ഇനി മുടികൊണ്ട് hair extensions/wig ഉണ്ടാക്കാൻ അറിയില്ലെന്ന് പറയല്ലേ | Instant solution for hair loss

Поділитися
Вставка
  • Опубліковано 22 сер 2024
  • ഈ മുടി ഒരിക്കലും പൊഴിയില്ല , നിങ്ങളുടെ തലയിൽ നിന്നും ഊർന്നു പോരില്ല എന്നതിന് 100% ഉറപ്പുണ്ട് .So please try.....
    Thanks for watching the video and
    ❤️ Please S U B S C R I B E for future updates...
    Please Follow me! ❤️
    ========================
    Thanks for watching this video and
    ❤️ Please S U B S C R I B E for future updates...
    malayalamtube.com/
    facebook : / ranislittleworld
    instagram : / ranislittleworld
    twitter : / ranistweets
    For Business Inquiries : sureshmathew75@gmail.com
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി
    *******************************

КОМЕНТАРІ • 268

  • @nancyjolly2950
    @nancyjolly2950 4 роки тому +38

    വളരെ ഉപകാരം ഇതിനു വേണ്ടി ഒത്തിരി അന്വേഷിച്ചതാണു ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്ന

  • @sheebasujith8404
    @sheebasujith8404 4 роки тому +16

    Tks mam ഇതുപോലൊരു വീഡിയോ കണ്ടിട്ടേ യില്ല very very useful ആയിരം tks

  • @suchithrasuchi2587
    @suchithrasuchi2587 5 місяців тому +3

    ഹെയർ ഫിറ്റ് ചെയ്യുമ്പോൾ ക്ലിപ്പിൻ്റെ അടിയിൽ വരുന്ന മുടി ബാക് comb ചെയ്ത് സ്പ്രേ ചെയ്തിട്ട് ഫിറ്റ് ചെയ്യുക അല്ലെങ്കില് ആരെങ്കിലും അറിയാതെ വലിച്ചാൽ ഇളകി പ്പോരും ഈ ജോലി പരിചയം കൊണ്ട് പറഞ്ഞതാണ് വിഗ്ഗ് ഉണ്ടാക്കിയത് സൂപ്പർ ❤

    • @AnjuFrancis-ls8ft
      @AnjuFrancis-ls8ft 27 днів тому

      ഇപ്പോഴും ചെയ്യുന്നുണ്ടോ

  • @soumyaslp7151
    @soumyaslp7151 4 роки тому +11

    ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ... thanks ചേച്ചി

  • @anjuaadithya2938
    @anjuaadithya2938 4 роки тому +24

    Extremely talented lady ...... Superb

  • @bincyantony7467
    @bincyantony7467 Рік тому +5

    ചേച്ചി 🥰🥰🥰♥️♥️ എന്തു സന്തോഷം ആയെന്നോ ഈ വീഡിയോ കണ്ടിട്ട് 👌👌👌അടിപൊളി ആയിട്ടുണ്ട്... I will try soon🥰🥰🥰 Thanks alot 🙏🙏🙏🙏🙏🤗

  • @daisybaby3051
    @daisybaby3051 3 роки тому +3

    Ithrayum nalla, kathirunna oru video ittathinu valare nandhi 🙏🙏🙏🙏🙏

  • @Ani-wo4ny
    @Ani-wo4ny 3 роки тому +4

    ഇതു മാഡം ത്തിന്റെ talent ആണ് 👌
    Nammal ചെയ്താൽ റെഡി ആകില്ല

  • @divyats6215
    @divyats6215 4 роки тому +5

    Excellnt dr.... 👏👏👏👏ആദ്യമായി കണ്ട വീഡിയോ.. കണ്ടപ്പോൾ തന്നെ subscrib ചെയ്തു.

  • @aadidevps7809
    @aadidevps7809 10 місяців тому +4

    ഞാൻ അന്വേഷിച്ചു നടന്ന ഒരു vedio Thanks❤🙏🙏

  • @user-bk9nu8mi7u
    @user-bk9nu8mi7u 27 днів тому

    വളരെ നന്ദി മോളെ.. ഇതെങ്ങനെ ചെയ്യുമെന്ന് വിഷമിച്ചിരിക്കുവായിരുന്നു.. എല്ലാം നല്ലത് പോലെ മനസിലായി.. Love u ഉമ്മ ❤️❤️❤️❤️👍

  • @geethaprathapan8014
    @geethaprathapan8014 3 роки тому +5

    എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ..,❤️❤️❤️

  • @krishnakripam.g.6106
    @krishnakripam.g.6106 2 роки тому +3

    Chechi enikk orun original hair extensions undakki tharumo plz reply cheyyane

  • @anzzanzz9633
    @anzzanzz9633 4 роки тому +2

    Chechi. Machine illathavarku kai vachu thunniyal secure ayi irikumo

  • @annmaria.a.s97
    @annmaria.a.s97 4 роки тому +6

    Chechi oru positive energy aanu chechi.supper. ..

  • @MM-xx8mi
    @MM-xx8mi Рік тому +3

    Ee clip evida vangan kittum

  • @ansusijo5006
    @ansusijo5006 4 роки тому +4

    Hi chechi sathiyam parayallo chechiye jesus anugrahikatte. Njan nale ernakulam pokan irikuvarunnu ithupole oranam vekan 10000rupa anu vekunnathinu. E vedio kandukazhinjappo enik santhosham ayi. Thnks chechizz. ☺️

    • @ranissaltandpepper
      @ranissaltandpepper  4 роки тому +1

      Bless you too mole,... theerchayayum try cheyyuuu... work out aavum theercha.. I am using sometimes one piece, and its natural hair, any doubts ask me ok ?

    • @sreekumari6062
      @sreekumari6062 4 роки тому

      @@ranissaltandpepper ante. Mole. Kalaki

    • @Nilav93
      @Nilav93 4 роки тому

      Online kittumallo kurajath

    • @deepfocus9691
      @deepfocus9691 4 роки тому

      Njanum kurea nalày inganea oru diy engane undakkum ennu alochych nadakkuaaruñu..very very thanks...innanu njan chechyda video kanunnea.appol thanneà subscribe cheythu.thin hair thick ay kidakkannenthelum trick undo...

  • @mallucrochet
    @mallucrochet Рік тому +1

    Ammamarude clipil enghane cheyyam enn kanikammo?
    Valiya 1 clipil cheyyan

  • @sandhyarajan1781
    @sandhyarajan1781 7 місяців тому

    ഈ Clip എവിടെ കിട്ടും, Super idea

  • @chandrkumarm7752
    @chandrkumarm7752 2 роки тому +1

    Original hair evidunn kittum plzz Ripley vedio super 👍🏻

  • @priyarv2891
    @priyarv2891 10 місяців тому

    Orupadu videos nokki hair extension kurichu..u explained well. Thank u chechi.

  • @sudharadhan7277
    @sudharadhan7277 2 роки тому

    രണ്ടു വർഷമായി ഇത് - post ചെയ്തിട്ടു് ല്ലേ? ഞാൻ ഇത്തരം idea ക്കു വേണ്ടി തിരയുകയായിരുന്നു. ഇന്നാണ് ഇത് കണ്ടത് Thank you Rani

  • @shajinimenon2416
    @shajinimenon2416 3 роки тому +10

    Fantastic idea! Thank you so much. Love it.

  • @divyavinod9975
    @divyavinod9975 4 роки тому +2

    നന്ദി, ചേച്ചി

  • @soumyacbose9561
    @soumyacbose9561 4 роки тому +2

    Chechi super aanu😍, subscribed

  • @pradeepnc7799
    @pradeepnc7799 4 роки тому +3

    Ante ponnoo ithu njan kathirunatha thanks chechi

  • @agnakrishna834
    @agnakrishna834 2 роки тому +3

    Aa clipnte name endanu??

  • @nilaamazha1331
    @nilaamazha1331 4 роки тому +1

    വളരെ നന്നായി പറഞ്ഞു തന്നു. നന്ദി ☺

  • @shadiya3423
    @shadiya3423 4 роки тому +1

    Sammathichirikkunnu god bless you

  • @sherishemisheri8371
    @sherishemisheri8371 3 роки тому +1

    Andumaathram ideas aaa ee chechik👏👏👏👏👏👏👍👍👍

  • @anijakanil4986
    @anijakanil4986 4 роки тому +1

    Straightner nallath aethanu chechi,veettil thanne straght cheyyuna video cheyyamo?

  • @prasannakumari6654
    @prasannakumari6654 4 роки тому +1

    Very very useful Rani...thanks for Ur idea... you have great talent n patience..God bless..😀

  • @sinivarghese7929
    @sinivarghese7929 4 роки тому +1

    Chechi super njanum try cheiyum

  • @user-rl4cv6dp4c
    @user-rl4cv6dp4c 9 місяців тому

    വളരെ നന്നായി പറഞ്ഞു തന്നു thanks

  • @sheejapreamz1767
    @sheejapreamz1767 6 місяців тому

    Superrrr nallath pole cheythu kaanichu ❤❤❤

  • @aripoovlog
    @aripoovlog Рік тому

    Mudi evide kittum ingane undaakkaan super

  • @srekumarikr
    @srekumarikr 7 місяців тому

    Top hair extention കൂടി ചെയ്യാമോ.. നെറ്റി കയറുന്നവർക്ക് വേണ്ടി 😢

  • @Monermooto
    @Monermooto 2 роки тому +3

    Thank you 😊 sooooo much❤️❤️❤️

  • @sharanyashashi7238
    @sharanyashashi7238 4 місяці тому

    Super chechi ❤❤❤❤. ഞാൻ ഉണ്ടാക്കും, ഞാൻ ഒരുപാട് ആഗ്രഹിച്ചു മഹാരാഷ്ട്ര nnu Kottayam poi hair extension vechu,oru masam polum athu നിന്നില്ല loosayi ettavum താഴെ vannu,, 2സൈഡിലും aaki pinni edan നോക്കിയാൽ partitions cheyyan പറ്റില്ല, താഴെ ഒരു മുഴ pole എന്തോ onnu, പേനും കേറി ആകെ എന്തോ, ലാസ്റ്റ് ഞാൻ മുറിച്ചു കളഞ്ഞു താഴെ jndayirunna മുടിയിൽ അറ്റാച്ച് aarunnu അവരു വെച്ച് തന്ന മുടി, അങ്ങനെ ഞാൻ വെട്ടി, ലാസ്റ്റ് എൻ്റെ nadukkathe മുടി poi,26000rs poi 😢😢,eppo നടുക്ക് മുടി ഇല്ല thin aayi, 26000വെച്ച മുടി സൂക്ഷിച്ചു വെച്ചിട്ടുണ്ട് കളയാൻ തോന്നി ഇല്ല, ഇനി ഞാൻ aa മുടി കൊണ്ടു ഇതേ പോലെ ഉണ്ടാക്കും ❤❤❤❤🎉🎉🎉

  • @karthikasankar4893
    @karthikasankar4893 4 роки тому +2

    എനിക്ക് ഇതുപോലെ ഒരെണ്ണം വേണം ഇത്രയും നല്ലത് എവിടെ കിട്ടും

  • @shimlaputhanpurayil2345
    @shimlaputhanpurayil2345 7 місяців тому

    മുടിയുടെ ക്ലിപ്പ് ഒരുപാടു കടയിൽ അന്വേഷിച്ചു കിട്ടിയില്ല. ആ ക്ലിപ്പിന്റെ പേര് ഒന്ന് പറഞ്ഞു തരുമോ.

  • @sandhyasalu2542
    @sandhyasalu2542 4 роки тому +2

    Hai chechi..... Njan first time aanu oralk comment idunnath,,becoz really u are talented. Waiting for variety and simple vedios. Really luv uu❤️❤️❤️

    • @ranissaltandpepper
      @ranissaltandpepper  4 роки тому +1

      thank yu sandhya

    • @sandhyasalu2542
      @sandhyasalu2542 4 роки тому

      @@ranissaltandpepper 😊

    • @beenaphilip4872
      @beenaphilip4872 4 роки тому

      Me too ..first time commenting
      All your works are variety and interesting
      Waiting for more
      Where you in uk

  • @sindhuradhikeshan5025
    @sindhuradhikeshan5025 11 місяців тому

    നല്ല അറിവിന് നന്ദി 🙏

  • @athiravinod3283
    @athiravinod3283 10 місяців тому

    ആ ക്ലിപ് എവിടെ കിട്ടും? എന്താണ് അതിന്റെ പേര്.... ഒന്ന് പറയാമോ

  • @beenaranithulasisukumaran9676
    @beenaranithulasisukumaran9676 7 місяців тому

    What is the name of the tape & clip & where it is available

  • @rajeshputhenveettil6572
    @rajeshputhenveettil6572 4 роки тому

    Theere ullillathamudiyil edu cheyyan patto.ullilkoode kanille

  • @reenurebeccajoseph6537
    @reenurebeccajoseph6537 Рік тому

    Please mention the name of the tape you have used?

  • @sreekutty4136
    @sreekutty4136 Рік тому +1

    Ee clip ntonn pryum vaangana

  • @mojign8174
    @mojign8174 3 роки тому +1

    വളരെ ഉപകാരപ്രദം

  • @sheebagireesh
    @sheebagireesh 2 роки тому +1

    ആ ക്ലിപ്പ് എവിടെ കിട്ടും

  • @kidskids7476
    @kidskids7476 4 роки тому +2

    Wow...!!!! Idea superb.... 👌Thank You dear 😍for Sharing

  • @wishmediy3234
    @wishmediy3234 3 роки тому +1

    Which tape you used?

  • @jessyjessy7615
    @jessyjessy7615 2 роки тому

    വളരെ നല്ലൊരു അറിവ്

  • @roshnimkumarkumar1587
    @roshnimkumarkumar1587 Рік тому

    Hair cut cheydu vachit 1 yr aayi.. Ipo cherudayi podinju povunnund. Eni ingane cheyan pattumo

  • @reshmikesav5681
    @reshmikesav5681 3 роки тому +1

    Aaa clip n entha maadam parayunnathu

  • @vijivipin1416
    @vijivipin1416 4 роки тому

    Hi rani chechi nannayittund kto.chaithunokkm kto.chechi ee clip ella fancyshopilum kittumo.enta athinte name parayunne .onnu parajutarumo.chechide ella videos kanarund.

  • @bhagyalakshmi4589
    @bhagyalakshmi4589 4 роки тому +2

    Adipoli.. Aadyayita ingne oru video kanunne...

  • @mariyamworld4771
    @mariyamworld4771 4 роки тому +2

    Ee clip evde kittum

  • @anusvlogs7523
    @anusvlogs7523 4 роки тому +2

    Valare useful aya video Thank you so much for uploading

  • @resmisankar4852
    @resmisankar4852 4 роки тому +2

    Awesome ...thanks chechi

  • @sheebasujith8404
    @sheebasujith8404 4 роки тому +2

    Ethil use cheytha ക്ലിപ്പ് എവിടുന്നു വാങ്ങാം ഇതിനു പ്രത്യേകിച്ച് പേരുണ്ടോ mam

    • @ranissaltandpepper
      @ranissaltandpepper  4 роки тому

      Hair extension clip...ഓൺലൈനിൽ കിട്ടും...അല്ലെങ്കിൽ ഏർണകുളം broadway

  • @sreeharis5513
    @sreeharis5513 3 роки тому

    Chechi Enikku oru short film kitty athukondu oru wig udakkunna video idamo please 🙂

  • @sulfathm7529
    @sulfathm7529 3 роки тому

    Fore head cover cheyyam idupole ulla tricks undel pls

  • @kuttisrakudiyil467
    @kuttisrakudiyil467 2 роки тому

    urgently wanted by nearby ladies. any chance of getting hair topper or extention ??

  • @bindu2092
    @bindu2092 4 роки тому +1

    Woooow adipoli.nice explanation.love u sister.

  • @reenavarughese4671
    @reenavarughese4671 4 роки тому +1

    എന്റെ മോളും uk ആണ്. മോൾടെ മുടിയും തിന്നായിക്കൊണ്ടിരിക്കുവാന്. ഇത് കാണിച്ചതിൽ വളരെ നന്ദി. പക്ഷെ ഈ ക്ലിപ്പ് എല്ലാടത്തും കിട്ടുമോ എന്നാണ് സംശയം

    • @ranissaltandpepper
      @ranissaltandpepper  4 роки тому

      ഇന്ന് upload ചെയ്യുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.....കേട്ടോ.👍

  • @angelvijayan3771
    @angelvijayan3771 3 роки тому

    Ah clip serik onoodi kanikamo chechi... or entha aynte name

  • @padmajaanil6563
    @padmajaanil6563 11 місяців тому

    Super ayittundu👌👌👌👌

  • @sabithasabitha3942
    @sabithasabitha3942 4 роки тому +1

    Nalla teacher love u too.

  • @shyniraj8526
    @shyniraj8526 4 роки тому

    Thank u chechi

  • @user-rh8ff3cy8d
    @user-rh8ff3cy8d Рік тому

    Orennam set cheythu tharumo

  • @beenab5275
    @beenab5275 2 роки тому

    എനിക്ക് ഒന്ന് hair prepare ചെയ്തു തരുമോ ? natural hair കൈയ്യിലുങ്ങ്

  • @user-sq8rn3go6g
    @user-sq8rn3go6g 3 роки тому

    Last പിടിപ്പിക്കുന്ന കുഞ്ഞി ക്ലിപ് ൻറ പേര് എന്തുവാ ചേച്ചി?

  • @smithas950
    @smithas950 4 роки тому

    Superb rain. Perfectly explained.

  • @divyadivakaran807
    @divyadivakaran807 Рік тому

    Mudi thannal chechi ithpole thaych taruo..

  • @vidyasreejith
    @vidyasreejith 2 роки тому +1

    Talented lady

  • @jsanju4143
    @jsanju4143 2 роки тому

    Very good method. I was waiting for it. Tnk u dear

  • @Nisha-lx2oq
    @Nisha-lx2oq 3 роки тому +2

    Thanks ❤️❤️❤️❤️❤️❤️❤️

  • @sujatomy5738
    @sujatomy5738 4 роки тому

    v.good clear God bless you

  • @afsipa4012
    @afsipa4012 2 роки тому

    Vaar mudi vech cheyan pattumo

  • @manjulaek6489
    @manjulaek6489 6 місяців тому

    Thanku madam 👍

  • @vedharsidhi1838
    @vedharsidhi1838 2 роки тому

    സൂപ്പർ ചേച്ചി

  • @minijomy2661
    @minijomy2661 Рік тому

    ഒരു ക്ലിപ്പിൽ മുടി സെറ്റ് ചെയുന്നത് ഒന്ന് കാണിച്ചു തരാമോ

  • @user-xk5vm1nr1j
    @user-xk5vm1nr1j 2 роки тому

    സൂപ്പർ. താങ്ക്സ്

  • @girijakrishnan5848
    @girijakrishnan5848 Рік тому

    Evidekittum clips

  • @alicepa4154
    @alicepa4154 Рік тому

    From where I can buy it.

  • @savitharajesh9217
    @savitharajesh9217 2 роки тому

    Super chechi

  • @jinsyjoseph8529
    @jinsyjoseph8529 4 роки тому

    Very useful chechi. Ente hair cut cheythitt 2 yrs ayi kalayathe vachitundayirunnu. Njan extension undakkum. Thnk you so much.

  • @sreejaashokan9991
    @sreejaashokan9991 2 роки тому

    താങ്ക്സ് റാണി കുട്ടി ഇത് വാങ്ങുവാണേൽ എത്ര ആവും നമ്പർ തരുമോ പ്ലീസ്

  • @alicejohn7590
    @alicejohn7590 4 роки тому

    Frontil fit cheyan pattimo

  • @jijinavin482
    @jijinavin482 5 місяців тому

    Hair buy chayyan pattumo

  • @reejareeja4122
    @reejareeja4122 4 роки тому +1

    ഈ ചേച്ചിയെ എനിക്ക് എന്തിഷ്ടമാണെന്നോ,,,, ഉമ്മ

  • @sindhuvinod5839
    @sindhuvinod5839 3 роки тому

    ith thalayilninnedukathe kazhukanpattuo

  • @mariammamammen5361
    @mariammamammen5361 Рік тому

    ഫ്രണ്ടിൽ നെറ്റ് തെളിഞ്ഞു വരുന്നവർക്ക് ഉണ്ടാക്കുന്ന ബിഗ് എങ്ങനെയാണ്

  • @babithasnair4533
    @babithasnair4533 2 роки тому

    Good information maam

  • @manjuvm6883
    @manjuvm6883 4 роки тому +1

    Nice cute ചേച്ചി love you

  • @maryanson9698
    @maryanson9698 7 місяців тому

    Super idea 🥰

  • @deepap3116
    @deepap3116 2 роки тому

    Adipoli idea

  • @vijayanev-sn7rv
    @vijayanev-sn7rv Рік тому

    താങ്ക്സ് 👍

  • @user-xb3ic2yu1s
    @user-xb3ic2yu1s 4 місяці тому

    Anik eshtappettu