05🇪🇺 അടുത്ത യാത്ര കരോളയുടെ ജർമനിയിലെ വീട്ടിലേക്ക് | Austria to Germany

Поділитися
Вставка
  • Опубліковано 8 лют 2025
  • #austria #germany #worldtravel

КОМЕНТАРІ •

  • @saleem.6524
    @saleem.6524 6 місяців тому +97

    എന്ത് നല്ല അപ്പനും മക്കളും,അമ്മ കൂടി വേണമായിരുന്നു! മാഹീനോടുള്ള അവരുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം...

    • @hitchhikingnomaad
      @hitchhikingnomaad  6 місяців тому +16

      അമ്മ വിഡിയോയുടെ അവസാനം ഉണ്ട്

    • @shihabudheenpulikkal6365
      @shihabudheenpulikkal6365 6 місяців тому +8

      മാഹിനെയും അവർ മകനെ പോലെ തന്നെ പരിഗണിക്കുന്നു. നല്ല സ്നേഹമുള്ളവർ

  • @peepee2763
    @peepee2763 6 місяців тому +101

    അവിടത്തെ പ്രകൃതി ഭംഗി കാണുമ്പോൾ വയനാടിനെ ഓർമ്മ വരുന്നു😌

  • @yathidas4087
    @yathidas4087 6 місяців тому +166

    പണിയെടുത്തു എന്റെ ജീവിതം മുടിഞ്ഞു .. ഇത് കാണുമ്പോൾ ഒരു സന്തോഷം

    • @Cinima85
      @Cinima85 6 місяців тому +4

      എനിക്ക് സങ്കടo

    • @Jonekan
      @Jonekan 6 місяців тому

      @@Cinima85😢

    • @CocoCoco-nw6no
      @CocoCoco-nw6no 6 місяців тому +5

      ഞാനും കടം ബാക്കിയും

    • @messiah471
      @messiah471 6 місяців тому +1

      പണിയുണ്ടോ?

    • @anilgeorge1646
      @anilgeorge1646 6 місяців тому +2

      Namal edk egne k oru trip povnm

  • @sunnyabraham2526
    @sunnyabraham2526 6 місяців тому +29

    ഞാൻ ഇടുക്കിക്കാരൻ. എന്റെ ബ്രദർ കുറെ വർഷം ജർമനിയിൽ ഉണ്ടായിരുന്നു. അവിടുത്തെ കാഴ്ചകൾ വളരെ ഭംഗി ഉള്ളതാണ് 🌹

  • @richurefi3924
    @richurefi3924 6 місяців тому +21

    വളരെ മനോഹരവും, ചിട്ടയാർന്ന ജീവിത ശൈലി ഉള്ള ഫാമിലി..❤

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 6 місяців тому +49

    സുഹൃതിനെ പോലെയുള്ള എല്ലാത്തിനും ധൈര്യം നൽകി അച്ഛൻ& സഹോദരനും കൂടെയുള്ളപ്പോൾ കരോള സകല കലാ വല്ലഭയായില്ലെങ്കിലേ അതിശയമുള്ളൂ,

    • @SATHANGAMING.2.0
      @SATHANGAMING.2.0 3 місяці тому

      Ninak. Karolayea. Kalyanam.. Kazichoodea. ❤

    • @ASK-ce6ps
      @ASK-ce6ps 3 місяці тому +1

      ​@@SATHANGAMING.2.0ayo chill

  • @mkshafivpm
    @mkshafivpm 6 місяців тому +19

    എന്ത് രസമുള്ള പച്ചപ്പ് ആ പച്ചപ്പ് പോലെ ഈ വീഡിയോയും അതിമനോഹരം ഇങ്ങനെ ഹരിതാഭമായ സ്ഥലങ്ങളാണ് ഞങ്ങൾക്കിഷ്ടം അത് നിന്നിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം യാത്രകൾ മനോഹരമാകട്ടെ എല്ലാവിധ ആശംസകൾ അഭിനന്ദനങ്ങൾ .....നന്ദി

  • @RENJITH9961
    @RENJITH9961 5 місяців тому +1

    മഹീം ലോകത്തെ ഒന്നിപ്പിക്കുന്നു ,ലോകം ചെറുതാകുന്നു .സ്നേഹത്തിന്റെ കഥകൾ തുടരട്ടെ ...!

  • @pkkpukayoor8943
    @pkkpukayoor8943 6 місяців тому +5

    കരോളയെപ്പോലെ തന്നെ അവളുടെ നാടും മനോഹരമായിരിക്കുന്നു. 👍🏻👍🏻👍🏻❤❤❤❤😍😍

  • @philipgeorge7753
    @philipgeorge7753 6 місяців тому +7

    Carola family members are so nice & treating you as part of their family. All the best

  • @muhammedkv5704
    @muhammedkv5704 6 місяців тому +97

    carola നിങ്ങളുടെരാജ്യം കാണുബോൾഅഭിമാനംതോന്നുന്നു നല്ല ഭരണാതികാരികളും നല്ലജനങ്ങളുംആയിരിക്കാംഒരു പക്ഷേനിങ്ങളുടെരാ ജ്യംഇത്രവൃത്തിയോടെമനോഹരമായിരിക്കുന്നത് ഇന്ത്യഭരിക്കുന്നവർഇവിടെവർഗീയവാതികളും
    അന്തവിശ്വാസികളും ചതിയൻമാരും
    വൃത്തിയില്ലാത്തവരുംഒക്കെയാകുന്നത്
    കൊണ്ടാണ് ഇന്ത്യ ഇങ്ങിനെ ഇന്ത്യസമ്പന്നമാണ്
    പക്ഷേഭരണാതികാരികൾചതിയൻമാരുംഅഴിമതിക്കാരുംവർഗീയവാതികളുംമാണ്അത് കൊണ്ടാഇന്ത്യഇങ്ങനെആയത് സോറി
    നിങ്ങൾക്ക്ഇന്ത്യയിൽനേരിട്ടബുദ്ധിമുട്ടുകൾക്ക്ഞങ്ങൾഇന്ത്യക്കാർനിങ്ങളോട്മാ പ്പ്ചോദിക്കുന്നു❤❤❤

    • @arunthampi8768
      @arunthampi8768 6 місяців тому +16

      നിയമം അനുസരിയ്ക്കുന്ന ജനങ്ങൾ ആണ് അവിടെ ഉള്ളത്.... ഇവിടെ ക്യു നിൽക്കാൻ ക്ഷമ ഇല്ല, പരിസരം വൃത്തികേട് ആക്കുന്നതിൽ മടി ഇല്ല... ഇവിടുത്തെ റോഡിൽ ഇറങ്ങിയാൽ തന്നെ ഒരു നിയന്ത്രണവും ഇല്ലാതെ ആണ് ആളുകളുടെ ഡ്രൈവിംഗ്....

    • @Shyaman7382
      @Shyaman7382 6 місяців тому

      ആരാണ് ഇങ്ങനെ ആക്കിയത് BJP ആണ് എന്നായിരിക്കും ചങ്ങാതി പറയുന്നത്. BJP ക്ക് ആരുടെയും വോട്ട് വേണ്ട ...നിങ്ങളെ പറഞ്ഞ് ഭയപ്പെടുത്തുന്നവർ ആണ് ഇവിടെ 60 കൊല്ലം ഭരണം നടത്തിയത്

    • @dev7745
      @dev7745 6 місяців тому

      നീയൊക്കെ അവിടെ ചെന്നു തുടങ്ങിയാലോ....ജർമനിയും ഹുദഗവ

    • @shubu522
      @shubu522 6 місяців тому

      Arawind kejariwal nalla bharanadhikari alle.aam adami party nalla party alle.

    • @ibrahimkutty3781
      @ibrahimkutty3781 6 місяців тому

      മാഹീൻ ചിരിപ്പിച്ചു കൊല്ലും corola വന്നു എനിക്കും hapy.

  • @VETTA-Wibe
    @VETTA-Wibe 6 місяців тому +2

    കരോളയെപ്പോലെ തന്നെ അവളുടെ നാടും മനോഹരമായിരിക്കുന്നു 😍ഒരുപാട് സന്തോഷം.

  • @mohammedfahiz7322
    @mohammedfahiz7322 6 місяців тому +33

    നാളെ മുതൽ പണിക് പോവണം ട്രിപ്പ്‌ പ്ലാൻ ചെയ്യണം 👈 😹😹😹ഇങ്ങനെ നിന്ന ശരിയാവൂല

  • @sanchari_broz
    @sanchari_broz 6 місяців тому +18

    ❤ ഹായ് ചേട്ടാ ഞാൻ വീഡിയോ വരുന്നതും നോക്കി ഇരിക്കുക ആയിരിന്നു ❤❤ എന്നും കരോളയുടെ കൂടെ വീഡിയോ ചെയ്യൂ 🤝🤝👌👌👌👌❤❤👌👌❤

  • @Mc_gamer_2
    @Mc_gamer_2 6 місяців тому +4

    അവിടത്തെ സ്ഥലം ഒക്കെ എന്തൊരു ഭംഗി ആണ് ❤❤

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 6 місяців тому +11

    മനോഹരമായ വെള്ളം, പ്ളാസ്റ്റിക് മാലിനൃങ്ങൾ ഒന്നും കാണാനില്ല.

  • @basheerayar1748
    @basheerayar1748 6 місяців тому +3

    നിന്റെ വീഡിയോസ് കാണുമ്പോൾ എന്തോ ഒരു പ്രത്യേക അനുഭൂതി feel ചെയ്യുന്നു കുറേദിവസത്തെ അദ്ധ്വാനം കൊണ്ടാണ് 30 മിനിറ്റിനുള്ളിൽ ഒരു എപ്പിസോഡ് ആക്കി ഞങ്ങൾക്ക് നീ സമ്മാനിക്കുന്നതെന്നറിയാം നിന്റെ എഫർട്ടിന് big salut യാത്രകൾ തുടരട്ടെ കാണാത്തകാഴ്ചകൾക്കായി ഞങ്ങളും കാത്തിരിക്കാം

  • @thoufiqnp4383
    @thoufiqnp4383 6 місяців тому +11

    നമ്മുടെ രാജ്യം ഈ ഒരു അവസ്ഥ യിലേക്ക് മാറാൻ തലമുറകൾ കാത്തിരിക്കേണ്ടിവരും ലേ 😢

    • @bennyjohn2173
      @bennyjohn2173 6 місяців тому +1

      125 varsham

    • @mufeedashfu1599
      @mufeedashfu1599 6 місяців тому

      അപ്പോയെക്കും കാലം ഉണ്ടാവുമോ ആവോ

  • @jaleelchand8233
    @jaleelchand8233 6 місяців тому +24

    കരോളയും വീട്ടുകാരും നാടും നാട്ടുകാരും അസൂയ തോന്നുന്നു.

  • @user-xyz12364
    @user-xyz12364 6 місяців тому +16

    ഭക്ഷണം വെച്ച സ്ഥലത്ത് സംസാരിക്കുമ്പോൾ സുഷമ ജലഗൽ വായിൽ നിന്ന് തെറിക്കും,, ഗള്ഫില് ഫിലിപ്പീൻസ് കളുടെന്നു മലയാളികൾക്ക് ചീത്ത കേൾക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട്,,, നാട്ടില് അടുക്കളയുടെ ഉള്ളിൽ ആരെയും കയറ്റി ല്ല,,മാഹിൻ വളിച്ച ചിരി നിറുത്ത ടെ,,

    • @ASK-ce6ps
      @ASK-ce6ps 3 місяці тому

      They aint have any problem with it u need to chill out kiddo.. I have aldo Austrian German frirnds they also talk like that.. Stop the cap

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 6 місяців тому +3

    മാഹിനെയും അവർ മകനെ പോലെ തന്നെ പരിഗണിക്കുന്നു. നല്ല സ്നേഹമുള്ളവർ

  • @trekintech4466
    @trekintech4466 6 місяців тому +7

    ഇത്രയും നല്ല ഭംഗിയുള്ള രാജ്യം വിട്ടു karola ഇന്ത്യ കാണാൻ വന്നു 😂😂

    • @mohammedkutty8217
      @mohammedkutty8217 6 місяців тому +1

      Avar swargathilanu jeevikkunnath ennu manassilayath north indiayil vannappozhayirikkum

    • @muhammadburhanuddeen6768
      @muhammadburhanuddeen6768 5 місяців тому

      ഇന്ത്യയിലെ കരോളയുടെ സൗന്ദര്യം മാഹീൻ ആയിരുന്നു 😌😊

  • @Perillathavan1
    @Perillathavan1 6 місяців тому +58

    First adikkan wait cheytha njan vannappol 20 coments ayi😂 enthayalum ❤️

  • @siddeeqali2291
    @siddeeqali2291 6 місяців тому +2

    കരോളയുടെ നാടും വീടും കുടുംബവും വളരെ ഇഷ്ടപ്പെട്ടു

  • @unaisdesigner
    @unaisdesigner 6 місяців тому +1

    We can see her love in her eyes.... don't leave her bro 😍

  • @Hamnaa-sb6go
    @Hamnaa-sb6go 6 місяців тому +3

    Carola family super❤

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 6 місяців тому +5

    3:55 😅 എല്ലാവർക്കും ഉണ്ട് 😂

  • @Luca.exe.
    @Luca.exe. 6 місяців тому +28

    20:29 avan ninne ukkkii 😂 nee nycc ayitt vishayam mattii😂🚶🏻‍♂️

  • @Free_birds755
    @Free_birds755 6 місяців тому +1

    ആരും കൊതിച്ചു പോകും ഫാമിലി ❤

  • @DIGIT8658
    @DIGIT8658 6 місяців тому +24

    മാഹിൻ,ഒരു കാര്യം നമ്മുടെ ഏഷ്യൻ ജീനിൽ ഒരു പ്രശ്നമുണ്ട്,എന്തെന്ന് വെച്ചാൽ ആളുകളെ ഇകഴ്ത്തി പറയുന്നത് തമാശ ആണെന്നാണ് നമ്മുടെ ബോധം!എന്നാൽ അങ്ങിനെ അല്ല ശരി,അതിനാൽ upload video ഒന്ന് കണ്ട് നോക്കുക,അപ്പോൾ മാഹീന് മനസ്സിലാവും എന്താ പ്രശ്നം എന്ന്..

    • @faisalabdulla1057
      @faisalabdulla1057 6 місяців тому +9

      സത്യം, ഇവൻ ആ പയ്യനെ കളിയാക്കിയത് അവനു പിടിച്ചില്ല, കരോള അഡ്ജസ്റ്റ് ചെയ്യുമായിരിക്കും, പക്ഷെ മറ്റുള്ളവർ

    • @Cinima85
      @Cinima85 6 місяців тому +1

      അത്‌ എനിക്ക് തോന്നി
      കാരണം കുറെ വർഷങ്ങൾക്കു മുൻപ് ഇന്ത്യൻസ് അവർ കുരങ്ങാനുമായി ഉപമിച്ചു കാണുമായിരുന്നു indian അവരെ താഴ്ത്തി സംസാരിക്കുന്നത് ഇഷ്ട്ടമാവില്ല

    • @kunjumonm5674
      @kunjumonm5674 6 місяців тому +1

      ​@@Cinima85അങ്ങനെ ഉപമിച്ചവരെല്ലാം മരിച്ച് പോയി. നമ്മുടെ നാട്ടിൽ അതിലും ഭീകരമായിരുന്നു ജാതി ചിന്ത

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 6 місяців тому +10

    വീടിന് boundary wall ഇല്ല, അത് വീടുകൾക്ക് കൂടുതൽ ഭംഗി ആകുന്നു.

  • @realtalks812
    @realtalks812 6 місяців тому +1

    Carola is a lovely girl, her nice family and dare brothers, a very nice mum and dad, a totally excellent host colourful life

  • @pranv10
    @pranv10 6 місяців тому +6

    21:19 ഇതുപോലെ നമ്മുടെ അച്ചനെയോക്കെ ചെയ്താൽ ഒന്ന് ചിന്തിച്ചുനോക്കൂ.😂

  • @bijudevasia4416
    @bijudevasia4416 6 місяців тому +2

    Wise people..appreciate their openness 👍

  • @Mohammedbabucoach
    @Mohammedbabucoach 6 місяців тому +3

    അടിപൊളി ടീംസ്.. മാഹീൻ, നീ കുറച്ചു കൂടെ ധൈര്യം കാണിക്ക്, അവരുടെ കൂടെ ചാടിനോക്ക്, ഒരു പേടിയും വേണ്ട നിന്നെ അവർ എസ്‌കേപാക്കും, sure... ഒന്നും പറയാനില്ല പൊളി വൈബ് ടീംസ്, അച്ഛനാണ് തകർപ്പ്.... Nxt കേരള വരുമ്പോ, കരോളയുമായി മലപ്പുറത്തേക്ക് വായോ...❤❤❤

    • @Gamingwithjaizz
      @Gamingwithjaizz 6 місяців тому +1

      അവിടുത്തെ വെള്ളത്തിന് നല്ല തണുപ്പാണ് ഇവന് അത് താങ്ങാൻ പറ്റില്ല പനി പിടിക്കും.

  • @aleyammamathew2995
    @aleyammamathew2995 6 місяців тому +1

    Very nice view mahin ur great with karola karola is all rounder smart hirl

  • @siddeeqvattapparammal6163
    @siddeeqvattapparammal6163 6 місяців тому +12

    ഞാൻ വിചാരിച്ചു എന്റെ കുട്ടികൾ മാത്രമേ മുന്നിയിരിക്കാൻ അടികൂടാറുള്ളുന്നു ഇപ്പോൾ സമാധാനമായി

  • @AbdulMajeed-sb3bk
    @AbdulMajeed-sb3bk 6 місяців тому +1

    നല്ല വ്ലോഗ്, അതിലെ താരങ്ങൾ സൂപ്പർ 👍😍👌

  • @Bava1977jul
    @Bava1977jul 6 місяців тому +1

    Karola is very beuty i like her very much

  • @Komban0078-h3d
    @Komban0078-h3d 6 місяців тому

    കരോള ഫാമിലി അടിപൊളി അച്ഛൻ മകൾ 😁😁❤❤

  • @ebrahimmohammed6206
    @ebrahimmohammed6206 6 місяців тому +2

    Mahim what a wonderful beautiful location it is very nice

  • @lissythomas158
    @lissythomas158 4 місяці тому

    എന്തു മനോഹർമയാണ് mon സംസാരിക്കുന്നതു ബോറടികുകയെയില്ല

  • @A2ZA2ZA2ZA2Z-gl9cn
    @A2ZA2ZA2ZA2Z-gl9cn 6 місяців тому +4

    Good 👍

  • @RENJITH9961
    @RENJITH9961 5 місяців тому

    മനുഷ്യസ്നേഹത്തിന്റെ കഥകൾ തുടരുന്നു.

  • @muhmedadinan
    @muhmedadinan 6 місяців тому +1

    Carola's gold hair brother looks like Joffrey Baratheon in House of the Dragon webseries

  • @becareful-x7t
    @becareful-x7t 6 місяців тому +33

    കരോള നല്ലൊരു പെൺകുട്ടിയാണ് നല്ല മനസ്സിൻറെ ഉടമയാണ്
    നമ്മുടെ നാട്ടിലെ പെൺകുട്ടികൾ
    ഇവളെ കണ്ടു പഠിക്കണം
    അല്ലാതെ എനിക്ക് ഗവൺമെൻറ് ജോലിക്കാരനെ വേണമെന്ന് പറഞ്ഞ് വാശിപിടിച്ച് ജീവിക്കുകയല്ല വേണ്ടത്
    ഇത്രയും വൃത്തികെട്ട ഇന്ത്യ പോലൊരു നാട് ലോകത്ത്
    വേറെയില്ല😢

    • @vibes7398
      @vibes7398 6 місяців тому +2

      Iyal kore ayallo konakkan thudangiyitt, ni ivdenn evidenkilum po😤

    • @lame_girl
      @lame_girl 6 місяців тому +1

      Ninnak entha Penn kittinille😂.

    • @rahmannaduvilothi9560
      @rahmannaduvilothi9560 6 місяців тому

      ഇന്ത്യയുടെ മഹത്വം തനിക്കറിയില്ല മേരാ ഭാരത് മഹാൻ

    • @vinayak90417
      @vinayak90417 6 місяців тому +1

      Pari​@@rahmannaduvilothi9560

    • @ebees1027
      @ebees1027 6 місяців тому +1

      പെണ്ണ് ഒരു വലിയ സംഭവം അല്ലാ കിട്ടാൻ ആയി.​@@lame_girl

  • @CharithramParachil
    @CharithramParachil 6 місяців тому +1

    Wow Beautiful places❤❤ Europe is amazing

  • @abdullahfia3119
    @abdullahfia3119 6 місяців тому

    Super ♥️💝💖

  • @ninjasoon9188
    @ninjasoon9188 6 місяців тому +1

    Made in Austria timber wood available in GCC

  • @jerrygeorge7006
    @jerrygeorge7006 6 місяців тому +4

    Maheen Germany ethiyilea Carola kooti Talisayea kaanan poku.

  • @jomonjokayapoyil1293
    @jomonjokayapoyil1293 6 місяців тому

    Carola I like it Your place so beautiful......👍👌❤️

  • @krsameer6789
    @krsameer6789 6 місяців тому

    Carola 👍🔥

  • @1_vegeta
    @1_vegeta 6 місяців тому +3

    Next time play Under Dawgs by Hanumankind🌟

  • @Godofdaytrades
    @Godofdaytrades 6 місяців тому

    Carola loves mahin.....pure divine.....

  • @0973vibereal
    @0973vibereal 6 місяців тому

    Karola family members ❤❤❤ enjoy the life

  • @MohammedP-d2w
    @MohammedP-d2w 6 місяців тому +3

    So nice 🌹

  • @shemeerbasheer9003
    @shemeerbasheer9003 6 місяців тому +2

    ഫസ്റ്റ് കമെന്റ് ഞാൻ ഇട്ടു 😀

    • @doctor27491
      @doctor27491 6 місяців тому +3

      Ok...angnayengil karola ninak swantham.

    • @usmanpulikkal
      @usmanpulikkal 6 місяців тому +2

      നീ സ്വർഗത്തിൽ ആണ്

  • @thejus36
    @thejus36 6 місяців тому +1

    15:14 ക്യാമ്പിംഗ്, തീയിടൽ, ബാർബിക്യൂയിംഗ് എന്നിവ മുഴുവൻ സൈറ്റിലും നിരോധിച്ചിരിക്കുന്നു

  • @sharonjk1343
    @sharonjk1343 6 місяців тому

    They keep there place neat and clean 🥲we can study lot of things from there culture

  • @mohamedshihab5808
    @mohamedshihab5808 5 місяців тому

    👌👌👌👌👌

  • @muneer760
    @muneer760 6 місяців тому +1

    Clean and tidy … organised and civilised place… yes devolped countries… so how she like our place 😂😂

  • @mouzilfahad2043
    @mouzilfahad2043 6 місяців тому

    Mahin y very luckyman..corola his family wow❤️❤️❤️

  • @Smileycat106
    @Smileycat106 6 місяців тому

    അടിപൊളി

  • @sherif.hussain909
    @sherif.hussain909 6 місяців тому +3

    Bro, maheen, ആളിയന്മാരുടെ ഉയരത്തിൽനിനും തല തിരിഞ്ഞുള്ള വെള്ളത്തിലേക്കുള്ള ചാട്ടം, very danger

    • @jaleelchand8233
      @jaleelchand8233 6 місяців тому +2

      അളിയനായൊ?

    • @vinayak90417
      @vinayak90417 6 місяців тому

      Aarede aliyan..inneche pode chumma chiripikathe😂

  • @JamsheerMoose
    @JamsheerMoose 6 місяців тому

    Carola❤

  • @kottayilhouse
    @kottayilhouse 6 місяців тому +1

    06:39 vikiing series shhootchheythha sthlaam

  • @julibiju1357
    @julibiju1357 6 місяців тому +1

    Nice video maahi 👍👍👍

  • @malayalimaman4329
    @malayalimaman4329 6 місяців тому +1

    mahen usharayitundu

  • @ArshalArshal-pr6db
    @ArshalArshal-pr6db 6 місяців тому

    ❤️❤️😍 സൂപ്പർ സ്ഥലം ✨🥰🙏

  • @seyyadalavi2376
    @seyyadalavi2376 6 місяців тому

    Very nice and beautiful place suuper video❤

  • @manilamanumanilamanu5820
    @manilamanumanilamanu5820 6 місяців тому

    Supper family 🥰🥰

  • @RamakrishnanCK-x4h
    @RamakrishnanCK-x4h 6 місяців тому

    ഹായ് മഹീൻ ❤️❤️

  • @moosakutty869
    @moosakutty869 6 місяців тому +2

    18:20👌

  • @muthalibm3375
    @muthalibm3375 6 місяців тому

    Bro you are the lucky person ❤

  • @traveltourmedia4599
    @traveltourmedia4599 6 місяців тому +5

    നമ്മുടെ നമ്മൾ പദങ്ങൾ അനാവശ്യം ആണ്.. അത് ഒഴിവാക്കി കൂടെ.. നമ്മുടെ ലൈബ്രറി 😁

    • @jameelak3046
      @jameelak3046 6 місяців тому +5

      പിന്നെ എന്താ പറയേണ്ടത് ??? നിൻ്റെ അച്ഛൻ്റെ ലൈബ്രറി എന്നാണോ ?????

    • @youtuberocky7739
      @youtuberocky7739 6 місяців тому

      😂😂​@@jameelak3046

  • @riyazudupi3222
    @riyazudupi3222 6 місяців тому

    Happy family ❤

  • @rahmanar7737
    @rahmanar7737 6 місяців тому +1

    Waiting is over ❤

  • @majid_6653
    @majid_6653 6 місяців тому +1

    🤩

  • @SanthoshKumar-op1of
    @SanthoshKumar-op1of 6 місяців тому +1

    Hope Maheen will meet Siyad rawther a malayalee vloger settled in Austria

  • @FootballManiacs001
    @FootballManiacs001 6 місяців тому +1

    Lucky man ❤

  • @shey7242
    @shey7242 6 місяців тому +1

    First❤

  • @hamsamoidu9551
    @hamsamoidu9551 6 місяців тому +4

    മാഹിൻ നമ്മുടെ സിയാദ് ബ്രോ ഉണ്ട് അവിടെ യൂറോപിയൻ ഡയറി കണ്ടായിരുന്നോ

    • @mhdnaeem3404
      @mhdnaeem3404 6 місяців тому

      Ith oru masam munne ulla videos an vro

    • @hamsamoidu9551
      @hamsamoidu9551 6 місяців тому

      @@mhdnaeem3404 oo sorry 😞

  • @CharithramParachil
    @CharithramParachil 6 місяців тому +1

    Germany❤

  • @kmcxribe9374
    @kmcxribe9374 6 місяців тому

    Nyt shift officeil ninn nn vannal orangunnathin mumb daily hitching nte vdo kanathe maind refresh aavathilaaa
    Good job koode undavum ennum
    I like' it
    Ekkayum koodaa veanm ayirinnu🥲

  • @ഖത്തർതൊഴിൽനിയമങ്ങൾ

    Waching from los angels

  • @ansarianu9586
    @ansarianu9586 6 місяців тому

    അടിപൊളി 😊😊😊

  • @saleemmaliyekkal975
    @saleemmaliyekkal975 6 місяців тому

    Happy family 🥰🥰🥰🥰

  • @Smileycat106
    @Smileycat106 6 місяців тому

    ശിന്തൾ very Funny

  • @rrajan8707
    @rrajan8707 6 місяців тому

    ഞാൻ 2019 ൽ ജർമനി യിലെ ബ്ലാക്ക് ഫോറെസ്റ്റ് എന്ന സ്ഥലത്തു ഉണ്ടായിരുന്നു

  • @khaderzayn4931
    @khaderzayn4931 6 місяців тому

    Gaza ❤🇵🇸

  • @abdulsathar64
    @abdulsathar64 6 місяців тому

    Very nice 🎉👍

  • @Ack179
    @Ack179 6 місяців тому +1

    നിന്നെ കണ്ട് ഒരുപാട്‌പേർക്ക് യാത്ര ചെയ്യാൻ പ്രചോദനമാവുന്നു

  • @khalidck6930
    @khalidck6930 6 місяців тому +5

    മാഹിൻ കരോളകുട്ബം അടിപൊളി രാജ്യം മനോഹരം

  • @itsME-sg7ud
    @itsME-sg7ud 6 місяців тому

    Good family❤

  • @yathidas4087
    @yathidas4087 6 місяців тому +2

    കാരോളയുടെ കണിൽ എന്തോ കത്തി ജ്വലിക്കുന്നു 🥰

    • @jameelak3046
      @jameelak3046 6 місяців тому +10

      അത് മെഴുക് തിരിയാ ഇന്നലെ കത്തിച്ചു കണ്ണിൽ വച്ചതാ.i

  • @niceworld1347
    @niceworld1347 6 місяців тому +6

    Carola you are a good girl, thanks for supporting palestine and please support free palestine nation. We are praying for who supporting humanity and good people

  • @abhijithp2116
    @abhijithp2116 6 місяців тому +3

    Carola brothers and father are soo good 😂😂😂

  • @ameercheenikkal1846
    @ameercheenikkal1846 6 місяців тому

    പൊളി ഫാമിലി 👏👏

  • @Sulu_1914
    @Sulu_1914 6 місяців тому +2

    Next videoyil thalisaa kanumenn pratheeshikunnu

  • @Sureshap-f8w
    @Sureshap-f8w 6 місяців тому +2

    Hi bro ❤️ super video ❤