എൻ്റെ അമ്മച്ചിയുടെ മാസ്റ്റർ പീസ് | Angamaly Manga Curry | അങ്കമാലി മാങ്ങാകറി | Mango Curry |

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 148

  • @trainingsandvlogs3003
    @trainingsandvlogs3003 2 роки тому +25

    വായിൽ കൊതിയൂറും റെസിപ്പി 👍❤❤❤നോമ്പുകാലത്തു എല്ലാവർക്കും ഉപകാരപ്പെടുന്ന റെസിപ്പി ❤

  • @sherrysh6920
    @sherrysh6920 2 роки тому +6

    Super വലിച്ചു നേട്ടത്തെ യുള്ള അവതരണം ഞാൻ ഉണ്ടാക്കി സൂപ്പർ taste.... അടിപൊളി കറി

  • @jadeertc4214
    @jadeertc4214 2 роки тому +6

    കറി ഉണ്ടാക്കുന്ന വിധം നന്നായി വിവരിച്ചു പറഞ്ഞു

  • @shibulaltin
    @shibulaltin 2 роки тому +5

    ഇന്നലെ ഉണ്ടാക്കി. അടിപൊളി. ഞാൻ adi Shankara engg collage ആ പഠിച്ചത്‌. അവിടെ ഹോട്ടലിൽ കഴിക്കുമ്പോ ഇതു കിട്ടുമായിരുന്നു. ആ നോസ്ടാൽജിക് ഫീൽ കിട്ടി ഇതു ടേസ്റ്റ് ചെയ്തപ്പോൾ

  • @sree.r2969
    @sree.r2969 2 роки тому +4

    അങ്കമാലി മാങ്ങാക്കറി 👌👌👌👌👌ഇനി കറി തയാറാക്കി നോക്കും. വളരെ വ്യക്തമായി സർ പറഞ്ഞു തരുന്നു എന്നതാണ് സാറിന്റെ വീഡിയോയുടെ പ്രത്യേകത. ഓരോ ingredients അളവും തൂക്കവും വരെ കൃത്യമായി ❤️❤️❤️❤️❤️

  • @sajinimary9718
    @sajinimary9718 2 роки тому +3

    Wow. കാണുമ്പോൾത്തന്നെ എന്തു ഭംഗിയാണ്. ഇതു തീർച്ചയായും ഉണ്ടാക്കും

    • @SajiTherully
      @SajiTherully  2 роки тому +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ....

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +4

    അങ്കമാലി മാങ്ങാ കറി അടിപൊളി ആയിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കണം ഇനിയും ഇതു പോലുള്ള വെറൈറ്റി റെസിപ്പികൾക്കായി കാത്തിരിക്കുന്നു

  • @4News1Channel
    @4News1Channel 2 роки тому +1

    അങ്കമാലി മാങ്ങാക്കറിയുടെ വിശേഷങ്ങൾ കേട്ടു...ഞങ്ങൾ ഒന്നു ചെയ്തു നോക്കുവാൻ പോകുകയാണ്.അഭിനന്ദനങ്ങൾ...

  • @shanojthiruvalla
    @shanojthiruvalla 2 роки тому +3

    അങ്കമാലി മാങ്ങാ കറി വളരെ അടിപൊളി സാർ മാങ്ങാകറി കേട്ടിട്ടുണ്ട് അങ്കമാലി മാങ്ങാ കറി ആദ്യം ആയിട്ടു ആണ്
    പിന്നെ ഇത് കൂട്ടി ചോർ ഉണ്ടേൽ വീണ്ടും വിശക്കും അടിപൊളി സാർ. (ജസ്റ്റിൻ)♥👌

  • @sasmithaanish3983
    @sasmithaanish3983 2 роки тому +3

    ചേട്ടൻ്റെ chirichu konduulla presentation super keep going all the best മാങ്ങ കറി ഞാൻ ഉണ്ടാക്കി നോക്കി to super ചേട്ടാ

  • @msworld7230
    @msworld7230 2 роки тому +2

    Woww.... കാണുമ്പോൾത്തന്നെ കൊതിയാവണു 👍👍👍

  • @anniesjose5071
    @anniesjose5071 9 місяців тому +1

    കറി super 👌👌

  • @jomyjoseph66
    @jomyjoseph66 Рік тому +1

    ഞാനും വെച്ചു മാങ്ങ കറി സൂപ്പർ

  • @Anithastastycorner
    @Anithastastycorner 2 роки тому +1

    അങ്കമാലി മാങ്ങാ കറി ശെരിക്കും poliyatto

  • @mazhathulli8346
    @mazhathulli8346 2 роки тому +9

    അങ്കമാലി മാങ്ങകറിയിൽ കടുക് വറുത്ത് താളിക്കാറില്ല.👍

  • @USAMachan
    @USAMachan 2 роки тому +4

    What I loved about this Angamaly Manga Curry is that it pairs the tangy mango with mellow coconut milk. The addition of shallots and the heat provided by spicy green chillies and red chilli powder adds a depth of flavour that is further enhanced by the coriander powder and fennel powder…. Mix a generous spoonful of this Manga Karri with some rice topped with coconut oil, and you will savour every mouthful.It’s so tasty thank you for sharing this recipe video

  • @vineethacj8433
    @vineethacj8433 2 роки тому +4

    വലിച്ചു നീട്ടാത്ത നല്ല അവതരണം👍

  • @SureshVellinezhy
    @SureshVellinezhy 2 роки тому +1

    അടിപൊളി കറി..

  • @syamraj9074
    @syamraj9074 2 роки тому +13

    അങ്കമാലിക്കാർ നിർബന്ധമായി ഇവിടെ ലൈക്ക് ചെയ്യേണ്ടതാണ്

    • @SajiTherully
      @SajiTherully  2 роки тому +1

      ഞാൻ പകുതി അങ്കമാലിക്കാരൻ ആണ്.... 😀

    • @syamraj9074
      @syamraj9074 2 роки тому +1

      @@SajiTherully 🥰

    • @rintothomas3044
      @rintothomas3044 2 роки тому

      😍

  • @shidushilu1955
    @shidushilu1955 2 роки тому +1

    Ulliyilekh mannal പൊടി aanuo, മുളക് പൊടി aanuo ittadh.parannad മുളക് പൊടി എന്നാണ്. പക്ഷേ അതിൻ്റെ കളർ manna niramaayad കൊണ്ട് chodhichad ആണ്

    • @SajiTherully
      @SajiTherully  2 роки тому

      മുളക് പൊടിയാണ് ചേർത്തത്...

  • @himalayanpirate_2
    @himalayanpirate_2 2 роки тому +2

    നല്ല കൊതിയൂറും വിഭവങ്ങളുമായി വരുന്ന സജി ചേട്ടൻ ഇഷ്ടം 😎😎😎😎😎

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Рік тому +1

    നന്നായി paranjutharunnunde

  • @kalakudumbam6025
    @kalakudumbam6025 Рік тому

    Sir ur Awesome...ഞാൻ എല്ലാം ഇതിൽ നോക്കിയാണ് cook ചെയുന്നത് .. എല്ലാം🙏🙏🥰🥰 super... ഒത്തിരി താങ്ക്സ്... ഇന്ന് ഈ മാങ്ങാ കറി വച്ചപ്പോൾ തന്നെ മെസ്സേജ് അയക്കണം എന്ന് തോന്നി..

  • @jijo2255
    @jijo2255 2 роки тому +3

    Ankamali Mango Curry polichu, enthayalum try cheyyanam, thanks for sharing on Lent days

  • @leemabinu7496
    @leemabinu7496 2 роки тому +1

    Thank u....nan chodichathanu....

  • @SimmonzChillykitchen
    @SimmonzChillykitchen 2 роки тому +1

    Chood chorinte koode kazhikkan ithu matram mathy.. enikorupad ishtanu ee curry.. Angamaly special akumbo pinne paraynda..Good recipe 👌👌

  • @marykuttythomas5231
    @marykuttythomas5231 2 роки тому +5

    Never made manga curry in my life. Never even heard of it..Made it today. Extremely delicious even though it was frozen mango.

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 роки тому +1

    Angamali ammachudayyyy manga curry 🍛 sharikkkum pwlichuuuu super look good presentation 😍😍😍👍👍👍

  • @Anithastastycorner
    @Anithastastycorner 2 роки тому +1

    Ambo poli ❤

  • @Ajmonworld
    @Ajmonworld 2 роки тому +1

    Ente ponnu siraa ingane undakki kothippikkale
    Manga ennu parayumbole നാവിൽ വെള്ളം വരുന്നു അപ്പോ അതുകൊണ്ട് ഉണ്ടാക്കുന്ന curryo 😋😋😋😋

  • @shineyjacques8340
    @shineyjacques8340 2 роки тому +4

    Today I made Angamali Manga curry . Awesome . Thank you Saji for the recipe .

  • @jilcyjilcydenny5447
    @jilcyjilcydenny5447 2 роки тому +1

    മാങ്ങാ കറി കിടു👌
    ഞാൻ ഇന്നാണ് ഉണ്ടാക്കിയത്🥰

  • @umadevi6787
    @umadevi6787 Рік тому +1

    Super 👍 അവതരണം നന്നായിരുന്നു

  • @sreemusic5409
    @sreemusic5409 2 роки тому +1

    💃💃💃💃💃Thanku for the recepie. Vil try soon

  • @natarajanpr7624
    @natarajanpr7624 2 роки тому

    സൂപ്പർ ടേസ്റ്റ് ബെസ്റ്റ് wishes
    നല്ല അവതരണം
    മാങ്ങാകറിപോലെ 👍👍👌🏻

  • @sucyjoseph9465
    @sucyjoseph9465 Рік тому +1

    വിരലിൽ നിന്നും മോതിരം മാറ്റി ചേരുവകൾ കൂട്ടിച്ചേർത്തത് കണ്ടപ്പോൾത്തന്നെ ഞാൻ ഈ ചാനൽ subscribe ചെയ്തു . 👍👏 .

  • @smithars9860
    @smithars9860 2 роки тому +1

    വായിൽ കൊതിയൂറും റെസിപ്പി

  • @renjujoseph7442
    @renjujoseph7442 2 роки тому +1

    super manga curry eshtapettu

  • @MinisLittleWorld
    @MinisLittleWorld 2 роки тому +1

    Angamali mango curry superb 👌🏻 first time see this defiantly try to make this mango curry thank you very much for sharing 👌🏻

  • @lissammamathew1702
    @lissammamathew1702 2 роки тому +1

    Super receipe my favorite thanks a lot bro

  • @JustforFun-cm1kp
    @JustforFun-cm1kp 2 роки тому +2

    Suuupper❤❤❤🌹🌹🌹🌹👌👌👌👍

  • @NNKunjuVlog1
    @NNKunjuVlog1 2 роки тому +1

    Suppar മാങ്ങാ കറി

  • @sabukc635
    @sabukc635 2 роки тому +1

    എത്ര എളുപ്പം ഞാൻ ഉണ്ടാക്കുകയാണ്...നോക്കട്ടെ..ടേസ്റ്റ്

  • @mollykallarackal2795
    @mollykallarackal2795 2 роки тому +1

    അങ്കമാലിയിൽ തിരിച്ചു എത്തിയിട്ട് വേണം ഒന്ന് ട്രൈ ചെയ്യാൻ 😀👌👌👌

  • @sajutherulliantony1275
    @sajutherulliantony1275 2 роки тому +1

    അടിപൊളി

  • @HarisWorldofDreams
    @HarisWorldofDreams 2 роки тому +2

    Ambo poli ❤️🥰🥰😘

  • @shamsad_Huryrah
    @shamsad_Huryrah Рік тому

    Tried it... Excellent report. ❤

  • @tastebudswithsuryateacher2471
    @tastebudswithsuryateacher2471 2 роки тому +1

    Angamali mango curry recipes nice

  • @jithinjose1944
    @jithinjose1944 2 роки тому +1

    Enteum favourite itemane👌

  • @cementpark3550
    @cementpark3550 2 роки тому +1

    Kaduku add cheyyilla

  • @jlattingal
    @jlattingal 2 роки тому +2

    അങ്കമാലി സ്പെഷ്യൽ 👌🏻😋

  • @NBSNatureTech
    @NBSNatureTech 2 роки тому +1

    അങ്കമാലി മാങ്ങാ കറി🥭 വളരെ രുചികരമാണല്ലോ😋😋

  • @geenagregory7779
    @geenagregory7779 8 місяців тому

    Can we put fish in this curry?

  • @mariyamelbinmaya5926
    @mariyamelbinmaya5926 2 роки тому +1

    സൂപ്പർ👍👍👍👍

    • @SajiTherully
      @SajiTherully  2 роки тому

      Thank you...

    • @mariyamelbinmaya5926
      @mariyamelbinmaya5926 2 роки тому

      ഇഡലി ഉണ്ടാക്കി സാബാർ പിന്നെ കിണ്ണതപ്പം എല്ലാം സൂപ്പർ Thanks🙏🙏

  • @PravasiEstforsolar
    @PravasiEstforsolar 2 роки тому +1

    മാങ്ങാക്കറി അടിപൊളി ആകും ഉറപ്പ്.

  • @BehsinasCreations
    @BehsinasCreations 2 роки тому +1

    Angamaly manga curry recipe try cheyithu nokaam 👌

  • @bennyjoseph7888
    @bennyjoseph7888 2 роки тому +1

    Fantastic..... Angamaly...!!!

  • @doc.engineercouple
    @doc.engineercouple Рік тому

    Curry ethu flameil vachaanu thilapikkunne...high or low

  • @ruexcited5342
    @ruexcited5342 2 роки тому +2

    മാങ്ങാ കറി സൂപ്പർ 👌🏻

  • @valluvanad_kitchen.
    @valluvanad_kitchen. 2 роки тому +1

    My fvrt recipe 👍

  • @BIBU7741
    @BIBU7741 Рік тому +1

    Good awesome kerala curry

  • @prasannaak7687
    @prasannaak7687 2 роки тому +1

    ഉണ്ടാക്കിയിരിക്കും

    • @SajiTherully
      @SajiTherully  2 роки тому +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ.....

    • @prasannaak7687
      @prasannaak7687 2 роки тому

      തീർച്ചയായും

  • @bindupriyadersini6994
    @bindupriyadersini6994 2 роки тому +1

    Super 👍👍Good recipe 🌹🌹

  • @AaruttansWorld
    @AaruttansWorld 2 роки тому +1

    Yummy and tasty Manga curry,try cheythu nokamm

  • @Sreevidyasuresh
    @Sreevidyasuresh 2 роки тому +1

    Thank you so much, it turned out very well!

  • @shyjujoseph5126
    @shyjujoseph5126 2 роки тому +2

    Yummy Mango Curry, and awesome presentation 👌👍👌👍

  • @hibahishamvlog
    @hibahishamvlog 2 роки тому +1

    Super chetta

  • @Santalksmedia
    @Santalksmedia 2 роки тому +1

    Adipoli 👌

  • @shanojantony4839
    @shanojantony4839 Рік тому

    Successful, Thanks.

  • @muhsinpathoos2345
    @muhsinpathoos2345 2 роки тому +1

    Angamali mango curry so yummy....😋😋

  • @JoiceFarmDiaries
    @JoiceFarmDiaries 2 роки тому +1

    agamali manga kari kanupol thanne kothiyakukayanu ethu onnu thayarakkanam ellam veraity anu 👌

  • @maryrehmahenry6134
    @maryrehmahenry6134 2 роки тому

    Sir thanks 4 sharing this wonderful reciepe. It was wonderful and awsome. Really enjoyed.

  • @savaalagirigiri7781
    @savaalagirigiri7781 2 роки тому

    Angamali manga curry looks SD o yummy. I shall prepare it definitely.

  • @valsalam4605
    @valsalam4605 8 місяців тому

    👌🏻👌🏻👌🏻

  • @sheelavattoth474
    @sheelavattoth474 Рік тому

    ശർക്കര or പഞ്ചസാര ഇടണോ sar

  • @happysharone9829
    @happysharone9829 2 роки тому +1

    👌🥰🥰

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC 2 роки тому +2

    അമ്മച്ചി സ്പെഷ്യൽ കറി സൂപ്പർ 👍🏻❤️

  • @jasminmathew1643
    @jasminmathew1643 2 роки тому +1

    Super mangocurry

  • @Lucent5_3v4j
    @Lucent5_3v4j 2 роки тому +1

    👍👍

  • @shandrykj6365
    @shandrykj6365 2 роки тому +1

    🙏🙏👍

  • @easahajiraeasa5683
    @easahajiraeasa5683 9 місяців тому

    😋😋👌👌

  • @shahinaibrahim4294
    @shahinaibrahim4294 2 роки тому +1

    👍

  • @moorthysgas5201
    @moorthysgas5201 2 роки тому +1

    Tasty mango recipe 👌😋

  • @NejiyaAzees
    @NejiyaAzees Рік тому

    ❤️👍

  • @rosykutti3774
    @rosykutti3774 2 роки тому

    👍👍🌷

  • @MIDHUNSEKHAR09
    @MIDHUNSEKHAR09 2 роки тому +1

    Wow!!! Looking so delicious 😎😎👌👌🙋

  • @HROptimum
    @HROptimum 2 роки тому +2

    Looks so yummy. This mango season we are going to try this👌

  • @Arathisukumaran
    @Arathisukumaran 9 місяців тому

  • @shalusai3708
    @shalusai3708 Рік тому

    Curry super.

  • @inbetweenskyearth
    @inbetweenskyearth 2 роки тому +1

    മാങ്ങാ കറിയുടെ രുചി എനിക്കറിയാൻ കഴിയുന്നുണ്ട് 👍

  • @abygm1
    @abygm1 Рік тому +1

    Very good presentation..!

  • @sparrowshorts9113
    @sparrowshorts9113 2 роки тому +2

    അങ്കമാലികാരിയായ അമ്മച്ചിയുടെ ഈ മാങ്ങാ കറി കൈപ്പുണ്യം ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് തന്നെ കാര്യം 👍

    • @SajiTherully
      @SajiTherully  2 роки тому

      ട്രൈ ചെയ്തു നോക്കൂ...

  • @jayarajmn
    @jayarajmn 9 місяців тому

    🎉🎉🎉🎉🎉

  • @AVMKITCHEN
    @AVMKITCHEN 2 роки тому +1

    Polichu so yummy 😋 like thirichum

  • @MollyPaul-ve7hs
    @MollyPaul-ve7hs 2 місяці тому

    Ammachi യുടെ വീട്

  • @Aanvichillu
    @Aanvichillu 26 днів тому

    മഞ്ഞപ്പൊടി അല്പം കൂടുതൽ അല്ലെ? 🙄🙄🙄

  • @mayadileep8079
    @mayadileep8079 2 роки тому +1

    Yummy

  • @vishnu_s_world
    @vishnu_s_world Рік тому

    കടുക് അങ്കമാലിയിൽ ഉണ്ടാകുന്ന ഒരു മാങ്ങാ കറിയിലും ഞാൻ കണ്ടട്ടില്ല

  • @binitavarghese8208
    @binitavarghese8208 2 роки тому +1

    Recipe is excellent but pls don't mix it with hand,it will burn like anything

  • @jijo2255
    @jijo2255 2 роки тому +1

    first