വണ്ടി ഏറ്റവും പതിയെ മുന്നോട്ട് നീക്കാനും പതിയെ നിർത്താനുമുള്ള സിമ്പിൾ ടെക്നിക്ക്car driving tutorial

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 149

  • @pushpadevibabukuttan7472
    @pushpadevibabukuttan7472 2 роки тому +11

    എത്ര ആത്മാർത്ഥതയോടാണ് താങ്കൾ ഓരോ ക്ലാസും കൈകാര്യം ചെയ്യുന്നത്. ഒരു പാട് നന്ദി

  • @mishamisha7788
    @mishamisha7788 3 роки тому +67

    ഒരുപാട് കഷ്ട്ടപെട്ടു എടുത്ത വീഡിയോ ഒരുപാട് ഉപകാരം ആകും 👍ബ്രൊ

    • @goodsonkattappana1079
      @goodsonkattappana1079  3 роки тому +5

      👍🙏

    • @sonnyandres9695
      @sonnyandres9695 3 роки тому

      Pro trick: you can watch series at instaflixxer. I've been using them for watching a lot of movies during the lockdown.

    • @jonathanmiller5621
      @jonathanmiller5621 3 роки тому

      @Sonny Andres Yup, been watching on instaflixxer for months myself :D

    • @rauljasiah543
      @rauljasiah543 3 роки тому

      @Sonny Andres Yea, I have been using InstaFlixxer for since november myself :D

  • @rajuramaswamy9996
    @rajuramaswamy9996 2 роки тому +12

    സൂപ്പർ.. നല്ല അവതരണം എല്ലാം മനസിലാകുന്നുണ്ട്... ❤️❤️❤️🙏🙏

  • @albinthomas537
    @albinthomas537 3 роки тому +11

    Bro. വിഡിയോയും ഒന്നിനൊന്നു നല്ലതാകുന്നുണ്ട് സൂപ്പർ.

  • @dennies6485
    @dennies6485 3 роки тому +14

    Driving il thankal oru prechothanam thanne aanu.You are 100% dedicated to this feild. You teach as how to drive a vehicle safely. God bless you ...keep it up.

  • @shaamilmuhammed9840
    @shaamilmuhammed9840 2 роки тому +3

    ഇന്ന് test ആയിരുന്നു.പാസ്സായി.
    Thanks Bro

  • @arshad-dm8tu
    @arshad-dm8tu 3 роки тому +3

    നിങ്ങളുടെ വീഡിയോ കണ്ടാണ് എനിക്ക് ഡ്രൈവിംഗ് പഠിക്കാനുള്ള ആഗ്രഹം വന്നത് ഇപ്പോൾ ഞാൻ പഠിച്ചു ടെസ്റ്റ്‌ കഴിഞ്ഞു അൽഹംദുലില്ലാഹ്

  • @salihshaji6400
    @salihshaji6400 2 роки тому +6

    വളരെ നല്ല അറിവ് thank you 🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shubhasinushubha7611
    @shubhasinushubha7611 3 роки тому +4

    ഒരുപാട് നന്ദി ഉണ്ട് എന്നിക് നാളെ ഡ്രൈവിംഗ് ക്ലാസ്സ്‌ ഉണ്ട് ഇങ്ങനെ ഒരു ക്ലാസ്സ്‌ തന്നതിന് 🙏

  • @jaseelasaleem5554
    @jaseelasaleem5554 3 роки тому +3

    Ella dayum ithu kanalanu ente joli 👍👍👍👍

  • @HridyaandAbhiworld.
    @HridyaandAbhiworld. Рік тому +1

    Orupadu Thanku sir Arivu pakarnnu Tharunnathinulla video ettathinu Thankssssss👏🏻🙏🏾

  • @naturebeauty9777
    @naturebeauty9777 3 роки тому +4

    താങ്കളുടെ വീഡിയോ കണ്ട് മാത്രം ഞാൻ വണ്ടിയൊടിക്കാൻ പഠിച്ചു. തന്നെയാണ് പഠിച്ചത്.3 ദിവസം മാത്രമേ എടുത്തോളൂ. ഒരുപാട് നന്ദി ക്ലാസുകൾക്

  • @ami2349
    @ami2349 2 роки тому +2

    സാറിന്റെ വീഡിയോ കണ്ട് കണ്ട് ഞാൻ ഇപ്പോൾ നല്ല oru ഡ്രെവർ ആവും 😀👍👍

  • @jothidkn4777
    @jothidkn4777 Рік тому +1

    Your driving videos highly helpful to bigning students. Ur videos r simple and good teaching to understand bigners. Thank u for ever ever. Am a tamilnadu subscriber. Recently see ur driving videos. I am a bignner so it is very useful to help me to drive the car without some mistakes.

  • @m.muraleedharanmangalath4476

    Accelerator കൊടുക്കാതെ തന്നെ clut ch release ചെയ്യുമ്പോൾ വാഹനം നീങ്ങുമല്ലൊ. നീങ്ങി തുടങ്ങുമ്പോൾ അവശ്യത്തിന് accelerator കൊടുക്കുന്നതല്ലേ നല്ലത്. ആദ്യം തന്നെ allelarator കൊടുത്ത് clutch release ചെയ്യുമ്പോൾ ആണ് അപകട സാധ്യത

  • @Rzveet
    @Rzveet 3 роки тому +9

    This channel is superior... A Tamil channel, 'Birla's parvai' is also super driving lesson... Try it..

  • @Nidooshasworld
    @Nidooshasworld 3 роки тому +4

    Goodson maashe..innale ente driving test aayirunnu.pass aayi.mashinte videos ellam enik orupad useful aayi.Thank you so much

  • @vmadhavakamath2097
    @vmadhavakamath2097 2 роки тому +1

    I like very much your method of teaching Car driving. Very informative. God bless you.

  • @Shahnavas
    @Shahnavas 3 роки тому +4

    The most simple way to understand #ABC , Specially the most important 2 factors .. #starting and #stopping a car 👍

  • @ramyabinu3955
    @ramyabinu3955 3 роки тому +1

    Ennale enikku test aayirunnu.pass aayi.video orupadu help cheythu.Thank you.god bless you

  • @pmmohanan9864
    @pmmohanan9864 2 роки тому +2

    This is very simple and good method to understand the beginners. Thanks always.

  • @antonykj1838
    @antonykj1838 2 роки тому +1

    വളരെ പ്രഥാനപെട്ട കാര്യം താങ്ക്സ്👍

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 3 роки тому +5

    Very nice guidance
    Thanks a lot
    💐

  • @mayasanthosh5495
    @mayasanthosh5495 3 роки тому +4

    സ്റ്റിയറിഗ് -ന്റെ എങ്ങനെ നമ്മുടെ രീതിയിൽ മുൻ പോട്ട് കൊണ്ടു പോകാം അതൊരു വീഡിയോ ആക്കി ചെയ്ത് തരാമോ? നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട് God bless you

  • @shamla8739
    @shamla8739 2 роки тому +1

    Your teaching methord is good.......thanks

  • @ramachandrannairpv6026
    @ramachandrannairpv6026 2 роки тому

    I am a beginner so it is very useful to me. I am doing this mistake and not to release leg from the clutch slowly. Thnx so much for your advice.

  • @suhailfazilalapuzha2016
    @suhailfazilalapuzha2016 3 роки тому +4

    ഉപകാരം ഉള്ള വീഡിയോ 😊👍

  • @jollyambu8537
    @jollyambu8537 3 роки тому +1

    I am Ambujakshan vyttila and a biginer your class is very useful to me Thanks

  • @praveenchand8035
    @praveenchand8035 3 роки тому +2

    ബ്രോ നല്ല ക്ലാസായിരുന്നു 👍👍👍

  • @raghuvv6306
    @raghuvv6306 2 роки тому +2

    Very nice learning... 🎉

  • @vinodvincy7691
    @vinodvincy7691 3 роки тому +2

    ഹലോ ഗുഡ്സെൻ കട്ടപ്പന ഇപ്പോൾ ശെരിക്കും പറഞ്ഞാൽ നിങ്ങൾ ആണ് എന്റെ ആശാൻ ഞാൻ വെറും 30 മിനിറ്റ് കൊണ്ട് ആവറേജ് വണ്ടി ഓടിക്കും

  • @abdullahrowel8043
    @abdullahrowel8043 Рік тому

    അടിപൊളി 🙏🙏🙏

  • @saidalavipm9240
    @saidalavipm9240 3 роки тому +2

    സൂപ്പർ ബ്രോ

  • @jainjaison423
    @jainjaison423 3 роки тому +2

    Nalla videos aanu chettonte.

  • @sofiyasofi9197
    @sofiyasofi9197 Рік тому +1

    Super class

  • @koyakuttyvk9431
    @koyakuttyvk9431 3 роки тому +2

    Thank you dear

  • @shakkeelcpm6510
    @shakkeelcpm6510 3 роки тому +1

    നമ്മുടെ ശരീരം ഓടിക്കുന്ന സമയത്ത് സൂക്ഷിക്കണം 👍👍👍👍👌👌👌👌

  • @smithaps3661
    @smithaps3661 2 роки тому

    എനിക്കു ഡ്രെവിങ് പഠനത്തിന് chettante class കൂടുതൽ ഉപകാരപ്പെടുന്നുണ്ട്

  • @shanrashid9057
    @shanrashid9057 3 роки тому +2

    Hello sir H edukkunna video venam pls next week test anu

  • @foodiecorner-byleenas1404
    @foodiecorner-byleenas1404 3 роки тому +4

    Driving padichond irikuva ...class kazhinhu..eni road and H test waiting..ennal vitil ulla alto car edkumbo control kitunilla..driving schul padipichadh maruti 800..alto edukan oru pedi. Endhanu solution

  • @pushpanair9070
    @pushpanair9070 3 роки тому +1

    Automatic car erakathil engane odikum break chavity ano

    • @goodsonkattappana1079
      @goodsonkattappana1079  3 роки тому

      ഇറക്കത്തിൽ ബ്രേക്ക് cheythirikkanam

  • @jimmanfrancis3599
    @jimmanfrancis3599 Рік тому +1

    , Thank yoy

  • @haseenavmda266
    @haseenavmda266 3 роки тому +2

    ഇപ്പൊ എവിടേയും ഗ്രൗണ്ട് കിട്ടാനില്ല.ആരും വണ്ടി ഇറക്കാൻ സമ്മതിക്കില്ല

  • @sebastiankc8682
    @sebastiankc8682 2 роки тому

    Thanks very helpful video

  • @AMAL-cw2dk
    @AMAL-cw2dk 3 роки тому +2

    ചേട്ടാ എനിക്കു വെള്ളിയാഴ്ച്ച test ആണ് H എടുക്കുമ്പോൾ Stiring ഒടിക്കുമ്പോൾ വണ്ടി നേരെ ആക്കാൻ പറ്റുന്നില്ല വണ്ടി വളഞ്ഞു പോകുന്നു Hന്റെ നടുക്ക് വളച്ചുകയറ്റുമ്പോൾ വണ്ടി നേരെ ആക്കാൻ trik വല്ലോ ഒണ്ടോ ചേട്ടാ please help 🙏❤️

  • @ckmuneermuneer4668
    @ckmuneermuneer4668 2 роки тому +1

    Oksir

  • @musrifaajmal5797
    @musrifaajmal5797 3 роки тому +2

    Thank you so much

  • @suneeran1762
    @suneeran1762 3 роки тому +2

    Thank u bro..👍

  • @zabiyan5798
    @zabiyan5798 3 роки тому +1

    Super ayyi bro

  • @fathimanitha6713
    @fathimanitha6713 2 роки тому

    Ingne. Kanybol. Nalla. Eluppaman. 😊

  • @michel_pollentier._4014
    @michel_pollentier._4014 3 роки тому +3

    1st comment👍😍

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +1

    Good 👍

  • @sabirapp359
    @sabirapp359 Рік тому +1

    Road testin enikk ethupolayan aayath enik tenshanayi njan pasayittilla

  • @rejumondivakaran5966
    @rejumondivakaran5966 3 роки тому

    Hi
    Help full video for biginers.
    How to control turning for biginers
    Pls
    Can u do one video for turning driving for biginers

  • @vijukannur1380
    @vijukannur1380 3 роки тому +1

    Thanks.... Bro....

  • @rajanin4118
    @rajanin4118 3 роки тому +1

    Thanks sir super video 👌 👌👌

  • @girijakumari1564
    @girijakumari1564 Рік тому +1

    👍

  • @Vineethavinee1980
    @Vineethavinee1980 2 роки тому

    thankyu bhayyaaa

  • @minijoy3946
    @minijoy3946 2 роки тому +1

    Very good 👍🙏

  • @navaspp4416
    @navaspp4416 2 роки тому +1

    Good bro👍🌹

  • @gameg7210
    @gameg7210 3 роки тому +1

    Supper.

  • @anupmanohar3762
    @anupmanohar3762 3 роки тому +1

    👍👍👌very nice

  • @sindhubaiju4421
    @sindhubaiju4421 Рік тому

    Tank you 👍🏻

  • @rajanvarghese7678
    @rajanvarghese7678 3 роки тому

    Goodson you are super

  • @nahasabbas130
    @nahasabbas130 3 роки тому

    Sir h പാസ്സ് ആയി കഴിഞ്ഞ മാസം വെഗനർ 2014വണ്ടി എടുത്തു ഓടിച്ചു തുടങ്ങി ദൈവത്തിനു സ്തുതി അൽഹംദുലില്ലാഹ്

  • @ansalnakabeer5761
    @ansalnakabeer5761 3 роки тому +1

    Stearing balance new video idu

  • @sameercochin6516
    @sameercochin6516 3 роки тому +1

    Thankyou sir

  • @marybindhu4102
    @marybindhu4102 3 роки тому +4

    Excellent presentation 👌👌👌👏

  • @sudheerponmili9440
    @sudheerponmili9440 2 роки тому

    Good thnk u

  • @augustinealosious7971
    @augustinealosious7971 3 роки тому +1

    Machana njn innu driving class start chayithu

  • @rijoabraham1147
    @rijoabraham1147 3 роки тому

    Superrr

  • @rihanshafi1702
    @rihanshafi1702 3 роки тому +1

    👍👍

  • @sreevidhyavswan2822
    @sreevidhyavswan2822 2 роки тому +1

    🙏

  • @shafeekshaaz4565
    @shafeekshaaz4565 3 роки тому +2

    💗💗💗💗

  • @gathasamanaministries2749
    @gathasamanaministries2749 3 роки тому +1

    ബ്രേക്ക് പോയ എങ്ങനെ control ചെയ്തു നിർത്താം

  • @shanfayis4470
    @shanfayis4470 3 роки тому

    ക്ലച്ചിന് mel എടുത്താൽ പോരെ acceleter kodukkano??

    • @goodsonkattappana1079
      @goodsonkattappana1079  3 роки тому

      Yes

    • @shanfayis4470
      @shanfayis4470 3 роки тому

      ക്ലെച്ചിന്മേൽ വണ്ടി move ആവുന്നുണ്ടല്ലോ

  • @vmvisualmedia1114
    @vmvisualmedia1114 3 роки тому

    Good
    But sir ഇപ്പൊൾ half clutch use ചൈതില്ലല്ലോ
    അതെന്ത് കൊണ്ടാ

  • @shk4039
    @shk4039 2 роки тому +1

    ♥️♥️♥️

  • @akhilp.s2268
    @akhilp.s2268 3 роки тому

    Super broii👍👏👏👏👏👏👏

  • @anandhug181
    @anandhug181 3 роки тому

    സാർ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാനും നിർത്താനും ചെയ്യേണ്ട ഒരു വീഡിയോ ചെയ്യുമോ ❤❤❤

  • @sanwastarmalayalam9185
    @sanwastarmalayalam9185 3 роки тому +1

    2nd comment

  • @bijomc1511
    @bijomc1511 3 роки тому +1

    Vitillekku pokkunnna vaziyanalloooo.

  • @govardhankmohan9509
    @govardhankmohan9509 3 роки тому

    Bro kattappana evda home ??

  • @Athulkrisha441
    @Athulkrisha441 3 роки тому

    2 ദിവസം മുൻപ് അപ്‌ലോഡ് ചെയേണ്ട വീഡിയോ ആയിരുന്നു ചേട്ടാ...😔
    എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ 19/4/2021

  • @vinodkp6142
    @vinodkp6142 3 роки тому

    Hi Goodson bro..

  • @aswathyraswathyr4950
    @aswathyraswathyr4950 3 роки тому +1

    💯💯💯🌹

  • @cicilyjoseph2831
    @cicilyjoseph2831 3 роки тому +2

    വ ളരെ യിഷ്ടപ്പെട്ടു

  • @alfiya.m5033
    @alfiya.m5033 3 роки тому

    👌👌👌

  • @bhairavisharma
    @bhairavisharma 3 роки тому

    😍💐

  • @solyjoseph3879
    @solyjoseph3879 3 роки тому +1

    Njan chiumbol off akunnu

  • @geethareghudas8036
    @geethareghudas8036 2 роки тому +1

    🙏👏👏👏👍👌

  • @dcruzff85
    @dcruzff85 3 роки тому +1

    Welldone bro

    • @abdulwahabkm2156
      @abdulwahabkm2156 3 роки тому

      പുതിയ വിദ്യാർത്തികൾക്ക് ഗുണമുള്ള Driving Class നിങ്ങൾ പറഞ്ഞും വണ്ടിയിൽ കയറി കാണിച്ചും തരുന്നുണ്ട് വളരെ സന്തോഷം സാർ

  • @MANIELAMKULAM
    @MANIELAMKULAM 3 роки тому

    വണ്ടി ഫസ്റ്റ് ഗിയറിൽ എടുക്കുമ്പോൾ ഓഫ്‌ ആയി പോകുന്നു 😅

  • @sajeenanazarnazar5806
    @sajeenanazarnazar5806 2 роки тому +1

    വാട്സ് app no. തരുമോ

  • @moosalatheefi2901
    @moosalatheefi2901 3 роки тому +1

    ;

  • @selinselin2513
    @selinselin2513 3 роки тому +2

    സൂപ്പർ 👍

  • @fathima1009
    @fathima1009 Рік тому

    👍👍

  • @sujasuresh605
    @sujasuresh605 3 роки тому +1

    👍

  • @midhuna9919
    @midhuna9919 3 роки тому +1

    ❤️❤️❤️

  • @tsureshkumar6264
    @tsureshkumar6264 3 роки тому +1

    👍👍👍