ചാലക്കുടിയിലെ തിയ്യറ്റർ എന്റെ പഴയ ഓർമ്മയിൽ സുരഭി, കണിച്ചായിസ്(അയ്നിക്കൽ) എന്നീ രണ്ട് തീയ്യറ്ററുകൾ ആണ് മുൻപന്തിയിൽഉള്ളത് പിന്നെയും, വേറെ അക്കരെ എന്ന തീയ്യറ്റർ, കൂടാതെ അഗസ്റ്റ്യയും ചാലക്കുടി അടിപൊളിയാണ്❤
അവിടെ ആദ്യ സിനിമ കണ്ടിരുന്നു... ക്രയ്സി ഗോപാലൻ... വേറെയും കണ്ടിട്ടുണ്ട്.... അയൻ ഇവിടെ ആണ് കണ്ടത്... നല്ല തിയറ്റർ ആയിരുന്നു.അക്കരെ തിയറ്റർ ഓണർ മാർ തന്നെ ആണെന്ന് തോന്നുന്നു ഇതിന്റെയും...
@@binuachans6361 yes bro ഞാൻ ഓണർ ആയി സംസാരിച്ചിരുന്നു.. ചാലക്കുടിയിൽ ഉണ്ടായിരുന്ന അക്കര തീയേറ്ററും പിന്നെ ഇപ്പോൾ പ്രവർതിക്കുന്ന ഷൊർണുർ അനുരാഗ് തീയേറ്ററും ഇവരുടെ തന്നെയാണ്
അതറിയില്ല bro.. അന്ന് ഓണറോട് ഞാൻ സംസാരിച്ചപ്പോൾ പുള്ളി എന്നോട് പറഞ്ഞത് ഷൊർണുർ അനുരാഗും പിന്നെ ചാലക്കുടിയിൽ ഇതിന് മുമ്പ് ഉണ്ടായിരുന്ന അക്കര എന്ന തീയേറ്ററും പുള്ളിയുടെ തന്നെ ആണെന്ന
അങ്ങനൊന്നും കണക്കാക്കാൻ പറ്റില്ല ബ്രോ.... അത് തിയേറ്റർ പണിത പോലെ ഇരിക്കും കാര്യങ്ങൾ ഡോർ പിന്നെ കുറെ ഭാഗങ്ങൾ ഒക്കെ പഴുതടച്ചു.. സെറ്റ് ആക്കിയെടുത്താൽ അധികം സൗണ്ട് പുറത്തേക്ക് വരില്ല....
എന്തിരൻ, ഏഴാം അറിവ്, ഈ രണ്ട് ഫിലിംമും അഗസ്ത്യയിൽ ആണ് കണ്ടത്. അന്ന് സൗണ്ടും പിക്ചർ ക്വാളിറ്റിയും കിടിലൻ ആയിരുന്നു.. 👌🏼👌🏼👌🏼
😍😍😍
സൂപ്പർ.താങ്കൾ എങ്കിലും അഗസ്ത്യയിൽ ചെന്നല്ലോ❤
ഇനിയും എന്റെ യാത്ര തുടരും ❤️ ഇതുപോലെയുള്ള തീയേറ്ററുകളിലേക്ക് കേറി ചെല്ലും അത് നിങ്ങളുടെ മുന്നിൽ എത്തിക്കും 🥰❤️🙏
മലർവാടി ആർട്സ് ക്ലബ്.യക്ഷിയും ഞാനും. ഇവിടെ കണ്ട സിനിമകൾ
@@SajithlalBinu 🥰🥰❤️❤️
സുരഭി, ഐനിക്കൽ, അക്കര, അഗസ്ത്യ, D സിനിമാസ് ❤ 2011-14 കോളേജ് ഡെയ്സ് 🎉
@@jithinkt2370 🥰🥰
ചാലക്കുടിയിലെ തിയ്യറ്റർ എന്റെ പഴയ ഓർമ്മയിൽ സുരഭി, കണിച്ചായിസ്(അയ്നിക്കൽ) എന്നീ രണ്ട് തീയ്യറ്ററുകൾ ആണ് മുൻപന്തിയിൽഉള്ളത് പിന്നെയും, വേറെ അക്കരെ എന്ന തീയ്യറ്റർ, കൂടാതെ അഗസ്റ്റ്യയും ചാലക്കുടി അടിപൊളിയാണ്❤
🥰🥰
Sree.akkara.theater.undayirunu.corana.samaythu.bilding.polichu.akkara.theater.laset.oru.film.il.undu.porujumariyam.jos.film.kattunudu❤
@@thanseerthanu6459 porinju mariyam theatre scene kaanikkunnathu akara aanu
Njan ithu kaanunnathu 2010il aanu
തട്ടത്തിൻ മറയത്ത്, ഡ്രാക്കുള 3D ഹൗസ്ഫുൾ കണ്ട ഓർമ..❤
@@jithinkt2370 ❤️❤️
100 rs kuravanu. ..... Clarity ind.. But soundd vaalre mosammmmmmmm.
4 k
Dolby 7.1
Ithoke akanam. Enale alkar kerolu ippo
Life of pie,kuttichathan,amazing Spider-Man 2 and many movies athoke oru kalam
🥰
ഇനി TCR ബിന്ദു ചെയ്യുമോ
Ethra padam kandrikunu evide iti memories
🥰
അവിടെ ആദ്യ സിനിമ കണ്ടിരുന്നു... ക്രയ്സി ഗോപാലൻ... വേറെയും കണ്ടിട്ടുണ്ട്.... അയൻ ഇവിടെ ആണ് കണ്ടത്... നല്ല തിയറ്റർ ആയിരുന്നു.അക്കരെ തിയറ്റർ ഓണർ മാർ തന്നെ ആണെന്ന് തോന്നുന്നു ഇതിന്റെയും...
@@binuachans6361 yes bro ഞാൻ ഓണർ ആയി സംസാരിച്ചിരുന്നു.. ചാലക്കുടിയിൽ ഉണ്ടായിരുന്ന അക്കര തീയേറ്ററും പിന്നെ ഇപ്പോൾ പ്രവർതിക്കുന്ന ഷൊർണുർ അനുരാഗ് തീയേറ്ററും ഇവരുടെ തന്നെയാണ്
Ith ena ini nanaka.....ena renovate cheya
ഈ അടുത്ത് തന്നെ റിനൊവേഷൻ ചെയ്യും എന്ന് ഓണർ പറഞ്ഞിട്ടുണ്ട്
Ivarude thanne alle cinemagics manarcadu
അതറിയില്ല bro.. അന്ന് ഓണറോട് ഞാൻ സംസാരിച്ചപ്പോൾ പുള്ളി എന്നോട് പറഞ്ഞത് ഷൊർണുർ അനുരാഗും പിന്നെ ചാലക്കുടിയിൽ ഇതിന് മുമ്പ് ഉണ്ടായിരുന്ന അക്കര എന്ന തീയേറ്ററും പുള്ളിയുടെ തന്നെ ആണെന്ന
@sharonanto6922 ok bro
Ithu pande ulla theatre alla oru 2006nu shesham aanu panithullathu
@@dipina.u9403 yes 2008
Orupaad ormakal ulla nalla oru theatre ayirunnu.(Diamond necklace ,trivandrum lodge etc)pinneed palapozhum film kanan ee theatre check cheitu location polum manassilayilla.first change films odichalpolum ithilum nannai nilanirthan saadikille?show undennarinjadil santhosham.theater nte contact number details koduku,iniyum pokanam
🥰🥰🥰🙏❤️
ഈ theatre എന്തിനാണ് ഓടുന്നത് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല 😂😂😂
എത്ര തവണ പടം കണ്ട തിയേറ്റർ... നൊസ്റ്റാൾജിയ
@@midhungeorge2955 🥰
Next കേച്ചേരി സവിത ചെയോ
ഉറപ്പായും ചെയ്യും bro 🥰
Correct aya promotion kodukanila e theatrenu and Chalakudyile kore perk ariyilla e theatre operating annu ennu. soo sad of this theatre 😢
😢😢
പൊളി 🥰
😍❤️
Chalakudy ❤
×Surabhi
×Ayinikal
×Akkara
×Agasthya
×D cinemas
Ufff athokke oru kaaalam.
Eee ayinikkal endhina poottiye ennu ariyo arkelum ?
😍😍
Sharon chetta best of luck 🔯
🥰🥰🙏
ചേട്ടാ ആ തീയേറ്ററിന്റെ സൗണ്ട് സിസ്റ്റം ഏതാണെന്ന് ഒന്ന് പറയാമായിരുന്നു 😁 പുറത്തേക്ക് കേൾക്കുന്നുണ്ടെങ്കിൽ ഡോൾബി 7.1 ആയിരിക്കാൻ സാധ്യത 🤔
7.1 or 5.1
@@sharonanto6922 അല്ല രണ്ടു സ്ക്രീൻ ഉണ്ടോ 🤔
അങ്ങനൊന്നും കണക്കാക്കാൻ പറ്റില്ല ബ്രോ.... അത് തിയേറ്റർ പണിത പോലെ ഇരിക്കും കാര്യങ്ങൾ ഡോർ പിന്നെ കുറെ ഭാഗങ്ങൾ ഒക്കെ പഴുതടച്ചു.. സെറ്റ് ആക്കിയെടുത്താൽ അധികം സൗണ്ട് പുറത്തേക്ക് വരില്ല....
7.1 ആണ്.റെനോവേഷൻ ചെയ്തപ്പോൾ 7.1 ആക്കിയതാണ്
Robinhood malayalam kandittund ac ellayirunnu
In❤❤
❤
🥰
ഒരിക്കൽ പടം കാണുവാൻ പോയി2023...എന്ന് ആളില്ലാതത്തിനാൽ.ഷോ ഉണ്ടായിരുന്നില്ല. അന്നെ തോന്നി ഇത് അധിക കാലം ഉണ്ടാകില്ല ഇന്ന്
@@harikumarvputhiyedath2285 പടം എതായിരുന്നു
Avatharanam video
Mosham Shradhikkuka
Okke
ഏറ്റവും ദുരന്ത തിയേറ്റർ
❤
🥰
❤❤❤
😍
❤❤❤
❤❤
❤️
❤
❤
❤️
❤
❤️
❤