മരം കയറുന്ന യന്ത്രം കണ്ടുപിടുത്തമായ് ഷമീർ.😱 Tree climbing machine was invented

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ • 411

  • @ahammedmubashir
    @ahammedmubashir 8 місяців тому +575

    ഇദ്ദേഹത്തിന്റെ മരണശേഷം കാണുന്നവരുണ്ടോ 😢

    • @gokulakz7377
      @gokulakz7377 8 місяців тому +21

      വിശ്വസിക്കാൻ പറ്റുന്നില്ല പെട്ടന്നായിപ്പോയി😢😢😥

    • @shahirbasheer7864
      @shahirbasheer7864 8 місяців тому +4

      😢

    • @jayeshn4813
      @jayeshn4813 8 місяців тому +2

      😞മ്

    • @rahulr1129
      @rahulr1129 8 місяців тому +3

      😢😢

    • @nasarabdul1511
      @nasarabdul1511 8 місяців тому +15

      വേദന തോന്നി... Harish bai പോസ്റ്റ് ചെയ്ത വീഡിയോ മനസിൽ തങ്ങി നിൽക്കുന്നു...റബ്ബ് അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ! ആമീൻ🤲

  • @riyassr3659
    @riyassr3659 8 місяців тому +16

    ആളുടെ ചിരി ഇപ്പോ കാണുമ്പോ സങ്കടാവുന്നു ഇത്രയും ആരോഗ്യം ഉള്ള മനുഷ്യൻ ella ജോലിയും ചെയ്യുന്നു നല്ല ഫിറ്റ്ന്നസ് engine ഹൃദയാഘാതം വന്നു enn മനസസിലാകുന്നില്ല അല്ലാഹ് aaa മനുഷ്യന്റെ കബർജീവിതം വിശാലമക്കാണേ അല്ലാഹ് അവരുടെ കുടുംബത്തിന് അത് താങ്ങാനുള്ള മനഃസ്സ് നൽകണേ റബ്ബേ 🤲

    • @saeedkaipuram2289
      @saeedkaipuram2289 8 місяців тому +2

      اللهم اغفر له وارحمه واسكنه فسيح جناتك يارب العالمين اللهم ارحم موتانا وموتى المسلمين واشفي مرضانا ومرضى അവധി എത്തിയാല്‍ പിന്നെ എല്ലാവരും മടങ്ങണമല്ലോ

  • @04235719
    @04235719 8 місяців тому +112

    ഷമീർ കരിമ്പ എന്ന ഒരാളെ കുറിച്ച് എന്റെ നാട്ടിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു വാർത്ത കേട്ടു, കേട്ടത് സത്യമാകരുതേ ഞാൻ ഉദ്ദേശിച്ച ആളാകരുത് എന്നാകട്ടെ എന്ന് കരുതി നോക്കുമ്പോൾ സത്യം തന്നെയായിരിക്കുന്നു, അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു 😢😢അദ്ദേഹം ചെയ്തിട്ടുള്ള നിസ്വർത്ഥ സേവനങ്ങൾക്ക് പടച്ച തമ്പുരാൻ സ്വർഗ്ഗംനൽകി അനുഗ്രഹിക്കട്ടെ!ആമീൻ

    • @ameenmuhammed9824
      @ameenmuhammed9824 8 місяців тому +3

      Aameen

    • @cschandrakumar2583
      @cschandrakumar2583 8 місяців тому +2

      Ameen, 🙏

    • @siramedia1596
      @siramedia1596 8 місяців тому +1

      امين امين امين يارب العالمين

    • @Ismailac1982
      @Ismailac1982 8 місяців тому

      ആമീൻ

    • @ClearExplain
      @ClearExplain 8 місяців тому +1

      Bro പറയണ കൊണ്ട് ഒന്നും തോന്നല്ലേ! ഞാൻ തിരുവനന്തപുരത്തിൽ നിന്നാണ്! ആദ്യകാലങ്ങളിൽ വീട്ടുകാർ പറയുന്നത് ഞാൻ വിശ്വസിക്കില്ല ആയിരുന്നു. ഇപ്പോൾ ഇക്കയുടെ സംഭവമൊക്കെ കേൾക്കുമ്പോൾ ഒരു വിശ്വാസം തോന്നുന്നു. ഈ മരങ്ങളെ മുറിക്കുന്നത് ദുരന്തങ്ങൾ കൊണ്ട് വരും. പ്രത്യേകിച്ചും ആല് അരയാല് പോലെയുള്ള നാൽപ്പാമരങ്ങൾ. ഒന്നെങ്കിൽ മുറിക്കുന്ന ആളോ അല്ലെങ്കിൽ മുറിക്കാൻ അനുവദിക്കുന്ന ആൾക്കോ അപകടം സംഭവിക്കുന്നുണ്ട്. ഇവിടെ എന്റെ സുഹൃത്തിന്റെ അച്ഛൻ ഒരു സാധു മനുഷ്യൻ! പൂർണ്ണ ആരോഗ്യവാൻ! അയാൾ ഇതേപോലെ ജ്യോത്സനെ കണ്ടു സമയം നോക്കി മുറിപ്പിച്ചു. രണ്ടാഴ്ച കഴിയുന്നതിനു മുമ്പ് ഓട്ടോറിക്ഷയിൽ ഇരുന്നു തന്നെ പോയി. വയസ്സ് 38 40 തോ.

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 9 місяців тому +93

    ഇയാൾ നല്ലൊരു സാഹസികൻ ധൈര്യശാലി...വേറെ ലെവൽ 👍👍

    • @anooppm4492
      @anooppm4492 8 місяців тому +4

      ആൾ മരണപ്പെട്ടു

    • @പൗരൻ-ഭ7ഘ
      @പൗരൻ-ഭ7ഘ 8 місяців тому

      @@anooppm4492
      സത്യമാണോ?..

  • @TECHANDVLOGS
    @TECHANDVLOGS 8 місяців тому +44

    കരിമ്പ ഷമീർ മരണപ്പെട്ടു 😔😔
    നിഷ്കളങ്കമായ വ്യക്തിത്തം സൗമ്യ സ്വഭാവം.ദൈവം പൊറുത്തു കൊടുക്കട്ടെ

    • @Basith.2
      @Basith.2 8 місяців тому +2

      Engene😢

    • @dotbook
      @dotbook 8 місяців тому +1

      Attack

  • @Jmmultimedia24
    @Jmmultimedia24 8 місяців тому +13

    മറ്റു വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും... ഈ വീഡിയോ അദ്ദേഹത്തിന്റെ മരണശേഷം കാണുന്നു. ആത്മ ശാന്തി നേരുന്നു.

  • @abdussamad7880
    @abdussamad7880 9 місяців тому +98

    ധൈര്യവും ബുദ്ധിയും ഉള്ളവനെ ഇത്രയും വലിയ മരത്തിൽ കയറാനും ജോലി ചെയ്യാനും സാധിക്കൂ കൊള്ളാം സംഭവം അതിമനോഹരം 👍👌❤️❤️❤️

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 8 місяців тому +95

    മരണ വാർത്ത അറിഞ്ഞ് വന്നവര് ഉണ്ടോ😢 ഈ വീഡിയോ കണ്ട് അടുത്ത ദിവസം ആണ് മരണ വാർത്ത അറിയുന്നത്😢

  • @mubarakakft8085
    @mubarakakft8085 8 місяців тому +27

    ഈ ഷമീർക്ക മരണപ്പെട്ടിരിക്കുന്നു........
    അള്ളാഹു ഖബർ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ.........
    ആമീൻ.........
    29/05/2024
    കരിമ്പാ ഷമീർ മരണപ്പെട്ടു
    രക്ഷാപ്രവർത്തന രംഗത്ത് തീരാ നഷ്ടം

  • @aslushahana179
    @aslushahana179 8 місяців тому +23

    മരണം എന്ന സത്യം എല്ലാവരിലുമുണ്ട് .. മനുഷ്യന്‍ ഇത്രയുളളു ഇന്ന് കാണുന്നവരെ നാളെ കണ്ടെന്ന് വരില്ല , 13 ദിവസം മുമ്പ് ചെയ്യ്ത വീഢിയോയില്‍ പൂര്‍ണ ആരോഗ്യവനായി തമാശ പറഞ്ഞും ചിരിച്ചു നിന്നിരിന്നയാളാണ് ഇന്ന് മരണം വരിച്ചത് ...
    പ്രിയരെ ഉളള കാലം വെറുപ്പും ദേഷ്യവും ഒഴിവാക്കി സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിച്ച് തീര്‍ക്ക് ... നമ്മുടെ കാലശേഷവും നമ്മേ ഓര്‍മ്മിക്കുന്ന തരത്തില്‍ സമൂഹത്തില്‍ നന്മകളില്‍ നിറഞ്ഞ് നില്‍ക്കിം

  • @Shefeek780
    @Shefeek780 8 місяців тому +4

    അദ്ദേഹത്തിന് കണ്ണ് തട്ടിക്കാണും അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മരം മറിക്കാൻ മരത്തിൽ കയറാൻ വേണ്ടി മിഷൻ കണ്ടുപിടിച്ചു കിണറ്റിൽ ഇറങ്ങുവാൻ വേണ്ടിയും ഒരു മിഷൻ കണ്ടുപിടിച്ചു അങ്ങനെ ആരും കേറാത്ത പല മരങ്ങളും അദ്ദേഹം കയറി നാം ഉൾക്കൊള്ളുന്ന പലരും അദ്ദേഹത്തെ കണ്ട് അത്ഭുതമായി കോൽത്തരിച്ചു😢😢 കണ്ണ് തട്ടുക എന്നുള്ളത് യാഥാർഥ്യമാണ്

  • @r-zySKCooking
    @r-zySKCooking 8 місяців тому +6

    ഷമീർ ഇക്കയുടെ ആത്മശാന്തിക്ക് വേണ്ടി ഭൂമിയും ആകാശവും സർവ്വചരാചരങ്ങളെയും മറന്നു സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
    ആദരാഞ്ജലികൾ🌹🌹🌹🌹

  • @shoukathqatar2825
    @shoukathqatar2825 8 місяців тому +2

    കരിമ്പാ ഷമീർ ഓർമയായി...😢ആർക്കും ചെയ്യാൻപറ്റാത്ത കാര്യങ്ങൾ സഹസികതകൾ കൊണ്ടും മനക്കരുത്തും വിശാലമനസ്കതകൊണ്ടും വേദനിക്കുന്നവരുടെ കണ്ണീർ ഒപ്പിയും ആക്സിഡൻഡ് ആയ ഏതുകേസും എങ്ങിനെ ഉള്ളതും അത് എന്തു ത്യാഗം ചെയ്തും ഹോസ്പിറ്റൽ എത്തിക്കുന്ന മനുഷ്യസ്നേഹിയും അതു പോലെ സഹജീവികൾക്കും ഒരാശ്വാസമായിരുന്ന നാടിന്റെ മുത്ത് നമ്മുടെ ചങ്ക് ഷമീർ bro... നിങ്ങളുടെ വിയോഗം നാടിനും നാട്ടാർക്കും മാത്രമല്ല കേരള സമൂഹത്തിനു തന്നെ താങ്ങാവുന്നതിലുമപ്പുറമാണ്..ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം..ഞങ്ങളുടെ ഓർമയിൽ നിങ്ങൾക്ക് മരണമില്ല 🌹😢

    • @sharafalivc
      @sharafalivc 8 місяців тому

      😢

    • @DiL_Eep_Media
      @DiL_Eep_Media 8 місяців тому

      Rip😢

    • @rishadmuhammed4059
      @rishadmuhammed4059 8 місяців тому

      Heart attack വന്ന rogiye ഒരു chigilsayum kodukathe ano അടുത്ത hospitalil vittadh

    • @rishadmuhammed4059
      @rishadmuhammed4059 8 місяців тому

      Kalladikode hospital athigrather ഇതിന് marupadi parayanam...tableto pradhamiga shushrooshayo കൊടുത്തില്ല adhehathinu

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 8 місяців тому +5

    വിനയവും കാരുണ്യവും ലാളിത്യവും സേവനമനോഭാവവും ഒത്തിണങ്ങിയ സാഹസികനായിരുന്നു അദ്ദേഹം. കരുത്തുറ്റ ശരീരത്തിൻ്റെ ഉടമയായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി വന്നണഞ്ഞ മൃത്യു ആ വിലപ്പെട്ട ജീവനും കൊണ്ടു പറന്നകന്നു😢
    ആകസ്മിക സംഭവങ്ങളുടെ നടനവേദികയാണീ ജീവിതം...
    അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ

  • @himav.v1203
    @himav.v1203 8 місяців тому +10

    എന്തായാലും ഈ യന്ത്രം വളരെ ഉപകാരപ്രദം തന്നെ, ഒപ്പം ചേട്ടൻ്റെ ധൈര്യവും
    ഹരീഷിന് ഈ വീഡിയോ കാണിച്ചു തന്നതിന് നന്ദി -

  • @sureshpk2749
    @sureshpk2749 Місяць тому

    ടെൻഷൻ ഇല്ലാതെ മരം കയറുന്ന യന്ത്രം - എന്നു അർത്ഥം വരുന്ന ഒരു പേരു ,താങ്കളുടെ ഐഡൻ്റിറ്റി കൂട്ടിച്ചേർത്തു ഒരു നല്ല പേരുകൊടുക്കൂ! ഷമീർ എന്തായിരുന്നാലും Big Salute

  • @RiyusVlogsRFR
    @RiyusVlogsRFR 8 місяців тому +7

    വിശ്വസിക്കാൻ പറ്റുന്നില്ല ഷമീർക്ക മരണപ്പെട്ടത് 😪🤲🏻എല്ലാരേയും രക്ഷപ്പെടുത്താൻ തുനിയും പക്ഷെ സ്വന്തം ജീവൻ രക്ഷിക്കാൻ ആരും ഇല്ലാതെ ആയിപ്പോയി

  • @aneesapollo
    @aneesapollo 8 місяців тому +6

    ഇദ്ദേഹം മരണപ്പെട്ടു എന്നൊരു വാർത്ത ഇപ്പോൾ കേൾക്കുന്നു. വളരെ സങ്കടം തോന്നുന്നു. ഇത്രയധികം നന്മയും കഴിവും ഉള്ള ആളുകൾക്ക് ദൈവം ആയുസ്സ് കൊടുക്കുന്നില്ലല്ലോ

  • @jayachandrika8530
    @jayachandrika8530 8 місяців тому +2

    അദ്ദേഹത്തിന്റെ മരണശേഷം മാണ് ഈ വീഡിയോ കണ്ടത് ഈശ്വര ഇത്ര നല്ല കഴിവും ബുദ്ധിയും അധ്വനിക്കാൻ മനസ്സും ഉള്ള ഈ മനുഷ്യനെ ദൈവം. ഇത്ര ക്രൂരൻ ആണ് ഈശ്വരൻ അദ്ദേഹത്തിന്റെ കുടുംബം

  • @FathimaRasila
    @FathimaRasila 8 місяців тому +2

    ഒന്ന് കാണുക പോലും ചെയ്യാത്ത അദ്ദേഹത്തിന് വേണ്ടി എത്രപേരാണ് പ്രാർത്ഥിക്കുന്നത് 😢നല്ലത് പറയുന്നത് alhamdulillah. അദ്ദേഹത്തിന്റെ ഖാബരിടം വിശാലമാക്കണേ

  • @ayishakutty4388
    @ayishakutty4388 8 місяців тому +3

    നല്ല മനുഷ്യൻ അള്ളാഹു സ്വർഗ്ഗം നൽകട്ടെ

  • @abduvpl3755
    @abduvpl3755 8 місяців тому +22

    സഹോദരന്മാരെ ഷമീർക്ക നമ്മളെ വിട്ടു പിരീഞു 😢🤲

  • @ShylajaO-fp2pc
    @ShylajaO-fp2pc 8 місяців тому +1

    ആ നിഷ്കളങ്കമായ ചിരിയും ധൈര്യവും 💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 പ്രിയപ്പെട്ട ഷമീർ സഹോദരന് ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mujeeburahmanpm2068
    @mujeeburahmanpm2068 7 місяців тому +1

    പോയെങ്കിലും ഇക്ക ലോകത്തിന് മുന്നിൽ എന്നും ജീവിക്കുന്നു. എന്നെ പോലെ ഉള്ളവർക്ക് ഒരു ഗുരുവായി 😥🙏🏻

  • @AjithapMothayil
    @AjithapMothayil 8 місяців тому +29

    ജീവൻപണയം വച്ചും കുടുംബം പോറ്റാൻ കഷ്ട്ടപെട്ടു ജോലിചെയുന്ന ഒരു മനുഷ്യൻ 🙏🏻. ദെയ്‌വം എന്നും തുണയായികൂടെ ഉണ്ടാകട്ടെ 🙏🏻

    • @faheemfahavlog
      @faheemfahavlog 8 місяців тому +1

      Thunakkan eni shameerka illa

    • @RavanDj-u5i
      @RavanDj-u5i 8 місяців тому +2

      ദൈവം ഇല്ല

    • @suvaibaSubi
      @suvaibaSubi 8 місяців тому

      ​@@RavanDj-u5iദൈവം ഉണ്ട്. അദ്ദേഹത്തിന് ഭൂമിയിൽ സഞ്ചരിക്കേണ്ട ശരീരം മാത്രം നഷ്ട്ട പ്പെട്ടിട്ടുള്ളൂ......ദൈവം അദ്ദേഹത്തിന്റെ ആത്മാവിനെ ആ ശരീരത്തിൽനിന്നും തിരിച്ചു വിളിച്ചു

  • @SharafuH
    @SharafuH 9 місяців тому +24

    ഷമീർ ഇക്ക ഒരു സഭവം തന്നെ സമ്മതിച്ചിരിക്കുന്നു ഗ്രേറ്റ്‌ ❤️❤️😍

  • @babumottammal2584
    @babumottammal2584 9 місяців тому +19

    🤲🙏 കാണുന്ന എനിക്ക് ഭയങ്കര പേടിതോന്നി. എങ്ങനെ എങ്കിലുഠ താഴെ എത്തിയ പുതിയേനൂ എന്ന് തോന്നി🙏🤲

  • @mva-q8t
    @mva-q8t 8 місяців тому +3

    ഇദ്ദേഹം മരണപ്പെട്ടു.
    അല്ലാഹു സ്വർഗം നൽകട്ടെ...

  • @aneesh1745
    @aneesh1745 8 місяців тому +5

    തീരാ നഷ്ടം ആയല്ലോ harish bai 🙏🙏🙏🙏നല്ലൊരു മനുഷ്യൻ ആയിരുന്നു 😭😭😭😭
    പ്രണാമം സഹോദര 🌹🌹

  • @moideenkuttykutty9860
    @moideenkuttykutty9860 8 місяців тому +10

    ഉത്തരഘണ്ട് ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇദ്ദേഹവും പോയിരുന്നു

  • @I---student-of-knowledge---I
    @I---student-of-knowledge---I 8 місяців тому +3

    30-05-2024 അദ്ദേഹം നല്ല ഓർമകളും വിദ്യയും ബാക്കി വച്ച് റബ്ബിന്റെ അടുക്കലേക്ക് യാത്രയായി. അള്ളാഹു കബര് ജീവിതം എളുപ്പമാക്കി കൊടുക്കട്ടെ,സ്വർഗം നല്കി അനുഗ്രഹിക്കട്ടെ

  • @syamgangadharan7247
    @syamgangadharan7247 8 місяців тому

    ഓഹ്..... ഷമീർ സാഹിബ്‌.... 😍❤❤..... കണ്ടുതുടങ്ങിയപ്പോളേക്കും കാണാമാരായത്തേക്കു പൊയ്ക്കളഞ്ഞല്ലോ..... 😮😢😢🤦‍♂️😥😥🙏🙏🙏....

  • @jaabz_theBoy
    @jaabz_theBoy 8 місяців тому +3

    ഇദ്ദേഹം മരിച്ചെന്നു ന്യൂസ്‌ കണ്ടു വിശ്വസിക്കാൻ പറ്റാത്തത് കൊണ്ട് വീഡിയോ ഒന്നൂടെ കാണുകയാണ് 🥹🥹🥹🥹

  • @Keerikkadan-pg2rc
    @Keerikkadan-pg2rc 8 місяців тому +3

    വളരെ വിഷമത്തോടെയാണ് വാർത്ത കേട്ടത്. കേട്ടിട്ടും സത്യമാവരുതേ എന്ന് പ്രാർത്ഥിച്ചു..
    പക്ഷേ....
    🌹🌹ആദരാജ്ഞലികൾ 🌹🌹

  • @sureshkumarn8733
    @sureshkumarn8733 8 місяців тому +2

    ഒരു ചെടി വളർന്നു മരമാകാൻ പതിറ്റാണ്ടുകളെടുക്കുന്നു... വെട്ടി വീഴ്ത്താൻ നിമിഷങ്ങൾ മാത്രം...
    വിധി ഇദ്ദേഹത്തിന്റെ കാര്യത്തിലും അതുപോലെ...
    ഒരുപക്ഷെ ക്ഷണനേരം കൊണ്ട് മറിഞ്ഞു വീണ മഹാവൃക്ഷങ്ങളുടെ ശാപവുമാകാം......
    നിത്യശാന്തി നേരുന്നു... 🙏🙏🙏

    • @alfiyasvlog5227
      @alfiyasvlog5227 8 місяців тому +2

      ഇദ്ദേഹത്തിൻറെ ശ്രമം കൊണ്ട് ഒരുപാട് മനുഷ്യരും മൃഗങ്ങളും മറ്റു ജീവികളും ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് , അത്യാവശ്യഘട്ടത്തിൽ മുറിച്ച് ഒഴിവാക്കേണ്ട മരങ്ങളാണ് അദ്ദേഹം മുറിച്ചിത് അല്ലാതെ നാടുമുഴുവൻ മരം മുറിച്ചു നടക്കുകയായിരുന്നില്ല

  • @RajeshNair-nv6ly
    @RajeshNair-nv6ly 8 місяців тому +6

    ദെയ്‌വം എന്നും അനുഗ്രഹിക്കട്ടെ ❤❤❤

  • @sunimvpa1266
    @sunimvpa1266 8 місяців тому +1

    നിങ്ങളുടെ വീഡിയോയിലൂടെയാണ് ഇദ്ദേഹത്തെ പരിജപ്പെട്ടത് മരണ വാർത്ത കണ്ടപ്പോൾ ഒന്ന് കൂടി ഇദ്ദേഹത്തെ കാണണം എന്ന് തോന്നി..😢😢
    ആദരാഞ്ജലികൾ ..🌹🌹

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 9 місяців тому +5

    Shameer sir you are great. Respect from trivandrum👍💯

  • @ismu737373
    @ismu737373 8 місяців тому +1

    മരണവാർത്ത വല്ലാതെ ഞെട്ടിച്ചു 😰
    അള്ളാഹു പരലോക ജീവിതം സ്വർഗ്ഗ തുല്യമാക്കി അനുഗ്രഹിക്കട്ടെ 🤲

  • @rajitheshthekkedath6096
    @rajitheshthekkedath6096 8 місяців тому +6

    അത്ഭുതമനുഷ്യൻ 😁😁🤝🤝🤝 എല്ലാവിധ ആശംസകളും

  • @sajeevkumars9820
    @sajeevkumars9820 8 місяців тому +6

    കഴിവും ബുദ്ധിയും ധൈര്യം ഉണ്ടായി ഇരിക്കണം സൂപ്പർ ഐഡിയ ❤️❤️👍👌

  • @abdussalamabdussalam7154
    @abdussalamabdussalam7154 8 місяців тому +1

    അല്ലാഹു അദ്ദേഹത്തിൻ്റെ ഇല്ല ദോഷങ്ങളും പൊറുത്തു കൊടുക്കട്ടെامين

  • @ajayanpk9736
    @ajayanpk9736 8 місяців тому

    ഇദ്ദേഹത്തിന്റെ കഥ സിനിമയാക്കണം.യഥാർത്ഥ സാഹസികനും ഹീറോയും ഇദ്ദേഹത്തെ പോലുള്ളവർ തന്നെയാണ്.❤❤❤

  • @vazhakkadansapa8671
    @vazhakkadansapa8671 8 місяців тому +2

    വിശ്വസിക്കാൻ പറ്റുന്നില്ല 😭😭😭😭😭. നേരിട്ട് പരിജയം ഇല്ലെങ്കിലും.വേണ്ടപ്പെട്ടവർ പോയ ഒരു ഫീൽ 😭😭😭😭

  • @vavavava6057
    @vavavava6057 8 місяців тому +1

    ഞങളുടെ തൊട്ടടുത്ത സ്ഥലം ആണ് അദ്ദേഹത്തിന്റെ. ഇന്നലെ എന്റെ brothers ഫാമിലി ഗ്രുപ്പിൽ ഇട്ടപ്പോൾ ആണ് ഞാൻ അറിയുന്നതും കാണുന്നതുംഅവരും മരത്തിന്റെ പണികൾ കൊണ്ട് ജീവിക്കുന്നവർ ആണ് . ഹരീഷ് ഇട്ട വീഡിയോ കണ്ടിട്ടുണ്ട് ഞങളുടെ നാട്ടുകാരൻ ആണന്നു ഇപ്പോൾ ആണ് അറിയുന്നത്. പ്രണാമം 😢🙏🏼🙏🏼🌹🌹

  • @Riyasparoor
    @Riyasparoor 8 місяців тому +3

    ഹാരിസ് ഭായിയുടെ വീഡിയോയിലൂടെ ആണ് ജനങ്ങൾ കൂടുതലായും പരിചയപ്പെട്ടത് എന്ന് തോന്നുന്നു വെറുതെ യൂട്യൂബ് സ്ക്രോൾ ചെയ്ത് പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് നമ്മുടെ ഷമീർ നമ്മെ വിട്ടുപിരിഞ്ഞു പോയി എന്ന് ഹാരിസ് ഭായിയുടെ എഴുത്ത് കണ്ടത് സത്യമാണോ അതോ മറ്റു വല്ല തമാശ രൂപയാണ് പറഞ്ഞതാണോ എന്ന് അറിയാൻ വേണ്ടിയാണ് ബീഡിയിലേക്ക് വന്നത് വീഡിയോ കാണുകയും അതിനടിയിലുള്ള കമന്റ് വായിക്കുകയും ചെയ്തപ്പോഴാണ് ഷമീർ നമ്മെ വിട്ടുപിരിഞ്ഞു പോയി എന്നുള്ള വാർത്ത മനസ്സിലായത് വളരെ നഷ്ടവും അതിനോടൊപ്പം തന്നെ താങ്ങാൻ പറ്റാത്ത വിഷമവും ഒഴിവാക്കിയ വാർത്തയായിരുന്നു ഇത് ഇതുപോലെത്തെ നല്ല മനുഷ്യർ എത്രയും വേഗം മരണപ്പെട്ടു പോകുമെന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട് സർവ്വശക്തൻ അവരുടെ കുടുംബത്തിന് ക്ഷമ നൽകട്ടെ കുടുംബത്തിന്റെ ദുഃഖത്തിൽ നമ്മളും പങ്കുചേരുകയാണ്

  • @rajusmallusvolgs9909
    @rajusmallusvolgs9909 8 місяців тому +3

    *കരിമ്പ ഷമീർ മരണപ്പെട്ടു. ഏത് ഉയരത്തിലെ മരവും ആഴമുള്ള വെള്ളക്കെട്ടുകളിലും പാറക്കെട്ടുകളിലും ശരീരം കൊണ്ട് സാഹസം തീർത്ത് സന്നദ്ധ സേവനത്തിൻ്റെ വലിയ പ്രവർത്തനങ്ങളിലൂടെ നിരവധി മനുഷ്യർക്ക് സഹായമേകിയ പ്രവർത്തകൻ. ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം.

  • @roypjohno8118
    @roypjohno8118 8 місяців тому +3

    Hai Good Evening God bless you and your family Super 👌👌👌👍👍❤️🌹

  • @vivekviv3776
    @vivekviv3776 8 місяців тому +3

    ഷമീർ ഇക്ക ഞങ്ങൾ കരിമ്പക്കാരുടെ അഭിമാനം ✊🏻❤️

  • @gokulakz7377
    @gokulakz7377 8 місяців тому +3

    ഷമീർ ഇക്ക ഇനി ഓർമ്മകളിൽ മാത്രം ഹൃദയാഗാഥം മൂലം മെയ് 29 ന് അദ്ദേഹം നമ്മളോട് വിടപറഞ്ഞു

  • @MIacak
    @MIacak 8 місяців тому +2

    ഇയാളുടെ മരണശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ?

  • @4thepeople929
    @4thepeople929 9 місяців тому +24

    കുറച്ച് ധൈര്യവും ആവശ്യത്തിന് ബുദ്ധിയും പ്രവർത്തിക്കണം ഇയാളുടെ കരിമ്പ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ

  • @ziyadzidhu2780
    @ziyadzidhu2780 8 місяців тому +2

    Masha allah all the best shaameerka and harishkka❤

  • @rudrasha-uo1fh
    @rudrasha-uo1fh 9 місяців тому +7

    ❤❤❤❤shameerkka vere level👌👌👌👌👌

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 8 місяців тому +3

    ആത്മാവിനു നിത്യയശാന്തി നേരുന്നു..... 😔😔🙏🙏🙏

  • @tncreationtech1094
    @tncreationtech1094 8 місяців тому +2

    അല്ലാഹു കബർ സന്തോഷം ആക്കി കൊടുക്കട്ടെ

  • @alwinsalphons8129
    @alwinsalphons8129 8 місяців тому +3

    Idhehathinte maranam corona vaccine eduthathu moolam anennu njan. Urappichu parayunnu. Fact sheet kanuka. Samual george. nte. Vedios. Kanuka. Ee abhiprayathinu support cheyyunnavar undo. Sareerikamayi nalla karuthum uracha manadairyavum ulla manushya. Enthu cheyyana kore nunayil viswasichu vaccine eduthukanum. Pranamam sahodara. 🌹🙏🙏🙏

  • @sumeshprj
    @sumeshprj 8 місяців тому +1

    ആദരാഞ്ജലികൾ ഷെമീർക്ക 💐

  • @abhilashcv3308
    @abhilashcv3308 8 місяців тому

    എന്റെ ഷമീർക്ക മരണപ്പെട്ടു എന്നു ഞാൻ ഒരിക്കലും വിശ്വക്കില്ല..😪😪 അങ്ങനെ വിശ്വസിക്കാൻ കഴിയില്ല❤️❤️ സഹിക്കാൻ പററു ന്നില്ല..😪😪 ആദരാജ്ഞലികൾ😪😪

  • @sanojc.a4040
    @sanojc.a4040 8 місяців тому +2

    2റോപ്പ് ഇടുക ഒന്നിൽ കയറുന്നുന്ന ആളിന് ഒരു safty Harns s ഇട്ട് ബന്ധിപ്പിച്ച് മരത്തിൽ ഇടുക ഹെൽമറ്റ് വക്കുക Good Job

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 9 місяців тому +10

    ഇദ്ദേഹത്തിന്റെ വീഡിയോകൾ ഒരുപാട് കണ്ടിട്ടുണ്ട്. ആർമി ജോലിക്കാർക്ക് അഭിനന്ദനങ്ങൾ.🙏

  • @MrShayilkumar
    @MrShayilkumar 8 місяців тому

    ആര് , എപ്പോൾ പോകുമെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ 😥😥😥 ശരിക്കും ദുഃഖം തോന്നുന്നു❤️🙏

  • @Abhilash-1988
    @Abhilash-1988 8 місяців тому +3

    ഷമീർ ഇക്ക മരിച്ചു..... അറ്റാക് ആയിരുന്നു... എന്നാണ് അറിഞ്ഞത്.. 😔😔😔😔🌹🌹🌹🌹🌹🌹

  • @sulaimanvvr
    @sulaimanvvr 8 місяців тому

    എൻ്റെ നാട്ടുകാരൻ ഒരാളെ തിരിച്ചറിയാൻ ഈ സോഷ്യൽ മീഡിയ കാലത്തും അയാളുടെ മരണവാർത്ത എത്തണമെന്നത് എൻ്റെ മാത്രം തെറ്റ്

  • @madhusudan5976
    @madhusudan5976 8 місяців тому

    Harish you are great human being ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajwamedia2434
    @ajwamedia2434 8 місяців тому

    Innalillahi.. Allahu ഖബ്ർ സന്തോഷത്തിലാക്കി കൊടുക്കട്ടെ. അമീൻ

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt 8 місяців тому

    വാർത്ത കേട്ട് അദ്ദേഹം തന്നെ ആണോ എന്ന് വീഡിയോ കണ്ടു ആളെ നോക്കാൻ വന്നതാ. അള്ളാഹു ഖബർ ജീവിതം സന്തോഷത്തോടെ ആക്കട്ടെ 🤲🤲🤲

  • @mohamedkaralikadan2410
    @mohamedkaralikadan2410 8 місяців тому +1

    പേറ്റൻറ് ലഭിക്കാൻ നിങ്ങളുടെ കണ്ടുപിടുത്തം പേറ്റൻറ്ന് അപേക്ഷിക്കുന്നതിന് മുമ്പ് മറ്റുള്ളവർ അറിയാൻ പാടില്ല എന്നുള്ള ഒരു നിബന്ധനയുണ്ട്. നിങ്ങളത് പരസ്യപ്പെടുത്തിയത് കൊണ്ട് ചിലപ്പോൾ നിങ്ങളുടെ അപേക്ഷ നിരസിക്കാൻ സാധ്യതയുണ്ട് .അല്ലെങ്കിൽ കൈ മടക്കേണ്ടി വരും.

  • @abumariyam6092
    @abumariyam6092 8 місяців тому +2

    അദ്ദേഹം നമ്മെ വിട്ടു പോയി.. 😰😰😭😭😭😭😭😭

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 8 місяців тому +1

    Helmet upayogikkanam

  • @SunithaMp-xp8fb
    @SunithaMp-xp8fb 8 місяців тому +19

    ഒരു ആർമി കാരന്റെ ലുക്കുണ്ട് ഷമീർക്കക്ക് 💗

  • @paivalike
    @paivalike 8 місяців тому +1

    നമ്മുടെ ഷമീർക്ക ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു

  • @mishalmunna6845
    @mishalmunna6845 8 місяців тому

    ഹാർട്ട്‌ അറ്റാക്ക് ഈ മനുഷ്യന് വന്നു എന്നുള്ളത് ചിന്തിക്കാൻ പോലും ആവുന്നില്ല

  • @navaskylmcookingvlogs7939
    @navaskylmcookingvlogs7939 8 місяців тому

    🤲🏻🤲🏻🤲🏻അല്ലാഹ് കബർ vishlamakatta ആമീൻ

  • @Nasar-be6mo
    @Nasar-be6mo 8 місяців тому +1

    ALLAHU KABAR SWARGAMAKKATTEY AAMEEN

  • @shiadmajeed8524
    @shiadmajeed8524 8 місяців тому

    Hearty condolence
    Shameer bai ❤

  • @Hu_man3443
    @Hu_man3443 9 місяців тому +1

    Kollam kazhivu undu 👏👏
    But petrolinte vila nokiyal panitha cash petrole adikane kanu

  • @sarathmemories2969
    @sarathmemories2969 8 місяців тому +1

    Condolences 😢

  • @vargheselilly3815
    @vargheselilly3815 8 місяців тому +2

    Very sad ,,,, ആദരാഞ്ജലികൾ

  • @SajeerRs
    @SajeerRs 8 місяців тому

    Allah .....paavam...swargam pradhaanam cheyyane naaadhaaaa....ameen

  • @govindhbyju313
    @govindhbyju313 8 місяців тому +1

    🌹🙏🙏🙏🙏

  • @SatheeshSatheeshpr-ox5wq
    @SatheeshSatheeshpr-ox5wq 8 місяців тому +1

    സൂപ്പർ👏👏👏

  • @asmathhaneefa2248
    @asmathhaneefa2248 8 місяців тому +1

    മരണം കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല

  • @ayishamehvish584
    @ayishamehvish584 8 місяців тому +3

    , മനുഷ്യന് മാത്രം ഗ്യാരഡഡി ഇല്ല

  • @manoharancp2433
    @manoharancp2433 Місяць тому

    മരം വെട്ട് യന്ദ്രം... ഈ യന്ത്രവും ആ ആൽ മരം വെട്ടാൻ ശ്രമിച്ചതും നിങ്ങളുടെ മരണത്തിനിടയായി.. മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യം മാത്രം ചെയ്യുക.. നമ്മുടെ വരുതി യി ൽ നിൽക്കാത്ത പലതും ഈ ഭൂമിയിൽ ഉണ്ട്....

  • @ShameerKt-u2c
    @ShameerKt-u2c 8 місяців тому

    മരണ വാർത്ത അറിഞ്ഞു വന്ന ഞാൻ വല്ലാത്തൊരു സങ്കടം 😢

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY 8 місяців тому +1

    ആദരാഞ്ജലികൾ🎉😢

  • @manoharancp2433
    @manoharancp2433 7 місяців тому

    ഈ മരം മുറി ആ ആൽ മരം ആ മിഷ്ൻ ഒരുപക്ഷെ അദ്ദേഹത്തിന്റെ ജിവനെടുത്തു... ആ വെല്ലുവിളി അദ്ദേഹത്തിന് പുറത്തിയാകാൻ പറ്റിയില്ല.... വിധി...

  • @Art3479-o7b
    @Art3479-o7b 8 місяців тому +1

    പ്രണാമം..... 🙏🏻🙏🏻🙏🏻

  • @Rakesh2
    @Rakesh2 8 місяців тому

    save trees..I wish we all invest time in enabling tree planting as well...

  • @ajjoseph8084
    @ajjoseph8084 8 місяців тому +1

    ഇത് കാക്കയെ പിടിക്കാൻ വേണ്ടി കാക്കയുടെ തലയിൽ വെണ്ണ വെച്ചതിനു ശേഷം പറത്തിവിട്ട് വെണ്ണ ഉരുകി കാക്കയുടെ കണ്ണിലേക്ക് ഒഴുകി വന്ന് കണ്ണ് കാണാതെ കാക്ക താഴെ വരുമ്പോൾ പിടിക്കുന്നതുപോലെയായി

  • @subashkjose6381
    @subashkjose6381 8 місяців тому

    ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹

  • @SaliayoorAyur
    @SaliayoorAyur 8 місяців тому +1

    🙏🏿🙏🏿

  • @Ismailac1982
    @Ismailac1982 8 місяців тому +1

    അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

  • @Shanukpza
    @Shanukpza 8 місяців тому +1

    ആദരാഞ്ജലികൾ

  • @HishafathimaHisha
    @HishafathimaHisha 8 місяців тому

    Shameerkkakku allahu sorgam kodukkatte

  • @mjabir1
    @mjabir1 9 місяців тому +1

    Telescopic chain saw ഞങ്ങൾ ഇവിടെ (oman)ഗാർഡനിൽ ഉപയോഗിക്കുന്നുണ്ട് 10വർഷത്തിന് മേലെ ആയി

  • @peterthenankal6339
    @peterthenankal6339 8 місяців тому +1

    Congratulations

  • @anwarsalahudeen1252
    @anwarsalahudeen1252 8 місяців тому +1

    Rest in peace😢

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 9 місяців тому +2

    ഇയാള് വലിയൊരു sambavamaan 🎉🎉🎉സമ്മടിച്ചിരിക്കുന്ന്