Saami Saami (Malayalam) Lyrical | Pushpa Songs | Allu Arjun, Rashmika | DSP | Sithara | Sukumar

Поділитися
Вставка
  • Опубліковано 26 жов 2021
  • #AdityaMusic presents this soulful track that will transport you into a world of emotions and enchantment. Get ready to be captivated by the mesmerizing and beautiful Malayalam lyrical song "Saami Saami" from the movie "Pushpa." Starring the dynamic duo Allu Arjun and Rashmika Mandanna, this song is a true musical gem. Composed by the outstanding DSP (Devi Sri Prasad) and delicately sung by Sithara KrishnaKumar.
    Join our whatsapp channel for more updates :
    For more updates in youtube subscribe to: / @adityamusic
    Click here to share on Facebook - bit.ly/2PkSZv5
    Audio Also Available on
    Spotify►spoti.fi/3ndTYNQ
    iTunes►apple.co/3GgmB4c
    Resso ►bit.ly/3JU8nIH
    JioSaavan ►bit.ly/33ixiVB
    Amazon Music ►amzn.to/34vyZ2h
    Wynk Music►bit.ly/3f9Gmi0
    Song Name: Saami Saami
    Singer: Sithara KrishnaKumar
    Lyricist: Siju Thuravoor
    Music: Devi Sri Prasad
    Keyboards: Vikas Badisa
    Rhythm: Kalyan
    Accordion: Rajkumar
    Live Rhythms: Laxminarayana & Raju
    Album Mixed & Mastered by A. Uday Kumar
    @ "Brindavan-The Garden Of Music"
    Album Recorded by A. Uday Kumar, T. Uday Kumar & Suresh Kumar Taddi.
    Vocal Mix Asst S P Abhishek
    Orchestra In-Charge: Murugan
    Studio Asst: Pugalendhi, R Raja & V Dhinakaran
    Album Co-ordinator: B. Manikandan
    Directed by Sukumar
    Produced by Naveen Yerneni, Y. Ravi Shankar
    Starring: Allu Arjun, Fahadh Faasil, Rashmika Mandanna
    Music by Devi Sri Prasad
    Cinematography: Miroslaw Kuba Brozek
    Edited by Karthika Srinivas
    Production Companies: Mythri Movie Makers, Muttamsetty Media
    DI : Annapurna Studios
    #Samisami
    #Saamisaamidance
    #Pushpasongs
    #Pushpa
    #Reshmikamandana
    #Alluarjun
    #Alluarjundance
    #Sitharakrishnakumar
    #Dspmusic
    #Malayalamsongs
    #Malayalamhitsongs
    #Malayalamlyricalsongs
    ------------------------------------------------------------------------------------------
    Enjoy and stay connected with us!!
    ►Subscribe us on UA-cam: bit.ly/adityamusic
    ►Like us on Facebook: / adityamusic
    ►Follow us on Twitter: / adityamusic
    ►Follow us on Instagram: / adityamusicindia
    ►Follow us on LinkedIn: bit.ly/2Pp6ze3
    SUBSCRIBE Aditya Music Channels for unlimited entertainment:
    ►For New Movies in HD: / adityamovies
    ►For Songs with Lyrics: / adityamusic
    ►For Devotional Songs: / adityadevotional
    ►For Kids Educational: / adityakids
    →Tollywood Trending Telugu Songs-bitly.ws/X46T
    →Top 100 Best Songs Of All Time -bitly.ws/YsqP
    →"మా పాట మీ నోట" Telugu Lyrical Songs - bit.ly/1B2EcJG
    →Latest Tollywood Lyric Video Songs - bit.ly/1Km97mg
    →Ever Green Classics - goo.gl/1fZEDy
    →Popular Jukeboxes - goo.gl/LNvAIo
    →Telugu Songs with Lyrics - goo.gl/7ZmgWT
    © 2021 Aditya Music India Pvt. Ltd.

КОМЕНТАРІ • 5 тис.

  • @adityamusic
    @adityamusic  7 місяців тому +7

    Listen to this spicy treat Dum Masala from Mahesh babu’s Guntur Kaaram :
    bit.ly/3SxwjrY

  • @allusanraj7593
    @allusanraj7593 2 роки тому +835

    ഒന്നും പറയാൻ ഇല്ല മലയാളം കിടുക്കി സിത്താര ചേച്ചി വോയിസ്‌ 😍👌

  • @rejithmk4964
    @rejithmk4964 2 роки тому +233

    Love from kerala ഫഹദിക്കയുടെ പിള്ളേര്

    • @ajuuiii3421
      @ajuuiii3421 2 роки тому +5

      ayin fahadikkak kuttikal ilalo😹😹piller enn parayan

    • @foodtravelvlog6888
      @foodtravelvlog6888 2 роки тому +6

      കേരളത്തിൽ fa fa ഫാൻസ്‌ അല്ലുവിന് ഉണ്ട്

    • @uniquechannel1771
      @uniquechannel1771 2 роки тому +1

      Athinu????

    • @ajuuiii3421
      @ajuuiii3421 2 роки тому +3

      @@foodtravelvlog6888 Ayikote fahadinte piller enn paranjapo ori cringe feel fahadinte fanbois enn parayunth better

    • @_Ishwath
      @_Ishwath 2 роки тому +2

      Thanks bro
      Luv from Bunny anna fans from Andhra to Kerala fans♥️

  • @Shadow_soul_12
    @Shadow_soul_12 2 роки тому +80

    തെലുങ്ക് പോലെ തന്നെ അതിനൊപ്പം മലയാളത്തിനെ പിടിച്ചു നിർത്തിയ സിതാര ചേച്ചി💖💖💖💖
    സിതാര ചേച്ചി ഒരു രക്ഷയും ഇല്ല പ്വോളി.. 😍😍😍😍

  • @Shadow_soul_12
    @Shadow_soul_12 2 роки тому +9

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് tamil ആണ് രാജലക്ഷ്മി വോയിസ്‌ പൊളിയാണ്..💖😍ആദ്യo മലയാളം കേൾക്കാൻ തോന്നിയിരുന്നില്ല പിന്നല്ലേ മനസിലായത് നമ്മുടെ സിത്തു ചേച്ചിയ പാടിയത് എന്ന്💖😍
    പിന്നെ മലയാളം മുഴുവനും അങ്ങ് വന്നു കേട്ടു. സിത്തു ചേച്ചി ഉള്ളത് കൊണ്ട് ഈ പാട്ട് ഇത്രയധികം വിജയിച്ചു. സിതാര വോയിസ്‌ ഒരു രക്ഷയും ഇല്ല പൊളി... 😍💖

  • @anjanavariyath
    @anjanavariyath 2 роки тому +3432

    മലയാളികൾക്ക് അല്ലു അർജുന്റെ പടം വികാരം തന്നെയാണ്🔥
    സിതാരചേച്ചി +DSP music പൊളി😍

  • @e.m.p.u.r.a.a.n6993
    @e.m.p.u.r.a.a.n6993 2 роки тому +223

    രോമാഞ്ചിഫിക്കേഷൻ❤ അല്ലു, രശ്മിക പിന്നെ സ്വന്തം സിത്തുമണിയും . ഒരേ പൊളി..... 🥰🥰

  • @midhunlal6136
    @midhunlal6136 2 роки тому +9

    സിതു ഇഷ്ടം😍പൊളി song 🎵 🎶

  • @jessalcmismail7712
    @jessalcmismail7712 Рік тому +6

    Devi prasad Sir Music 🙏🔥

  • @manojmanoj-hn4ph
    @manojmanoj-hn4ph 2 роки тому +562

    ഈ സിനിമയിലെ പാട്ട് വേറെ ലെവൽ നമ്മുടെ സ്വന്തം അല്ലു ഏട്ടൻ❤️❤️❤️❤️❤️😘😘😘😘😘💪💪💪

  • @user-pf5so2sb4e
    @user-pf5so2sb4e 2 роки тому +289

    മലയാളികളുടെ സ്വന്തം ഏട്ടൻ❤️💯
    മല്ലു അർജുൻ🔥
    ഇത് പൊളിക്കും..🤩❤️

    • @beast221
      @beast221 2 роки тому +8

      Pinna enthin adea lalettanum, Mammukkaum 🤣🤣😂

    • @mammukkaandprabhas7258
      @mammukkaandprabhas7258 2 роки тому +9

      Mollywood ettan and ikka one and only lalettan and Mammukka ⚡⚡

    • @mammukkaandprabhas7258
      @mammukkaandprabhas7258 2 роки тому +6

      Allu Arjun 🤮😂😂

    • @InRockStyles
      @InRockStyles 2 роки тому +9

      @@mammukkaandprabhas7258 nee eatha kochu myrea🍼😂

    • @user-pf5so2sb4e
      @user-pf5so2sb4e 2 роки тому +6

      @@mammukkaandprabhas7258 Eda koche ninak ithra veruppanenki nee ee video upload aakkaan vndi channel subscribe cheyth bell amarthi irikkernno..Oru devarakonda fen😂

  • @_Albert_fx_
    @_Albert_fx_ Рік тому +12

    😍❤🥵🔥😎 Allu Ettan uyir ❤💞💘💞❤ katta waiting for 🥵 pushpa 2 the rule 🔥💥👑💥🔥

    • @user-ed6lo2dv5y
      @user-ed6lo2dv5y 8 місяців тому

      Sieyoriwiijejoi

    • @Luzy-ex6ie
      @Luzy-ex6ie 7 місяців тому

      ഇനി പുഷ്പ 2 um ഉണ്ടോ ?

    • @_Albert_fx_
      @_Albert_fx_ 7 місяців тому

      @@Luzy-ex6ie yaa 3rd part varey unde appoya 😌 appola 2nd part undonnu choyicbu 😂 bro Pushpayude climaxil kandillayirunno 2nd partinay kurichu kanicha scene

    • @_Albert_fx_
      @_Albert_fx_ 7 місяців тому

      @@user-ed6lo2dv5y what 🤔

  • @A.abid_K_Remesh-2006
    @A.abid_K_Remesh-2006 2 роки тому +79

    Song is
    Telugu = Sweet
    Malayalam = Class,mass
    Tamil = Mass
    Kannada = Grace

  • @sujiths3649
    @sujiths3649 2 роки тому +181

    മല്ലു അർജുന്റെ ഇതുവരെ കാണാതെ വിസ്മയം ഡിസ്‌ബർ മാസത്തിൽ ✨️💥✨️💥❤💥✨️💯💯

  • @kingkong-xk2jt
    @kingkong-xk2jt 2 роки тому +108

    Rashmika ,മല്ലു അർജുൻ ,ഫഹദ് ,സിതാര അത് പോരെ അളിയാ 🔥💥

  • @anaghavg7500
    @anaghavg7500 2 роки тому +8

    മലയാളം ആണ് രസം കേൾക്കാൻ 😍😍😍😍

  • @Vijayaleksmi7426
    @Vijayaleksmi7426 Рік тому +14

    Sithara 's voice ❤️🙌🏻

  • @anoopk7971
    @anoopk7971 2 роки тому +28

    മലയാളത്തിലേക്ക് മാറ്റുമ്പോൾ കുളമാക്കാതെ വരികൾ എഴുതിയ ആൾക്ക് സല്യൂട്ട്.

  • @prakashponath4980
    @prakashponath4980 2 роки тому +410

    ഞങ്ങൾ മലയാളികളുടെ വികാരം 😊
    ആ സാമി എന്ന വരിയിൽ ഞാൻ വീണ്😘വോയിസ്‌ ഒരു രക്ഷെല്ല ❣️❣️

  • @Mahesh-li5ox
    @Mahesh-li5ox 2 роки тому +3

    കാഞ്ചന സാമി കൊഞ്ചന സാമി നെഞ്ചില് സാമി 👌👌👌💞💞💞💞💞
    Nice lyrics ,nice voice super music dsp 🔥

  • @RAAZ_ANOK
    @RAAZ_ANOK 2 роки тому +15

    My favourite Pushpa movie 💖💖... singer voice nice👌👌👌

  • @abhirajedits
    @abhirajedits 2 роки тому +1823

    മലയാളികൾ ആദ്യമായി മല്ലു അർജുൻ എന്ന് വിളിച്ച നടൻ മലയാളികളുടെ സ്വന്തം മല്ലു അർജുൻ സിതാര വോയിസ് അല്ലു ഡാൻസ് ❤😘

  • @user-pf5so2sb4e
    @user-pf5so2sb4e 2 роки тому +15

    Bunny anna ingal pwolichu💖💥

  • @gadevarshini9513
    @gadevarshini9513 2 роки тому +5

    Allu arjun fan from Andhrapradesh

  • @vec_5625
    @vec_5625 2 роки тому +40

    Iam telugu but i love this song malayalam super❤❤❤❤😘😘😘😘

  • @Kunjuuuu__
    @Kunjuuuu__ 2 роки тому +83

    Allu🔥🔥🔥🔥❤❤❤❤
    Sithara chehi ❤🔥
    Rashmika ❤🔥🔥❤❤
    Dsp❤❤🔥
    ഉഫ്ഫ്ഫ് ഇനി എന്ത് വേണം ❤🔥
    പൊളി സാധനം ❤🔥

  • @sainaidusriagencies4566
    @sainaidusriagencies4566 2 роки тому +190

    തടയാനാവില്ല ...വാക്കുകളില്ല...സൂപ്പർ സോങ് ...സീതാരാമ ...റോക്ക്സ്

  • @nijarakesh1599
    @nijarakesh1599 2 роки тому +1

    Enta monneeee........ Sithara... Voice....... Hhhooo poli....... 😍😍😍😍😍😘😘😘😘😘

  • @unnimarayamangalam1947
    @unnimarayamangalam1947 2 роки тому +3

    Sithu chechi paadi thakarthu ..........
    Sithu chechiyude voice kelkaan nalla rasamundu 🤩🤩🤩🤩😍😍🥰🥰👌👌

  • @analraphael7845
    @analraphael7845 2 роки тому +226

    ☺️മലയാളികളുടെ സ്വന്തം മല്ലു അർജുൻ
    💕💕💕💕💕💕💕💕💕💕💕💕

  • @dhanasree4925
    @dhanasree4925 2 роки тому +80

    Woww.. സിത്തുമണി വോയിസ്‌ ❤
    അല്ലു അർജുൻ 🤩രശ്മിക compoination 🔥🔥🔥🔥.... Poli song😍

  • @_Albert_fx_
    @_Albert_fx_ Рік тому +3

    Saami 🔥💥😎💥🔥

  • @VishMe21
    @VishMe21 2 роки тому +2

    സിത്തുമണി ആയോണ്ട് പാട്ടിനെ രക്ഷിച്ചു 😍😍

  • @sreejiths7859
    @sreejiths7859 2 роки тому +39

    മല്ലു അർജുൻ 😍😍🥰

  • @user-jf7jq4ru4v
    @user-jf7jq4ru4v 2 роки тому +8000

    ഒർജിനൽ സോങ്ങിന്നോട് 100 ശതമാനം നീതിപുലർത്തി സിതുമണി 🥰✨️😍

  • @psychochunks7585
    @psychochunks7585 2 роки тому +30

    Sithara s magical voice👏👏👏👏👏

  • @mymi492
    @mymi492 2 роки тому +4

    Finally, the magic happened 🔥🔥🔥
    🤩🤩🤩👍👍👍
    1 The best Music
    2 The lyric was good
    3 They chose the best singer for this song awesome voice of the singer.
    4 The songs got exact locations best background actors and actresses.
    5 The only Good choreography.

  • @krishnapriya.r4661
    @krishnapriya.r4661 2 роки тому +54

    Allu Arjun and Rashmika combi poli🔥🔥🔥🔥🔥

  • @sitharasuperfan7915
    @sitharasuperfan7915 2 роки тому +707

    ✨സിത്തു മണിയുടെ തകർപ്പൻ ആലാപനം..♥️
    🔥🎶തിരശ്ശീലയിൽ അല്ലുവും രശ്മികയും✨✨
    Saami Saami മല്ലു വേർഷൻ കളർ ആയി♥️

    • @vincentansonfrancis6165
      @vincentansonfrancis6165 2 роки тому +3

      🚶🏻‍♂️പിന്നെ

    • @Jenstellation
      @Jenstellation 2 роки тому +12

      Sithara ❤️
      Rashmika Mandanna👑
      Allu Arjun 🔥

    • @akshaykuttan7352
      @akshaykuttan7352 2 роки тому +1

      അത് നീയ് superfan ആയോണ്ട് തോന്നുന്നതാ

    • @athulthomas.1315
      @athulthomas.1315 2 роки тому +3

      ᴀʟʟᴜᴇᴛᴛᴀɴ🥰🥳💗

    • @user-eo3zj1cb8s
      @user-eo3zj1cb8s 2 роки тому +1

      @@akshaykuttan7352 ayin?

  • @vineeshavineeshamani9793
    @vineeshavineeshamani9793 2 роки тому +244

    സാധാരണ മറു ഭാഷാ ഗാനങ്ങൾ മലയാളത്തിൽ, പാടി പരമാവധി കുളമാക്കാറാണ് പതിവ്... സിതാര ആയത്കൊണ്ടുമാത്രം രക്ഷപ്പെട്ട പാട്ട് 😄😄

  • @user-rs7gw9pr2x
    @user-rs7gw9pr2x 2 роки тому +2

    Trending #1 in Kerala🤩🤩🥳🥳🥳🤣

  • @Shine.s21
    @Shine.s21 2 роки тому +133

    മലയാളികളുടെ സ്വതം അല്ലു അർജുൻ. ഇഷ്ടം ❤

  • @magicproject7490
    @magicproject7490 2 роки тому +136

    അല്ലുവിന്റെ Hardworking പുഷ്പ Movie യിൽ ഉണ്ടാവും 👍

  • @sreelakshmik1649
    @sreelakshmik1649 2 роки тому +4

    Sithara voice super

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 роки тому +5

    ഈ ഗാനം ഒറിജിനൽ പാട്ടിനോട് കിട പിടിക്കുന്ന നിലവാരത്തിൽ പാടിയതിന് ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു👏👏👏👏👏👏👏👏👏👏👏👏👏👏

  • @bgm6148
    @bgm6148 2 роки тому +65

    Sithara Krishna Kumar song vere level pinne mallu arjun dance poli 🔥🔥🤘

  • @saranyanair8357
    @saranyanair8357 2 роки тому +3706

    ഈ പാട്ട് ഏറ്റവും Best ആയി തോന്നിയത് തമിഴാണ്.. Music ഏറ്റവും Apt ആയിട്ടുള്ളത് Tamil Lyrics ന് ആണെന്നു തോന്നി. മലയാളത്തിൽ ഇത്ര നന്നായത് സിതാര പാടിയത് കൊണ്ട് മാത്രമാണ്...

  • @AnandNR
    @AnandNR 2 роки тому +10

    Great song DSP🪘🎼 Sithara Singing Super lyrics ❤️

  • @archanakrishnan5934
    @archanakrishnan5934 2 роки тому +1

    Sithara did well amazing. Best ever

  • @user-pf5so2sb4e
    @user-pf5so2sb4e 2 роки тому +364

    Sithara Chechi voice😘💯

  • @nandanaleya521
    @nandanaleya521 2 роки тому +2236

    മലയാളി ആണ് ഞാൻ but first കേട്ടത് tamil ആണ്..... 😁😁😁മലയാളം ഏറ്റവും അവസാനാ കണ്ടേ but പാടുന്ന ആളെ കണ്ടപ്പോ കിളി പോയി.... 😇😇sithara chechi uyirr ........ 😘😘chechide voice poliyeee...... 🥰🥰🥰

    • @r-blockproductions8500
      @r-blockproductions8500 2 роки тому +9

      @@sp-mk3np ഞാൻ first telugu കണ്ടത് അത് പ്രശ്നം ആണോ 🤔

    • @zubin262
      @zubin262 2 роки тому +5

      മാതൃഭാഷയെ തഴയാണോ 😂മാതൃഭാഷയോടുള്ള ഇഷ്ടം കൊണ്ടായിരിക്കും ആദ്യം മലയാളം കാണാഞ്ഞത്.. ഞാൻ അധികവും ആദ്യം telugum, tamizh ആണ് കാണാറ്..അവസാനം മാത്രമേ malayalam dubbing song കേൾക്കാറുള്ളു..കൊളമാണേൽ കേട്ട് വെറുപ്പ് പിടിക്കണ്ടല്ലോ എന്ന് കരുതിയിട്ടാണ്.. Mind block malayalam super ആയിരുന്നല്ലോ... Ala vaikundapuram മലയാളം സിംഹരാജൻ ചിരികണ് സിംഹരാജൻ ചിരിക്കാണ് എന്ന song ഒക്കെ കേട്ടു ചിരിയാണ് വന്നത്..അയിനൊക്കെ ഇങ്ങനെ ചൂടാവണ്ട കാര്യമുണ്ടോ...

    • @zubin262
      @zubin262 2 роки тому +3

      @@sp-mk3np കൈരളി tv യിൽ മലയാളം dub ചെയ്തത് കേൾക്കുമ്പോൾ ചിരിവരാറുണ്ട്.... അത് പോലുള്ള തോൽവി dubbing കേൾക്കുമ്പോഴും ചിരി വരാറുണ്ട്..അതൊരു കുറ്റമാണോ sir 😂.. തലയ്ക്കു വെളിവുള്ളവർ അതൊക്കെ കേട്ടു ചിരിക്കും.. Troll ഇറക്കും.. ഇതൊക്കെ സ്വാഭാവികം ആണ്...cool man 😂പിന്നെ മാതൃഭാഷ സ്‌നേഹി, തുയന്നു എന്നല്ല തഴഞ്ഞു അല്ലേലെങ്കിൽ തഴയുന്നു എന്നാണ് 😂..

    • @zubin262
      @zubin262 2 роки тому +1

      @@sp-mk3np എല്ലാം അങ്ങനെ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ.. 😂.. ആദ്യം ഒറിജിനൽ കേട്ടിട്ട് dubbing കേൾക്കാറുള്ളു എന്നല്ലേ പറഞ്ഞുള്ളു 😂.. Cool ആണേൽ നല്ലത്..അതും മാതൃഭാഷ സ്നേഹവും തമ്മിൽ എന്ത് ബന്ധം 😂

    • @amp9816
      @amp9816 2 роки тому

      Hi

  • @NehaGupta-bj8ew
    @NehaGupta-bj8ew 2 роки тому +5

    super duper hit

  • @Dhrona.
    @Dhrona. 2 роки тому +1

    Sithara🔥🔥

  • @foodtravelvlog6888
    @foodtravelvlog6888 2 роки тому +10

    December 17th kerala തിയേറ്റർ boomm 🔥🔥

  • @thorappankochunni1265
    @thorappankochunni1265 2 роки тому +38

    അല്ലു ഏട്ടൻ ഫാൻസ് ഇങ് വാ❣️

  • @theinvinciblewarrior4132
    @theinvinciblewarrior4132 2 роки тому +2

    Love Malayalam from bengal

  • @user-lv4bj9fw4p
    @user-lv4bj9fw4p 2 роки тому +3

    Sithara super voice

  • @sharoncreations5066
    @sharoncreations5066 2 роки тому +11

    അല്ലു പിന്നെ മല്ലുസിന്റെ fvt അല്ലെ 😍😍😍

  • @ramdevagudi5792
    @ramdevagudi5792 2 роки тому +83

    Allu Arjun dance rashimika superb fans like

  • @gopikagopi8850
    @gopikagopi8850 2 роки тому +5

    Sithara chechi voice super 💕

  • @revathirevathi1801
    @revathirevathi1801 2 роки тому +1

    Polisong

  • @mamediaworks6420
    @mamediaworks6420 2 роки тому +214

    Ettan Rashmika👌💯❤
    സിത്താര വോയിസ് 😍💞

    • @haris634
      @haris634 2 роки тому +7

      Rashmika orumathuri vrithiketta role pole 🤮🤮

    • @abhaykrishnakuttan5709
      @abhaykrishnakuttan5709 2 роки тому +3

      Poliyalle bro.. 💙💙🤩🤩🤩

    • @haris634
      @haris634 2 роки тому +3

      Njn Rashmika fan annu 😘😘

    • @kmc_luka
      @kmc_luka 2 роки тому +1

      @@haris634 yes saatha look aann polli rashmika uyir

    • @haris634
      @haris634 2 роки тому

      @@kmc_luka 💥

  • @AM-gw2li
    @AM-gw2li 2 роки тому +240

    Rangasthalam - Rangamma Mangamma
    Pushpa - Saami Saami
    🔥🔥❣️❣️🥰🥰
    Waiting for Pushpa🔥🤩🤙 മല്ലു അർജുൻ😍❤️❤️

    • @ralifuninfo5417
      @ralifuninfo5417 2 роки тому +3

      Rangamma mangamma better

    • @kalyan-8823
      @kalyan-8823 2 роки тому +4

      @@ralifuninfo5417 aa song kanna ee song thop dammute aapu mass beat rampe

    • @kalyan-8823
      @kalyan-8823 2 роки тому +5

      @Sai Pardhu poraa puka 🤣🤣 chevulu dobbindaa song vachhindi eppudu chuduvle ranagama ledu bokka ledu records edi create chestado chuduvle

    • @stylishshun
      @stylishshun 2 роки тому +1

      Jai Ramcharan 🔥✊💪

    • @athulthomas.1315
      @athulthomas.1315 2 роки тому +2

      🥰🥰🥰

  • @syamreshmi624
    @syamreshmi624 2 роки тому +37

    Malayalam is best...🔥🔥🔥

  • @dhrubapaneru6475
    @dhrubapaneru6475 2 роки тому +9

    Musical therapy for humanity 💖 in the cosmos

  • @2025mili
    @2025mili 2 роки тому +88

    സിതാര ചേച്ചി voice വേറെ ലെവൽ 🔥🔥🔥
    Allu💞Reshmika 🤗😘

  • @user-pf5so2sb4e
    @user-pf5so2sb4e 2 роки тому +1387

    മലയാളികളെ തെലുങ്ക് സിനിമ കാണാൻ പ്രേരിപ്പിച്ച ഒരേ ഒരു മുതല്..😻❤️
    നമ്മുടെ സ്വന്തം മല്ലു അർജുൻ💖

    • @athulthomas.1315
      @athulthomas.1315 2 роки тому +13

      Aᴛʜ ᴀʟʟᴜᴇᴛᴛᴀɴ ᴛʜᴀᴀɴᴇ ᴀʜ🥰🥳💙

    • @Moojifiedtroll
      @Moojifiedtroll 2 роки тому +4

      Satyam

    • @v.a2979
      @v.a2979 2 роки тому +16

      അത് പുതുതലമുറക്ക് കേരളത്തിലെ തീയറ്ററുകളിൽ തെലുങ്ക് പടങ്ങളേ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നത് ഒരു നടൻ്റെ കാലഘട്ടത്തിലായിരുന്നു ഹായ് സുന്ദരി, ഏയ് ഹീറോ, ഗ്യാങ് ലീഡർ, ഗോവയിൽ CBI.... ആ നടനാണ് അല്ലു അർജുൻ്റെ അമ്മാവൻ, പവൻകല്യാണിൻ്റെ ചേട്ടൻ, രാംചരണിൻ്റെ അച്ഛൻ സാക്ഷാൽ ചിരഞ്ജീവി

    • @sajeeshponnari9717
      @sajeeshponnari9717 2 роки тому +1

      @@v.a2979 correct,👌

    • @yadhunkm5995
      @yadhunkm5995 2 роки тому +1

      Sathym

  • @sunshineot7
    @sunshineot7 2 роки тому +9

    Her vocals💖💯

  • @sreekuttansreez5431
    @sreekuttansreez5431 2 роки тому +1

    സിതാര ചേച്ചി 🔥🔥🔥

  • @user-pf5so2sb4e
    @user-pf5so2sb4e 2 роки тому +24

    രോമാഞ്ചം✌️❤️

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 роки тому +124

    അല്ലുവിന്റെ പടങ്ങളും അതിലെ പാട്ടുകളും 👌👌 പിന്നെ അല്ലുന്റെ സ്റ്റെപ് 🔥🔥🔥🔥🔥

    • @c.ronaldo28
      @c.ronaldo28 2 роки тому +2

      @@yourdad6658 ayin nee ewtha funda🤣

    • @InRockStyles
      @InRockStyles 2 роки тому +5

      @@yourdad6658 enna nee ezuthi kodu pattindea vari. Patiellgil konakam nikaruthu😂

  • @JC-jc6zu
    @JC-jc6zu 5 місяців тому +3

    ee song 2024 ilum kelkunnavar oondo ?

  • @Unknown_bot108
    @Unknown_bot108 2 роки тому +5

    1:30 🤣🤣🤣🤣

  • @chrisvloggen9727
    @chrisvloggen9727 2 роки тому +117

    *അപരിചിതൻ മൂവിയിലെ സലീം കുമാറിനെ ഓർമ്മവന്നു " എന്നാ ചാമിയേ" 😂😂*

  • @ananthu.r6617
    @ananthu.r6617 2 роки тому +237

    സിതാര ചേച്ചിയുടെ വോയിസ്‌ ഒപ്പം DSP മ്യൂസിക് ❤️❤️
    പിന്നെ നമ്മുടെ അല്ലു ഒപ്പം രശ്മിക ❤️😊

  • @cid3483
    @cid3483 2 роки тому

    kadakkkkk song ❤👌🏻.....

  • @annmary2261
    @annmary2261 2 роки тому +2

    Sithara's voice sooo aptttt

  • @avanikrishna3219
    @avanikrishna3219 2 роки тому +307

    Allu ഏട്ടനും rashum കൂടി കലക്കി 👌👌👌👌poliiiiii songgggggg.... ❤️❤️❤️❤️❤️❤️❤️രണ്ടുപേരുടെയും ലുക്ക്‌ ആണെങ്കിൽ അതിലും poli😍😍😍മലയാളികൾ ഇത്രയേറെ നെഞ്ചിലേറ്റിയ മറ്റൊരു തെലുങ്കു നടനെ എനിക്ക് അറിയില്ല..... മലയാളികയുടെ സ്വന്തം മല്ലു അർജുൻ ❤️❤️❤️❤️

    • @dseditzzsathya8159
      @dseditzzsathya8159 2 роки тому +11

      Allu Rashmi fan🥰kaathirun kittiya Oru movie vere level 🥳🤩❤️

    • @aromalbs7601
      @aromalbs7601 2 роки тому

      😉😉

    • @haris634
      @haris634 2 роки тому

      @@dseditzzsathya8159 same...

    • @c.ronaldo28
      @c.ronaldo28 2 роки тому

      @@dseditzzsathya8159 NJNUM ALLU RASHU FAN AAN❤🔥

  • @thetravelblueprints131
    @thetravelblueprints131 2 роки тому +754

    ഒറിജിനൽ തെലുങ്ക് വേർഷനിൽ കേട്ടപ്പോൾ പോലും ഇത്രേം രസം തോന്നിയില്ല.
    ഒറ്റപ്പേര്
    സിതാര...👍🏻👍🏻👍🏻

    • @saidalisaidh8724
      @saidalisaidh8724 2 роки тому +17

      Tamil onn kett nokk bro

    • @praveenmangalassery8373
      @praveenmangalassery8373 2 роки тому +24

      Sithara kollam. But tamil version is vere level

    • @sanarejo8225
      @sanarejo8225 2 роки тому +5

      Telungu sooperb voice aanu

    • @shaileshburam5103
      @shaileshburam5103 2 роки тому +12

      Iam telugu but I like the maliyalam version of this song 😄

    • @thetravelblueprints131
      @thetravelblueprints131 2 роки тому +18

      @@saidalisaidh8724 tamil version അടിപോളി ആണ് കേൾക്കാൻ.ചില ഭാഗത്തു auto ട്യൂൺ ചെയ്തിട്ടുണ്ട്.നന്നായി ശ്രദ്ധിച്ചാൽ അറിയാം.
      സിതാരാ പാടിയത് ഫുൾ ഒറിജിനൽ ആണ്.

  • @kartikyadavji39
    @kartikyadavji39 2 роки тому +2

    അത് പുതുതലമുറക്ക് കേരളത്തിലെ തീയറ്ററുകളിൽ തെലുങ്ക് പടങ്ങളേ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നത് ഒരു നടൻ്റെ കാലഘട്ടത്തിലായിരുന്നു ഹായ് സുന്ദരി, ഏയ് ഹീറോ, ഗ്യാങ് ലീഡർ, ഗോവയിൽ CBI.... ആ നടനാണ് അല്ലു അർജുൻ്റെ അമ്മാവൻ, പവൻകല്യാണിൻ്റെ ചേട്ടൻ, രാംചരണിൻ്റെ അച്ഛൻ

  • @prabeeshkumarpk236
    @prabeeshkumarpk236 Рік тому +1

    Vera level

  • @sajeeshkichu7430
    @sajeeshkichu7430 2 роки тому +66

    Adipoli song Sithara chechi voice😍😍Rashmika expression 😍 Allu etten Getup 😍😍

  • @sathigopi5860
    @sathigopi5860 2 роки тому +39

    ഒരു രക്ഷയും ഇല്ല പുഷ്പ വേഗം റിലീസ് ആയ മതിയായിരുന്നു. I can't wait🤩🤩🤩🤩🤩

  • @ameyaambadi8102
    @ameyaambadi8102 2 роки тому +1

    Sithara chechi voice ishttam ❤️❤️❤️

  • @aravindanilkumar404
    @aravindanilkumar404 2 роки тому +1

    Allu Arjun Siju Thuravoor Combo 👌👌👌👌✌️🔥🔥🔥🔥

  • @sathigopi5860
    @sathigopi5860 2 роки тому +93

    Allu arjun ന്റെയും rashmika യുടെയും performance ന്റെ ഒപ്പം sithara യുടെ voice കൂടിയായപ്പോൾ song കളറായി
    💖💖💖💖💖💖💖💖💖💖💖
    മലയാളം വേർഷൻ അടിപൊളി 💥💥💥💥💥💥💥💥💥💥💥
    Rangasthalam:Rangamma Mangamma
    Pushpa:Saami Saami
    ❤❤❤❤❤❤❤❤

  • @user-pf5so2sb4e
    @user-pf5so2sb4e 2 роки тому +9

    Love from Kerala🤩❤️
    Mallu Arjun😘😻

  • @vijay_432
    @vijay_432 2 роки тому +4

    Poli song❤️🔥

  • @jobin3135
    @jobin3135 2 роки тому +1

    പൊളി

  • @walterjose9142
    @walterjose9142 2 роки тому +9

    Teluginte lalettan🔥🔥🔥🔥

  • @Jdjkdkdkdkd
    @Jdjkdkdkdkd 2 роки тому +88

    Pushpa-1 1st single Dhaakko Dhaakko mekka,2nd single Srivalli & 3rd single Saami. Rock star DSP യുടെ മൂന്നു ഗാനങ്ങളും വേറെ ലെവൽ സൂപ്പർ 👌👌👌

  • @kcravish8995
    @kcravish8995 2 роки тому +1

    Atoncce I clicked Its sitara when I watched the movie and song because she is amassing performance her voice of singing is very very different 🥰🥰🥰😍

  • @anaspshiju7211
    @anaspshiju7211 2 роки тому +4

    3:12 again d
    Felling

  • @lipinkumarnp7106
    @lipinkumarnp7106 2 роки тому +159

    സിതാര വോയിസ്‌ 👌💯
    അല്ലു അർജുൻ 👌
    രാഷ്മിക 💖👌
    Dsp മ്യൂസിക്
    പാട്ട് കൊള്ളാം

  • @ARMYOFCHRIST2
    @ARMYOFCHRIST2 2 роки тому +100

    മലയാളികളുടെ സ്വന്തം മല്ലു അർജ്ജുൻ 😍😍😍😘😘😘😘😘😘

  • @ravindrakumarjambhure4284
    @ravindrakumarjambhure4284 2 роки тому +22

    I am unable to understand Telgu language but singer's voice is so pretty & loveable. 🙏

  • @UpholdGuru
    @UpholdGuru 2 роки тому

    ❤️❤️😉❤️

  • @taniya-mathew5927
    @taniya-mathew5927 2 роки тому +185

    മലയാളത്തിൽ ഈ പാട്ട് ആര് പാടും എന്ന് ഞാൻ ആലോചിച്ചു പക്ഷെ മലയാളം ഇറങ്ങിയപ്പോഴാ ഓർത്തെ നമ്മടെ സിത്തുമണി ഇവിടെ ഉണ്ടല്ലോ എന്ന് 💓

  • @IGNTTHAGGAN
    @IGNTTHAGGAN 2 роки тому +52

    അല്ലുന്റെ ആ ഒരു expression ഒരു രക്ഷയുമില്ല പൊളി iconic Star💪💪💪💯💯💯💯💯❤️

  • @aksh_akku
    @aksh_akku 2 роки тому +1

    Fully addicted ❤