നമ്മൾ മലയാളികൾ ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു, മറ്റുള്ളവർ നമ്മുടെ സംസ്കാരത്തിന് തരുന്ന ആദരവും ബഹുമാനവും, പലപ്പോഴും മറ്റുള്ളവരുടെ കൾച്ചർ ഒരിക്കലും അംഗീകരിക്കുവാനും ഒരു നല്ല വാക്ക് പോലും പറയാൻ കഴിയാത്ത നമ്മൾ മലയാളികൾക്ക്, ഈ കുടുംബം ഒരു മാതൃകയാണ്, എല്ലാ സംസ്കാരത്തെയും എല്ലാ രാജ്യങ്ങളെയും എല്ലാ മതത്തെയും, ആദരിക്കുവാനും ബഹുമാനിക്കുവാനും പരസ്പരം കരുതുവാനും സഹായിക്കുവാനും എല്ലാവർക്കും കഴിയട്ടെ ഈ ഓണ നാളുകളിൽ ഓണാശംസകൾ
ആഹാരം കഴിക്കുമ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം 🥰🥰🥰🥰🥰food നെ respect ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം 🙏🙏🙏അത് ഉണ്ടാക്കി കൊടുത്ത നുസിയോടുള്ള സ്നേഹം അതിനേക്കാൾ ഇഷ്ടമായി 💞💞💞💞💞🙏🙏🙏
എന്റെ പൊന്ന് ഒമ്മ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നുന്നു രണ്ട് ഇലയിലെയും food എത്ര ഭംഗി ആയാണ് കഴിക്കുന്നത് ❤❤❤❤ഏതു നാട്ടിൽ ജീവിച്ചാലും നമ്മുടെ culture മുറുകെ പിടിക്കുക
എന്ത് സ്നേഹം നിറഞ്ഞ കുടുംബം😊😊😊പ്രാർത്ഥിച്ച ശേഷം ഭക്ഷണം കഴിക്കുന്നു❤️❤️❤️ഏതൊരു നാടിന്റെ സംസ്കാരത്തെ മാനിക്കുന്ന വ്യക്തികൾ🙏🙏🙏beautiful family❤❤❤ശർക്കര വരട്ടി ഉപ്പേരി ഒന്നും ഉണ്ടാക്കിയില്ലേ😅😅😅അത് കൂടെ ഒന്ന് ട്രൈ ചെയ്യണേ...ഇല ഇത്രയും നീറ്റ് ആക്കി കഴിക്കുന്നത് എന്തൊരു ഭംഗി ആണ്... എനിക്കൊക്കെ മടി ആണ് കുറച്ചു കഴിച്ചു എണീച് പോകും
ഒമ്മ എന്ത് ഭംഗിയായിട്ടാണ് കഴിക്കുന്നത് ❤കഴിക്കുന്നത് കണ്ടിട്ട് തന്നെ കൊതിയാവുന്നു❤ നിസ മോളെ ഈ സ്നേഹവും ഒത്തൊരുമയും ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. Mഒരുപാട് അനുഗ്രഹങ്ങൾ നിനക്ക് ഉണ്ടാവട്ടെ❤❤
ഇതുപോലെ ഒരു കുടുംബത്തിൽ എനിക്ക് കയറിച്ചെല്ലാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഇത് കാണുമ്പോൾ ഉള്ളൂ കാരണം ഞാനും ഇന്ത്യയ്ക്ക് പുറത്തുള്ള ഒരാളിനെയാണ് കല്യാണം കഴിച്ചി ഇരിക്കുന്നത് 12 വർഷമായി എന്റെ ഭർത്താവും പായസം മാത്രമേ കഴിക്കത്തുള്ളൂ എന്റെ മകനും അതുപോലെ തന്നെ ഇത്രയും നാളായിട്ട് ഭാഷ പോലും അറിയില്ല മകനിക്ക് 11 വയസ്സായി അവനിക്ക് സംസാരിക്കാൻ അറിയാം മകനെയും കൊണ്ട് വീട്ടിൽ കുറച്ച് ദിവസം നിൽക്കാൻ പോയാൽ അവന്റെ ആഹാരത്തിനെ കുറിച്ച് മാത്രമാണ് എനിക്ക് വിഷമം ഭർത്താവിന്റെ വീട്ടിലുള്ളവർ കഴിക്കാത്തത് മാത്രമല്ല അത് കാണുമ്പോൾ കുറ്റവും കൂടി പറയും അത്കേൾക്കുമ്പോൾ സങ്കടം ആവും എന്റെ സങ്കടം ഇത് കണ്ടപ്പോൾ പറഞ്ഞെന്നേയുള്ളൂ ഹാപ്പി ഓണം
So much respect to mom. May God bless the family. Heart touched by the onam wishes and the happiness with which you all had food. You guys are wonderful!!
1st time I am commenting on your video, just because of omma...The way she gave respect to the food, lot to learn from her.please convey my happy Onam to her .of course the sadhya looks yummy...
ഫുഡ് ഇങ്ങനെ വേണം കഴിക്കാൻ. ഫുഡ് ഉണ്ടാകുന്നവർ ക്കു ഒരുപാട് സന്തോ ഷും തോന്നും. ഫുഡ് കഴി കുന്നതിനു മുമ്പുള്ള പ്രാർത്ഥന ഒരുപാട് ഇഷ്ടപ്പെട്ടു. Happy onam ❤❤❤❤❤❤അമ്മയെ ഒരുപാട് ഇഷ്ടപ്പെട്ടു
നെക്സ്റ്റ് ടൈം ഫുൾ ഫാമിലി കേരളത്തിൽ വന്നു onam അടിച്ചു പൊളിക്കണം😍😍😍ഇത്രയും അവർ നമ്മുടെ നാട്ടിലെ ആഘോഷങ്ങൾ ഇഷ്ടപെടുന്നു എങ്കിൽ തന്നെ അവർക്ക് അത്രയും ഇഷ്ടം ആണന്ന് മനസിലായി❤️❤️❤️
നിങ്ങടെ സ്നേഹം കണ്ടിട്ട് കരച്ചിലും സന്ദോഷവും ഒക്കെ വരുന്നു. .നിസക്ക് വേണ്ടി അവർ കൈ കൊണ്ട് കഴിക്കുന്നു നമ്മൾ ഇന്ത്യക്കാരെ കളിയാക്കും കൈ കൊണ്ട് കൈക്കുമ്പോൾ പല വിദേശികളും അവർ റെസ്‌പെക്ട് ചെയ്യുന്നു നമ്മളെ 🥺നിസായുടെ ഭർത്താവിനു വാരി കൊടുത്തപ്പോൾ സന്ദോഷയി പിന്നെ അവരോട് കേരളത്തിൽ നിന്ന് ഒരു പാട് സ്നേഹത്തോടെ അന്വഷിച്ചെന്ന് പറയണം ട്ടോ 🥰🥰🥰🥰
ന്റെ പൊന്നു നിസ അ അവിയൽ ഒക്കെ നമ്മുടെ ഇവിടുത്തെ അമ്മായിഅമ്മ ആയിരുന്നേൽ നിസയെ ഓടിച്ചേനെ ഒന്നും നമുടെ നാട്ടിലെ പോലെ ആയില്ല... എന്നാലും നിസ അതൊക്കെ ചെയാൻ തയ്യാറായല്ലോ അതിനു നിസയെ സമ്മതിച്ചു 👌🏻ആരും നിർബന്ധിക്കില്ല ചെയ്യാതെ ഇരിക്കാമായിരുന്നു എന്നിട്ടും കഷ്ടപ്പെട്ട് എല്ലാം ചെയ്തു 🥰സൂപ്പർ
Wowww..u cook so well Nisa...and u never have a negative attitude...God bless u with health peace n happiness and ling married life and joy with your loving in laws..❤
Hi Nissa. I am from Kerala. I came to Seoul last week for a conference at COEX. I was there for Onam but ate Korean food😂. So happy to see your family celebrations. God bless you all.
എന്തായാലും അത്തപ്പൂക്കൾ വിടുന്നത് അവരെ ആയത് നന്നായി. വളരെ സന്തോഷമുണ്ട് എന്തായാലും നമ്മുടെ നാടുവിട്ടാലും നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറക്കാതിരുന്നതിൽ ഉണ്ട്
ഞാൻ ആധ്യമായി ഈ ചാനലിൽ കണ്ട വീഡിയോ കഴിഞ്ഞ ഓണം സെലിബ്രേഷൻ ആയിരുന്നു അന്ന് മുതൽ ഒരു വീഡിയോയും മിസ്സ് ചെയ്തിട്ടില്ല omma Ambuchi oppa nisa ചേച്ചി എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് 🫰🏼
ചേച്ചി ഇനി നാട്ടിൽ വരുമ്പോൾ family ayittu veranam anittu ee kochu keralathinta beauty kanichu kodukkam foodum ellanum Njangal waiting anu eppozhu anu eni keralathilottu
ആഹാരത്തിനോടുള്ള ആ അമ്മയ്ക്കുള്ള ബഹുമാനം .. തികച്ചും ബഹുമാനർത്ഥം...❤
Thankyou Nisha for the video and special thanks to Amma for enjoing our food Happy onam
ഞാൻ ഇടാൻ ഉദ്ദേശിച്ച കമന്റ്😊
അതെ
Yess
അമ്മ എന്ത് രസായിട്ടാണ് ആഹാരം കഴിക്കുന്ന അത് കാണുമ്പോൾ തന്നെ നമ്മുടെ വയറു നിറയും ഹാപ്പി ഓണം
നമ്മൾ മലയാളികൾ ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു, മറ്റുള്ളവർ നമ്മുടെ സംസ്കാരത്തിന് തരുന്ന ആദരവും ബഹുമാനവും, പലപ്പോഴും മറ്റുള്ളവരുടെ കൾച്ചർ ഒരിക്കലും അംഗീകരിക്കുവാനും ഒരു നല്ല വാക്ക് പോലും പറയാൻ കഴിയാത്ത നമ്മൾ മലയാളികൾക്ക്, ഈ കുടുംബം ഒരു മാതൃകയാണ്, എല്ലാ സംസ്കാരത്തെയും എല്ലാ രാജ്യങ്ങളെയും എല്ലാ മതത്തെയും, ആദരിക്കുവാനും ബഹുമാനിക്കുവാനും പരസ്പരം കരുതുവാനും സഹായിക്കുവാനും എല്ലാവർക്കും കഴിയട്ടെ ഈ ഓണ നാളുകളിൽ ഓണാശംസകൾ
ആ അമ്മയെ കാണാൻ ഇപ്പോൾ ഇത്രയും ഗ്ലാമർ ഉണ്ടെങ്കിൽ അവരുടെ ചെറുപ്പത്തിൽ എന്തായിരിക്കും 😍
സത്യം
സത്യം
Old pic undo Avo ❤
😂
Regards to your inlaws
ആഹാരം കഴിക്കുമ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം 🥰🥰🥰🥰🥰food നെ respect ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം 🙏🙏🙏അത് ഉണ്ടാക്കി കൊടുത്ത നുസിയോടുള്ള സ്നേഹം അതിനേക്കാൾ ഇഷ്ടമായി 💞💞💞💞💞🙏🙏🙏
She is the best ammayiamma ever ❤
Ningale ee സ്നേഹം കണ്ടിട്ട് അങ്ങോട്ട് ഓടി വരാനാ തോന്നുന്നേ... എല്ലാവരും എന്ത് sweetaa...❤ലൗ u all❤❤
എന്റെ പൊന്ന് ഒമ്മ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നുന്നു രണ്ട് ഇലയിലെയും food എത്ര ഭംഗി ആയാണ് കഴിക്കുന്നത് ❤❤❤❤ഏതു നാട്ടിൽ ജീവിച്ചാലും നമ്മുടെ culture മുറുകെ പിടിക്കുക
ഹാപ്പി ഓണം , അമ്മ ബാക്കി വന്ന ഓരോ മണി ചോറും കറിയും കഴിച്ചു , ഫൂഡിനോട് യാത്രയ്ക്കും ബഹുമാനം , നമ്മള്ക്ക് പലർക്കും ഇല്ലാത്ത ശീലം
😢😢😢
Mashaallah.. 👏🏻👏🏻👏🏻ഇവരുട ഈ ഒത്തൊരുമ എന്നും നിൽകട്ട.. ആമീൻ....
ആമീൻ ♥️
എന്ത് സ്നേഹം നിറഞ്ഞ കുടുംബം😊😊😊പ്രാർത്ഥിച്ച ശേഷം ഭക്ഷണം കഴിക്കുന്നു❤️❤️❤️ഏതൊരു നാടിന്റെ സംസ്കാരത്തെ മാനിക്കുന്ന വ്യക്തികൾ🙏🙏🙏beautiful family❤❤❤ശർക്കര വരട്ടി ഉപ്പേരി ഒന്നും ഉണ്ടാക്കിയില്ലേ😅😅😅അത് കൂടെ ഒന്ന് ട്രൈ ചെയ്യണേ...ഇല ഇത്രയും നീറ്റ് ആക്കി കഴിക്കുന്നത് എന്തൊരു ഭംഗി ആണ്... എനിക്കൊക്കെ മടി ആണ് കുറച്ചു കഴിച്ചു എണീച് പോകും
ഒമ്മ എന്ത് ഭംഗിയായിട്ടാണ് കഴിക്കുന്നത് ❤കഴിക്കുന്നത് കണ്ടിട്ട് തന്നെ കൊതിയാവുന്നു❤ നിസ മോളെ ഈ സ്നേഹവും ഒത്തൊരുമയും ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. Mഒരുപാട് അനുഗ്രഹങ്ങൾ നിനക്ക് ഉണ്ടാവട്ടെ❤❤
ഇവർ തമ്മിലുള്ള. സ്നേഹം എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ..ഈശ്വരാ..❤❤..ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ ഫാമിലിയെ❤❤❤❤❤..Happy Onam
സൂപ്പർ ❤അവിയൽ vegetable cut ചെയ്യുന്നത് നീളൻ ആയിട്ടാണ് next time അങ്ങനെ ഉണ്ടാക്കി നോക്കണേ 🫰🏻
നിസയെയും ഒപ്പയെയും അബുജിയെയും ഒമ്മയെയും കാത്തിരിക്കുകയായിരുന്നു. നിങ്ങളുടെ ഓണവിശേഷങ്ങൾ കാണാൻ വേണ്ടി ♥️
Njanum
പാവം ആബുജി😢😢 ഒമ്മയെ കാണുമ്പോൾ Titanic ലെ മുത്തശ്ശിയെ ഓർമ്മ വരും... u are lucky nisa💜💜💜 i love every one... 💜💜💜 happy onam🥰🥰🥰
Enikkum thonniyittundu 🥰
സൂപ്പർ ഒമ്മ എന്തു ഭംഗി ആണ് കാണാൻ... അടുത്ത ഓണം ഫാമിലി നാട്ടിൽ കൊണ്ട് വരണം
ന്റെ കൃഷ്ണ നന്മകൾ ഉണ്ടാവട്ടെ ഈ കുടുംബത്തിന് ❤❤
ഇതുപോലെ ഒരു കുടുംബത്തിൽ എനിക്ക് കയറിച്ചെല്ലാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഇത് കാണുമ്പോൾ ഉള്ളൂ കാരണം ഞാനും ഇന്ത്യയ്ക്ക് പുറത്തുള്ള ഒരാളിനെയാണ് കല്യാണം കഴിച്ചി ഇരിക്കുന്നത് 12 വർഷമായി എന്റെ ഭർത്താവും പായസം മാത്രമേ കഴിക്കത്തുള്ളൂ എന്റെ മകനും അതുപോലെ തന്നെ ഇത്രയും നാളായിട്ട് ഭാഷ പോലും അറിയില്ല മകനിക്ക് 11 വയസ്സായി അവനിക്ക് സംസാരിക്കാൻ അറിയാം മകനെയും കൊണ്ട് വീട്ടിൽ കുറച്ച് ദിവസം നിൽക്കാൻ പോയാൽ അവന്റെ ആഹാരത്തിനെ കുറിച്ച് മാത്രമാണ് എനിക്ക് വിഷമം ഭർത്താവിന്റെ വീട്ടിലുള്ളവർ കഴിക്കാത്തത് മാത്രമല്ല അത് കാണുമ്പോൾ കുറ്റവും കൂടി പറയും അത്കേൾക്കുമ്പോൾ സങ്കടം ആവും എന്റെ സങ്കടം ഇത് കണ്ടപ്പോൾ പറഞ്ഞെന്നേയുള്ളൂ ഹാപ്പി ഓണം
Happy to see Nisa protecting the kerala culture even in Korea. Happy onam to all.😍🙏
ഈ സ്നേഹം എന്നും ഉണ്ടാവട്ടെ 🧿🧿🧿🧿🧿
So much respect to mom. May God bless the family. Heart touched by the onam wishes and the happiness with which you all had food. You guys are wonderful!!
Oppa കൊതിയൻ 😂😂എനിക്ക് oppa, amma, appa എല്ലാരേയും ഭയക്കര ഇഷ്ട്ടമാണ്. എന്തൊരു സ്നേഹം ആണ് അവർക്ക്. Oppa bayakara sweet ആണ് ❣️❣️❣️❣️
Look at that clean ela and the mother enjoying the sadya 😊❤ Not wasting any food! Love your vlogs Nisa! Much love to Omma, Abuji and your cute family
1st time I am commenting on your video, just because of omma...The way she gave respect to the food, lot to learn from her.please convey my happy Onam to her .of course the sadhya looks yummy...
Omma nammude foodineyum cultureneyum nannayi respect cheyunnu.very good personality
ഫുഡ് ഇങ്ങനെ വേണം കഴിക്കാൻ. ഫുഡ് ഉണ്ടാകുന്നവർ ക്കു ഒരുപാട് സന്തോ ഷും തോന്നും. ഫുഡ് കഴി കുന്നതിനു മുമ്പുള്ള പ്രാർത്ഥന ഒരുപാട് ഇഷ്ടപ്പെട്ടു. Happy onam ❤❤❤❤❤❤അമ്മയെ ഒരുപാട് ഇഷ്ടപ്പെട്ടു
നെക്സ്റ്റ് ടൈം ഫുൾ ഫാമിലി കേരളത്തിൽ വന്നു onam അടിച്ചു പൊളിക്കണം😍😍😍ഇത്രയും അവർ നമ്മുടെ നാട്ടിലെ ആഘോഷങ്ങൾ ഇഷ്ടപെടുന്നു എങ്കിൽ തന്നെ അവർക്ക് അത്രയും ഇഷ്ടം ആണന്ന് മനസിലായി❤️❤️❤️
നിങ്ങടെ സ്നേഹം കണ്ടിട്ട് കരച്ചിലും സന്ദോഷവും ഒക്കെ വരുന്നു. .നിസക്ക് വേണ്ടി അവർ കൈ കൊണ്ട് കഴിക്കുന്നു നമ്മൾ ഇന്ത്യക്കാരെ കളിയാക്കും കൈ കൊണ്ട് കൈക്കുമ്പോൾ പല വിദേശികളും അവർ റെസ്‌പെക്ട് ചെയ്യുന്നു നമ്മളെ 🥺നിസായുടെ ഭർത്താവിനു വാരി കൊടുത്തപ്പോൾ സന്ദോഷയി പിന്നെ അവരോട് കേരളത്തിൽ നിന്ന് ഒരു പാട് സ്നേഹത്തോടെ അന്വഷിച്ചെന്ന് പറയണം ട്ടോ 🥰🥰🥰🥰
ന്റെ പൊന്നു നിസ അ അവിയൽ ഒക്കെ നമ്മുടെ ഇവിടുത്തെ അമ്മായിഅമ്മ ആയിരുന്നേൽ നിസയെ ഓടിച്ചേനെ ഒന്നും നമുടെ നാട്ടിലെ പോലെ ആയില്ല... എന്നാലും നിസ അതൊക്കെ ചെയാൻ തയ്യാറായല്ലോ അതിനു നിസയെ സമ്മതിച്ചു 👌🏻ആരും നിർബന്ധിക്കില്ല ചെയ്യാതെ ഇരിക്കാമായിരുന്നു എന്നിട്ടും കഷ്ടപ്പെട്ട് എല്ലാം ചെയ്തു 🥰സൂപ്പർ
Really what a human beings! The mother is sweet and down to earth. God bless them
നിങ്ങളെ കാണുമ്പോൾ മനസ്സു നിറയെ സന്തോഷം
അവര് നമ്മളെ പോലെ കഴിക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം ❤
Ommayude ഭക്ഷണ മര്യാദ കണ്ടപ്പോൾ ബഹുമാനം തോന്നി ❤
നിസ നിങ്ങൾ എന്ത് ഭാഗ്യവതിയാ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ❤
Happy onam ഒപ്പ, ഒമ്മ, ആബുജി, nisechi.ആബുജിയും ഒപ്പയും 😘കണ്ട് ചിരിവന്നു. ഒപ്പ കൊതിയൻ.
Wowww..u cook so well Nisa...and u never have a negative attitude...God bless u with health peace n happiness and ling married life and joy with your loving in laws..❤
Feeding Oppa is the highlight. Soooooo cute🥰😍🥰😍
Omma kerala food orupaad enjoy cheyyunnu.......❤❤...I love her ....nisa your soo lucky...mashaallah...god bless you ...❤❤❤
Omma sadya nalla aswadichu kazhichu alle ela clean aakki kazhichu kandappol oru santhosham thonni. Nammal malayalikal polum marnnu pokunna karyamanu .Pavam abuji ❤
എപ്പോയാണ് കേരളത്തിലോട്ട് അവരെയൊക്കെ കൊണ്ടുവരാൻ
എത്ര ഭംഗിയിൽ ആണ് കൈകൊണ്ട് കൈക്കുന്നത് വളരെ നന്നായിട്ടുണ്ട് വീഡിയോ.. Happy onam 💞💞
Eniku ettavum ishtam ammaye aa… she is soooooo adorable ❤❤❤❤❤❤❤
Aa ummatae tharo anikum❤
Actually I really like and respect when u guys sitting infront of food u all r praying nice 👍
ഒമ്മ ഫുഡിനെ എത്ര റസ്പക്ട് ചെയ്യുന്നു. Nisa..you are so lucky...god bless you and your family
ഒപ്പാ ഉമ്മാ ബാബുജി നിഷാ എല്ലാർക്കും എന്റെ ഹാപ്പി ഓണം സദ്യ അടിപൊളി ഉമ്മാ കഴിക്കുന്നത് കണ്ടു സന്തോഷിച്ചു 😜😜ഒപ്പാ ഈ. ലവ് യു. കുവൈയറ്റിൽ നിന്ന് ദീപാ 😘
അമ്മമ്മ എന്തു സുന്ദരിയാ...
മൂന്ന് പേര്‍ക്കും ഓമനിക്കാന്‍ കിട്ടിയ പൂച്ചക്കുട്ടി,അതാണ് നിഷ
Love you all excpecially omma ...how they respect 👏food and culture ❤❤❤ happy onam ...nice Korean mallu family 👪💖
Hi Nissa. I am from Kerala. I came to Seoul last week for a conference at COEX. I was there for Onam but ate Korean food😂. So happy to see your family celebrations. God bless you all.
Ellavarum nannayit kay kond kazhikunnu.. pandathe ithepole oru vediosil amma pappa kke kaykond kazhikan sherik ariyillarnn.. inn perfect ❤😅
So happy to see ammachy clean her banana leaf.
അവിടെന്നു ഒരാളെ കേട്ടിട്ട് വേണം എനിക്കും വിഡിയോ ഇടാൻ 🙄🙄🙄❤️
Sweetest mother in law ever❤️ May God bless you all
Enikku chechiyude ommaaye aanu eattavum ishttam. Ithrem nalloru familyil etthiya chechi valare lucky aanu.
I am glad to see you guys celebrating Onam in a faraway land with all pomp and splendor .Happy Onam to you all.
ഈ ഫാമിലി കാണുമ്പോൾ ഇവിടെ മരുമോളായി ചെന്നിരുന്നേൽ എന്ന് കൊതിച്ചു പോവുന്നു
I am watching your vedios to see omma....love her too much....
Indian celebrate many festivals so that there is demand for all vegitables,flowers and fruits indirectly supporting our farmers
എനിക്കു ഒത്തിരി ഇഷ്ടം ഉള്ള ഒരു ഫാമിലി ആണ് നിസയുടെ ഈ കുടുംബം 👍👌❤️ ഓണ സദ്യ 👌എല്ലാർക്കും ഹാപ്പി ഓണം 🌺🌺🌼🌼
I felt very happy seeing a happy family celebrating onam in Korea ❤
What a sweet family she got
God bless them❤️
8:41 ഒമ്മ :സൂപ്പർ കിടിലം 👍😁
What a lovely family!! Seeing this video during 2024 Onam. Became a fan of Oma, she is a living angel full of love❤ Nisha you too❤️
എന്തായാലും അത്തപ്പൂക്കൾ വിടുന്നത് അവരെ ആയത് നന്നായി. വളരെ സന്തോഷമുണ്ട് എന്തായാലും നമ്മുടെ നാടുവിട്ടാലും നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറക്കാതിരുന്നതിൽ ഉണ്ട്
The joy and love in your family is the icon .. love from AZ USA.
I wish every girl had a hubby like your oppa and in-laws like your in laws.. ❤❤
Nisa ni bhagyavathiyanu nalla Orammayeyum pappayem ninakku kitti Nalla oru jeevitha pankaliyeyum karthavu ninneyum ninte kudumbatheyum kathu kollatte❤😊
Enik nisayude video eppozhum kanum .but ith vere level vlog annu..one of thing nammade aiswarya maya onam celebrate ..pine ningal ellarum bhayAngara support and loving .. interact cheyuna reethi ...omma appuram ippuram cool ayt rand illa namade sadya kazhichu kandath orupad santhosham ❤️❤️❤️❤️
We love to see your kerala family too ❤️
കഴിക്കുന്നതിനു മുമ്പുള്ള പ്രാത്ഥന❤️ പ്രൊഡ്യൂഫ്യൂ ഫാമിലി ❤❤❤❤❤ ലക്കി ഫാമിലി ❤❤❤❤❤❤❤❤
Wwoooow... Amma food kazhikkunnathu kaanan spr aaan❤❤❤❤❤❤❤❤ love youuu all😍😍😍😍😍😍😍
നല്ല സ്നേഹമുള്ള ആളുകൾ.. നല്ല ഫാമിലി 👍👍👍🥰🥰🥰🥰😍😍😍
Food nu munbulla prayer othiri ishttapettu .. nalla family aanu kittiyirikkunnathu ..god bless you...ithaa..masha allahh😍
My husband is Kannada and am a Christian and it brings me immense joy to see your MIL cleaning the banana leaf just like I do. 😂 Hapoy Onam
Ningale orupaadu snehikkunnu...bahumanikkunnu...ingane othorumich santhoshathode irikkunnathil
Food respect ❤ nammude malayalikal kazhikkilla ingane. Love you 'Omma' . Niza your Lucky ❤❤❤
നിങ്ങടെ വീഡിയോസ് നല്ലൊരു positive energy ആണ് ❤
എത്ര നല്ല ഫാമിലി nissa.. U ർ very very Lucky 👍🏼❤️❤️
Ommmaaaaaa, chakkaraummaaaaaaaa❤❤❤❤❤
ഞാൻ ആധ്യമായി ഈ ചാനലിൽ കണ്ട വീഡിയോ കഴിഞ്ഞ ഓണം സെലിബ്രേഷൻ ആയിരുന്നു അന്ന് മുതൽ ഒരു വീഡിയോയും മിസ്സ് ചെയ്തിട്ടില്ല omma Ambuchi oppa nisa ചേച്ചി എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് 🫰🏼
Ommayudeyum abujiyudeyum old photos undo?? Ommaye kaanan enthu rasava🥰😍
ഒമ്മയെ എനിക്ക് ഭയങ്കര ഇഷ്ടം 🥰
മനസ്സിന് ഒത്തിരി സന്തോഷം തോന്നിയ വീഡിയോ ഹാപ്പി ഓണം മുത്തുമണികളേ❤❤❤❤❤
നല്ല സ്നേഹമുള്ള കുടുംബം ,
❤
നമ്മുടേ ഫുഡ് ടേസ്റ്റ് അവർക്കും അറിയാൻ ആയല്ലോ 💜💜💜നിസ കാരണം 💜
ചേച്ചി ഇനി നാട്ടിൽ വരുമ്പോൾ family ayittu veranam anittu ee kochu keralathinta beauty kanichu kodukkam foodum ellanum
Njangal waiting anu eppozhu anu eni keralathilottu
മലയാളി എവിടെ ആയാലും ഓണം പൊളിക്കും
Omma enthu bhangiyayitta kazhiche using hand❤❤❤
You guys are really amazing people, God bless you guys , i really love to see you such a adorable family ❤
ഒരു മാലാഖ പോലെ ഉണ്ട് ഓമ 😍😍😍😍😍
Aunty Nala neat ayi kazikuna kanumbol. Food waste akunavarke oru paadam.
Aa ammaye kanan nd sudhariya💋💋💋
Chechide mother in law enth cuteaane kaanan I like that cutiee face🥰🥰🥰🥰Ennane ningal keralathilotte varunnath
Your mother in law is very beautiful, please share her skin routine
Happy onam chechikutti oppa omma abuji🌼🌹🎉🌸 god bless you both 🫂🥰 omma ne enikku Bhayagara ishttamanutto😘
❤❤❤
തേങ്ങ കിട്ടിയോ. കഴിഞ്ഞ വർഷം തേങ്ങ ഇല്ലാതെ അല്ലെ സദ്യ ഉണ്ടാക്കിയത് 😊
Ur heaven on earth . Love u all so much. Stay blessed
Mahsha allah ennum ithe pole kure onam happy ayyi family ayi aghosikkan patate
God bless Nisa...such a happy family