38

Поділитися
Вставка
  • Опубліковано 12 вер 2022
  • #കോയിത്തമ്പുരാൻ ശൈലി വന്നകഥ #Keralapscshorts #shorts #youtubeshorts
    *നമ്മുടെ ബുക്ക് വാങ്ങാനുള്ള
    *WhatsApp no-8921519536
    friendly psc website link.
    friendlypsc.com/
    *ടെലഗ്രാമിൽ join ചെയ്യൂ ..
    t.me/friendlypsc
    #pscmalayalamclass #friendlypsc
    #ഒറ്റക്ലാസിൽ SCERT മലയാളസാഹിത്യം #മലയാള സാഹിത്യംകേരള PSC classes by Friendly PSC #SCERT#pscsahithyam #malayalamthoolikanamam #malayalamaparanaamam #malayalamkrithikal #malayalamkadhapathramkridikal
    1. പദശുദ്ധി😊 • 1#പദശുദ്ധി #malayalam...
    2. വാക്യ ശുദ്ധി😊 • 2#വാക്യശുദ്ധി #Vakyasu...
    3. പരിഭാഷ😊 • #3പരിഭാഷ തർജ്ജമ Paribh...
    4. ഒറ്റപദം😊 • #4ഒറ്റപ്പദം #LDC #Degr...
    5. പര്യായം 😊 • #5പര്യായം paryayam #ld...
    6. വിപരീതപദം😊 • #6വിപരീതം ldc degree l...
    7. ൈശലികൾ പഴഞ്ചൊല്ലുകൾ • #7 ശൈലി പഴഞ്ചൊല്ല് Sha...
    8. സമാനപദം • #8 സമാനപദം Samana pada...
    9. ചേർത്തെഴുതുക • #9 #പിരിച്ചെഴുതുക #Pir...
    10. സ്ത്രീലിംഗം പുല്ലിംഗം • #10സ്ത്രീലിംഗംപുല്ലിംഗ...
    11. വചനം • #11വചനം #LDC #degree l...
    12. പിരിച്ചെഴുത്ത് • #12 പിരിച്ചെഴുതുക #ചേർ...
    13. ഘടക പദം (വാക്യം ചേർത്തെഴുതുക)
    #ldcmalayalam #keralapscmalayalamclass #ldcmalayalamsyllabus #pirichezhuthu #malayalamkeralapscclass #malayala sahithyam for tenth level exam kerala psc #malayala sahithyam for twelfth level kerala psc exam #malayala sahityam for degree level kerala psc exam.
    #cpomalayalamsahithyam #degreelevelmalayalamsahithyam #twelfthlevelmalayalamsahithyam #tenthlevelmalayalmsahithyam #malayalamsahithyamkeralapsc
    #പ്രാചീനമലയാളസാഹിത്യം
    എഴുത്തച്ഛനു മുൻപുള്ള കാലത്തെ മലയാള സാഹിത്യത്തെയാണ് പ്രാചീന മലയാളസാഹിത്യം എന്ന് വീക്ഷിക്കുന്നത്. പ്രാചീനകാലത്തിൽ, കരിന്തമിഴിൽ സംസ്കൃതം കലർന്ന ഒരു മിശ്രഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നിരുന്നത്.ഏ.ആർ രാജരാജവർമ പ്രാചീന മലയാളകാലത്തെ കരിന്തമിഴ്കാലമെന്നും മലയാണ്മക്കാലമെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു.
    #കരിന്തമിഴ് കാലം
    പഴന്തമിഴിന്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം. '#രാമചരിതം' എന്ന കൃതിക്ക് മുൻപുള്ള കാലഘട്ടമാണിത്
    #മലയാണ്മക്കാലം
    പഴന്തമിഴിൽ നിന്ന് വേറിട്ട് മലയാളം സ്വതന്ത്രഭാഷയായി രൂപപ്പെട്ടുതുടങ്ങിയ കാലഘട്ടമാണിത്. ഇവിടം മുതലാണ് ഒരുവിധം വ്യക്തമായ മലയാളസാഹിത്യചരിത്രം ആരംഭിക്കുന്നത്. ' രാമചരിത'ത്തിന്റെ രചനാകാലമാണിത്
    മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ എന്നറിയപ്പെട്ടു പോരുന്നത്
    ക്ലാസിക്കൽ കാലഘട്ടം
    ചെറുശ്ശേരിനമ്പൂതിരിയുടെ കൃഷ്ണഗാഥ മലയാളസാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തിന് തുടക്കം കുറിച്ചു എന്ന് പറയാം.
    കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്റെ പ്രധാന കൃതികൾ മഹാഭാരതം കിളിപ്പാട്ട്, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഇരുപത്തിനാലുവൃത്തം, #ഹരിനാമകീർത്തനം എന്നിവയാണ്.
    #പൂന്താനത്തിന്റെ #ജ്ഞാനപ്പാന'യും കീർത്തനങ്ങളും ഭക്തിപ്രസ്ഥാനത്തിന് ശക്തിപകർന്നു. ഉണ്ണായിവാര്യർ, കോട്ടയത്തു തമ്പുരാൻ, ഇരയിമ്മൻ തമ്പി തുടങ്ങിയവരുടെ ആട്ടക്കഥകളും മലയാളസാഹിത്യത്തെ പോഷിപ്പിച്ചു. തുള്ളൽ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയെയും സാഹിത്യത്തെയും ഫലിതപ്രധാനമായ ആഖ്യാനശൈലിയാൽ സമ്പുഷ്ടമാക്കി. കുചേലവൃത്തം വഞ്ചിപ്പാട്ടെന്ന ഒറ്റ കൃതികൊണ്ടുതന്നെ രാമപുരത്തു വാര്യർ മലയാള സാഹിത്യചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടി
    #ആധുനികകാലഘട്ടം
    പദ്യസാഹിത്യത്തോടൊപ്പംതന്നെ ഗദ്യസാഹിത്യവും ശക്തിപ്രാപിച്ച കാലഘട്ടമാണിത്. സാഹിത്യം, വ്യാകരണം എന്നിവയിൽ കേരളവർമ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ തുടങ്ങിയവരുടെ സംഭാവനകൾ വളരെ മഹത്തരമാണ്.
    #വേങ്ങയിൽകുഞ്ഞിരാമൻ നായനാരുടെ #വാസനാവികൃതിയാണ് മലയാളത്തിലെ #ആദ്യചെറുകഥ.
    ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവലാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ
    ആത്മകഥകൾ
    . ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകൾ.
    എന്റെ കഥ' കമല സുറയ്യയുടേതാണ്. '
    കണ്ണീരും കിനാവും'( വി ടി ഭട്ടതിരിപ്പാട്), 'ഓർമ്മയുടെ അറകൾ'(ബഷീർ), 'ആത്മകഥ' (ഇ എം എസ് ‌) എന്നിവ മലയാളത്തിലെ പ്രധാന ആത്മകഥകളാണ്.
    Malayalam syllabus wise classes for Kerala psc preliminary exam 12th and degree level. #1 padasudhi #2 vakyasudhi #3 paribhasha #4 ottapadam #5paryayam #6vipareedam #7shailikal and pazhamchollu #8 samanapadam #9 cherthezhuthu #10 streelimgam pullimgam #11vachanam #12pirichezhuthu #13khadakapadam (vakyam cherthezhuthu) #scertmalayalamclassstd3 #scertmalayalamclassstd4 #scertmalayalamclassstd5 #scertmalayalamclassstd6 #scertmalayalamclassstd7 #scertmalayalamclassstd8 #scertmalayalamclassstd9 #scertmalayalamclassstd10 #malayalamkavikal #keralapscmalayalamsahithyam #keralapscmalayalamwritters
    kerala psc malayalam grammar class
    kerala psc malayalam vocabulary class
    kerala psc online malayalam class
    kerala psc malayalam class SCERT syllabus
    malayalam class for CBSC students
    malayalam class for SCERT students
    malayalam class for college students
    malayalam class for school students
    malayalam class for LSS exam #malayalamclassforkeralapscstudents #malayalamsahithyamforschoolstudents #malayalamsahithyamforktet #Ktetexammalayalam #Ktetexammalayalamsahithyam #Ktetexamclass #malayalam class for Ktet exam #sahithyacharithram #sahithyampreviousquestionkeralapsc #keralapscmalayalampreviousquestion #previous question kerala psc malayalam #malayalam kadhapathram krithikal #malayalam kavi vakyamgal #malayalam sahithyam for kerala psc exams #malayalam syllabus kerala psc #kerala psc malayalam full class #malayalam kerala psc fullsyllabus based class
    malayalam class for USS exam
    malayalam class

КОМЕНТАРІ • 352

  • @friendlypscaryag
    @friendlypscaryag  Рік тому +8

    നമ്മുടെ മലയാളംബുക്ക് വാങ്ങാനുള്ള friendly psc website link.
    friendlypsc.com/
    ടെലഗ്രാമിൽ join ചെയ്യൂ ..
    t.me/friendlypsc
    WhatsApp no-8921519536

  • @sreejithbabu4728
    @sreejithbabu4728 Рік тому +267

    നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു 💕

  • @subeesh355
    @subeesh355 Рік тому +29

    Teacher✅️
    Actress✅️
    Director✅️
    Script writer✅️

  • @midhunshankar7902
    @midhunshankar7902 Рік тому +81

    ടീച്ചറേ, ടീച്ചറുടെ മലയാളം പഠിച്ചിട്ടാണ് എനിക്ക് LDC ക്ക് മലയാളത്തിന് 10/10 കിട്ടിയതും മറ്റു പരീക്ഷകൾക്ക് മലയാളത്തിന് നല്ല മാർക്ക് വാങ്ങാനും സാധിച്ചത്. നന്ദി ടീച്ചറെ ഇനിയും ഒത്തിരി കുട്ടികൾക്ക് ടീച്ചറുടെ ക്ലാസ്സ് കൊണ്ട് ഉപകാരം ഉണ്ടാകട്ടെ .

  • @meghavs2870
    @meghavs2870 Рік тому +170

    ഞാൻ കരുതി വലിയ പദവിയുള്ള സ്ഥാനപ്പേരുള്ള ആളുകളെ വിളിയ്ക്കുന്ന പേരാണെന്നാ 😆 ഇതിലും ഭേദം അർത്ഥം അറിയാത്തതായിരുന്നു 😂😂😂

  • @vishnue4094
    @vishnue4094 Рік тому +25

    കോഴി തമ്പുരാൻ ആയിരിന്നു കറക്റ്😀😀

  • @GirishKumar-tl6me
    @GirishKumar-tl6me Рік тому +23

    വളരെ ഹസ്യ രൂപത്തിൽ...ഭംഗി ആയി അവതരിപ്പിച്ചു.... 👌👌👌👌

  • @aishakuttycv9297
    @aishakuttycv9297 9 місяців тому +11

    നല്ലൊരു അധ്യാപികമാത്രല്ല ട്ടോ വലിയൊരു ആക്ടർ കൂടിയാണ് ല്ലേ.. 👌👏🙏🙏❤️💙🌹🎉👑
    കൂടെയുള്ള പങ്കാളിക്കും അഭിനന്ദനം നേരുന്നു.. 👏🙏🙏🙏🌹🌹🥳🥳👑👑👍🤝

  • @karunag15
    @karunag15 Рік тому +25

    കൊള്ളാം മിസ്സ്.. ഇനി ഒരിക്കലും ആരും മറക്കില്ല 😀

  • @RahulNyd
    @RahulNyd Рік тому +15

    ആര്യ അന്തർജനം😁😁😁 പൊളിച്ചു 🥰🥰🥰🥰

  • @A2ZTricks
    @A2ZTricks Рік тому +6

    Adipoli..

  • @ajithashameer8843
    @ajithashameer8843 Рік тому +11

    Puthuthayi kanunnavar ini meaning marakkilla... Super

  • @akhilpashok
    @akhilpashok Рік тому +13

    കേമം ആയിരിക്കുന്നു 👏👏👏👏

  • @anjanak7816
    @anjanak7816 Рік тому +4

    മിസ്സേ... ക്ലാസും ചുരിദാറും അടിപൊളി 😍😍😍😍😍✌️✌️

  • @anumohan7854
    @anumohan7854 Рік тому +2

    നന്നായിട്ടുണ്ട് മിസ്സേ ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ. 🌹

  • @princesssita
    @princesssita Рік тому +35

    ഒന്നും പറയാനില്ല 👍കേമാരിക്കുന്നു 😁😁

  • @hearthenotespsc
    @hearthenotespsc Рік тому +2

    Ambo pwoli😅🔥

    • @friendlypscaryag
      @friendlypscaryag  Рік тому +1

      ഓ.... ഇതൊക്കെയെന്ത് ?😆😆😆

  • @remyasreejith4320
    @remyasreejith4320 Рік тому +5

    Miss a ....super aayittund ketto. Eni orikkalum ethu marakkilla🥰🥰🥰🥰🥰

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 Рік тому +7

    എൻറെ പൊന്നോ നമിച്ചു 🙏♥️♥️

  • @Rejoice809
    @Rejoice809 Рік тому +8

    ചേട്ടൻ കിടു acting 👌👌

  • @tripmode186
    @tripmode186 Рік тому +6

    ശരിക്കും *കോഴിതമ്പുരാൻ*

  • @remithajairam8918
    @remithajairam8918 Рік тому +3

    ഒരിക്കലും ഈ അർത്ഥം മറക്കില്ല... Thanks a lot.. ഇതുപോലുള്ളവ ഇനിയും expect ചെയുന്നു

  • @elzavarghese5910
    @elzavarghese5910 Рік тому +4

    Misse എന്നത്തേയും പോലെ പൊളിച്ചു...❤️

  • @muhsinacheeroth3984
    @muhsinacheeroth3984 Рік тому +4

    Mam lp/up ക്ക്‌ topicwise ക്ലാസ്സ്‌ ഇടാമോ

  • @Akashaaku4460
    @Akashaaku4460 Рік тому +1

    ടീച്ചറെ.........😍
    തകർത്തൂട്ടോ 😍
    അർത്ഥം അറിയാം പക്ഷേ ഇങ്ങനെ വിഷ്വലായി കണ്ടപ്പോൾ ഇത് മറക്കുമോ എന്ന് ഒരു സംശയം വേണ്ടാട്ടോ 🥰

  • @SAVIASANA
    @SAVIASANA Рік тому +6

    ഞങ്ങുടെ മാം ആണ്... അഭിനന്ദനങ്ങൾ മാം... സൂപ്പർ 👍😆😆

  • @ivybaiju7191
    @ivybaiju7191 Рік тому +1

    Wow... Super... പൊളിച്ചടുക്കി....🤩🤩🤩

  • @deepaktheLegend1991
    @deepaktheLegend1991 Місяць тому +1

    Pwoli 🔥

  • @nithakm8006
    @nithakm8006 Рік тому +1

    പൊളിച്ച്.. ഇനി ഇത് ആരും മറക്കില്ല

  • @aksharanikhil7185
    @aksharanikhil7185 Рік тому +2

    Let's applaud the effort you are taking for us 👏👏👏👏👏

  • @jamsheermoideen6780
    @jamsheermoideen6780 Рік тому +2

    അടിപൊളി ആയിട്ടുണ്ട് 🥰🥰💞💕💞💕

  • @vineethbcvineethbc1661
    @vineethbcvineethbc1661 Рік тому +2

    🥰👌🏻👌🏻Great Effort Maam❤️

  • @vanajakumari6697
    @vanajakumari6697 Рік тому +1

    നന്നായി 🙏🙏🥰🥰കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു..

  • @achu4273
    @achu4273 Рік тому +2

    Super miss..😍

  • @greeshmab1630
    @greeshmab1630 Рік тому +2

    Pwoliiyee... Tchr nalla look und kaanan😍

  • @vivekraghunadhan820
    @vivekraghunadhan820 Рік тому +1

    Oru rakshayumilla. Polich

  • @KAnnappaN369
    @KAnnappaN369 4 місяці тому +1

    നന്ദിയുണ്ട് ചേച്ചി ചിലർക്കിട്ടു താങ്ങാൻ ഇത് മതി

  • @dheerajkantony
    @dheerajkantony Рік тому +4

    കേരള വർമ വലിയ കോയിതമ്പുരാൻ ഓക്കേ അങ്ങനെ ആയതു ആണല്ലെ. ഇപ്പോഴാണ് മനസിലായത്. താങ്ക് യു

  • @gilsharj5975
    @gilsharj5975 Рік тому +1

    ന്റമ്മോ 👏🏾🥰effort സമ്മതിച്ചിരിക്കുന്നു.

  • @anainasulaiman6650
    @anainasulaiman6650 Рік тому +2

    Missse......"welcome back"!!

  • @pscguru5236
    @pscguru5236 Рік тому +1

    കോയി തമ്പുരാൻ കലക്കി 👍👍

  • @bindukrishnan8597
    @bindukrishnan8597 Рік тому +2

    Vere level 💌💌💌

  • @Itsme-tq7gl
    @Itsme-tq7gl Рік тому +1

    ന്റെ പൊന്ന് ടീച്ചറെ👏👏👏

  • @rahulr7997
    @rahulr7997 Рік тому +3

    Superb 👌❤

  • @user-nc7sh2pm6k
    @user-nc7sh2pm6k Рік тому +1

    സൂപ്പർ madam 🔥🔥👍🏻👍🏻

  • @sonacp99
    @sonacp99 Рік тому +1

    Superb misseee

  • @divyapr654
    @divyapr654 Рік тому +2

    Super misse❤️

  • @saranyamnair3231
    @saranyamnair3231 Рік тому +1

    എന്റെ മിസ്സേ നമിച്ചു super🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathyachu4194
    @aswathyachu4194 17 днів тому +1

    Super ❤️👍

  • @Everythingin8489
    @Everythingin8489 Рік тому +2

    Good class

  • @nimisadanandan5925
    @nimisadanandan5925 Рік тому +1

    ഞാനോർത്തു ആ തമ്പുരാൻ കോഴി ആയിട്ടന്ന്

  • @soumyabhaskaran358
    @soumyabhaskaran358 Рік тому +1

    Super misse😍

  • @Sreyas509
    @Sreyas509 Рік тому +1

    Super aayitundu misse

  • @stephymanuel7893
    @stephymanuel7893 Рік тому +2

    Misse polichuuuu

  • @thahira327
    @thahira327 Рік тому +1

    the best way of teaching 🥰😍for long time memory❤

  • @abikrishna3125
    @abikrishna3125 Рік тому +1

    Superb miss❤️❤️❤️

  • @abc794psc
    @abc794psc Рік тому +1

    അടിപൊളി 🥳🥳

  • @subhasajeev7727
    @subhasajeev7727 Рік тому +1

    Misseee powlichuuuuu🔥🔥🥳🥳🥳🥳🌹🌹🌹🌹💚💚💚🌹🌹🌹🌹

  • @shilpavk9600
    @shilpavk9600 Рік тому +1

    Adipoli ayinud misse😍

  • @suryachinnu4105
    @suryachinnu4105 Рік тому +3

    Powlich🔥🔥

  • @akhils5055
    @akhils5055 Рік тому +1

    Super aarikke...💟

  • @balukvbalukv-zt3rp
    @balukvbalukv-zt3rp Рік тому +2

    PSC യിലും കോഴി ശൈലി ഉണ്ടല്ലേ കൊള്ളാം 😂😂✌️

  • @dreamcatcher7603
    @dreamcatcher7603 Рік тому +1

    Welcome back miss❤️

  • @mahadeva7427
    @mahadeva7427 Рік тому +1

    Great effort for maximum effect

  • @midhunms5298
    @midhunms5298 4 місяці тому +1

    Ee vedio enikku eshtamayi

  • @aneeshmr451
    @aneeshmr451 Рік тому +1

    മിസ്സിന് അഭിനയത്തിലും നല്ല ഭാവി യുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deeparatheesh839
    @deeparatheesh839 Рік тому +1

    Powli powli misse no words🙂

  • @dileepk.v3150
    @dileepk.v3150 Рік тому +1

    Thanks for your effort 🥰👍

  • @Sivaji800800
    @Sivaji800800 Рік тому +1

    Superb ayitunde misse

  • @hashnamuhammad
    @hashnamuhammad Рік тому +1

    Thank you ma'am 🥰

  • @krishnapriyaj6
    @krishnapriyaj6 Рік тому +1

    സൂപ്പർ missee 🔥🥰😊🥳👍🏻

  • @raseelakp3403
    @raseelakp3403 Рік тому +1

    മിസ്സേ ഒരേ പൊളി 🥰🔥🔥കേമം ആയിട്ടുണ്ട് 😁

  • @remyak7864
    @remyak7864 Рік тому +1

    മിസ് പൊളിച്ചു 🙏🙏

  • @prajeeshaprajosh8363
    @prajeeshaprajosh8363 Рік тому +1

    Super

  • @bindukrishnan8597
    @bindukrishnan8597 Рік тому +1

    Dedication 💥💥💥

  • @robinathomas9188
    @robinathomas9188 Рік тому +2

    Adipoli🤩🤩🤩

  • @lonely_girl2157
    @lonely_girl2157 Рік тому +1

    Welcome back miss

  • @muhammedjunaisjunais5284
    @muhammedjunaisjunais5284 Рік тому +1

    Adipoli

  • @shimamuralimurali3118
    @shimamuralimurali3118 Рік тому +1

    Misse super.......

  • @rafeenaharshad4371
    @rafeenaharshad4371 Рік тому +2

    😂ഇതായിരുന്നോ meaning 👍👍👍

  • @SUDHANYAJIJO
    @SUDHANYAJIJO Рік тому +1

    അടിപൊളി ❤👌👌

  • @rejulittuz3538
    @rejulittuz3538 Рік тому +1

    നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @dhanyasheeju9218
    @dhanyasheeju9218 Рік тому +1

    misse polichu👌

  • @deva6530
    @deva6530 Рік тому +1

    മിസ്സുട്ടിയെ പൊളിച്ചു ട്ടൊ 🥰🥰

  • @skunivers1906
    @skunivers1906 Рік тому +1

    ഇതു ഇനി ജീവിതത്തിൽ മറക്കില്ല😂സീൻ

  • @praveenk7405
    @praveenk7405 Рік тому +1

    Ur dedication... Comparison illa...

  • @sajitharajesh3572
    @sajitharajesh3572 Рік тому +1

    Thankyou ma'am 😍

  • @remyasajeev1651
    @remyasajeev1651 Рік тому +1

    Super 😍😍😍

  • @logicitsolution649
    @logicitsolution649 Рік тому +1

    നമിച്ചു 🙏

  • @febinam.a1797
    @febinam.a1797 Рік тому +1

    മിസ്സേ പൊളിച്ചു 👍🏻

  • @anshadpuliyampilly9825
    @anshadpuliyampilly9825 Рік тому +1

    🤣🤣🤣അടിപൊളി മരിച്ചാലും മറക്കില്ല

  • @sreesree7311
    @sreesree7311 Рік тому +2

    Super misse❤

  • @suryasuresh9331
    @suryasuresh9331 Рік тому +1

    adipoli

  • @nishashinoy3098
    @nishashinoy3098 Рік тому +1

    Thank you mam

  • @parvathykrishnan4017
    @parvathykrishnan4017 Рік тому +1

    അടിപൊളി ❤️🥰

  • @nabisalam1618
    @nabisalam1618 Рік тому +1

    Good missee...

  • @saguss8469
    @saguss8469 Рік тому +1

    സൂപ്പർ മിസ്സ്‌....

  • @jishnuparola9784
    @jishnuparola9784 Рік тому +1

    Pwoli ❤️

  • @ummusalmapulikkal5409
    @ummusalmapulikkal5409 Рік тому +1

    Eni ഒരിക്കലും koythamburaan sayli മറക്കില്ല

  • @haiza1416
    @haiza1416 Рік тому +1

    ❤️❤️❤️❤️