മാണി സാറേ, മാപ്പ് ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 24 тра 2024
  • മാണി സാറേ, മാപ്പ് ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 538

  • @alexantony1149
    @alexantony1149 22 дні тому +258

    പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർക്കുക.. ഭരണത്തിലിരിക്കുമ്പോൾ നടപ്പാക്കുക.. സിപിഎം ഈ കളി തുടങ്ങിയിട്ട് എത്ര കാലമായി..

    • @shafeeqshafeeq8727
      @shafeeqshafeeq8727 22 дні тому +5

      Yassssss

    • @babygeorge1199
      @babygeorge1199 22 дні тому +3

      😂😂😂😂😂😂😂😂😂😂😂😂😂

    • @SureshEk-wv1ik
      @SureshEk-wv1ik 21 день тому +1

      🎉🎉🎉🎉

    • @velayudhanputhiyoth337
      @velayudhanputhiyoth337 20 днів тому

      പ്രീഡിഗ്രി ബോർഡ്, ADB ലോൺ, ഗ്യാസ് പൈപ്പ് ലൈൻ അങ്ങനെ എന്തൊക്കെ 😮😮

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 22 дні тому +103

    എല്ലാ കാര്യങ്ങളും വളരെ വിശദമായി പഠിച്ചു ജനങ്ങളിലെത്തിക്കുന്ന അഡ്വ ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ

  • @anirudhkmenon5557
    @anirudhkmenon5557 22 дні тому +130

    ഒന്നാം തിയ്യതി ശമ്പളം കൊടുക്കൽ ഇല്ലാത്ത അവസ്ഥയിൽ dryday ക്ക് പ്രസക്തിയില്ല.

  • @Somu-ev3wy
    @Somu-ev3wy 22 дні тому +117

    2016 ന് മുൻപ് വരെ കേരളം ഭരിച്ച ഇടത് വലത് മുന്നണികൾ ചെയ്‌തു കൂട്ടിയിട്ടുള്ള എല്ലാ അഴിമതികളും ഏത് തോന്നിയവാസങ്ങളും ആകെ തൂക്കി നോക്കിയാലും ഈ കഴിഞ്ഞ 8 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ അഴിമതിയുടെയും കുൽസിത പ്രവർത്തികൾകളുടെയും തട്ട് താഴ്ന്നു തന്നെ ഇരിക്കും

  • @wilsonpj2614
    @wilsonpj2614 22 дні тому +334

    എന്തൊക്ക ബഹളങ്ങൾ ആയിരുന്നു SFIO, ED, CBI,.. മിഷ്യൻ ഗണ് മലപ്പുറം കത്തി ഒലക്കേടെ മൂട്... അവസാനം പവനായി ശവമായി..ദേ അമ്മാവനും മരുമോനും മോളും അടിച്ച് പൊളിച്ചു നടക്കുന്നു... ഞാനും ഇപ്പോൾ പിണറായിയുടെ ഫാൻ ആയി... കക്കാനും അറിയാം നിൽക്കാനും അറിയാം.. കഴുകൻ മാസ്ഡാ 💪🏿💪🏿💪🏿

    • @mohanana2286
      @mohanana2286 22 дні тому +13

      😂😂😂😂😂😂😂😂

    • @vijayakrishnanp5536
      @vijayakrishnanp5536 22 дні тому +12

      ഞാനും.. 🤣🤣🤣

    • @Ananya_anoop
      @Ananya_anoop 22 дні тому

      രാഷ്ട്രീയക്കാരെല്ലാം ഒരറ്റക്കെട്ടായി നിന്ന്
      ജനങ്ങളെ fools ആക്കി

    • @bijoypillai8696
      @bijoypillai8696 22 дні тому +30

      💯💯💯 .... BJP യെ വിലയ്ക്ക് വാങ്ങി.. വിജയൻ മാസ്സ് .. 🚩🚩.. അഴിമതിയിൽ നമ്പർ വൺ..

    • @gokulgkrishnan4737
      @gokulgkrishnan4737 22 дні тому

      ​@@bijoypillai8696ആര് ആരെയാണ് വാങ്ങിയത് എന്നൊക്കെ വഴിയേ അറിഞ്ഞോളും 😌

  • @emjaysm.j8487
    @emjaysm.j8487 22 дні тому +96

    Adv. Jayasankar ആണ് യഥാർത്ഥ പ്രതിപക്ഷ നേതാവ്...

  • @mv2552
    @mv2552 22 дні тому +42

    അങ്ങനെ മരുമോനും പോത്തും 25 കോടി ക്ലബിൽ എത്തി

    • @bijoypillai8696
      @bijoypillai8696 22 дні тому +5

      ഇവരൊക്കെ എന്നേ 250 കോടി കടന്നവരാണ് ?? അവരുടെ വകുപ്പുകൾ അത്തരം 💰💰💰 ചൊളയുള്ള ഐറ്റംസ് ആണ്..

  • @beena173
    @beena173 22 дні тому +129

    ജയശങ്കർ സാറെ .... europeil ടൂർ പോയിരിക്കുന്ന പോത്തു രാജേഷിനു ഇതൊന്നും കേൾക്കാൻ നേരം ഇല്ല ... busy ആണ് ...

    • @K.S.sajiKadakethu
      @K.S.sajiKadakethu 22 дні тому +7

      Yes🎉

    • @bijukumarkn4626
      @bijukumarkn4626 22 дні тому +15

      സാമ്പ്രാജ്യത്വ ശക്തികളെ നേരിട്ടെതിർക്കാൻ പോയതായിരിക്കും

    • @SureshEk-wv1ik
      @SureshEk-wv1ik 21 день тому +2

      😅😅😅

  • @ppgeorge5963
    @ppgeorge5963 22 дні тому +38

    ക്രിസ്ത്യൻ സഭ ആകെ നടത്തുന്ന ഒരു കലാപരിപാടിയാണ് മദൃനിരോധന സമരം മറ്റുള്ള കാരൃങ്ങളെല്ലാം ഓകെയാണ്

  • @bijoypillai8696
    @bijoypillai8696 22 дні тому +87

    ഉമ്മൻ ചാണ്ടിയുടെ കാലത്ത് 80 ബാർ ഉണ്ടായിരുന്നത് ഇപ്പൊൾ 850 ബാറുകൾ.. ബാറോന്നിന് 50 ലക്ഷം രുപ വീതം CPM നു കൈക്കൂലി.. ഇപ്പൊൾ വേറെ 2.5 ലക്ഷം വീതം കൈക്കൂലി.. ഇതൊന്നും ED കാണുന്നില്ല.. കേരള മധ്യനയ അഴിമതി എന്തേ ED അന്വേഷിക്കാത്തത് ??? എവിടെ BJP നേതാക്കൾ ??

    • @SabuXL
      @SabuXL 22 дні тому

      അന്തർധാര.
      ഇനിയിപ്പോ അതില്ല എങ്കിലും
      അവർ പ്രതിഷേധം നടത്തിയിട്ട് അവർക്ക് ഗുണം ഒന്നും ഇല്ലല്ലോ , മറിച്ച് കോൺഗ്രസിനാകും ആ നേട്ടം കിട്ടുക. മോദിക്ക് കോൺഗ്രസിന് ഭരണം കിട്ടരുത് എന്നേ ഉള്ളൂ.

    • @venugobal8585
      @venugobal8585 22 дні тому +3

      Up to now E. D.. is not seen our Karanabhoothan and Co.. They are looking Gharkhad Soran, Delhi Kejariwal. etc.

    • @johnsonnj3629
      @johnsonnj3629 22 дні тому +3

      ബിജെപി 🤭🤭🤭🤭🤬

    • @user-hb2nh7fu1r
      @user-hb2nh7fu1r 21 день тому

      കോൺഗ്രസ്സ് ആണെങ്കിലെ ബി. ജെ. പി ക്ക് സൂക്കേടുള്ളു. അല്ലാതെ നാട് നന്നാക്കാൻ അല്ല അവന്മ്മാരുടെ രാഷ്ട്രീയ പ്രവർത്തനം.

  • @Ananya_anoop
    @Ananya_anoop 22 дні тому +45

    ചക്കരക്കുടത്തിൽ കയ്യിട്ടാൽ
    എല്ലാവനും നക്കും - ഇതു
    പറഞ്ഞത് നമ്മളുടെ പ്രിയ
    പ്പെട്ട ഭീമേട്ടൻ ലഗുവേട്ടൻ

  • @aneesbabu4765
    @aneesbabu4765 22 дні тому +27

    Vakkel സർ മാന്യൻ ആണ് കാര്യങ്ങൾ മനസിലായപ്പോൾ മാപ്പ് പറയാൻ മനസ് കാണിച്ചല്ലോ വിനയമുള്ള വ്യക്തി ആണ് വകീൽ 🙏🏻👍

    • @SabuXL
      @SabuXL 22 дні тому +4

      അതിലെ തട്ടും കൊട്ടും മനസ്സിലാക്കാൻ കഴിയുന്നില്ല ല്യോ ചങ്ങാതീ ം😂

    • @vijayakrishnan3511
      @vijayakrishnan3511 22 дні тому +4

      നല്ല അസ്സല് ട്രോളാണ് ഭായ്.

    • @SabuXL
      @SabuXL 22 дні тому +2

      @@vijayakrishnan3511 പിന്നല്ലേ ചങ്ങാതീ.

  • @jyothishabraham9946
    @jyothishabraham9946 22 дні тому +72

    ആഷിക് അബുവിനോട് പഴയ എന്റെ വക പത്തുരൂപ പരിപാടി തുടങ്ങാൻ പറയണം. ഇത്തവണ നമ്മടെ സാംസ്‌കാരിക ബുദ്ധിജീവി രാജേഷിനു കൊടുക്കാം 😄😄😄😄

  • @gokulanathanpt4081
    @gokulanathanpt4081 22 дні тому +31

    വക്കീലേ ഉപദ്രവിക്കരുത്!...
    ഒരു കണ്ണട പോലും സ്വന്തമായി വാങ്ങാൻ കഴിവില്ലാത്ത ആദർശ വക്താക്കൾക്കും ജീവിക്കേണ്ടേ?

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 22 дні тому +46

    സാറിനെ സമ്മതിച്ചിരിക്കുന്നു. ഞാൻ ആകെ കേൾക്കുന്ന ഒരു പരിപാടി.

  • @thomasthekkekara
    @thomasthekkekara 22 дні тому +94

    രണ്ടു പേരെകൂടി സാറു അനുസ്മരിക്കണമായിരുന്നു, മദ്യത്തിനെതിരെ എൽ ഡി എഫ് നു വേണ്ടി പ്രചരണം നടത്തിയ KPAC ലളിത, ഇന്നസന്റ് എന്നിവരെ.

    • @vijayakrishnan3511
      @vijayakrishnan3511 22 дні тому +7

      അവരെക്കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു. സാധാരണ ഒന്നിനെയും ആരെയും മറക്കാത്ത ആളാണ് വക്കീൽ. എന്തു പറ്റിയാവോ?

    • @vijayankumar1159
      @vijayankumar1159 22 дні тому

      അവർ പാർട്ടി അടിമകൾ ആയി മാറിയിരുന്നത് കൊണ്ട് ഒഴിവാക്കിയതാവും!

    • @vsomarajanpillai6261
      @vsomarajanpillai6261 22 дні тому +7

      മൺ പറഞ്ഞവരെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്

    • @rajudaniel1
      @rajudaniel1 22 дні тому +3

      എന്തിന് എല്ലാം ശരിയാകും എന്നു പറഞ്ഞതിനോ

    • @SaiKumar-wk4mk
      @SaiKumar-wk4mk 22 дні тому +5

      നുണ പറയുന്നവരെ തിരിച്ചറിയണമെന്ന ലളിതച്ചേച്ചിയുടെ കിളിനാദം ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.

  • @josephvmathew4250
    @josephvmathew4250 22 дні тому +19

    നമ്മുടെ ഇപ്പോഴുള്ള സർക്കാരിനെ നമിക്കണം, എന്തൊരു ആത്മാർത്ഥത 😄🤩

  • @user-gj9dt6nn4c
    @user-gj9dt6nn4c 22 дні тому +25

    മുല്ലപ്പെരിയാർ 1000 വർഷത്തേക്ക് തമിഴ്നാടിന് എഴുതിക്കൊടുത്ത അച്ചുതമേനോൻ ഇന്ന് എല്ലാവർക്കു० പ്രിയങ്കരൻ.

  • @pauljoseph2811
    @pauljoseph2811 22 дні тому +49

    വക്കീലിന് ചിരിപ്പിക്കാൻ മാത്രമല്ല കരയിക്കാനും അറിയാമല്ലേ. 🙏

  • @ravanraja8079
    @ravanraja8079 22 дні тому +41

    രാഷ്ട്രീയ ബിസിനസിൽ ഇതൊക്കെ നാട്ടുനടപ്പല്ലേ? പിന്നെ സിപിഎം കേടർ പാർട്ടി ആയതു കൊണ്ട് കക്കാനും മുക്കാനും എല്ലാവരും ഒറ്റക്കെട്ട്. മറ്റവർ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ പരസ്പരം വെട്ടും, അത്ര തന്നെ. 😳

  • @tozach
    @tozach 22 дні тому +44

    എല്ലാവനും വാങ്ങും, ഇല്ലേൽ പിള്ളേര് നാളെ പ്രാഗും. ഭരണത്തിൽ ഇരിക്കുമ്പോൾ വാരി ഉണ്ടാകുക.... കഴിവ് കാണിക്കേണ്ടത് പിടിക്കപ്പെടാതെ ഇരിക്കുമ്പോൾ ആണ്

    • @KKBaskaran-ss1lq
      @KKBaskaran-ss1lq 22 дні тому

      6

    • @SabuXL
      @SabuXL 22 дні тому +1

      അതല്ലേ ചങ്ങാതീ പറഞ്ഞേ , ഗുരുദാസൻ പാവം ആണ് എന്ന്.

    • @ebrahimnp5133
      @ebrahimnp5133 22 дні тому +1

      വിജയനെ പോലെ

  • @prpradeepan
    @prpradeepan 22 дні тому +40

    നമ്മുടെ പഴയ ഹീറോ ബിജു രമേശനെ ഓർക്കാതെ കേരള വിപ്ലവ ചരിത്രം പൂർത്തിയകുകയില്ല.

    • @venugobal8585
      @venugobal8585 22 дні тому

      😂😂He is one of the,, great,,, person... 😅😅

  • @jsankar7968
    @jsankar7968 22 дні тому +30

    വക്കീൽ സാറെ...കമ്പ്യൂട്ടർ ജോലി ചെയ്യുന്ന ബുദ്ധി ജീവികൾക്ക് അടിച്ചു പൂസാവാൻ ഇൻഫോ പാർക്ക്‌,ടെക്‌നോ പാർക്ക്‌ എന്നിവിടങ്ങളിൽ ബാർ തുടങ്ങുന്നണ്ട്...എത്ര സുന്ദര മായ കേരളം..

    • @bijoypillai8696
      @bijoypillai8696 22 дні тому

      കായുള്ളവനെ എവിടെ കണ്ടാലും അവിടെ ബാർ തുറക്കും പരനാറി വിജയൻ.. 🚩🚩.

    • @K.S.sajiKadakethu
      @K.S.sajiKadakethu 22 дні тому +1

      😂😂 Pub and Dance bar day and night😂😂ladies n jens then one abortion senter😂😂

  • @lathikagopinath8720
    @lathikagopinath8720 22 дні тому +35

    ചെത്തുകാരൻ്റെ മകൻ അവൻ്റെ കുലത്തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു എന്ന് കരുതി സമാധാനിക്കുക.

    • @babyemmanuel853
      @babyemmanuel853 21 день тому

      ഏയ് അങ്ങനെ പറയരുത്., പറഞ്ഞാൽ വർഗീയതയാകും...ജാതി അധിക്ഷേപമാകും....

  • @mohananm.k3336
    @mohananm.k3336 22 дні тому +35

    ആഷിക് അബു ജീവിച്ചിരിപ്പുണ്ടോ? കയ്യിൽ 10 ഇല്ലാത്തതുകൊണ്ടാണോ മണിയോർഡർ അയക്കാത്തതു. നാണം ഉണ്ടോ /

  • @indian-vm5lc
    @indian-vm5lc 22 дні тому +15

    സ്വയം തിരുത്തുക മനസ്സാക്ഷിയോട് നീതി പുലർത്തുക,......അതാണ് വ്യക്തിത്വം.

    • @SabuXL
      @SabuXL 22 дні тому +2

      ഇത് തിരുത്ത് ഒന്നും അല്ല ചങ്ങാതീ. ഇപ്പോഴത്തെ ബാർ കോഴ വിഷയത്തിൽ പുളളി ദ്വയാർത്ഥ ധ്വനി പ്രയോഗം നടത്തിയതാണ്.

  • @farooquefarooque4034
    @farooquefarooque4034 22 дні тому +91

    സ്വന്തം മകൻ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല ജോസ് കെ മാണി മാപ്പ് പറഞ്ഞ് ഇടതുപക്ഷം ഉപേക്ഷിക്കണം

    • @josephsebastian6652
      @josephsebastian6652 22 дні тому +10

      മാണി സാറിന് കുടുക്കിയത് കോൺഗ്രെസ്സുകാര് തന്നെയാണെന്ന് ജയശങ്കർ , പ്രതിപക്ഷം അത് മുതലെടുത്തു എന്ന് മാത്രം

    • @AJAY-zw6pv
      @AJAY-zw6pv 22 дні тому +4

      Quick verification കൊടുത്തു അന്നത്തെ പ്രതിപക്ഷത്തിന് ആയുധം കൊടുത്ത ചെന്നിത്തല ആദ്യം മാപ്പ് പറയട്ടെ എന്നിട്ട് ആലോചിക്കാം

    • @jerinpc2955
      @jerinpc2955 22 дні тому +2

      What's a pitty😂

    • @babyemmanuel853
      @babyemmanuel853 21 день тому

      ജോസ് കെ മാണി എന്തിന് മാപ്പ് പറയണം.അതിന് അദേഹം തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ??

    • @rajangeorge4888
      @rajangeorge4888 20 днів тому

      സ്വന്തം അപ്പനെ ക്രൂശിൽ തറച്ച യൂദാസിന്റെ കൂടാണ് ജോസ് മോൻ.

  • @asanganak8506
    @asanganak8506 22 дні тому +4

    കേരളത്തിൽ ഏറ്റവും ശക്തമായ ഓൺലൈൻ മാധ്യമമായി മാറിയിരിക്കുന്നു എബിസി.. അഭിനന്ദനങ്ങൾ👍🏻👍🏻👍🏻

  • @user-gj9dt6nn4c
    @user-gj9dt6nn4c 22 дні тому +13

    ഒരു രോമം പോലും തെളിവായി കാണിക്കാതെ കക്കുകയു० കൊല ചെയ്യുന്നവനുമാണ് മിടുക്കൻ.

  • @chanthus7341
    @chanthus7341 22 дні тому +14

    അതാണ് തെറ്റ് മനസ്സിലായാൽ മാപ്പ് പറയുന്നതു മാന്യനായ വ്യക്തിയുടെ ഔന്നത്യമാണ്.അഭിനന്ദനം.

    • @SabuXL
      @SabuXL 22 дні тому +4

      എന്ത് തെറ്റ്.
      ഓ എൻറെ ചങ്ങാതീ. ഈ മൊതലിനെ മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ താങ്കൾക്ക്.
      ഇപ്പോഴത്തെ ബാർ കോഴ വിഷയത്തിൽ അസ്സൽ തഗ്ഗ് അടിച്ചതല്ലേ ജയശങ്കർ മഹാശയൻ.

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 22 дні тому

      Congrats Advocate Sir.

  • @abdukp6239
    @abdukp6239 22 дні тому +16

    C. P. M. ഇനെ നിയന്ത്രിക്കാൻ ആർക്കും കഴിയില്ല. അഥവാ ആരെങ്കിലും അതിന് മിനക്കെട്ടാൽ കായിക മായി കൈകാര്യം ചെയ്യും.

  • @sureshk3283
    @sureshk3283 22 дні тому +16

    ബാർ കോഴ ആരോപണത്തിന്റെ പേരിൽ ആണ് നിയമ സഭ തല്ലി തകർത്തത് എന്ന് കൂടി ഓർക്കണം.

    • @arithottamneelakandan4364
      @arithottamneelakandan4364 22 дні тому

      സത്യം !

    • @velayudhanputhiyoth337
      @velayudhanputhiyoth337 20 днів тому

      അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ല.മാപ്രകളുടെ കുപ്രചാരണം ആണ്. 😍😜😜😜

  • @syamkumar6735
    @syamkumar6735 22 дні тому +16

    കേരളത്തിൽ എല്ലാമാസം ഒന്നാം തീയതിയും മറ്റു വിശേഷ ദിവസങ്ങളിലും ഡ്രൈ ഡേ ആചരിക്കുന്നതിനാൽ എല്ലാമാസം ഒന്നാംതീയതിയും മറ്റുവിശേഷ ദിവസങ്ങളിലും വിദേശികൾ ഇവിടേക്ക് വരുന്നില്ലെന്ന് മഹത്തായ കണ്ടെത്തൽ നടത്തിയ എക്‌സൈസ് വകുപ്പിന് അഭിവാദ്യങ്ങൾ !!!! വീടുകളിൽ മദ്യം എത്തിക്കാൻ ആമസോണിനെയോ ഫ്‌ളിപ്കാർട്ടിനെയോ ഏൽപ്പിച്ചു ഈ പ്രതിസന്ധി സര്‍ക്കാരിന് മറികടക്കാവുന്നതാണ് . അല്ലേലും പാർട്ടി സെക്രട്ടറിയും സൈദ്ധാന്തികനുമായ ഗോവിധാനാചാരി പണ്ടേ പറഞ്ഞിട്ടില്ലേ പാവപ്പെട്ടവരുടെ തൊഴിലാളി വര്‍ഗത്തിന്റെ പാർട്ടിയെന്നത് പഴയ പ്രയോഗമാണെന്നു ...

  • @divakaranmd7543
    @divakaranmd7543 22 дні тому +15

    മദ്യമേ .. നീ വാഴ്ത്തപ്പെട്ടവനാകുന്നു. നീയില്ലാതെ ഇവിടെ ഒരു ഭരണമില്ല. നിന്നെ പണ്ഡിതനും പാമരനും കുബേരനും കുചേലനും എന്നും വാഴ്ത്തുന്നു. നീയില്ലാതെ വിവാഹമില്ല, മരണ വീടില്ല, സന്തോഷമില്ല, ദുഃഖമില്ല, സിനിമയില്ല. നിനക്കൊരായിരം സ്തുതി.

  • @sureshk3283
    @sureshk3283 22 дні тому +7

    ഇടതു പക്ഷം സമർത്ഥമായി ഓരോ ആരോപണം ഉന്നയിക്കുകയും,തങ്ങൾക്കെതിരെ ആകുമ്പോൾ നന്നായി ന്യായീകരിക്കുകയും ചെയ്യുന്നു. തങ്ങൾക്ക് എന്ത് അഴിമതിയും നടത്താം, എതിരാളികളുടെ ചെറിയ അഴിമതി വലുതായി കാണിച്ച മുതൽ എടുക്കുകയും ആണ് ചെയ്യുന്നത്. ഇപ്പോൾ ആരോപണം വരാത്ത ഓരൂ വകുപ്പും ഇവിടെ ഇല്ല.

    • @SabuXL
      @SabuXL 22 дні тому

      കഞ്ഞി പ്രതിപക്ഷം.
      "ഭരണം എന്തായാലും കിട്ടും എന്ന് ഉറപ്പ് , പിന്നെ എന്തിനാ ചുമ്മാ വിയർക്കുന്നത് " എന്ന നിലപാടാണ് പരിഷകൾക്ക്.
      ഒരു സമരത്തിന് പോലും ശ്രമിക്കുന്നതേയില്ല.
      ആകെ കുറച്ചു മാധ്യമങ്ങളും ജയശങ്കർ , ഷാജൻ മഹാശയരും മാത്രമേ ഉള്ളൂ പ്രതിപക്ഷ റോളിൽ.

  • @user-de9fc5oq4i
    @user-de9fc5oq4i 22 дні тому +5

    Good morning sir 🙏
    സാർ ഞങ്ങളുടെ സംസാരിക്കുന്ന ശബ്ദമാണ് 👍👌🥰

  • @thomasthekkekara
    @thomasthekkekara 22 дні тому +9

    അനിമോൻ മൊഴി മാറ്റിയില്ലേ, അതുമതി. അദ്ദേഹം ജീവനും ജീവിതത്തിനും ഭീഷണി ഉള്ളതുകൊണ്ടാണെന്നു വിരോധികൾ പറയും, വിശ്വസിക്കണ്ട, ഞങ്ങൾ പറയും, അതങ്ങു വിശ്വസിക്കുക.

  • @josebernard349
    @josebernard349 22 дні тому +6

    വിപ്ലവം ജയിക്കട്ടെ എന്നല്ല വിപ്ലവ വീര്യം ജയിക്കട്ടെ എന്നാണ് പറയേണ്ടിയിരുന്നത്... പക്ഷേ നമ്മുടെ പ്രതിപക്ഷം ആരംഭശൂരത്വം മാത്രമുള്ളവർ ആയതുകൊണ്ട് ഒന്നും നടക്കില്ല.. ഇതും തേഞ്ഞുമാഞ്ഞു പോകും. നിരപരാധിയായ മാണിസാറിന്റെക്കൊണ്ട് രാജിവെച്ചത് പോലെ രാജേഷിന്റെ രോമത്തിൽ പോലും തൊടാൻ ഇന്നത്തെ പ്രതിപക്ഷത്തിന് ധൈര്യം ഉണ്ടാകില്ല..

  • @aravindakshancc3393
    @aravindakshancc3393 22 дні тому +2

    Advt. Jayasanker Sir. You are really a great man. I am. Your Follower.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 22 дні тому +16

    നോട്ടെണ്ണുന്ന യന്ത്രം പണ്ട് മാണിയുടെ വീട്ടിൽ മാത്രമായിരുന്നെങ്കിൽ ഇന്ന് പക്ഷേ ഓരോ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടേയും വീട്ടിൽ സാധനം റെഡി😔

    • @babyemmanuel853
      @babyemmanuel853 21 день тому

      മാണിസാറിനെ കളിയാക്കാൻ ചെന്നിത്തല ഗ്രൂപ്പുകാർ തട്ടിവിട്ടതാണ് അത്...
      മാണിസാറിന് ഒരു രൂപാ പോലും ആയിനത്തിൽ ലഭിച്ചിട്ടില്ല...

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 21 день тому

      @@babyemmanuel853 അയ്യോ പാവം😢😓😢

  • @siddharthsankar6555
    @siddharthsankar6555 22 дні тому +2

    A Big Salute to ADV Jayasankar Sir ❤

  • @ravigeorge2996
    @ravigeorge2996 22 дні тому +5

    മുറുക്കാന്‍ കട മുതൽ supermarket market- വരെ ലഭ്യമാക്കുക.

  • @muralidharannair7562
    @muralidharannair7562 22 дні тому +31

    ഇതുവരെയുള്ള ഏറ്റവും വലിയ മാപ്പ് കുന്നംകുളം മായിരുന്നു, അതുമാറി ഇന്നു മുതൽ ആ സ്ഥാനം 'ആലുവ മാപ്പിനിരിക്കട്ടെ

    • @SabuXL
      @SabuXL 22 дні тому +4

      അഭിനവ 'കുഞ്ചൻനമ്പ്യാരുടെ' തട്ടും മുട്ടും കൊട്ടും മനസ്സിലാക്കാൻ കഴിയുന്നില്ല ല്യോ ചങ്ങാതീ.

    • @radhakrishnanmk9791
      @radhakrishnanmk9791 22 дні тому

      ഇത് ചരിത്രം സാക്ഷി.കപട അന്വേഷണം.

  • @chandrabose2307
    @chandrabose2307 22 дні тому +5

    ബീവറേജസ് നഷ്ടത്തിലാണെന്ന രോധനം തുടങ്ങിയിട്ട് കുറച്ചുനാളായി 😄അതുകൊണ്ട് നഷ്ടം നികത്താൻ പ്രയത്നി ക്കണ്ടേ 😄

  • @K.S.sajiKadakethu
    @K.S.sajiKadakethu 22 дні тому +3

    Good morning Jayshankar sir🎉

  • @madhuvaishnavam4517
    @madhuvaishnavam4517 20 днів тому

    ഇത്ര നല്ല അവതരണം..👌🏻
    അതിനിടക്ക് വരുന്ന ആർക്കും വേണ്ടാത്ത ഓരോ പരസ്യങ്ങൾ...

  • @user-wl5ze1tq5m
    @user-wl5ze1tq5m 22 дні тому +4

    👍👍👍👍👍👍സൂപ്പർ സൂപ്പർ

  • @rajeevrolden4058
    @rajeevrolden4058 22 дні тому +4

    വക്കിലേ... അഭിനന്ദനങ്ങൾ...

  • @madhupurushothaman8484
    @madhupurushothaman8484 21 день тому +2

    ഇനിയും പുതിയ ബാറുകളുടെ ഒരു പരമ്പര തന്നെ വരുന്നുണ്ട് അടൂർ ഉൾപ്പെടെ പല സ്ഥലത്തും തകൃതിയായി പണി നടക്കുന്നുണ്ട്.. ലൈസൻസ് കിട്ടുമെന്ന് ഉറപ്പില്ലാതെ പണം കളയില്ലല്ലൊ

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 20 днів тому

    Adv ജയശങ്കർ സാർ 🙏🙏താങ്കൾ അന്നും എന്നും ഒരുപോലെയാണ് 🙏🙏salute 🙏🙏

  • @xaviermanas
    @xaviermanas 22 дні тому +3

    യോഗ്യന്മാരുടെ അഴിമതി എല്ലാവർക്കും ബോധ്യമായി

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 22 дні тому +12

    ഉമ്മൻചാണ്ടിയുടെ ഭരണം കളഞ്ഞതിന് എൽഡിഎഫിന്റെ കൂടെ കൂട്ടുകൂടിയ ഒരേയൊരു മഹാൻ വി എം സുധീരൻ ഇപ്പോൾ എവിടെ പോയിരിക്കുന്നു

    • @jyothishabraham9946
      @jyothishabraham9946 22 дні тому +2

      കുഴിയിലോട്ട് കാല് നീട്ടിയിരിക്കുന്നവരെ ഒന്നും ഇങ്ങോട്ട് വിളിച്ചു വരുത്തേണ്ട പോകട്ടെ

  • @arunkumarkarlose8148
    @arunkumarkarlose8148 21 день тому +1

    First time I see sir making an apology. Your thought process i always recognize❤❤❤❤

  • @shibulal5268
    @shibulal5268 22 дні тому +3

    Great

  • @sasiv.v6111
    @sasiv.v6111 22 дні тому +2

    ഈ അവസ്ഥ സങ്കടകരം

  • @skyphon7279
    @skyphon7279 21 день тому +1

    താങ്കൾ എന്നും ഇങ്ങനെ തന്നെയാണ്

  • @ragothamanplankala3239
    @ragothamanplankala3239 22 дні тому +2

    സാരിന്റ സത്യസന്ധമായ നിരീക്ഷണം കലക്കി 👌👌👌ആ നോട്ട് എന്നുന്ന മെഷീൻ ഇപ്പോൾ ആരുടെ കൈയിൽ ആണ് എന്ന് അറിയാമോ?

  • @mohanana2286
    @mohanana2286 22 дні тому +33

    ഈ അധോലോക മാഫിയാ പാർട്ടി ചീപ്പീയെം കേരളം കൊള്ള ചെയ്തു തീർത്തു.ഇനിയൊന്നും ബാക്കി യില്ല... രാജ്യ ദ്രോഹി കൾ😢😢😢

  • @vsn2024
    @vsn2024 22 дні тому +4

    ഏർപ്പാടുകളൊക്കെ വിദേശത്ത് ഒപ്പിച്ച് വന്നതാണ്.

  • @rnarayanannair3173
    @rnarayanannair3173 22 дні тому +1

    Ultimate truth

  • @user-rf7sz5db1u
    @user-rf7sz5db1u 21 день тому

    ധീരനായ,അഡ്വ.ജയശങ്കർ, സാറിന്,അഭിനന്ദനങ്ങൾ.🌹🙏👌

  • @anilmathew688
    @anilmathew688 22 дні тому +2

    ജയശങ്കർ സാർ❤❤

  • @indian-vm5lc
    @indian-vm5lc 22 дні тому +3

    ശ്രീ നാരായണ ഗുരു❤. അത് കലക്കി. 😂

  • @babuthadathil6621
    @babuthadathil6621 22 дні тому +1

    അങ്ങനെ അതും സംഭവിച്ചു! സാക്ഷാൽ ജയശങ്കർ സാറിന് ആദ്യമായി മാപ്പ് പറയേണ്ടി വന്നിരിക്കുന്നു.... വിപ്ലവം ജയിക്കും.... മനസ്സിലായല്ലോ...!!!

  • @verghesecj324
    @verghesecj324 22 дні тому +1

    Advocate, still more to learn about the party.

  • @aliasvarghese4619
    @aliasvarghese4619 22 дні тому +2

    പണ്ടത്തെ പോലെ അല്ല ഇപ്പോൾ അരമന രഹസ്യങ്ങൾ പെട്ടെന്ന് അങ്ങാടിപ്പാട്ടാവുന്നു

    • @SabuXL
      @SabuXL 22 дні тому

      വാസ്തവമാണ് ചങ്ങാതീ.
      യുഡിഎഫിലേതു പോലെ ഇവരിലും പരസ്പരം വേല വയ്പ് തുടങ്ങി. പിണറായിക്ക് ശേഷം ഈ പാർട്ടിയുടെ അവസ്ഥ കോൺഗ്രസിലേത് പോലെ ആകും എന്ന് ഉറപ്പ്. അതു കാണാൻ വേണ്ടി മാത്രം അദ്ദേഹത്തിന് ആയുസ് കൊടുക്കണേ എന്നാ ഞാൻ പറയുന്നത്. കാരണം ദുഷ്ടൻ എന്ന് അദ്ദേഹത്തെ വിളിച്ച എല്ലാ ഇടതു പക്ഷ പ്രേമികളും പുള്ളിയെ ഇഷ്ടപ്പെടും.
      പിണറായി മൂലം ഉമ്മൻചാണ്ടി യും മോദി മൂലം മൻമോഹൻ സിംഗും വാഴ്ത്തപ്പെട്ടതു പോലെ.
      🤝

  • @santalumpaniculatum38
    @santalumpaniculatum38 22 дні тому +2

    കാരണ ഭൂതം എന്ന പേര്
    ജന മനസ്സിൽ നിന്ന് മായാതെ നിര്‍ത്തുന്നതില്‍ ജയശങ്കര്‍ വക്കീല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ് 😂

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 22 дні тому

    Congratulations

  • @thomassebastian4034
    @thomassebastian4034 18 днів тому

    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ മാണി സാറേ അങ്ങയുടെ നാമം പൂജിതമാകേണമേ..... 🙏🏻

  • @peeveegee
    @peeveegee 21 день тому

    Adipoli👍👍

  • @user-gj9dt6nn4c
    @user-gj9dt6nn4c 22 дні тому +6

    വികസന വിരോധിയു० പരദൂഷണവു० കൈമുതലായുള്ള,കേരളത്തെ 20 വർഷ० പിറകോട്ടടിച്ച അച്ചുതാനന്ദൻ ഇന്ന് കുറെപ്പേർക്ക് നല്ലവനാണ്.

  • @VishnuredIndian
    @VishnuredIndian 22 дні тому

    we support you 💪

  • @prasadms9991
    @prasadms9991 22 дні тому +1

    സാർ ബിയർ ആദ്യപടി എന്ന് നിലക്ക് IT പാർക്കിലും പിന്നിട് കോളേജിലേക്കും +2 ക് അവിടെ നിന്ന് ഹൈസ്കുലേക്കും ശിവൻകുട്ടി സാറ് കൊണ്ട് വരണം

  • @shinyjoseph9183
    @shinyjoseph9183 22 дні тому +2

    ഇതാണ് സാറേ, സാറ് വിശ്വസിക്കുന്ന പാർട്ടി.

  • @ArnoldBandwring
    @ArnoldBandwring 22 дні тому +4

    കമൃൂണിസ്റ്റ് മ(ന്തിസഭയെ കുറിച്ച് പറഞ്ഞാൽ സുരാജ് വെഞ്ഞാറൻമുടിനെ ഓർത്ത് പോകും സാധാരണക്കാരൻ (മറ്റുള്ളവർ) ഇട്ടാൽ വള്ളി നിക്കർ പണക്കാരൻ (കമൃൂണിസ്റ്റ്) ഇട്ടാൽ ബർമുഡ 😂😂😂

  • @sunilkumar-bm1ct
    @sunilkumar-bm1ct 22 дні тому +1

    കുറച്ചു നാളായി ജയശങ്കർ സർ റിവേഴ്സ് ക്രിട്ടി സിസം ആണല്ലോ

  • @abdulsathar6698
    @abdulsathar6698 22 дні тому +1

    സ്കൂള് വരെ ബാറാക്കി 👍🏻
    സാംസ്കാരികർക്കും സന്തോഷം 👌🏻

  • @sasidharankundayil249
    @sasidharankundayil249 18 днів тому

    Well done sir

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 21 день тому +1

    എങ്ങനെ വേണേലും അഴിമതി നടത്തി കോടികൾ ഉണ്ടാക്കാൻ സൗകര്യം ഉണ്ട് അത് കേന്ദ്രഏജൻസികൾ അന്വേഷണം നടത്തി കേസ് എടുക്കാൻ വകുപ്പ് ഉണ്ട് പക്ഷെ ഇവിടെ കേരളത്തിൽ ഇത് ഇപ്പൊ നിലവിൽ ഇല്ല എന്തൊക്കെ അന്വേഷണം ഉണ്ടായിരുന്നു ഇപ്പൊ എല്ലാം അന്തരീക്ഷ ത്തിൽ ലയിച്ചു ഈ ലയനം നഗ്ന നേതൃo കൊണ്ട് കാണാൻ പറ്റില്ല ഉദാഹരണം ബിജെപി സിപിഎം ഇൽ ലയിച്ചു ആർകെങ്കിലും കാണാൻ പറ്റിയോ ഇല്ല അത് പോലെ ആകുമ്പോൾ എങ്ങനെ വേണേലും അഴിമതി.... 😅😅🤪

  • @krishnaunnypb6989
    @krishnaunnypb6989 22 дні тому +3

    ഇങ്ങനെ മനുഷ്യരെ വെട്ടിലാക്കരുത്😂

  • @ravindrannair3774
    @ravindrannair3774 22 дні тому +2

    Super 😢😮😂

  • @Observer75487
    @Observer75487 21 день тому

    Vakkeelae you are the real opposition leader of Kerala! Elected opposition leaders have 'vazhakkula aasakalam in their mouth and when they see karanabhootham, number 1 and 2 goes in their khadhar mundu! What a country!

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 21 день тому +1

    Without radical changes, Kerala is moving to a horrible stage…!!!
    It is high time…!!
    Normal people can’t live and work…!!!
    😨😨

  • @sudhasundaram2543
    @sudhasundaram2543 21 день тому

    വീട്ടിലേ കാർന്നോർക്ക് അടുപ്പിലും..... ആകാം എന്നു പറയുന്നില്ലേ അത് എല്ലാമേഖലകളിലും കാണിക്കുന്നു അത്രയേയുള്ളു. അഭിനന്ദനങ്ങൾ സാർ ഇത്രയും നന്നായി കാര്യങ്ങൾ വിശദീകരിച്ചതിന്👍👍👍👍👍👍👍👍👍

  • @rajajjchiramel7565
    @rajajjchiramel7565 22 дні тому

    Good morning Sir

  • @santhoshcc5286
    @santhoshcc5286 22 дні тому +9

    വകീലെ,നിങ്ങൾ ഇടതുജനാധിപത്യത്തിന്റെ ഓഫീസ് അടച്ചുപൂട്ടാതിരിക്കുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ ; പാർട്ടി ബിനോയോട് ഈ മാസപ്പാടി & വിപ്ലവ ബാർകോഴാ വൈകൃത മുന്നണിയിൽനിന്നും സിപിഐ മോചിപ്പിക്കുവാൻ പരസൃമായി ആവശ്യപ്പെടുക😢😢

    • @remizpm9899
      @remizpm9899 22 дні тому

      CPI കാലങ്ങളായി റവന്യൂ വകുപ്പ് കൈയ്യാളുന്നവരാണ്. അത് ഒരു പരുവമാക്കി.
      CPI ക്ക് എക്സൈസ് കിട്ടിയാൽ അതും കുളമാക്കും.
      എല്ലാവരും കണക്കാ - ഭരണം കിട്ടിയാൽ.

  • @johnpallan782
    @johnpallan782 22 дні тому +1

    ❤❤❤❤❤

  • @shafeeqshafeeq8727
    @shafeeqshafeeq8727 22 дні тому

    Gooood❤❤❤❤

  • @ebimathai8475
    @ebimathai8475 21 день тому

    സമ്മതിക്കണം, പരിതാപകരമായ അവസ്ഥ.

  • @SaiKumar-wk4mk
    @SaiKumar-wk4mk 22 дні тому +1

    തലച്ചോറില്ലാത്ത അണികളാണ് ഈ പാർട്ടിയുടെ സമ്പത്ത്.
    കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിന്നുകൊണ്ട് ഇവിടെ ഒരു കുഴപ്പവുമില്ല, അപ്പുറത്തെ കടയിൽ പോയാൽ പോരെ എന്നു ചോദിക്കുന്ന ഒരു സഖാവിനെ നമ്മൾ കണ്ടു.
    മറ്റു പാർട്ടിക്കാർക്കില്ലാതെ പോകുന്നതും ഈ അപൂർവ്വ ഭാഗ്യമാണ്.

  • @jibiep9750
    @jibiep9750 22 дні тому

    Best sarcasm❤

  • @Nirmalkumarhr007
    @Nirmalkumarhr007 22 дні тому

    👍👍👍.

  • @RC-jb8jx
    @RC-jb8jx 21 день тому +1

    നടക്കേണ്ടിയിരുന്ന ഒരു വൻ അഴിമതി ഒരു ബാർ മുതലാളിയുടെ വിവരക്കേട് മൂലം പൊളിഞ്ഞു പാളിസ്സായി പോയി. എല്ലാം ദൈവനിശ്ചയം.

  • @pramodmp6070
    @pramodmp6070 22 дні тому

    Adv സാർ.... വന്നു...
    കുറ്റംപറച്ചിൽ വിദഗ്ദൻ....
    ഉളുപ്പ് കെട്ടുപോയി......

  • @musthafam1004
    @musthafam1004 22 дні тому +5

    Pakshe Jose Mon Mani Sir node Neethi Kaanickunnillallo

    • @narayanannarayanan3944
      @narayanannarayanan3944 22 дні тому

      അധികാരം അതല്ലേ എല്ലാം.

    • @SabuXL
      @SabuXL 22 дні тому

      ​@@narayanannarayanan3944അതെ. അക്കാര്യത്തിൽ ഒരു പാർട്ടിയും മോശമല്ല.

    • @AJAY-zw6pv
      @AJAY-zw6pv 22 дні тому

      ​@@narayanannarayanan3944ബിജെപി ആയാലും അങ്ങനെ ഒക്കെ തന്നെ

  • @jayaramvaliaveetil
    @jayaramvaliaveetil 22 дні тому

    👏👏👏👌👌👌

  • @josephgeorge1742
    @josephgeorge1742 22 дні тому

    👍

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 22 дні тому +2

    താങ്കൾ കു തങ്ങളുടെ പശ്ചാത്തപത്തിൽ അല്പം ആത്മാർത്ഥത ഉണ്ടെങ്കിൽ സ്വന്തം ക്യാമെറകു മുൻപിൽ അല്ല ഏറ്റു പറച്ചിൽ വേണ്ടത്,,, ആ മനുഷ്യന്റെ ആത്മാവിനെ തൃപ്തി പെടുത്താൻ അല്ലെങ്കിൽ സ്വന്തം സത്യ സന്തതകു കോട്ടം വരാതെ ഇരിക്കണം എങ്കിൽ ഇപ്പോഴത്തെ ഈ സത്യമായ ആരോപണങ്ങൾ കോടതിയിൽ കയറ്റി തക്കതായ ശിക്ഷ അവനൊക്കെ വാങ്ങി കൊടുക്കണം,,, എന്നിട്ട് വന്നു പശ്ചാത്തപിക്ക് സാർ

  • @antonybastin3432
    @antonybastin3432 22 дні тому

    👍👍👍

  • @ppgeorge5963
    @ppgeorge5963 22 дні тому +1

    വിദേശയാത്റ കഴിഞ്ഞ് വരുമ്പോൾ ഈ തൊല്ല മാറിക്കിട്ടും അപ്പോൾ ഇതിനെ വെട്ടുന്ന വേറൊരു വാർത്ത റിലീസാകും