swantham veetukark poolum manasilayit illa ...nthuva ivar udeshichath..

  • @girijaprasannan430
    @girijaprasannan430 День тому

    പണ്ട് കാലത്ത് അമ്മമാർ പ്രായപൂർത്തി ആയവരായിരുന്നു ഇന്ന് അമ്മക്കും മകൾക്കും പ്രായപൂർത്തി ആയിട്ടില്ല 😂

  • @babumathai4132
    @babumathai4132 День тому

    കുട്ടികൾ വീടുകളിൽ പോയി വ്യഭിചാരിക്കുന്നതിന് സ്കൂൾ എന്ത് ചെയ്യും

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 Годину тому

    ടീച്ചേഴ്സിനെ കുറ്റം പറയാൻ കഴിയില്ല. പാലക്കാട്‌ ജില്ലയിൽ മലമ്പുഴ ഗവണ്മെന്റ് സ്കൂളിൽ വച്ചായിരുന്നു സബ്ജില്ലാ കലോത്സവം അവിടെ ഞങ്ങളുടെ കൂടെയും
    ടീച്ചേർസ് ഉണ്ടായിരുന്നു. അവിടെ ഉള്ള ആ സ്കൂളിലെ കുട്ടികളെ ഞങ്ങൾ കണ്ടു നെട്ടിപ്പോയി കാരണം ആൺകുട്ടികളും പെൺകുട്ടികളും കാട്ടുന്ന ലീലാവിലാസങ്ങൾ ബെഡ്‌റൂം സീൻസ്.... നമ്മളെ മുന്നിൽ വച്ചുപോലും ഒരു പേടിയോ നാണക്കേടോ ഒന്നും അവർക്കില്ല.... ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ടീച്ചർ എന്നോട് പറഞ്ഞു നമ്മുടെ റൂം ലോക്ക് ചെയ്യണം അല്ലെങ്കിൽ ആരേലും അവിടെ വേണം അല്ലെങ്കിൽ ആ കുട്ടികൾ അതിനുള്ളിൽ കയറും.... എന്തൊക്കെയാ അവിടെ നടക്കുന്നത്.... ശരിക്കും കണ്ടിട്ട് എനിക്ക് ആരെയും കുറ്റപ്പെടുത്തണം എന്നറിയുന്നില്ല. വീട്ടുകാർ ഇതറിയുമോ ഇല്ല മക്കൾ പരിപാടി കാണാൻ പോയിരിക്കുകയാണെന്നലെ അവർ കരുതിയിരിക്കുക... പിന്നെ ടീച്ചേർസ് അവർ എതിർത്താൽ അവർക്ക് നേരെ തിരിയും... പെൺകുട്ടികൾ എത്ര കിട്ടിയാലും പഠിക്കുന്നില്ല. എനിക്കും ഉണ്ട് രണ്ട് മക്കൾ മോനും മോളും... എനിക്ക് പേടിയാ.... അവരുടെ ഭാവി ഓർത്ത് 😢

  • @manmangy
    @manmangy 13 годин тому

    ആദ്യം രാഷ്ട്രീയം സ്കൂളിൽ നിരോധിക്കണം

  • @sooya__2
    @sooya__2 2 дні тому +1

    സ്വന്തം കുട്ടിയെ നോക്കാൻ നേരംമില്ലാത്ത parants എന്തിനാ മറ്റുള്ളവരെ കുറ്റം പറയുന്നത്

  • @MuhammedShafiAlikkal
    @MuhammedShafiAlikkal 3 дні тому

    Vidhyarthikal pranayikkunnathinu nirodhanam erpeduthnam..enthinu schoolil love affair,even films promoting teenage love should be censered

  • @shintoseban6458
    @shintoseban6458 2 дні тому

    എല്ലാത്തിലും രാഷ്ട്രീയം കയറ്റാൻ പാടില്ല പാവം അധ്യാപകർ എന്തുപിഴച്ചു

  • @ShinuJohn-s1n
    @ShinuJohn-s1n День тому

    പെൺകുട്ടിയുടെ അമ്മയും വീട്ടുകാരും കണ്ണിനു കാഴ്ചയില്ലാത്തവരാണോ

  • @julietangelanicetus5213
    @julietangelanicetus5213 2 дні тому +1

    Parents blind ano..🤪

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 13 годин тому

    അവരെ രണ്ടു കളിച്ചു അതിന് സ്കൂൾ എന്ത് പിഴച്ചു 😂😂😂

  • @sujithaagrotechindiaprivatelim

    Eglish, maths scinece subject padikunthupole Coincil clas include all class otherwise no solution..... Ithintte siksha change cheuka ennalathe no other option...... Egane strikw no use all people athine vendi strike cheuka😢

  • @MubiJamshi-oo3hf
    @MubiJamshi-oo3hf 7 годин тому

    Pinne schoolil samaram cheyyan ningak nanamille full time schoolilano avar ullath school vitalo allenkil rathriyil veetil varunnundonnu aarkariyam

  • @nishaKg-rt2we
    @nishaKg-rt2we 2 дні тому

    പെൺ മക്കളെ ശ്രെദ്ധിക്കേണ്ടത് സ്വന്തം മാതാപിതാക്കൾ ആണ്

  • @jayaraj6047
    @jayaraj6047 3 дні тому +7

    ഒടുവിൽ കേശു, അതും, ഞമ്മളാ, എന്ന് പറയോ...
    😄

  • @winterlyffmedia
    @winterlyffmedia 2 дні тому

    ഇരുവരും പ്രായപൂർത്തി ആകാത്തവരും, ഉഭയകക്ഷി സമ്മതത്തോടെ ബന്ധപ്പെട്ടവരും ആണെങ്കിൽ ആൺകുട്ടിക്കെതിരെ എങ്ങനെ കേസെടുക്കാനാവും?

  • @shiblishibi4685
    @shiblishibi4685 2 дні тому

    അപ്പോ പനി കുറവില്ലെങ്കിൽ ഹോസ്പിറ്റലിൽ നിന്ന് ബ്ലേഡ് ടെസ്റ്റ്‌ ചെയ്തിലെ അത് പോലെ യൂറിൻ ടെസ്റ്റ്‌ ചെയ്തില്ല....

  • @AgnesAneesh
    @AgnesAneesh 23 години тому

    , ടീച്ചറിനെ പറഞ്ഞിട്ട് കാര്യമില്ല വളത്ത് ദോഷം

  • @sreekumarputhalath9252
    @sreekumarputhalath9252 3 дні тому +2

    Rakthasakshi o .?

  • @AnsilAnsil-e1n
    @AnsilAnsil-e1n День тому

    അദ്ധ്യ ബകരെ പറഞ്ഞിട്ടും സ്കൂളിനെ പറഞ്ഞിട്ടും Pt എ പറഞ്ഞിട്ടു ഒരു കാര്യവും ഇല രക്ഷിതാക്കൾ നോക്കണ o ഇത്തരക്കര്യങ്ങൾ വെറു അവരെ എന്തിന്നു പറയുന്നു. ഈ പറയുന്നവർക്ക് ജിദിക്കാൻ ഉള്ള ന്തുള്ളു

  • @312alexvinod4
    @312alexvinod4 2 дні тому +1

    Ksu pottanmaaru aano. Njan 5 years mumb 10th pass aayatha. Veetukaarkk pillere ariyillel teachersine kuttam paranjitt karyam ondo.

  • @SheelaSivan-r2u
    @SheelaSivan-r2u День тому

    വീട്ടുകാർക്ക് ഒരു പങ്കുമില്ല .ടീച്ചേഴ്സിനെ പഴി പറയുന്നു.അഴിച്ചു വിട്ടിരിക്കാപെൺകുട്ടികളെ

  • @nimmyannjoy3379
    @nimmyannjoy3379 3 дні тому +3

    Penkutty rakthasakshiyo,thonnivasam kanichavar okke rakthasakshikal ano

  • @blakish5917
    @blakish5917 2 дні тому

    ചൈനീസ് കാർ കണ്ടുപിടിച്ച ലോക്ക് ഉള്ള ജെഡി ഉണ്ട് അത് വേണം നമ്മുടെ നാട്ടിലും 🎉

  • @Bindu-id8hs
    @Bindu-id8hs 2 дні тому

    ഈ കുട്ടിയുടെ മാതപിതാക്കാൾക്ക് അറിയില്ലേ അഞ്ചുമാസം ഗർഭിണി ആയാൽ വയർ വിർത്ത് ഇരിക്കത്തില്ലേ അതു അമ്മ അറിഞ്ഞില്ലേ പെൺക്കുട്ടികൾ അമ്മ ആണ് നോക്കണ്ടത് കഷ്ട്ടം

  • @mastervishnubal137official
    @mastervishnubal137official День тому

    കുട്ടിയുടെ പിതൃത്വം ൭തളിഞ്ഞാൽ അറസ്റ്റ് ൭ചയ്യു൬ത് എന്തിനാണ്, അവളും കൂടി അറിഞ്ഞു ത൭൬യല്ലേ കിട൬ു കൊടുത്തത്....നിയമങ്ങൾ പൊളി൭ച്ചഴുതേണ്ട സമയം അതിക്രമിച്ചിരിക്കു൬ു

    • @ajayanpk9736
      @ajayanpk9736 День тому

      ഇതിപ്പോൾ ആരാണ് പ്രതി എന്ന് പറയാൻ പറ്റാത്ത അവസ്ഥ. പെണ്കുട്ടികള് ആണ്കുട്ടികളെക്കാൾ shine ചെയ്യാൻ വെമ്പൽ കൊള്ളുന്ന കാലം.ജീവനും ജീവിതവും നശിപ്പിക്കുന്നു.😢

  • @jubinj-x9j
    @jubinj-x9j 3 дні тому +1

    ടീച്ചർമാർ പിടിച്ചു വച്ചു കൊടുത്തല്ലല്ലോ

  • @broandsisambugunjhu6557
    @broandsisambugunjhu6557 День тому

    Iee സമൂഹം ആണ് കുറ്റക്കാരെങ്കിൽ... KSU um അതിൽ പെടുന്നതല്ലേ?

  • @mallubro112
    @mallubro112 3 дні тому +2

    അവിടെ ഇലക്ഷൻ നടക്കാൻ പോകുന്നുണ്ടോ മുതലിടുപ്പ് എടുക്കാൻ ഇറങ്ങുന്നു അധ്യാപകരെങ്ങാനാണ് കുട്ടിയെ ഉണ്ടാക്കിയത് ഉദയ സമാപ്രകാരം ചെയ്യും അവസാനം കുറ്റം ചെക്കനും ഇതാണല്ലോ ഇപ്പോൾ നമ്മുടെ രാജ്യത്ത് സ്ഥിരമായി നടക്കുന്ന കാര്യം Anna Pola yali politician Makkal

  • @lijik.d8219
    @lijik.d8219 2 дні тому

    എന്ത് തേങ്ങയാണ് ഇവൻ പറയുന്നത് 😂

  • @flyflyfly24
    @flyflyfly24 День тому

    ഇതെന്തൊരു വിവരക്കേട് ആണ് ഇവർ ഈ പറയുന്നത്, ടീച്ചർമാർക്ക്‌ ഇതാണോ പണി, school വിട്ടു കുട്ടികൾ വീട്ടിൽ വന്നിട്ട് phone use ചെയ്യുമ്പോഴോ ഒരുപാട് time കാൾ ചെയ്യുമ്പോഴോ ഒക്കെ ശ്രെദ്ധിക്കേണ്ടത് ടീച്ചർമാർ ആണോ? കൊള്ളാം...

  • @butterflys2.O
    @butterflys2.O 2 дні тому

    ആ കുട്ടി സ്വന്തം ഇഷ്ടത്തോടു കൂടിയാണ് സെക്സ് ചെയ്തത് എങ്കിൽ എങ്ങനെ പോക്സ്ക്കേസ്‌ വരും.

  • @Ali.m-vp5qb
    @Ali.m-vp5qb 2 дні тому

    പരസ്പരം അറിഞ്ഞുള്ള ബന്ധം തെറ്റില്ലെന്ന് സുപ്രീം കോടതി വിരിച്ചിരിക്കുന്നു പോടാ സുപ്രീം കോടതി പിന്നെ കെഎസ്‌യുവിന് എന്ത് കാര്യം

  • @SafnaIrshad-u4t
    @SafnaIrshad-u4t День тому

    Kannam thirnjathok kanikkunna tharathinu teachers enthu pizhachu ...

  • @KalyaniKalyani-g5s
    @KalyaniKalyani-g5s 2 дні тому

    ഇവനൊക്കെ പ്രാന്താണോ അതോ അഭിനയിക്കുകയാണോ, ആ കൊച്ചിന് തെറ്റ് സംഭവിച്ചതിൽ സ്കൂൾ അധികൃതർ ന്ത് ചെയ്യാനാ, ആ കുട്ടിയുടെ വീട്ടിലും പോയി സമരം ചെയ്യണം ങ്ങനാണേ,🙄ഈ സംഭവത്തിൽ മറ്റുകുട്ടികളുടെ പഠിപ്പ് മുടക്കിയതിൽ യോജിപ്പില്ല 😏

  • @Vidya-t7n
    @Vidya-t7n 2 дні тому

    Evanmarku nannam elle parents nokkan pattunnilla pinneya teachers😢😢

  • @Bibinvinsant
    @Bibinvinsant 3 дні тому +1

    മലന്ന് കിടന്ന് കൊടുത്താൽ പുണ്യാളത്തി😂

  • @noufalkp1217
    @noufalkp1217 2 дні тому

    boys school ,grils school ethanu vendath

  • @nazrinkhadeeja6836
    @nazrinkhadeeja6836 День тому

    Thanik thalakk velivilledo??