Paalvarnna Kuthiramel Lyric Video | Kaduva | Jakes Bejoy | Shaji Kailas | Prithviraj Sukumaran

Поділитися
Вставка
  • Опубліковано 18 чер 2022
  • Presenting Paalvarnna Kuthiramel Lyric Video from the Malayalam Movie Kaduva, Directed by Shaji Kailas.
    Music Composed and Arranged by : Jakes Bejoy
    Singer : Jakes Bejoy, Libin Scaria, Midhun Suresh, Swetha Ashok
    Lyrics : Santhosh Varma
    Music Producers : Jakes Bejoy,Praveen Ninan
    Guitars : Sumesh Parameswar
    Rhythm : Derick
    Session Prepared & Arranged by : Daniel Joseph Antony
    Assisted by : Maneeth Manoj
    Premixed by : Daniel Joseph Antony -Mindscore Music
    Mixed and Mastered by : Balu Thankachan @ 20dB black Studio
    Audio Studios : Mindscore Music,Cochin
    Recording Engineers : Daniel Joseph Antony @ Mindscore studio
    Artist Co-ordination : KD Vincent, Don Vincent
    Directed by : Shaji Kailas
    Produced by : Supriya Menon & Listin Stephen
    Written by : Jinu V Abhraham
    DOP : Abinandhan Ramanujam
    Editor : Shameer Muhammed
    Art : Mohandas
    VFX : Coconut Bunch
    Music : Jakes Bejoy
    Line Producer : Santhosh Krishnan
    Executive Producer : Naveen P Thomas
    Production In Charge : Akhil Yeshodharan
    Chief Associate Director : Maneesh Bhargavan
    Production Controller : Sanjoo J
    Costume : Sameera Saneesh
    Make Up : Saji Kattakada
    Thrills : Kanal Kannan & Mafia Sasi
    Production Executive : Manoj N
    Stills : Sinat Savier
    Publicity Designs : Anand Rajendran
    Promotion Consultant : Vipin Kumar
    Marketing : Poffactio
    #Kaduva #PrithvirajSukumaran #shajikailas
    ♫ Listen in JioSaavn : avenir.to/Paalvarnna-Kuthiram...
    ♫ Listen in Raaga : avenir.to/Paalvarnna-Kuthiram...
    ♫ Listen in Wynk Music : avenir.to/Paalvarnna-Kuthiram...
    ♫ Listen in Gaana: avenir.to/Paalvarnna-Kuthiram...
    ♫ Listen in Spotify : avenir.to/Paalvarnna-Kuthiram...
    ♫ Listen in UA-cam Music : avenir.to/Paalvarnna-Kuthiram...
    ♫ Listen in Shazam : avenir.to/Paalvarnna-Kuthiram...
    ♫ Listen in Qobuz : avenir.to/Paalvarnna-Kuthiram...
    ♫ Listen in KKbox : avenir.to/Paalvarnna-Kuthiram...
    ♫ Listen in Tidal : avenir.to/Paalvarnna-Kuthiram...
    ♫ Listen in Resso : avenir.to/Paalvarnna-Kuthiram...
    ♫ Listen in Hungama Music: avenir.to/Paalvarnna-Kuthiram...
    ♫ Listen in 7 Deezer: avenir.to/Paalvarnna-Kuthiram...
    ♫ Listen in Amazon Prime Music : avenir.to/Paalvarnna-Kuthiram...
    ♫ Buy in Itunes : avenir.to/Paalvarnna-Kuthiram...
    Set Paalvarnna Kuthiramel Beat As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 13407117
    BSNL (North/West) - SMS TO 56700 BT 7570128
    VI : Dial - 53713407117
    AIRCEL SMS TO 53000 - DT 7570128
    MTNL SMS To 56789 - PT 13407117
    Set Paalvarnna Kuthiramel Female Version As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 13407118
    BSNL (North/West) - SMS TO 56700 BT 7570127
    VI : Dial - 53713407118
    AIRCEL SMS TO 53000 - DT 7570127
    MTNL SMS To 56789 - PT 13407118
    Set Chirakundu Fanamundennu As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 13407119
    BSNL (North/West) - SMS TO 56700 BT 7570130
    VI : Dial - 53713407119
    AIRCEL SMS TO 53000 - DT 7570130
    MTNL SMS To 56789 - PT 13407119
    Set Matham Adimudi As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 13407116
    BSNL (North/West) - SMS TO 56700 BT 7570129
    VI : Dial - 53713407116
    AIRCEL SMS TO 53000 - DT 7570129
    MTNL SMS To 56789 - PT 13407116
    Set Paalvarnna Kuthiramel As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 13407115
    BSNL (North/West) - SMS TO 56700 BT 7570126
    VI : Dial - 53713407115
    AIRCEL SMS TO 53000 DT 7570126
    MTNL SMS To 56789 - PT 13407115
    Digital Partner : Avenir Technology
    ☫ ANTI-PIRACY WARNING ☫
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 2,3 тис.

  • @ikkus3695
    @ikkus3695 Рік тому +4090

    ചെറിയ വേഷം ചെയ്യാൻ കഴിഞ്ഞ സിനിമ 🥰👌, മാത്രം അല്ല എന്റെ വേദനകൾ എല്ലാം തുടച്ചു മാറ്റുന്ന പുതുപ്പള്ളി പുണ്യാളന്റെ പാട്ട് 🙏എല്ലാം കൊണ്ടു ഭയങ്കര സന്തോഷം തോന്നുന്ന നിമിഷം 🥰🙏

    • @Arun_12945
      @Arun_12945 Рік тому +32

      👍🏻❤️❤️

    • @ashiqakkusworld4591
      @ashiqakkusworld4591 Рік тому +173

      ഞാനും ഒരു ചെറിയ വേഷം.. 👍🏻
      നോ ഡയലോഗ്സ്.. 🙏

    • @ikkus3695
      @ikkus3695 Рік тому +51

      @@ashiqakkusworld4591 അത് പൊളിച്ചു 🥰👌👌👌👌

    • @ebibenny3965
      @ebibenny3965 Рік тому +21

      Nalla expectations und

    • @MuhammadRafi-pj2kt
      @MuhammadRafi-pj2kt Рік тому +17

      Congratulations 🌹

  • @achuarun735
    @achuarun735 Рік тому +1291

    പാലാപ്പള്ളിയേക്കാൾ കിടു ഈ പാട്ടാണ്. ❤️❣️❣️

  • @user-ct6eo5tn2p
    @user-ct6eo5tn2p Рік тому +110

    സൂപ്പർ ഹിറ്റ്‌ ഗാനം ❤❤❤.വരികൾ 😍
    പാൽ വർണ്ണ കുതിര മേൽ ഇരുന്നു ഒരുത്തൻ
    ഇതാ പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ
    പണ്ടത്തെ ചരിത ത്തിൽ സഹദായെ പോലെ അവൻ നായാടാൻ മനസു കൊണ്ട് ഒരുക്കമായേ
    ചിറകുണ്ട് ഫ ണം മുണ്ട്ഏന്ന് അഹങ്കാരിക്കും പാമ്പേ
    ഇവയൊന്നും ചിരകാലെ മിരിപ്പിതല്ല
    പാര കേ വിഷം തുപ്പും കുടില പാമ്പേ ചൊല്ല്
    നേരിനെ ജയിപ്പാൻ നീ കരുത്തനാണോ.........
    മനമാണ മിടുക്കന്റെ പട കുതിര
    മതിയാണ പോരാളിക്ക് തിളങ്ങും വേല്
    കുതിര തൻ കാലിൽ ചുറ്റി പിടിക്കും പാമ്പേ
    പിടി കുതറി കുളമ്പ് അടിച്ചു കുതിക്കും വീരൻ
    നിൻ വഴികളിൽ തടയിടും ശീലകൾ എതിരെ പൊരുതി
    നിൻ എതിരാനായി അണയുമി ഈ നിരയിൽ കനലുവിതറി
    നീ ഉശിരിമായി കളമിതൽ കളികൾ തുടരൂ തുടരൂ
    നിൻ അടരിൽ നി അനുദിനം വിജയവഴിയിൽ അണയു വാ..
    മദ മട മുടി നിറയും പാമ്പേ
    മതി മതി കളി മതി നിൻ ആട്ടം
    രണ്ടാളിലെ ഒരുവൻ മണ്ണിൽ വീഴും വരെ ഇനിയി യുദ്ധം
    പകലുകളും രാവും താണ്ടി പട തുടരും നിൻ നേരെ
    കുടില തയെ പാടെ നീക്കാൻ ഒരു മഴു വീഴും അടിവേരി ൽ
    അകമേറിയ വൈരം നിന്നിലെ വിഷമായി മാറുമ്പോൾ..
    വിളയാട്ടത്തിന് തീർപ്പു ഉണ്ടാക്കാൻ വരവായെ വീരൻ
    പാൽ വർണ്ണ കുതിര മേൽ ഇരുന്നു ഒരുത്തൻ
    ഇതാ പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ
    പണ്ടത്തെ ചരിതത്തിൽ സഹദായെ പോലെ അവൻ നായാടാൻ മനസു കൊണ്ട് ഒരുക്കമായേ
    ചിറകുണ്ട് ഫ ണം മുണ്ട്ഏന്ന് അഹങ്കാരിക്കും പാമ്പേ
    ഇവയൊന്നും ചിരകാലെ മിരിപ്പിതല്ല
    പാര കേ വിഷം തുപ്പും കുടില പാമ്പേ ചൊല്ല്
    നേരിനെ ജയിപ്പാൻ നീ കരുത്തനാണോ.....🙏❤🙏

  • @sanaldhevofficialpage5600
    @sanaldhevofficialpage5600 Рік тому +397

    പാടിയതിനെക്കാളും...മികച്ചത്....പടവാൾ മൂർച്ചയേറിയ വരികൾ...🔥🔥🎤🎼🎶കടുവ waiting...🐆

    • @user-bo6fx7yz4e
      @user-bo6fx7yz4e 8 місяців тому

      Exactly ❤❤❤❤ 🎉🎉🎉🎉

  • @bilfredfrancis958
    @bilfredfrancis958 Рік тому +1432

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പാട്ടിന്റെ backbeat ആണ്. ഇതുവരെ കേട്ടീട്ടുള്ളതിൽവച്ച് ഒരു variety feel ഉണ്ട്.

    • @rahulsuresh2964
      @rahulsuresh2964 Рік тому +33

      Nazik dol jakes bijoyude trade mark saadhanam aanu... Kalkki theam bgm onnu slow down cheythal ithu same aanu

    • @Amaldev047
      @Amaldev047 Рік тому +5

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😭

    • @jitheshjithesh920
      @jitheshjithesh920 Рік тому +10

      @@rahulsuresh2964 JAKES BEJOY BLASTS AGAIN...... ❤❤🙏🙏

    • @nabeelmp1
      @nabeelmp1 Рік тому +5

      Enikum thonniyath athan vere level..

    • @devadathanvn1074
      @devadathanvn1074 Рік тому +1

      Kathi movie bgms and songs cheruthayi inspired aya pole doubt und

  • @user-zw2vb7kq4r
    @user-zw2vb7kq4r Рік тому +362

    നാട് വാഴുക നഗരം വാഴുക 📀
    ആ song ന് ശേഷ ആദിമയാണ്
    ഇത്ര അർത്ഥം ഉള്ള പാട്ട് കേൾക്കുന്നത് 📀
    ഈ പാട്ടിനെ പിന്തുണയ്ച്ച കൂടെ നിന്ന എല്ലാർക്കും അഭിനന്ദനങ്ങൾ

    • @noufalrahman1570
      @noufalrahman1570 Рік тому +12

      വാഴുക *

    • @subithavayanad
      @subithavayanad Рік тому +5

      വായുക അല്ല മണ്ടാ വാഴുക എന്നാ കഷ്ട്ടം

    • @user-zw2vb7kq4r
      @user-zw2vb7kq4r Рік тому +5

      @@subithavayanad ok rir poda big bossanna

    • @user-ge8js6ql9o
      @user-ge8js6ql9o Рік тому +3

      @@subithavayanad മണ്ടാ എന്നുള്ള വിളി ഒഴിവാക്കു mr

    • @suryansuryan
      @suryansuryan Рік тому +1

      Athin

  • @bivinshub..1622
    @bivinshub..1622 Рік тому +33

    ഗീവർഗീസ് സഹദായുടെ inspiration polichuuu

  • @achoooo965
    @achoooo965 Рік тому +38

    പാലാ പള്ളിയേക്കാൾ എനിക്കിഷ്ടപ്പെട്ടദ് ഇതാൻ🔥❤️

  • @cinema546
    @cinema546 2 роки тому +700

    കടുവ 🐅🐅😍
    മാസ്സ് സിനിമയിലേക്കുള്ള മലയാള സിനിമയുടെ വമ്പൻ തിരിച്ച് വരവ് ആയിരിക്കും 💥💥💥

    • @azad738
      @azad738 Рік тому +13

      These type mass movies are already outdated...

    • @cinema546
      @cinema546 Рік тому +48

      @@azad738 എന്നാൽ താങ്കൾ കാണണ്ട
      കാണുന്നവർ കാണട്ടെ 👍🏻

    • @soorajkurup7240
      @soorajkurup7240 Рік тому +10

      O my god .. if Tamil or other language movies u people watch .

    • @black_panda_blackberry2
      @black_panda_blackberry2 Рік тому +7

      @@azad738 ennal pinne ni onnum kanenda

    • @black_panda_blackberry2
      @black_panda_blackberry2 Рік тому +20

      @@azad738 Go and watch,Dora and bujji ,cartoons

  • @abhijithv9368
    @abhijithv9368 Рік тому +62

    കുറെ നാൾക്ക് ശേഷം ഒരു ബീറ്റ് സോങ് കേൾക്കാൻ പറ്റി, പ്രകൃതി പടങ്ങളുടെ 🙈offbeat സോങ് കേട്ട് മടുത്തു

  • @BM-ex2ku
    @BM-ex2ku Рік тому +23

    ഗീവർഗീസ് സഹദാ ❤

  • @carpidiem283
    @carpidiem283 2 роки тому +100

    Expecting Another Hit from
    PRITHVIRAJ SUKUMARAN🔥🔥

  • @zaan7498
    @zaan7498 2 роки тому +1421

    മലയാള സിനിമയുടെ യുവരാജാവ് പ്രിത്വി മറ്റൊരു മാസ്സ് അവതാരത്തിൽ..🔥🔥
    All the best Rajuvetta🥰

    • @man-ee4ro
      @man-ee4ro Рік тому +2

      Ee kilavan aano yuva rajavu 😂💩

    • @i_am_gg_
      @i_am_gg_ Рік тому +13

      ❤️💥

    • @ckrishnanunni569
      @ckrishnanunni569 Рік тому +53

      യുവ എന്ന വാക്ക് മാറ്റാം..രാജാവ് എന്നു മാത്രം മതി

    • @christo2561986
      @christo2561986 Рік тому +8

      @@ckrishnanunni569 👑

    • @ranjiththrippunithura1410
      @ranjiththrippunithura1410 Рік тому +45

      Ini yuva ennu vilikkallee please bro...Adutha Rajavu thanneyanu ellaa karyathilu....🔥

  • @job7170
    @job7170 Рік тому +41

    നമ്മുടെ റമ്പാൻ പാട്ട്, സാഹദായെ വർണിച്ചുള്ള പാട്ട് ,റോമ ദേശം വാണരുളും ധീരനായ യോദ്ധാവേ പോലത്തെ, ഏതായാലും പൊളി.

  • @edwardkenway3377
    @edwardkenway3377 Рік тому +87

    പാലാ പള്ളിയുടെ hype il മുങ്ങി പോയ ഒരു കിടിലൻ പാട്ട്..ഇതിൻ്റെ beats❤

  • @ROBY804
    @ROBY804 2 роки тому +295

    *പെട്ടെന്ന്കേട്ടമ്പോൾ 🤩🤩ഗീവർഗീസ് സഹദാഅഥവാ ഗീവർഗീസ് പുണ്യാളനെയും🔥🔥 "പുകൾ പെരിയോർപുതുപ്പള്ളി തന്നിൽ"💥💥പാട്ടും ഞാൻ ഓർത്തു പോയി👌👌*

    • @Anjuanie
      @Anjuanie 2 роки тому +8

      Njanum...😁😁

    • @rexalexander128
      @rexalexander128 Рік тому +5

      Haha true

    • @ikkus3695
      @ikkus3695 Рік тому +14

      ദേ ഇപ്പോൾ ഞാൻ ഓർത്തെ ഉള്ളു 🥰🥰പുതുപ്പള്ളി പെരുന്നാൾ കഴിഞ്ഞേ ഉള്ളു 🙏ആ സമയത്തു ഇറങ്ങിയാൽ മതിയായിരുന്നു ഈ പാട്ട് 🥰👌

    • @ebinraj02
      @ebinraj02 Рік тому +2

      Hahaha satyam

    • @krupsanamathavethanku6707
      @krupsanamathavethanku6707 Рік тому +1

      Yz

  • @aby4919
    @aby4919 2 роки тому +76

    നല്ലയൊരു ഇടി പടം ആയിരിക്കട്ടെ കടുവ ❤️

  • @subramaniansubran3220
    @subramaniansubran3220 Рік тому +37

    കുറച്ച് കാലത്തിന് ശേഷം മലയാളത്തിന് ഒരു അടിപൊളി മാസ്സ് പടം . പാട്ടുകള്‍ ഒന്നിനൊന്ന് മെച്ചം നാടന്‍ പാട്ട് ശൈലിയിലുള്ള പാലാപള്ളി എന്ന ഗാനത്തിന്റെ തിയേറ്റര്‍ എക്സ്പീരിയന്‍സ് എജ്ജാതി ......

  • @dinesh-sh4hh
    @dinesh-sh4hh Рік тому +47

    കാത്തിരിക്കുന്നത് പൃഥിയെയോ വിവേകിനെയോ അല്ല....
    മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൈ വോൾടേജ്‌ സംവിധായകന്റെ രണ്ടാം വരവിനായാണ്!!
    Shaji kailas🔥
    പൊടി പാറുന്ന അടി 💥💥

  • @subinbinu1839
    @subinbinu1839 2 роки тому +372

    ഷാജി അണ്ണന്റെ ഒരു കിടിലം തിരിച്ചു വരവും.. പ്രകൃതി സിനിമ പിടിച്ചെടുത്തു എന്ന് പറയുന്ന മലയാള സിനിമയുടെ കാലവും കടുവ തിരിച്ചു പിടിക്കും...🙌💯 രാജു ഏട്ടൻ 😘🔥

    • @azad738
      @azad738 Рік тому +6

      These type movies are not we are waiting for.. These typical slow motion shits, unrealistic jump and fly..What the hell!!!...

    • @Imayavarabban
      @Imayavarabban Рік тому +18

      @@azad738 നീ പോയി പാൽകുപ്പി പടം കാണു

    • @subinbinu1839
      @subinbinu1839 Рік тому +15

      @@azad738 എടാ മോനെ normal audience എത്രയൊക്കെ കാലം ആയാലും ഒരു അടിപ്പടം വന്നാൽ അതിന് പോയി കാണുവേം ആഘോഷിക്കുവേം ചെയ്യും...ഈ പ്രകൃതി സിനിമകൾ കലാമൂല്യം മാത്രം നോക്കിയാണ് ഇറക്കുന്നത് എന്ന് പറയാൻ നിനക്ക് പറ്റുവോ... ഇല്ല.. അത് ഈ വർഷത്തെ state awards നോക്കിയാൽ അറിയാം.. Ok

    • @abijithanilkumar2557
      @abijithanilkumar2557 Рік тому

      @@azad738 anna ne poi direct chy

    • @aslahproductions1386
      @aslahproductions1386 Рік тому

      💯

  • @sarath_v_s
    @sarath_v_s 2 роки тому +128

    Nice Song. Lyrics is Superb 🔥 Jakes 🔥

  • @annaraju7617
    @annaraju7617 Рік тому +61

    ✨️പുണ്യാളൻ + 100% energy... Lyrics superbb🔥..

  • @queenstatuscreations1319
    @queenstatuscreations1319 Рік тому +129

    സിനിമ അടിപൊളി ഈ പാട്ടും കൂടെ ആയപ്പോൾ തീയറ്ററിൽ നല്ല ആവേശം ആയിരുന്നു ❤️

  • @Hajiz2004
    @Hajiz2004 Рік тому +103

    Libin & Swetha 😍
    Saregamapa piller rockzz🔥🔥🔥

  • @anandhuvijayan639
    @anandhuvijayan639 2 роки тому +817

    പാട്ട് കിടു... ഇനി visuals കൂടി വന്നാൽ.... 🔥❤️💥💥❤️💥❤️💥❤️

  • @r.a.a.m.
    @r.a.a.m. Рік тому +854

    പാട്ടുകാർക്കും സംഗീതം ചെയ്ത jakes ബിജോയ് ക്കും ഒക്കെ നല്ല റിവ്യൂ കൊടുത്ത സുഹൃത്തുക്കളെ, തീപിടിക്കുന്ന വരികൾ എഴുതിയ ശ്രീ സന്തോഷ് വർമ്മയെ മറക്കല്ലേ!

    • @jibimathew596
      @jibimathew596 Рік тому +17

      hats off Santhosh Varma🔥🔥🥳

    • @NOAh-hb4mx
      @NOAh-hb4mx Рік тому +12

      Lyrics aanu main highlight kure naalukalkku shesham arthamulla varikalum beatum musicum orumichu vannu

    • @joshyjames7101
      @joshyjames7101 Рік тому +4

      Grate lines, superb music, congrats, Jakes and Santhosh

    • @Paul-0895
      @Paul-0895 Рік тому +3

      👏🏼

    • @Neelaambari476
      @Neelaambari476 Рік тому +1

      കറക്റ്റ്......

  • @FRQ.lovebeal
    @FRQ.lovebeal Рік тому +102

    *🔥🔥🔥കടുവ 🔥🔥🔥fist day കാണാൻ പോകുന്ന ആരൊക്കെ ഉണ്ട് 🔥🔥🔥🔥🔥*

  • @libinzakharia2682
    @libinzakharia2682 Рік тому +97

    Thank You Jakesettaa for this Kidu KADUA SONG

  • @sajithbabu99
    @sajithbabu99 2 роки тому +112

    മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന പടം : കടുവ 🐯🔥
    രാജുവേട്ടൻ പൊളിച്ചടുക്കും 🔥

    • @sabithavipin4114
      @sabithavipin4114 Рік тому +1

      Sureshettante kaduva aayirikkum (ottakkomban) pelikkunne,

    • @APPU5938
      @APPU5938 Рік тому

      @@sabithavipin4114 aa padathe patty oru update illallo chilapo ath kanille😐

  • @Thor-dr8gh
    @Thor-dr8gh Рік тому +36

    *പാട്ട് തീ..* 🔥🔥🔥
    *പടം super hit* 💯💯
    *Full support from Ikka & Thalapathy fans* ❤

  • @akshfitt
    @akshfitt Рік тому +366

    പുതുപ്പള്ളി കരയെ മുഴുവൻ കാക്കുന്ന പുണ്യാളന്റെ പാട്ട് 🔥

    • @thetrianglescompany2057
      @thetrianglescompany2057 Рік тому +8

      പുകൾപെരിയോർ🔥

    • @mithunjs2533
      @mithunjs2533 Рік тому +3

      ഇപ്പോൾ കാക്കും 😀

    • @seriesyt3608
      @seriesyt3608 Рік тому +4

      Theeee❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @justinpalakkaran2263
    @justinpalakkaran2263 Рік тому +258

    പാലാക്കാരുടെ സ്വന്തം സിനിമ "ALL THE BEST TEAM KADUVA"

    • @lvntrueman
      @lvntrueman Рік тому +2

      പിന്നല്ല..

    • @dawwww
      @dawwww Рік тому +23

      Real achayanmarude katha.. allathe ippolethe kochi teamsinte agenda alla..

    • @mariakjoseph8248
      @mariakjoseph8248 Рік тому +4

      🔥

    • @adarshs5022
      @adarshs5022 Рік тому +8

      angne ningade matram onnum alla.. vitt tharilla...😍 love from KANNUR

    • @Paul-0895
      @Paul-0895 Рік тому +3

      Pinnallah🔥🔥

  • @pavanhari101
    @pavanhari101 2 роки тому +308

    പ്രതീക്ഷ വൻ പ്രതീക്ഷ. അപ്പോൾ കടുവയുടെ ഒരു യുദ്ധം തന്നെ കാണാം ❤

  • @edwardpeterking3405
    @edwardpeterking3405 Рік тому +16

    Mass song🔥🔥🔥🔥🔥🔥🔥🔥🔥🔥waiting for shaji kailas rentry
    MASS KA BAPP🔥💥💥💥

  • @movieentertainment7630
    @movieentertainment7630 Рік тому +19

    പ്രകൃതി പടം മാത്രമാണ് മലയാള സിനിമയുടെ ഭാവി എന്ന് കരുതുന്ന വാണങ്ങൾ ഒക്കെ അങ്ങോട്ട് മാറി നിൽക്ക് 🔥

  • @oasis469
    @oasis469 Рік тому +85

    Two great actors with amazing screen presence and skills

  • @jithinjoseph5461
    @jithinjoseph5461 2 роки тому +482

    പ്രകൃതിയും പച്ചിലയും മട്ടാഞ്ചേരിയും ജൂനിയർ ജഗതി യും ഒക്കെ മാറി നില്ക്കു... ഒരടി പടം കണ്ടിട്ട് കാലം കുറച്ചായി

  • @vasuannan7464
    @vasuannan7464 Рік тому +316

    പാലാ നാടിൻ മുറ്റത്ത്...
    മീനച്ചിലാർ വക്കത്ത്..
    ഉണ്ടേ.. ഉണ്ടേ..
    മുട്ടാൻ വന്നാൽ..
    ആളെ കീറി ചീറും കടുവ 🔥
    അടിയും തടയും അറിയും കടുവ.🐅
    കടുവ വരുന്നു..ഗർ ഗർർർ ഗർ 🔥🐅

  • @Sujus979
    @Sujus979 Рік тому +44

    Swetha Ashok, what a voice.... 🔥🔥

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 роки тому +62

    പാട്ട് കിടുക്കി... അതിനൊത്ത മ്യൂസിക് 🔥🔥🔥🔥🔥

  • @styleraj802
    @styleraj802 2 роки тому +47

    പൊളി പാട്ട്.. 🔥

  • @prajithpp9519
    @prajithpp9519 Рік тому +54

    Libin magical voice 👌👌🥰🥰

  • @anasbedi9075
    @anasbedi9075 Рік тому +50

    Only few actors like raju ettan in Malayalam Industry always comes with something new and fresh✨✨

    • @azad738
      @azad738 Рік тому +2

      Outdated theme...just like Arattu bomb awaiting

    • @pafaflix8408
      @pafaflix8408 Рік тому +1

      @@azad738 wtf...u r everywhere....what's wrong with you bro...

    • @anashsa8026
      @anashsa8026 Рік тому

      @@azad738 Nee padam irangunnathinu munne kando😏🥴

    • @anoojappu1827
      @anoojappu1827 Рік тому +1

      @@anashsa8026 avaroke pravaachakarane, mounam paalikkuka…🤫

    • @anoojappu1827
      @anoojappu1827 Рік тому +1

      @@pafaflix8408 🤣🤣 looks like you have an experience

  • @universalcompany1363
    @universalcompany1363 2 роки тому +293

    Lyrics is just 🔥 Music 💥 Vocals 🤩

  • @professor__717
    @professor__717 Рік тому +42

    ഒന്നും പറയാനില്ല Super Song ❤️😍

  • @sksubran8169
    @sksubran8169 Рік тому +42

    അലെങ്കിലും പുതു നടന്മാരിൽ ആക്ഷൻ ചെയ്യാൻ പ്രിത്വിരാജ് ആണ് മിടുക്കൻ

    • @Ram578
      @Ram578 Рік тому +1

      Correct ❤️❤️

  • @peterbilt1284
    @peterbilt1284 Рік тому +39

    3:52 Heavy BGM 😍

  • @NOAh-hb4mx
    @NOAh-hb4mx Рік тому +18

    ഗീവർഗീസ് പുണ്യാളൻ 🔥🔥🔥🔥🔥🔥🔥🔥💯💯💯

  • @sourava.s.6435
    @sourava.s.6435 2 роки тому +84

    Excited to watch this movie because of 2 names -
    1.prithviraj productions and 2.jinu v abraham
    🔥🔥🔥

  • @avcreativeworld369
    @avcreativeworld369 Рік тому +10

    ഗീവർഗീസ് സഹദാ..✨💪🔥

  • @user-ct6eo5tn2p
    @user-ct6eo5tn2p Рік тому +8

    പാട്ട് കിടു കിടു 😍😍😍.. ഒരു രക്ഷ യും ഇല്ല.... മോട്ടിവേറ്റ്.... സോങ് 😍😍

  • @vvipink
    @vvipink Рік тому +36

    Jakes Bejoy musical 🔥❤️❤️ Prithviraj in Kaduva 🔥 !! A 90s style retro swag !! Shaji Kailas 🤗

  • @shazam2.054
    @shazam2.054 2 роки тому +79

    ആടാർ ഐറ്റം ... 🤩
    തിയേറ്റർ എക്സ്പീരിയൻസ് പൊളിക്കും.. 🔥

    • @Critique007
      @Critique007 2 роки тому +6

      I don't think so
      Oru Flop/Disaster manakunu

    • @shazam2.054
      @shazam2.054 2 роки тому +11

      @@Critique007 ആദ്യം പടം ഇറങ്ങട്ടെ ഭായ്... എന്നിട്ട് പോരെ... 🥲
      എങ്ങാനേലും പൊളി ആയാലോ

    • @Critique007
      @Critique007 2 роки тому

      @@shazam2.054
      Aayal santhosh

    • @_._.illuminati._._._
      @_._.illuminati._._._ 2 роки тому +9

      @@Critique007 prithviraj film and prithviraj productions ayond oru minimum quality engilum kaanum

    • @Critique007
      @Critique007 Рік тому

      @@_._.illuminati._._._
      Trailer kandit athilula viswasavum poyi.

  • @stibines3112
    @stibines3112 Рік тому +48

    Prithviraj nte കുറെ നാളുകൾക്ക് ശേഷം ഉള്ള നല്ലൊരു maass action entertainer ആവട്ടെ കടുവ 🔥

  • @siraj_popzz8690
    @siraj_popzz8690 Рік тому +61

    02:33 *_പകലുകളും രാവും താണ്ടി പട തുടരും നിൻ നേരെ_* 😈💞
    *_കുടിലതയെ പാടെ നീകാനൊരു മഴു വീഴും അടിവേരിൽ 💞💯_*
    *_അകമേറിയ വൈര്യം നിന്നിലെ വിഷമായ് മാറുമ്പോൾ ⚡️⚡️_*
    *_വിളയാട്ടത്തിന് തീർപ്പുണ്ടാകാൻ വരവായെ വീരൻ_* 💥💥🔥

  • @cibieabraham
    @cibieabraham Рік тому +6

    ഈ എഴുതുന്നത് ആരൊക്കെ കാണും കാണില്ല എന്നൊന്നും എനിക്കറിയില്ല പക്ഷെ വരികൾ, 🎶 മ്യൂസിക്, ആക്ഷൻ🤺, പാട്ടുകൾ 🎵 ഢയറക്ഷൻ എല്ലാം കിടുക്കി. 🎥 തീയറ്ററിൽ 🎫പൊളി🎉 ഫീലാ. ഒരു കാര്യം കൂടെ വിവേക് 😎 ഒബ്റോയിക് കൊടുത്ത ഒരു ബാക്ഗ്റവുണ്ട് മ്യൂസിക്👹 ഹൊ. പൊളി🐆. നല്ല സിനിമയാ....പൊളിച്ചു....

  • @joshinlionheart8820
    @joshinlionheart8820 2 роки тому +41

    എജ്ജാതി vibe 👌🏻👌🏻👌🏻👌🏻👌🏻

  • @observant579
    @observant579 2 роки тому +64

    Super song🔥💖

  • @bindhumk
    @bindhumk Рік тому +36

    Libin's voice❤️

  • @mathewkrijo5772
    @mathewkrijo5772 Рік тому +6

    Kidu🔥... Jakes bejoy 💖
    santosh varma 💖

  • @althafkurian3639
    @althafkurian3639 2 роки тому +147

    കുറുവച്ചന്റെ ചേട്ടൻ ആയി ലാലേട്ടൻ ഒരു 10 മിനിറ്റ് ഗസ്റ്റ് റോളിൽ എത്തും എന്നാണ് കേൾക്കുന്നത്.
    നടന്നാൽ കേരള ബോക്സ് ഓഫീസിൽ രാജാവിന്റെയും രാജകുമാരന്റെയും അഴിഞ്ഞാട്ടം കാണാം. 🔥🔥

    • @asiisa4852
      @asiisa4852 2 роки тому +6

      Rajakumarano😂

    • @Critique007
      @Critique007 2 роки тому +6

      Padam Shaji kailas pazhaya typeil anu edukunath ennu trailer kandapo thoni.So doubt anu padam odumo enu

    • @rexalexander128
      @rexalexander128 2 роки тому +7

      @@asiisa4852 യുവരാജാവ്

    • @JobyPanachickal
      @JobyPanachickal Рік тому

      Emperor and King

    • @shiginkumar8045
      @shiginkumar8045 Рік тому

      Lalettan ila

  • @gokulkr1716
    @gokulkr1716 2 роки тому +30

    കിടു song 🔥

  • @mohammedshabab777
    @mohammedshabab777 Рік тому +17

    2:32 voice and lyrics+music💥💥💥

  • @steynsingam7200
    @steynsingam7200 Рік тому +125

    பாடல் எனக்கு என்ன அர்த்தம் என்று தெரியாது ஆனால் இசைக்கு மொழி தெரியாது இந்த பாடல் மீண்டும் மீண்டும் கேட்பேன் 😍😍❤️❤️🎧🥁🎸🎵

    • @kensvideos6178
      @kensvideos6178 Рік тому +12

      பால் நிறக் குதிரையின் மீது அமர்ந்து ஒரு மனிதன் பாம்பை எதிர்கொள்ளச் செல்கிறான்.. பழைய காலத்து செயின்ட் கெவர்கஸைப் போல அவன் நகரத் தயாராக இருக்கிறான்... சிறகுகள் மற்றும் உருவம் இருப்பதாகத் தன்னைப் பெருமைப்படுத்தும் பாம்பு.. இது நீண்ட காலம் நீடிக்காது.. பாம்பு யார் உலகமெங்கும் விஷத்தை துப்புகிறது, உண்மையை வெல்லும் சக்தி உனக்கு இருக்கிறது என்று சொல்லுங்கள்.. இருக்கிறதா..

    • @shibuthambai1282
      @shibuthambai1282 Рік тому +3

      ഇത് മലയാള സിനിമയുടെ പുതിയ ആവിഷ്കാരം

  • @canoneroallen9293
    @canoneroallen9293 2 роки тому +188

    കടുവ ബോക്സ്‌ ഓഫീസിൽ ചരിത്രം സൃഷ്ടിക്കും 🔥

    • @abinjames8475
      @abinjames8475 2 роки тому +8

      💯

    • @rexalexander128
      @rexalexander128 2 роки тому +3

      🔥🔥

    • @asiisa4852
      @asiisa4852 2 роки тому +4

      😂

    • @shibu476
      @shibu476 2 роки тому +24

      @@asiisa4852 ഞമ്മന്റെ സിനിമ ഓടാതെന്റെ വിഷമം ആരിക്കും 😭

    • @sahood1288
      @sahood1288 2 роки тому +4

      @@shibu476 poda jimt olle 😒💩

  • @aiswaryaanil7827
    @aiswaryaanil7827 2 роки тому +24

    Kidu song super 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️

  • @ananthakumar3790
    @ananthakumar3790 Рік тому +4

    നല്ലൊരു ഇടിവെട്ട് പാട്ട്.... 👌🏻👌🏻👌🏻👌🏻

  • @ttmgames
    @ttmgames Рік тому +10

    That Thumping Beat So Verity 💥Jakes Bijoy ⚡️⚡️Musical

  • @ashiqakkusworld4591
    @ashiqakkusworld4591 Рік тому +197

    സൂപ്പർ സോങ്... 👍🏻👍🏻👍🏻
    ഞാനും ഇതിൽ ഒരു ചെറിയ സീനിൽ ഉണ്ട് പള്ളീലചനായി.. നോ ഡയലോഗ്സ്.... 🙏🙏

    • @jigglegaming1126
      @jigglegaming1126 Рік тому +1

      🔥

    • @vishvish4601
      @vishvish4601 Рік тому +4

      Ennayirunnu ithinte shooting?

    • @ashiqakkusworld4591
      @ashiqakkusworld4591 Рік тому +2

      @@vishvish4601... ഒരു 4 മാസം മുൻപ്.. കൊച്ചി പച്ചക്കറി മാർകറ്റിൽ വെച്ചായിരുന്നു ഷൂട്ടിംഗ്.. 👍🏻

    • @revanoslooter1565
      @revanoslooter1565 Рік тому

      @@ashiqakkusworld4591 appo thall scn aanalle paattin

    • @mohammedsebilvp
      @mohammedsebilvp Рік тому +1

      Kottayattum undayirunnu

  • @vaishucraze9347
    @vaishucraze9347 Рік тому +572

    ജഗനാഥെനയും ഇന്ദുചൂഡനെ യും ഭരത്ചന്ദ്രനെയും മാസ്സ് കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച ഷാജി കൈലാസ് വീണ്ടും ഒരു ഇടിവെട്ട് മാസ്സ് പടവുമായി 🔥🔥🔥⚡⚡

    • @jijothomas369
      @jijothomas369 Рік тому +51

      വല്യേട്ടൻ മറന്നോ 🔥
      അറക്കൽ മാധവനുണ്ണി 🔥

    • @friendshipforever4312
      @friendshipforever4312 Рік тому +15

      ഏകലവ്യൻ 🔥🔥🔥

    • @st.antonysfriedfoods7887
      @st.antonysfriedfoods7887 Рік тому +20

      ജോസഫ് അലക്സിനെ മറന്നോ

    • @vaishucraze9347
      @vaishucraze9347 Рік тому

      @@st.antonysfriedfoods7887 no

    • @9946403721
      @9946403721 Рік тому +18

      Arakkal madhavan unni🔥
      Joseph Alex 🔥

  • @sixersfilmentertainments4456
    @sixersfilmentertainments4456 Рік тому +28

    വിവേക് ഒബ്രോയ്‌യിയുടെ ഒരു കിടിലൻ പെർഫോമൻസ് പ്രതീക്ഷിക്കുന്നു❤🔥
    In വിനീത് സാറിന്റെ വോയിസ്‌ il 🔥🔥🔥🔥🔥🔥🔥🔥🔥

    • @kvshobins9820
      @kvshobins9820 Рік тому +1

      ഹോ അങ്ങേരു ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @tonypthomas6912
    @tonypthomas6912 Рік тому +8

    Addict ആയി പോയി 🥰 background beat 🔥🔥🔥🔥👌👌

  • @rishanjoby2.o477
    @rishanjoby2.o477 2 роки тому +402

    ❤️ കടുവ എന്ന സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു by an Jinu v abraham fan ❤️

  • @seenapseena9149
    @seenapseena9149 2 роки тому +35

    Superb 🥰🥰🥰

  • @user-tc8nm4ru8r
    @user-tc8nm4ru8r Рік тому +7

    പുണ്യാളന്റെ പാട്ട് 🙏🥰👌

  • @Rashid_raz
    @Rashid_raz Рік тому +8

    Eee song daily kelkunuvar like

  • @muhammedsoudh7311
    @muhammedsoudh7311 2 роки тому +28

    This Is One Of Best Songs Of Prithvi

  • @continent7421
    @continent7421 2 роки тому +50

    HEAVY MASS DIRECTOR SHAJI KAILAS IS BACK...

  • @cecilianhomestudios
    @cecilianhomestudios Рік тому +15

    തകർത്തു...പൊളിച്ചു 💥🔥❤️‍🔥
    Powerful Music | Powerful Lyrics | Great Singing 💯💥❤️‍🔥

  • @rathinavelraja769
    @rathinavelraja769 2 роки тому +18

    Prithviraj & JakesBejoy Combo 🔥 🔥 🔥

  • @sreehariss9001
    @sreehariss9001 2 роки тому +26

    ഇജ്ജാതി Vibe പാട്ട് 🔥

  • @shoukkathkhan2977
    @shoukkathkhan2977 Рік тому +25

    കുറച്ച് നാളായി സിനിമ ചെയാത്ത ഷാജി കൈലാസ് സാറിനു പൃഥ്വി ഡെയ്റ്റ് കൊടുക്കണം എങ്കിൽ ഇതു ഒരു സംഭവം തന്നെ ആവും 🐱

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +6

    തുടക്കത്തിൽ പുണ്യാളനെ വെച്ചുള്ള റഫറൻസ് 🔥 ഗംഭീരം 👌🏻

  • @36ALEN36
    @36ALEN36 2 роки тому +23

    കടുവ 😍😍😍😍

  • @storyteller6632
    @storyteller6632 2 роки тому +254

    1.25× speed ൽ കേട്ട് നോക്ക്. മാരകം 👌🏻🔥🔥🔥

  • @aswinanair7117
    @aswinanair7117 Рік тому +3

    Ee paatu film il aa situation varumbo kaanumbol vere level aanu 🎉🎉🎉🎉🎉

  • @thebeastreviewer-foodplace9065

    excellent മ്യൂസിക് composition 👍👍👍👍.. big fan on headphone 🔴🔴🔴🔴🔴🔴🔴🔴

  • @arunnmohan8038
    @arunnmohan8038 2 роки тому +71

    2nd teaser പോരാ എന്ന് പറഞ്ഞവർക്കുള്ള മറുപടി, this song👌🔥

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 Рік тому +5

      Second teaser പോരാന്നോ ആര് പറഞ്ഞു...

    • @arunnmohan8038
      @arunnmohan8038 Рік тому

      @@dhaneshradhakrishnan5929 teaser nte editing pora, bgm veruppeer ennokke paranjavar ind bro,.

    • @rexalexander128
      @rexalexander128 Рік тому +1

      @@arunnmohan8038 അത് വല്ല haters ആവും.

    • @aspunjavi5365
      @aspunjavi5365 Рік тому +1

      @@dhaneshradhakrishnan5929 pora bro

  • @wayfarer24
    @wayfarer24 2 роки тому +22

    Mode on ആക്കുന്ന പാട്ട് 🔥

    • @frames2929
      @frames2929 Рік тому

      ua-cam.com/video/kXa49xv-7lg/v-deo.html

  • @nithinkumarks4327
    @nithinkumarks4327 Місяць тому +9

    After Pushpa pushpa song👀

    • @Vigniii
      @Vigniii Місяць тому +1

      Aake kurach perkke copy thonnittullu le

    • @sreejithraju4815
      @sreejithraju4815 Місяць тому +1

      ​@@Vigniiiaa beat annu copy

  • @vigneshguhan3393
    @vigneshguhan3393 Рік тому +6

    Luv from Tamilnadu ❤️🔥🤩

  • @rejanirnair
    @rejanirnair 2 роки тому +29

    Superb 🥰

  • @sudhiaranmula
    @sudhiaranmula Рік тому +30

    ശ്വേത ❤️
    ലിബിൻ ❤️
    മിഥുൻ ചേട്ടൻ ❤️
    സരിഗമപ Fam❤️🥰

  • @cicilykuttyjacob5736
    @cicilykuttyjacob5736 9 місяців тому +7

    Geevargese Sahada❤

  • @ichuimainoxiou8281
    @ichuimainoxiou8281 Рік тому +10

    കുറെ കാലത്തിനു ശേഷം ഒരു നല്ല ഫിലിം കണ്ടു കടുവ 💚💚💚

  • @jishnujishnu3276
    @jishnujishnu3276 2 роки тому +6

    Uyyyo vere level sathanam 🔥🔥🔥

  • @cinema546
    @cinema546 2 роки тому +290

    കാട്ടിലെ രാജാവ് സിംഹം തന്നെ
    എന്നാൽ കുടുംബം ആയി ജീവിക്കുന്ന സിംഹത്തിനെ വട്ടം വെക്കാൻ ഒരു കടുവ തുനിഞ്ഞിറങ്ങിയാൽ സാക്ഷാൽ ദൈവംതമ്പുരാൻ ഇറങ്ങി വന്നാൽ പോലും സിംഹത്തിന്റെ മടയിൽ കേറി കടുവ പണിതിരിക്കും 🐅🐅
    നീ അടി കണ്ടിട്ടൊണ്ടോ ഡാ...
    നല്ല ചങ്ക് കലങ്ങണ അടി 🤜
    കാണണേൽ ജൂൺ 30ന് അടുത്തുള്ള തീയറ്ററിലോട്ട് വിട്ടോ 💪💪
    നീ വാ കുറുവ.... Sorry..... കടുവച്ചാ 🤙
    ജൂൺ 30 💥💥

    • @ericscr007
      @ericscr007 Рік тому +16

      Enit umfiyal

    • @silvanussibichan3289
      @silvanussibichan3289 Рік тому +3

      @@ericscr007 😂😂

    • @Koshikurien
      @Koshikurien Рік тому +33

      @@ericscr007 ivide big m s nte പടങ്ങൾ പൊട്ടുന്നു. അപ്പോഴാണോ.
      ഈ വർഷം ഇറങ്ങിയ മൂന്ന് tovino ചിത്രങ്ങൾ എട്ടുനിലയിൽ പൊട്ടി
      Asif അലിയുടെ രണ്ട് ചിത്രം പൊട്ടി.
      ദുൽക്റിന്റെ ഒരെണ്ണം ഇറങ്ങിയത് fans പോലും അറിഞ്ഞില്ല
      പൃഥ്വിയുടെ ഒരു പടം ഇറങ്ങി അത് 50cr club ൽ കേറുകയും ചെയ്തു
      അതുപോലെതന്നെ
      പൊട്ടിയാൽ പൊട്ടി
      മറിച്ചു positive review ആണ് വരുന്നതെങ്കി
      പൃഥ്വിയുടെ next blockbuster ആവും

    • @ranjiththrippunithura1410
      @ranjiththrippunithura1410 Рік тому +8

      @@ericscr007 Ingane thanne negatives venam...Adipoliyadaa nee 🥴🙌

    • @samson5625
      @samson5625 Рік тому +2

      Kaduva ang chellattee .... lion pinne ang adich moolich kalanjolum....

  • @cinemalover6203
    @cinemalover6203 Рік тому +3

    നല്ല high voltage സാധനം 🔥🔥🔥🔥

  • @ranjithperimpulavil2950
    @ranjithperimpulavil2950 Рік тому +14

    വിശുദ്ധ ഗീവർഗീസ് സഹദാ 👍👍

  • @adhilazeez3192
    @adhilazeez3192 Рік тому +30

    കേൾക്കുന്ന വാർത്ത സത്യം ആണെങ്കിൽ മമ്മൂക്കയോ ലാലേട്ടനോ ഈ സിനിമയിൽ ഉണ്ട്😍 postive റെസ്പോൺസ് ആണെങ്കിൽ ഷാജി കൈലാസിന്റെ തിരിച്ചുവരവും ആയിരിക്കും😍❤

    • @Lee-tl5jc
      @Lee-tl5jc Рік тому +4

      Lalettan undenn Strong rumours und... Mammookkaye patti kettillallo🤔

    • @Athul8055
      @Athul8055 Рік тому

      Aarum illa