പാടിബിലാലെന്ന പൂങ്കുയില് | Paadibilaalenna Poonkuyilu | Malayalam Mappilapattukal | Kannoor Seenath

Поділитися
Вставка
  • Опубліковано 10 вер 2024
  • Watch പാടിബിലാലെന്ന പൂങ്കുയില് | Paadibilaalenna Poonkuyilu | Malayalam Mappilapattukal | Kannoor Seenath
    Singer Kannur Seenath
    Lyric Ahammed Pallikkara
    Music Traditional
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 373

  • @hamsat950
    @hamsat950 6 місяців тому +24

    ബിലാൽ റളിഅള്ളാഹുവിനേയും നമ്മെയും നാഥൻ സ്വർഗ്ഗത്തിൽ ഒരു മിപ്പിക്കുമാറാവട്ടെ ; ആമീൻ 🤲🤲🤲💖

  • @NOUSHADTCKIZHUPARAMB
    @NOUSHADTCKIZHUPARAMB 3 роки тому +277

    അള്ളാഹു നമ്മെ ബിലാൽ (റ )ന്റെ കൂടെ ജന്നത്തുൽ ഫിർദൗ സ്സിൽ ഒരുമിച്ചു കൂട്ടട്ടെ

  • @moidukpmoidu7530
    @moidukpmoidu7530 2 роки тому +14

    ബിലാൽ (റ) ഓർക്കുമ്പോൾ കരയാത്ത മുസ്ലീം ലോകത്ത് ഉണ്ടാകുമോ😭😭😭😭😭😭😭

  • @nenanenamol7696
    @nenanenamol7696 Рік тому +27

    ഇപ്പോൾ അന്തസ്സായി പാടി അടക്കത്തോടുകൂടി പാടിയപ്പോൾ എന്ത് രസമാണ് കേൾക്കാൻ പഴയ സീനത്താനെ തിരിച്ചു കിട്ടി ❤

    • @yshiju
      @yshiju 8 місяців тому +1

      സത്യം

  • @sshmedia298
    @sshmedia298 2 роки тому +34

    ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് ബിലാൽ റലിയല്ലാഹുവിനെ 😍❤❤❤

  • @rasheedop5909
    @rasheedop5909 3 роки тому +110

    ബിലാൽ റളിയള്ളാഹു അവരുടെ കൂടെ ജനത്തിൽ അല്ലാഹ് അനുഗ്രഹിച്ചലും

  • @asainaranchachavidi6398
    @asainaranchachavidi6398 2 роки тому +28

    ഈ പാട്ടിനെ പറ്റി ആദ്യം പറയുമ്പോൾ രചയിതാന്റെയും , സംഗീത സംവിധായാകന്റെയും പേര് പറയാത്തത് മനോഹരമായ ഈ ഒരു ഗാനമ്പോലെത്തന്നെ പ്രേക്ഷകർക്ക് സുപരിചിതരാകാൻ കാരണമാകാവുന്ന ഗാനശില്പികളോട് ചെയ്യുന്ന നന്ദി കേടായിപ്പോയി 🙄🤔🤫😔😔😔😔

  • @muhammadsharafas1609
    @muhammadsharafas1609 2 роки тому +31

    ഈപാട്ട് പാടി തനത് ❤സന്റ്റോഷം അറീക്കുന്നു ❤സീനത്ത് ഇത്ത 🙏👌👌👌👌

  • @NayyuAnsi
    @NayyuAnsi 11 днів тому

    "Aboobacker(R)Bilal (R)vine vangi mochippicha swadaqa Qiyamath naal vareyulla swadaqakalil vech ettavum shreshttamayath"
    Subhanallah❤

  • @abdulsalams7432
    @abdulsalams7432 3 роки тому +51

    നല്ലൊരു ഈണമുള്ള പാട്ടാണ്.എന്റെ ഹൃദയത്തില് കൊള്ളുന്നത് പോലെയുണ്ട്..സൂപ്പർ.

    • @noorjisiddik4991
      @noorjisiddik4991 3 роки тому

      23hyjjjjJJ
      .

    • @noorjisiddik4991
      @noorjisiddik4991 3 роки тому +1

      Ffffc -

    • @noorjisiddik4991
      @noorjisiddik4991 3 роки тому

      Ghhyu

    • @nafeesamuhammed4550
      @nafeesamuhammed4550 Рік тому +1

      ​@@noorjisiddik4991 സീനത്ത് നന്നായി പാടി ആ ഫിയത്തുള്ള ദീർഗായുസ്സ് ന്നൽ ഗണേ നാഥാ

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 2 роки тому +7

    കണ്ണൂർ സീനത്തിന്റെ മാസ്റ്റർ പീസ്

  • @ansalansu6248
    @ansalansu6248 3 роки тому +43

    നന്നായി വളരെ ശ്രദ്ധയോടെ പാടി സീനത്ത

  • @hashimmrhashimmr2138
    @hashimmrhashimmr2138 2 роки тому +13

    ബിലാല് (റ)ൻ്റെ
    ത്യാഗം മുസിക്കിൻ്റെ
    അകമ്പഡിയൊടെ 👍👍👍👍
    Very good

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 2 роки тому +10

    എനിക്ക് സിനാത്താൻ്റ പാട്ട് ഒരു പാട് ഇഷ്ടം👌👌👍👍💯♥️♥️♥️♥️♥️♥️

  • @ahammedmushthaq8613
    @ahammedmushthaq8613 3 роки тому +22

    എനിക്ക് പള്ളിയിൽ ഫസ്റ്റ് തന്ന പാട്ട്

  • @rasiknarath7578
    @rasiknarath7578 6 місяців тому +7

    ഒരു രക്ഷയും ഇല്ലാത്ത പാട്ട് ഇത്ത തകർത്തു 🥰🥰🥰

  • @musthafapnp8600
    @musthafapnp8600 3 роки тому +14

    സൂപ്പർ നന്നായിരുന്നു

  • @muhammedup5420
    @muhammedup5420 Рік тому +2

    ഈ സുന്ദര ഗാനത്തിന്റെ ശിൽപ്പിയെ പരിചയപ്പെടുത്തേണ്ടതായിരുന്നു.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +1

      അഹമ്മദ് പള്ളിക്കര...
      Make up over
      ചെറിയ കുട്ടികള്‍ പാടട്ടെ

  • @ansarpy2173
    @ansarpy2173 5 місяців тому +1

    ബിലാൽ(റ)അൻഹുവിനോടൊപ്പം സ്വർഗത്തിൽ കണ്ണുർ സീനത്ത് ഇത്താ ഇക്ക് ഒരു ഇടം കൊടുത്ത് അനുഗ്രഹിക്കണെ അല്ലാ .

  • @shajirajila493
    @shajirajila493 3 роки тому +23

    ഒത്തിരി ഇഷ്ടം ഈ പാട്ട്.....

  • @shahulhameedk3096
    @shahulhameedk3096 2 роки тому +2

    നല്ല രസമുള്ള പാട്ടാണ് നല്ല ഇഷ്ടാണ് എന്നീ ക്ക്

  • @mohammedhakkem8128
    @mohammedhakkem8128 3 роки тому +27

    എന്റെ ചെറുപ്പത്തിൽ.. നബിദിനത്തിൽ ഈ പാടിനെല്ലാം ഉസാറായി ദഫ് കളിക്കുമായിരുന്നു....
    But ഇപ്പൊ നബിദിന പരുപാടിയിൽ ഫുൾ DJ song aayi😭
    ഇപ്പൊ നബിദിന പരുപാടിയിൽ പങ്കെടുക്കുന്നേയില്ല

  • @jaseelabasheer798
    @jaseelabasheer798 3 роки тому +5

    Enikk ishttapettaoru pattanide

  • @ahmadbaqavi4742
    @ahmadbaqavi4742 3 роки тому +14

    കനവുള്ള, എന്നത് കനമുള്ള എന്നാക്കുക,رضي الله عنه

    • @usareport927
      @usareport927 2 роки тому

      ഈ പാട്ടിന്റെ ഒറിജിനലിൽ കനമുള്ള കരിങ്കല്ല് എന്ന് തന്നെയാണ്. ഇവർ ഇത് റീ മിക്സ്‌ പാടിയതല്ലേ 😀

  • @najasvk7611
    @najasvk7611 3 роки тому +7

    Nalla sound nalla patte nalla coment eduka athayirikkanam malayali

  • @Rashi-wx1sm
    @Rashi-wx1sm 2 місяці тому +1

    Nalla meaningulla lyrics....❤

  • @rukiyahameed5729
    @rukiyahameed5729 Рік тому +2

    മാഷാ അല്ലാഹ് അടിപൊളി 👍👍

  • @muhammedfaisal8973
    @muhammedfaisal8973 3 роки тому +6

    Ente favarate song🙄❤️🤝❤️👍

  • @zenusworld9111
    @zenusworld9111 3 роки тому +7

    Enikk ettavum ishtamulla patt an ith☺️

  • @aboobakkarmangalore6254
    @aboobakkarmangalore6254 Рік тому +1

    Masha Allah alhamdulilla super 👌 👍 😍 🥰 madam 👌

  • @bcreate930
    @bcreate930 2 роки тому +4

    Ente peru Bilal aanu ennathil enikku orupaadu abimaanam undu 🥰🥰

  • @sshmedia298
    @sshmedia298 2 роки тому +17

    വളരെ നന്നായിട്ട് പാടി 😍😍❤❤❤

  • @fadhiya4590
    @fadhiya4590 Рік тому +1

    വേഷവിധാനത്തിന് ഉൾകൊള്ളാൻ പറ്റാത്ത മുടികെട്ട്

  • @mahoormashoor1573
    @mahoormashoor1573 3 роки тому +4

    സൂപ്പർ

  • @unaiskunju9636
    @unaiskunju9636 3 роки тому +15

    2021ൽ കാണുന്നവർ ഉണ്ടോ

  • @rasiknarath7578
    @rasiknarath7578 6 місяців тому +1

    ഇന്ന് ഞങ്ങക്ക് നേരിൽ കാണാൻ കഴിഞ്ഞു അങ്ങ് വയനാട് വെച്ച്

  • @user-we3cn6uj4q
    @user-we3cn6uj4q 3 місяці тому

    വളരെ നല്ല പ്പാട്ട് ❤

  • @sabeenasiraj8799
    @sabeenasiraj8799 2 роки тому +3

    Alhamdulillah Masha Allah

  • @ameendhji1634
    @ameendhji1634 3 роки тому +5

    Suppar

  • @nassarkcm1544
    @nassarkcm1544 3 роки тому +8

    Very beautiful song

  • @jameelahamza4097
    @jameelahamza4097 3 роки тому +7

    Seenath itha...my fvrt singer

  • @aminaami5149
    @aminaami5149 3 роки тому +34

    2021 kelkunavar undoo😁

  • @muhammedrafisrafis2489
    @muhammedrafisrafis2489 2 роки тому +1

    Polichu seenath ithaa

  • @pareeth7867
    @pareeth7867 2 роки тому +7

    പ്രിയ സീനത്തിന് ഒരായിരം അഭിനന്ദനം
    NK P. Pezhakkapp illy

  • @shahulhameedk3096
    @shahulhameedk3096 2 роки тому +1

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @user-xo5sz3pg3f
    @user-xo5sz3pg3f Рік тому +1

    മാഷാഅല്ലാഹ്‌ ❤❤❤🌹🌹🌹🌹

  • @seenathshokath3825
    @seenathshokath3825 3 роки тому +5

    SUPER...

  • @chakkappazhamhot3149
    @chakkappazhamhot3149 3 роки тому +8

    Adipoli song enik ishttapettu 🙂

  • @ghgh977
    @ghgh977 2 місяці тому

    Super

  • @hassanayoob6857
    @hassanayoob6857 Рік тому

    മാഷാഅള്ഹാ

  • @sakkirhussain7551
    @sakkirhussain7551 2 роки тому +3

    Adi ahadath done by seenath itha brilliant

  • @niyasmarakar7517
    @niyasmarakar7517 8 місяців тому +1

    Bilal is greater in the world

  • @muhammadsheesh6177
    @muhammadsheesh6177 Рік тому +1

    Your the one always my best inspiration love you ma'am 💘

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 10 місяців тому

      സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏

  • @moiduabdul3675
    @moiduabdul3675 2 роки тому

    Misis,seenath,orukollam,kazhijanu,kettathe,santhosham,,nallaspudithyulla,,eenamulla,patte,nanni,seenathe,,

  • @shameerparakkottil6091
    @shameerparakkottil6091 3 роки тому +18

    മാഷാ അല്ലാഹ് 🌷

  • @abdulrahmanm8639
    @abdulrahmanm8639 3 роки тому +7

    Sooper

  • @Unknown10-q1
    @Unknown10-q1 2 роки тому +1

    സീനത്താത്ത 👍🏻👍🏻

  • @pp.mohammedkuttykutty8054
    @pp.mohammedkuttykutty8054 Рік тому +1

    Super beutiful singing 👌💐

  • @ashrafek9228
    @ashrafek9228 3 роки тому +12

    Masha allah best voice

  • @abduazeezvp7622
    @abduazeezvp7622 3 роки тому +12

    മാഷാഅല്ലാഹ👍🌹👌👏

  • @ibrahimtk798
    @ibrahimtk798 2 роки тому +12

    ഈ പാട്ട് പാടാൻ ഇങ്ങള് കഴിഞ്ഞേ ഉള്ളൂ.....

    • @jamshadakm6275
      @jamshadakm6275 2 роки тому

      7

    • @usareport927
      @usareport927 2 роки тому +1

      അതിന് നിങ്ങൾ ഇതിന്റെ ഒറിജിനൽ കേട്ടുകാണില്ല...
      ഇത് ഒറിജിനൽ പാടിയിരിക്കുന്നത്. ചരിത്രഗാന ആലാപനത്തിന്റെ രാജകുമാരൻ. അഷ്‌റഫ്‌ പയ്യന്നൂരാണ്.

  • @rayanworld4655
    @rayanworld4655 3 роки тому +3

    Nice

  • @usareport927
    @usareport927 2 роки тому +2

    സ്വന്തമായി ഒരു പാട്ട് പോലും പാടി ഹിറ്റാവാത്ത ഒരു പാട്ടുകാരി 🤩

  • @muthumohammed2422
    @muthumohammed2422 2 роки тому +1

    Super super super

  • @arshimalik7968
    @arshimalik7968 Рік тому +1

    Supr voice.......

  • @musthfamusthafa9730
    @musthfamusthafa9730 2 місяці тому

    ❤❤❤🎉🎉🎉🎉

  • @fathimapallattil2358
    @fathimapallattil2358 2 місяці тому

  • @usmanabdulla2071
    @usmanabdulla2071 3 роки тому +4

    Superb

  • @anoopkannan9935
    @anoopkannan9935 3 місяці тому

    Ende ponnu zeenathumma god bles u❤

  • @suvinvishwanathan825
    @suvinvishwanathan825 3 місяці тому

    എല്ലാ പാട്ടും ഒരേ രീതി 😂🤌

    • @NayyuAnsi
      @NayyuAnsi 11 днів тому +1

      Pazhaya kaala mappilappattukal ellam ore eenathil ullathanu

  • @yusafk3361
    @yusafk3361 2 роки тому +1

    Nagllke valare eshettapatta pattanit

  • @sadiqchokli5925
    @sadiqchokli5925 Рік тому

    അടി മുടി കറുത്ത ബിലാലാണ്....
    അവർ ആത്മാവ് വെള്ളാമ്പൽ പൂവാണ്....
    അബൂബക്കർ സിദ്ധീക്കവർ ചെല്ലുന്നു എന്ന് പാടേണ്ടിടത്തു ചൊല്ലുന്നു എന്നാണ് പാടുന്നത്.... ഇത് തെറ്റാണ് 👆ഇത് ഒറിജിനൽ അന്നത്തെ കാസറ്റിലും ഇങ്ങിനെ തന്നെയാണ് പാടിയിട്ടുള്ളത്. വിശ്വലും പാട്ടും ഗംഭീരം തന്നെ പക്ഷെ ഈ തെറ്റ് എപ്പോഴും തെറ്റ് തന്നെയാണ് കണ്ണൂർ സീനത്തെ......അത് പോലെ ഈ ഗാനം ഞാൻ ആദ്യമായി പാടി കേൾക്കുന്നത് അഷ്‌റഫ്‌ പയ്യന്നൂറിന്റെ വോയ്‌സ്സിലാണ്, അതുകൂടാതെ ഇത് എഴുതിയത് അഹമദ് പള്ളിക്കരയാണ്. ഇവരെ ഒരിക്കലും മറക്കരുത് സീനത്ത് കാരണം ഇവരുടെ പാട്ട് പാടിയിട്ടാണ് സീനത്തെന്ന കണ്ണൂർ സീനത്തിനെ ജനങ്ങൾ അറിയുന്നത്. അതുകൂടാതെ റംലയിത്താനെയും മറക്കരുത്സീനത്ത്.
    ഇതുപോലെ തന്നെയാണ് കണ്ണൂർ ശരീഫും മൂസക്കാന്റെ ഹിറ്റ് ഗാനങ്ങൾ പാടിയാണ് രംഗപ്രവേശനം നടത്തുന്നതും.....
    സ്നേഹപൂർവ്വം :സാദിഖ് ചൊക്ലി ✍️

  • @shamvvelvlog1410uujjiyyppp.
    @shamvvelvlog1410uujjiyyppp. 3 місяці тому +8

    2024 kanunavar undo

  • @shibikp4513
    @shibikp4513 2 роки тому

    സുപർ 👍👍👍👐

  • @sameerayousaf5066
    @sameerayousaf5066 8 місяців тому

    Mashaallah ❤️❤️

  • @NaseerNavaS
    @NaseerNavaS 3 роки тому +6

    *Level 10*

  • @ppmkuttymkutty8476
    @ppmkuttymkutty8476 2 роки тому +4

    Super singing 👌

  • @abdulhafeez375
    @abdulhafeez375 3 роки тому +2

    Great 👍👍👍

  • @sajithaa6564
    @sajithaa6564 3 роки тому +8

    ഇങ്ങിനെ ശാന്തമായി പാടാൻ ശ്രമിക്കണം

  • @mohammedafsal1615
    @mohammedafsal1615 3 роки тому +5

    Old is gold soooooppppperrrr

  • @aboobackersidhique193
    @aboobackersidhique193 2 місяці тому

    Super song

  • @shylashyla5892
    @shylashyla5892 7 місяців тому

    സൂപ്പർ 😄😄

  • @muhammadmanupalara1364
    @muhammadmanupalara1364 3 роки тому +1

    VERY GOOD song nice

  • @abrar952
    @abrar952 3 роки тому +2

    Nrms

  • @haseebm666
    @haseebm666 3 роки тому +9

    Superrrr

  • @nabeelridhu453
    @nabeelridhu453 Рік тому +1

    Eee pat thedi nadannavar undo

  • @varghesemm1798
    @varghesemm1798 2 роки тому

    Kelkkan embamulla pattanu...Sister nannayi padi...

  • @haneefbajal1216
    @haneefbajal1216 2 роки тому +1

    Supeer

  • @wewdftfty8259
    @wewdftfty8259 2 роки тому +3

    ASSALAAMU ALAIKUM
    ITHA ITH KADHA ELLA CHARITHRAM AAN

  • @MuhammadNousheed
    @MuhammadNousheed 5 місяців тому

    മഹമ്മദ്നൗഷീദ് ❤

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 роки тому +1

    Oldand & goold super sounge

  • @niyasmarakar7517
    @niyasmarakar7517 8 місяців тому +2

    Bilal (r) anubhavicha thyakhathineekkal veliyya thyakham vere ini illa makkalleee

  • @ummerfarooqm.p8495
    @ummerfarooqm.p8495 3 роки тому +3

    ❤ super

  • @fathimanaluveettil7205
    @fathimanaluveettil7205 Рік тому +1

    👌👍

  • @musthafaarayakeel5613
    @musthafaarayakeel5613 3 роки тому +5

    Mashaallaha

  • @katheejabeevi9215
    @katheejabeevi9215 3 роки тому +4

    Wa alaikkklumussalaam

  • @thankumanuthanku5821
    @thankumanuthanku5821 9 місяців тому +4

    Kanja സീനതാ 😂😂😂

  • @manshiraanshima4453
    @manshiraanshima4453 3 роки тому +4

    Mashallah 💖 entry fvrt sng Ann seenathaa padiya💗💗💗💗

  • @yusufd4213
    @yusufd4213 Рік тому

    Super paat

  • @mishriyamishriya5078
    @mishriyamishriya5078 2 роки тому +2

    ❤️👍👌