കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുന്നത് ആരാണ്? KSRTC CRISIS | Vallathoru katha Episode #86

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 1 тис.

  • @monetabraham150
    @monetabraham150 2 роки тому +552

    KSRTC യും KSEB യും ഒക്കെ ലാഭത്തിലാകും ,ഒറ്റ കാര്യം ചെയ്താൽ മതി ,പൊതുമേഖലാ സ്ഥാപനങ്ങളിൽ യൂണിയൻ നിരോധിക്കുക .

    • @JitzyJT
      @JitzyJT 2 роки тому +20

      correct......pakshe union thodan oru partykkum dhairyamilla

    • @abeesbs5339
      @abeesbs5339 2 роки тому +11

      സർക്കാറിന്റെ പണി വേണം സർക്കാർ സേവനങ്ങൾ ഉപയോഗിക്കാത്ത മലയാളിയുടെ മനസ്സും മാറണം

    • @vemmanr
      @vemmanr 2 роки тому +3

      എന്തിനാണ് ഇലക്ഷന്‍ ഒക്കെ അല്ലേ..

    • @amalsameendran
      @amalsameendran 2 роки тому

      @@JitzyJT keralathil maathram 🤭😂

    • @kamalasanan
      @kamalasanan 2 роки тому

      @@JitzyJT athe

  • @goldenwallet9850
    @goldenwallet9850 2 роки тому +253

    തീർച്ചയായും ഇത് ചർച്ച ചെയ്യപ്പെടെണ്ടതും വിമർശിക്കപ്പെടെണ്ട തുമായ കാര്യം തന്നെയാണ്
    👏👏👏👍👍👍👍

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +2

      KSRTC തിരുവാണേ Private കുത്തക ഉണ്ടാകും അവർ rate കൂട്ടും ഇതിനോട് ഒന്നും യോജിക്കാൻ പറ്റില്ല. BSNL ലും ജിയോ യും kk compare ചെയ്തു നോക്കിയാൽ മതി. Rate കുറച്ചു ജിയോ ലാഭം ഉണ്ടാകുന്നത് കാണാം.

    • @shivbaba2672
      @shivbaba2672 2 роки тому +2

      In uther pradesh public bus transportation is big success, they introduced new buses to 20 thousand new villages and introduced lots of new buses when yogi came to power. So send your people to uther pradesh and study what is happening there.

    • @aswinthayyil641
      @aswinthayyil641 2 роки тому +1

      @@shivbaba2672 ആ അങ്ങനെ പണ😂

    • @alanab3123
      @alanab3123 2 роки тому

      @@aswinthayyil641 😂😂

  • @deepups2121
    @deepups2121 2 роки тому +220

    ബാബു ചേട്ടാ..എവിടെ ആനത്തല..എവിടെ യൂണിയൻ..ഇവർ ആണ് ഈ പ്രസ്ഥാനം നശിപ്പിക്കുന്നത്..പണി എടുക്കാൻ യൂണിയൻ എന്തിനാ..സാധാരണക്കാരന് ഇല്ലാത്ത എന്ത് അവകാശം ആണ് ഇവർക്ക് വേണ്ടത്.???

  • @villageboy777
    @villageboy777 2 роки тому +92

    മറ്റു state ലെ കണ്ടക്ടർ മാർ ആൾ ക്കാരെ വിളിച്ചു കയറ്റും... ഇവിടെ എങ്ങനെ നിർത്താതെ പോകാം എന്നാണ് ജീവനക്കാരുടെ ചിന്ത

  • @midhuncm5288
    @midhuncm5288 2 роки тому +322

    Trade unions നെ കുറിച്ച് ഒന്നും പറയാതെ കഥ അവസാനിപ്പിച്ച് ചേട്ടൻ മാതൃക ആയി..👁️👄👁️

    • @unnikrishnanb8359
      @unnikrishnanb8359 2 роки тому +17

      Correct

    • @deepups2121
      @deepups2121 2 роки тому

      അനതലവട്ടം പോലുള്ള യൂണിയൻ @#₹&@@..കളെ പറ്റി പറയാൻ ചേട്ടന് പേടി...വില കളഞ്ഞു.

    • @jafarkp8009
      @jafarkp8009 2 роки тому +40

      Ksrtc ഊണിയനെ കുറിച്ച് പറയാൻ ചേട്ടന് അത്രക്കങ്ങു ധൈര്യം പോര. പൊങ്കാല പേടിച്ചിട്ടാകും. പാവം.

    • @unnikrishnanb8359
      @unnikrishnanb8359 2 роки тому +2

      @@jafarkp8009 correct

    • @InLivein
      @InLivein 2 роки тому +3

      @@jafarkp8009 🤣👌

  • @pranavpb5471
    @pranavpb5471 2 роки тому +60

    എത്ര കാലമായി...
    ചേട്ടന് വേണ്ടി കാത്തിരിപ്പ്... ❤️

  • @thanimamedia9598
    @thanimamedia9598 2 роки тому +180

    നല്ല കലക്ഷന് ഉള്ള സുൽത്താൻ ബത്തേരി റൂറ്റിലെ 3 ബസുകൾ കൊറോണയുടെ പേരും പറഞ്ഞു നിർതിയിട്ട് വർഷങ്ങൾ കഴിഞ്ഞു

    • @37adwaids51
      @37adwaids51 2 роки тому +7

      പ്രൈവറ്റ് ബസുകൾ ഓടുന്നുണ്ടായിരിക്കും

    • @najeebkonnola
      @najeebkonnola 2 роки тому +10

      മലപ്പുറത്തുനിന്ന് എല്ലാ ദിവസവും രാവിലെ 7 മുതൽ വയനാട്ടിലേക്ക് ബസ്സ് ഉണ്ടായിരുന്നു. കൊറോണ കാരണം നിർത്തി. പിന്നീട് തുടങ്ങി യിട്ടില്ല. ലാഭമുള്ള ഒരു സർവീസ് ആയിരുന്നു. മലപ്പുറത്ത് ഉള്ളവർക്ക് വയനാട് എത്തണമെങ്കിൽ കോഴിക്കോട് പോവണം

    • @minasvp4037
      @minasvp4037 2 роки тому +2

      ഇതൊന്നും ചോദിക്കാൻ ഇവിടെയ്രുമില്ല

  • @harikrishnanthekkumkara7390
    @harikrishnanthekkumkara7390 2 роки тому +13

    എല്ലാ ബസുകളും ടിക്കറ്റ് മെഷീനുകൾ ക്ലൗഡ് ആയി കണക്ട് ചെയ്യണം. കൃത്യമായ ഡാറ്റ സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റിൽ നിന്നും മികച്ച ഡാറ്റ സയൻസ് കമ്പനികളെ വെച്ച് analyse ചെയ്ത് റൂട്ടുകൾ തീരുമാനിക്കുക.
    കണ്ടക്ടർ ക്ക് checking inspector, അതിന് മുകളിൽ വീണ്ടും checking angane ആവശ്യം ഇല്ലാത്ത പോസ്റ്റുകൾ എല്ലാം ഒഴിവാക്കുക.
    പുതിയ സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ചാൽ നന്നാക്കി എടുക്കാം

  • @db25450
    @db25450 2 роки тому +807

    Ksrtc യുടെ നഷ്ടത്തിന് കാരണം ജോലി ചെയ്യാത്ത നുറ് കണക്കിന് ഉള്ള യൂണിയൻ നേതാക്കളും ആനത്തല ആനന്ദനും

    • @sarathknpy1
      @sarathknpy1 2 роки тому

      They’re looting, getting commission, garages are whole sale centers of corruption.

    • @thomasbabychan1880
      @thomasbabychan1880 2 роки тому +13

      appo Tamil Nadu RTC yude nashtatin Karanam enthanu?

    • @hafsalniyas8183
      @hafsalniyas8183 2 роки тому +4

      Ksrtc labhathinu vendi undakkiyathalla

    • @Abhilash-.
      @Abhilash-. 2 роки тому +47

      @@thomasbabychan1880 avide ticket inu ipolum 5 roopa okke aanu. Ivade atalalo avasta

    • @thomasbabychan1880
      @thomasbabychan1880 2 роки тому +3

      @@Abhilash-. appo actually nashtatinu enthanu Karanam ennu parayu mister. Tamil Nadu il avarde govt buses matrame ullu, almost monopoly aanu, enittum nashtatil anenkil, atinu Karanam entanu

  • @Optimusprime_683
    @Optimusprime_683 2 роки тому +36

    10 രൂപയ്ക്കുള്ള സ്പെയർ 100 രൂപയ്ക്ക് വാങ്ങും ചെറിയ കംപ്ലയിന്റ് ഉള്ളു ഉപകരണങ്ങൾ നന്നാക്കുന്നതിനു പകരം ഇരട്ടി വില കൊടുത്തു പർച്ചേസ് ചെയ്യും... ഒപ്പം അശാസ്ത്രീയമായ മാനേജ്മെന്റും....

  • @rohitkrishnaus9054
    @rohitkrishnaus9054 2 роки тому +118

    Late ആയി വന്താലും Latest ആയി വരുവേ
    വല്ലാത്തൊരുകഥ ❤️

    • @alvypkd
      @alvypkd 2 роки тому +1

      @@anandhurameshan7815 158/Month

  • @KattackalTomsan
    @KattackalTomsan 2 роки тому +18

    എന്റെ മുത്തച്ഛൻ കെഎസ്ആർടിസിയുടെ ആദ്യത്തെ 10 ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു എന്നതിനാൽ ആനവണ്ടി കാണുമ്പോൾ വല്ലാത്തൊരു സന്തോഷമുണ്ട്.

    • @lipinms1
      @lipinms1 2 роки тому +4

      കട്ടപ്പു റത്തേക്കുള്ള യാത്ര മുത്തച്ചനിൽ നിന്ന് തുടങ്ങി

  • @vijithviswa9832
    @vijithviswa9832 2 роки тому +59

    എന്റെ കുട്ടികാലത്തു ഈ ബസ് എവിടെയും നിർത്തുമായിരുന്നില്ല..30വർഷം മുൻബൊക്കെ കോഴിക്കോട് നിന്നും പോകുന്ന ബസ് എപ്പോളും കാലി ആയിരിക്കും.. ഒരു സ്റ്റോപ്പിലും നിർത്തില്ല.. അച്ഛനോട് ഒരിക്കൽ അങ്ങനെ നിർത്താതെ ആളില്ലാതെ പോകുന്നത് കണ്ടപ്പോ ഞൻ ചോതിച്ചു ആ ബസിൽ ന്താണ് ആളു കേറാത്തത് എന്നു,, അപ്പോ അച്ഛൻ ആണ് പറഞ്ഞത് മോനെ അത് ksrtc ആണെന്നും അവർ എവിടെയും നിർത്തില്ലെന്നും..അന്ന് ഗർവ് കാണിച്ചവർ ആണ് ഇന്നു പെൻഷന് വേണ്ടി കരയുന്നത്..

    • @aboobeckerniyahulhamnas2622
      @aboobeckerniyahulhamnas2622 2 роки тому +5

      Innum valya maatam onnm illa

    • @jafarkp8009
      @jafarkp8009 2 роки тому +7

      ശരിയാണ്. ആക്കാലത്തു അങ്ങനെതന്നെ ആയിരുന്നു. അതുപോലെ തന്നെ ആയിരുന്നു ചേന സ്വാമിയുടെ KTC. ജീവനക്കാരുടെ അഹങ്കാരം കാരണം ആ പ്രസ്ഥാനം നശിച്ചു

    • @shihab6930
      @shihab6930 2 роки тому +3

      Correct. I also noticed the same during my childhood. Some green coloured Madhura -Kozhikode buses were running without many passengers. In Malabar area KSRTC became popular after starting Town to town service in 2001.

  • @ananthuraj8114
    @ananthuraj8114 2 роки тому +115

    ചരിത്രവും സംഭവങ്ങളും പറയുന്നതിനേക്കാൾ നല്ലതു ഇതുപോലുള്ള വിമർശനങ്ങൾ ആണ്... 5 കൊല്ലം കൂടുമ്പോൾ കൊടി നോക്കി വോട്ടു കുത്തുന്ന അന്ധരായ ഒരു ഭൂരിപക്ഷത്തിന്റെ ചെറിയ ഒരുവിഭാഗത്തിനു കാഴ്ച കിട്ടാൻ സഹായിക്കും...... അതല്ലേ മാധ്യമ ധർമം

    • @robinbabu423
      @robinbabu423 2 роки тому +2

      Sathyam aanu bro.... Ella bhashayilum venarunnu.... vargeeyatha paranju vottu vaangunathum ellam ella naattilea aalkkareyum manassilaakkanam enkile ella naadum, keralavum, indiayum nannakulu.....

    • @kalikkalam5817
      @kalikkalam5817 2 роки тому +1

      Ithilum charitram parayundalo suhruthae...IPO prasakthamaya sambhavangalumai bendhamulla karyangalum charithravum aanalo mikkapozhum pulli parayaru..athangu nadanotte

    • @ananthuraj8114
      @ananthuraj8114 2 роки тому

      @@kalikkalam5817 ഈ എപ്പിസോഡിനു മറ്റുള്ളവയുമായി ഉള്ള വിത്യാസം മനസിലാകുന്നില്ലേൽ പിന്നെ ,ഒന്നും പറയാനില്ല😂

    • @itsmevipin7616
      @itsmevipin7616 2 роки тому

      Satyam

  • @DinkiriVava.
    @DinkiriVava. 2 роки тому +145

    കേരള water authority ജീവനക്കാർ ആണ് അടുത്ത വെള്ളാന

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +9

      KSEB

    • @manuutube
      @manuutube 2 роки тому +5

      വിദ്യാഭ്യാസ വകുപ്പ്

    • @sjay2345
      @sjay2345 2 роки тому

      @@manuutube nooo

    • @arunakumartk4943
      @arunakumartk4943 2 роки тому +4

      സിവിൽ സപ്ലൈസ് & മോട്ടോർ വാഹന വകുപ്പ്

    • @dev-zs8yf
      @dev-zs8yf 2 роки тому +2

      Water authority bheekaram aanu.vellathin vendi divasam vilich thalloodanda avastha aanu.mazhakalath motor mungi athond vellm illa.venalkalath pipe potti vellam illa.aake ullath kurach air aanu

  • @കൊഴുമ്മൽരാജീവൻ

    വൻ ലാഭം ഒന്നുമില്ലെങ്കിലും സ്വാകാര്യ ബസുകൾ ഒരു വിധം മുന്നോട്ട് പോവുമ്പോൾ, ഫാസ്റ്റും സൂപ്പർഫാസ്റ്റും ഒക്കെ കൈവശം ഉള്ള ksrtc നഷ്ട്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് മാത്രം പോവുന്നത് എങ്ങനെയാണ്

    • @RRCV
      @RRCV 2 роки тому +1

      4 aalem kazhatti 100 km povum athanne...vadakaryil ninnu guruvayoor k bussil keriya sharik caril keriya privacy aanu

  • @HasnaAbubekar
    @HasnaAbubekar 2 роки тому +23

    ഒരു ബസിന് ഒരു കോടി രൂപാ കടം😂😂😂😂
    എത്രയധികം ശ്രമിച്ചിട്ടാകും ഇത്രയും കടം ഉണ്ടാക്കിയെടുക്കാൻ പറ്റുക!

  • @unnimayasajan9785
    @unnimayasajan9785 2 роки тому +60

    KSRTC still has potential to become profitable. Minus the politics and trade unions. And managed like the Cochin Airport.

    • @RRR-nz8pi
      @RRR-nz8pi 2 роки тому +3

      Atinekkal eluppam at privatise cheyyunat

  • @Dhanushvij13
    @Dhanushvij13 2 роки тому +28

    Babu Ramachandran fan ❤♥😍

  • @sivadasanMONI
    @sivadasanMONI 2 роки тому +7

    ബാബു ചേട്ടൻ്റെ അവതരണ മികവ്ണ് ഈ പരിവാടിയുടെ വിജയം👌💪💪👌👌👌👏👏👏🙏💖🌹

  • @radhakrishnanv6653
    @radhakrishnanv6653 2 роки тому +123

    ഒരു ബസ്സിന്‌ 8 മുതൽ 13 ജീവനക്കാർ ❤, കമ്മീഷൻ മാത്രം നോട്ടമുള്ള മന്ത്രി ❤, പണിയെടുക്കലല്ല രാഷ്ട്രീയം പ്രാധാന്യം എന്ന് വിശ്വസിച്ചു നടക്കുന്ന തൊഴിലാളികൾ ❤, പ്രൈവറ്റ് ബസുകൾക്ക് ലാഭം കൊയ്യാനുള്ള ചൂണ്ടു പലക അത്രേ ഉള്ളൂ ഗവർമെന്റ് താല്പര്യം ❤... പോരെ പൂരം ❤❤

    • @muralidharanktp309
      @muralidharanktp309 2 роки тому +6

      സുഹൃത്തേ
      കണ്ടക്ടർക്കും
      ഡ്രൈവർക്കും - പണിയെടുത്ത ദിവസങ്ങളിൽ മാത്രമേ KSRTC ശമ്പളം നൽകുന്നുള്ളൂ..
      ഒരു ദിവസം 14 മണിക്കൂർ ജോലി ചെയ്താൽ ഒന്നര ഡ്യൂട്ടി ആഴ്ചയിൽ 4 ദിവസം 14 മണിക്കൂർ വീതം 56 മണിക്കൂറുകൾ ജോലി ചെയ്താലേ 7 ദിവസത്തെ ശമ്പളം KSRTC യിൽ കിട്ടൂ...
      ജോലിക്കായി ഡിപ്പോവിലെത്തിയാലും - ബസ്സില്ലാതെയോ .. കൂടെ വരേണ്ടുന്ന ഡ്രൈവറോ, കണ്ടക്ടറോ ഇല്ലാത്ത കാരണമോ ബസ്സ് ഓടിച്ചില്ലെങ്കിൽ KSRTC ഹാജ രോ ശമ്പളമോ കൊടുക്കുന്നില്ല .. 1993 മുതൽ ഇതാണ് സ്ഥിതി..
      അപ്പോ .. റോളിൽ ഒരു ലക്ഷം പേര് ഉണ്ടായാലും ... എന്താണ് KSRTC ക്ക് ബാധ്യത
      പണിയെടുത്ത ദിനങ്ങൾ കണക്ക് കൂട്ടി മാത്രമേ പെൻഷൻ പോലും കിട്ടൂ....
      ഇന്ന് KSRTC യുടെ കൈവശമുള്ള ബസ്സുകൾ - ഡിപ്പോകൾ ... എല്ലാം KSRTC കടം വാങ്ങി ഉണ്ടാക്കിയവയാണ്
      2015 വരെ സർക്കാർ പ്രഖ്യാപിച്ച കോടികൾ - ബാങ്ക് - HUDCO , LIC, KTDFC, എന്നിവിടങ്ങളിൽ നിന്നുമുള്ള വായ്പകൾ മാത്രമായിരുന്നു
      ഇന്നും ദിവസം 1 കോടി വീതം ഈ വായ്പ KSRTC തിരിച്ചടക്കുകയാണ്...
      ദയവായി 10 രൂപ ചെലവിട്ട് വിവരാവകാശം മുഖേന സത്യം മനസ്സിലാക്കൂ..
      1984 മുതൽ 2017 വരെ പെൻഷന് വേണ്ടി മാത്രം KSRTC സ്വന്തം വരുമാനത്തിൽ നിന്ന് ചെലവിട്ടത് 9500 കോടി ആണ്
      ഇത് സർക്കാർ വഹിക്കേണ്ട ബാധ്യത ആയിരുന്നു
      ഇതിൻ്റെ പകുതി മാത്രമാണ് ഇന്നും KSRTC യുടെ കടം
      ഇപ്പോൾ ഒരു വർഷം സർക്കാർ 1000 കോടി KSRTC ക്ക് പ്രഖ്യാപിക്കുന്നു... മാസം 72 കോടി വീതം 864 കോടി പെൻഷന് ചെലവാക്കുന്നു...
      ഇതൊന്നും പുറത്തു പറയാതെ മുണ്ട് മുറുക്കി പണിയെടുക്കാൻ മാത്രമാണ് സംഘടനകൾ - ജീവനക്കാരോട് പറയുന്നത് ... എന്നിട്ട് അവർക്കും... പഴി ..
      ദയവ് ചെയ്ത് കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടണം
      അപേക്ഷയാണ്

    • @muhammadsha7063
      @muhammadsha7063 2 роки тому +5

      എന്തിനാണ് നിങ്ങൾ 14 മണിക്കൂർ പണിയെടുക്കുന്നത് ഒരു ദിവസം 8 മണിക്കൂർ വെച്ച് പണിയെടുക്കൂ . ദിവസം 14 മണിക്കൂർ road l bus kal കാണുന്നില്ലല്ലോ. വൈകിട്ട് 6 മണി കഴിഞ്ഞാൽ മഷി ഇട്ട് നോക്കിയാൽ ബസ്സ് road l കാണില്ല . 6 മണി കഴിഞ്ഞാൽ എല്ലാ വണ്ടികൾ ഉം സ്റ്റാൻഡ് ലേക്ക് ആണ് പോകുന്നത് . ഇപ്പൊ തുടങ്ങിയ city circle ഒക്കെ എന്ത് കോമഡി ആണ്. 3000₹ ഒക്കെയാണ് കളക്ഷൻ. എല്ലാം കൂടെ വരി വരിയായി പോകുന്നു . കാത്ത് നികുന്നവർ മണിക്കൂറോളം കാത്ത് നിൽക്കുന്നു സ്റ്റോപ്പ് കളിൽ നിർത്തുന്നതിലോക്കെ എന്ത് കർകഷമായാണ് നിയമം നോക്കുന്നത് . രാത്രി ആയാൾ പിന്നെ സൂപ്പർ ഫസ്റ്റ് മാത്രേ ഉള്ളൂ . എന്നാല് അതൊരു സ്ഥലത്തും നിർത്തത്തും ഇല്ല ഇതല്ലേ അവസ്ത്

    • @manoj3427
      @manoj3427 2 роки тому +1

      @@muralidharanktp309 i was a regular in ksrtc but had to stop depending on it because they cancelled the service without any intimation if we call the depot they just say it's cancelled and if we ask y don't send another bus, they won't like it as if they are owning the bus...don't give ur bullshit duty time here..when there is no bus on the road u r saying there is extra duty...as someone pointed out it is very difficult to get a bus in Trivandrum after 6 .To my route from Trivandrum all the buses are running full capacity in the evening requested many times for extra buses and they say no buses available many people went back to their own vehicles and then we see the so called city services running without people,not against it buy do we need this number of city buses? Why don't deploy some of them to other routes which are profitable?

  • @rajeeshlincolinzz
    @rajeeshlincolinzz 2 роки тому +9

    സർക്കാർ ജോലിക്ക് പെൻഷൻ എന്തിനാന്നു എനിക്കിതുവരെ മനസിലായിട്ടില്ല ... പെൻഷൻ ആദ്യം നിരോധിക്കണം

  • @sreejith_kottarakkara
    @sreejith_kottarakkara 2 роки тому +77

    ലാഭത്തിലാകാൻ ഒറ്റ വഴിയേയുള്ളൂ......union പിരിച്ച് വിടുക.....KSRTC സ്വകാര്യവത്കരിക്കുക

    • @adadnan541
      @adadnan541 2 роки тому +8

      Wow, സ്വകാര്യവൽക്കരിക്കണം അല്ലേ... എത്ര നിഷ്കളങ്കം... 😂

    • @rajkarayadan8080
      @rajkarayadan8080 2 роки тому +3

      @@adadnan541 മധ്യ വടക്കൻ കേരളത്തിൽ ആരും KSRTCയെ അല്ല ആശ്രയിക്കുന്നത്. അത് വല്യകുഴപ്പമില്ലാതെ നടക്കുന്നും ഉണ്ട്. സ്വകാര്യവത്ക്കരിച്ചാൽ ഒരു പ്രശനവും ഇല്ല

    • @davidconner5261
      @davidconner5261 2 роки тому

      @@rajkarayadan8080 മധ്യ കിഴക്ക് എന്ന് പറയുമ്പോൾ

    • @rajkarayadan8080
      @rajkarayadan8080 2 роки тому +1

      @@davidconner5261 മധ്യ കിഴക്കു അല്ല. മധ്യകേരളവും വടക്കൻ കേരളവും

    • @jerish2
      @jerish2 2 роки тому

      @@rajkarayadan8080 ശരി തബ്രാ

  • @ManulalPRam-hh2vx
    @ManulalPRam-hh2vx 2 роки тому +3

    സത്യസന്ധമായി പറയേണ്ട പലകാര്യങ്ങളും പക്ഷേ ഇതിൽ ഒളിച്ചുവച്ചു. സ്വകാര്യമേഖല കാലങ്ങളായി സർവീസ് നടത്തി വികസിപ്പിച്ച മലയോര ഗ്രാമപ്രദേശങ്ങളിലും ലാഭക്കൊതി പ്രതീക്ഷിച്ച് സ്വകാര്യ ബസിന് മുന്നിൽ സർവീസ് തുടങ്ങി 2 സർവീസുകളെയും ഇല്ലാതാക്കിയ കെഎസ്ആർടിസിയുടെ എത്രയോ ഉദാഹരണങ്ങൾ നമുക്ക് പറയാനുണ്ട്. അതുപോലെ മുപ്പതിനായിരത്തോളം സ്വകാര്യബസുകൾ ഉണ്ടെങ്കിൽ അവയെ ആശ്രയിച്ചു കഴിയുന്ന മുപ്പതിനായിരത്തോളം കുടുംബങ്ങൾ ഉണ്ടെന്നുള്ള വസ്തുതയും നിസ്സാരമായി അവഗണിക്കരുത്.

  • @PradeepKumar-dy5ki
    @PradeepKumar-dy5ki 2 роки тому +22

    പ്രൈവറ്റ് മുതലാളിമാരൊക്കെ ആരാ..??
    കേരളത്തിലെ MP മാർ
    MLA മാർ
    പിന്നെ മന്ത്രിമാരും ...

    • @manuutube
      @manuutube 2 роки тому +1

      അപ്പോൾ ആകെ 165 പേരെ ഉള്ളോ

    • @muhammednizam..k9479
      @muhammednizam..k9479 2 роки тому

      പ്രൈവറ്റ് ബസ്സുകളും യ നല്ലനഷ്ടത്തിലാണ്. വേറെ പല ബിസിനസുകളിൽ കൂടെ പൈസ ഉണ്ടാക്കുന്നവർ വണ്ടി വാങ്ങി ഓടിക്കുന്നത് കൊണ്ടാണ് ഇത് നിലനിൽക്കുന്നത് .

  • @rajeshshaghil5146
    @rajeshshaghil5146 2 роки тому

    പ്രിയപ്പെട്ട വല്ലാത്തൊരു കഥ, സോവിയറ്റ് യൂണിയനും, കമ്യുണിസ്റ്റ് സായിത്യവും അവര്ണരും സവർണരും അടിമകളും, കീഴാളൻ മാരും,എന്തിനു വീരപ്പൻ വരെ, എല്ലാരെയും മുൾമുനയിൽ നിർത്തുന്ന വല്ലാത്തൊരു കഥ , നീങ്കെ നല്ലവരാ കെട്ടവരാ . തിരുവിതാംകൂറിന്റെ അഭിമാനമായ ഒരു ബസ് സർവീസ്,ഇന്നത്തെ KSRTC യെ മാറി മാറി വരുന്ന സർക്കാരുകൾ വെള്ളാനയാക്കുന്ന കഥ വല്ലാത്തൊരു കഥ ആക്കി. Dear sir 🙏🙏.

  • @azizksrgd
    @azizksrgd 2 роки тому +57

    നഷ്ട്ടത്തിന് കാരണം union
    പിന്നെ അനാവശ്യ ദൂർത്തും.
    മാസത്തിൽ 15 ദിവസം ജോലി
    പെൻഷൻ
    എല്ലാം നഷ്ടത്തിന് കാരണം ആയി

  • @s9ka972
    @s9ka972 2 роки тому +15

    0:38-3:50 *That* s *the* *difference* *between* *Travancore* *Maharaja* *and* *Current* *government* .

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 роки тому

      അത് ലണ്ടൻ...ഇത് അമേരിക്ക

    • @soorajs6824
      @soorajs6824 2 роки тому

      Its the unions…they didnt have unions

  • @arunkumar-pc5ht
    @arunkumar-pc5ht 2 роки тому +18

    രക്ഷപ്പെടില്ലാന്ന് ശപഥം ചെയ്യ്ത പ്രസ്ഥാനം അടച്ചുപ്പൂട്ടി എല്ലാവരെയും പിരിച്ചു വിടണം.

    • @shanavaskamal
      @shanavaskamal 2 роки тому +2

      correct entinu potujanatnte nikuty panam evaneyokke teettypottanam, arlpam ulupundel swayam pirich viduka...

    • @gaurisvlogs224
      @gaurisvlogs224 2 роки тому

      Kashttapettu urakkamalachu pareeksha ezhuthi joliyil kayariya jeevanakkar und ee prasthaanathil... Avare pirichuvittal thaan okkek koodi avark joli medichu kodukkuo???

  • @johnhonai5016
    @johnhonai5016 2 роки тому +16

    Trade unions നെ കുറിച്ച് ഒന്നും പറയാതെ കഥ അവസാനിപ്പിച്ച് ചേട്ടൻ മാതൃക ആയി.

  • @shahbasshukoorvp9184
    @shahbasshukoorvp9184 2 роки тому +8

    21 മിനിറ്റ്‌ ആയി കുറക്കേണ്ടതല്ല വല്ലാത്തൊരു കഥ..!!! Anyway the content was excellent..
    Keep conquering heights dear BabuJi

  • @ecshameer
    @ecshameer 2 роки тому +22

    യാഥാർത്ഥ്യം നമ്മൾ മനസിലാക്കണം സങ്കടത്തോടെ പറയട്ടേ ksrtc ഒരിക്കലും രക്ഷപ്പെട്ടില്ല....

    • @sorryforthiscomment4533
      @sorryforthiscomment4533 2 роки тому +7

      പിണു സർക്കാർ 🔥 അല്ലേ

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +1

      Government companies അങ്ങനെ ആണ്. Allocation of funds private companies nu മാത്രമേ ശെരിക്കും പറ്റു.

  • @lipinms1
    @lipinms1 2 роки тому +10

    ഷെഡ്യൂൾ പോകാതെ ഇരിക്കാൻ ഡീസൽ ടാങ്കിൽ മണ്ണ് വാരിയിടുന്ന ജീവനക്കാരേയും , അഹംഭാവികളായ ജീവനക്കാരും ഇന്നും ഉണ്ട്

  • @wolverinejay3406
    @wolverinejay3406 2 роки тому +48

    KSEB യിലെ അധിക ജീവനക്കാരും അവർ വാങ്ങി കൂട്ടുന്ന അമിത ശമ്പളത്തെക്കുറിച്ചും ഒരു വീഡിയോ ചെയ്യൂ

    • @PintosVlog
      @PintosVlog 2 роки тому +3

      Most of the KSEB employees are professionals -Salary of an engineer-40k is not huge salary

    • @jerish2
      @jerish2 2 роки тому +1

      ചോറിയ്യ

    • @muvb7871
      @muvb7871 2 роки тому +8

      @@PintosVlog kseb salary pattum onum ariyila alle,10th fail ayavar promotion kitti assistant engineer avum😂 salary onum thiraki noke..

    • @anilkumark4645
      @anilkumark4645 Рік тому

      ​@@PintosVlog
      Are you fool

  • @funnytvglobe
    @funnytvglobe 2 роки тому +1

    Elephant Head Round ആനന്ദൻ ഈ വീടിന്റെ ഐശ്വര്യം.. 😂

  • @shameerabdulkhader9144
    @shameerabdulkhader9144 2 роки тому +21

    ലോകത്ത് എവിടെയും ഒരു കമ്പനി നഷ്ടത്തിലായാൽ ആദ്യം ചെയ്യുന്ന കാര്യം തൊഴിലാളികളുടെ ശമ്പളം വെട്ടികുറയ്ക്കുക എന്നതാണ്
    അതിനുപകരം മുൻകാലപ്രാബല്യത്തോടെ ശമ്പളവർദ്ധനവ് മാത്രം പിന്നെ എങ്ങനെയാ....... ഗതിപിടിക്കുന്നെ..

  • @RK-fc8zb
    @RK-fc8zb 2 роки тому +6

    എല്ലാ വണ്ടിയിലും ആന ത്തലവട്ടത്തിന്റെ ഫോട്ടോ വെക്കുക.ഓരോ ട്രിപ്പിന് മുമ്പും തിരി കൊളുത്തി പ്രാർത്ഥിക്കുക... ഉറപ്പായും ലാഭം വരും 🙏

  • @deepakkumardeepakkumardcha9428
    @deepakkumardeepakkumardcha9428 2 роки тому +25

    കേരളാ ട്യൂറിസത്തെ കുറിച്ചും
    മലയാളികളുടെ പൗരബോധത്തെ കുറിച്ച് ഒരു എപ്പിസോഡ്...

    • @renjiths.9672
      @renjiths.9672 2 роки тому +2

      കേരളത്തിൽ അയിന് ടൂറിസം ഒക്കെ ഉണ്ടോ ?

    • @shadowmedia7642
      @shadowmedia7642 2 роки тому +8

      മലയാളിക്ക് പൗരബോധമോ 😎😆😆

    • @deepakkumardeepakkumardcha9428
      @deepakkumardeepakkumardcha9428 2 роки тому +1

      @@shadowmedia7642 ഈ പൗരബോധം എല്ലാവർക്കും ബാതകമാണ്....
      അത് എനിക്കയാലും താങ്കൾക്കായാലും.. അതുകൊണ്ട് പുച്ഛിക്കാതെ...ഇരിക്കു🙏🙏

    • @deepakkumardeepakkumardcha9428
      @deepakkumardeepakkumardcha9428 2 роки тому +1

      @@renjiths.9672 കേരളത്തിൽ ടൂറിസം ഇല്ലെ.... എൻ്റെ അഭിപ്രായത്തിൽ ഉണ്ട്..പക്ഷേ അതുവേണ്ടരീതിയിൽ പ്രയോജനപ്പെടുത്തുന്നില്ല...

    • @shadowmedia7642
      @shadowmedia7642 2 роки тому

      @@deepakkumardeepakkumardcha9428 ബാധകമാണ് നല്ലൊരു ശതമാനത്തിനും അത് ഇല്ല എന്നാതാണ് സത്യം 😆 . അത് എന്താണെന്ന് പോലും അറിയില്ല . വഴിയരികില്‍ മൂത്രമൊഴിക്കുന്നത് പോലും സ്വാതന്ത്ര്യം ആണെന്നാണ് നല്ലെരു ശതമാനം ഊളകളും കരുതുന്നത് 😆😆

  • @athulmadhuvlogs
    @athulmadhuvlogs Рік тому +1

    ഓർഡിനറി ബസ് പോലും ചിലയിടങ്ങളിൽ ആളെ കയറ്റാതെ പ്രൈവറ്റ് ബസിനോട് മത്സര ഓട്ടം നടത്താറുണ്ട്.

  • @abhilashhari23
    @abhilashhari23 2 роки тому +4

    മാധ്യമ പ്രവർത്തകർക്ക് കൂടി KSRTC യിൽ സൗജന്യ യാത്ര അനുവദിക്കപ്പെടുന്നുണ്ട് എന്ന് പറയാതെ പോയത് യാദൃച്ഛികമായിരിക്കും അല്ലേ 🤔

  • @eseecliks522
    @eseecliks522 2 роки тому +32

    ഇത് എന്തെങ്കിലും ഒരു തീരുമാനം ആവോ കുറെ നാളായി ഈ ദാരിദ്ര്യം കേട്ട് മടുത്തു

    • @youtubeuser6020
      @youtubeuser6020 2 роки тому +6

      സ്വകാര്യ വല്‍ക്കരണമല്ലാതെ മറ്റൊരു വഴിയുമില്ല .

    • @thomasbabychan1880
      @thomasbabychan1880 2 роки тому

      @@youtubeuser6020 nalla best idea....

    • @Abhilash-.
      @Abhilash-. 2 роки тому

      @@thomasbabychan1880 athe allenkil pazhe rajavineyum divaneyum kondu varendi varum

    • @thomasbabychan1880
      @thomasbabychan1880 2 роки тому

      @@Abhilash-. besttt... Appo nashtatil evideyoke company oodindo, avideyoke rajabharanam varanam enano

    • @Abhilash-.
      @Abhilash-. 2 роки тому

      @@thomasbabychan1880 അല്ല അതിനെ പ്രൈവറ്റ് അകണം. Ipol രാജാവും രാജ്യഭരണം ഉം ഇല്ലാലോ. സർകാർ ഇങ്ങനെതെ വയ്യാവേലി ഒക്കെ വിറ്റു ഒഴിവാക്കണം. അല്ലെങ്കിൽ സർക്കാരിന് നല്ല export tax revenue ഒക്കെ വേണം നമുടെ സർക്കാരിന് ഇല്ലാലോ. കർണാടക, ആന്ധ്രാ, Tamil Nadu ഒക്കെ rich states ആണ്. നല്ല industrues ഉണ്ട് korech നഷ്ടം ഒക്കെ അവർക്ക് തങ്ങാൻ സാധിക്കും nammuk ഇതൊന്നും തങ്ങാൻ പറ്റില്ല

  • @മാരണംമാരണം
    @മാരണംമാരണം 2 роки тому +8

    ബാലരാമ വർമ ചേട്ടൻ ആവിശ്യമില്ലാത്ത പരിപാടി ഉണ്ടാക്കി വച്ചു അത് പിനീടുള്ളവർ ക്യാഷ് ഉണ്ടാക്കാനുള്ള മാർഗം ആക്കി

  • @rudhraveena2638
    @rudhraveena2638 2 роки тому +35

    Handover KSRTC to Ambani or Adani ..they will show how to run and make profit

    • @jacksonbimmer4340
      @jacksonbimmer4340 2 роки тому +4

      ഇവിടെ ഇനി അതിൻ്റെ പേരിൽ ബക്കറ്റ് പിരിവ് തുടങ്ങും 🤭

    • @niyazismail8681
      @niyazismail8681 2 роки тому +1

      Avarpolum ettedukilla

    • @great....
      @great.... 2 роки тому +3

      Ambani orikkalum ee vellana ettaedukkilla. Athrayum debt und. Ettaduth labham akkiyal avrk samadhanam kodukkovo sarkarum janagalum. Capitalistic bheemammar ennuparanj kollum avre

    • @deepakkumardeepakkumardcha9428
      @deepakkumardeepakkumardcha9428 2 роки тому +1

      Private sector nnu vidunnath anu nallathu.. appol union ente adhiprasaram kannilla..

    • @great....
      @great.... 2 роки тому

      @@deepakkumardeepakkumardcha9428 thozhilal sangadanakal vambam show ann

  • @ViVith007
    @ViVith007 2 роки тому +4

    ലെ മന്ത്രി : KSRTC യെ ലാഭത്തിൽ ആക്കുന്നത് എങ്ങനെ എന്ന് പഠിക്കാൻ ഞങ്ങൾ ഒരു all world ടൂർ പോകുന്നുണ്ട്..... അപ്പോ വന്നിട്ട് കാണാം 😆

  • @aju5716
    @aju5716 2 роки тому +1

    Ksrtc പെൻഷൻ നിർത്തുകയും യൂണിയനുകൾ പിരിച്ചു വിടുകയും ചെയ്താലെ രക്ഷപ്പെടു

  • @storyteller8921
    @storyteller8921 2 роки тому +4

    താങ്കൾ ഈ പറഞ്ഞ കാര്യം, ഇവിടത്തെ ഗവണ്മെന്റ് പോലും അറിയില്ല എന്നുള്ളതാണ് സത്യം ❤

  • @ajithlal5704
    @ajithlal5704 2 роки тому +5

    യൂണിയനെ പറ്റി പറയാഞ്ഞത് വളരെ മോശം ആയിപ്പോയി. ഈ നഷ്ടത്തിന്റെ വലിയ ഒരു പങ്ക് അവർക്ക് ആണ്

  • @emmanuelmangattu7448
    @emmanuelmangattu7448 2 роки тому +14

    | KSRTC രക്ഷപെടണം എങ്കിൽ ഇതൊന്നാകെ അധാനിക്കോ അമ്പാ നിക്കോ കൊടുക്കുക അവർ അന്തസ്സായി ഓപ്പറേററ്റ് ചെയ്യും സർക്കാറിന് ടാക്സും കിട്ടും

    • @Me-bq2dy
      @Me-bq2dy 2 роки тому +1

      Bro അങ്ങനെ കൊടുത്താൽ ticket അവർക്ക് ഇഷ്ടം ഉള്ളത് പോലെ ആക്കും, സർക്കാർ അതിനെതിരെ പ്രതികരിച്ചാൽ ബസ് സമരം 🥱

  • @alenfone7902
    @alenfone7902 2 роки тому +1

    തമ്പാനൂർ ടെർമിനൽ ഒരു വെള്ളയാന തന്നെ, ഇനി എന്ത് ചെയ്യും?

  • @athensWEB
    @athensWEB 2 роки тому +7

    കേമം..👌👌 കിടു ക്ലീൻ അവതരണം..

    • @anandhurameshan7815
      @anandhurameshan7815 2 роки тому +1

      But some facts are not clear and some areas go untouched.

  • @allthngs1271
    @allthngs1271 2 роки тому +1

    ചർച്ച ചെയ്യേണ്ടുന്ന വിഷയം തന്നെ തിരഞ്ഞെടുത്ത സർ ന് സല്യൂട്ട്❤️

  • @akhilmadhusoodhananpillai4122
    @akhilmadhusoodhananpillai4122 2 роки тому +11

    ഗണേഷ് കുമാർ നല്ല മന്ത്രി ആണ് ഇനിയും വരട്ടെ അദ്ദേഹം

  • @balanck7270
    @balanck7270 2 роки тому +1

    ജനാധിപത്യ സർക്കാരുകൾ ഈബസ്സ് സർവീസുകൾഒരിക്കലുംനടത്തി വിജയിക്കില്ല എന്ന് തെളിയിച്ചത് ഒരു ചരിത്ര സതൃമാണ്.അതുകൊണ്ട് ഈമേഖലയെ സ്വകാരൃവൽക്കരിക്കുക എത്രയും പെട്ടെന്ന്.കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ഈഗതാഗതം നല്ലനിലയിൽ നടത്തി അവിടങ്ങളിൽ ജനങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്നുണ്ട്.ഈകാരൃങൾ എല്ലാം വല്ലാത്തൊരുകഥ" യിൽ ശ്രീ.ബാബു. സുന്ദരമായി വിശദീകരിക്കയും ചൈയ്തു.well done...!

  • @princekannattuf
    @princekannattuf 2 роки тому +3

    തമഴ്നാട്ടിൽ അവർ പുതിയ ബസുകൾ അധികം വാങ്ങാതെ പഴയ വണ്ടികൾ ഉപയോഗിച്ച് മുതലക്കുന്ന്

  • @subaidanasar1105
    @subaidanasar1105 2 роки тому +2

    ബാബു ചേട്ടാ...love you ❤️🤗 god bless youu

  • @manseernv4766
    @manseernv4766 2 роки тому +5

    പുതിയ എപ്പിസോഡ് വന്നോ വന്നോ എന്ന് നോക്കി നോക്കി ഇരിക്കുകയായിരുന്നു
    ഇപ്പോൾ സമാധാനമായി 😍😍

  • @ajeebashee9322
    @ajeebashee9322 2 роки тому +1

    അവസാനം പാറഞ്ഞ ഓരു കര്യവും നടക്കൻ പോകുന്നില്ല... 🤣🤣🤣🤣

  • @aromalf7160
    @aromalf7160 2 роки тому +4

    അത് വല്ലാത്തൊരു കഥയാണ്...... എന്നു ഇടയ്ക്ക് പറഞ്ഞു നിർത്തുന്നത് കേൾക്കാൻ വല്ലാത്തൊരു സുഖമാണ്.....

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 2 роки тому +1

    എന്റെ യാത്രയിൽ ഊർജം 🔥🔥🔥ബാബു രാമചന്ദ്രൻ വോയിസ്‌ 🎶🎶

  • @jeevanmangad
    @jeevanmangad 2 роки тому +6

    തൊഴിലാളി യൂണിയനുകളെ കുറിച്ച് പറയാൻ ബാബുവിന് പേടിയാണെന്ന് തോന്നുന്നു

  • @reshmikannan483
    @reshmikannan483 2 роки тому +7

    ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക് പാസ്സ് നൽകുന്നതിനെ കുറ്റം പറഞ്ഞ താങ്കൾ എന്തെ മാധ്യമപ്രവർത്തകർക് PRESS PASS ഉണ്ടെന്നുള്ളത് മറന്നുപോയോ?
    ഇപ്പോൾ ksrtc ജീവനക്കാർ ആരും തന്നെ government ജീവനക്കാർ എന്ന അഹംഭാവത്തിൽ ആരോടും പെരുമാറില്ല. പകരം നാട്ടിലുള്ള ഏതു തരത്തിലുള്ള ആളുകളും പറയുന്നത് കേട്ട് ക്ഷമിക്കാറേ ഉള്ളൂ. പറയുന്നവരുടെ വിവരക്കേട് എന്ന് സ്വയം ആശ്വസിക്കും

  • @motoframessonyvjohn
    @motoframessonyvjohn 2 роки тому +5

    അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥🔥🔥

  • @onlineworld8881
    @onlineworld8881 2 роки тому +13

    സാർ എല്ലാ ആഴ്ച്ചയും തുടർച്ചയായി വീഡിയോ ചെയ്യണേ ?♥️♥️♥️♥️♥️
    കഴിഞ്ഞ 3 ആഴ്ച്ച ആയി വിഡിയോ ഉണ്ടായിരുന്നില്ലല്ലോ😔😐

  • @rakeshkidu762
    @rakeshkidu762 2 роки тому +3

    ബിജു ചേട്ടൻ ഇപ്പോൾ neterland ൽ ആണ് കൂടുതൽ പഠിക്കാൻ 😎

  • @ameerak5368
    @ameerak5368 2 роки тому +2

    Hats off to you, for choosing this topic!!

  • @aneesh2679
    @aneesh2679 2 роки тому +32

    High population districts ill, more services venam.
    Pilgrimage season maximum utilize cheyyanam.
    April 23rd to May 7th is best season for Edathua church perunaal.
    October 27th to November 2nd is the best for Parumala perunaal.
    Makaramasam should focus more trips to Shabarimala.
    All pilgrim schedule must be having online ticketing facility operating from a depo.

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 2 роки тому +3

    വിദ്യാർത്ഥി 🙄സ്വജന്യം എവിടെ ആണ് ആർക്കാണ് കിട്ടിയത്

  • @kovalanpakkaran5170
    @kovalanpakkaran5170 2 роки тому +3

    ആനത്തലവട്ടം ആനന്ദനെ എടുത്തു കിണറ്റിലിടമെങ്കിൽ KSRTC രക്ഷപെടും.

  • @krishnankuttyk158
    @krishnankuttyk158 2 роки тому +4

    ഉദ്യോഗസ്ഥരെ മദ്യപാനത്തിൽ നിന്ന് ഒഴിവാക്കുകയും വേണം!

  • @vivek2715
    @vivek2715 2 роки тому +3

    മുൻപ് പാർടികൾ കണ്ട്രോൾ ചെയ്തിരുന്ന ട്രേഡ് യൂണിയനുകൾ ഇപ്പോൾ നേരെ തിരിച്ചായി പാർട്ടികളെ കണ്ട്രോൾ ചെയ്യുന്നത് യൂണിയനുകളാണ്... അതാണ് ഇപ്പോളത്തെ പ്രശ്നങ്ങൾക്ക് കാരണം

  • @sarathkptkr5694
    @sarathkptkr5694 2 роки тому +2

    വളരെ നല്ല topic തിരഞ്ഞെടുത്ത അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👍🏻👍🏻

  • @sikhillalth5719
    @sikhillalth5719 2 роки тому +2

    KSRTC എന്നേ ഏല്പിക്കോ ഞാൻ ഇത് ലാഭത്തിൽ ആക്കി തരാം.. സർക്കാർ ഏന് KSRTC നന്നാകാൻ അറിയാഞ്ഞിട്ടല്ല, പക്ഷെ കണ്ണടച്ചു ഇരുട്ടാകും..മെനെകെടാൻ വയ്യ... അതാണ് ഏറ്റവുംവലിയ നഷ്ടം..

  • @subhashc1978
    @subhashc1978 2 роки тому +8

    ജീവനക്കാർക്ക് മിനിമം ശമ്പളം തീരുമാനിച്ച്, പിന്നീട് ലാഭ വിഹിതം മാത്രം കൊടുക്കണം. അപ്പോൾ. എല്ലാവരും ലാഭത്തിന് വേണ്ടി ശ്രമിക്കും...

  • @sirajudheentp4612
    @sirajudheentp4612 2 роки тому

    ബാബു ഏട്ടാ സൗജന്യ യാത്ര മാധ്യമ പ്രവർത്തകർക്കും, മറന്നു പോയതാണോ

  • @Channel-bw7is
    @Channel-bw7is 2 роки тому +18

    പൊതുഗതാഗതം നമുക്ക് വേണമെങ്കിൽ ksrtc നിലനിൽക്കണം

  • @akp5980
    @akp5980 2 роки тому +2

    അച്ഛനും മോനും വിപ്ലവം നടത്തിയത് അറിയണം എങ്കിൽ ശരണ്യ ബസിന്റെ ചെസ് നോക്കിയാൽ മതി

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 роки тому +11

    സർക്കാർ കോടികൾ മാസം തോറും കൊടുത്തു ksrtc യെ നില നിർത്തുന്നു, ആദ്യം ചെയ്യേണ്ടത് 5 വർഷത്തേക്ക് യൂണിയൻ നേതാക്കളെ പടി അടച്ചു പിണ്ണം വയ്ക്കണം, ടോമിൻ തച്ചങ്കരി യെ പോലെ ഉള്ളവരെ തലപ്പത്തു നിയമിക്കുക, അന്നത്തല യെ പ്രായ കൂടുതൽ ആയതിനാൽ, യൂണിയൻ നിന്ന് നിർബന്ധ വിടുതൽ അനുവദിക്കണം

  • @rainin2792
    @rainin2792 2 роки тому +2

    ആദ്യം വേണ്ടട് യൂണിയൻ നിരോധിക്കണം, പിന്നെ വാങ്ങിയ ബസുകൾ കേടുവരുന്നവരെ ഓട്ടലല്ല, നല്ല രീതിയിൽ കൊണ്ടുനടയ്ക്കാൻ പറ്റണം,

  • @Abulovetoall
    @Abulovetoall 2 роки тому +3

    ചേട്ടാ അടിപൊളിയാണ് എല്ലാം പ്രോഗ്രാമും. ഉഷാർ ആവട്ടെ

  • @jochanganacherry5908
    @jochanganacherry5908 2 роки тому +2

    ... വണ്ട കട്ട പുറത്തു ആകുന്നത്, അത് നന്നാകില്ല എത്ര ലോ ഫ്ലോർ ആണ് കട്ട് പുറത്ത് ,... ഒരു ടയർ പഞ്ചർ ആയാലും അടുത്ത dep ആൾ വരണം പ്രൈവറ്റ് ആണേൽ 5 min മാറി വണ്ടി പോകും

  • @ershadbuhariershadbuhari581
    @ershadbuhariershadbuhari581 2 роки тому +4

    ലാഭം ഉദ്ദേശിച്ചാണ് പ്രസ്ഥാനം നടത്തുന്നതെങ്കിൽ ഇപ്പോഴത്തെ പ്രവർത്തന രീതി തന്നെ മാറ്റേണ്ടി വരും
    ഒന്നാമതായി ജീവനക്കാരുടെ എണ്ണം കുറക്കണം ...കണ്ടക്ടർ എന്ന പോസ്റ്റ് ശരിക്കും ആവശ്യം ഇല്ല ...പകരം പ്രീപെയ്ഡ് കാർഡ് സിസ്റ്റം കൊണ്ടുവരാം
    അതുപോലെ എല്ലാ വണ്ടിയും പണിതു നശിപ്പിക്കുന്ന ഗാരേജ് പരിപാടി അവസാനിപ്പിച്ച് മെയ്ന്റനൻസ് എല്ലാം പ്രൈവറ്റ് ആയി കോൺട്രാക്ട് കൊടുക്കാം

  • @dgfinger7095
    @dgfinger7095 2 роки тому +2

    മലപ്പുറത്ത് KSRTC കുറവാണ്. മലബാറിൽ മലയോര മേഖലകളിലേ KSRTC ഓടാറുള്ളൂ.. ആളുള്ളിടത്ത് ഓടിയാലല്ലേ വരുമാനം വരൂ ... കേരളത്തിന്റെ ഏത് അറ്റത്ത് നിന്നും കൊട്ടാരക്കരയിലേക്ക് സൂപ്പർ ഫാസ്റ്റുണ്ട്. അതാണ് ബാലകൃഷ്ണപിള്ളയുടെ നേട്ടം.

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому +1

      ഇപ്പോൾ മാറ്റം വന്നു തുടങ്ങി കുറെ പുതിയ റൂട്ടിൽ ഓടി തുടങ്ങി ആര്യാടൻ ഗതാ ഗത മന്ത്രി ആയപ്പോൾ തൊട്ട് ആണ് ചെറി യ മാറ്റം വന്നത്

  • @Hareeshg123
    @Hareeshg123 2 роки тому +3

    ആനത്തലകളും , യൂണിയൻ സിൽബന്ദികളും എന്ന് നാട് വിടുന്നോ അന്നേ ഈ പ്രസ്ഥാനം രക്ഷപ്പെടുള്ളൂ

  • @nightking9265
    @nightking9265 2 роки тому +1

    അതിന് നെടുമങ്ങാട് നിന്നും ഞാൻ ആകെ കണ്ടിട്ടുള്ള long bus കോട്ടയം പിന്നെ എറണാകുളം ... അതിനപ്പുറം ഒരു സർവീസ് ഇന്നേവരെ കണ്ടിട്ടില്ലാ.....പണ്ട് എപ്പോളോ വർഷങ്ങൾക്ക് മുൻപ് മലപ്പുറം വണ്ടി കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു.... അതൊക്കെ ഇപ്പൊ ഉണ്ടോ എന്തോ..... പിന്നെ തമിഴ്നാട് ബസ്സ് മധുരയിൽ നിന്നും നെടുമങ്ങാട് വരെ സർവീസ് നടത്തുന്നു.... ഒരു ബോർഡർ area പോലും അല്ലാത്ത നെടുമങ്ങാട് വരെ അവർ സർവീസ് ചെയ്യുമ്പോൾ ഇവിടെ കൂടി പോയാൽ നാഗർകോവിൽ വരെ KSRTC pokum അതിനപ്പുറം പോയി സർവീസ് എടുക്കാൻ ഒന്നും ksrtckk പറ്റില്ല

  • @salniz512
    @salniz512 2 роки тому +5

    സാധാരണ ജനങ്ങൾക് , ഈ സർക്കാർ ജീവനകരെക്കുറിച്ചും സർക്കാർ സ്ഥാപനങ്ങളെ കുറിച്ചും അവരുടെ feedback രേഖപ്പെടുത്താനും അവരുടെ തെറ്റുകൾ report ചെയ്യാനും സാധിക്കുന്ന ഒരു സംവിധാനം ഇവിടെ ഉണ്ടോ?, അങ്ങനെ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു🤔😄

    • @mohanchelakkaraphotography8902
      @mohanchelakkaraphotography8902 2 роки тому +1

      Today they have gone to study about it in Gujarat

    • @salniz512
      @salniz512 2 роки тому

      @@mohanchelakkaraphotography8902 thank you for your information,👍🏽

  • @saifusaifu8818
    @saifusaifu8818 2 роки тому +1

    ഡ്രൈവർ റും കണ്ടക്ടറും മാത്രമായി എന്തിനാ ചില ബസ്സുകൾ റൂട്ടിൽ ഓടുന്നത് എന്ന് മനസിലാവുന്നില്ല 😂🔥

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 роки тому +12

    KSEB
    KSRTC
    If handed over to
    Adani or Ambani
    It will earn profit
    within an year
    Anathalavattom Anandan
    Elamaram Kareem
    Never allow public Ltd companies to be safe

  • @injji_mittayi_thugs1082
    @injji_mittayi_thugs1082 2 роки тому

    ഇപ്പോൾ ലോങ്ങ് റൂട്ട് ഓടാൻ വേണ്ടി അടുത്തുള്ള റൂട്ടുകൾ എല്ലാം ഒഴിവാക്കുന്നു...😒😒😒

  • @ajithdandapani7448
    @ajithdandapani7448 2 роки тому +5

    I have one suggestion
    Last week i went Tirupati temple
    There only government bus transportation Tirupati town town to Tirumala Tirupati temple.
    And another one thing if we're using private vehicles , we want to pay toll fee.
    Why not start KSRTC service Nilakkal to Pamba.
    Arrange more parking places Nilakkal for private vehicles. From Nilakkal to Pamba only our government buses. Season time we can earn more money.

  • @FireAndWheel
    @FireAndWheel 2 роки тому

    ഈ അവതരണം ഒരു രക്ഷയും ഇല്ല super
    ഓരോ എപ്പിസോഡ് നു പുറകിൽ ഉള്ള കഠിനധ്വാനം great..

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 роки тому +4

    Union ന്റെ ആക്ഷേപം ഒരു ഫാക്റ്റ് എന്ന നിലക്ക് അവതരിപ്പിക്കുന്നു. ഇതൊരു പാതി വെന്ത റിസർച്ചായി

  • @deepugopigopi4945
    @deepugopigopi4945 2 роки тому

    Babu Ramachandran ethupole onninum കാത്തിരിന്നിട്ടില്ല കട്ട waiting.

  • @dhaneshkm8721
    @dhaneshkm8721 2 роки тому +7

    അമിതമായ രാഷ്ട്രീയവും, അഴിമതിയും, ദീർഘവീക്ഷണമില്ലാത്ത നയങ്ങളും ഇത് മാത്രമാണ് KSRTC യുടെ തകർച്ചക്ക് കാരണം.
    ഇതിലും ഭീകരമാണ് KSEB, Water Authority എന്നിവയുടെ കാര്യം. ബദൽ സംവിധാനം ഇല്ലാത്തതിനാൽ അതൊന്നും വെളിയിൽ വരുന്നില്ല.

    • @ameencholayil619
      @ameencholayil619 2 роки тому

      Kseb yekkal mikacha electric board indiayil undo

  • @abdulnazarnazar1668
    @abdulnazarnazar1668 2 роки тому

    ഒരിക്കലും നേരാവില്ല. ഒരുവാട് പാവങ്ങളുടെ ശാഭ ഉണ്ട്. കൈകാട്ടിയാൽ നിൽക്കാത്തവണ്ടി അവർക്ക് ഇഷ്ട്ടംമുണ്ടങ്കിൽ നിർത്തും. യത്ര പൈസകൂട്ടിയാലും ഇവർ നേരാവില്ല. ഇവരെ പിരിച്ചു വിടട്ടെ എന്ന്ട്ട് റോഡ്പണിക്ക് വിടണം. ആഹ്ങ്കാരികളും യൻപോക്കികളുമാണ് ഈസ്ഥാഭനം പൂട്ടുടണ്ടസമയം അതിക്രമിച്ചു .ഒരനുഭവംപങ്കുവെക്കാൻ ആക്രഹിക്കുന്നു പാലക്കാട് നിന്നും തൃശൂർ വഴി യാത്രമധ്യ നടുറോട്ടിൽ ഹയിവയിൽ നിർത്തി ജെനങ്ങളെ ഇറക്കിവിടുന്നകാഴ്ച്ച ഇവർകുണം പിടിക്കില്ല ഇവരെ കൂച്ച് വിലങ്ങ് ഇടേണ്ടസമയം അതിക്രമിച്ചു.

  • @abnd9776
    @abnd9776 2 роки тому +4

    Babuettan is back with power hurray.... Wait is over....
    Started watching this show from 1 st episode and suddenly when it stopped there was vallathoru emptiness.... And finally here it comes😍

  • @aynf163
    @aynf163 2 роки тому +1

    ഇതൊക്കെ സ്വകാര്യ വൽകരിക്കൻ എന്ത് ചെയ്യണം.. നികുതി പണം എന്തിനാ ഇങ്ങനെ കളയുന്നത്

  • @davidsling5923
    @davidsling5923 2 роки тому +12

    സ്വകാര്യമേഖല മതി.... സർക്കാർ ഭരണകാര്യങ്ങൾ നോക്കാനാണ് അല്ലെതെ നഷ്ടകച്ചോടം നടത്തികൊണ്ടിരിക്കാൻ അല്ല... സ്വകാര്യ സ്ഥാപനങ്ങൾ നടത്തി അതിൽ നിന്ന് ലാഭത്തിന്റ്റ് ഒരു വിഹിതം ടാക്സ് എടുക്കുകയാണ് വേണ്ടത്.. അല്ലെതെ ആവശ്യമില്ലാത്ത നഷ്ടം ഗജനാവിന് ഉണ്ടാക്കി വയ്ക്കുകല്ല വേണ്ടത്....

    • @amalramachandran7778
      @amalramachandran7778 2 роки тому +1

      True ✌️

    • @Abhilash-.
      @Abhilash-. 2 роки тому

      അതെ സത്യം

    • @Heisenberg-xs2lu
      @Heisenberg-xs2lu 2 роки тому

      but, ആരോഗ്യ മേഖല എല്ലാം സ്വകാര്യം മാത്രം പോരാ..
      പ്രധാനമായി സർക്കാർ കുത്തകകൾ അവസാനിപ്പിക്കണം, kseb ഉം റെയ്ൽവേ ഉം ഒക്കെ സര്ക്കാര് കുത്തക ആയിട്ട് നിൽക്കുകയാണ്

  • @maheshct1289
    @maheshct1289 2 роки тому +2

    ഇപ്പോഴും രാജഭരണം തന്നെ മതിയായിരുന്നു.

  • @jithinsagar
    @jithinsagar 2 роки тому +7

    ഒരു സ്വകാര്യ ബസ് സമരം വന്നാൽ മലബാർ നിലച്ച അവസ്ഥ ആണ്. വലിയ ലാഭം ഉണ്ടാകുന്ന റൂട്ടുകളിൽ പോലും പൂർണമായും സ്വകാര്യ കുത്തകകളുടെ കൈയിലാണ്. മാറി മാറി വരുന്ന സർക്കാരും ഉദ്യോഗസ്ഥരും പ്രൈവറ്റ് ലോബിയുടെയും ട്രേഡ് യൂണിയനുകളുടെയും ചട്ടുകങ്ങൾ ആയി പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

  • @arjunp3771
    @arjunp3771 2 роки тому +2

    ഇപ്പോൾ ആകെ 12000 സ്വകാര്യ ബസ് മാത്രം ആണ് ഉള്ളത്