കല്‍ക്കി സിനിമ കാണും മുന്‍പ് ഇക്കാര്യങ്ങള്‍ അറിയണം| Kalki 2898 AD | Prabhas | Kamal Haasan |Take One

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 274

  • @arunps113
    @arunps113 3 місяці тому +53

    ' കൽക്കിയിൽ മഹാഭാരതത്തെ ഓർമ്മപ്പെടുത്തുന്ന ഓരോ സീനുകൾ തിയറ്റർ നിന്നു കത്താൻ സാധ്യത💥🔥

  • @things799
    @things799 2 місяці тому +2

    Terrific........absolutely marvelous ........

  • @nelsonjoy5443
    @nelsonjoy5443 3 місяці тому +3

    Kamal sir ❤❤❤

  • @mukil2767
    @mukil2767 3 місяці тому +40

    Bro talking from 20 years ago 💀 and posting 2024☠️

  • @gokul.s.g2665
    @gokul.s.g2665 3 місяці тому +3

    Maravazhee motham 4 yugangalanu ullathu sathyayugam thretayugam dwaparayugam kaliyugam
    Sathyayugam-maltsyam to narashimham avatharangal
    Tretayugathil-raman and other avatars
    Dwaparayugathil-Krishna and others
    Kaliyugathil -kalki

  • @user-ob7fw7hs3h
    @user-ob7fw7hs3h 3 місяці тому +12

    4 യുഗം ആണ്

    • @punchaami6248
      @punchaami6248 3 місяці тому +1

      🔥🔥🔥👍🏽👍🏽👍🏽👍🏽

  • @BinumonVasu
    @BinumonVasu 3 місяці тому +13

    ഒരു യുഗം എവിടെ പോയി

    • @Good-fm2jm
      @Good-fm2jm 3 місяці тому

      കൃഷ്ണൻ എന്ന് പറയുന്ന ഭഗവാൻ ജീവിച്ചിരുന്ന യുഗം മറന്നു പോയി

  • @SreehariAL
    @SreehariAL 3 місяці тому +1

    Prabhas an international superstar

  • @bipinkumarkumar8336
    @bipinkumarkumar8336 3 місяці тому +1

    ഉറക്കം ബാലൻസ് ഉള്ളവർക്കു അത് മാറ്റാൻ first ഹാഫ് ഉപയോഗപ്പെടും... Second haf urakathil ninnum എഴുന്നേറ്റില്ലേൽ വലിയ നഷ്ടമാകും... 🔥🔥🔥🔥🔥

  • @nimmiunnivlogs6542
    @nimmiunnivlogs6542 2 місяці тому

    കൽക്കി കലക്കി 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @ambareeshkrishna1328
    @ambareeshkrishna1328 3 місяці тому +1

    പൊയ് കാണു പടം 🔥ആണ്

  • @Ajalkukku
    @Ajalkukku 3 місяці тому +1

    My god ഞാനിപ്പോ 2004 ആണോ 🥹

  • @hajishharshan10
    @hajishharshan10 3 місяці тому +11

    കാക്കകൾ ഈ സിനിമയെ പരമാവധി കുറ്റം പറയുന്നുണ്ട്....

    • @shafeeqsq3907
      @shafeeqsq3907 2 місяці тому

      Aru paranju

    • @മടിയൻമലയാളി
      @മടിയൻമലയാളി 2 місяці тому +1

      അവരെ ഉൾപ്പെടുത്താത്തതുകൊണ്ടാകും...

    • @mansoormanchu1457
      @mansoormanchu1457 2 місяці тому +1

      കാക്കകൾ നിന്നോട് സംസാരിക്കാൻ തുടങ്ങിയോ 😂😂😂

    • @rajeevr6921
      @rajeevr6921 2 місяці тому

      കാക്കയല്ലെടാ പന്നികൾ

    • @ismailmhoni
      @ismailmhoni 2 місяці тому

      Kakakalum kozikalum samsarikkarundennu ketu

  • @vishnuvijayan1170
    @vishnuvijayan1170 3 місяці тому +2

    Dwaparayugam left the chat

  • @aryanjr6882
    @aryanjr6882 3 місяці тому +2

    ഡാ പൊട്ടാ 3 യുഗങ്ങൾ അല്ല 4 യുഗങ്ങൾ ആണ്, സത്യ യുഗം, ത്രേതാ യുഗം, ദ്വാപര യുഗം, കലി യുഗം.

  • @babutd
    @babutd 2 місяці тому

    നാല് യുഗങ്ങളാണ് പൊട്ടാ... ക്രിതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം.

  • @knrsj524
    @knrsj524 2 місяці тому

    എന്താ Bro.
    2024 ആണ്. 2004 അല്ല

  • @Nitins8705
    @Nitins8705 3 місяці тому +1

    Future world alle ith.

  • @sinoysibi8061
    @sinoysibi8061 3 місяці тому +2

    Kalki ini dq avo

  • @akshaykb7948
    @akshaykb7948 3 місяці тому +3

    4 യുഗം ഒരു യുഗം എവടപോയി

  • @ytfacts3.026
    @ytfacts3.026 3 місяці тому +2

    Eda eda....eda monee..
    Nii endhu thengaa aada ee parayunne......

  • @rijeshkumar8268
    @rijeshkumar8268 2 місяці тому

    ദ്വാപര യുഗം എവിടെ പോയി...

  • @akhil3104
    @akhil3104 3 місяці тому

    Ayoo njn timetravel chyth backiloot poyaa 😲

  • @royalmastersartsandgames439
    @royalmastersartsandgames439 3 місяці тому +1

    സത്യം പറഞ്ഞാൽ 3 യു അല്ല 4 യുഗം സത്യയുഗം ദ്വാപരയുഗം, ത്രിഗായുഗം, കലിയുഗം😂

    • @Abhilash_Sreenivas
      @Abhilash_Sreenivas 3 місяці тому +1

      കുറേ അബദ്ധങ്ങൾ വിളിച്ച് പറയുന്നുണ്ട്...

  • @sreekumariramachandran4111
    @sreekumariramachandran4111 3 місяці тому +1

    അണിയറക്കാരുടെ അവകാശം കേട്ട് സിനിമ കാണാൻ പോയാൽ കാശും സമയവും നഷ്ടം.

    • @udayabanucp7833
      @udayabanucp7833 2 місяці тому

      Yes... ഉറക്കം മിച്ചം 😃

    • @REBELZZDUDE
      @REBELZZDUDE 2 місяці тому

      Padam kandu nokuu aniyarakaarude thallu allaaa

  • @toad3898
    @toad3898 3 місяці тому

    Vann vann alkkarkk vivarom illandavano!!!?
    Onn google chaythal kittule..Endhuvan bhai
    .atleast Reference eduth present cheyy..mandatharam

  • @kkn696
    @kkn696 3 місяці тому

    2024 അല്ലേ?

  • @Raneeshrechu
    @Raneeshrechu 3 місяці тому +1

    4yugham

  • @junaidjunjudoo2767
    @junaidjunjudoo2767 3 місяці тому

    Prabhas,Kamal Hasan, Amitabh bachan,300 കോടി ഇവരിക്ക് പോലും തികയില്ലല്ലോ അണ്ണാ

  • @princenair2821
    @princenair2821 3 місяці тому

    Please check it 2004 or 2024 ? Why are you giving the wrong year? If you don't know stop it. You are giving this speech after a lapse of 20 years, why? Are you sleeping?

  • @manojmano5440
    @manojmano5440 3 місяці тому

    Madmax thanne.....😅

  • @PriyaMinu
    @PriyaMinu 3 місяці тому +2

    ട്രെയിലർ കണ്ടിട്ട് ആദിപുരുഷിന്റെ അപ്പൻ ആയിട്ട് വരും എന്നാണ് തോന്നുന്നത്. 😂😂 ആകെയൊരു ആശ്വാസം കമലഹാസൻ ഒക്കെ ഉള്ളതാണ്. അതുകൊണ്ട് എന്തേലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. വിജയിച്ചാൽ പൊളിക്കും 🔥🔥

  • @Al_dora-t5o
    @Al_dora-t5o 3 місяці тому +1

    Dwapara യുഗം നീ വിഴുങ്ങിയോ?😂 പിന്നെ നീ 2004 നിന്നാണോ വന്നേ?

  • @proove789
    @proove789 3 місяці тому

    Surya is kalkki

  • @prasannnakumarkumar2149
    @prasannnakumarkumar2149 3 місяці тому

    യുഗം 3 അല്ലേടോ...😊

  • @krishnanswathy
    @krishnanswathy 3 місяці тому

    2004 alledo 2024...😅

  • @sunnyjacob607
    @sunnyjacob607 2 місяці тому

    ഈ അവതാരകാന് സാമാന്യ വിവരം ഇല്ലല്ലോ 2024ന് 2004.യുഗങ്ങൾ 4ന് 3എന്നിങ്ങനെ.എവിടുന്നു വന്നു ഇവൻ

  • @salithashanth4955
    @salithashanth4955 2 місяці тому

    ദ്വാപരയുഗം മറന്നുപോയോ. അതോ അറിയില്ലേ. അൽപ അറിവ് ദോഷം

  • @sinoysibi8061
    @sinoysibi8061 3 місяці тому

    Indian yude dune or madmax an kalki2898

  • @vinaycks4877
    @vinaycks4877 3 місяці тому

    Edaa daasaa eethaa ee alavalaathi...!!

  • @sumeshgoodluck5801
    @sumeshgoodluck5801 3 місяці тому

    20.വര്ഷം പുറകിൽ

  • @vaikathoor
    @vaikathoor 3 місяці тому

    2004 2032

  • @ytfacts3.026
    @ytfacts3.026 3 місяці тому +3

    ചേട്ടാ എന്ത് മാങ്ങയാ പറയണെ.......
    ഈ ചേട്ടൻ ടൈം ട്രാവൽ ചെയത് 2004 ൽ എത്തി......😂
    ദ്വാപരയുഗം എവിടെ മോനെ....... ഒന്നും അറിയാതെ തോന്നിയത് വിളിച്ച് പറയണെ😐😐😐😐

  • @kamarazeez2340
    @kamarazeez2340 3 місяці тому +1

    Visual efect graphics ഇതെല്ലാം കൊള്ളാം ഒരു ഇന്ത്യൻ മൂവി വെച്ച് ഓക്കേ പക്ഷെ ഹോളിവുഡ് മൂവി ഒരുപാട് കണ്ടത് കൊണ്ട് ഒരു എഫെക്ട് തോന്നുന്നില്ല

  • @deepakpillai7068
    @deepakpillai7068 2 місяці тому

    Yugam 4 anu 3 alla

  • @sasidharan2223
    @sasidharan2223 3 місяці тому

    2004 alla Bai 2024

  • @smilingkingkhan
    @smilingkingkhan 2 місяці тому

    2024ആണല്ലോ ഇപ്പോൾ പിന്നെയെന്താ ഈ പറയുന്നേ

  • @Nitins8705
    @Nitins8705 3 місяці тому

    Futuril vellam anu problem. Marangalum sasyngalum samrashukkuka.

  • @JOlakkangal
    @JOlakkangal 3 місяці тому

    Ente ponnu sahodara, dwapara yugam nee angu vizhungiyo?!!

  • @sajanvatakara
    @sajanvatakara 2 місяці тому

    ദ്വാപരയുഗം മറന്ന് പോയോ നാല് യുഗങ്ങൾ ഉണ്ട്

  • @shijumonpspvhouse8300
    @shijumonpspvhouse8300 3 місяці тому

    2024😄😄😄

  • @lowandslow7875
    @lowandslow7875 3 місяці тому

    2004😂😂 ഏതാ ഇയാള് 😅

  • @thedracula7202
    @thedracula7202 3 місяці тому

    ❌❌ഒരിക്കലും ഈ വിഡിയോ കണ്ടു സിനിമ കാണരുത് ❌❌

  • @DespandittS
    @DespandittS 3 місяці тому

    ഇത് ഏകദേശം അന്പതോളം ഹോളിവുഡിൽ നിന്ന് ചുരണ്ടിയത്. നാണമില്ലേ

  • @rrmroksvideo
    @rrmroksvideo 3 місяці тому

    Sradhichilllel enthanavo sambavikuka paranja kolllam

  • @KidsIQClub
    @KidsIQClub 3 місяці тому

    Nannaayal mathiyaarnu😂

  • @muralionattu6170
    @muralionattu6170 3 місяці тому

    ഇതെല്ലാം ഹോളിവുഡിൽ കാണിക്കുമ്പോൾ വാ പുളന്നു അത്ഭുതപ്പെട്ടു ഇരിക്കും. ഇന്ത്യൻ സിനിമയിൽ കാണിച്ചാൽ വളിപ്പ് എന്ന് പറഞ്ഞു ആക്ഷേപിക്കും. പഴയ വെള്ളക്കാരോടുള്ള അടിമത്തം

  • @akhilpt3480
    @akhilpt3480 3 місяці тому

    24 alle apo 20 vayasu koranju bagyam

  • @deepakram3678
    @deepakram3678 3 місяці тому

    2004 അല്ലടാ പൊട്ടാ.... 2024 🤣

  • @MalluVisionbyUdeep
    @MalluVisionbyUdeep 3 місяці тому

    എന്തോ സാധനം വലിച്ചു കേറ്റി കഥപറയാൻ വന്നിരിക്കുന്നു. പോയി പഠിച്ചിട്ടു വന്നു പറയൂ. ഇതിനെക്കുറിച്ച് അറിയാത്തവർക്ക് തെറ്റായ വിവരങ്ങൾ ആണ് കൊടുക്കുന്നത്.

    • @REBELZZDUDE
      @REBELZZDUDE 2 місяці тому

      Ithu taneyaaa kadhaa😂

  • @jonsnow6387
    @jonsnow6387 3 місяці тому

    Why RRR too much money

  • @maheshnatarajan2954
    @maheshnatarajan2954 3 місяці тому +1

    ഇത് ഒരു 18 നിലയിൽ പൊട്ടുമെന്നതിൽ ഒരു സംശയവും വേണ്ട.....

  • @abhilashprasannaradhakrish557
    @abhilashprasannaradhakrish557 2 місяці тому

    Da moooonnee nee atha athu umbilimati...

  • @SulfiKar-zh2vo
    @SulfiKar-zh2vo 3 місяці тому +1

    നൂറിൽ നൂറ് ശതമാനവും കലക്കി പരാജയപ്പെടാൻ സാധ്യതയുണ്ട് അല്ലെങ്കിൽ നിങ്ങൾ നോക്കിക്കോ പൊട്ടാൻ പല സാധ്യതകളും കാണുന്നുണ്ട് ട്രെയിലർ കണ്ടിട്ട്

    • @devar2023
      @devar2023 3 місяці тому +8

      ഞമ്മന്റെ പടം മാത്രമേ ഓടാവൂ, പ്രഭാസിനു ഇന്ത്യൻ മാർക്കറ്റ് മാത്രം അല്ല 8000 തീയേറ്റർ ലാണ് വരുന്നത് world wide

    • @arunkumarmurali5169
      @arunkumarmurali5169 3 місяці тому +3

      എൻ്റേം കുരു പൊട്ടു വാ... Bro എന്തു ചെയ്യാനാ

    • @darylrheedus7596
      @darylrheedus7596 3 місяці тому

      😂😂 Box-office thookum sure shot aan release trailer erangitund one of the best trailer 👌

    • @ncnc1882
      @ncnc1882 3 місяці тому

      Padam hit 🎯 aanu😂😂

    • @devar2023
      @devar2023 3 місяці тому

      @@SulfiKar-zh2vo പൊട്ടുമെന്നു പറഞ്ഞ ഇക്ക ഇങ്ങു വന്നേ 😂😂😂

  • @Funman_Army
    @Funman_Army 3 місяці тому

    ആധികാരികമായി മണ്ടത്തരം പറയുന്ന ഒരു ജ്ഞാനി...

  • @JazzMohd11
    @JazzMohd11 3 місяці тому

    ഇന്തോന്നാടെയ് പറയുന്നേ

  • @Matrix18.5
    @Matrix18.5 3 місяці тому

    Irangi poda...... Mone...

  • @KplijeshLijeshkp-dn8tl
    @KplijeshLijeshkp-dn8tl 2 місяці тому

    ഊ ഇപ്പടം

  • @suvines4049
    @suvines4049 2 місяці тому +14

    ഏത് ഹോളിവുഡ് സിനിമ കോപ്പി അടിച്ചതാണെന്ന് പറഞ്ഞാലും, അതേ നിലവാരത്തോടെ, അതേ ക്വാളിറ്റിയോടെ, അതേ സാങ്കേതിക മികവോടെ ഇന്ത്യൻ സിനിമയ്ക്കും ഇതൊക്കെ കഴിയും എന്ന് കാണിച്ചു തന്ന സിനിമ തന്നെയാണ് KALKI.
    കുറ്റപ്പെടുത്തുകയല്ല, അഭിമാനിയ്ക്കുകയാണ് വേണ്ടത്.💪💪💪💪💪💪💪👌👌👌👌👌👌👌

    • @jafinalias
      @jafinalias 2 місяці тому

      കോപ്പിയടിയോന്നുമില്ല

  • @ramdasunni661
    @ramdasunni661 3 місяці тому +128

    ഞാനിപ്പോൾ ഉള്ളത് 2004 ആണോ 2024 ൽ ആണോ എന്നു കൺഫ്യൂഷൻ ആയല്ലോ 🤔.. അപ്പൊ ധ്വാപര യുഗം നീ വിഴുങ്ങിയോ... കഥപറയാൻ വന്നവൻ പൊളി ആണല്ലോ 🤭🤭

    • @DIJUCRUZ-lg6wn
      @DIJUCRUZ-lg6wn 3 місяці тому +2

      😅

    • @ytfacts3.026
      @ytfacts3.026 3 місяці тому +2

      🤣🤣🤣

    • @Icycol2.0
      @Icycol2.0 3 місяці тому +1

      Thett pati enn ariyam ennitun mandan 2004 thne pareyun iven oke eath aan

    • @ytfacts3.026
      @ytfacts3.026 3 місяці тому +1

      @@Icycol2.0 🤣

    • @vishnuvinod8817
      @vishnuvinod8817 3 місяці тому +5

      ചിലപ്പോൾ 2004 ചെയ്ത വീഡിയോ ആകാലോ 😂അണ്ണൻ ടൈം ട്രാവൽ 😅

  • @shentovanto9049
    @shentovanto9049 3 місяці тому +23

    Oh GOD TIME TRAVEL 2004

  • @Komala-pl3pq
    @Komala-pl3pq 3 місяці тому +15

    Padam keeri koluthittundu🎉🎉

  • @harishkumar780
    @harishkumar780 3 місяці тому +6

    ദ്വാപര യുഗം എവിടെ പോയി

  • @Negoziox
    @Negoziox 3 місяці тому +10

    Bro 2024 ann ippol 😂

  • @SreehariAL
    @SreehariAL 3 місяці тому +1

    Kamal hassen waste should retire

  • @TSM346
    @TSM346 3 місяці тому +19

    പല ഹോളിവുഡ് സിനിമയിലും കണ്ടത് തന്നെ ഒരു മാറ്റവുമില്ല 😔

    • @AhanakhilahbaAbhilash
      @AhanakhilahbaAbhilash 3 місяці тому

      പോയ് ഒരു ഊംബ് ഊംബ് മൈരേ 😂😂😂😂

    • @MirshaZambo
      @MirshaZambo 3 місяці тому +8

      Hollywood level indian cinema...

    • @AshishSRMET
      @AshishSRMET 3 місяці тому

      നീ ഏത് ഹോളിവുഡി സിനിമയല്ലടാ ഹിന്ദു മിത്യോളജി കഥ കണ്ടത് pottan

    • @anti_smoker
      @anti_smoker 3 місяці тому +6

      പോയ്‌ കണ്ടോക്ക് 🔥

    • @BLACK-tq9xy
      @BLACK-tq9xy 3 місяці тому

      Ahdaaaa okkk💀

  • @shijos86
    @shijos86 3 місяці тому +2

    2004 allada potta. 2024😂. Evan 20year back ano?

  • @MoideenK.M
    @MoideenK.M 2 місяці тому +4

    യുഗങ്ങൾ നാലാണ് സത്യയുഗം ത്രേതായുഗം ദ്വാപരയുഗം കലിയുഗം

    • @radheevrd19
      @radheevrd19 18 днів тому

      കൃതായുഗം, തെത്രാ യുഗം, ദ്വാപരയുഗം, കലിയുഗം, സത്യ യുഗം

    • @renjukv4836
      @renjukv4836 8 днів тому

      ​@@radheevrd19സത്യയുഗം ആണ് കൃതയുഗം

    • @radheevrd19
      @radheevrd19 8 днів тому

      @@renjukv4836 ഞാൻ അങ്ങനെ അല്ല കെട്ടിരിക്കുന്നത് 🤔 വായിച്ചിരിക്കുന്നതും 🙂

    • @renjukv4836
      @renjukv4836 8 днів тому

      @@radheevrd19 അത് തെറ്റ് ആണ് വിക്കിപീഡിയ നോക്കിയാലും നിങ്ങൾക് പിടികിട്ടും.

    • @radheevrd19
      @radheevrd19 8 днів тому

      @@renjukv4836 ആണോ 🤔 നോക്കട്ടെ but വിക്കി യെ വിശ്വസിക്കാൻ പറ്റുമോ ആർക്ക് വേണേലും അതിൽ മാറ്റം വരുത്താൻ പറ്റില്ലേ 🤔

  • @mentrovs8991
    @mentrovs8991 3 місяці тому +4

    ദ്വാപര യുഗം എവിടെ?

  • @anandakrishnan9501
    @anandakrishnan9501 3 місяці тому +8

    യുഗം 4.
    യുഗം നാലിലും നല്ലത് കലിയുഗവും.
    ജ്ഞാനപ്പാന.

    • @DreamCatcherVlogger
      @DreamCatcherVlogger 3 місяці тому +1

      അതെ 4 സത്യയുഗം , ദ്വപരയുഗം , ത്രേതയുഗം, കലിയുഗം

    • @anandakrishnan9501
      @anandakrishnan9501 3 місяці тому

      @@DreamCatcherVlogger 👍

    • @VishnuVk-vi8ek
      @VishnuVk-vi8ek 3 місяці тому +2

      മോക്ഷം കിട്ടാൻ നല്ലത് എന്നാണ്. കാരണം അത്രയും കഷ്ടപ്പാട് ആണ്

    • @PriyaMinu
      @PriyaMinu 3 місяці тому +4

      ​@@VishnuVk-vi8ekമോക്ഷം കിട്ടാൻ ഏറ്റവും എളുപ്പം ആയ യുഗം ആണെന്ന് പറയുന്നു. കാരണം മറ്റ് യുഗങ്ങളിൽ തപസ്സ്, യാഗം, യജ്ഞം ഒക്കെ കൊണ്ട് മാത്രമേ മോക്ഷം പ്രാപ്യമാകൂ. എന്നാൽ കലിയുഗത്തിൽ നാമ സങ്കീർത്തനം മാത്രം മതിയെന്ന് ആണ് ജ്ഞാനപ്പാന പറയുന്നത്

    • @marykutty-bh2dj
      @marykutty-bh2dj 3 місяці тому

      ​@@PriyaMinu true❤

  • @bijeshbabu351
    @bijeshbabu351 3 місяці тому +10

    ഒരു വീഡിയോ ചെയ്യുമ്പോ മിനിമം അറിവ് പോലും ഇല്ലാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു 😂😂😂😂😂👌👌👌

  • @anandhuranganath9064
    @anandhuranganath9064 3 місяці тому +4

    2004 oo... Ningal past il ninnu aano shoot cheyte 🙂🙂.. Pinne dwapara yugam evde

  • @muhammadhussain2401
    @muhammadhussain2401 2 місяці тому

    പത്ത് പയിസക് ഇല്ല 😀😀

  • @udayabanucp7833
    @udayabanucp7833 2 місяці тому +2

    കാശ് കളയണ്ട... വേണേൽ ഉറങ്ങാം 😃

  • @ibrahimkutty4524
    @ibrahimkutty4524 3 місяці тому +2

    ദൈവമേ ഞാനിപ്പോ ജീവിക്കുന്നത് 2004 ആയിരുന്നോ?

  • @ajeaje2479
    @ajeaje2479 3 місяці тому +2

    കിടു മൂവി ആയിരം കോടി ഉറപ്പാണ്

  • @Hrxbrand777
    @Hrxbrand777 3 місяці тому +5

    Eee star warsill ninne kore eke dunil inspire ayittond pinneyaa🫠

    • @jishnur1034
      @jishnur1034 3 місяці тому

      Adhyam movie release akatte

  • @lathamohan6971
    @lathamohan6971 Місяць тому

    ഇയാള് പറഞ്ഞു വന്നപ്പോൾ 20 വർഷവും പോയി ദ്വാപരയുഗവും പോയി 3 യുഗമായി മാറി..... ഇങ്ങനെയാണ് ഒരാളുടെ വായിൽ നിന്ന് മറ്റൊരാളുടെ ചെവിയിലെത്തി അയാളുടെ വായിൽ നിന്ന് പോയി ...... ആടിനെ പട്ടിയാക്കുന്നത് .....അത് തന്നെയാണ് ഇന്ന് നാട്ടിൽ നടക്കുന്നതും .....കഷ്ടം എന്നല്ലാതെ എന്തു പറയാൻ

  • @KplijeshLijeshkp-dn8tl
    @KplijeshLijeshkp-dn8tl 2 місяці тому

    ഒന്നിനും കൊള്ളില്ല പ്രഭാസ് ബാഹുബലിയിൽ മാത്രമേ ഓർക്കൂ

  • @sumeshgoodluck5801
    @sumeshgoodluck5801 3 місяці тому +2

    ദ്വാപര യുഗം

  • @aneeshkrish99
    @aneeshkrish99 3 місяці тому +3

    2004😂

  • @agb2437
    @agb2437 2 місяці тому

    Bhayankara boaring ayirunnu... except Amithab bachan

  • @phy-e5y
    @phy-e5y 3 місяці тому

    chummma oronnnn paranj thalllunnathilum nallath research chrythitt parayamayirunnnu
    mandan

  • @SulfiKar-zh2vo
    @SulfiKar-zh2vo 3 місяці тому +8

    🧨🧨🧨 അടുത്ത പടക്കം വരുന്നു

    • @rahulraj.r5485
      @rahulraj.r5485 3 місяці тому +30

      പടക്കം ആണെന്ന് sudappi അതിനു മുന്നേ അഞ്ച് തീരുമാനിച്ചു.ഇത് ഇക്ക യുടെ പടം അല്ല പടക്കം ആകാൻ mr sudappi

    • @jishnu1115
      @jishnu1115 3 місяці тому +6

      Athengane kaanathe parayum sulfiye😂

    • @cinerulzz
      @cinerulzz 3 місяці тому +6

      Heavy positive response aahn bru 😌🔥

    • @rashidkozikode6045
      @rashidkozikode6045 3 місяці тому +2

      Prabas 🎉🎉❤

    • @Listopia10
      @Listopia10 3 місяці тому +4

      സുടാപ്പി ഈ കമന്റ്‌ delete ആക്കി ഓടിക്കോ 😂😂 പടം കേറി കത്തി മോനെ 😍

  • @ansarkaruthedath9992
    @ansarkaruthedath9992 3 місяці тому +1

    കുറച്ച് തെറ്റ് ഉണ്ട് ബ്രോ ഒന്ന് ശ്രദ്ധിക്കുക...... Frist പറഞ്ഞു 2898 ന് മുമ്പ് നടന്ന കഥ ആണെന്ന് പിന്നെ പറഞ്ഞു 2898 വർഷങ്ങൾക് ശേഷം എന്താകും എന്നുള്ള കഥ ആണ് എന്ന്
    ശെരിക്കും എപ്പോൾ ഉള്ള കഥ ആണ് ഒന്ന് പറയാൻ മറക്കല്ലേ.....😊😊😊😊😊

  • @rasandindia2799
    @rasandindia2799 3 місяці тому +2

    Trailer ollad parayanano ni vannad?

  • @sijumanattukunnu5519
    @sijumanattukunnu5519 2 місяці тому +1

    അയ്യോ ഞാൻ പത്താം ക്ലാസിൽ എത്തി. 2004 ന്നിന്ന് 2007 ആക്കാൻ പറ്റോ. ഇനി തോൽക്കാൻ വയ്യ

  • @knrsj524
    @knrsj524 2 місяці тому

    അപ്പോ ദ്വാപരയുഗം ആര് പറയും

  • @sainttiger91
    @sainttiger91 3 місяці тому +1

    vedikettu aavathirunnaal mathi.....

  • @akbara8739
    @akbara8739 3 місяці тому

    Potta padam