രാജ്യത്തിനി പുതിയ സ്വർണ്ണ നിയമം!20,000 രൂപ മാത്രമേ കയ്യിൽ ലഭിക്കൂ|Gold loan new rule Malayalam|News

Поділитися
Вставка
  • Опубліковано 13 тра 2024
  • സ്വർണ്ണപ്പണയത്തിന് ഇനി പുതിയ നിയമം.
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Kerala breaking news. Gold loan new update Malayalam. Gold loan new rule Malayalam. RBI new rule
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    mediacompan...
    💠Facebook: / mediacompanionchannel
    💠Dailyhunt :profile.dailyhunt.in/mediacom...
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
    #goldloan #loan #goldrate #rbi #rbirule
    #welfarepension #vaccine #covid #Pension #rationcard #Narendramodi #Aravindkejriwal #Amitshah #goldloan #rbi #krice #bharathrice #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
    #welfarepensionkerala
    #cancerpensionkeralaonlineapply
    #oldagepensionkerala
    #howtoapplyforvardhakyapensioninkerala
    #howtoapplywidowpensioninkeralaonline
    #howtocheckoldagepensionstatusinkerala
    #familypensionkerala
    #keralakshemapension
    #വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
    #keralabreakingnews#rainalert
    #redalert #rainalert #yellowalert #FIMS #fimsportal

КОМЕНТАРІ • 108

  • @muhammedabdulganiali6331
    @muhammedabdulganiali6331 22 дні тому +19

    കേന്ദ്രം ഇടപെടുന്ന എല്ലാ കാര്യങ്ങളും സാതാരണകാരെ കുത്തുപാള എടുപ്പിക്കുക എന്നാണ് ലക്ഷങ്ങൾ സമ്പളം വാങ്ങുന്നവർക്ക് ഇങ്ങിനെ പല നിയമങ്ങളും കൊണ്ട് വരാം

  • @krishnanunni5911
    @krishnanunni5911 23 дні тому +16

    ഒരു ബുദ്ധിമുട്ടും ഇല്ല ഇപ്പോഴും അങ്ങനെ തന്നെയാണ്

  • @chank1689
    @chank1689 26 днів тому +35

    റിസർവ്വ് ബാങ്ക് ഭരിക്കുന്നവർക്കും രാജ്യം ഭരിക്കുന്നവർക്കും സ്വർണ്ണം പണയം വെക്കാറുള്ള സാധാരണക്കാരുടെ വിഷമങ്ങൾ മനസ്സിലാക്കാനുള്ള കഴിവില്ല എന്നർത്ഥം!
    ഈ നിയമം സഹായിക്കാൻപോകുന്നത് സ് കാര്യകൊള്ളപ്പലിശക്കാരായ ഗുജറാത്തി മാർവാടികളേയും അധോലോകക്കാരെയുമായിരിക്കും. 20000 എന്നത് ഒരു ലക്ഷമെങ്കിലുമാക്കി ഉയർത്താൻ റിസർവ്വ് ബേങ്ക് തയാറാകണം.

    • @haridas3174
      @haridas3174 22 дні тому

      സുഡാപ്പിയ്ക്ക് സഹിക്കുന്നില്ല.

    • @ckmnayar7331
      @ckmnayar7331 21 день тому +1

      ഇത് കേൾക്കുന്ന എല്ലാവർക്കും വിവരം വേണ്ടേ മാഷേ 😊🙏👍

  • @rajankarippur4745
    @rajankarippur4745 23 дні тому +9

    എല്ലാം നല്ലതിനെന്നു കരുതാം...
    ബാക്കി വേണ്ടത് അക്കൗണ്ട് വഴി കിട്ടുമല്ലോ... പിന്നെന്തിന് ഭയം.

  • @prasadkg4177
    @prasadkg4177 26 днів тому +11

    നോട്ട് നിരോധനം അതും ഒരു പരുവം ആയി ഇപ്പോൾ ഇതും

  • @krishnapillai1324
    @krishnapillai1324 22 дні тому +11

    ഓരോരോ വട്ടു പരിപാടികൾ കൊണ്ടുവരുന്നത് പാവപ്പെട്ട ജനങ്ങളെ വല ക്കാൻ!!

  • @manojdivakar3008
    @manojdivakar3008 21 день тому +5

    ആവശ്യം ഇല്ലാത്ത നിയമം സാധാരണ ജനങ്ങൾ വലയും.

    • @shivbaba2672
      @shivbaba2672 13 днів тому

      By the black money holder hi hi

  • @dhanyapramod2945
    @dhanyapramod2945 26 днів тому +7

    സാധാരണ കാരെ ബുദ്ധി മുട്ടിക്ക അല്ലാതെ എന്തു parayan

  • @sudhaunnikrishnan6405
    @sudhaunnikrishnan6405 26 днів тому +9

    സ്വർണ ത്തിനു വില കുറയ്ക്കു ന്നതിനെ പ്പറ്റി എന്തെങ്കിലും പറയു

  • @lucyphilip4881
    @lucyphilip4881 23 дні тому +1

    Sornam kittam pole valicheriunna kalam vidooramalla ennorkuka

  • @abdulkhader6665
    @abdulkhader6665 22 дні тому +3

    ജനദ്രോഹം നടത്തുന്ന ഭരണാധികാരികളെ ജനംതിരിച്ചറിയും

  • @prasennapeethambaran7015
    @prasennapeethambaran7015 21 день тому +1

    So what's the problem? Now almost everyone has google pay or some other UPI payment

  • @ShilpaPradeep-hd3dn
    @ShilpaPradeep-hd3dn 22 дні тому +4

    95% ആളുകള്‍ gpay പോലുള്ള ആപ്പ് ഉപയോഗിക്കുമ്പോള്‍ ഉത് വല്യ വിഷയം അല്ല, ജനങ്ങളെ പീഡിപ്പിക്കുന്ന രീതിയില്‍ വാർത്ത കൊടുക്കുന്നതാണ് തെറ്റ്, ഇത്തരക്കാരെ സൂക്ഷിക്കുക, പിന്നെ ഉടായിപ്പ് ചെയ്യുന്നവർ വിഷമിക്കും

  • @ajithadevi8206
    @ajithadevi8206 21 день тому +2

    പണയം വെക്കാൻ ബാങ്കിൽ pokande? അപ്പോൾ chekkezhuthi എടുത്താൽ മതിയല്ലോ...അല്ലെങ്കിൽ എടിഎം il ninnum edukkam..panam ellam koodi eduthu pick pocketing ഇല്ലാതെ സേഫ് ആയി പണം ഇടപാട് നടത്താം..ഇത് നല്ല കാര്യമല്ലേ ...ഇപ്പോഴും ഇങ്ങനെ തന്നെ ആണ്

  • @Ramkumarsa8470
    @Ramkumarsa8470 26 днів тому +27

    പെട്ടെന്ന് ആവശ്യം വരുമ്പോളാണ് സ്വാർണ്ണം പണയം വക്കുന്നത്. ഇതിലൂടെ അതും ഇല്ലാതാക്കി

    • @shylasuresh3679
      @shylasuresh3679 26 днів тому +4

      സത്യം

    • @LeelaP-je8dl
      @LeelaP-je8dl 22 дні тому +1

      സതൃം

    • @ajithadevi8206
      @ajithadevi8206 21 день тому

      ബാങ്കിൽ പോയി പണയം വക്കുന്നു..ക്യാഷ് കൗണ്ടറിൽ നിന്നും പണം കിട്ടും..ഒരു ചെക്ക് കൊടുത്താൽ പണം ഫുൾ കിട്ടും

    • @user-ot4nk7eq2w
      @user-ot4nk7eq2w 4 дні тому +1

      സ്വർണം വില ഇനിയും കുറയെട്ടെ പാവങ്ങളും വാങ്ങികെട്ടെ

  • @franciss150
    @franciss150 26 днів тому +10

    കൊള്ളപ്പലിശക്കു വസ്തു ജാമ്യത്തിന്മേൽ ലോൺ നൽകുന്ന പ്രൈവറ്റ് ബാങ്കുകൾക്കുമേലും ഇത്തരമൊരു കടിഞ്ഞാൺ ആവശ്യമാണ്... എന്നാൽ ഈ നടപടി സർക്കാർ ബാങ്കുകൾക്ക് കൂടുതൽ പണമിടപാടുകൾ ലഭിക്കുന്നതിനുള്ള ഒരു തന്ത്രമാണ്... മറ്റൊന്ന് 60000₹യുടെ സ്വർണം ബാങ്കിൽ നൽകിയാൽIOB പോലുള്ള ബാങ്കുകൾ 37000₹മാത്രമാണ് ലോൺ നൽകുക...അതും ഒരു നഷ്ട കച്ചവടമാണ്...

  • @user-ui2jb9dy5v
    @user-ui2jb9dy5v 22 дні тому +7

    പണയത്തിനു ന്യായമായ തുക ലഭിക്കേണ്ടതാണ്. അത്യാവശ്യത്തിനാണ് പണയം വെക്കുന്നത്

  • @santhakumarik976
    @santhakumarik976 26 днів тому +21

    മോദിയുടെ ഭരണം കാരണം മനസുമുട്ടി ഇനി സഹിക്കാൻ വയ്യ

    • @shylasuresh3679
      @shylasuresh3679 26 днів тому +3

      സത്യം എല്ലാത്തിലും കൈയ് കടത്തി ജനങ്ങളുടെ ബുദ്ധിമുട്ട് അറിയുന്നില്ല

    • @NaveenKKR
      @NaveenKKR 23 дні тому

      Income TAX pay cheyate mkkunaverke vendi annney.

    • @Sreeraman-we7ug
      @Sreeraman-we7ug 22 дні тому

      വിഷമിയ്ക്കരുത് പിണങ്ങുകയും അരുത്🤪🤪

    • @harikumarvs2821
      @harikumarvs2821 22 дні тому +4

      ഇത്ര ബുദ്ധിമുട്ടി ജീവിക്കുന്നത്,മറ്റ് നിങ്ങളുടെ സ്വന്തം രാജ്യം ഉണ്ടല്ലോ,ഞങൾ പാവങ്ങൾ ഇവിടെ എല്ലാം സഹിച്ചു കിടന്നോളാം.

    • @tinytot140
      @tinytot140 22 дні тому

      ​@@NaveenKKRഓഹോ...

  • @tvarghese5433
    @tvarghese5433 9 днів тому

    ഈ സ്വർണം വാങ്ങുന്ന പണം പോസ്റ്റ്‌ ഓഫീസിൽ നിക്ഷേപം നടത്തിയാൽ വളരെ നല്ലത്.

  • @georgee.j2953
    @georgee.j2953 26 днів тому +1

    Very good👌മുഴുവൻ ac ലൂടെ ആക്കണം. 🙏 ഇതൊന്നും കൊണ്ട് കള്ളപ്പണം പിടിക്കാൻ കഴിയില്ല

  • @kunhiramankp
    @kunhiramankp 26 днів тому +3

    ബാങ്കിൽ വെച്ച പല സ്വർണവും തിരിച്ചു എടുക്കാൻ പറ്റാറില്ല

  • @anmohanank9222
    @anmohanank9222 22 дні тому +6

    സ്വർണ്ണത്തിനോടുള്ള ജനങ്ങളുടെ ഭ്രാന്ത് അവസാനിക്കട്ടെ...... നാളെ സ്വർണ്ണത്തിന് തീർച്ചയായും വളരെ വില കുറഞ്ഞ ഒരു ദിവസം താമസ്സി യാതെ വന്നിരിക്കും. കാരണം സ്വർണ്ണം യാഥാർത്തത്തിലുള്ള തന്നോ എന്ന സംശയം വ്യാപകമാകുന്നു.

    • @mohamedikbalnechimannil4579
      @mohamedikbalnechimannil4579 17 днів тому

      Vandiyodulla arthikk petrol vilakootti ,fudinodulla arthi gasinta vila kootti ini goldinodulla arthikk goldinta vila jji muthaan

  • @prabhadevis-vo1lo
    @prabhadevis-vo1lo 11 годин тому

    സ്വർണം വാങ്ങാതിരുന്നാൽ വില താനെ കുറയും.

  • @vijayanc.p5606
    @vijayanc.p5606 16 днів тому +1

    Hoo, njangade naattil (Kerala) oru pavan Rs. 58-63 lac nu kittum, ningal eviduthu kaaran aanu ? 75000/- roopa- hoo.

  • @Sneha-wv1sw
    @Sneha-wv1sw 22 дні тому +1

    Athukond rajyath oru thattippum nadakkunnilla. Eniyum enthengilum undo pavangale buthimuttikkan.

  • @umairacm5197
    @umairacm5197 26 днів тому +2

    Nallath eniyakilum swarnam vila kurayanam pavapattavanum evida geevikanam

  • @vimalemmanuel4514
    @vimalemmanuel4514 26 днів тому +5

    വളരെ നല്ല കാര്യം തന്നെയല്ലേ 'എല്ലാം സുതാര്യം ആകുമല്ലോ

  • @k.kmahamood7488
    @k.kmahamood7488 22 дні тому +1

    Ellam kashtappeduthunna niyamam bananam onnu avalanche patoo

  • @aryakureepuzha9262
    @aryakureepuzha9262 26 днів тому +7

    രാജ്യ സുരക്ഷക്ക് വേണ്ടി എല്ലാരും ഇത്തിരി റിസ്ക് ഒക്കെ എടുക്കുന്നത് നല്ലതാ.

  • @firozalip2389
    @firozalip2389 21 день тому +1

    Misleading thumbnail, misleading information

  • @sebastianfrancis387
    @sebastianfrancis387 12 днів тому

    അക്കൗണ്ട് ൽ വരുന്ന പൈസക്ക് tax പിടിക്കുമോ ?

  • @Jameel3670
    @Jameel3670 26 днів тому

    🙏🏿🙏🏿

  • @unnikrishnannair6848
    @unnikrishnannair6848 22 дні тому

    Congrats. RBI !! Also do bann import and individuals bringing Gold from Gulf Countries etc. !! This action may bring peaceful living Conditions among common citizens and control over thieves !!

  • @abdurouf7662
    @abdurouf7662 19 днів тому +1

    പൊതു സ്വത്ത് വിറ്റ് തീർത്തു

  • @ajithadevi8206
    @ajithadevi8206 21 день тому

    With one single cheque we can withdraw full amount

  • @gurusreevoice606
    @gurusreevoice606 22 дні тому +1

    ഒറ്റയടിക്ക് ഇതൊക്കെ നടപ്പാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.. ഘട്ടം ഘട്ടമായി നടപ്പാക്കണം..
    ഇപ്പോൾ cashless transactions ആണ് നടക്കുന്നത്. ഇത് വലിയ തോതിൽ ജനം സ്വീകരിച്ചു വരുന്നു.

  • @soniyavarghese1712
    @soniyavarghese1712 26 днів тому

    Thanks for this update

  • @renurenuka3897
    @renurenuka3897 26 днів тому +1

    Ammede thala

  • @sureshnattikanattika4647
    @sureshnattikanattika4647 22 дні тому

    ഇപ്പോൾ സെക്കന്റ്റുകൾക്കുള്ളിൽ ബാങ്ക് ട്രാൻസ്ഫറിങ് നടക്കുന്നു അപ്പോൾ ഇതിൽ പ്രശ്നമൊന്നും തോന്നുന്നില്ല

  • @ravim292
    @ravim292 22 дні тому

    Mischievous and misleading caption. The only restriction is that the amount in excess of twenty thousand you can get through bank account. What is the problem?

  • @user-ym3bv4ec5n
    @user-ym3bv4ec5n 21 день тому +1

    രാജ്യത്ത് കള്ളത്തരം, കൊള്ളയും പെരുത്തു,,, അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ ഗവൺമെന്റ് നിർബന്ധിതമാകയാണ്,, ഗവൺമെന്റിന് വേറെ വഴിയില്ല

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 22 дні тому +1

    വാങ്ങുബോ. ഈ. വില കിട്ടുമോ

  • @lillychacko7954
    @lillychacko7954 26 днів тому

    അഭിനവ തുഗ്ലക്

  • @Senthil8149
    @Senthil8149 26 днів тому +2

    പാവങ്ങൾ അക്കൗണ്ടും എടുത്തോണ്ട് പോണോ കഷ്ടകാലം

  • @adornraj
    @adornraj 25 днів тому

    പല ഇടത്തും തോന്നിയ പോലെ ആണ്.

  • @user-rt6mt7pp1j
    @user-rt6mt7pp1j 20 днів тому

    ഇനി ഇവിടെ സ്വതന്ത്ര ഭരണം വരണം സ്വതന്ത്രരരായി നിൽക്കുന്നവർക്ക് ഓട്ടു ചെയ്ത് വിജയിപ്പിക്കുക

  • @lohithakshann9489
    @lohithakshann9489 11 днів тому

    നിയമം കൊണ്ടുവരുന്നവർ സ്വർണ്ണ പണയം വെക്കുന്നില്ലല്ലൊ? ഇതൊക്കെ സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ് -

  • @bhavadasanunni
    @bhavadasanunni 19 днів тому

    അതിനെന്താ? ക്യാഷ് ആയിട്ട് കിട്ടുന്ന പൈസ ആരറിയാനാണ്?

  • @raju.kgeorge5338
    @raju.kgeorge5338 22 дні тому +4

    ഇയാടെ പണി കഴിഞ്ഞു, പോകുന്ന വഴി ജനങ്ങൾക്കു ഒരു പണി ക്കൂടി പാവങ്ങൾക്ക് മുകളിൽ, ഇതിൽ gst ഉണ്ടാക്കാൻ ഉള്ള പണി.

  • @arshirafiarshi7408
    @arshirafiarshi7408 26 днів тому +3

    ജനങ്ങളിൽ നിന്നും കയ്യിട്ടു വാരി മതിയായില്ലേ 😂😂

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 26 днів тому +3

    തല തിരിഞ്ഞവരുടെ നിയമം

  • @sivalalkv9398
    @sivalalkv9398 21 день тому

    ഇത് ഇപ്പഴേ അങ്ങനെ യാണല്ലോ.നല്ല സ്ഥാപനങ്ങൾ പതിനായിരം രൂപയൊക്കെയേ ക്യാഷായി തരികയുള്ളു.ബാക്കി അക്കൗണ്ട് വഴി.വീഡിയോചെയ്യുമ്പോൾ പുറത്തിറങ്ങി ഒന്നന്വേഷിക്കാമായിരുന്നു.

  • @hariharidas2167
    @hariharidas2167 22 дні тому

    Ithil ent budhimuttu aanu ullath ningal ettavum kuranja palisa kittunna bankil oru account start cheithaal maaravunna prasname uloo epole kuranja palisak gold loan kodukkunna banka aanu south indian bank pinne sbi, canara thudangiya bankukal

  • @DAILYVLOGGER5256
    @DAILYVLOGGER5256 21 день тому

    മനുഷ്യനെ വലക്കാൻ കുറെ നാശം പിടിച്ച നിയമങ്ങൾ

  • @mathewskoshy5694
    @mathewskoshy5694 22 дні тому

    “If uneducated / acting tea maker is ruling more untoward incident will happento innocent voters ; and the rulers is always supporting Adanis?”. Demonitization was the-first international blunder !. How long this will continue???”.

  • @muhammedhashir3027
    @muhammedhashir3027 23 дні тому

    Ithu raajya suraksha allaa . Ithilooode localsil ninnum koodi tax eedaakaanulla puthiya paripaadi

  • @krishnendhu7
    @krishnendhu7 26 днів тому

    Pinne evanmarokke enth thenga undakkanan irikane..... Onnum parayanilla🙏 aa panayam vachikkunna sornam thirich thannathi enkio

  • @jayanmullasseri9096
    @jayanmullasseri9096 22 дні тому +2

    എടോ മണ്ണുണ്ണീ 57,000 രൂപയ്ക്ക് വാങ്ങുന്ന സ്വർണ്ണത്തിന് 18000 രൂപ പണിക്കൂലി ഒരിക്കലും വരില്ല.

  • @padminigovindankutty7756
    @padminigovindankutty7756 22 дні тому +2

    X പെട്ടന്ന് ഒരു hospital കേസ് വന്നാൽ കയ്യിലുള്ള സ്വണ്ണം വിറ്റിട്ടാണെ യിലും നടത്താം ബേങ്കിൽ പോയി വരുമ്പോഴെക്കും ആള് പോയിട്ടുണ്ടാകും hospital കാർ ആണെയിൽ പൈസ കെട്ടിയ റസീപ്റ്റ് ഉണ്ടെങ്കിലെ എന്തെങ്കിലും ചെയ്യു 500 രൂപ വായ്പ ചോദിച്ചൽ കയ്യിൽ ഇല്ല എന്തായാലും സാധാരണക്കാർ കഷ്ടത്തിലായി

    • @kamalasanapanicker7419
      @kamalasanapanicker7419 22 дні тому +1

      Every where digital payments systems are available. Every hospitals are liable to accept these payments system. No problem in hospitalisation case in Kerala being a 100% literacy state.

    • @jathavedankumminivasudevan1412
      @jathavedankumminivasudevan1412 21 день тому

      മാഡത്തിനു എന്താ bank account വഴി white money ആയി കിട്ടിയാൽ പ്രശ്നം ഉണ്ടോ? സ്വർണം പണയം വെച്ച കൌണ്ടർ റിൽ നിന്ന് തന്നെ black money ആയി രൂപ കിട്ടേണം എന്ന് എന്താ ഇത്ര ശാധ്യം( shaadhyam )?
      Bank NEFT / RTGS വഴി സ്വർണ പണയ സ്ഥാപനത്തിൽ നിന്നും നിങ്ങളുടെ account ൽ എത്താൻ മിനിറ്റ് കളേ എടുക്കൂ...
      നിങ്ങൾ നോട്ടു കെട്ടുമായി ആശുപത്രി കൌണ്ടറിൽ എത്തുവാൻ 1/2-3/4 മണിക്കൂറെങ്കിലും എടുക്കില്ലേ? Bank through നിങ്ങൾ പണം സ്വീകരിച്ചു, വീണ്ടും hospital ൽ online payment ചെയ്യാൻ എല്ലാം കൂടി 5-10 മിനിറ്റിൽ അധികം എടുക്കില്ല

  • @Binum4757
    @Binum4757 26 днів тому +7

    50000 രൂപയ്ക്ക് പണയം വച്ചാൽ 20000 കയ്യിലും 30000 ബാങ്കിലും വട്ട് പരിപാടി

    • @pradeepliaks6703
      @pradeepliaks6703 26 днів тому +1

      ബാക്കി തുക ഏതിന്റെ ഏടലോട്ടൂ പോകും എന്നിട്ട് അതിന്റെ ടാക്സും പിടിക്കും

  • @soniabenny8896
    @soniabenny8896 21 день тому

    Elarum kudi jeypich nirthu ethupole he wants average people to b down then only evaroke anusarikku bloody politics

  • @jayaprakashn452
    @jayaprakashn452 22 дні тому +1

    ബാങ്കിലേക്ക് പണം വന്നാലും എന്താണ് കുഴപ്പം. മൊബൈല്‍ ഫോണ്‍ കൈയില്‍ ഉള്ള പ്പോൾ എന്താണ് മണ്ട ചാരെ ബുദ്ധിമുട്ട്. ഒരോരോ പൊട്ടത്തരം പറഞ്ഞു കൊണ്ട്‌ വരുന്നു 😂😂😂😂😂

  • @krishnakumar-dz8cj
    @krishnakumar-dz8cj 22 дні тому

    സാറേ, വന്ന കാര്യം പറ.

  • @sivasankaranav6104
    @sivasankaranav6104 22 дні тому

    Vendunaaathonnum cheyyillaa, vendathhathellaam cheyyum !!! Time to stem the rot !!!

  • @classicshopfitting
    @classicshopfitting 21 день тому

    പെട്ടന്നു ആവശ്യം വന്നാല്‍ നടക്കില്ല, പണ്ടാര മോഡി

  • @kurianify
    @kurianify 21 день тому

    സാധാരണക്കാർക്ക് ഇത് എങ്ങനെ പ്രശ്നമാകും. താൻ മുത്തൂറ്റിന്റെ ആളാണോ?

  • @user-fg3by2wv5p
    @user-fg3by2wv5p 21 день тому +1

    പെട്ടന്ന് വല്ല ആശുപത്രി ചിലവുകൾ വരുമ്പോൾ ആണ് പണയം വക്കാൻ പോകുന്നത്… ആശുപത്രിയിൽ കെട്ടേണ്ട തുക ഭരിക്കുന്നവന്റെ അപ്പൻ കൊണ്ടുവന്നു തരുമോ

  • @moneysmoneymanagementclub5439
    @moneysmoneymanagementclub5439 21 день тому

    Misleading news