Bougainville flowering tips | malayalam gardening | Kadalas flower tips | tips for Bougainville |

Поділитися
Вставка
  • Опубліковано 4 лют 2025
  • #kadalaspoov #kadalaschedi #malayalamgardening #kadalaspoovgrowthtips #bougainvilletips #bougainvillefloweringtips

КОМЕНТАРІ • 983

  • @safeerapp6559
    @safeerapp6559 4 роки тому +37

    Ooooohhhh....Bougainvillea ye kurich oru adipoli class kett irangiya feeling.....the teacher in u is still there dear......it reflects on each and every words of this video....nd big salute for ur effort of caring ur plants as u care ur two naughties.......😁keep it up👍

    • @NaizasWorld
      @NaizasWorld  4 роки тому +4

      Thank uuuhh somuch my dear❤️❤️ it means a lot 😍😘

    • @beingbotanical3909
      @beingbotanical3909 4 роки тому

      Pls support my channel too....it will be great help.
      ua-cam.com/video/mV5sJewX58A/v-deo.html

    • @shahash30
      @shahash30 4 роки тому +1

      @@beingbotanical3909 ok

    • @amanicl9656
      @amanicl9656 4 роки тому

      Thank you

    • @marjanan3155
      @marjanan3155 4 роки тому

      By

  • @muhammadmuhammadali6776
    @muhammadmuhammadali6776 3 роки тому +93

    ബൗഗൈൻവില്ല ചെടി ഇഷ്ടമുള്ളവർ ലൈക്‌ അടിക്ക്

  • @jasminesp7062
    @jasminesp7062 2 роки тому +1

    After seeing your video I started collecting bougainvillea now I have 15 varieties with me...... all of them from cutting I followed only your tips to propagate.... wherever I see new plant I take a cutting and propagate.... thank you so much dear for the loving tips

    • @NaizasWorld
      @NaizasWorld  2 роки тому

      Welcome dear thank you so much for your valuable feedback 😊 I'm so happy to hear that ❤️🔥

    • @jasminesp7062
      @jasminesp7062 2 роки тому

      @@NaizasWorld you are welcome dear..... can you please share your contact number......

  • @THSALIHBA
    @THSALIHBA 3 роки тому +7

    Video നന്നായി. നല്ല ഉപയോഗപ്രദം ആണ്.
    ദൂരെ നിൽക്കുമ്പോൾ sound കുറവാണു. അതിനു ഒരു lapel mic ഉപയോഗിച്ചാൽ മതി. Wire നല്ല നീളം കിട്ടും.

  • @zainWorld
    @zainWorld 4 роки тому +3

    Adipoli ayitundallo
    Kothiyaayi

  • @simplifiedgardening9432
    @simplifiedgardening9432 4 роки тому +7

    Mashaa Allah beautiful plants 💖😍informative 👍

  • @seenaschoice
    @seenaschoice 3 роки тому +1

    Super... എന്റെ വീട്ടിലും ഉണ്ട് കുറച്ചു ബോഗൈൻ വില്ല.... 👍👍👍

  • @innasworld6404
    @innasworld6404 4 роки тому +13

    Masha allah, എന്തു ഭംഗിയാ കാണാൻ 👍👍👍

  • @fbhfhfhdhfjfjfjffjhjf8188
    @fbhfhfhdhfjfjfjffjhjf8188 3 роки тому

    മാഷാ അള്ളാഹ് വളരെ മനോഹരം എനിക്ക് ചെടികളോട് വളരെ ഇഷ്ട്ടം ആണ്

    • @NaizasWorld
      @NaizasWorld  3 роки тому

      Thank you 😍
      അതെ ചെടികളും പൂക്കളും ഒക്കെ നമുക്ക് ഒരുപാട് സന്തോഷം നൽകുന്നു

  • @jayasoorya6790
    @jayasoorya6790 3 роки тому +12

    ഒരേ കാര്യം ഒരുപാട് തവണ ആവർത്തിച്ചു പറയാതിരുന്നാൽ നന്നായിരുന്നു. Good video 👍

    • @NaizasWorld
      @NaizasWorld  3 роки тому +1

      Thank u❤️❤️
      Ini sradhicholaam😍😍

  • @nafilnasic2350
    @nafilnasic2350 3 роки тому +1

    Masha allah. Adipoli 👌
    Chechi paranjath pole njanum chaithu ipool niraye pookal unde 😍

  • @pausthit5074
    @pausthit5074 4 роки тому +7

    Wonderful collection 👌👌

  • @nisajaleelnj7870
    @nisajaleelnj7870 3 роки тому +1

    Masha Allah അടിപൊളി.എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ബോഗൻവില്ല.എന്ടെടുത്തു 4colour മാത്രമേയുള്ളൂ.ഇവിടൊന്നും കിട്ടാനില്ല.നിങ്ങൾ എവിടുന്നാണ് വാങ്ങുന്നത്

    • @NaizasWorld
      @NaizasWorld  3 роки тому +1

      Njan vangunna Nurserinte video cheythitund too.. athonnu kandu nokkuu

  • @padikkalpadikkal5260
    @padikkalpadikkal5260 3 роки тому

    Enikonnum പറയാനില്ല.njan കണ്ടതിൽ vechu eatavum manoharamaya vedio.bogein villayude

  • @aliceav9322
    @aliceav9322 3 роки тому +14

    Ifyou explain tips very shortly it is very good we have no so much time to listen do much explanations

    • @NaizasWorld
      @NaizasWorld  3 роки тому

      Ok thank you 😍😍

    • @vaedalakshmiS
      @vaedalakshmiS 3 роки тому +1

      Plastic flowers are available ready to buy.. 😌✌️

  • @THEAROWROOTHOME
    @THEAROWROOTHOME 4 роки тому

    Nalla bhanghind kaanaan.oru paadishttaayi. Kandashesham koodeettund. Veendum kaanaam.

    • @NaizasWorld
      @NaizasWorld  4 роки тому

      സന്തോഷം❤️❤️

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 4 роки тому +3

    Spr garden... Explanation 👌

  • @ijasijas2598
    @ijasijas2598 3 роки тому

    nallaflowers akunnu best

  • @shameenamuneer3534
    @shameenamuneer3534 4 роки тому +3

    എന്റെ ചെടിയിൽ December l നിറയെ പൂവിട്ടു .... ഇപ്പോൾ കൊഴിഞ്ഞുപോയി ....
    ഇനിയും പൂവിടാൻ ചെടി prune ചെയ്യേണ്ടതുണ്ടോ ?? അല്ലെങ്കിൽ ഇങ്ങനെ തന്നെ നിർത്തിയാൽ മതിയോ??

    • @NaizasWorld
      @NaizasWorld  4 роки тому +1

      ആവശ്യം ഉണ്ടെങ്കിൽ prune ചെയ്താൽ മതി

  • @rabshanibshan6840
    @rabshanibshan6840 4 роки тому +2

    Mashah allah super. Vangicha shesham potil vekunna reethi onn kanikuo

  • @jessysdays3583
    @jessysdays3583 4 роки тому +6

    Soooo beautiful 👌👌

  • @sejilack7425
    @sejilack7425 Рік тому

    Ethra thavana kodkanam fertilizer? Week

  • @Ajisdreams
    @Ajisdreams 3 роки тому +3

    Lots of varities.so beautiful to look

  • @sureshbabutk7644
    @sureshbabutk7644 3 роки тому

    Taking so much time for explanation

    • @NaizasWorld
      @NaizasWorld  3 роки тому

      Sorry we will change and thank you for your feedback😍

  • @drdeepasunil5401
    @drdeepasunil5401 4 роки тому +4

    Beautiful garden...

  • @binzisworld9884
    @binzisworld9884 3 роки тому

    Enikum orupaad ishttane plants

  • @zworldzain4944
    @zworldzain4944 4 роки тому +5

    What a beautiful...my favourite plant ..

  • @aravindvijayan074
    @aravindvijayan074 3 роки тому +1

    Kadalappinakkum chanakavum pulippicha misritham 1 1/2 cup vech otta thavana ozhichu koduthal mathiyo

    • @NaizasWorld
      @NaizasWorld  3 роки тому +1

      Alla pookal kozhinju pokan thudangumbo veendum kodukkuka

  • @Varghese238
    @Varghese238 3 роки тому +5

    How can I get branches of all varieties please

    • @Varghese238
      @Varghese238 3 роки тому +1

      Where can I get branches for all varieties bougainvillea flowers

    • @balushomegarden2057
      @balushomegarden2057 3 роки тому

      Yes visit my channel all vareites are there contact number is in my channels vedio

  • @unniunnikm7932
    @unniunnikm7932 3 роки тому

    Sooper. Nalloru arivu kitti👍👍

  • @sajidakalodisajida9019
    @sajidakalodisajida9019 4 роки тому +3

    Molum ummayum adipoliyaaaaàaaaa😙😙😙😘

  • @ShareefaM-q6m
    @ShareefaM-q6m 11 місяців тому

    Good gardern ❤❤❤

  • @asiharis8786
    @asiharis8786 4 роки тому +4

    Super 👍😍😍😍

  • @jensyjoseph9088
    @jensyjoseph9088 3 роки тому +2

    ഇത്രയധികം പൂവിട്ടു നിൽക്കുന്ന ഗാർഡൻ കണ്ടിട്ടില്ല suupper ❤️❤️😍

  • @sobhabinoy3380
    @sobhabinoy3380 4 роки тому +6

    Beautiful bougainvilla garden....sometimes background music is louder.

  • @lathikamk4761
    @lathikamk4761 3 роки тому

    Very nice aarum parayatha tips

  • @cerixtirur8274
    @cerixtirur8274 4 роки тому +2

    ഇൻട്രോ പൊളിച്ചു 😍😍... ഊട്ടി ഫ്ലവർ ഷോ കണ്ട പോലെ ണ്ട്..😍👍👍.. പിന്നെ ഒരു കാര്യം.. നിങ്ങളുടെ mic തീരെ സൗണ്ട് ഇല്ല.. ചില ടൈമിൽ ക്ലിയർ ആവുന്നുണ്ട്.. അതൊന്ന് ശ്രെദ്ധിക്കണമ്.. വീഡിയോ സൂപ്പർ..👍👍

    • @NaizasWorld
      @NaizasWorld  4 роки тому

      Mic illaaa😀

    • @cerixtirur8274
      @cerixtirur8274 4 роки тому +2

      @@NaizasWorld ഏതെങ്കിലും ഒരു സബ്സ്ക്രൈബ്ർ സ്പോൺസർ ചെയ്യും..😜😜😂😂

    • @NaizasWorld
      @NaizasWorld  4 роки тому

      😂😂😂

    • @nusrathnusrath6137
      @nusrathnusrath6137 4 роки тому

      Athe sheriya 😍👍

    • @nusrathnusrath6137
      @nusrathnusrath6137 4 роки тому

      Ippo kittum 😁

  • @Zivonsworld
    @Zivonsworld 3 роки тому

    Epol anu video kanunnathu super 🥰

  • @sheejaleo613
    @sheejaleo613 4 роки тому +3

    Supper👌👌
    My favourite flower bougainvillea.
    Where is your location.
    I wish to contact you.

  • @jusailajafar457
    @jusailajafar457 3 роки тому

    Ee kadalaspookale thykalokke vangi undakkiyathano??? Nalla bangiyund kanan super👍👍👍👍👍

  • @shamilashaboo2420
    @shamilashaboo2420 4 роки тому +3

    Beautiful ❤️👍👍

  • @udatamburin1842
    @udatamburin1842 3 роки тому

    Wauuuw... Bougenville super Beautiful 😍😍😍👍

  • @farisibrahim4665
    @farisibrahim4665 4 роки тому +3

    Sounds prblm

  • @SurumeezWorld
    @SurumeezWorld 3 роки тому +2

    മാഷാ അള്ളാ സൂപ്പർ സൂപ്പർ സൂപ്പർ👍❤️🌹🌹

    • @SurumeezWorld
      @SurumeezWorld 3 роки тому +1

      ഞാൻ കൂട്ടായി എവിടേക്കും വരണേ

    • @NaizasWorld
      @NaizasWorld  3 роки тому +1

      Thanks dear

    • @NaizasWorld
      @NaizasWorld  3 роки тому

      Ok

  • @shimjudinesh6823
    @shimjudinesh6823 3 роки тому +8

    Please reduce your video length.... Informations are valuable ...!!

  • @sameenasiraj1459
    @sameenasiraj1459 4 роки тому

    Masha allah.......adipoli vedieo....nalla avatharanam.....👍👍👍👍👍👍

  • @jaisalkadengal4062
    @jaisalkadengal4062 4 роки тому +4

    What a beauty 😍👍👍👍

  • @faiha5063
    @faiha5063 Рік тому

    ചെറിയ potil ee ചെടി വെക്കാൻ കഴിയുമോ

  • @ayishaabdu444
    @ayishaabdu444 4 роки тому +3

    😍😘👍👌

  • @sandhyakumarjanaki5539
    @sandhyakumarjanaki5539 3 роки тому +2

    Haii... new subscriber..
    ചേച്ചി ഇത് ഒക്കെ കടയിൽ നിന്ന് വാങ്ങിയതാണോ.
    നമ്മുടെ മരം പോലത്തെ സാധാരണ ചെടിയുടെ കമ്പ് കുത്തിയാൽ ഇതു പോലെ കിളിർത്തു വരുമോ

    • @NaizasWorld
      @NaizasWorld  3 роки тому

      Nurseryil ninnu vangiyathaan
      Athe athinte kampu kuthi bushi aakki nirthiyal mathi

  • @shihabudheenklariputhoor6433
    @shihabudheenklariputhoor6433 4 роки тому +3

    Maasha Allah 👍👍

  • @prameelamohanan-e4g
    @prameelamohanan-e4g 10 місяців тому

    എത്ര കളർ ബോഗൈൻ വില്ല ഉണ്ട് എത്ര വെററ്റി ഉണ്ട് . നമ്പർ തരുമോ കമ്പ് വെട്ടുമ്പോൾ തരുമോ

  • @zidangamer9405
    @zidangamer9405 4 роки тому +2

    മഴയെത്തു വെക്കാൻ പറ്റുമോ

  • @blessinglifeindia6987
    @blessinglifeindia6987 4 роки тому

    എന്ത് ഭംഗിയ.. dear.... എന്റെ ബോഗൻ വില്ല ക്കു ഫ്ലവർ ഇല്ല... എന്തായാലും കടല pinakku വാങ്ങുവാൻ തീരുമാനിച്ചു kto.. താങ്ക്സ് dear

    • @NaizasWorld
      @NaizasWorld  4 роки тому

      Thanks❤️dear
      Ithu pole cheythu nokkuuu
      Enikk ellaa varshavum nalla
      Flower ndaavarund

  • @kunchimuhemmed3191
    @kunchimuhemmed3191 4 роки тому +3

    Adipoli

  • @RajeshRajesh-sn3df
    @RajeshRajesh-sn3df 3 роки тому

    ബ്യൂട്ടിഫുൾ

  • @jaisalvillage
    @jaisalvillage 4 роки тому +3

    Tips മാത്രം പോരാ ഒരു കമ്പ് കൂടി 😂🙏

  • @shibushiha7827
    @shibushiha7827 4 роки тому +1

    എല്ലാം പൂവിട്ടല്ലോ നല്ല ഭംഗിയുണ്ട്👍👍👍😘

  • @naaaboobacker8436
    @naaaboobacker8436 3 роки тому +3

    അയൽവാസികളും കുടുംബക്കാരും ഒന്നും കമ്പിന് വരാറില്ലേ😉😉😉😤😤😌😌😌

  • @faizibraheemat2432
    @faizibraheemat2432 4 роки тому +1

    ഉഷാറാവുന്നുണ്ടല്ലോ വീഡിയോസ് എല്ലാം

  • @fathimaziyam6843
    @fathimaziyam6843 4 роки тому +5

    Wts app number tharumoo pls

  • @lifeline3945
    @lifeline3945 4 роки тому +1

    Itha ..veppin pinnak use cheyyamo kadala pinnakine pakaram

    • @NaizasWorld
      @NaizasWorld  4 роки тому

      Use cheyyam.kadalappinnakkinu pakaram veppin pinnak patilla

  • @sunajapavizhendran2281
    @sunajapavizhendran2281 4 роки тому +4

    ഒരു പാട് വലിച്ച് വലിച്ച് നീട്ടി

  • @muhammadhidash4010
    @muhammadhidash4010 3 роки тому +1

    വളം എത്ര തവണ കൊട്ക്കണം. സ്പ്രൈ ചെയ്യണോ.. പ്ലീസ് റിപ്ലൈ 🥰😍

    • @NaizasWorld
      @NaizasWorld  3 роки тому

      Spry cheyyanda..15 daysil original kodukkam

  • @ajimolsworld7017
    @ajimolsworld7017 4 роки тому +2

    Enthu bhangiya we boganvilla kanan. Nall presentation aanee.

  • @jubimp6237
    @jubimp6237 3 роки тому

    Edhinn nalla pole veyil kitteno
    Adho veyil kuravulla sthalathano vekkendadh
    Terasinte mukalil vekkaamo

  • @Rose-mp9xy
    @Rose-mp9xy 11 місяців тому

    കഞ്ഞിവെള്ളവും കടലപ്പിണ്ണാക്കും കൂടി പുളിപ്പിച്ചത് കൊടുക്കാൻ പറ്റുമോ

  • @kunnathsteel8048
    @kunnathsteel8048 Рік тому

    കടലാസ് പൂവുകൾ variety വിൽക്കുന്ന സ്ഥലം എവിടെയാണ് വാങ്ങിക്കാൻ കിട്ടുക? No.?

  • @safnasha6605
    @safnasha6605 3 роки тому

    Ethinte oke kamb tharuo

  • @bonyfrancis1016
    @bonyfrancis1016 3 роки тому +1

    Itha pookalude 6 months time ilfirst namal prune cheydhu mannu ilakki valam koduthu niraye poovu vannaal pinne adutha section flowering nu veendum prune cheyano? Ee 6 months flowering period il total two time prune cheyano

    • @NaizasWorld
      @NaizasWorld  3 роки тому +1

      Multi petelsinu flowerunangiyalum kozhinju pokan paniyaa.appo prune cheythu kodukkam

    • @bonyfrancis1016
      @bonyfrancis1016 3 роки тому +1

      @@NaizasWorld Thanku itha..

  • @shamnaanzar5583
    @shamnaanzar5583 4 роки тому +1

    മാഷാഅല്ലാഹ്‌ അടിപൊളി ഇത്ത

  • @DuaneBoode
    @DuaneBoode 3 роки тому +1

    Sobhanallah very nice amazing

  • @GAMEOVER-xr2vh
    @GAMEOVER-xr2vh 9 місяців тому

    Ith thand cut akitt mannil nattal valarumo?

  • @silpajose7586
    @silpajose7586 3 роки тому

    firstly ellam nusery il ninnum hybrid vangith ano, ato kambu kuti mulapichathu ano?

    • @NaizasWorld
      @NaizasWorld  3 роки тому +1

      Nurseryil ninnu vangiyathaanu

  • @karunakaranpillai804
    @karunakaranpillai804 3 роки тому

    Beautyfull dear Muneera 💞💞💞

  • @wtgwgwyhwysysy5557
    @wtgwgwyhwysysy5557 3 роки тому

    Masha Allah nalla bangiyynd njangalum tirur aan inghale adth vanna chedikal kaanan patumo ?

  • @muhsinact3782
    @muhsinact3782 Рік тому

    Eth komb kuthiyaal undaakoole..?

  • @mkp970
    @mkp970 3 роки тому +1

    Eeth masathilan broon cheyyendath

    • @NaizasWorld
      @NaizasWorld  3 роки тому

      July August masangalil prune cheyyaam

  • @hajirasyedali7239
    @hajirasyedali7239 4 роки тому +2

    Super beautiful masha allah. ....upload more videos like this dear

  • @dramaaddict742
    @dramaaddict742 4 роки тому +2

    Chanakathinu pakaram kanji vellavum kadala pinnakum pulippich ozhichu koduthaal mathiyo

    • @NaizasWorld
      @NaizasWorld  4 роки тому

      Kadalapinnak mathram pulippichu ozhichu koduthalum mathi

  • @rihan3050
    @rihan3050 4 роки тому +1

    മാഷ അള്ളാ നല്ല ഭങ്ങിയുണ്ട് കൊതിയാകുന്നും

  • @designcorner2277
    @designcorner2277 9 місяців тому

    Bunch variety ena color sis red ah?

    • @NaizasWorld
      @NaizasWorld  9 місяців тому

      Dark pink , light pink, orange colour, white and pikil varunnathum nd

  • @shaheensha2707
    @shaheensha2707 4 роки тому

    Ithaa super video enikk othiri shtayii🤩🤩🤩🥰👍👍❤️❤️
    Baground music name parayumo pls ithaa

  • @hajishaishak5279
    @hajishaishak5279 3 роки тому

    Etha veettilottulla vazhi parayamo.
    Njanvide adutha

  • @abhiakshu149
    @abhiakshu149 4 роки тому +1

    Chechi....njaan 2 bougainvillea vedichu.....I am so happy😄

  • @fasalfasal.p2967
    @fasalfasal.p2967 Рік тому

    Backround music volium kurakkaayirnnu😊

  • @mydreamgarden3266
    @mydreamgarden3266 3 роки тому

    Suuperb good

  • @haseenamismail7965
    @haseenamismail7965 4 роки тому

    Eth nursery yil ninnum vanghi nattu valarthy ...athil ninnum kampu cut cheithu nattal aano ethu polay flowers chattiyil undavuka. ...atho road sidil valiya chedikal kanarundallo athil ninnum kampu cut cheithu chattiyil vachal ethu polay flower undakumo

    • @NaizasWorld
      @NaizasWorld  4 роки тому +1

      Pala sthalangalil ninnum vangiya thaa..Ys ndaavum potil cut cheythu nirthiyal mathi

  • @piyussree1741
    @piyussree1741 3 роки тому +1

    Bougainville plant ഞാൻ മാറ്റി നഴ്സറിയിൽ നിന്ന് വാങ്ങിയത് ഒരു മാസത്തിനു ശേഷം മാറ്റി വലിയ ചട്ടിയിൽ നട്ടു. But ഇപ്പോൾ വല്ലാതെ ഇല കൊഴിഞ്ഞു ഉണങ്ങിയ പോലെ നില്കുന്നു. എന്ത് ചെയ്തു ചെടിയെ ok ആക്കാം? Plz റിപ്ലൈ

    • @NaizasWorld
      @NaizasWorld  3 роки тому

      പോട്ടിലേക്ക് മാറ്റിയ ശേഷം
      Shaded areaയിൽ അല്ലേ വെച്ചത്
      നന്നായി നനച്ചു കൊടുക്കുക
      ഇലകൾ വന്നോളും

  • @viperpubg3332
    @viperpubg3332 3 роки тому +1

    Flowers. 🤩😍👍👍👍👍👍👍👌👌👌👌👌💐

  • @zidangamer9405
    @zidangamer9405 4 роки тому +2

    അതിന്റെ ചണ്ടി ഒഴിവാക്കണോ അതും കൂടി മിക്സ് ആക്കി ആയിട്ടാണോ ചെടിയുടെ ചുവട്ടിൽ ഒഴിക്കേണ്ടത്

  • @Dandelion-lk9ur
    @Dandelion-lk9ur 3 роки тому

    Ethokke vaangiyathano? Vila?

    • @NaizasWorld
      @NaizasWorld  3 роки тому

      Athe vangiyathaan..
      Eppozhonnum vangiyathalla
      Palathinum pala rate aan

  • @shamlamusthafa1284
    @shamlamusthafa1284 3 роки тому

    Kambukal vechal athra kazhinjalan pookkal varuka

  • @mumtazkmon8065
    @mumtazkmon8065 2 роки тому

    Nigal vilkunnudo👍👍

  • @binzisworld9884
    @binzisworld9884 2 роки тому

    Kadala pinnak mathram pulippich oyichal prashnandavooo?

    • @NaizasWorld
      @NaizasWorld  2 роки тому

      Illa..njan anganeyum kodukkarund

  • @mufimuhammad901
    @mufimuhammad901 4 роки тому +1

    Ma sha allah😍😍😍😍ithaa enikkum ellathinteyum oru kamb veetham ayachu tharumooo

  • @abiabidaaz8216
    @abiabidaaz8216 3 роки тому +1

    പ്രൂൺ ചെയ്ത ഉടൻ വെയിലത്തു വെക്കണോ... മഴകാലം ആണ് പ്രൂൺ ചെയ്തത് എങ്കിൽ ചട്ടിയിൽ നടുന്ന ബോഗാൻവില്ല പ്രൂൺ ചെയ്ത ഉടൻ മഴ വെള്ളം തട്ടുന്നത് കൊണ്ട് prblm ഉണ്ടോ. അതോ ആ time മഴ കൊള്ളതിടത് മാറ്റിവെക്കാണോ ???

    • @NaizasWorld
      @NaizasWorld  3 роки тому +1

      Prunecheyth veyilathu vekkaam
      Bouganevillea kku mazha kondaal prblm illaa

    • @abiabidaaz8216
      @abiabidaaz8216 3 роки тому

      @@NaizasWorld thnkuu.... 😊

  • @niranjana.jrNJR17shorts
    @niranjana.jrNJR17shorts 4 роки тому

    New subscriber ആണ്. Boganvilla kadayilninnum vangivechu.അധികം വെയിൽ കിട്ടാത്ത സ്ഥലത്താണ് ഇപ്പോ വെച്ചിരിക്കുന്നെ അതു കൊണ്ടാണോ ഇലകളും പൂക്കളും പൊഴിഞ്ഞു പോകുന്നുണ്ട് എന്തുകൊണ്ടാണ് അങ്ങനെ പോകുന്നത് .നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണോ ഇതു വെക്കേണ്ടത്‌. ഇത്താ.,. ഒന്ന് പറഞ്ഞു തരണേ...

    • @NaizasWorld
      @NaizasWorld  4 роки тому +1

      Repot cheythoo..
      Cheythutundenkil thanalathu vekkuka
      Nannayi manachi kodukkuka..

    • @niranjana.jrNJR17shorts
      @niranjana.jrNJR17shorts 4 роки тому

      @@NaizasWorld repot cheythilla. Cheriyachattiyilanu nikkunne. Athukond maattivechilla. Matti vekkunnathno nallathu

  • @AsmasKitchen6
    @AsmasKitchen6 3 роки тому +1

    വളം ഒഴിക്കുമ്പോൾ എത്ര ദിവസം ഒഴിക്കണം??

  • @jinsonpious8532
    @jinsonpious8532 4 роки тому +1

    ചെടി ചട്ടി ( മണ്ണിന്റെ ചട്ടിയാണോ, സിമന്റ് ചട്ടിയാണോ ) നല്ലത് Bougainville നടാൻ ?