തൈരും പച്ചമുളകും വേണ്ട നാവിൽ കൊതിയൂറും മാമ്പഴ രുചി |Mambhazham recipe|Ripe mango recipe|sadhyarecipe

Поділитися
Вставка
  • Опубліковано 5 тра 2023
  • മൺപാത്രം instant ആയി മയപ്പെടുത്താം📍📍
    • ഈ സൂത്രങ്ങൾ അറിഞ്ഞാൽ വ...
    വേനലവധിയും മാമ്പഴക്കാലവും ഒരുമിച്ചെത്തുമ്പോൾ എന്നും ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. മാമ്പഴത്തിന്റെ ഓർമയില്ലാത്തൊരു കുട്ടിക്കാലം മലയാളിക്കുണ്ടാവില്ല. അതുപോലെ മാമ്പഴകറികളും.
    അധികം ചേരുവകൾ ഇല്ലാതെ ഇതാ മാമ്പഴ പ്രേമികൾക്ക് ഒരു രുചിക്കൂട്ട്. തൊടിയിൽ നിന്നും, കടയിൽ നിന്നും അയൽവീടുകളിൽ നിന്നും മാമ്പഴം കിട്ടുമ്പോൾ try ചെയ്യാൻ മറക്കല്ലേ
    ❤️
    Gracetime

КОМЕНТАРІ • 25