ആൺകുട്ടി ജീവിതമാർ ഗം കണ്ടത്തിയാലേ വിവാഹം നടക്കു.. പെൺകുട്ടി നിയമം അനുസരിക്കുന്ന വിവാഹ പ്രായം അയാൽ വിവാഹം കഴിക്കാം.. പുരുഷൻ കുടുംബം നടത്തേണ്ടവൻ എന്നനിലയിൽ പക്വത വേണം എന്നാണ് വിചാരം.. എന്നാൽ ഇന്ന് ഈ ആൺ പെൺ വ്യത്യാസത്തിനു പ്രസക്തിയില്ല...സെക്സ് ന്റെ പൂർണതയിൽ എത്തിയവർ ഇല്ല.. ഓരോരുത്തരും അവരുടെ അറിവും കഴിവും അനുസരിച് അങ്ങനെപോകുന്നു എന്നുമാത്രം
RAJETTAN ROCKS ❤👍
Very nice talk and special thanks for giving opportunity to talk🎉
രാജൻ സാർ 👍👍👍
ഉള്ളൂ തുറന്ന സംസാരം. കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കെട്ടെ. God bless you