Thiruvona thumbikal | Avanipoomkatu Onam Malayalam song 2024 | Tharngam Youtube Channel
Вставка
- Опубліковано 9 лют 2025
- Lyrics & Music : JAGADEES P CHANDRALAL
Singer : T S AJAYAKUMAR
Orchestration : CHRISTUDAS
Recording & Mixing : SRUTHEESH CHERTHALA
DOP : DILEEP KUMAR
Cuts : DEEPU CHERTHALA
#onam #music #festival #onamcelebration #kerala #malayalam #cultural #onamsong
Ajaya adipoli
Valare manoharama aalapanam 🙏🏻🙏🏻🙏🏻nallavarikal❤️❤️❤️
വരികൾ, ആലാപനം, ചിത്രീകരണം എല്ലാം നന്നായിട്ടുണ്ട്.
ഗാനവും ചിത്രീകരണവും ഏറെ ഇഷ്ടമായി. ഹെഡ്ഡ് സെറ്റ് വെച്ച് കേൾക്കുന്നത് ഏറെ ഹൃദ്യമാണ്. പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ..
❤❤❤
കേൾക്കുമ്പോൾ മനസിന് നല്ല സന്തോഷം തോന്നുന്നു ❤❤ ഓണാശംസകൾ 🌹🌹🌹
ഒരു വ്യത്യസ്തമായ ഗാനം....👌 കേൾക്കാൻ ഇമ്പം 🎶🎶🎶.. നല്ല ദൃശ്യവിഷ്ക്കാരം... കോറസും അടിപൊളി..... 👏👏.... എല്ലാവർക്കും ഓണാശംസകൾ 🌸🏵️🌺🙏
❤❤ വളരെ നന്നായിട്ടുണ്ട്❤❤❤❤❤
❤❤❤❤❤❤❤❤
സംഗീതം മനോഹരം ❤ശബ്ദം അതിമനോഹരം ❤
നന്നായി പാടി..👌🏻
അജയൻ ചേട്ടാ.... കിടിലൻ പാട്ട്..... നന്നായി പാടി.... നല്ല വിഷ്യൽ ഭംഗി സൂപ്പർ .......❤👌🏻👌🏻👌🏻👌🏻👌🏻
നന്നായിട്ടുണ്ട് 🥰🥰
വളരെ നന്നായി
സുന്ദരമായ വരികൾ, ഗംഭീരമായ ആവിഷ്കാരം, സുഹൃത്ത് അജയൻ മനോഹരമായി ആലപിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട് ഗാനവും ആലാപനശൈലിയും കുട്ടികളും എല്ലാവരും.സൂപ്പർ..... ആശംസകൾ
മനോഹരമായ ഗാനം . ഒപ്പം അതിമനോഹരമായ Visual. അഭിനന്ദനങ്ങൾ
അടിപൊളി
നല്ലൊരു ഓണസദ്യ ഉണതുപോലെ 🌹
വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങൾ.... എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️
Mole. Abinandanangal. Super❤🙏👍
Super...... Happy Onam❤️❤️❤️
Super....
അഭിനന്ദനങ്ങൾ👏👏
Suuuuper
വളരെ നന്നായി ഓണം ആശംസകൾ നേരുന്നു ഇനിയും നല്ല കേൾക്കാൻ അഗ്രഹി ക്കുന്നു
ഉല്ലാണ്ണ അടിപൊളി❤❤❤❤
സൂപ്പർ സഹോദരാ
വളരെ നന്നായിട്ടുണ്ട് 👌👌
വളരെ നന്നായിട്ടുണ്ട്👌 ഇനിയും ഒത്തിരി അവസരങ്ങൾ കിട്ടട്ടെ❤
Super ആയിട്ടുണ്ട് അജയൻ സർ❤❤❤❤❤❤🎉🎉🎉🎉
വളരെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ
Super song❤
അജയാപൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Soopr 🌹🌹
അഭിനന്ദനങ്ങൾ😊😊😊😊 കൂടുതൽ അവസരങ്ങൾ ഈശ്വരൻ നൽകട്ടെ.
Nannayittundu Ajaya❤❤❤
കൊള്ളാം ❤
Super❤
ഉല്ലാസ് വളരെ നന്നായി. നല്ല ശബ്ദം. ഇനിയും ഒത്തിരി നല്ല അവസരങ്ങൾ കിട്ടട്ടെ. 🥰എല്ലാം നന്മകളും ആശംസകളും 🥰
Super👌👍
Thank you
Adipoli ❤
Music and orchestration ❤❤❤
ആലാപനം ചിത്രീകരണം, വരികൾ, ദൃശ്യാവിഷ്ക്കാരം എല്ലാം നന്നായിട്ടുണ്ട്. congrats
വളരെ നന്നായിട്ടുണ്ട്
👍 super
ഇതൊരു നല്ല തുടക്കമാകട്ട
നല്ല പാട്ട് , നല്ല അവതരണം ❤❤❤❤❤❤❤❤❤❤❤❤
നല്ല ഓണപ്പാട്ട്
അജയനും പിന്നണി പ്രവർത്തകർക്കും ഓണാശംസകൾ
Nalla aalapanam iniyum itharam songs pratheekshikkunnu👏👏👏
👍👍❤️❤️
ചേട്ടാ, കൊള്ളാം.. നന്നായിട്ടുണ്ട് ❤❤ഓണാശംസകൾ.. എല്ലാ വിധ ആശംസകളും നേരുന്നു 👍👍
വളരെ നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ
Super. Really I enjoyed ❤
നന്നായിട്ടുണ്ട് ശ്രീലക്ഷ്മി... Super'
ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ'.
Congratulations dear Ajayan 👏🏻👏🏻👏🏻 Your song really brings a feeling of Onam celebration👏🏻👏🏻 Once again congratulations to the entire team behind this song 🙏🏼
മനോഹരം💐
Super Very good keep it
🎉🎉🎉❤🎉🎉🎉🎉
Super ajayanchetta❤❤
അജയൻ. സൂപ്പർ. മൊത്തത്തിൽ നല്ല സുഖമുണ്ട് കേൾക്കാൻ സംഗീതം. വരികൾ. Orchestration എല്ലാം സൂപ്പർ
❤❤❤Best wishes 👏🏿👏🏿👏🏿
മനോഹരമായി പാടി. അഭിനന്ദനങ്ങൾ 🌺🌺
👏👏👏 Nice!
അടിപൊളി.. സൂപ്പർ...👏👏👏❤
🎉🎉
വൈസ് ചെയർമാൻ നല്ല ഒരു പാട്ടുകാരനും കൂടിയാണല്ലോ.🎉
👌🏻👌🏻👌🏻👌🏻
വളരേ നന്നായിട്ടുണ്ട് , മാധുര്യമാർന്ന ശബ്ദ്ധം🎉
ഗാനവും ആലപനവും ദൃശ്യാവിഷ്ക്കാരവും നന്ന്
❤️❤️nannayittund
വളരെ നന്നായിട്ടുണ്ട് 🎉❤❤❤❤❤❤❤❤
🎉🎉👍🏻
ആഹാ ഇങ്ങനെ ഒരു കഴിവ് എവിടെ ഇത്രയും നാൾ ഒളിപ്പിച്ചു വച്ചു
സൂപ്പർ
ആശംസകൾ 🌹🌹🌹🌹
അടിപൊളി സൂപ്പർ
Valli...! no, vali
നല്ല ഈണം.. നല്ല ആലാപനം.. നല്ല visuals.. ഒരു positive vibe തരുന്നുണ്ട്.. 👌👌😊.. അടിപൊളി 👍
TS ❤ nice song
മനോഹരം
ആഹാ അജയൻ ചേട്ടാ വളരെ മനോഹരമായി പാടി അതുപോലെ ഇതിന്റെ വരികളും സംഗീതവും അതുപോലെ ചലച്ചിത്ര ആവിഷ്കാരവും എല്ലാം വളരെ ഏറെ ഹൃദ്യവും ആണെന്ന് പറയാതെ വയ്യ അഭിനന്ദനങ്ങൾ ഇനിയും കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 👌👍🌹🎉🥰
' വളരെ നല്ല ഗാനം അവതരണവും നന്ന് ഉയരങ്ങൾ കീഴടക്കുംപാട്ടുംപാടി ജഗ ദിശൻ അനു ഗ്രഹിക്കട്ടെ
വളരെയേറെ ഇഷ്ടപ്പെട്ടു❤❤❤❤
Super വളരെ ഇഷ്ട്ടപെട്ടു അഭിനന്ദനങ്ങൾ ഇനിയും പാടണം 🙏🙏🙏
സൂപ്പർ❤❤❤
Superb🎉
👍
നന്നായിട്ടുണ്ട്
Sooper
Amazing, picturisation is so beautiful, instrument sound pure clarity.dance background is well ❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ.... നല്ല അവതരണം..... നല്ല song...... ഒരു പോസിറ്റീവ് വൈബ് ഉണ്ട് ❤
സാർ ഒരു പാട്ടുകാരൻ കൂടി ആണെന്നത് പുതിയ അറിവ് . നന്നായിട്ടുണ്ട്. ഇനിയും ഉള്ള റിലീസുകൾ അറിയിക്കണെ......
Super❤
Supperrr
Super super.,❤❤
Super sir 🎉
❤❤❤❤❤❤❤❤
Super 🎉🎉🎉🎉
💐👏🏻👏🏻👏🏻👏🏻👏🏻
❤️👌
Superb ❤❤❤
ആശംസകൾ