ലേഡീസിനു ടു വീലർ റോഡ് ടെസ്റ്റ്‌ വിജയിക്കാൻ, ഈ കാര്യങ്ങൾ പഠിച്ചെടുത്താൽ മതി !! PRINCY MDS

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 95

  • @rafeequevc3592
    @rafeequevc3592 19 днів тому +6

    എനിക്ക് ഓഗസ്റ്റ് 30 നു ആയിരുന്നു ഫസ്റ്റ് ടെസ്റ്റ്‌. അന്ന് കാർ പാസ്സ് ആയി. പക്ഷെ ബൈക്ക് 8 ഫെയിൽ ആയി. ഇന്ന് ആയിരുന്നു റി ടെസ്റ്റ്‌. ബൈക്ക് 8 കിട്ടി. റോഡ് എനിക്ക് പറ്റുന്നത് പോലെ നന്നായി ഞാൻ ചെയ്തു. പക്ഷെ ബാലൻസ് കുറവുണ്ടെന്ന് പറഞ്ഞു റോഡ് fail ആയി. ഇനി ഒന്നു കൂടെ റോഡിനു ഡേറ്റ് എടുക്കണം. 8 കിട്ടിയതുകൊണ്ട് സമാധാനം ഉണ്ട്. ഇനി റോഡ് കിട്ടുമ്പോ കിട്ടട്ടെ. ഫസ്റ്റ് ടൈം ബൈക്ക് ഫെയിൽ ആയപ്പോ ടെൻഷൻ ഉണ്ടായിരുന്നു. ഇന്ന് 8 കിട്ടുന്നത് വരെ ടെൻഷൻ ആയിരുന്നു. ഇന്ന് റോഡ് ഫെയിൽ ആയപ്പോ ടെൻഷൻ ഒന്നും തോന്നിയില്ല. ഇനി വരുന്നേടത്ത് വെച്ച് കാണാം. ഇനി ഈ ലൈസൻസിന്റെ പേരിൽ ടെൻഷൻ അടിക്കാൻ വയ്യ. കുറെ മാസങ്ങളായി തുടങ്ങിയ ടെൻഷൻ ആണ്. സ്വപ്നത്തിൽ പോലും ടെസ്റ്റ്‌ ആയിരുന്നു 😅. .. ഫുൾ ടൈം ഇത് തന്നെ ആയിരുന്നു ചിന്ത. യൂട്യൂബിൽ ഫുൾ ടെസ്റ്റിന്റെ വീഡിയോസ് കാണുന്ന പണി ആയിരുന്നു. ഇനി ടെസ്റ്റ്‌ അവിടെ സൈഡിൽ നിക്കട്ടെ. കിട്ടുന്നത് വരെ നോക്കാം. കിട്ടുമ്പോൾ കിട്ടട്ടെ.എനിക്ക് വേറെ ഇഷ്ടംപോലെ പണിയുണ്ട്. 😂..

  • @faseela1386
    @faseela1386 29 днів тому +8

    റോഡ് ടെസ്റ്റിൽ ഹൈറ്റ് കുറഞ്ഞവർ ബൈക്ക് ഓടിക്കുന്ന ഒരു വീഡിയോ ചെയ്യാമോ പ്ലീസ് റിക്വസ്റ്റ്

    • @sankeerthana3413
      @sankeerthana3413 28 днів тому +1

      Short height ullork heels use cheyan pattille

  • @jovinthomas3359
    @jovinthomas3359 25 днів тому +3

    ഞാൻ സെക്കൻഡ് സ്കൂട്ടർ വാങ്ങി ഓണർഷിപ് എന്റെ പേരിൽ മാറ്റിയത് ഗവണ്മെന്റിന്റെ അപ്രുവൽ കിട്ടുവാൻ എത്ര സമയം എടുക്കും പ്ലീസ് റിപ്ലൈ

    • @shijisagish429
      @shijisagish429 21 день тому

      @@jovinthomas3359 ചുരുങ്ങിയത് മൂന്ന് മാസം

  • @faseela1386
    @faseela1386 29 днів тому +6

    ഹൈറ്റ് കുറഞ്ഞവർ ബൈക്കോടിക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @OWNER4711
    @OWNER4711 25 днів тому +2

    Bro എനിക്ക് two wheeler pass aayi but four wheeler ഞാൻ fail ആയി, അപ്പോ എനിക്ക് two wheeler ഓടിക്കാൻ പറ്റുമോ.

  • @chinnu2023krithi
    @chinnu2023krithi 3 дні тому

    enik monday 😮😮 30 september 😃 prarthikane ellarum 🙏🙏

  • @kichappy2077
    @kichappy2077 29 днів тому +2

    Hlo sir
    Hight kuranjavark bike odikunna video idumo

  • @liyajobin9915
    @liyajobin9915 28 днів тому +5

    എനിക്ക് 9നാണ് test,ആലോചിക്കുമ്പോ ഒരു ആന്തൽ ആണ് ഉള്ളിൽ നിന്ന് 😭😭പേടിയാവുന്നു 🥴

    • @shijisagish429
      @shijisagish429 27 днів тому +1

      പേടിക്കണ്ട.. ഞാനും അങ്ങനെ ആയിരുന്നു.
      ഓഗസ്റ് 7 തന്നെ ന് കഴിഞു.. Four wheelerum. Two wheelerum pass aayi... Nammal areyum ശ്രദ്ധിക്കണ്ട... കോൺഫിഡൻസ് ഓട് കൂടി. ടെസ്റ്റിന് പോകുക... ദൈവത്തെ വിചാരിച്ചു കേറുക..all the best

    • @Mycatfunny0
      @Mycatfunny0 27 днів тому

      പേടി ആ സാധനം കള്ളന്നിട്ട് പോയാൽ മതി ok

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 25 днів тому +1

      എനിക്കും ഒമ്പതിനാണ് ടെസ്റ്റ്‌

    • @hasnashameerhasnashameer6166
      @hasnashameerhasnashameer6166 25 днів тому +1

      Anikkkum

    • @shijisagish429
      @shijisagish429 25 днів тому

      @@-D-shefinShaBshahanassm all the best

  • @varsha3827
    @varsha3827 День тому

    Naale aanu test🙂

  • @BinuR-l6m
    @BinuR-l6m 24 дні тому

    എട്ടു പാസ്സായത് ഒരുവർഷം കഴിഞ്ഞു road text കിട്ടിയില്ല road text കിട്ടാൻ ഇനി എന്താ ചെയ്യേണ്ടത്

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 27 днів тому +1

    ഇപ്പൊ Pass ആയി എത്ര ദിവസം പിടിക്കും Lisence കിട്ടാൻ

    • @shijisagish429
      @shijisagish429 25 днів тому

      @@gafoorgafoorayappally9376 one month

  • @rolex7956
    @rolex7956 25 днів тому

    ഞാൻ bike 8 test fail ആയി car (H, road) pass ആയി അപ്പൊ എനിക്ക് car ലൈസൻസ് കിട്ടുമോ Digilockeril

  • @sh-sportscreation
    @sh-sportscreation 29 днів тому +2

    Njangalude naattil kaalukuthaathe valakkanam

    • @shijisagish429
      @shijisagish429 25 днів тому

      @@sh-sportscreation അങ്ങിനെ തന്നെയാ

  • @thanujibin3881
    @thanujibin3881 26 днів тому +2

    Sep 10 ആണ് test😔

  • @Mycatfunny0
    @Mycatfunny0 28 днів тому +1

    പയ്യന്നുർ വളകുമ്പോൾ കാലുകുത്തി എടുത്താൽ തോക്കും

    • @shijisagish429
      @shijisagish429 25 днів тому

      @@Mycatfunny0 thrissur angenie thanne

  • @shynishihab1331
    @shynishihab1331 28 днів тому +2

    Nala test prarthikana

  • @AnjuuChikku
    @AnjuuChikku 27 днів тому

    Yanik 30 test 8 poyit road polum pattnila nthu chyum😢

  • @Marvel_editz_444
    @Marvel_editz_444 28 днів тому +1

    Sir bike pass aayitt car fail aayal bike roadil ottikaan pattumo

  • @sh-sportscreation
    @sh-sportscreation 29 днів тому +1

    Ithevideyaa sthalam

  • @Annakutttyy
    @Annakutttyy 27 днів тому

    Sir njan testinolla date eduthittond but print eduthath ippo kanunnilla ini ath reprint cheyyan pattumo

  • @ShihabudheenK-s8t
    @ShihabudheenK-s8t 28 днів тому +1

    Road test സ്കൂട്ടിൽ പറ്റുമോ

  • @albinasok8441
    @albinasok8441 28 днів тому

    Bro two wheeler pass ayi .four wheeler fail aylal licence illathe two wheeler odikkan potto

  • @Mycatfunny0
    @Mycatfunny0 28 днів тому +1

    ഞാൻ റോഡ് തോറ്റു ഹാൻഡ് സിംഗ്‌നൽ കാണിച്ചു ഒരു ഭാഗം വള്ളന് പോയി 😊

    • @fetsssluckkkk
      @fetsssluckkkk 28 днів тому

      😂😂gathiked ithoke anyayam anu signal kanicha pore😊

    • @ShihabudheenK-s8t
      @ShihabudheenK-s8t 28 днів тому

      Pavam

    • @MansoorMachu-i4x
      @MansoorMachu-i4x 27 днів тому

      Sir first thanny andinte valad side signal kanikkunnee bike onnu munpot poyitt cheyda pore

    • @fetsssluckkkk
      @fetsssluckkkk 27 днів тому

      @@MansoorMachu-i4x no vandi edkunnnath munn kanikanm ennale backil verunna alk nammal vandi edukayanenn mnslvulu

    • @Mycatfunny0
      @Mycatfunny0 27 днів тому

      റോഡിൽ ആരും കൈകൊണ്ട് കാണിക്കുന്നില്ല ഇന്റികേട്ടർ അല്ലെ ഇടുന്നത് 🧐 പിന്നെ 🛵

  • @sabjauv4107
    @sabjauv4107 29 днів тому +1

    Road test with gearilum igane ano

  • @varsha3827
    @varsha3827 29 днів тому

    Valakumbo kaal kuthinnen kozhapam lle??

  • @fabilafabila176
    @fabilafabila176 28 днів тому

    Enik november 20 n aan test cycle balace illathe aann 2wheeler padikune edhakumen ariyilla bayaghara tention und

    • @Amalootanz
      @Amalootanz 28 днів тому

      Enk November 26 aahn test 😢

    • @Amalootanz
      @Amalootanz 28 днів тому

      Saaramilla , adhyam budhimutt indaavum pnna pnna set aayikolum . Enkum same avstha aayrnn ippo ok aayi

    • @fabilafabila176
      @fabilafabila176 28 днів тому

      😞😞😞

    • @Mycatfunny0
      @Mycatfunny0 27 днів тому

      @@fabilafabila176 ഞാനും അങ്ങനെ പഠിച്ചു ടെൻഷൻ വേണ്ട

  • @nazilathansarnazila-1010
    @nazilathansarnazila-1010 20 днів тому

    Enikk naleya test...pedichitt😢😢😢😢vayyeee

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 20 днів тому

      പേടിക്കാതെ ധൈര്യാം ആയിട്ട് പൊക്കോ. പേടിച്ചാൽ കിട്ടില്ല... ഞാൻ ട്രയൽ ഒക്കെ നന്നായി എടുത്ത താ.. പക്ഷെ behikkil saranmaru വന്നപ്പോ എല്ലാം എന്റെ കയ്യിൽ നിന്നും പോയി.. ഞാൻ കാല് കുത്തി ഫെയിൽ ആയി... 2 ഡേ മുമ്പ് ആയിരുന്നു ടെസ്റ്റ്‌ 😔😔 താൻ പോയി ജയിച്ചു വാ all the best😍😍

    • @nazilathansarnazila-1010
      @nazilathansarnazila-1010 5 днів тому

      @@-D-shefinShaBshahanassm alhamdhulillaah...njan passayi.....3day's(ara manikkoorum veetham) anu ake padikan poyath...enik ennod thanne respect thonniya nimisham ...Thank God...

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 5 днів тому

      @@nazilathansarnazila-1010 😍😍😍😍😍

    • @nazilathansarnazila-1010
      @nazilathansarnazila-1010 5 днів тому

      @@-D-shefinShaBshahanassm njan ith parayan karanam arkkenkilum oru prechodhanam kittunnenkil kittikkotte..

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 5 днів тому +1

      @@nazilathansarnazila-1010 അതെ യതെ 😍😍