നികേഷ് ഇല്ല മൊട്ടയെയും അടിച്ചിറക്കും സുജയ.🥵 | Sujaya vs Arun Fight Debate Troll |4U

Поділитися
Вставка
  • Опубліковано 4 жов 2024
  • നികേഷ് ഇല്ല മൊട്ടയെയും അടിച്ചിറക്കും സുജയ... 🥵
    For Business Enquires & Promotions
    Email: jy.denump@gmail.com
    Follow us on
    Instagram: www.instagram....
    Facebook: www.facebook.c...

    DESCLAIMER !
    This Channel Does Not Promote or Encourage Any legal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favor of fair use..
    #4u4ever #trollmalayalam #trolls #debate #sujayaparvathy #nikeshkumar #latestnews #funny #malayalamnews #malayalam

КОМЕНТАРІ • 197

  • @gopinadhannk1505
    @gopinadhannk1505 3 місяці тому +60

    വിചാരധാരയോ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ വായിച്ചിട്ടല്ല ആളുകൾ വോട്ട് ചെയ്യാൻ പോകുന്നത് എന്ന് മൊട്ട മറക്കരുത്

  • @sreekumarp5750
    @sreekumarp5750 3 місяці тому +35

    അരുൺ പലപ്പോഴും വിഷയത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി സ്വയംഒരു രക്ഷാകവചം തീർത്തു കൊണ്ടാണ് സംസാരിക്കുന്നത്

  • @Prajeeshkdr1987-rz9lj
    @Prajeeshkdr1987-rz9lj 3 місяці тому +47

    മോട്ടയും കൂടി ഈ പണി നിർത്തിയാൽ ക്ലീൻ

    • @subhashkrishna211
      @subhashkrishna211 3 місяці тому +2

      ഇവൻകൂടി പോയാൽ പിന്നെ എങ്ങനെ ചിപ്പിഎം എങ്ങനെ ജയിക്കും 😂😂😂😂

  • @rajeshak4448
    @rajeshak4448 3 місяці тому +28

    മാധ്യമങ്ങൾ ഹിന്ദു സമൂഹത്തെ വിഭജിച്ച് ഒരു വഴിക്ക് ആക്കാൻ വർഷങ്ങൾ ആയി ശ്രമിക്കുക ആണ്. സംഘ പരിവാർ കൂടുതൽ ഉണർന്നു പ്രവത്തിച്ചില്ല എങ്കിൽ...ദോഷം ഹിന്ദുവിന് തന്നെ...

  • @timelesstextiles6943
    @timelesstextiles6943 3 місяці тому +44

    മോട്ടേ മുട്ടാൻ നിൽക്കേണ്ട, ഇത്‌ സുജയ ആണ്.... ഇപ്പൊ തന്നെ കൊറേ നാണം കെട്ടു.....

  • @muraleedharan9200
    @muraleedharan9200 3 місяці тому +8

    ഇദ്ദേഹം കേളേജിൽ നിന്ന് രാജിവച്ചത് നല്ല കാര്യം
    അവിടത്തെ കുട്ടികളെങ്കിലും രക്ഷപെട്ടല്ലോ.

  • @virattv3947
    @virattv3947 3 місяці тому +33

    സുജയശോഭാ സുരേന്ദ്രൻ ആകണം

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 3 місяці тому +22

    വേണ്ട മോനെ..... വേണ്ട മോനെ. .....

  • @anarendran9833
    @anarendran9833 3 місяці тому +15

    Sir ഇത് ഋക് വേദ മന്ത്രമാണ് . വർണ്ണാശ്രമത്തെക്കുറിച്ചുള്ളതല്ല ഈ പ്രപഞ്ചം മുന്നോട്ടു പോകുന്നതെങ്ങിനെയാണെന്നുള്ള സൂചനയാണ്; പരമമായ ബ്രഹ്മതത്വത്തിൻ്റെ ആവിഷ്കാരമാണ്, വർണ്ണാശ്രമവ്യവസ്ഥ ഒരിക്കലും ജന്മം കൊണ്ടല്ല. അവനവൻ ചെയ്യുന്ന ധർമ്മത്തിനനുസരിച്ചാണ്. അതിലൊരിക്കലും വലുപ്പ ചെറുപ്പമില്ല. ശരീരത്തിലെ ഒരോ അവയവവും ഒഴിവാക്കാനാകാത്തതാണ് എന്നാണ് മനസ്സിലാക്കേണ്ടത്

  • @shiriyams129
    @shiriyams129 3 місяці тому +32

    Sujai Ma'am great, Motta can not survive

  • @sreekumarsk6070
    @sreekumarsk6070 3 місяці тому +12

    മൊട്ടയ്ക്ക് ഒരടി കൊടുത്ത ശേഷം പറഞ്ഞാലും ബോധം വരാനുള്ള സാധ്യതയില്ല 😂

  • @ngeetha5100
    @ngeetha5100 3 місяці тому +8

    സുജയ , ഫൈറ്റ് ചെയ്ത് മുന്നോട്ടു പോകുക താങ്കൾ വിഷയം കൈകാര്യം ചെയ്യുന്നതു കാണാനും കേൾക്കാനും നല്ല രസമാണ്. ചർച്ച Super

  • @renjithhdas
    @renjithhdas 3 місяці тому +11

    പുതിയ ഹിന്ദുക്കൾ എല്ലാവരും ഒന്നിച്ചു നിൽക്കാൻ ആണ് ശ്രമിക്കണ്ടത് അത് കൊണ്ടു അരുൺ കുമാറിനെ പോലെ ഉള്ളവർ പറയുന്നത് കമ്മ്യൂണിസം ത്തിന്റെ അടിച്ചേല്പിക്കൽ ആണ് ജാതി മതം ഇത് പറഞ്ഞാൽ മാത്രമേ അവർക്ക് ഇവിടെ പിടിച്ചു നിൽക്കാൻ പറ്റു

  • @sobhanasobhana1379
    @sobhanasobhana1379 3 місяці тому +19

    സംഘപരിവാർ ഒരിക്കലും ഒരു രാഷ്ട്രീയപാർട്ടി അല്ല അതെന്താ അരുൺ മനസ്സിലാകാത്തത്. ഒരിക്കൽപോലും അവർ അധികാരത്തിനുവേണ്ടി മത്സരിച്ചിട്ടില്ല അവർ ഒരു രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ വന്നിട്ടുമില്ല.അവർ സ്വയംസേവകരാണ് അവർ നമ്മുടെ രാജ്യത്തെ ശത്രുക്കളിൽ നിന്നും ഇവിടെയുള്ള ദുഷ്ട ശക്തികളായ വർഗീയവാദികളിൽ നിന്നും ഭാരതത്തെ രക്ഷിക്കുന്നത് ആർഎസ്എസ് ആണ് ഈ ആർഎസ്എസ് ഉള്ളതുകൊണ്ടാണ് ഈ ഭാരതം ഇന്നും മത സഹിഷ്ണുതയോടെ നിൽക്കുന്നത് മനസ്സിലായോ അരുണേ.

    • @purushothamang540
      @purushothamang540 3 місяці тому

      , അതിന് തലച്ചോറ് എന്ന സാധനം മൊട്ടയുടെ തലയിൽ വേണം.

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj 3 місяці тому +14

    മോട്ടേ മോട്ടേ
    ആരോടും മുട്ടല്ലേ മോട്ടേ
    മുട്ടി കഴിഞ്ഞാൽ പൊട്ടും മൊട്ടെ

  • @lathikagopidasmenon9488
    @lathikagopidasmenon9488 3 місяці тому +30

    മൊട്ട ഖുർആൻ ഹദീസുകൾ എടുത്ത് വെച്ച് ഛർദിക്കാത് എന്താ

    • @prashob13
      @prashob13 3 місяці тому +1

      വിവരമറിയും. ജീവനിൽ കൊതിയുണ്ട് 😂😂😂😂😂

    • @kishorekb4384
      @kishorekb4384 3 місяці тому

      Chardikyunnade ormayundakum Avante mottathal vereyum shareeram vereyum kidakkum

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 місяці тому

      Motta cpm and മുലിം ജിഹാദി

  • @balakrishnank6249
    @balakrishnank6249 3 місяці тому +12

    ഈ തൊരപ്പൻ ഒരിക്കലും നന്നാവില്ല

  • @selvanfurniturehires1303
    @selvanfurniturehires1303 3 місяці тому +23

    Motta clean bould

  • @ananthasivans2404
    @ananthasivans2404 3 місяці тому +15

    That's Suraya👌👏🎉

  • @mridulam4544
    @mridulam4544 3 місяці тому +8

    ബുദ്ധം ശരണം ഗച്ഛാമി
    ധമ്മം ശരണം ഗച്ഛാമി
    സംഘം ശരണം ഗച്ഛാമി .
    അരുണിൻ്റെ അഭിപ്രായത്തിൽ ആ മൂന്നാം വരിയിലെ സംഘം സംഘപരിവാർ ആയിരിക്കും, അല്ലേ?!

  • @SathyaprakashPillai
    @SathyaprakashPillai 3 місяці тому +17

    മോട്ടയും നികേഷിനെ പോലെ തേഞ്ഞു ഒട്ടി ഓടാൻ സമയമായി😂😂😂😂😂😂😂😂😂😂😂😂

  • @radhakrishnanks5981
    @radhakrishnanks5981 3 місяці тому +8

    ഹെജിമണിച്ചേട്ടൻ 'ആരും മസാല ദോശ കഴിക്കരുത് ഭരണഘടന തോറ്റുപോകും

  • @amalkrishna379
    @amalkrishna379 3 місяці тому +22

    ഈ കൈയും കാലുമൊക്കെ ഹിന്ദു എടുത്ത് കളഞ്ഞിട്ട് കാലം കുറേ ആയി അരുൺ സാറേ..... സാറിതൊന്നും അറിഞ്ഞില്ലേ ഇതുവരെ..

  • @DespandittS
    @DespandittS 3 місяці тому +16

    RSS ഒരു രാഷ്ട്രീയ സാംസ്‌കാരിക സംഘടനയാണ്. രാഷ്ട്രീയമാണ് അതിന്റെ അന്തസത്ത

  • @gopalkrishnan3166
    @gopalkrishnan3166 3 місяці тому +8

    Now motta is a super OMLET..MMM

  • @prakruthi508
    @prakruthi508 3 місяці тому +2

    പ്രാചീന ഭാരതത്തിൽ ഹിന്ദു എന്ന പേരിൽ ആരും ഇല്ല.
    അറിവിൻ്റെ അടിസ്ഥാനത്തിൽ വർണ്ണ വ്യവസ്ഥയും ആ അറിവിനെ ഉപയോഗിച്ച് ഉള്ള കർമ്മത്തിൻ്റെ അടിസ്ഥാനത്തിൽ ഉള്ള അശ്രമവ്യവസ്ഥയും ആയിരുന്നു പ്രാചീന ഭാരതത്തിൽ ഉണ്ടായിരുന്നത് ഉപനിഷ്ത് അനുസരിച്ച്.
    അതായത് ഈ നാല് കര്യങ്ങിൽ കൂടി മാത്രമേ അറിവ് പൂർണ്ണമാവൂ (ഇന്നത്തെ പോലെ ജോലി കിട്ടാനും അർത്തി പൂണ്ട് പണം ഉണ്ടാക്കാനും വേണ്ടിയുള്ള വിദ്യാ ആഭാസം അല്ല ) ഇത് ഓരോ വ്യക്തിയിലും ഉള്ള അറിവിൻ്റെ ക്രമിക വികാസം ആണ്. അറിവ് തുടങ്ങുന്നത് ബ്രാഹ്മണ്യത്തി്ൽ. അതായത് ബ്രഹ്മചര്യാശ്രമത്തിൽ. ആ ബ്രാഹ്മണൃം അറിവിലൂടെ വികസിച്ച് ക്ഷതത്തെ ത്രാണനം ചെയ്യുന്ന ക്ഷാത്രത്തിലേക്ക് വികസിക്കുമ്പോൾ അവൻ ക്ഷത്രിയൻ ആയി അഥവാ ബ്രഹ്മചാരിയിൽ നിന്നും ഗ്രഹസ്ഥൻ ആയി മാറുന്നു വീണ്ടും അറിവ് വികസിക്കുമ്പോൾ അവൻ ക്ഷാത്രത്തിൽ നിന്നും വൈശ്യൻ ആകുന്നു അതായത് ഗ്രഹസ്ഥനിൽ നിന്നും വനനീയം സം ഭജനീയം എന്ന വാനപ്രസ്ഥ ആശ്രമത്തിൽ എത്തിച്ചേരുന്നു. വീണ്ടും അറിവ് അതിൻ്റെ ഔന്യത്വത്തിൽ എത്തുമ്പോൾ വൈശ്യ നിലയിൽ നിന്നും അവൻ പുണ്യഅപുണ്യ സത്യാ അസത്യ ധർമ്മ അധർമ്മങ്ങൾ തുടങ്ങി വിവേചനങ്ങൾ ഒന്നും ഇല്ലാത്ത ഒരു ശൂദ്ര ഭാവത്തിലേക്ക് ഉയരുകയും വാനപ്രസ്ഥത്ത്തിൽ നിന്നും സന്യാസ ആശ്രമത്തിൽ എത്തിച്ചേരുകയും ചെയ്യുന്ന ഒരു വർണ്ണ ആശ്രമ വ്യവസ്ഥയാണ് പ്രാചീന ഭാരതത്തിൽ ഉണ്ടായിരുന്നത്
    ഈ ശൂദ്രനിലൂടെ ആണ് ലോകം ആരോഗ്യത്തോടെ നിലനിൽക്കുന്നത് എന്ന് പ്രാചീനർ. അല്ലാതെ പുറത്ത് നിന്നും വന്നവർ ഇവിടെ ആക്രമണം നടത്തി അധിനിവേശം സ്ഥാപിച്ച് കഴിഞ്ഞ് ആ കലർപ്പിൽ ആ കൊടുക്ക വാങ്ങലിൽ ഇവിടെ ഉണ്ടായ അപച്ചയത്തെ സാസ്കാരിക ച്ചുതി വച്ച് അതാണ് പണ്ട് ഉണ്ടായിരുന്നത് എന്ന് സമർധിച്ച് പ്രാചീന ഭാരതത്തെ നിർവ്വചിക്കുന്നത് ബുദ്ധിശൂന്യത ആണ് അറിവില്ലായ്മ ആണ്
    ശ്രുതി അനുസരിച്ചുള്ള ചാതുർവർണ്യം ഇതാണ്.
    ഓരോരുത്തരിലും ഉള്ള കേവലമായ അറിവ് വികസിക്കുന്ന അവസ്ഥയാണ്. അതിന് ജാതിയോ ഉത്തരാധുനികത സൃഷ്ടി യായ മതമോ ബാധകമല്ല.

  • @rajendranc1301
    @rajendranc1301 3 місяці тому +3

    മൊട്ട അറുൺ അഭിലാഷ് മോഹൻ പിന്നെ ഒറ്റ നോട്ടത്തിൽ ശിഖണ്ഡി ആയ ഒരു Achor ഇവരെയെല്ലാം ജനം കൈകാര്യം ചെയ്യുന്ന കാലം വരും

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 3 місяці тому +4

    Non biological PM ന്റെ ആരാധിക.

  • @keshavanelayathukeshavan1676
    @keshavanelayathukeshavan1676 3 місяці тому +13

    സുജയ കീ ജയ് ജയ് ശ്രീറാം

  • @sivakumarkolozhy368
    @sivakumarkolozhy368 3 місяці тому +7

    മൊട്ട 3g..😅😅😅

  • @ananthasivans2404
    @ananthasivans2404 3 місяці тому +6

    Motta veyilathu ninnal shine cheyyam.

  • @anony633
    @anony633 3 місяці тому +2

    ഷുജയാ ശുപ്പർ നങ്ങൾ ജയിച്ചേ 💪💪 ഹേ കാചാവാ 🤣🤣🤣

  • @kuvallamvlogs
    @kuvallamvlogs 3 місяці тому +2

    💕sujaya💕big salute 💕from 💕my💕heart 💕👍👍👍

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 місяці тому +3

    ജയ് ജയ് മോദിജി ❤❤

  • @faran2554
    @faran2554 3 місяці тому +3

    ചാനൽ ലോഗോയുടെ കളർ മാറ്റാനുള്ള സമയായി 🟤🎉

  • @vijayanair9634
    @vijayanair9634 3 місяці тому +1

    മൊട്ടക്ക് തീരെ ബുദ്ധിയില്ലാത്ത ഡോക്ടറേറ്റ് ആണ്

  • @shibutsdicolorist8124
    @shibutsdicolorist8124 3 місяці тому +1

    Thankaluday thalayum ,kayyum,oorubhagavum,kalukalum ee ellam cehernnathalle Arunji Thankal athu manasilakku....

  • @premdaspd.3965
    @premdaspd.3965 3 місяці тому +1

    അരുന്നെ ശൂദ്രൻ പാദത്തിലാണ്
    അതു കൊണ്ടാണ് എല്ലാവരും പാദത്തിൽ തൊട്ട് വണങ്ങുന്നത്

  • @viswanathanpillai1949
    @viswanathanpillai1949 3 місяці тому +2

    ഇവന് മുടിയും ഇല്ല ബുദ്ധിയും ഇല്ല

  • @Thulasijewelsdruga-zx3yq
    @Thulasijewelsdruga-zx3yq Місяць тому

    എം വി ഗോവിന്ദൻ പറഞ്ഞത് കേട്ടിട്ട് ചാനലിൽ വന്നിരുന്ന് പറയരുത് (മോട്ടേ)

  • @shinuprasad-zp2zp
    @shinuprasad-zp2zp 3 місяці тому +2

    മൊട്ട യും ഉടൻ പുറത്തു ആവും

  • @artistb.ksubhash6384
    @artistb.ksubhash6384 2 місяці тому

    മനസ്സിലാക്കൂ എന്ന് പറയുന്നത് മന്ദമുദ്ധിമൊട്ട😂

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 2 місяці тому

    ശ്രീ അരുൺ.. താങ്കൾക്ക് വേറെ ജോലിയാന്ന് നല്ലത്..
    വഷളൻ 👌

  • @PoliticalTalksbySunil
    @PoliticalTalksbySunil 3 місяці тому +2

    അടിമകളുടെ ഉടയോൻ

  • @santhoshprakash9817
    @santhoshprakash9817 2 місяці тому +1

    Kashayatthil pala marunnu chaertthaanu nirmikkunnathu. Spardha aanu Arunindethu. Jaathi spardha vaenda ennae ullu. Sujaya is♥️🙏

  • @hemumurukanpillai4604
    @hemumurukanpillai4604 3 місяці тому +4

    എടൊ പട്ടീ... വിചാരധാര 1980 മുതൽ rss തള്ളി പറഞ്ഞിട്ടുണ്ട്.

  • @sajikg8140
    @sajikg8140 2 місяці тому

    അരുണിന് തന്റെ പോയിന്റിൽ ഉറച്ചുനിന്ന് Debate നടത്തുവാനറിയില്ല എന്ന് തോന്നുന്നു. That's why he seems to divert attention from one point to another points.
    അരുണിന് തന്റെ കമ്മി/പിണറായി അടിമത്ത മനോഭാവം പ്രകടിപ്പിക്കാൻ ഒരു ഉളുപ്പുമില്ല.

  • @sasikumarn5786
    @sasikumarn5786 3 місяці тому

    ഒതളങ്ങ ഒരു മത്തങ്ങാ ആണ് എന്നേ സംബന്ധിച്ചു എന്ന് മൊട്ട... അതും തോടില്ലാത്ത മൊട്ട ആയി പോയല്ലോ ദൈവമെ...😅😅😅

  • @syamalakumari8333
    @syamalakumari8333 Місяць тому +1

    Sujaya newd vayikan or avatharaka ai vannal appol jyan tv off akkum

  • @fbsooraj6833
    @fbsooraj6833 3 місяці тому +5

    Kalla kammikal

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 3 місяці тому +2

    MOTTE ARIYATHA SUBJECT NE PATTI ONNUM PARAYATHE NINNOLU, ATHA NALLATHU.

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 3 місяці тому

    അരുണിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം അനിൽകുമാർ, റഹിം, സൂരജ്, ഗോവിന്ദൻ,ജോൺ ബ്രിട്ടാസ് ഇവരൊക്കെ കൃത്ത്യമായി പറയും. ചോതിക്കുന്ന ചോദ്യത്തിനെ ഉടൻ മറുപടി പറയുന്ന ശീലമാണ് ഇവർക്കൊക്കെ

  • @pranjanandasaraswati-sc2sv
    @pranjanandasaraswati-sc2sv 3 місяці тому

    ഈ സ്ത്രീയുടെ തന്റേടം കെജെപി ക്കാർക്കില്ല .

  • @syamalakumari8333
    @syamalakumari8333 Місяць тому +1

    Evade ahankarathine oru kuravum illa eval aranannane evalude bhavam

  • @babybaby7071
    @babybaby7071 3 місяці тому

    പറഞ്ഞ് പറഞ്ഞ് ഇപ്പോൾ എവിടെയെത്തി നിൽക്കുന്നു

  • @VijayakumarTk-n1i
    @VijayakumarTk-n1i 3 місяці тому +1

    ശരിക്കും മൊട്ടക്ക് പ്രാന്തുണ്ടോ?😂

  • @nirmalanair3109
    @nirmalanair3109 3 місяці тому

    അയാൾക്ക്‌ കൊടുക്ക്‌ സുജയാ, ചൊറിച്ചിൽ മാറട്ടെ

  • @smilebedhel7377
    @smilebedhel7377 3 місяці тому +2

    മൊട്ടേ...... വേണ്ട.... വേണ്ട......

  • @sukumarankk2345
    @sukumarankk2345 Місяць тому +1

    ഇത്.സുജയയൂട.കാലമാണ്

  • @shijop.k.6423
    @shijop.k.6423 2 місяці тому

    മൊട്ടയ്ക്കെന്നും ബുൾസൈ ആകാൻ വിധി😂😂

  • @SALIBIJU-x9c
    @SALIBIJU-x9c Місяць тому

    Indiya. Munnanekku endhanu kuzappam❤❤❤❤❤❤❤❤

  • @sundaresanponnath8475
    @sundaresanponnath8475 3 місяці тому

    Mottayude തലയില്‍ വെറും കളിമണ്ണ് ആണ് 😊

  • @paulchittooparambil8391
    @paulchittooparambil8391 3 місяці тому

    സുജയ്യ 👍🏾👍🏾👍👍👍👍🏾👍🏾👍🏾👍🏾👍🏾🙏🏾🙏🏾🙏🏾

  • @rajeevpaleri6427
    @rajeevpaleri6427 3 місяці тому +1

    വിവരക്കേട് മാത്രം പറയുന്ന ഷൂജയ

  • @prasanth.t.vt.v7647
    @prasanth.t.vt.v7647 Місяць тому +1

    Arun😇😇

  • @ramnathar
    @ramnathar 3 місяці тому +1

    Sujaya👍🏽👍🏽

  • @sivarajangangadharan1767
    @sivarajangangadharan1767 2 місяці тому

    Sujaya ❤❤Arun 😂😂

  • @vasudevantg5925
    @vasudevantg5925 3 місяці тому +1

    തലയിൽ ഒന്നും ഇല്ല എന്ന് വീണ്ടുംമോട്ടൻ തളിയിച്ചിരിക്കുന്നു

  • @ravivalloor762
    @ravivalloor762 2 місяці тому

    ഈ മൊട്ടയ്ക്ക് വല്ല വിവരവും ഉണ്ടോ?

  • @gopalakrishnanta1278
    @gopalakrishnanta1278 3 місяці тому

    മോട്ടടെ പ്രശ്നം എന്താണ് അടുത്ത ഗോവിന്ദന്റെ സ്ഥാനം കിട്ടണ്ടാ ആളാണ്.

  • @maneesha4338
    @maneesha4338 3 місяці тому

    Eyale arra chief editor akiyade.. Vere allilleday

  • @smilebedhel7377
    @smilebedhel7377 3 місяці тому +2

    തലക്ക് പുറത്തും അകത്തും ഒന്നുമില്ല😅😅😅😅😅😅😅

  • @tharababu5194
    @tharababu5194 3 місяці тому +1

    👌🏻സുജയാ 💜💜💜🤝

  • @josephkainikkara4619
    @josephkainikkara4619 3 місяці тому

    മൊട്ടയ്ക്കും, അവൻ്റെ ഗണത്തിൽ പെട്ട 'പുരോഗമന'ക്കാർക്കും ജാതി പരിപാവനമാണ്; ജാതി പറയുന്നത് നല്ല രാഷ്ട്രീയവും. മതം ആകട്ടെ, പ്രത്യേകിച്ചും ഹിന്ദുമതം, വർജ്ജിക്കപ്പെടേണ്ടതും! ഇവൻ്റെയൊക്കെ ചിന്താശേഷിക്ക് എന്തു സംഭവിച്ചു എന്നു മനസ്സിലാകുന്നില്ല.

  • @SurendranPk-fk4rx
    @SurendranPk-fk4rx 2 місяці тому

    മൊട്ടയടിച്ചു♥️ സുജയ♥️ ബുൾസൈ അടിച്ചു

  • @KMSNair-po4yi
    @KMSNair-po4yi 3 місяці тому

    KRISHNA Guruvayoorappa 👍👍👍👍👍🙏🙏🙏🙏🙏

  • @suseeladevinr
    @suseeladevinr 3 місяці тому

    മൊട്ട എന്തിലാണ് dr. നേടിയത്?

  • @sharobkumar235
    @sharobkumar235 Місяць тому

    sujaya🔥🔥👍👍

  • @ajithasanthosh5978
    @ajithasanthosh5978 23 дні тому

    Sujaya ❤

  • @SunilKumar-q4t8i
    @SunilKumar-q4t8i 3 місяці тому +1

    Eth kanichane 240 seat kitti.onnamathsyath attiyath.99 kittiya congress 24 partyuta support koudmatram AKG university ninn Dr Aya motta

  • @Sangeetha-og4sg
    @Sangeetha-og4sg Місяць тому

    dairyam undenkil eval shani prabakaranett oru debate nadathu malarthi adi appo kanam

  • @manikandank3529
    @manikandank3529 3 місяці тому

    Super sujaya super carryon

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 місяці тому +1

    അരുൺ waiste talk

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 місяці тому +1

    സുജയ വെരി . currect

  • @sharobkumar235
    @sharobkumar235 Місяць тому

    Arun marapottan🤣🤣🤣🤣🤣

  • @കൈലാസ്നായർ
    @കൈലാസ്നായർ 3 місяці тому +1

    ഈ മൊട്ട കഴുവേറിയേ പൊതുജനങ്ങൾ പൊതുനിരത്തിലിട്ട് കൈകാര്യം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് സുജയ ചാനലിലിട്ട് അലക്കുന്നതിനേക്കാൾ ദാരുണമായിരിക്കും

  • @edamullasudhakaran7876
    @edamullasudhakaran7876 3 місяці тому

    Motta is barking for money

  • @sobhavmenon
    @sobhavmenon 3 місяці тому

    Sujaya, super😍😍😍😍

  • @ratheeshkattungal9239
    @ratheeshkattungal9239 2 місяці тому

    ദേഹത്ത്പൂടയില്ലാത്തവനെഎന്തുപേരിട്ടുവിളിക്കണംപ്രഭോ😅

  • @reshmireeji21
    @reshmireeji21 3 місяці тому +4

    Onnu podooo motteee

  • @ptsatheesh8275
    @ptsatheesh8275 Місяць тому

    Ithu reach nu vendi channel inte thattippanu. Allenkil theeratha oru thammilthallundo. Please avoid this channel for not becoming fools.

  • @Madhu-v5y3y
    @Madhu-v5y3y 3 місяці тому

    മോട്ടേ നീ വിളിക്കുന്ന അപ്പൻ നിന്ടെ തന്നെ ആന്നോ

  • @surendrankochukudiyil7343
    @surendrankochukudiyil7343 3 місяці тому +2

    Kammi Naary bhoooooooo

  • @reshmireeji21
    @reshmireeji21 3 місяці тому +1

    Communist alle nee ninte vivarathinu parimithi undu motteee..

  • @SmilingCheese-in9nk
    @SmilingCheese-in9nk 3 місяці тому

    ARUN SUPER MANDAN

  • @prakashkp746
    @prakashkp746 2 місяці тому

    Sujaya Medum👍👍👍👍👍👍,Arun Sir 👎👎👎👎👎👎

  • @manup9571
    @manup9571 3 місяці тому +1

    Motta waste

  • @shibutsdicolorist8124
    @shibutsdicolorist8124 3 місяці тому +1

    Hindu vennal ellavareyum samabhavanyoday verthirichitundu Avaravaruday jolikku Avaravar mahatukkal.atramatram ..itu thirichariyuka...idakkalam vachu brahmana medhavitwam vannu..aayathinal Hindu vinte nasam thudangi..athil paramamaya Hindutwatay Dhoshikkarutu..aarum. athu arivillaymayanu Hinduvine.

  • @sividasankumar3508
    @sividasankumar3508 3 місяці тому

    India Munnani Anne Paranjal Alibabaum 36 Kalkanmarum

  • @anuprasad7271
    @anuprasad7271 3 місяці тому

    Sujaya super