സിന്ദൂരം SINDHOORAM PART 15 -SHAHUL MALAYIL STORY | ATHIRA VISHNU പ്രണയം പിടിച്ചുവാങ്ങാൻ രുദ്രൻ

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 223

  • @aishaaishu-wq4kd
    @aishaaishu-wq4kd 18 днів тому +59

    എനിക്ക് രുദ്രനെ കാളും ഇഷ്ട്ടം ശക്തിയെ യാണ് 🥰🥰🥰🥰

  • @anasmalayalamvlog7130
    @anasmalayalamvlog7130 18 днів тому +33

    രണ്ടു ദിവസം കൊണ്ട് ശക്തിയെ മിസ്സ്‌ ചെയുന്നു 😔

  • @Nancysonu-c7m
    @Nancysonu-c7m 18 днів тому +13

    രുദ്രന്റെ പ്രണയത്തെക്കാൾ ശക്തിടെ പ്രണയം കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം 🥰

  • @KichukichuKichu-j8n
    @KichukichuKichu-j8n 18 днів тому +29

    കുറച്ചു ശക്തിയുടെ ഭാഗം ഇട്ടൂടെ..... മിസ്സ്‌ ചെയുന്നു..... ശക്തിയെ..... 🔥❤️❤️🥰

  • @ShafnaRafee
    @ShafnaRafee 18 днів тому +41

    പ്രണയം പിടിച്ചു വാങ്ങാൻ രുദ്രനും താൻ പിടിച്ച പിടിയിൽ നിന്ന് തന്റെ പ്രണയത്തെ വിട്ടു തരില്ലെന്ന് ശക്തിയും 😍♥️♥️♥️

    • @SachimapSachu
      @SachimapSachu 18 днів тому

      Shifu🥰🥰🥰🥰💜💜

    • @ShafnaRafee
      @ShafnaRafee 18 днів тому

      @SachimapSachu ooii 😍♥️♥️

    • @SachimapSachu
      @SachimapSachu 18 днів тому

      @@ShafnaRafee എവിടെ മുത്തേ നിന്നെ കണ്ടു കിട്ടുന്നില്ലല്ലോ😂😂😂😂

    • @ShafnaRafee
      @ShafnaRafee 18 днів тому

      @@SachimapSachu 😁😁😁😁
      Bc.. Bc... Bc... 😁

    • @WuusususZhzhzhzhjz
      @WuusususZhzhzhzhjz 18 днів тому

      🤗🤗🤗

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +17

    ശക്തിയെ വല്ലാതെ മിസ് ചെയ്യുന്നു

  • @Balachandran-l5i
    @Balachandran-l5i 18 днів тому +10

    ശക്തി ഇല്ലാതെ 2part ♥️♥️♥️വല്ലാതെ miss ചെയ്തു ♥️♥️ശക്തി 💖💖ഗൗരി 💖💖💖

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +8

    വേറെ ഒരു കഥയോടും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം ഈ കഥയോട് 🔥

  • @rufedharufi6621
    @rufedharufi6621 18 днів тому +5

    ശക്തി ❤️‍🔥 രുദ്ര ❤️‍🔥 ഒരേ wavelength 🔥 possessiveness 🔥🔥🔥

  • @ancyfathima5943
    @ancyfathima5943 18 днів тому +83

    ആ അടി രുദ്രന് ആവശ്യമായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ 💚

    • @hymasatheesh5578
      @hymasatheesh5578 18 днів тому +2

    • @Sarikasasi8115
      @Sarikasasi8115 18 днів тому +3

      ചെക്കൻ പാവം alle🤪❤️‍🔥❤️‍🔥❤️‍🔥

    • @ancyfathima5943
      @ancyfathima5943 18 днів тому

      😂😂🤣ഭ്രാന്തൻ ​@@Sarikasasi8115

    • @killadeezz_official0987
      @killadeezz_official0987 18 днів тому +2

      പിന്നില്ലാണ്ട്.. 😅 കൊറേ നാളായി ഒന്ന് കൊടുക്കണം ന്ന് വിചാരിക്കാണ്.. അല്ലപിന്നെ😅😂

    • @WuusususZhzhzhzhjz
      @WuusususZhzhzhzhjz 18 днів тому +1

      Mmm

  • @ancyfathima5943
    @ancyfathima5943 18 днів тому +10

    💚💚സിന്ദൂരം 💚💚
    ♥️വേദ് ♥️ഗൗരി ♥️

  • @sooryarajesh6068
    @sooryarajesh6068 18 днів тому +9

    ശക്തി 🔥🔥ഒരുപാടിഷ്ടം 🔥

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 18 днів тому +9

    ഇക്കാടെ ശബ്‌ദം ദൈവാനുഗ്രഹം സൂക്ഷിക്കണം 👍🏻ഹീറോ കളെ സൃഷ്ടി ച്ച ശബ്‌ദം ആണ്. 💐ഈ വോയ്‌സ് ഒരു ദിവസം കേട്ടില്ലെങ്കിൽ. ആ ദിവസം ഒരു നിരാശ ആണ്...!!

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +5

    എന്തൊരു മനോഹരമായ കഥയാണ് 🔥🔥ഇത് കേൾക്കാതിരിക്കാൻ കഴിയില്ല അത്രമേൽ ഇഷ്ടം

  • @ancyfathima5943
    @ancyfathima5943 18 днів тому +11

    🔥🔥ശക്തിവേദ് 🔥രുദ്രാൻഷ് 🔥🔥

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +8

    ശക്തിയെ മിസ് ചെയ്യുന്നു 🔥

  • @athiraachu3366
    @athiraachu3366 18 днів тому +3

    dhevane theertho..rudhrante franthu theerkkan shakthi enna franthane konde kazhiyollu alle goury..🔥🔥❤️❤️❤️🔥🔥🔥🔥

  • @ancyfathima5943
    @ancyfathima5943 18 днів тому +4

    🔥💚❤️‍🔥💚

  • @RashidRashi-ut4vr
    @RashidRashi-ut4vr 18 днів тому +6

    രുദ്രൻ കേൾക്കുമ്പോ തന്നെ എനിക്ക് കലിപ് വരും

  • @kochumonjoshi3346
    @kochumonjoshi3346 18 днів тому +6

    💞💞 സിന്ദൂരം 💞💞
    ❤❤ ശക്തി ❤❤ ഗൗരി ❤❤

  • @nimlanimla6055
    @nimlanimla6055 18 днів тому +5

    ♥️🔥♥️🔥

  • @sherinsijo8643
    @sherinsijo8643 18 днів тому +5

    ഗൗരിയുടെ പ്രണയം ശക്തിയ്ക്ക് സ്വന്തം അതിലേക്ക് തലയിടണ്ട രുദ്രാ❤❤

  • @ancyfathima5943
    @ancyfathima5943 18 днів тому +6

    ❤️‍🔥💚❤️‍🔥💚

  • @hymasatheesh5578
    @hymasatheesh5578 18 днів тому +6

    💚💚💚 സിന്ദൂരം 💚💚💚
    💚💚 ശക്തി 💚 ഗൗരി 💚💚

  • @ancyfathima5943
    @ancyfathima5943 18 днів тому +7

    ♥️💚വേദ് ♥️ഗൗരി 💚♥️

  • @FASILANOORA
    @FASILANOORA 18 днів тому +8

    Please shakthi yileku thirichu varu vegam madangi varu
    Miss u shakthi 😢😢

  • @ancyfathima5943
    @ancyfathima5943 18 днів тому +6

    ❤️‍🔥🥰🥰

  • @mayapadmanabhan956
    @mayapadmanabhan956 18 днів тому +3

    Super story waiting for next part 💖💖💖💖 Rudranum Gworiye ethrayane eshttappedunnathe ❤❤❤👍

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 18 днів тому +23

    ശക്തിയേയും അവൻ്റെ ഭ്രാന്തിനേയും ഒത്തിരി Miss ചെയ്യുന്നു❤❤❤❤

    • @sindhur5057
      @sindhur5057 18 днів тому

      ഇതേ പ്രാന്ത് തന്നെയല്ലേ രുദ്രനും. പിന്നെ എന്താ.

    • @rusnasajilnishusajil6670
      @rusnasajilnishusajil6670 18 днів тому

      @sindhur5057 But ശക്തിയുടെ ഭ്രാന്തിനോട് ഒരിഷ്ട കൂടുതൽ

  • @ancyfathima5943
    @ancyfathima5943 18 днів тому +6

    ♥️💚♥️💚

  • @HemaS-z4o
    @HemaS-z4o 18 днів тому +3

    ശക്തിയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ❤️❤️❤️❤️❤️

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +3

    സിന്ദൂരം 💚💚💚

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +3

    ആകാംഷയോടെ നാളത്തേക്ക് വെയ്റ്റിംഗ് 🔥🔥

  • @ancyfathima5943
    @ancyfathima5943 18 днів тому +3

    💚❤️‍🔥❤️‍🔥💕💕

  • @AbhiramiRatheesh-l1y
    @AbhiramiRatheesh-l1y 18 днів тому +2

    🔥സിന്ദൂരം🔥
    ❤ ശക്തി❤ ഗൗരി❤

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +3

    🔥🔥🔥

  • @ancyfathima5943
    @ancyfathima5943 18 днів тому +3

    💗💞💙🧡🧡

  • @ancyfathima5943
    @ancyfathima5943 18 днів тому +3

    💛💛💛

  • @ancyfathima5943
    @ancyfathima5943 18 днів тому +3

    ❤️💓💗🧡💙💞💞

  • @AnusreeAkshay
    @AnusreeAkshay 18 днів тому +3

    🔥❤️❤️❤️സിന്ദൂരം❤️❤️❤️🔥
    രുദ്രന് ഒരു അടിയുടെ കുറവുണ്ടായിരുന്നു....... ഇനി അത് ശക്തി കൊടുത്തോളും...... കാരണം ഗൗരി ശക്തിയുടെ മാത്രമാണ്......... ഒരു നിഴൽ കൊണ്ടുപോലും അവളെ ആരും വേദനിപ്പിക്കാൻ ശക്തി സമ്മതിക്കില്ല....... ശക്തിക്ക് ഗൗരിയോട് പ്രണയമെന്ന ഭ്രാന്താണ്........... ❤️മനോഹരമായ ഭ്രാന്ത്‌❤️

  • @Seenushami
    @Seenushami 18 днів тому +1

    Suuper😍🙌🏼

  • @BinduSundaran-e6l
    @BinduSundaran-e6l 18 днів тому +3

    ഗൗരിയെ കാണാൻ വന്ന ദേവന്റെ കാര്യം തീരുമാനമായി. ഒരു ചെക്കനേക്കൂടി കൊലക്കുകൊടുക്കും അത്രതന്നെ. 😭😭😭

  • @ShabanaShabana-xl1yk
    @ShabanaShabana-xl1yk 18 днів тому +3

    ശക്തി ❤️‍🔥👍

  • @ancyfathima5943
    @ancyfathima5943 18 днів тому +3

    💙💗❤️❤️💘❤️💘

  • @binijabinija
    @binijabinija 18 днів тому +2

    അടിപൊളി.

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +3

    🥳🥳

  • @ancyfathima5943
    @ancyfathima5943 18 днів тому +2

    💚💕💕

  • @ancyfathima5943
    @ancyfathima5943 18 днів тому +3

    💕💕♥️

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +3

    🔥

  • @ancyfathima5943
    @ancyfathima5943 18 днів тому +3

    💘💘

  • @RafshanaShuhaib-s1y
    @RafshanaShuhaib-s1y 18 днів тому +2

    Fst

  • @ancyfathima5943
    @ancyfathima5943 18 днів тому +3

    🧡

  • @sooryarajesh6068
    @sooryarajesh6068 18 днів тому +5

    ഈ കഥക്ക് addict ആയി പോയി 🔥🔥തമ്പുരാനെ 🔥 ഈ ഭ്രാന്തന്മാർക്കും 🔥🤭🤭

    • @hymasatheesh5578
      @hymasatheesh5578 18 днів тому +1

      😂

    • @Sarikasasi8115
      @Sarikasasi8115 18 днів тому +1

      ഇതുപോലെ ഉള്ള ഭ്രാന്തന്മാർ വേറെ എവിടെയും indavilla 😂😂😂

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +3

    🥰

  • @ShailacKoomanna
    @ShailacKoomanna 18 днів тому +1

    ❤❤ Shakthi ❤ Gowri ❤❤

  • @AbhiramiRatheesh-l1y
    @AbhiramiRatheesh-l1y 18 днів тому +10

    ശക്തിയെയും ശക്തിയുടെ ഭ്രാന്തിനെയും ഒരു പോലെ Miss ചെയ്യുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remya123-gk4rj
    @remya123-gk4rj 18 днів тому +3

    പ്രണയം പിടിച്ചു വാങ്ങാൻ ❤❤❤കഴിയില്ല 🌹🌹

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +5

    രുദ്രന് ഒരടിയുടെ കുറവ് ഉണ്ടായിരുന്നു അത് കിട്ടി 🤭പക്ഷെ ഇതുകൊണ്ടൊന്നും അവൻ നന്നാവില്ല

  • @nimlanimla6055
    @nimlanimla6055 18 днів тому +7

    സൈക്കോ രുദ്രൻ 😢

  • @anupp7694
    @anupp7694 18 днів тому +1

    👌🏻❤️‍🔥❤️‍🔥

  • @KichukichuKichu-j8n
    @KichukichuKichu-j8n 18 днів тому +1

    ❤️❤️❤️ശക്തി ❤️❤️ഗൗരി ❤️❤️❤️

  • @Noufiyashan-q9k
    @Noufiyashan-q9k 18 днів тому +4

    Shakthiyeyum avante branthum vallandu miss cheyyunnu

  • @ArchaAr-us8gg
    @ArchaAr-us8gg 18 днів тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +5

    വന്നവർ ജീവനോടെ പോയാൽ ഭാഗ്യം 🤣🤣നാളെ രുദ്രൻ പൊളിച്ചടുക്കും 🤣

    • @Sarikasasi8115
      @Sarikasasi8115 18 днів тому

      വന്നവർക്ക് നാളെ happy വിഷു 🤣🤣🤣🤣

  • @sajinik-jl6tn
    @sajinik-jl6tn 12 днів тому +1

    👌🏻👌🏻

  • @PriyaSatheesan-fk2hy
    @PriyaSatheesan-fk2hy 18 днів тому +1

    ഗൗരി 🥰🥰

  • @SachimapSachu
    @SachimapSachu 18 днів тому +2

    💜💜💜💜

  • @ancyfathima5943
    @ancyfathima5943 18 днів тому +8

    ആതിരാ വിഷ്ണു എന്ന എഴുത്തുകാരിയുടെ നമ്മുടെ ചാനലിലെ ആദ്യ കഥയാണിത്.. ഈ ഒരൊറ്റ കഥകൊണ്ട് എഴുത്തുകാരിയും, കഥയും കഥാപാത്രങ്ങളും ഹൃദയത്തിൽ പതിഞ്ഞു. ഭ്രാന്തന്മാരുടെ ഭ്രാന്ത്‌ കേട്ടില്ലെങ്കിൽ ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥ 😁.ശക്തിവേദ്, രുദ്രാൻഷ് കട്ടയ്ക്ക് നിൽക്കുന്ന നായകനും വില്ലനും.. ഇനി വരും പാർട്ടുകൾ പൊളിക്കും അത്ര മനോഹരമാണ് ഓരോ പാർട്ടും 🔥കേൾക്കാൻ എല്ലാവരും ഇവിടൊക്കെ തന്നെ ഉണ്ടാവണം

    • @hymasatheesh5578
      @hymasatheesh5578 18 днів тому

      ❤❤

    • @Sarikasasi8115
      @Sarikasasi8115 18 днів тому

      രുദ്രൻ വില്ലൻ anno
      ഇതുവരെ കേട്ടിട്ട് തോന്നുന്നില്ല 🤪🤪🤪
      പ്രേമം മൂത്ത് ചെറുതായിട്ട് ഭ്രാന്ത് ആയതാ 🤣🤣🤣🤣
      റിയൽ സൈക്കോ🤭🤭🤭

    • @Sarikasasi8115
      @Sarikasasi8115 18 днів тому

      Avan തിരിച്ചു വന്ന് എല്ലാം അറിഞ്ഞിട്ട് വേണം aa കിളവിടെ കൈയും കാലും തല്ലി ഓടിക്കാൻ 🤣🤣🤣😝😝😝
      അല്ലപിന്നെ 😏😏😏😏
      കിളവിടെ ഒടുക്കത്തെ oru ഭരണം 😂😂😂😂

  • @ancyfathima5943
    @ancyfathima5943 18 днів тому +9

    ഈ മനോഹര കഥയുടെ സ്ഥിരം കേൾവിക്കാർ എത്തിയോ

  • @ancyfathima5943
    @ancyfathima5943 18 днів тому +31

    ഭ്രാന്തന്റെ (ശക്തി )ഭ്രാന്ത്‌ മിസ് ചെയ്യുന്നവർ ഉണ്ടോ

  • @ancyfathima5943
    @ancyfathima5943 18 днів тому +1

    🧡🧡

  • @ancyfathima5943
    @ancyfathima5943 18 днів тому +1

    💚💕💕🔥🔥❤️‍🔥

  • @RISWANS-f9f
    @RISWANS-f9f 18 днів тому +1

    ❤❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 18 днів тому +1

    💗💓💞

  • @MiniMini-s2p
    @MiniMini-s2p 18 днів тому

    ❤❤❤super🎉🎉🎉

  • @AdarshVa-or9po
    @AdarshVa-or9po 18 днів тому +1

    Skthiye vallathe miss cheyyunund..

  • @ancyfathima5943
    @ancyfathima5943 18 днів тому +2

    🧡💙💘💘💗❤️🧡🧡

  • @nishap5873
    @nishap5873 18 днів тому +1

    💙💙💙💙💙💙💙💙💙💙

  • @silpaSivakumar-s4b
    @silpaSivakumar-s4b 18 днів тому +1

    ❤❤❤

  • @shirlydonbosco9979
    @shirlydonbosco9979 8 днів тому +1

    🥺🥺

  • @Ziyanmerin
    @Ziyanmerin 18 днів тому +1

    ശക്തിയെ miss ചെയ്തു 😢

  • @sooryarajesh6068
    @sooryarajesh6068 18 днів тому +4

    രുദ്രനെക്കാൾ 🔥ഒരുപടിമേൽ 🔥ശക്തി യോട് ഇഷ്ടമുണ്ടൊന്നൊരു സംശയം 🤭🤭അല്ല ശക്തിയൊടിഷ്ടം 🔥🔥 എനിക്കും ഭ്രാന്തയോ?????😂😂

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +3

    പിടിച്ചു വാങ്ങേണ്ടതല്ല ഭ്രാന്തന്മാരെ പ്രണയം 💚💚💚💚

  • @ancyfathima5943
    @ancyfathima5943 18 днів тому +5

    രുദ്രന്റെ കയ്യിൽ നിന്നും മേടിച്ചു കൂട്ടാൻ അടുത്ത കൂട്ടരെത്തി 😂🤣🤣മേടിച്ചോ 😂😂

    • @Sarikasasi8115
      @Sarikasasi8115 18 днів тому

      എല്ലാം തീരുമാനം ആക്കും 😆😆😆രുദ്രേട്ടൻ 🤭🤭🤭

    • @ancyfathima5943
      @ancyfathima5943 18 днів тому

      @Sarikasasi8115 😂😂😂

  • @Manya-t6d
    @Manya-t6d 18 днів тому +1

    Story length venam ikkka..... Plsss
    Orupaad addition aanu ee story

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +3

    ഇനി എന്തൊക്കെ നടക്കുമോ എന്തോ കണ്ടറിയാം

  • @fathimafarzana7907
    @fathimafarzana7907 18 днів тому +1

    🥰🥰🥰🥰🥰❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️❤️❤️

  • @reshmaachu122
    @reshmaachu122 18 днів тому +13

    രണ്ടു പ്രാന്തൻമാരെയും ഇഷ്ടമാവർ ഉണ്ടോ എന്നെ പോലെ 💞💞💞

    • @manukuttan7737
      @manukuttan7737 18 днів тому +3

      Sakthi only😊😊😊

    • @reshmaachu122
      @reshmaachu122 18 днів тому +1

      @manukuttan7737 😘

    • @manukuttan7737
      @manukuttan7737 18 днів тому +1

      @@reshmaachu122 ente namum reshma aa😌

    • @WuusususZhzhzhzhjz
      @WuusususZhzhzhzhjz 18 днів тому

      പിന്നെ 🤗
      ശക്തി &രുദ്രൻ
      🔥🔥🔥🔥🔥🔥

    • @reshmaachu122
      @reshmaachu122 18 днів тому +1

      @manukuttan7737 😘😘

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +3

    ഭ്രാന്തൻ ഇല്ലാത്ത രണ്ട് പാർട്ട് ആയി 💚😢

  • @Athiraprasad-5898
    @Athiraprasad-5898 18 днів тому +2

    എന്തോ..... ❤️ ഇഷ്ടമാണ് ഈ ഭ്രാന്തനോട്..🥰🥰💞💞 ❤️🔥ശക്തി🔥 ❤️

  • @sindhur5057
    @sindhur5057 18 днів тому +2

    ജീവൻ വേണമെങ്കിൽ എല്ലാം ഓടിക്കോ. ആ പ്രാന്തൻ രുദ്രൻ വന്നാൽ എല്ലാത്തിനെയും ഒരു കുഴിയിലിട്ട് മൂടും 😂😂😂

  • @BenseeraPilakkal
    @BenseeraPilakkal 18 днів тому +2

    Ithu fowlan crazy man evide (Shakthi) 😢

  • @nikhithps2546
    @nikhithps2546 18 днів тому +3

    ആരെങ്കിലും ഈ 14 മിനിറ്റിൽ കൈവിഷം തന്നിട്ടുണ്ടോ ഇക്ക. ഒരു 18 മിനിട്ടെങ്കിലുനം ഇട്ടൂടെ 🤦🏻‍♀️

  • @BindhuSurendran-t6h
    @BindhuSurendran-t6h 18 днів тому +1

    ശക്തിയുടെ ഭ്രാന്ത് വളരെ മിസ്സ് ചെയുന്നു.

  • @anilasalimon2523
    @anilasalimon2523 18 днів тому +1

    രുദ്രന്റെ അടുത്ത ഇര വന്നല്ലോ.

  • @JeenaAneesh-j1i
    @JeenaAneesh-j1i 18 днів тому +1

    Prethilipiyil ee story yude name onnu paranju tharamo arenkilum plzz

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +2

    പ്രണയം ഭ്രാന്താണ് 🔥🔥🔥

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +2

    എല്ലാവരും വന്നു പോയോ 🤔🤔🤔

  • @AchoosAchoos-r3c
    @AchoosAchoos-r3c 18 днів тому +7

    ഇത് പ്രണയമല്ല നല്ല അസ്സൽ ഭ്രാന്താണ് 🤣🤣🤣🤣

  • @Vijiunni97
    @Vijiunni97 18 днів тому +1

    ശക്തിയെ miss ചെയ്തവരുണ്ടോ