Budget buy collections 🥳 2 piece |nighty frock |Nighties |Anjrak bottom |handwork kurthis🥳🥰

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 52

  • @AmmuAmmu-q8j
    @AmmuAmmu-q8j 2 дні тому +2

    അതിമനോഹരം ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം

  • @shinydevassy765
    @shinydevassy765 2 дні тому +2

    എല്ലാം സൂപ്പർ ഐറ്റംസ്❤
    വെറൈറ്റി കളക്ഷൻസ്❤
    ബഡ്ജറ്റ് friendly 👌👌👌

  • @Abitha.abi191
    @Abitha.abi191 2 дні тому +1

    ഇന്നത്തെ കളക്ഷൻസ് ഒരു രക്ഷയുമില്ല. അടിപൊളി കളക്ഷൻസ് with budget റേഞ്ച്.. അയ്യോ പിന്നെ പറയേണ്ടല്ലോ ഒരു ഡ്രസ്സ് എടുക്കാൻ വേണ്ടി എന്റെ കണ്ണ് കൊതിക്കുന്നു അടിപൊളി

  • @VarshiniJames-c1m
    @VarshiniJames-c1m 2 дні тому +1

    വളരെ മനോഹരമായ കളക്ഷൻ.അവതരണം വളരെ നല്ലതാണ് ബോറടിക്കാതെ കാണാൻ പറ്റുന്ന ചാനൽ..സൂപ്പർ ഇനി വെറൈറ്റി ഐറ്റംസ് പ്രതീക്ഷിക്കുന്നു 👍👍👍👍👍👍

  • @Priyanka-m3b8n
    @Priyanka-m3b8n 2 дні тому +2

    നൈറ്റി ഫ്രോക്ക് ഒരുപാട് ഇഷ്ട്ടം ആണ് അതിന്റെ കളർ അതിലും. ഇഷ്ട്ടം anu❤️❤️❤️❤️

  • @Aaryaanu118
    @Aaryaanu118 2 дні тому +1

    ❤❤❤ ബ്യൂട്ടിഫുൾ കളക്ഷൻ.... ഇപ്പോൾ കുർഥികളെക്കാൾ അടിപൊളി ആയിരിക്കുന്നത് നൈറ്റികൾ ആണ്

  • @AnjuRajan-d4k
    @AnjuRajan-d4k 2 дні тому +1

    ചേച്ചി എല്ലാം അടിപൊളിയാണ്..ഏത് എടുക്കണം എന്ന് കൺഫ്യൂഷൻ ആകും. . ഇതുവരെ കാണിച്ചതിൽ വച്ച് ഓൺലൈൻ ആയിട്ട് material ഇത്ര വില കുറവിൽ വേറെ എവിടെയും കണ്ടിട്ടില്ല.. Rocking collection

  • @AmirthaM-n3l
    @AmirthaM-n3l 18 годин тому

    എല്ലാം വളരെ മനോഹരമായ കളക്ഷൻസ്. എല്ലാം വാങ്ങണമെന്നുണ്ട്. കാണുമ്പോൾ തന്നെ മനസ്സ്.. നിറഞ്ഞു.

  • @nayanat1982
    @nayanat1982 2 дні тому +1

    Super.njan vangichitund ellam Kanan nalla bangi und quality materialum ane.

  • @ShinyLet
    @ShinyLet 2 дні тому +1

    ഒരുപാട് ഇഷ്ടമായി നല്ല സെലക്ഷൻ വിലയാണെങ്കിൽ വളരെ കുറവും💕💕 ഒരുപാട് നന്ദി 🙏🙏ഇതുപോലെ ഞങ്ങൾക്ക് തരുന്നതിന്.. എന്നും ലൈക്ക് ഷെയർ കമന്റ് ചെയ്ത് എപ്പോഴും എന്റെ സപ്പോർട്ട് ഉണ്ടാകും

  • @jishavarghese244
    @jishavarghese244 2 дні тому +2

    2 piece ന് Waiting ആയിരുന്നു .. ഇന്ന് order ചെയ്തു.. നൈറ്റി ഫ്രോക്ക് ഒരു രക്ഷയും ഇല്ല ❤❤ ❤

  • @renjinivinod3115
    @renjinivinod3115 2 дні тому

    എല്ലാം അടിപൊളി കളക്ഷൻ നൈറ്റി സൂപ്പർ 👌🏻👌🏻👌🏻

  • @minik2160
    @minik2160 2 дні тому

    കളക്ഷൻസ് ഒരു രക്ഷയുമില്ല. എല്ലാം ഒന്നിനൊന്നു മെച്ചം.

  • @aneeshvazhaparambil8364
    @aneeshvazhaparambil8364 2 дні тому

    Nighty size ethraya aadhyam kanichathokke.

  • @ayanaprasannakrishnan7307
    @ayanaprasannakrishnan7307 2 дні тому

    Superrr aayittund ❤️❤️❤️designs beautiful ❤️❤️❤️

  • @ammuswonderland8486
    @ammuswonderland8486 День тому

    Budget friendly collections

  • @binduanil5442
    @binduanil5442 2 дні тому

    Super colours and designs low price. Frock model is very good👌🏻👌🏻👌🏻

  • @AmbikaKuppadakkath
    @AmbikaKuppadakkath 2 дні тому

    Hi Sruti...adipoli collection. ..Super color chart...Variety collection include kond varunadhinu sandhosham❤❤❤

  • @lathasathish3868
    @lathasathish3868 2 дні тому

    Nighty frock 48 lengthil konduvarumo ❤

  • @riyassherindhas8480
    @riyassherindhas8480 4 години тому

    പല വർണ്ണ പൂന്തോട്ടത്തിലാണ് ഞാൻ നിൽക്കുന്നത് എന്ന് പ്രതീതി 💞💞 ജനിപ്പിക്കുന്ന ഈ ഓൺലൈൻ boutique എന്നും എനിക്കൊരു ഹരമാണ്💞💞💞, കാരണം പല നിറങ്ങളിൽ ഉള്ള പുഷ്പങ്ങൾ പോലെ തോന്നിപ്പിക്കുന്ന ഈ വസ്ത്ര ശേഖരം ആരാമം ആണെന്നാണ് തോന്നി പോകുന്നത്

  • @farasnear
    @farasnear 2 дні тому

    Budget buy collections❤

  • @priyatha_sreeraj
    @priyatha_sreeraj 2 дні тому

    ഇന്നത്തെ കളക്ഷൻസ് കിടിലം ❤❤❤

  • @chandralekhat6408
    @chandralekhat6408 День тому

    Nalla collections anu. Super 🥰

  • @minik.k9007
    @minik.k9007 День тому

    Ajrak bottom super ❤

  • @ShifraShifra-u6p
    @ShifraShifra-u6p 2 дні тому

    All r super items with affordable price

  • @Neethu665
    @Neethu665 2 дні тому

    Beautiful collections and affordable price ❤❤❤

  • @nyzanasaji6263
    @nyzanasaji6263 2 дні тому

    Ithryum vilakkuravil ividae mathramae ullu athum nalla qualityum❤❤❤❤❤

  • @chinjuraj9621
    @chinjuraj9621 День тому

    Ellam adipoli ❤❤❤

  • @priyadarsini_s
    @priyadarsini_s День тому

    Avasyamulla karyam maathrame parayunnullu... Also good colours...❤❤

  • @sindhukunjumon6999
    @sindhukunjumon6999 2 дні тому

    Beautiful work ❤❤❤affordable rate ❤❤adipoli collection ❤❤❤

  • @nasgr1270
    @nasgr1270 2 дні тому

    Ellaam super thanne shruthi

  • @Creationwitharadhya
    @Creationwitharadhya 2 дні тому

    Super collection and affordable price ellllaam oninnonu beautiful collection annu ❤❤❤❤❤❤

  • @deepthysaji1606
    @deepthysaji1606 День тому

    Super collections

  • @ponnusworld5588
    @ponnusworld5588 2 дні тому

    നല്ല സൂപ്പർ കളക്ഷൻ🥰🥰🥰🥰

  • @Nadiyaa-x5o
    @Nadiyaa-x5o 2 дні тому

    Adipoli collections anutto. Onnum parayan illa

  • @avanthikaaaa-mj2tt
    @avanthikaaaa-mj2tt День тому

    Super collections 🎊🥰🎊🥰

  • @santhinijv5329
    @santhinijv5329 38 хвилин тому

    Hakkoba.aline kurti undo.

  • @Divya-pm1mt
    @Divya-pm1mt 2 дні тому

    Ellam supeerrr🎉❤

  • @RadhaRadha-o4w
    @RadhaRadha-o4w День тому

    എല്ലാം നല്ല കളക്ഷൻ തന്നെ. വാങ്ങാൻ കഴിയില്ലെങ്കിലും എല്ലാ വീഡിയോസും ഞാൻ എന്നും കാണാറുണ്ട്.
    എല്ലാം നല്ല ഭംഗിയുള്ള കളക്ഷൻസ് കുറഞ്ഞ വിലയിൽ സൂപ്പർ ഡ്രസ്സ്

  • @mercygeorge1897
    @mercygeorge1897 День тому

    Good collection 👌 👍 God bless you 💖

  • @RaseenaNajim-u4k
    @RaseenaNajim-u4k 2 дні тому

    ഇന്നത്തെ കളക്ഷൻസ് എല്ലാം സൂപ്പർ അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല ക്വാളിറ്റി മെറ്റീരിയൽസ് ആണെങ്കിലും ഇത്രയും വില കുറവിൽ തരാൻ ചേച്ചിക്ക് മാത്രമേ കഴിയുള്ളൂ

  • @shijigeorge58
    @shijigeorge58 День тому

    Adipoli collection ❤

  • @rejilareji3180
    @rejilareji3180 2 дні тому

    Beautifull😊😊😊😊

  • @reshmabijoy9043
    @reshmabijoy9043 День тому

    Super 🎉

  • @Sudev984
    @Sudev984 2 дні тому

    Suuper ❤❤

  • @sreekalas146
    @sreekalas146 2 дні тому

    Sarees കൊണ്ടുവരാത്ത എന്താ

  • @santhinikumar9921
    @santhinikumar9921 21 годину тому

    Maxi adipoliyane.eniyum kanikkaum maxi

  • @liyalouis8893
    @liyalouis8893 2 дні тому

    Allam supper 🎉❤

  • @SabithaAsokan
    @SabithaAsokan 2 дні тому

    ❤❤

  • @niyaanil291
    @niyaanil291 2 дні тому

    Suppr❤❤

  • @jollyvarghese7432
    @jollyvarghese7432 2 дні тому

    Supper collection🥰🥰🥰

  • @salinim6358
    @salinim6358 2 дні тому

    Super ❤❤