മാതൃഭാഷ മറക്കുന്നത് നാടിനോടുള്ള നന്ദികേട്.........!! | Mannum Mazhayum

Поділитися
Вставка
  • Опубліковано 27 січ 2025
  • മാതൃഭാഷാജ്ഞാനം പോഷകപൂർണ്ണമായ മുലപ്പാൽ പോലെ നമ്മെ പരിപോഷിപ്പിക്കുന്നു.. ഭാഷ മറന്നുകൊണ്ടുള്ള വളർച്ച അപൂർണ്ണമാണ് എന്ന തിരിച്ചറിവാണ് മലയാള ദിനത്തിൽ നമുക്കുണ്ടാവേണ്ടത്.
    #malayalamstory #motivation #keralapiravi #inspiration

КОМЕНТАРІ • 11

  • @shirmyjude9435
    @shirmyjude9435 2 місяці тому +1

    നല്ല അവതരണം. ആശംസകൾ 🥰🥰

  • @bindusalim7971
    @bindusalim7971 2 місяці тому

    മലയാളം മറന്ന് പോകാത്ത ഒരു തലമുറ ഉണ്ടാകട്ടെ 👍
    നന്നായി.. ആശംസകൾ ❤️

  • @DachKiVlogs
    @DachKiVlogs 2 місяці тому

    ആംഗലേയമാണ് എല്ലാത്തിനും മുകളിൽ എന്ന ചിന്തയാണ് നമ്മുടെ മാതൃഭാഷ അവഗണിക്കപ്പെടാൻ കാരണം. നമ്മുടെ ഭാഷയാണ് നമ്മുടെ സംസ്കാരം. അതിനർത്ഥം ഇംഗ്ലീഷ് പഠിക്കില്ല എന്നല്ല മറിച്ച് ഇംഗ്ലീഷിനെപ്പോലെ മാതൃഭാഷയ്ക്കും പ്രാധാന്യം കൊടുക്കണം എന്ന സന്ദേശം വളരെ നന്നായി 😍

  • @PraveenMS-f7n
    @PraveenMS-f7n 2 місяці тому

    ❤❤

  • @dianageorge6375
    @dianageorge6375 2 місяці тому

    Beautiful...

  • @anjanan367
    @anjanan367 2 місяці тому

    🥰🥰🥰

  • @JulieJijo-s7h
    @JulieJijo-s7h 2 місяці тому

    👍🏻

  • @Sleficon
    @Sleficon 2 місяці тому

    😍

  • @praveenms2014
    @praveenms2014 2 місяці тому

    ❤❤

  • @bindugokul7616
    @bindugokul7616 2 місяці тому

    😍

  • @SujathaPV-z3i
    @SujathaPV-z3i 2 місяці тому