ബിജെപി ജയിച്ചയിടങ്ങളില്‍ ക്രമക്കേട്: തെളിവുകളുമായി ഇംഗ്ലീഷ് മാധ്യമം |EVM|vote counting tampered

Поділитися
Вставка
  • Опубліковано 28 вер 2024
  • പോള്‍ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വോട്ടിംഗ് ശതമാനത്തിലും വ്യത്യാസങ്ങളുമായി നാല് സംസ്ഥാനങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. പോള്‍ ചെയ്ത വോട്ടും എണ്ണിയവോട്ടുമടക്കം നിരവധി കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ന്യൂസ് ക്ലിക്ക് എന്ന ഇംഗ്ലീഷ് മാധ്യമമാണ് ഇതുസംബന്ധിച്ച കണ്ടെത്തല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
    For more news updates...... click on below links........
    • LATEST NEWS UPDATES
    NAVAKERALA NEWS TV : -
    / @navakeralanews
    OUR HIT VIDEOS - ABOVE 35K VIEWS : -
    • OUR HIT VIDEOS - ABOVE...
    SOFT STORIES : -
    • Playlist
    PUBLIC OPINIONS, REACTIONS, RESPONCES : -
    • PUBLIC OPINIONS, REACT...
    WEBSITE : -
    FACE BOOK : -
    / navakeralanews
    #EVM#Electronic_Vooting_Machine#Navakerala_News_Tv#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam#
    #Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#UA-camLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam#

КОМЕНТАРІ • 638

  • @shihabudheenshihab3921
    @shihabudheenshihab3921 5 років тому +279

    ഇതിനെല്ലാം തിരഞ്ഞെടുപ്പ് കമീഷനാണ് ഉത്തരവാദി

    • @olivadas267
      @olivadas267 5 років тому +4

      അതേ നീ പോയി തെരഞ്ഞെടുപ്പ് കമീഷന് എതിരെ കൊണ്ടു കേസ് കൊടുക്ക്...അല്ലെങ്കിലും എനിക്കും doubt ഉണ്ട് ഈ കേരളത്തിൽ എന്തോ കളികൾ നടത്തിട്ടുണ്ട്...ബിജെപി കെതിരെ😂😂😂😂

    • @tonydemon4678
      @tonydemon4678 5 років тому +6

      @@olivadas267 chaanakam spotted 🤣🤣🤣🤣🤣

    • @shameemzanha1145
      @shameemzanha1145 5 років тому +1

      യെസ്. റീപോളിംഗ് കൊണ്ട് വരണം

  • @freedomofthouhgt644
    @freedomofthouhgt644 5 років тому +233

    പൊതു ജനം പൊതു നിരത്തിൽ ഇറങ്ങാതെ ഒരു ചുക്കും ഇതിനെതിരെ ചെയ്യാൻ കഴിയില്ലാ,

    • @najeelas66
      @najeelas66 5 років тому +1

      ഐന് സംഘികൾ! വിജയം വരിക്കാൻ സ്വന്തം ആളുകളെ തട്ടണോ? തട്ടിയിരിക്കും 🤓

    • @krishnakumarcr7169
      @krishnakumarcr7169 5 років тому

      വോട്ടർമാർക്കും, തെരഞ്ഞെടുക്കപ്പെട്ടവർക്കും വോട്ടിംഗ് പ്രക്രിയയുടെ സുതാര്യതയിൽ സംശയമില്ലാത്തിടത്തോളം ആരൊക്കെ വിളിച്ചുകൂവിയാലും ഒരു ചുക്കും ചെയ്യാൻ കഴിയുകയില്ല. Feedom of thought

    • @nithinrocks2826
      @nithinrocks2826 5 років тому

      Onnu poda ullaaiiii 36 lakh evm onduu indiayilll athil 50% hack chaiyanamagil 18 lakh annam oru 9000 truck evm voting nadann adivasagalim oro evm kendragalilum attikanam indiyayil agana 490 store rooms athum voting dinam 7 maniku numbuu bse after tht each political party has the right to seal the strong rooms with ones own locks/stay guard @the voting premises PENNa EVM swapping to hppn each changed evm should hv the same number of total votes recorded as in the original evm(THIS TOTAL NUMBER OF VOTES CAN'T BE KNOWN IN ADVANCE) bse after polling ends @6 the returning officer has to sigh & gv in writing the number of votes polled on each evm/booth to the booth level agents of each political party...

    • @abdullahpulpatta1201
      @abdullahpulpatta1201 5 років тому

      nithin rocks hv8 4þg

    • @sakeerhusain9486
      @sakeerhusain9486 5 років тому

      Irangam namukkonnayi

  • @babuiqbal1652
    @babuiqbal1652 5 років тому +76

    4 അല്ല ബായ്, ജയിച്ചതേ മനുഷ്യരെ വിഢികൾ ആക്കിയാണ്, ഇത്രയും നാണം കെട്ട ഒരു പാർട്ടി,

  • @rasheednelliyil3761
    @rasheednelliyil3761 5 років тому +197

    ചർച്ചകൾ പുരോഗമിക്കട്ടെ' ഒരിക്കലും ഈ വിജയം അംഗീകരിക്കാൻ പാടില്ല'

    • @pichavlogs1333
      @pichavlogs1333 5 років тому +10

      അംഗീകരിക്കരുത്, ഇവിഎം നെ കുറ്റം പറഞ്ഞ് കാലം കഴിച്ചുകൂട്ടുന്ന പാവം കമ്മ്യൂണിസ്റ്റ്‌കാർ

    • @najeelas66
      @najeelas66 5 років тому +2

      ഇതിന് പ്രതികരിക്കാൻ *കെജ്‌രിവാൾ/മമത*

    • @najeelas66
      @najeelas66 5 років тому +1

      @@pichavlogs1333അണ്ണാക്കിൽ ഇട്ട് തന്നാലും സംഘിക്ക് മനസ്സിലാകില്ലല്ലേ.... 🐂💥

    • @pichavlogs1333
      @pichavlogs1333 5 років тому +5

      @@najeelas66 അണ്ണാക്കോളം കിട്ടിയിട്ടും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കേരത്തിലെ സഖാക്കൾക്ക് മനസ്സിലാവില്ലല്ലേ???

    • @abdullaaeabdullaae7412
      @abdullaaeabdullaae7412 5 років тому +1

      സംഗി ചാണകതിന്ടെ തരികിടമ് ലോഗം അറിയട്ടെ

  • @mohamedziyan9323
    @mohamedziyan9323 5 років тому +158

    Re-polingവേണം എന്നുള്ളവർ താഴെ ലൈക്‌ അടിച്ചേ

  • @binukumar1789
    @binukumar1789 5 років тому

    യദു and സാജൻ രണ്ടു കൂട്ടുകാർ
    ഒരാൾ ബിജെപി യെ പുകയ്തിപറയുന്നു ഒരാൾ എതിർത്തു പറയുന്നു
    മലയാളി നമ്മൾ ശശി

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 3 місяці тому

    ഇതൊന്നും പുറത്തു കിടന്നു കുരച്ചിട്ടു കാര്യമില്ല ശക്തമായ തെളിവുകളുമായി കോടതിയിൽ ചെല്ല് പരിഹാരം കിട്ടും സുപ്രീം കോർട്ടിൽ തന്നെ എത്തണം,, അവിടെയാണ് ജനാധിപത്യത്തിന്റെ കിരണങ്ങൾ ഉള്ളത് !!!

  • @paalakkaran.
    @paalakkaran. 5 років тому

    എന്തു കൊണ്ട് സുപ്രീംകോടതി യുടെ ചർച്ചയിൽ വരുന്നില്ല.... എന്തു കൊണ്ട് പ്രക്ഷോഭം നടക്കുന്നില്ല.... ലോക്കൽ യുട്യൂബ് ചാനലുകളിൽ ഊതിയിട്ടു എന്ത കാര്യം..

  • @blackrose7188
    @blackrose7188 5 років тому +5

    ഇനി അഞ്ചു കൊല്ലം എങ്ങനെ പാടിനടക്കാം

  • @chanduvt2594
    @chanduvt2594 5 років тому

    Ejjathi രോദനം

  • @piecefullm5204
    @piecefullm5204 5 років тому

    തെരെഞ്ഞെടുപ്പ് മാറ്റി നടത്തണം

  • @ആട്തോമ-സ1ദ
    @ആട്തോമ-സ1ദ 5 років тому +1

    എത്ര ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല
    ഡൽഹിയിൽ സർക്കാർ നല്ല രീതിയിൽ പ്രവർത്തിച്ചിട്ടു
    എന്തുകൊണ്ടാണ് തോറ്റുപോയതു .....അവിടെ സർക്കാരിനെതിരെ
    വികാരം ഇല്ലായിരുന്നു ????????????????????????????????

    • @atuljainoommen
      @atuljainoommen 5 років тому

      It's a truth bro.I am from Delhi,i am also wondering how AAP lost in Delhi.

    • @ആട്തോമ-സ1ദ
      @ആട്തോമ-സ1ദ 5 років тому

      atul jain oommen thanks bro I had a detailed chat with Native BJP strong supporter and he also shared as it’s unbelievable and unexpected even for normal bjp workers

  • @piecefullm5204
    @piecefullm5204 5 років тому

    ആരോട് പറയും ഈ നെറികേട്

  • @noneedneedit2974
    @noneedneedit2974 5 років тому +4

    രണ്ടു എംഎൽഎ ഉള്ള നാഗാലാൻഡിൽ ഭരണം ബിജെപി .... ക്യാഷ് കൊടുത്തു എല്ലാം പിടിച്ചു എടുക്കുന്നു

  • @rajrajc8403
    @rajrajc8403 5 років тому

    എല്ലാ കോപ്പന് മാരും ചേര്ന്ന് തന്നെയാണ് ഈ വീരുത്തീ കേട്ട പണി ചെയ്തതും അധികാരം പിടിച്ചതും

  • @sreedeepn7229
    @sreedeepn7229 5 років тому +5

    പേപ്പർ ബാലറ്റ് തിരിച്ചു വരണം.
    മഹത്തായ വോട്ടവകാശം കുറ്റമറ്റ രീതിയിൽ ആവേണ്ടത് ഇന്ത്യയുടെ നിലനിൽപ്പിനു അനിവാര്യമാണ്.
    ഏകപക്ഷീയ വിജയത്തിന് പിന്നിൽ കള്ളക്കളികൾ ഉണ്ടോ എന്ന് നിഷ്പക്ഷ അന്വേഷണം നടത്തണം.
    തിരിമറി നടത്തിയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിയായ പാർട്ടി നിരോധിക്കപ്പെടണം.
    അതിന്റെ നേതാക്കളെ മരണം വരെ തുറുങ്കിലടക്കണം.

  • @ak18101
    @ak18101 5 років тому +51

    ഒരൊറ്റ പ്രതിപക്ഷ കക്ഷികളും സത്യ പ്രതിജ്ഞ ചെയ്യരുത്.
    റീപോളിംഗ് നടത്തട്ടെ.

  • @Swntham
    @Swntham 5 років тому +43

    സത്യപ്രതിജ്ഞക്ക് സുപ്രീം കോടതിയിൽ നിന്ന് Stay order വാങ്ങണം.
    ചടങ്ങിനെത്തുന്ന വിദേശ ഭരണാധികളെ കാര്യങ്ങൾ ധരിപ്പിക്കണം.

    • @anandrajvijayan6518
      @anandrajvijayan6518 5 років тому +2

      നീട്ടി ഒരു ഊമ്പു കൊടുക്കണം... കേട്ടോ ...

    • @mohamedshajahan2556
      @mohamedshajahan2556 5 років тому

      Oru chukkum nadkkilla

    • @polachanvarghese9486
      @polachanvarghese9486 5 років тому

      Alpam time kudy kazhiyatte ningal thane thrichadi thudagum

    • @stanlyphilip5307
      @stanlyphilip5307 5 років тому

      Uuuuuuuuumpu poi..........

    • @knrrock3405
      @knrrock3405 5 років тому

      abdul raoof K monayillatha pradipaksham.valiya nanaked

  • @magnetar_tours_travels
    @magnetar_tours_travels 5 років тому +99

    ബാലറ്റ് പേപ്പറായാൽ BJP ക്ക്ഒരു സീറ്റ് പോലും കിട്ടില്ല

    • @rameshp2098
      @rameshp2098 5 років тому +1

      Evm ഇൽ തട്ടിപ്പ് നടത്തിയവർക്ക് balett ഇലെക്ഷനിൽ തിരിമറി നടത്താൻ ഒരു പ്രയാസവും, ഇലെക്ഷൻ കമ്മീഷന്റെ കട്ട സപ്പോർട്ട് ഉണ്ടാകുമ്പോൾ ബാലറ്റ് പേപ്പർ ആക്കിയിട്ടും ഒരു കാര്യവുമില്ല

    • @nithinrocks2826
      @nithinrocks2826 5 років тому

      Apo VVPAT ollathoo!!!!

    • @nithinrocks2826
      @nithinrocks2826 5 років тому +2

      @@rameshp2098 36 lakh evm onduu indiayilll athil 50% hack chaiyanamagil 18 lakh annam oru 9000 truck evm voting nadann adivasagalim oro evm kendragalilum attikanam indiyayil agana 490 store rooms athum voting dinam 7 maniku numbuu bse after tht each political party has the right to seal the strong rooms with ones own locks/stay guard @the voting premises PENNa EVM swapping to hppn each changed evm should hv the same number of total votes recorded as in the original evm(THIS TOTAL NUMBER OF VOTES CAN'T BE KNOWN IN ADVANCE) bse after polling ends @6 the returning officer has to sigh & gv in writing the number of votes polled on each evm/booth to the booth level agents of each political party...

    • @nithinrocks2826
      @nithinrocks2826 5 років тому +1

      Apo ee madhyapradesh, Rajasthan chayhisgadh sarkaarukal pirichuvidandivarilla EVm vachamallo avidayil Decemberil election nadannathuu

  • @johnmathew7783
    @johnmathew7783 5 років тому +49

    100 % തട്ടിപ്പ്

  • @abdurahmank.p5029
    @abdurahmank.p5029 5 років тому +3

    നിരപരാധികളായ മനുഷ്യരെ വെട്ടിനുറുക്കുകയും കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്യാറുള്ള നമ്മുടെ രാഷ്ട്രീയക്കാർക്ക് ഇത്തരം പച്ചയായ അനീതിക്കും ഗുണ്ടായിസത്തിനുമെതിരെ എന്തുകൊണ്ട് ശക്തമായ ഒരു വിമോചന സമരം നയിക്കാൻ കഴിയുന്നില്ല .? പൂർവ്വ കാലക്കാരുടെ സമര വീര്യവും വിപ്ലവബോധവുമെല്ലാം വെറുതെ പ്രസംഗിച്ച് നടക്കാൻ മാത്രമുള്ളതാണോ ?

  • @shihabudheenshihab3921
    @shihabudheenshihab3921 5 років тому +109

    രാഹുൽ തോറ്റിട്ടില്ല

    • @abdul.hameed.6906
      @abdul.hameed.6906 5 років тому +8

      രാഹുൽ ഗാന്ധി കീ ജയ്

    • @santhoshkumar-wv8wp
      @santhoshkumar-wv8wp 5 років тому +3

      But smruthi won

    • @kavithak1089
      @kavithak1089 5 років тому +3

      Shihabudheen Shihab തോൽക്കുകയുമില്ല ഒരിക്കലും ...: രാഹുൽ സർ ഇഷ്ടം

    • @knrrock3405
      @knrrock3405 5 років тому

      Shihabudheen Shihab tolpichu kallatharatilloode

    • @shamsudeenoashamsu241
      @shamsudeenoashamsu241 5 років тому

      Mannunni rahul uranghukayalle. Prathikarikkende...

  • @babyjacob4972
    @babyjacob4972 5 років тому +69

    ഇവിഎമ്മിനെതിരെ ഉടനെ നിയമനടപടികളിലെക്ക് പോകണം

    • @georgejoseph2656
      @georgejoseph2656 5 років тому

      But whom will we approach for justice?? SC? EC? all are BIASED. By the bye, my I take the liberty of inviting you, Sir, (if I haven't invited you yet) to view my video - Homage to Pandit Nehru by p g joseph - in UA-cam.

    • @vishakhmons2136
      @vishakhmons2136 5 років тому

      Sheri muthalali inu thane pokam

  • @fcbkerala7400
    @fcbkerala7400 5 років тому +46

    വീട്ടിൽ കൊണ്ടുപോയി പോയി കുത്തി ഇട്ടപ്പോൾ കുറഞ്ഞു പോയി കാണും...

  • @sabir-l9o
    @sabir-l9o 5 років тому +30

    എടോ രാഹുൽ ഗാന്ധി കേജ്രിവാൾ ഇവരൊന്നും പ്രതികരിക്കുന്നില്ല നമ്മൾ ഇവിടെ കുരച്ചിട്ട് കാര്യമില്ല നമുക്ക് ഗുണമുള്ള വല്ല ന്യൂസും പറയടോ

    • @rabeehmabrook6376
      @rabeehmabrook6376 5 років тому +1

      Yes

    • @ashrafmohamed6409
      @ashrafmohamed6409 5 років тому

      നോർത്ത് ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇവിഎം മെഷീനുകൾ ട്രാക്കിലും കാറിലും മൊക്കെ കൊണ്ടുപോയി സ്വകാര്യവ്യക്തികളുടെ വീട്ടിലും കടകളിലും ഓക്കേ വെക്കുന്നത് നമ്മൾ സോഷ്യൽ മീഡിയയിൽ കൂടി കണ്ടതാണല്ലോ? അതിനെപ്പറ്റി ഒരു പാർട്ടിക്കാരും നേതാക്കന്മാരും പ്രതികരിച്ചുകണ്ടില്ല.

    • @rajtech5349
      @rajtech5349 5 років тому

      കേരളത്തിൽ ഇവിഎം തട്ടിപ്പില്ലേ മൈരൻമാരെ

    • @muhammadhashim367
      @muhammadhashim367 5 років тому

      @@rajtech5349 ആണത്തം ഉള്ള വിജയം അല്ല മോദിയുടേത്

  • @jaferaliccali5393
    @jaferaliccali5393 5 років тому +14

    ബാലറ്റ് പേപ്പറിൽ വീണ്ടും ഇലക്ഷൻ നടത്തണം

  • @jsconstruction106
    @jsconstruction106 5 років тому +2

    ഇനിയെപ്പോൾ എല്ലാം അറിഞ്ഞാലും ഇനി എന്ത് ചെയ്യാൻപറ്റും. ആ പരനാറികൾ തന്നെ ഭരിക്കും അല്ലാതെ എന്ത് ചെയ്യാൻ സഹിക്കാം. എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ ഞങ്ങൾ കൂടെയുണ്ടാകും

  • @rinshisworld3182
    @rinshisworld3182 5 років тому +1

    എല്ലാ പ്രതിപക്ഷ കക്ഷികളും അവരുടെ നേതാക്കളും വായിൽ പഴം തുണിയും തിരുകി ചുണ്ടുകൾ തുന്നിക്കൂട്ടി ആസനത്തിൽ വാലും ചുരുട്ടി ഇരിക്കട്ടെ. എല്ലാം ശുഭമായി കൊള്ളും ..

  • @ഹായ്ഹലോ
    @ഹായ്ഹലോ 5 років тому +2

    സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിന് മുൻപ് ജനങ്ങൾക്ക് വേണ്ടി എല്ലാ സംസ്‌ഥാനങ്ങളിലും ഒരിക്കൽക്കൂടി ബാലറ്റ് പേപ്പറിൽ റീപോളിംഗ് നടത്താൻ ബിജെപി തയ്യാറാകുമോ pls.......

  • @mohamedshareef2013
    @mohamedshareef2013 5 років тому +58

    300മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചു evmകൃത്തിമം നടത്തി ബിജെപി സാന്നിധ്യം ഉള്ളയിടം സീറ്റുകൾ അടിച്ചു വാരിയ വിജയമാണിത്

    • @vishakhmons2136
      @vishakhmons2136 5 років тому

      Eada pattithettame enal kerathil kodi ang seat pidikamayirunalo?

    • @mohamedshareef2013
      @mohamedshareef2013 5 років тому +1

      @@vishakhmons2136 കേരളം ഒരു അസാധാരണ വിജയം സംശയം ബലപ്പെടുമെന്ന് അവർക്കറിയാ മല്ലോ അപ്രകാരം കർണാടക.മൊഴികെ സ്വാഭാവിക ഫലമാണ് വന്നത്. 300സ്വീറ്റിലവർ കൃത്തിമം നടത്തി. അതിനപ്പുറം ആവശ്യമില്ലലോ.

    • @ajayakrishnankv3974
      @ajayakrishnankv3974 5 років тому +1

      @@mohamedshareef2013 തമിഴ് നാട്ടിലും മലപ്പുറത്തും പഞ്ചാബ് കോൺഗ്രസിൻ്റെ മുസ്ലിം ലിഗിൻ്റെ ഭൂരിപക്ഷം ഇങ്ങനെ കിട്ടി തായി രി ക്കും വയനാട്ടിൽ രാഹുൽ ഗാന്ധി ഭുരിപക്ഷം ഇങ്ങനെ കിട്ടി

    • @mohamedshareef2013
      @mohamedshareef2013 5 років тому

      @@ajayakrishnankv3974 കൃത്ത്യമായ വോട്ടിംഗ് മെഷീൻ ഓപറേഷൻ സാധ്യമാകുക കേന്ദ്രഭരണ കക്ഷിക്ക് തന്നെ ആകക്ഷിയുടെ ഏജന്റ്പോലെ ഇലക്ഷൻ കമ്മീഷനും പ്രവർത്തിച്ചു ഇത് വരെയില്ലാത്ത വിധം evm കടത്തി കൊണ്ടുപോകൽ ദുരൂഹത സാഹചര്യങ്ങളിൽ കണ്ടെത്തൽ 20ലക്ഷം കണക്കിൽ.കാണാതെവരൽ.ഫലംവരും മുമ്പ് 300പാർട്ടിക്ക് സ്വന്തം ഉറപ്പിക്കൽ.അപ്രകാരം സംഭവിക്കൽ ഇതിലെന്ത് മനസിലാക്കണം. ബിജെപി സാന്നിധ്യം ഉള്ള കർണാടകം ഉൾപെടെ ഉത്തരേന്ത്യിലൂടെ 300കൃത്തിമത്തിലൂടെ.ഉറപ്പിച്ചു എന്ന് തന്നെമനസിക്കാം ഇപ്പോൾ ബാലറ്റ്പേപ്പറിലിത് നടന്നാൽ ബിജെപിക്ക് സഖ്യത്തിനും കൂടി 200 230 ഇടയിൽ മാത്രമേ..ലഭിക്കൂ വെല്ലു വിളിക്കാനാരുമില്ലാ ത്തതിനെന്ത് ചെയ്യാൻ.

    • @vishakhmons2136
      @vishakhmons2136 5 років тому

      @@mohamedshareef2013 bjp ku ee electionil keralathil vijaya sadiyatha vare koduthalayirunu.. angane keralathil sambhivichirunekilum aaru samishyakinda karyamillaha....
      Angane onum oru kremakedum nadathan pattilado......

  • @anwarozr82
    @anwarozr82 5 років тому +8

    എന്ത്‌ കൊണ്ട് രാഹുൽ ഗാന്ധി evm ക്രമക്കേടിന് കുറിച് ഒരക്ഷരം മിണ്ടുന്നില്ല??? 🤔🤔🤔

    • @shajinapm4329
      @shajinapm4329 5 років тому +1

      Ithanu njanum chodikkunnathu.

    • @admin-INDIA
      @admin-INDIA 5 років тому

      Kerala thil BJP set cheythu vachathil sticker maarippoyi... Congress jayichu atha

  • @olivadas267
    @olivadas267 5 років тому +6

    അയ്യോ കഷ്ടം...തെളിവുകൾ സൂക്ഷിച്ചു വക്കുക നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം കേരളാജനതയെ മനസിലാക്കിക്കാം...ഒന്നു പോടോ 😂😂😂😂😂😂

    • @GANESH1091
      @GANESH1091 5 років тому

      നന്നായി

  • @VinodKumar-by9cj
    @VinodKumar-by9cj 5 років тому +1

    ഇ വാർത്തയെ അടിസ്ഥാനമാക്കി കോടതിയിൽ കേസ്‌ ഫയൽ ചെയ്യാനുള്ള നടപടി ആരംഭിക്കണം ഇ അവതാരകന്റെ മൊഴി ഇ കേസിൽ സുപ്രധാന തെളിവായിരിക്കും

  • @trippingvibezz1690
    @trippingvibezz1690 5 років тому +62

    Re votting venam janangal orumich prathikarikkuka

  • @sulaimsaquafisaquafi9496
    @sulaimsaquafisaquafi9496 5 років тому +1

    ജനാധിപതൃത്തെഅട്ടിമറിക്കപ്പെട്ടിരിക്കുന്നു.അതിന്റെ സംസ്ഥാപനാർത്ഥം ഇനിഒരു സ്വാതൻതൃസമരത്തിന് നമുക്ക് ഒരുഗാന്ധിജി ഇല്ലാതെപോയല്ലോ!????രണ്ടാം സ്വാതന്ത്ര്യ സമരത്തിന് മുന്നോട്ടു വരുന്നവർക്ക് പൂർണ്ണ പിൻതുണ.

  • @ahmadbishrulhafi1619
    @ahmadbishrulhafi1619 5 років тому +25

    ആരോട് പറയാൻ

  • @mhdfaisalut5586
    @mhdfaisalut5586 5 років тому +1

    പിന്നെ എന്ത്കൊണ്ട് ഇത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നില്ല....🤔
    ഞങ്ങൾ ഇത് കേട്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ അല്ല..

  • @shajieshajie1680
    @shajieshajie1680 5 років тому +17

    ഇത്രയും കാര്യങ്ങൾ പുറത്ത് വന്നിട്ടും എന്ത് കൊണ്ട് ഇലക്ഷൻ കമ്മീഷൻ ഇടപെടുന്നില്ല പിടിച്ചതിനേക്കാൾ വലുത് മാളത്തിനുള്ളിൽ എന്നല്ലെ പറയുന്നത് (പൊത്തിനുള്ളിൽ)

  • @sanishjoseph8567
    @sanishjoseph8567 5 років тому +1

    എന്തുകൊണ്ട് പ്രതിപക്ഷം കോടതിയിൽ പോകുന്നില്ല ? റിസൾട്ട് ക്യാൻസൽ ചെയ്യുന്നതിനും റീ ഇലക്ഷൻ നടത്തുന്നതിനും എന്തുകൊണ്ട് കേസും കൊണ്ട് കോടതിയിൽ പോകാത്തത്

  • @sajadsajad653
    @sajadsajad653 5 років тому +3

    തെളിവുകൾ എല്ലാം കോടതിയിൽ കാണിച്ചുടെ.അല്ലാതെ ഇവിടെ കിടന്നു അലമുറയിട്ടു നടന്നിട്ട് എന്ത് കാര്യം

  • @rmn1816
    @rmn1816 5 років тому +39

    ലോകത്ത് ഏറ്റവും ആദ്യമായി Ev Mലൂടെ അധികാരത്തിൽ വന്ന പ്രധാനമന്ത്രി ആര്?

  • @rishanrishu6371
    @rishanrishu6371 5 років тому +2

    ഫേസ്ബുക്കിൽ എല്ലാവരും electon commition എന്ന് ടൈപ് ചെയ്ത് ഇലക്ഷൻ കംമീഷന്റെ പേജിൽ എല്ലാവരും പ്രീതിക്ഷേദം അറിയിക്കുക അവിടെ ഇന്ത്യ ഒട്ടാകെ ഉള്ളവർ പ്രേതീശീതിക്കുക യാണ്

  • @ikkaka1adipoli425
    @ikkaka1adipoli425 5 років тому +1

    ellavarkum mumbeariyam bjp bharanam janathipathayamalla kallatharam chaith bharanam pidichath, so ithinokke karanam Aa thalayillatha kallan thiranjedupp commision an

  • @nishadadukkath3893
    @nishadadukkath3893 5 років тому +1

    Ithrayokke sambavichu enn arinjittum janaghal enthu konda prathikarikkathe

  • @johncherian7239
    @johncherian7239 5 років тому +4

    We need reelection. We don't need modi's voting mechine.
    WE NEED BALLET PAPER OR USA TYPE VOTING MECHINE WITH THICK BALLET PAPER.

  • @venugopalks689
    @venugopalks689 5 років тому +18

    CONGRESS MUST TAKE UP THE ISSUE WITH SUPREME COURT IMMEDIATELY

    • @dimplejojo1972
      @dimplejojo1972 5 років тому

      Nothing is going to happen if they go to top court also. All the top instituions in the country are dented by the ruling govt. Instead of probing into the matter,they will make them fools or culprits. Very sorry to say this. There are lessons before us.

  • @sabuthirupuramsabuthirupur9724
    @sabuthirupuramsabuthirupur9724 5 років тому +2

    ഇങ്ങനെ വിട്ടാൽ പറ്റില്ല... Bjp നല്ല അട്ടിമറി നടത്തിയിട്ടുണ്ട്. ഒന്നു കൂടെ റീ പോളിo ഗ് നടത്തണം...ok

  • @anoopa3547
    @anoopa3547 5 років тому +1

    Mostly Kerala Muslims are crying about EVM. I don't know why you guys hate BJP this much. In Kerala sanghis and Muslims are friends. My best friend was and is a Muslim. There is no social issues among Hindus and Muslims in Kerala. Still you guys shows this much hate. It will lead only to create division in the society. Pls think logically. This hate is created by the political parties who need you as a vote bank.

  • @1000Hashim
    @1000Hashim 5 років тому +8

    Paisa kittiyal election commission polum koode varille

  • @saidalikakkattil6123
    @saidalikakkattil6123 5 місяців тому

    ഇത് പറഞ്ഞി പ്രജരിച്ചിട്ട് കാര്യം ഇല്ല കുറെ മുന്നേ തുടങ്ങിയത് ആണ് ഇനങ്ങൾ ഇറങ്ങി നാടവടി എടുക്കണം ഇനി. സബൂർ ഒരിക്കലും വേണ്ട കള്ളത്തിൽ ഇറങ്ങണം

  • @missiontoaccomplish
    @missiontoaccomplish 5 років тому +3

    Electronic voting Machine ന് ആരേയും ജയിപ്പിക്കാനോ തോൽപ്പിക്കാനോ കഴിയില്ല. അത് അതിന് ലഭിക്കുന്ന input signals ന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു Electronic voting Machine എന്ന് മാത്രമേ ഉള്ളൂ. ജനങ്ങൾ ചെയ്ത വോട്ടിന് ആനുപാതികമായിട്ടല്ല result വന്നത് എങ്കിൽ പിന്നെ ഇത് malfunction ചെയ്യാൻ ആരായിരിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്? ഇലക്ഷൻ കമ്മീഷൻ ആയിരിക്കുമോ?

    • @shajinapm4329
      @shajinapm4329 5 років тому

      Ithine kurichu correct news News 18 vannittund. Oru hacker from UK velippeduthiyathanu.

  • @ziyadziya8630
    @ziyadziya8630 5 років тому

    ഇന്ത്യയിൽ ജനാധിപത്യം എന്നത് അപ്രസക്തം ആകാൻ പോകുന്നു... എനിക്ക് congress കാരോട് ആണ് ചോദിക്കാനുള്ളത്... നിങ്ങളെ വിശ്വസിച്ചു vote തന്ന ജനങ്ങൾക്ക് നീതി vaangi നൽകണം... വോട്ടിംഗ് machine നടന്ന തട്ടിപ്പ് തെളിവ് സഹിതം പുറത്ത് കൊണ്ട് വരണം... രാജ്യ vyaapakamaai... പ്രേതിഷേധം നടത്തണം

  • @mohammedshareef5379
    @mohammedshareef5379 5 років тому +6

    ഇനി ഇപ്പോൾ ഇതൊക്കെ ആരോട് പറയാൻ

  • @Event3552
    @Event3552 5 років тому

    ഈ പിഴവ് വന്നാലും ഇവിടെ ഇത് തിരുത്താൻ ആരാണ് ഉള്ളത്.....ഈ പറയുന്ന നിങ്ങളോ ഏതേലും ഉദ്യോഗസ്ഥർ ഉണ്ടോ..... ആരും ഇല്ല എല്ലാവർക്കും വേണ്ടത് പണമാണ് ആ പണം കിട്ടി കഴിഞ്ഞാൽ ഇവിടെ എന്തായാലെന്ന....ഒരു മീഡിയ പോലും ശരിക്ക് ഇതിന്റെ പിന്നാലെ പോവില്ല മീഡിയ കൾക്ക് ഏറ്റവും ഇഷ്ടം പീഡനമാണ്....

  • @BavuPuthussery
    @BavuPuthussery 6 місяців тому

    മീഷിൻ നാണങ്കിൽ BJP ക്ക് 400 കിട്ടും വോട്ടിങ്ങ് മിഷിൽ ഇല്ലക്കിൽ BJP തോറ്റ് ഒന്ന് ഇല്ലാതെ ആകും

  • @nizarkhan8143
    @nizarkhan8143 5 років тому

    ഇത് ന്യൂസ് ക്ലിക്കിനല്ല,, നാട്ടുകാർക്കെല്ലാം അറിയാം, ഇതിങ്ങനെ ആവർത്തന വിരസതയുണ്ടാക്കി ഓരോ ചാനലുകാരും മാറി മാറി പ്രക്ഷേപണം നടത്തിയിട്ട് എന്ത് കാര്യം?,,,,???????????????? മോദി പ്രധാനമന്ത്രിയും അമിത് ഷാ കേന്ദ്ര ആഭ്യന്തര ന്ത്രിയുമായി സത്യപ്രതിജ്ഞയും ച്ചെയ്യുന്നതിന് മുമ്പേ പ്രതിപക്ഷ കക്ഷികളെല്ലാം ഒത്തുകൂടി നാട്ടിലൊരുവൻ എതിർ പ്രക്ഷോഭം ഇളക്കിവിട്ട് ഒരു ബാലറ്റ് റീ ഇലക്ഷന് എന്തേ ശ്രമിക്കുന്നില്ല, ഉൾഭയമാണോ?,,,

  • @AkbarAli-sn8dg
    @AkbarAli-sn8dg 5 років тому

    100 ശതമാനം സത്യം. EVM ഇലക്ഷന് മുമ്പ് സെറ്റ് ചെയ്യുമ്പോൾ ബിജെപിക്ക് അനുകൂലമായി പ്രോഗ്രാമിങ് Language ൽ അവരുദ്ദേശിക്കുന്ന രീതിയിൽ സെറ്റ് ചെയ്യാൻ കഴിയും.

  • @akbarkunchimon2868
    @akbarkunchimon2868 5 років тому

    "We want Rahul" ഇങ്ങിനെ ഒരു ക്യാമ്പയിൻ Rahul ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ picture ആക്കി ചെയ്താലോ.???? ജനാധിപത്യത്തെ സംരക്ഷിക്കാൻ പാർട്ടി മറന്ന് എല്ലാവരും മുന്നോട്ടു വരിക.

  • @ibrahimkutty588
    @ibrahimkutty588 5 років тому

    നമ്മുടെ രാജ്യത്ത് നിരവതി ചാനലുകളുണ്ട് എല്ലാ സംവിധാനവും. CCTV യും സക്കിയൂരിറ്റി യും ഉണ്ട് എല്ലാം മറികടന്നു കൂളായി മെഷീൻ തട്ടിപ്പ് നടത്തി യിട്ട്.ജനാതിപത്യo തുരങ്കം വച്ചിട്ട് ഇവിടെ യുള്ളവർ വിഡ്ഡികൾ.. വിദേശ ചാനലുകൾ നേരത്തെ മനസ്സിലാക്കി.. നമ്മൾ മോഡി തരംഗം കണ്ടു മയങ്ങി...... !!!!

  • @krishnakumarcr7169
    @krishnakumarcr7169 5 років тому

    ഭരണം കിട്ടാത്ത രാഷ്ട്രീയ പാർട്ടിക്കാർ പ്രചരിപ്പിച്ചു കൊണ്ട് നടക്കുന്ന ഒരു വിഷയം. തെളിയിക്കപ്പെടാത്ത ആരോപണം. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും, വോട്ടർമാർക്കും സുതാര്യതയിൽ സംശയമില്ല. അന്ധമായ BJP / സംഘപരിവാർ വിരോധത്തിൽ അധിഷ്ഠിതമായ ഒരു റിപ്പോർട്ട്.

  • @sabusk4202
    @sabusk4202 5 років тому +3

    Supreme court nodulla vishwasam poi....ini Trump nu report cheyyam ella rashtrangalum idapedatte

  • @subashcharuvil3490
    @subashcharuvil3490 5 років тому

    അതാണ് എനിക്കങ്ങോട്ട് മനസ്സിലാകാത്തത് കോൺഗ്രസ്‌നെ തരിപ്പണം ആക്കിയ മോദിയും അമിത് ഷായും എലെക്ഷൻ പ്രചരണം നടത്താൻ പോയ വേദികൾ മുഴുവൻ കാലി ഒഴിഞ്ഞ കുറെ കസേരകൾ മാത്രം കാണാം പട്ടികുഞ്ഞു പോലും ഇല്ല.. സ്മൃതി ഇറാനി റോഡ് ഷോ പോലും നിർതി തിരിച്ചു പൊന്നു.... അപ്പോഴും വമ്പൻ പൂരിപക്ഷത്തിൽ ജയം.... അതാണ് bjp

  • @telert903
    @telert903 5 років тому

    ന്യൂസ്‌ക്ലിക്ക് എന്ന ചാനൽ യൂട്യൂബിൽ ഉണ്ട് . അതിന്റെ ശരിയായ പേര് ന്യൂസ്‌ക്ലിക്കിൻ എന്നാണാണ്. ആ ചാനലിൽ പോയി നോക്കുമ്പൾ കഴിഞ്ഞ ഒരു ആഴ്ചയായി ഇങ്ങിനെ ഒരു ന്യൂസും കാണാൻ കഴിഞ്ഞില്ല. എവിടെ നിന്നാണ് ഈ ന്യൂസ് സംഘടിപ്പിച്ചെതെന്നു വ്യക്തമായി ലിങ്ക് ചെയ്യൂ. അങ്ങനെ അന്നെങ്കിൽ എന്ത് കൊണ്ട് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിക്കുന്നില്ല? സത്യം അറിയണം.....

  • @ismailahamedkabeerkabeer1583
    @ismailahamedkabeerkabeer1583 5 років тому

    BJP ഒരു മതത്തിന്റെ പാർട്ടിയാണ് സതുത്തിന്റെ പാർട്ടി എന്നൊക്കെ പറയുന്നു എന്നിട്ട് ചെയ്യുന്നതെന്താ ദൈവത്തിന് നിരക്കാത്ത കാരുങ്ങൾ കർണ്ണാടകയിൽ കോൺഗ്രസ്സ് എം എൽ മാരെ പണം കൊടുത്ത് ഒരു ഗവൺമെൻറിനെ മറിച്ചിടാൻ നോക്കുന്നു മധു പ്രദേശിലും അത് പോലെ തന്നെ ഇതാണ് അല്ലെ BJP യുടെ സത്യസന്ധത അധികാരത്തിന് വേണ്ടി എന്ത് തൊട്ടിപ്പണിയും ചെയ്യൽ മനസ്സാക്ഷിയുള്ള വിശ്വാസിക്ക് കട്ട് നിൽക്കാനാവില്ല ശരിയായ ഭൂരിപക്ഷ കിട്ടുമ്പോൾ സംസ്ഥാനങ്ങൾ ഭരിച്ചാൽ പോരെ എന്തൊരു നെറികേടാണ്

  • @iamindian6511
    @iamindian6511 5 років тому

    എന്ത് തട്ടിപ്പ് നടത്തിയാലും അതിന് എതിരെ ഒരു ജനവികാരം ഉയർത്തി കൊണ്ടുവരാനും ശക്തമായ പ്രക്ഷോഭം സങ്കടിപ്പിക്കാനും പ്രതിപക്ഷ നിരക്ക് സാധിക്കുന്നില്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഒരു വലിയ ദുരന്തം

  • @cinnamon932
    @cinnamon932 5 років тому

    English madymathile vannollu?enthu kondu hindi ,malayalm,punjabi,etc.vannilla?ingane kidannu mongiyittu enthu karyam? Opposition partyum team sum evide?

  • @lijujoseph1
    @lijujoseph1 5 років тому

    എന്തായാലും അവർ ജയിച്ചു.ഇനി എന്ത് ചെയാൻ പറ്റും. 5 വർഷം കഴിഞ്ഞു ഇലക്ഷന് ബൽറ്റ് മതി എന്നു പറയാം ഇലക്ഷൻ നടത്തിയാൽ

  • @theperfectintrover9497
    @theperfectintrover9497 5 років тому +1

    eda bhayankara.......kandupidichu kalanhalleee

  • @saidunainamvalppill
    @saidunainamvalppill 5 місяців тому

    Ithoke. Pareyunna. Iyal. Kodathiyil. Kodukku. Kodathi. Thirumanikkatte

  • @sundaransundaran7569
    @sundaransundaran7569 5 років тому +3

    കേരളത്തിലെ ഒരുവിഭാഗം ആൾക്കാർ ക് മാത്രമേ സംശയം ഉള്ളു

  • @isaacjoseph5713
    @isaacjoseph5713 8 місяців тому

    ഏതും,എന്തും ചെയ്യാൻ ബിജെപി അധികാരത്തിൽ വരാൻ വേണ്ടി ചെയ്യും..

  • @simim5515
    @simim5515 5 років тому

    അടുത്ത അഞ്ചു കൊല്ലം ഇനി എന്തൊക്കെ വെറുപ്പിക്കൽ കാണിക്കാമോ അതൊക്കെ കാണിച്ചു വീണ്ടും മോദിയെ ജയിപ്പിക്ക്

  • @ahzanakn5344
    @ahzanakn5344 5 років тому

    Ithreyum attimari undaaitum endukondu ee nadanna election pinvalikathathu???...Ithinu against aayitu onnum cheyyanille?? Nammal ithokke sahikano?? ...

  • @prs3341
    @prs3341 5 років тому

    വിവിപാറ്റ് ഇല്ലാതിരുന്നെങ്കിൽ നിങ്ങൾ പറയുന്നത് ബുദ്ധിയുള്ളവരും വിശ്വസിക്കുമായിരുന്നു

  • @Thetrruth24
    @Thetrruth24 5 років тому

    മോദീ ...എന്തിനാണ് ഇങ്ങനെ അധികാരം നേടുന്നത് ... ഉളുപ്പില്ലേ...???

  • @sajadsaju3481
    @sajadsaju3481 5 років тому +2

    ithokke ellavarkum ariyaam😂😂😂

  • @nijilpk4612
    @nijilpk4612 5 років тому +14

    Re poling vanom

  • @dineshkumarvv5336
    @dineshkumarvv5336 5 років тому

    കേസ് നടത്താൻ തയ്യാറായിക്കോ ചേട്ടാ ,ഇംഗ്ലീഷ് മാദ്ധ്യമവും നിങ്ങളും കുടുങ്ങും

  • @MultiVisal
    @MultiVisal 5 років тому

    ശോ എന്തു കഷ്ടം. പാവം രാഹൽഗാന്ധി ക്ഷമിച്ചതവും. കേരളത്തിലെ ഇവിഎം പക്കാ .

  • @narayanannair8896
    @narayanannair8896 8 місяців тому

    എന്ത് കള്ളത്തരം ചെയ്താലും വേണ്ടില്ല കോൺഗ്രസ്‌ അധികാരത്തിൽ വരരുത്

  • @nisanthu.p8833
    @nisanthu.p8833 5 років тому

    Evm.. Thattippaanei modi kallanaanei..njangalkk kittiya votum notakku kittiyatum vech njangal parayunnu kammikal😂😂🙏🙏

  • @nabeesabv5778
    @nabeesabv5778 5 років тому

    kallatharam kattiyavare adhikarathil kayattaruth,indiakar unaru.. janagale janathipatyathe thakaran anu vadhikaruth,oru padu mahanmar rakthasakshitwam vahich thanna avakashamanu ath....madich nikalle.... samayam athikramichu ......oru nimisham kond ellam thakarkalle......re election vendi bjp k allathe vote vote cheytha rajyathe sakalarum othukoodu nerit thanne,avaravarkariyalo....arka cheythennu.....

  • @sharobkumar235
    @sharobkumar235 Рік тому

    വോട്ടിംഗ് മെഷീൻ ക്രമകേട്ട് എന്ന സ്ഥിരം കോമഡി "🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ramadasniru4457
    @ramadasniru4457 5 років тому

    ഇനിയെങ്കിലും ഇതൊക്കെ നിർത്തി ശരിയായ കാരണം കണ്ടെത്തി കോൺഗ്രസ്സിനെ രക്ഷിക്കാൻ നോക്ക് ബായ്

  • @saidunainamvalppill
    @saidunainamvalppill 5 місяців тому

    Ithukoddanello. Averu. 400...370..oke. Pareyunnathe

  • @levieshkol6606
    @levieshkol6606 5 років тому +6

    Daivam und e thiranjedupp asadu akkatte

  • @Sworld-
    @Sworld- 5 років тому

    Ethokke nammall evide ninnu parajitt valla karyavum undo..it's just waste of our time..

  • @retnabaiju1423
    @retnabaiju1423 5 років тому

    ചതിയൻമാരുടെസത്യപ്രതിജ്ഞജനംബഹിഷ്ക്കരിക്കണം ടിവിതുറക്കരുത്

  • @mansoormansoor4932
    @mansoormansoor4932 5 років тому

    Arod parayan...supreme court avarudeth...election commission avarudeth...

  • @ayamumandedath8009
    @ayamumandedath8009 5 років тому +1

    തോറ്റ പാർട്ടിക്കാർക് പ്രശ്നം ഇല്ല പ്രാ ത്തി ഗിച് രാഹുൽ ഗാന്ധിക്കും പ്രശ്നം ഇല്ല. പാർട്ടിയിൽ അഴിച്ചുപണി നടത്തിയിട്ട് വല്ല കാര്യം ഉൻണ്ടോ. എനിക്ക് ഇപ്പോൾ രാഹുൽ ഗാന്ധി യെ യും സംശയമായി തുടങ്ങി

  • @prasanthprathapan113
    @prasanthprathapan113 5 років тому +2

    Ninakku aaaa evidence election commission submit cheyyan padilleeee...?

  • @sandhyachandran3722
    @sandhyachandran3722 5 років тому

    Thattippu nadannekil pinne enthu kondu ....sathyaprathinja nirthivayikkunnilla.....

  • @tharamamlm7337
    @tharamamlm7337 5 років тому

    IS THIS KERALA CRYING???...KERALA..TAMILNADU..PUNJAB..ODISHA....ANDHRA...TELUNGANA...NORTH EAST. ETC . ARE NON BJP STATES....IF EVM FRAUD BJP CAN TAKE ALL SEATS IN UP. ??? YOGI CM IS THERE???IS IT???...PLEASE THINK 360°.....Ok

  • @m.sureshm9502
    @m.sureshm9502 5 років тому

    തിരുവനന്തപുരത്ത് കൈ ചിഹ്നത്തിൽ കുത്തിയാൽ താമരയ്ക്കാണ് വോട്ട് വീഴുന്നതെന്ന ആക്ഷേപമുണ്ടായിരുന്നു...ആന്ധ്രയിൽ ഭയങ്കര ആരോപണമായിരുന്നു. നായിഡുവിന് 3ഉം ysr നു ബാക്കിയും കിട്ടി.ആന്ധ്രയിലും തമിഴ്നാട്ടിലും . കേരളത്തിലും bjpക്ക് ഒന്നുമില്ല. രാജസ്ഥാൻ,മദ്ധ്യപ്രദേശ്, ഛത്തീസ് ഗഢ് ..ബംഗാൾ....ഇവിടെയെല്ലാം പെട്ടി മാസങ്ങൾക്കു മുമ്പേ സംസ്ഥാന സർക്കാ
    രിന്റെ അധീനതയിൽ. എന്നിട്ടും കൃത്രിമം നടത്തിയത് bjp .....കേരളത്തിൽ bjp കിണഞ്ഞു.ശ്രമിച്ചു,ഒരു സീറ്റിന്. കൃത്രിമം കാണിക്കാൻ പറ്റാത്തതിനാൽ വിജയിച്ചില്ലത്രെ...വോട്ടുപെട്ടി സീൽ ചെയ്ത് ഏജൻസ് ഒപ്പിടുന്നുണ്ട്.,,പിന്നീട്.എണ്ണുമ്പോൾ ഈ ഒപ്പുകളും പെട്ടി sl.നമ്പറും അതേ ഏജന്റുമാർ ബോദ്ധ്യപ്പെട്ട് സമ്മതിക്കുമ്പോഴേ എണ്ണുകയുള്ളു എന്ന മിനിമം വിവരമെങ്കിലും വാർത്ത വായിക്കുന്നവർക്കു വേണം..........ഇനി കഴുതക്കാമം കരഞ്ഞു തീർക്കാം ....അത്രതന്നെ
    .....

    • @safeenn5648
      @safeenn5648 5 років тому

      Cheyyendath okke cheyth kazhinjathin sheshaman samsthana sarkkar nu EVM kaimarunnath

  • @anzarwestore8492
    @anzarwestore8492 5 років тому +10

    4 സംസ്ഥാനങ്ങളിൽ അല്ലാ. കേരളത്തിൽ ഒഴികെ എല്ലാട്ത്തും

    • @AyanAyan-dp3wy
      @AyanAyan-dp3wy 5 років тому

      I'm ansar ibnu assainar കേരളത്തിൽ 19മണ്ഡലങ്ങളിൽ അട്ടിമറി.

  • @vysakh9686
    @vysakh9686 5 років тому

    Vaayil pazham vizhungiya Upa nethakalku ithonnu kaanichu koduk..😂😂

  • @Sullaiman-fr9bh
    @Sullaiman-fr9bh 9 місяців тому

    പിന്നെ എന്താതിരഞ്ഞെടുപ് ക മ്മിക്ഷൻ Evm നിരരോധിക്കാത്തത്

  • @spnsharesstudy7335
    @spnsharesstudy7335 5 років тому

    Yesterday there is confirmed news that VVPAT Slips were counted in all 542 constituencies and the numbers matched perfectly with the EVMs. Why don't stop this blabbering and gracefully accept your party's pathetic loss.

  • @user-rz1ep4hp6e
    @user-rz1ep4hp6e 5 років тому +4

    Aduthathayi Puthiya nadakam avatharipikunu TVM TAMPERING

  • @theimpaler7005
    @theimpaler7005 5 років тому

    Some asses are burning 🤣... Don't worry...BJP will still win if re election happens... Because India is not Kerala 🤣