Spirit In Jesus|രാജക്കാട്ട് സിന്ധുവും ടോം സക്കറിയും പണി തുടങ്ങി

Поділитися
Вставка
  • Опубліковано 16 вер 2024
  • Spirit In Jesus
    രാജക്കാട്ട് സിന്ധുവും ടോം സക്കറിയും പണി തുടങ്ങി
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #SpiritInJesus#TomZachariah #CatherineMariyam#LatestKeralaNews #MalayalamNews #News #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 174

  • @meenudevassy5717
    @meenudevassy5717 2 роки тому +23

    ജീവിക്കുന്ന ഒരു ദൈവത്തെ ലോകത്തിനു കാണിച്ചുകൊടുക്കുന്ന അവർ ആണ് വലിയവർ. യേശുവിന്റെ യഥാർത്ഥ മക്കൾ ❤.

  • @princegeorgeprince3993
    @princegeorgeprince3993 2 роки тому +6

    കുരിശിൽ കിടന്ന് മരണസമയത്തു പോലും ഈശോ പ്രാർത്ഥിച്ചത് ഇപ്രകാരമാണ് പിതാവെ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമെ എന്നാണ്. അതുപോലെ നിന്നെക്കുറിച്ചും അങ്ങനെ തന്നെ പറയപ്പെട്ടിരിക്കുന്നു നിൻ്റെ മരണശേഷം നിൻ്റെ ആത്മാവ് നീ കുറ്റപ്പെടുത്തുന്ന അപമാനിക്കുന്ന കർത്താവിൻ്റെ ദാസരുടെ ഒരു മാധ്യസ്ഥത്തിനു വേണ്ടി കാത്തു നിൽക്കേണ്ടി വരും നീ വിധിക്കുന്ന വിധിയാൽ നിനക്കു അളന്നു കിട്ടിയിരിക്കും തീർച്ച ദൈവം കരുണ കാണിക്കട്ടെ

    • @johnypp6791
      @johnypp6791 2 роки тому

      സത്യം വിളിച്ചു പറയുമ്പോൾ എന്താ കരച്ചിൽ വരുന്നോ

    • @mariyamiya7373
      @mariyamiya7373 Рік тому

      @@johnypp6791 enth sathyam, താങ്കൾ ഈ പ്രയർ കൂടിയ ഒരു വ്യക്തി ആണോ, കേട്ടു കേൾവി അല്ലേ താങ്കൾക്ക് ഉള്ളോ. സത്യം ആണോന്ന് പോലും അനേഷിക്കാതെ കുറ്റം പറയാൻ ഉള്ള ആ മനസ്സ് താങ്കൾക്ക് ഉണ്ടല്ലോ. എല്ലാം ദൈവം കാണുന്നു, അറിയുന്നു പ്രിയ സഹോദര.... മരിച്ചു ചെല്ലുമ്പോ നാം എല്ലാവരും പറയുന്ന വാക്കുകൾക്ക് കണക്ക് കൊടുക്കേണ്ടി വരും. ഓർത്താൽ നന്ന്....

  • @tjkarimpanal8554
    @tjkarimpanal8554 2 роки тому +23

    ഓരോരുത്തർക്കും അവനവന്റെ പ്രവർത്തിക്കു സരിച്ച് തമ്പുരാൻ കൊടുത്തോളും. വെറുതെ പാപം ചെയ്ത് സ്വയം നശിക്കാതിരിക്കാൻ അദ്ധിച്ചാൽ നല്ലത്. ഈശോ ഇന്നും എന്നും എപ്പോഴും ഒരേ ആൾ തന്നെ. എല്ലാവരും കണക്കു കൊടുക്കേണ്ടവർ തന്നെ.

    • @Beckywithnonecky
      @Beckywithnonecky 2 роки тому +2

      തൻ്റെ ഗോഡ് ആരാണ് വെറുതെ തള്ളല്ലെ

    • @inshot315
      @inshot315 2 роки тому +1

      തെറ്റ് കണ്ടിട്ട് മിണ്ടാതെ ഇരിക്കുന്നവർ അതേ പാപം ചെയ്യുന്നു😯😆😆

    • @robingeorge3685
      @robingeorge3685 2 роки тому

      ദൈവം എന്നത് വെറും സാങ്കല്പ്പീകമാണ്

  • @mollykc4766
    @mollykc4766 2 роки тому +22

    Praise Yehshuwah 🔥🔥🔥
    ടോം സക്കറിയയും സിന്ധുവും സുവിശേഷ പ്രഘോഷണം നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കടമയാണ് ചെയ്യുന്നത്.
    താങ്കളുടെ വെല്ലുവിളിയ്ക്കുള്ള ഒരു മറുപടി വചനത്തിൽ നിന്നു തന്നെ തരാം.
    ക്രിസ്തീയവിശ്വാസത്തിന്റെ പ്രചാരകരിലൂടെ എന്തെങ്കിലും അത്ഭുതങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, അവയെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെയാണ്. പ്രവാചകന്മാരിലൂടെയും അപ്പസ്തോലന്മാരിലൂടെയും പ്രവര്‍ത്തിച്ച പരിശുദ്ധാത്മാവ് ഇന്നും സജ്ജീവമായി നിലകൊള്ളുന്നുണ്ട്.
    നിങ്ങളെപ്പോലെയുള്ള മാധ്യമങ്ങൾ പറയുന്നതു കേട്ടല്ല പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത്. ഈ വചനം ഓര്‍ക്കുക: " സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായിരുന്നു. അന്നു മൂന്നു വര്‍ഷവും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, സീദോനില്‍ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല. ഏലീശാപ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമോന്‍ അല്ലാതെ ആരും സുഖമാക്കപ്പെട്ടില്ല"(ലൂക്കാ: 4; 25-27). ആരുടെ അടുക്കലേക്ക് അയയ്ക്കപ്പെടുന്നുവോ അവരുടെ അടുക്കലെയ്ക്കാണ് പ്രവാചകര്‍ കടന്നുചെല്ലുന്നത്. ആരെ സൗഖ്യപ്പെടുത്താന്‍ ദൈവം കല്പിക്കുന്നുവോ അവരെ മാത്രമാണ് ദൈവപുരുഷന്മാര്‍ സൗഖ്യപ്പെടുത്തുന്നത്. ഇവിടെയെല്ലാം നിയന്ത്രിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദൈവമാണ്. അവിടുന്ന് ഇച്ഛിക്കാത്തത് പ്രവര്‍ത്തിക്കാനുള്ള കഴിവൊന്നും പ്രവാചകന്മാര്‍ക്കോ അപ്പസ്തോലന്മാര്‍ക്കോ ദൈവശുശ്രൂഷകര്‍ക്കോ ഇല്ല! ഇതുതന്നെയാണ്, ദൈവത്താല്‍ അയയ്ക്കപ്പെടുന്നവരുടെ അടയാളവും!
    🔥🔥🔥

    • @annrosesebastian2938
      @annrosesebastian2938 2 роки тому +4

      വിശ്വാസമുള്ളവരെ മാത്രമേ ഈശോ സൗഖ്യപ്പെടുത്തുന്നുള്ളു. അവരുടെ വിശ്വാസം കണ്ടിട്ടാണ് ഈശോ അത് ഭുതങ്ങൾ ചെയ്തത്.

    • @sheelajoy5727
      @sheelajoy5727 2 роки тому +2

      കറക്റ്റ് 👍🙏

  • @jinusunny2640
    @jinusunny2640 2 роки тому +8

    Jesus died for our sins, resurrected on the third day and is LIVING now and forever.

  • @vijishak1969
    @vijishak1969 2 роки тому +6

    This news chanal is wrong
    This is wrong message
    Tottally wrong

    • @anilalbert902
      @anilalbert902 2 роки тому +1

      തീർച്ചയായും മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കുന്ന ഒരു ചാനൽ പ്രധാനമായും കത്തോലിക്കാസഭയിലെ വൈദികരെ സന്യസ്തർ യേശുവിനു വേണ്ടി വദനം പ്രഘോഷിക്കുന്ന വരെ പക്ഷേ അടുത്ത വർഷം വരാനിരിക്കുന്ന മുന്നറിയിപ്പിൽ ഊടെ എല്ലാ ജനങ്ങളും ദൈവത്തെ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തു കൊള്ളും ഈ ഭൂമിയിലുള്ള മനുഷ്യർക്കാർക്കും ഇനി ആരെയും നന്നാക്കാൻ സാധിക്കില്ല

  • @weslyjayan1069
    @weslyjayan1069 2 роки тому +1

    കർത്താവേ ഈ മോണ്ണ കുഞ്ഞുങ്ങളോട് പൊറുകണെ

  • @joysonabraham5114
    @joysonabraham5114 2 роки тому +4

    Mark
    16:15 And he said unto them, Go ye into all the world, and preach the gospel to every creature.
    16:16 He that believeth and is baptized shall be saved; but he that believeth not shall be damned.

  • @wwtvoice899
    @wwtvoice899 2 роки тому +19

    നിനക്കറിയാത്തതൊക്കെ കബളിപ്പിക്കൽ ആണെന്ന് കരുതരുത്. കപടർ മാത്രമാണ് ഉള്ളതെന്ന് തീർത്തും പറയരുത്. എല്ലാവരും താങ്കളെപ്പോലെ ആകണമെന്നില്ല.

  • @gilroyalex9990
    @gilroyalex9990 2 роки тому +4

    I failed SSLC. But Lord reveal the secret to the uneducated and hid it from the professor

  • @josephjoseph4749
    @josephjoseph4749 2 роки тому +9

    സുഹൃത്തേ ഇവർ ഈ ഭൂമിയിൽ നിന്നും ദൈവത്തെ ഓടിക്കും

  • @anilalbert902
    @anilalbert902 2 роки тому +17

    ഈ പറയുന്നവനെ സാത്താൻ ഒരുപാട് ആയുസ്സ് കൊടുക്കും സാത്താൻറെ പ്രിയപ്പെട്ട മകൻ ആണ് ഇവൻ

    • @bennyjacobp
      @bennyjacobp 2 роки тому

      Do you mean Tom Sakariah?

    • @anilalbert902
      @anilalbert902 2 роки тому +5

      @@bennyjacobp ഞാൻ പറഞ്ഞത് ടോം സക്കറിയ കുറിച്ചല്ല ഈ ചാനൽ നടത്തുന്ന ഈ ഡാ ഷിന കുറിച്ചാണ് ഇടുക്കി സൂര്യനെല്ലിയിൽ സൂര്യനിൽ ഒരു മഹാത്ഭുതമാണ് ധാരാളം ജനങ്ങൾ നേരിട്ട് കണ്ടത് 2016

    • @johnypp6791
      @johnypp6791 2 роки тому

      കള്ളന്മാർക്കു കഞ്ഞി വെക്കരുത്

    • @mariyamiya7373
      @mariyamiya7373 Рік тому +1

      @@anilalbert902 sathyam... Ath eppozhum aa channelil kidakkunumund... Eni vere sathyam kudi aa albudham nadakkumbo njanum avade indarnnu. Njan kandath njan enthinu, arkk vendi, viswasikkathirikkanm. Onnum ariyatha ea manushyne pole ullavarkk vendiyo, athum ellam arinjittum ariyathath pole erikkunavarkk vendiyo... Enik daivam naavu tharunnidatholam kaalam njan sathyam parayam. Njan kanda yathartha sathyam

  • @gilroyalex9990
    @gilroyalex9990 2 роки тому +6

    From Muringoor to the world, the Word. Lord heals and lucky are the select called few.

  • @mathewsgeorge5650
    @mathewsgeorge5650 2 роки тому +3

    Perfectly right

  • @alicepaul3561
    @alicepaul3561 4 місяці тому +1

    നിന്നെ അയച്ചവർ പരിശുദ്ധാത്മാവിനാൽ ഉള്ളവരല്ല.. ഈ ആത്മീയ പിതാക്കന്മാർ ആരാണെന്ന് പിന്നീട് നിനക്ക് മനസ്സിലാകും

  • @ranitkadavan8009
    @ranitkadavan8009 2 роки тому +3

    Onnum ariyathe than vilichu parayunna e vachaka kasarthnulla utharam thampuran tharum

  • @sajukumar8092
    @sajukumar8092 2 роки тому +17

    പ്രിയ സ്നേഹിതാ നിൻറെ ആരോഗ്യം നിൻറെ ഈ ശബ്ദം ഒരുനാൾ നിലയ്ക്ക് അന്ന് നീ തള്ളിപ്പറഞ്ഞ ഈ സൗഖ്യത്തിനായി നിലവിളിക്കും

  • @george561
    @george561 2 роки тому +15

    Very good subject. അവതാരകന്റെ നാടകീയത അല്പം കുറഞ്ഞതായി കാണപ്പെട്ടതിൽ സന്തോഷിക്കുന്നു. ചാനലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഈ കള്ളപ്പരിഷകളെ കെട്ടു കെട്ടിക്കുന്നതു വരെ നിങ്ങളുടെ സംഘർഷം തുടർന്നു കൊണ്ടേയിരിക്കട്ടേ എന്ന് ആശംസിക്കുന്നു.

    • @premaa5446
      @premaa5446 2 роки тому

      ഇവരെ മാത്രമല്ല മറ്റു എല്ലാ സഭകളെയൂം ഇവർ നന്നായി പിഴിയുന്നുണ്ടു. 🤣
      എല്ലാ monna വിശ്വാസികളും ഇവരുടെ സ്കാനർ nte അടിയിൽ ആണ്.
      ഇടക്ക് മറ്റു മത പൊട്ടൻ മാരെയും ഒന്ന് കുടയാരുണ്ട്. അതും നല്ല കാര്യം.

  • @dr.josepulickan2053
    @dr.josepulickan2053 2 роки тому +2

    Bro Tom Sacariayum SisterCatherinum Karthaveeshomishihayuda Abhishekamulla Thiruvachanaprahoshakaranu Avarakurichu Moshamayi Parayunnavar Swayam Apamanikkukayanu Avar Cheyunnathu Daiveeka Pravarthikalanu Avar Nalla Prabhodhanangal Nalkunnu Ningal Athenthanennariyatha kaliyakkunnu Mosham pravarthiyanithu Nallathu Chinthichum Nallathuparanjum Nanmayayathu Pravarthichum Jeevitham Prakashamakku Lokathinu Muzhuvan Mathrukayaya Nalla Sandeshangal Nalkunna Bro Tom Sacaria Sirnayum Sister Catherine yum Sarvasakthanaya Karthaveeshomishihayuda Ananthakrupayal Ennum Ennennum Anugrahikkatta Praise the Lord Halleluya halleluya halleluya Ammen ammen ammen ammen ammen ammen ammen ammen ammen

  • @jpvadakkekara7598
    @jpvadakkekara7598 2 роки тому +1

    They are free to sell their products in a free country.If you don't need it, don't buy it.Why give free advertisement ?

  • @shakeelmur
    @shakeelmur 2 роки тому +2

    യോങ്കീപോർ അല്ല കേട്ടോ യോം കീപൂർ ആണ്. യോം എന്നാൽ ഹീബ്രുവിൽ ദിവസം. കീപൂർ എന്നാൽ പ്രായശ്ചിത്തം. പ്രായശ്ചിത്തത്തിന്റെ ദിനം എന്നർത്ഥം. യഹൂദരുടെ ഏറ്റവും വിശുദ്ധമായ ദിവസം ആണിത്.

  • @SibichanPj-ws3fg
    @SibichanPj-ws3fg Рік тому

    അന്നും. ഇന്നും. യേശു. ജീവിക്കുന്ന. സിന്ധുവിന്റ. ജാമിയം. വേണ്ട.

  • @jeteapen
    @jeteapen 2 роки тому +2

    Very good

  • @mariyamiya7373
    @mariyamiya7373 2 роки тому +6

    നിങ്ങൾ ഈ പറയുന്നത് എന്താണ് എന്ന് നീ അറിയുന്നില്ല. ദൈവം നിന്നോട് ക്ഷമിക്കട്ടെ... കാരണം ദൈവം നിനക്ക് തന്ന ഈ നാവ് കൊണ്ട് നീ പറഞ്ഞ ഈ വാക്കുകൾ നിനക്ക് ഒരിക്കൽ തിരിച്ചു വരും...100% ഉറപ്പ്... കാരണം അവർ നോക്കുന്നത് ദൈവത്തെ മാത്രം ആണ്... അല്ലാതെ നിങ്ങളെ പോലെ ലോകത്തിലെ മനുഷ്യരെ അല്ല... പിന്നെ നിങ്ങൾ പറഞ്ഞുലോ കൊറോണ കാലത്ത് ഇവർ എവടെ ആയിരുന്നു എന്ന്... താങ്കൾ സ്പിരിറ്റ്‌ ഇൻ ജീസസ് എന്ന് ടൈപ്പ് ചെയ്ത് ചാനൽ എടുത്ത് നോക്ക്... അതിൽ കൊറോണ സമയത്ത് ഉള്ള ഒരു പ്രയർ അല്ല... ഒട്ടനവധി പ്രയർ കാണാം... കൊറോണ ആയിട്ട് സുഖം ആയിട്ടുള്ള രോഗികളുടെ സാക്ഷ്യം... നിങ്ങൾ ഈ പറയുന്ന വാക്കുകൾക്ക് ദൈവം നിങ്ങളോട് പകരം ചോദിക്കട്ടെ...കർത്താവിന്റെ കരുണക്ക് വേണ്ടി പ്രാർത്ഥിക്കു... കർത്താവു എല്ലാം കാണുന്നു... വിധിക്കുന്ന നീയും വിധിക്കപ്പെടും... അതെ അളവ് കോല് കൊണ്ട് തന്നെ.... 🙏🏻

  • @danielkingston909
    @danielkingston909 2 роки тому +1

    രോഗശാന്തി കിട്ടുന്നത് അണ്ടനും അടകോടനും അല്ല യേശുവിന്റെ പ്രിയപ്പെട്ടവർക്കാണ്.
    ഇതിൽ ധാരാളം പേർ പണത്തിനും പ്രശസ്തിക്കും വേണ്ടി കള്ളത്തരം കാണിക്കുന്നവരുമുണ്ട് അതും ശരി.
    നിന്നെ യേശു തൊടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @geogypaul4522
    @geogypaul4522 2 роки тому +17

    പ്രിയ സഹോദരാ താങ്കളെ ഹാർദ്ദവമായി 13 14 15 തീയതികളിൽ നടക്കുന്ന ശുശ്രൂഷ കാണാനും കേൾക്കാനും മനസ്സിലാക്കാനും ക്ഷണിക്കുന്നു അതിനുശേഷം പറഞ്ഞാൽ പോരേ ഇപ്പോൾ പറയുന്ന ഈ വിഡ്ഢിത്തരങ്ങൾ ടോം ബ്രദർ എന്ന് പറയുന്ന ദൈവദാസൻ കാതറിൻ മറിയം എന്ന് പറയുന്ന ദൈവ ദാസിയും കുറിച്ച് അവർ പ്രവർത്തിക്കുന്ന കാര്യങ്ങളെ കുറിച്ച് ജനത്തെ മനസ്സിലാക്കി ബോധിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും അറിയാതെ ഒന്നും മനസ്സിലാക്കാതെ എന്തിനാ സഹോദരാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് താങ്കൾ കൺവെൻഷൻ ഗ്രൗണ്ടിലേക്ക് 13 14 15 തീയതികളിൽ വന്ന് കാണുക അനുഗ്രഹം പ്രാപിക്കുക അതിനുശേഷം പ്രസംഗിക്കാൻ പറ്റിയാൽ ചാനലിൽ കൂടി അഹോരാത്രം പ്രസംഗിക്കുക

    • @JohnsonKJJohn
      @JohnsonKJJohn 2 роки тому

      ഒരോ ഉടായിപ്പ് ധ്യാന ഗുരുക്കന്മാർ കൊറോണ കാലത്ത് മാളത്തിലൊളിച്ചു ഇപ്പോൾ രോഗം ഏറെക്കുറെ മാറിയപ്പോൾ ഉടായിപ്പുകളും ആയി ഇറങ്ങിയിരിക്കുന്നു. അതിനെ താങ്ങാനും കുറേ മന്ദബുദ്ധികളും

    • @mvmv2413
      @mvmv2413 2 роки тому +2

      Catherin kulhman, joyce meyer, reynald bronke, yongicho, benny hinn, tom, sindhu, lilly, kshama.....ആരെങ്കിലും ദൈവ ദാസീദാസന്മാർ വരുമോ മലങ്കര യേറുസലേം ആയ തിരുവല്ലയിലോട്ട്? ഞങ്ങൾ bus സ്റ്റാൻഡിൽ കാത്തിരിക്കുകയാണ്! അതോ കുമ്പനാട്ടിനു അവർ പോകുമോ, ഞങ്ങൾ വരണമോ? സുരേഷ് ബാബു അണ്ണനോട് ചോദിച്ചിട്ട് കാര്യമില്ലല്ലോ, പാണ്ടൻ നായുടെ അത്ഭുത താക്കോൽ പണ്ടേ പോലെ ഫലിക്കുന്നില്ല.....
      m വർഗീസ്‌.

    • @mvmv2413
      @mvmv2413 2 роки тому +3

      George paul നല്ല പേര്! ആട്ടെ, അങ്ങയുടെ ദൈവം 3 ദിവസമേ activity ഉള്ളോ, അതും പറയുന്നിടത് ചെന്നാൽ മാത്രം! ഇനി യേറുസലേമിൽ ചെല്ലാൻ എങ്ങാനും പറയുമോ, ആവോ!
      m വര്ഗീസ്.

    • @geogypaul4522
      @geogypaul4522 2 роки тому +2

      @@mvmv2413 സാറ് എവിടെ പോയാലും എവിടെ പോയില്ലെങ്കിലും കലൂർ സ്റ്റേഡിയം വരെ വരിക അതിനു ശേഷം തീരുമാനിക്കാം എന്തുവേണമെന്ന് ഒക്കെ സാർ

    • @jmani53
      @jmani53 2 роки тому +1

      GEOGY PAUL SHAME ON YOU

  • @superboys5935
    @superboys5935 2 роки тому +6

    Anchor നേ കണ്ടാൽ കുരങ്ങനെ പോലെ ഉണ്ട്

    • @mariyamiya7373
      @mariyamiya7373 Рік тому

      Apo nigale mattullavar enth peru vilikkanm?

  • @irinaju2334
    @irinaju2334 Рік тому

    എന്തായാലും തനിക് ഒരു മാരക രോഗം എത്രയും പെട്ടന്ന് വരാൻ പ്രാർത്ഥിക്ക്. അപ്പൊ Real ആയ രോഗികളെ തപ്പെണ്ട ആവശ്യം ഇല്ല. തനിക്ക് തന്നെ പോകാം ലോ. ഈ chanal ൽ റിവ്യൂ ഉം കൊടുക്കാം.

  • @angellinto6926
    @angellinto6926 2 роки тому +3

    Daivasapam ഇരന്നു vangalle അവതാരക

  • @okacet9412
    @okacet9412 2 роки тому +1

    Spirit is very good.

  • @Chekkanmar
    @Chekkanmar 11 місяців тому

    സുനിൽ സാറിന്റെ ബ്രദർ ആണോ 👍👍👍👍

  • @suvani-p5f
    @suvani-p5f 2 роки тому +1

    Every business have advertisements
    And Pro works.

  • @bijuphilip4068
    @bijuphilip4068 2 роки тому

    Monnakalaya visvasikal. Very good name.

  • @minnu_231
    @minnu_231 2 роки тому +2

    ariyath onnum parayan nikaruth

  • @hemantrathod1819
    @hemantrathod1819 2 роки тому +1

    Pentacosta ne kandu catholica vare tullan thudangi alle

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 роки тому +6

    നന്നായ് വരുന്നുണ്ട്.

  • @MrThadevus
    @MrThadevus 2 роки тому +1

    നിങ്ങൾ ഡയലോക്ക് അടിക്കാതെ രോഗിനെ കൊണ്ടുപോ എന്നിട്ട് പറ

  • @nancybaiju6748
    @nancybaiju6748 Місяць тому

    ee viduvayakaran ethano

  • @suvani-p5f
    @suvani-p5f 2 роки тому +1

    Do not disturb our business.
    How much you want?

  • @Hitman-055
    @Hitman-055 2 роки тому +4

    ചേരുവിൻ ചേരുവിൻ പെന്തകോസിൽ ചേരുവിൻ, കപ്പയും പോത്തുമുള്ള വീടു നോക്കി ചേരുവിൻ / ഇതായിരുന്നു പ്രാർത്ഥനാഗീതം

    • @jomoncherian6335
      @jomoncherian6335 2 роки тому +3

      കപ്പയുള്ള വീട്ടിൽ ഞങ്ങൾ യോഗം കൂടുമെ
      ബീഫ് കറി കൂട്ടി ഞങ്ങൾ ഭക്ഷിച്ചിടുമെ

    • @johnthomas2610
      @johnthomas2610 2 роки тому +1

      They are not pentecostal
      Pentecostal never worship idols.mary and saints
      These are catholic subset groups

    • @നീരിക്ഷകൻ-ഘ4ച
      @നീരിക്ഷകൻ-ഘ4ച 2 роки тому

      😂🤣🤣🤣

    • @mariyamiya7373
      @mariyamiya7373 Рік тому

      ആരുടെ സ്പിരിറ്റ്‌ ഇൻ ജീസസ്കാരുടെ ആണോ... എന്റെ പൊന്നു ചേട്ടാ സ്പിരിറ്റ്‌ ഇൻ ജീസസ് പെന്തകോസ്ത് അല്ല...ഞാൻ സ്പിരിറ്റ്‌ ഇൻ ജീസസ്കാരിയാണ്. ഞാൻ അതിൽ അഭിമാനിക്കുന്നു... മരണം വരെ ആയിരിക്കുകയും ചെയ്യും. ഞങ്ങൾക്ക് മാതാവ് ind ella വിശുദ്ധന്മാരുണ്ട്, കത്തോലിക്കാ സഭയിലും ഞങൾ വിശ്വസിക്കുന്നു, കുർബാനക്ക് പോകുന്നുണ്ട്, ഈശോയെ സ്വീകരിക്കുന്നുണ്ട്, പള്ളി ആയിട്ട് നല്ല ബന്ധവും ഉണ്ട് ..

  • @judefelix6780
    @judefelix6780 2 роки тому +1

    Enikku pentacostil cherane. Enikke vedivachankovil sindhuvine kanane.

    • @johnthomas2610
      @johnthomas2610 2 роки тому

      These groups are not pentecostal
      These groups are subsets of catholic church
      True pentecostal never worship idols.mary or saints

  • @hemantrathod1819
    @hemantrathod1819 2 роки тому +1

    Karthavu jeevichirikkunna daivam thanne yanu,, chathavarude daivavum alla

  • @annrosesebastian2938
    @annrosesebastian2938 2 роки тому +4

    ദൈവത്തിന്റെ ശാപം ഇരന്ന് വാങ്ങരുതേ സഹോദരാ . സഹതാപം തോന്നുന്നതു കൊണ്ട് പറഞ്ഞതാണ്. എല്ലാവരും ദൈവമക്കളാണല്ലോ. ഒരാളുപോലും നഷ്ടപ്പെട്ടു പോകാൻ ദൈവം ആഗ്രഹിക്കുന്നില്ല. ഒരാന്മാവിനെ രക്ഷിക്കാൻ സാധിച്ചാൽ സ്വന്തം ആന്മാവ് രക്ഷപ്പെടും എന്ന് കേട്ടിട്ടുണ്ട്. ദൈവം കരുണ കാണിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു'

    • @thecreater9390
      @thecreater9390 2 роки тому

      യൂദാസിനെ പോലും യേശുക്രിസ്തു ചതിച്ചിട്ടില്ല നിങ്ങൾ ഏതു ശാപത്തെ കുറിച്ചാണ് പറയുന്നത്

    • @annrosesebastian2938
      @annrosesebastian2938 2 роки тому

      ഈശോയ്ക്ക് എതിരെ സംസാരിച്ചാൽ അത് ക്ഷമിക്കപ്പെടും , എന്നാൽ പരിശുദ്ധാന്മാവിനെതിരെ സംസാരിച്ചാൽ ഈ ലോകത്തിലും പര, ലോകത്തിലും ക്ഷമിക്കപ്പെടുകയില്ല എന്ന് ബൈബിൾ പറയുന്നു. ദൈവം ഒരു വ്യക്തിയെ ഉപകരണമാക്കി അവ നിലൂടെ പ്രവൃത്തിക്കുന്നു. ദൈവത്തിന് നേരിട്ട് വന്ന് പ്രവൃത്തിക്കാൻ പറ്റില്ലല്ലോ. പക്ഷേ പരിശുദ്ധാന്മാവിന് ഒരു വ്യക്തിയിലൂടെ പ്രവൃത്തിക്കാൻ സാധിക്കും. പരിശുദ്ധാന്മാവ് സഹായകനാണ്. അദ്ധ്യാപകനാണ്. കൂട്ടുകാരനാണ്, . എത്ര വലിയ ബുദ്ധിമുട്ടുള്ള പണിയാണെങ്കിലും പരിശുദ്ധാന്മാവിനെ സഹായത്തിന് വിളിച്ച് ആരംഭിച്ചാൽ അത് വളരെമനോഹരമായി ചെയ്യാൻ എനിക്ക് സാധിക്കാറുണ്ട്. ഈ പരിശുദ്ധാന്മാവിനെ എളുപ്പത്തിൽ കിട്ടു വാ നു ള്ള പണിയാണ് ഇവരെപ്പോലെയുള്ളവർ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മൾ ഇവർ പറയുന്ന ബൈബിൾ വചനങ്ങൾ ശ്രവിച്ച്, അത് ഗ്രഹിച്ച്അനുസരിക്കുക മാത്രമേ ചെയ്യേണ്ടതുള്ളു. ബാക്കിയെല്ലാം ദൈവം ചെയ്തു കൊള്ളും. എന്നെ വെറുക്കുന്ന പിതാക്കൻമാരുടെ കുറ്റങ്ങൾക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാൻ ശിക്ഷിക്കും എന്ന് ബൈബിൾ പറയുന്നു.
      ദൈവ വചനം ആരുടെ അടുത്തേക്ക് വരുന്നു വോ അവരെ ദൈവങ്ങൾ എന്നു വിളിക്കുന്നു എന്നും ബൈബിൾ പറയുന്നു.

    • @thecreater9390
      @thecreater9390 2 роки тому

      @@annrosesebastian2938 തൻറെ ദാസന് ആണോപരിശുദ്ധാത്മാവ് ഒന്നു പോയ മുഴുവൻ മണ്ടത്തരം അവതരിപ്പിക്കുന്നു

    • @thecreater9390
      @thecreater9390 2 роки тому

      @@annrosesebastian2938 എങ്ങനെയാണ് ചെണ്ടകൊട്ടി ആണ് വരുന്നത് വെടി പൊട്ടിക്കുമ്പോൾ ആണോ ഷോട്ട് കട്ട ക്രിസ്തുവിൻറെ ആത്മാവ് പരിശുദ്ധാത്മാവ് ക്രിസ്തുവിനെ കൈക്കൊള തകർക്ക് അവനെന്തു പരിശുദ്ധാത്മാവ് ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും പരിശുദ്ധാത്മാവ് അഭിഷേകം ഉണ്ട് അത് അങ്ങേർക്ക് മാത്രം അല്ല അങ്ങേർ സ്പെഷ്യൽ അഭിഷിക്തൻ ആകുന്നുവെങ്കിൽ അത് എതിർ ക്രിസ്തുവിനെ ആത്മാവാണ് തർക്കമില്ല

    • @thecreater9390
      @thecreater9390 2 роки тому

      @@annrosesebastian2938 മത്തായി 16:4 ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവൻ അവരെ വിട്ടുപോയി.

  • @joysonabraham5114
    @joysonabraham5114 2 роки тому +1

    1 John 2:22 Who is a liar but he that denieth that Jesus is the Christ? He is antichrist, that denieth the Father and the Son.

  • @skv176
    @skv176 Рік тому

    രാജാക്കാട് ചെല്ലപ്പ ആണ് പുള്ളി.movie രുദ്രം രാജാക്കാട് ചെല്ലപ്പ

  • @John_Sobhan
    @John_Sobhan 2 роки тому

    You concluded the talk by saying what a Muslim maulavi said sometime back - Jesus born without father ... How this fellow can claim to be a Muslim while Muslims fighting for Jesus to take Him as their Prophet ... If anyone say something about Mohmd. Nabi what will happen ... All religion is a business ... When you says that Jesus born as fatherless, I challenge you to say the position of your 'mind' in your physical body ... ( I hope you will not say that you do not have a 'mind' ) ...

  • @mhhectate1397
    @mhhectate1397 Рік тому

    Avar penthacost alledo

  • @geogypaul4522
    @geogypaul4522 2 роки тому +8

    കുടിൽ വ്യവസായം നടത്തുന്നത് നിങ്ങളുടെ ന്യൂസ് ചാനലാണ് കാരണം എത്രയോ നാളായി വൈദികരുടേയും ദൈവദാസൻ മാരുടെയും പിന്നാലെ കിടന്നു നടന്ന അനാവശ്യം പ്രചരിപ്പിക്കുന്നു എന്നിട്ടും എന്താണ് സംഭവിച്ചത് സംഭവിക്കുന്നത് എന്തിനാ സാറേ വെറുതെ സമയം കളയുന്നതും അനാവശ്യ വാർത്തകൾ ചെയ്യുന്നതും

    • @JohnsonKJJohn
      @JohnsonKJJohn 2 роки тому

      ദൈവദാസൻ ഹ ഹ . കൊള്ളാമല്ലോ . എന്ത്തരപ്പി ബാക്കിയുള്ളവർ ദൈവദാസന്മാർ അല്ലേ

    • @mvmv2413
      @mvmv2413 2 роки тому

      ഈ ചാനൽ കാരണം ആ ദൈവദാസന്മാർ അനുഗ്രഹിക്കപ്പെട്ടെങ്കിൽ അതിനു നന്ദി അല്ലേ പറയേണ്ടത്? 😂😂
      m വര്ഗീസ്.

  • @raphacounselingdrmini8353
    @raphacounselingdrmini8353 Рік тому

    Every dog has a day .Today is ur day But how long it will last. How much money u earn thro u tube u do ur business. Let them get their reward Who r u to condemn anyone. If u want to earn money do some job. And stop this type of business

  • @gilroyalex9990
    @gilroyalex9990 2 роки тому +2

    There is a huge market for this kind of location based selective healing by anointed ministers

    • @joysonabraham5114
      @joysonabraham5114 2 роки тому +2

      മർക്കൊസ്
      16:15 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
      16:16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

  • @joysonabraham5114
    @joysonabraham5114 2 роки тому +2

    Mark 16:17 And these signs shall follow them that believe; In my name shall they cast out devils; they shall speak with new tongues;

  • @shivarajan4065
    @shivarajan4065 2 роки тому

    you say about the scam of the carismatisamare very fraud, cheating Thank you very much.

  • @anilKumar-zr4ct
    @anilKumar-zr4ct Рік тому

    Ninte wife nu epoo sokhamano

  • @irinaju2334
    @irinaju2334 Рік тому

    എന്തേലും അറിഞ്ഞിട്ടാണോ ടോ തന്റെ ഈ news.?? ബോധം ഇല്ലാത്തവൻ

  • @sheelajoseph8009
    @sheelajoseph8009 2 роки тому

    Karthavu jeevichirikkunniud

  • @sunusunusudesh9046
    @sunusunusudesh9046 2 роки тому +1

    Sindhu and Tom sacria 2 kallatharum

  • @george6973
    @george6973 2 роки тому +2

    Poda chetta

  • @varghese3
    @varghese3 2 роки тому

    Religion VS politics...

  • @sajumc6745
    @sajumc6745 2 роки тому +5

    സാത്താന്റെ സന്തതി 😄😄😄ഒച്ചപ്പാടുണ്ടാക്കുന്നു 😄😄😄

    • @Beckywithnonecky
      @Beckywithnonecky 2 роки тому +1

      Tom സക്കറിയ അല്ലേ

    • @anoopc6258
      @anoopc6258 2 роки тому

      ടോം ടോം ടോം 😂

    • @soosammasibichan6405
      @soosammasibichan6405 2 роки тому

      സത്യം പറയുന്നവന്റെ വായ് അടപ്പിക്കുന്നവൻ പിശാചിന്റെ കൂട്ടാളിയാണ്

    • @soosammasibichan6405
      @soosammasibichan6405 2 роки тому +2

      സത്യം പറയുന്നവന്റെ വായ് അടപ്പിക്കുന്നവനാണ് സാത്താന്റെ സന്തതി.

  • @moideenkuttykadengal3015
    @moideenkuttykadengal3015 2 роки тому

    Ee jaathi Thattippukaar Ella Mathathilumunde..... Avare expose cheythathanne Vallare Vallare Nandiyum kadappaadum.... You are doing a Good Samaritans job...proceed.

  • @somarajanks6969
    @somarajanks6969 2 роки тому

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @babychittilappilly2954
    @babychittilappilly2954 2 роки тому +1

    ഇവൻ പറയുന്നത് എന്ത് എന്നു ഇവൻ അറിയുന്നില്ല അല്പം കഴിയു്പോൾ കാണാം

  • @Simonsays888
    @Simonsays888 2 роки тому

    Ninnyamaya Adheramullaven.

  • @eapengeorge1932
    @eapengeorge1932 2 роки тому

    bring out horror in TPM

  • @prabhaannmary3950
    @prabhaannmary3950 2 роки тому

    ayyoda.

  • @sajeevjohn5323
    @sajeevjohn5323 Рік тому

    പോടാ,

  • @leogaming5231
    @leogaming5231 2 роки тому

    Viswassaavum ru tharam andhaviswasamanu . Athu muthalakkan kure chennaykalum. Nammile aatmeeya sakthiyunarthan nam swayam nammude bhavanathilirunnu prardhichal mathi. Engane yanu p rardhikkendathu ennu christu padippichittundu. Christuvine viswasamilla nettam koyyunna pathirimareyum upadesimareyumanu priyam.

  • @mvmv2413
    @mvmv2413 2 роки тому +7

    Ps: ഇവരുടെ പാവം കർത്താവിനു ഇവന്മാരുടെ വെള്ളെഴുത്, കഷണ്ടി, കുടവയർ, മുഖത്തെ പാണ്ടുകൾ പോലും സുഖമാക്കാൻ ഉള്ള കെൽപ് ഇല്ല എന്നത് ആരോടും പറയല്ലേ! പ്ലീസ്.

    • @joyaj9580
      @joyaj9580 2 роки тому +1

      കൂദാശിച്ചു ദിവ്യഗർഭം ഉണ്ടാക്കുന്ന പണി മാത്രമേ ഇപ്പോൾ കർത്താവ്‌ ചെയ്യുന്നുള്ളൂ,, ബാക്കിയൊക്കെ നിർത്തി 🐓✝️🐓🐖🐐😁

    • @JohnsonKJJohn
      @JohnsonKJJohn 2 роки тому

      Super

    • @thecreater9390
      @thecreater9390 2 роки тому

      മുഹമ്മദിനെ പൊക്കിപ്പിടിച്ച് വന്നിരിക്കുന്നു ഇരന്നു വാങ്ങാൻ മനോരോഗികൾ മഹിമ

  • @alenjoseph610
    @alenjoseph610 2 роки тому

    U should mind your Language.. Not about Tom or Catherine... That I don't know but U Should not commend on every one.. It seems like a verbal abuse to everyone, even people of Good will... Every sorry to say this to you... God bless you

  • @anilalbert902
    @anilalbert902 2 роки тому +2

    ഇവൻ ലൂസിഫർ ആണ്

  • @sanuab7515
    @sanuab7515 2 роки тому +4

    സഭയുടെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും കൊള്ളരുതായ്മകളും കൃസംഘി നിലപാടുകളും അവസരവാദവും ഇരട്ടത്താപ്പും തുറന്നു കാട്ടാനുള്ള തന്റേടത്തിനും ആർജ്ജവത്തിനും
    i2i ക്കും,
    വത്സൻ തമ്പു സാറിനും,
    ORU BIG SALUTE💪🙏

  • @lalammafrancis1648
    @lalammafrancis1648 2 роки тому

    Ninake..nanamudoda..nitanavutalanupokum

  • @antonytl9652
    @antonytl9652 2 роки тому

    Poda

  • @sunusunusudesh9046
    @sunusunusudesh9046 2 роки тому

    Sindhu and Tom sacria paisa mathrum annu thalpariyam negal paranjath complete sathayam annu 💯💯💯💯

  • @joshyabraham9294
    @joshyabraham9294 2 роки тому +7

    കൊറോണ കാരണം ആര് മാളത്തിലൊളിച്ചു, ഗവൺമെൻ്റ് പോലീസിനെ വിട്ട് ഷോ കാണിക്കുന്നത് കൊണ്ടല്ലേ,
    കോവിടു കാലത്തു ഒരു ദേവാലയത്തിലും കുർബാന മുടങ്ങിയിട്ടില്ല,
    യൂ ട്യൂബിൽ കുർബാനയും ധ്യാനവും കൂടിയത് ലക്ഷങ്ങളാണ്,
    ടി വി യിൽ വേറെ,
    പൊതു കുർബാന അനുവദിച്ച എല്ലാ ഞായറാഴ്ചയും ഞാൻ പള്ളിയിൽ പോയി,
    അല്ലാത്ത ഞായറാഴ്ച വീട്ടിലിരുന്ന് യൂ ട്യൂബിലൂടെ പങ്കെടുത്തു,
    നേരം ഇപ്പോഴും വെളുക്കാത്തത് താങ്കൾക്കും കൂട്ടാളികൾക്കുമാണ്,
    താങ്കൾ എപ്പോഴെങ്കിലും സമയമുണ്ടെങ്കിൽ ഇടുക്കി,അണക്കരയിലെ ഡൊമിനിക്കച്ചൻ്റെയടുത്ത് ഒന്നു പോയി കാണുക,
    അൽഭുതം എന്തെങ്കിലും നടക്കുന്നുണ്ടോന്നു നേരിൽ കാണാം,
    രോഗസൗഖ്യം കിട്ടിയവരുടെ ഡീറ്റയിൽസ് നേരിട്ടു ചോദിച്ചു മനസിലാക്കാം,
    അല്ലെങ്കിൽ എെ വിറ്റ്നസ് എന്ന യൂ ട്യൂബ് ചാനലിൽ ധാരാളം സാക്ഷ്യങ്ങൾ കേൾക്കാം,
    എന്നിട്ട് കത്തോലിക്കാ സഭയുടെ നേരേ തിരിയൂ,
    കത്തോലിക്കാ സഭയെ താങ്കൾക്കോ, ടീമിനോ ഒന്നും ചെയ്യാനാകില്ല, കാരണം നരക കവാടങ്ങൾ സഭയ്ക്ക് എതിരെ പ്രബലപ്പെടുകയില്ല എന്ന ഈശോയുടെ അനുഗ്രഹം ഉണ്ട്,
    കൂടാതെ പത്രോസ് എന്ന പാറയിലാണ് സഭ പണിയപ്പെട്ടത്,
    അതിനാൽ സഭയെ ഉരുട്ടി മറിക്കാൻ ശ്രമിച്ചവർ മറിഞ്ഞതല്ലാതെ, സഭ ഇന്നും വളർന്നു കൊണ്ടേയിരിക്കുന്നു,

    • @btyjohn1746
      @btyjohn1746 2 роки тому

      കത്തോലിക്ക എന്നല്ല ഒരു ക്രിസ്തീയ വിശ്വാസത്തേയും സാത്താൻ ജയിക്കയില്ല.

  • @georgejames9747
    @georgejames9747 Рік тому

    Yone.pur.santa.frntalaym

  • @mathewjoseph5415
    @mathewjoseph5415 2 роки тому

    Very good