CONGRATULATIONS TO ADV. BIJU OOMMMEN AND HIS TEAM for obtaining an all- inclusive Supreme Court Judgement and ending a century old legal battle in the MALANKARA Church. We the members of the church and our descendants will always be indebted to all of you who have spent their time and energy towards obtaining this achievement. Now one question to Adv. Biju Oommen :- It is a fact that three of our Metropololitans represented us to the Chief Minister of Kerala and convinced him about the need and imperitiveness of execution of the court order in toto. And the Chief Minister had no other option but to agree to our demand. And we believe it is only a matter of time before the court order is completely executed. Now in the court order, Justice Arun Misra had apprehensions about a PERMANENT PEACE in the church even after execution of the court order. Quote “We are not oblivious of the fact that still there may not be truce and peace in the church which cannot be helped. A person interested in spirituality may attain it by karma, dedication to deity, concentration and controlling senses as stated in Gita by Lord Krishna;” - Unquote. സഭയിൽ ശാശ്വത സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഈ നൃായാധിപതിയുടെ വാക്കുകൾക്ക് ചെവി കൊടുത്തേ പറ്റുകയുള്ളു. ഒന്നായിത്തീർന്നിരിക്കുന്ന മലങ്കര സഭയിലെ പട്ടക്കാരും മേൽപട്ടക്കാരും തങ്ങളെതന്നെ വികാരിമാരും മെത്രപോലീത്തമാരും ആയി സ്ഥാനാരോഹണം ചെയ്തുകൊണ്ട് ആത്മീയ ജീവിതം വിട്ട് ലൗകീക ജീവിതത്തിൽ ദൈനംദിനം ആഡമ്പരത്തിൽ നയിക്കുന്നു. ഇതിന് കാതലായ ഒരു മാറ്റം വരാതെ നമ്മുടെ സഭയിൽ ശാശ്വതമായ സമാധാനം ഉണ്ടാകുകയില്ല. ഇതേപറ്റി ഞാൻ എന്രെ അഭിപ്രായം 4.10.20 - സെമിനാരി ദിനത്തിൽ പരിശുദ്ധ കാതോലിക്ക ബാവ ചെയ്ത ഒരു വീടിയോയിൽ comment ആയി ഇട്ടത് താഴെ ചേർക്കുന്നു. Quote:- പരിശുദ്ധ കാതോലിക്കാ ബാവായോട് എല്ലാ ബഹുമാനങ്ങളോടും കൂടി വിനീതമായ ഒരു അഭൃർഥന :- My name is Thomas K. Varghese, a member of Kottayam Cheriapally, a retired Marine Engineer , 71 years old, now living in Puthenangady Kottayam. ഞാൻ 1964-1966, അന്നു ചെറിയ പള്ളിയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ശുശ്രൂഷക്ക് കയറിയിട്ടുണ്ട്, ചെറിയ പള്ളി Sunday school- ൽ പഠിപ്പിച്ചിട്ടുമുണ്ട്. 1966 - ൽ എനിക്ക് Marine Engineering - ന് admission കിട്ടി കേരളത്തിനു പുറത്തു പോയി. 2009 -ൽ എന്രെ മാമ്മോൻ സേവയിൽ നിന്ന് പൂർണമായി Retire ചെയ്ത് പുത്തനങ്ങാടിൽ പൂർവികമായി ലഭിച്ച പറമ്പിൽ 2012 -ൽ വീടു വച്ച് ഭാരൃയോടൊത്ത് അദ്ധൃാത്മിക ജീവിതം നയിച്ചു പോരുന്നു. എനിക്ക് ഒരു മകനും രണ്ട് പേരക്കുട്ടികളുമുണ്ട്. അവർ Ernakulam ത്ത് താമസിക്കുന്നു. 2001 മുതൽ ഞാൻ YOGA MEDITATION ചെയ്യുവാൻ ആരംഭിച്ചു. 2008 -ൽ Rishikesh -ൽ പോയി “ ഭാരതീയ ധൃാന വിദൃ” അഭൃസിച്ചു. 1959 - 64 ഞാൻ കീഴില്ലം Boarding School - ൽ ആയിരുന്നു പഠിച്ചിരുന്നത്. അവിടെ വച്ച് Marthoma teachers എന്നെ Bible വായിക്കാനും പഠിക്കാനും നന്നായി അഭൃസിപ്പിച്ചിരുന്നു. അതിൽനിന്ന് എനിക്കു മനസിലായി TEACHINGS OF JESUS CHRIST - ഭാരതീയ തത്ത്വചിന്തയോട് വളരെ സാമൃമുള്ളതാണെന്ന്. 2009 - ൽ Chennai-യിലുണ്ടായിരുന്ന എന്രെ flourishing business - ം വീടും വിട്ട് നാട്ടിലേക്കു പോന്നു. എറണാകുളത്തും കോട്ടയത്തുമായി എന്രെ ആദ്ധൃാത്മ ജീവിതം നയിച്ചു പോരുന്നു. ഞാൻ ഇപ്പോൾ ഇത് എഴുതുവാൻ കാരണം, നമ്മുടെ സെമിനാരികളിൽ ഭാരതീയ തത്ത്വചിന്തയിൽ ശരിയായ ഒരു അദ്ധൃയനം നടക്കുന്നില്ല എന്ന കാരൃം ഞാൻ മനസിലാക്കിയിട്ടുണ്ട്. ഇതിനെ പറ്റി ഞാൻ കോണാട്ട് അച്ചൻ ഇന്നലെ UA-cam-ൽ ഇട്ട video - ൽ Comment ആയി ഇട്ടിട്ടുണ്ട്. 2017 -ലെ Supreme Court verdict -ൽ Justice Arun Misra - യുടെ “സഭയിൽ ശാശ്വത സമാധാനമുണ്ടാകുവാനായി “ BHAGVAD GITA - യിൽ നിന്ന് ഉദ്ധരിച്ച രണ്ട് ശ്ളോകങ്ങളുടെ അർത്ഥം മനസിലാക്കി അത് നമ്മുടെ സഭയിലെ എല്ലാ level - ലുമുള്ള ആദ്ധൃാത്മിക നേതാക്കന്മാരെയും (SPIRITUAL HEADS) ഉദ്ഭോതിപ്പിച്ച് അവർ ആ രീതിയിൽ ജീവിതം നയിക്കുവാൻ പ്രേരിപ്പിക്കേണ്ടതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ബാവാതിരുമേനി കൽപിച്ചാൽ എപ്പോൾ വേണമെങ്കിലും തിരുമേനിയെ സന്ദർശിച്ച് ഈ വിവരങ്ങൾ നേരിട്ട് ബോധിപ്പിക്കുവാൻ ഞാൻ തയ്യാറാണ്. എല്ലാ ബഹുമാങ്ങളോടും കൂടി Thomas K. Varghese - 9995970540 Email - thomvar@gmail.com Kottakuzhiyil House, Paradise Lane, Puthenangady, Kottayam- 686 001 As the MALANKARA Association secretary, if you feel the point I have raised is valid, please ensure that all the SPIRITUAL HEADS OF BOTH FACTIONS receive this message. മലങ്കര സഭയിൽ ശാശ്വത സമാധാനം ഉണ്ടാകണമേ എന്ന് പ്രാർഥിച്ചുകൊണ്ട് Thomas K. Varghese - 9995970540.
മലങ്കര ഓർത്തഡോക്സ് സഭയിൽ ശാശ്വത സമാധാനം ഉണ്ടാകു വാൻ സഭ യു ടെ നിലപാടും, വികടിച്ചു നിൽക്കുന്ന വരുടെ കൂടെ നിർത്തി യിരിക്കു ന്ന സമാധാനകാംഷി കളാ യ ജനങ്ങളെ സംരക്ഷിക്കാൻ സഭ നൽകുന്ന ഉറപ്പും പത്ര. മാധ്യമ ത്തിലൂടെ പരസ്യം കൊടുത്തു പൊതു ജന ങ്ങളുട സംശയം ദുരീ കാരി ക്കുന്നതു നല്ലതാണ്.
"Except the Lord build the house, they labour in vain that build it: except the Lord keep the city, the watchman waketh but in vain." Please pray for the enemies of the Malankara Church, because these negative minds do not know what they are doing. Heavenly father, the pantokrator, please forgive the negative minds of the Malankara Orthodox Church. Lord have mercy.
Hello adv.Biju Oommen the indian orthodox people should change the attitude and the gratefullness towards Antioch Simhasanam then only we can achieve eternal calm peace in malankara.whatever may be the supreme court judgement until and unless the kottayam group is not changed we cannot attain unity integrity in malankara.
In these type of interviews, please recognise the contributions of Antiochian Fathers. You can hear the speech of Rev. Fr. O Thomas done on 165th anniversary of Mor Divannasios. Then the peace will happen.
Malankara Sabha in its book of history closed a chapter. The Pastoral Episcopal Church fully functions as per the Constitution of the Church and also the law of land. There is only one Church,only one Constitution. No watering on belief, Constitution and the law of the land. All move on the basis of this is doubly welcome !
We should recruit girls who are willing to become nuns train them as nurses and doctors slfo boys to become monks also train them as teachers, nurses, doctors, employ them in church run institutions and serve people. That should be our Christian moto.
വ്യവഹാര രഹിത സഭ എന്ന സ്വപ്നം സാക്ഷക്തരിച്ചു യേശുവിന്റെ സാക്ഷ്യം ലോകത്തു നിറവേറ്റുന്നു എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കാൻ സാധിച്ചാലേ യുവജനതയെ സഭയോട് ചേർത്തുനിൽക്കാൻ സാധിക്കൂ
പീഡനകേസിൽ അകപ്പെട്ട ഓർത്തഡോൿസ് വൈദികരുടെ കാര്യം അല്ലെ ചേട്ടൻ പറയുന്നത്. അവരെ ഇനി തിരിച്ചെടുക്കാൻ കഴിയില്ല ഒരിക്കലും. മെത്രാന്മാരെ ആരെയും ഇത് വരെ പുറത്താക്കിയിട്ടില്ല. ആരോപണം മാത്രമേയുള്ളു.
കേരളത്തിൽ , മറ്റോരു സഭയും ഒരു പരുപടിക്കും അടുപ്പിക്കാത്ത സഭ , ഓർത്തോഡോക്സ് സഭ ആയിരിക്കും .എതെങ്കിലും സഭയുടെ പരിപാടിയിൽ കഞ്ഞിക്കുഴി സഭയുടെ തലവൻ പങ്കെടുത്തു കണ്ടിട്ട് ഉണ്ടോ
Malankara sabha was the biggest It could have had 1 crore if jacobite ,.marthoma didn't leave us Still we have 25 lakh in Kerala , 10 lakh outside kerala .total 35 lakhs , syro malabar is just 10 lakes ahead of us
Dear Advocate, "നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? ( 1 കൊരിന്ത്യർ 6 : 5 )" ഒരുവനോട് വെറുപ്പുണ്ടെങ്കിൽ അവൻ എന്തു ചെയ്താലും അത് തെറ്റും, കുറ്റവും, കുറവും, അനീതിയും, അധാർമികതയുമായി തോന്നും. വെറുപ്പ് വലിയ പാപമാണ്. ആരെയും വെറുക്കാതെ ജീവിയ്ക്കുവാൻ നമ്മിൽ പലർക്കും സാധിയ്ക്കുന്നുണ്ട്. എന്നാൽ എല്ലാവരേയും സ്നേഹിയ്ക്കുവാൻ നമുക്കു കഴിയുന്നുണ്ടൊ?
CONGRATULATIONS TO ADV. BIJU OOMMMEN AND HIS TEAM for obtaining an all- inclusive Supreme Court Judgement and ending a century old legal battle in the MALANKARA Church. We the members of the church and our descendants will always be indebted to all of you who have spent their time and energy towards obtaining this achievement.
Now one question to Adv. Biju Oommen :- It is a fact that three of our Metropololitans represented us to the Chief Minister of Kerala and convinced him about the need and imperitiveness of execution of the court order in toto. And the Chief Minister had no other option but to agree to our demand. And we believe it is only a matter of time before the court order is completely executed.
Now in the court order, Justice Arun Misra had apprehensions about a PERMANENT PEACE in the church even after execution of the court order.
Quote
“We are not oblivious of the fact that still there may not be truce and peace in the church which cannot be helped. A person interested in spirituality may attain it by karma, dedication to deity, concentration and controlling senses as stated in Gita by Lord Krishna;” - Unquote.
സഭയിൽ ശാശ്വത സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഈ നൃായാധിപതിയുടെ വാക്കുകൾക്ക് ചെവി കൊടുത്തേ പറ്റുകയുള്ളു.
ഒന്നായിത്തീർന്നിരിക്കുന്ന മലങ്കര സഭയിലെ പട്ടക്കാരും മേൽപട്ടക്കാരും തങ്ങളെതന്നെ വികാരിമാരും മെത്രപോലീത്തമാരും ആയി സ്ഥാനാരോഹണം ചെയ്തുകൊണ്ട് ആത്മീയ ജീവിതം വിട്ട് ലൗകീക ജീവിതത്തിൽ ദൈനംദിനം ആഡമ്പരത്തിൽ നയിക്കുന്നു.
ഇതിന് കാതലായ ഒരു മാറ്റം വരാതെ നമ്മുടെ സഭയിൽ ശാശ്വതമായ സമാധാനം ഉണ്ടാകുകയില്ല. ഇതേപറ്റി ഞാൻ എന്രെ അഭിപ്രായം 4.10.20 - സെമിനാരി ദിനത്തിൽ പരിശുദ്ധ കാതോലിക്ക ബാവ ചെയ്ത ഒരു വീടിയോയിൽ comment ആയി ഇട്ടത് താഴെ ചേർക്കുന്നു.
Quote:-
പരിശുദ്ധ കാതോലിക്കാ ബാവായോട് എല്ലാ ബഹുമാനങ്ങളോടും കൂടി വിനീതമായ ഒരു അഭൃർഥന :-
My name is Thomas K. Varghese, a member of Kottayam Cheriapally, a retired Marine Engineer , 71 years old, now living in Puthenangady Kottayam.
ഞാൻ 1964-1966, അന്നു ചെറിയ പള്ളിയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ശുശ്രൂഷക്ക് കയറിയിട്ടുണ്ട്, ചെറിയ പള്ളി Sunday school- ൽ പഠിപ്പിച്ചിട്ടുമുണ്ട്. 1966 - ൽ എനിക്ക് Marine Engineering - ന് admission കിട്ടി കേരളത്തിനു പുറത്തു പോയി. 2009 -ൽ എന്രെ മാമ്മോൻ സേവയിൽ നിന്ന് പൂർണമായി Retire ചെയ്ത് പുത്തനങ്ങാടിൽ പൂർവികമായി ലഭിച്ച പറമ്പിൽ 2012 -ൽ വീടു വച്ച് ഭാരൃയോടൊത്ത് അദ്ധൃാത്മിക ജീവിതം നയിച്ചു പോരുന്നു. എനിക്ക് ഒരു മകനും രണ്ട് പേരക്കുട്ടികളുമുണ്ട്. അവർ Ernakulam ത്ത് താമസിക്കുന്നു.
2001 മുതൽ ഞാൻ YOGA MEDITATION ചെയ്യുവാൻ ആരംഭിച്ചു. 2008 -ൽ Rishikesh -ൽ പോയി “ ഭാരതീയ ധൃാന വിദൃ” അഭൃസിച്ചു. 1959 - 64 ഞാൻ കീഴില്ലം Boarding School - ൽ ആയിരുന്നു പഠിച്ചിരുന്നത്. അവിടെ വച്ച് Marthoma teachers എന്നെ Bible വായിക്കാനും പഠിക്കാനും നന്നായി അഭൃസിപ്പിച്ചിരുന്നു. അതിൽനിന്ന് എനിക്കു മനസിലായി TEACHINGS OF JESUS CHRIST - ഭാരതീയ തത്ത്വചിന്തയോട് വളരെ സാമൃമുള്ളതാണെന്ന്. 2009 - ൽ Chennai-യിലുണ്ടായിരുന്ന എന്രെ flourishing business - ം വീടും വിട്ട് നാട്ടിലേക്കു പോന്നു. എറണാകുളത്തും കോട്ടയത്തുമായി എന്രെ ആദ്ധൃാത്മ ജീവിതം നയിച്ചു പോരുന്നു.
ഞാൻ ഇപ്പോൾ ഇത് എഴുതുവാൻ കാരണം, നമ്മുടെ സെമിനാരികളിൽ ഭാരതീയ തത്ത്വചിന്തയിൽ ശരിയായ ഒരു അദ്ധൃയനം നടക്കുന്നില്ല എന്ന കാരൃം ഞാൻ മനസിലാക്കിയിട്ടുണ്ട്. ഇതിനെ പറ്റി ഞാൻ കോണാട്ട് അച്ചൻ ഇന്നലെ UA-cam-ൽ ഇട്ട video - ൽ Comment ആയി ഇട്ടിട്ടുണ്ട്. 2017 -ലെ Supreme Court verdict -ൽ Justice Arun Misra - യുടെ “സഭയിൽ ശാശ്വത സമാധാനമുണ്ടാകുവാനായി “ BHAGVAD GITA - യിൽ നിന്ന് ഉദ്ധരിച്ച രണ്ട് ശ്ളോകങ്ങളുടെ അർത്ഥം മനസിലാക്കി അത് നമ്മുടെ സഭയിലെ എല്ലാ level - ലുമുള്ള ആദ്ധൃാത്മിക നേതാക്കന്മാരെയും (SPIRITUAL HEADS) ഉദ്ഭോതിപ്പിച്ച് അവർ ആ രീതിയിൽ ജീവിതം നയിക്കുവാൻ പ്രേരിപ്പിക്കേണ്ടതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
ബാവാതിരുമേനി കൽപിച്ചാൽ എപ്പോൾ വേണമെങ്കിലും തിരുമേനിയെ സന്ദർശിച്ച് ഈ വിവരങ്ങൾ നേരിട്ട് ബോധിപ്പിക്കുവാൻ ഞാൻ തയ്യാറാണ്.
എല്ലാ ബഹുമാങ്ങളോടും കൂടി
Thomas K. Varghese - 9995970540
Email - thomvar@gmail.com
Kottakuzhiyil House,
Paradise Lane,
Puthenangady,
Kottayam- 686 001
As the MALANKARA Association secretary, if you feel the point I have raised is valid, please ensure that all the SPIRITUAL HEADS OF BOTH FACTIONS receive this message.
മലങ്കര സഭയിൽ ശാശ്വത സമാധാനം ഉണ്ടാകണമേ എന്ന് പ്രാർഥിച്ചുകൊണ്ട്
Thomas K. Varghese - 9995970540.
Authoritative reply.zacharia muthalaly
Very good interview
good and able leader for the church in most needed times
Great..
മലങ്കര ഓർത്തഡോക്സ് സഭയിൽ ശാശ്വത സമാധാനം ഉണ്ടാകു വാൻ സഭ യു ടെ നിലപാടും, വികടിച്ചു നിൽക്കുന്ന വരുടെ കൂടെ നിർത്തി യിരിക്കു ന്ന സമാധാനകാംഷി കളാ യ ജനങ്ങളെ സംരക്ഷിക്കാൻ സഭ നൽകുന്ന ഉറപ്പും പത്ര. മാധ്യമ ത്തിലൂടെ പരസ്യം കൊടുത്തു പൊതു ജന ങ്ങളുട സംശയം ദുരീ കാരി ക്കുന്നതു നല്ലതാണ്.
Biju oommen sir മികച്ച അസോസിയേഷൻ സെക്രട്ടറി..മികച്ച നേതൃത്വം...
Just stay strong - may those feet that cleanly trod, tread the courts of paradise.
"Except the Lord build the house, they labour in vain that build it: except the Lord keep the city, the watchman waketh but in vain." Please pray for the enemies of the Malankara Church, because these negative minds do not know what they are doing. Heavenly father, the pantokrator, please forgive the negative minds of the Malankara Orthodox Church. Lord have mercy.
❤️
Hello adv.Biju Oommen the indian orthodox people should change the attitude and the gratefullness towards Antioch Simhasanam then only we can achieve eternal calm peace in malankara.whatever may be the supreme court judgement until and unless the kottayam group is not changed we cannot attain unity integrity in malankara.
Very good.
Very good
The reality of study about Indian orthodox sabha case.
In these type of interviews, please recognise the contributions of Antiochian Fathers. You can hear the speech of Rev. Fr. O Thomas done on 165th anniversary of Mor Divannasios. Then the peace will happen.
we can contribute something back, none can replace St Thomas
👍
👍👍👍
Malankara Sabha in its book of history closed a chapter.
The Pastoral Episcopal Church fully functions as per the Constitution of the Church and also the law of land.
There is only one Church,only one Constitution. No watering on belief, Constitution and the law of the land. All move on the basis of this is doubly welcome !
I am second
We should recruit girls who are willing to become nuns train them as nurses and doctors slfo boys to become monks also train them as teachers, nurses, doctors, employ them in church run institutions and serve people. That should be our Christian moto.
Felix. Achaa..,🙏🙏🙏
Amen pray for my father please father pray for my plot for sell this month. Praise the Lord
We should do more for unification of church.
Very good.
മലങ്കരഓർത്തഡോക്സ് സഭയുടെ ഭരണഘടനാശില്പി ആരാണ്
Vattaseril thirumeni
@@varghesetmathew2654 Thank you
വ്യവഹാര രഹിത സഭ എന്ന സ്വപ്നം സാക്ഷക്തരിച്ചു യേശുവിന്റെ സാക്ഷ്യം ലോകത്തു നിറവേറ്റുന്നു എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കാൻ സാധിച്ചാലേ യുവജനതയെ സഭയോട് ചേർത്തുനിൽക്കാൻ സാധിക്കൂ
ഈ മെത്രാന്മാരെയും വൈദീകരെയും ഓർത്തഡോൿസ് സഭയിലേക്കു തിരിച്ചെടുത്തുകൂടായോ?
@@varghesetmathew2654 🤣🤣
@@paulpv153 🤣🤣🤣 ചേട്ടൻ യാക്കോബായക്കാരൻ ആയി അഭിനയിച്ചു തകർക്കുകയാണല്ലോ 😂😂
പീഡനകേസിൽ അകപ്പെട്ട ഓർത്തഡോൿസ് വൈദികരുടെ കാര്യം അല്ലെ ചേട്ടൻ പറയുന്നത്. അവരെ ഇനി തിരിച്ചെടുക്കാൻ കഴിയില്ല ഒരിക്കലും. മെത്രാന്മാരെ ആരെയും ഇത് വരെ പുറത്താക്കിയിട്ടില്ല. ആരോപണം മാത്രമേയുള്ളു.
കേരളത്തിൽ , മറ്റോരു സഭയും ഒരു പരുപടിക്കും അടുപ്പിക്കാത്ത സഭ , ഓർത്തോഡോക്സ് സഭ ആയിരിക്കും .എതെങ്കിലും സഭയുടെ പരിപാടിയിൽ കഞ്ഞിക്കുഴി സഭയുടെ തലവൻ പങ്കെടുത്തു കണ്ടിട്ട് ഉണ്ടോ
aarkum venameda ninteyoke angeekaram, national levelil vare shradikapeduna samooham aanu malankara sabha, apazha ivide kure keedangal
hirearchy issue und, bava thirumeni is equivalent to pope of roman catholic though church is small in size
Plss don't compare blade company ceo with , christian spiritual heads
@@democracycomeback6010 we dont need your certificates i repeat
Malankara sabha was the biggest
It could have had 1 crore if jacobite ,.marthoma didn't leave us
Still we have 25 lakh in Kerala , 10 lakh outside kerala .total 35 lakhs , syro malabar is just 10 lakes ahead of us
തങ്ങളുടെ പ്രവർത്തി നല്ലതാണെന്നു പരസ്യം ചെയ്യേണ്ട ഗതികേടുള്ള ഒരു സഭ ഓർത്തഡോക്സ് സഭ മാത്രമായിരിക്കും
evide parasyam cheythu?
Dear Advocate,
"നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ?
( 1 കൊരിന്ത്യർ 6 : 5 )"
ഒരുവനോട് വെറുപ്പുണ്ടെങ്കിൽ അവൻ എന്തു ചെയ്താലും അത് തെറ്റും, കുറ്റവും, കുറവും, അനീതിയും, അധാർമികതയുമായി തോന്നും. വെറുപ്പ് വലിയ പാപമാണ്. ആരെയും വെറുക്കാതെ ജീവിയ്ക്കുവാൻ നമ്മിൽ പലർക്കും സാധിയ്ക്കുന്നുണ്ട്. എന്നാൽ എല്ലാവരേയും സ്നേഹിയ്ക്കുവാൻ നമുക്കു കഴിയുന്നുണ്ടൊ?
Very good interview