ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു | Boby Chemmanur

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 42

  • @majeedpainattupady6674
    @majeedpainattupady6674 15 днів тому +26

    എന്താ ഇത് പിടികിട്ടാപ്പുള്ളിയെ പിടിച്ചുകൊണ്ടു വരുന്ന പോലെയുണ്ട് എന്താ കഥ 🥱

    • @manojkumarparappoyil9045
      @manojkumarparappoyil9045 15 днів тому

      എലിക്കെണിയിൽ കുടുങ്ങിയ രാജകുമാരൻ 🙏

    • @manikt7562
      @manikt7562 15 днів тому

      സ്ത്രീകളോട് ചെററത്തരം പറയുന്നവർക്കുള്ള മുന്നറിയിപ്പ്

  • @melody9093
    @melody9093 15 днів тому +11

    അങ്ങനെയെങ്കില്‍ എല്ലാ സിനിമ, സീരിയല്‍ നിര്‍മ്മാതാക്കളേയും അറസ്റ്റു ചെയ്യേണ്ടതല്ലെ?
    ദ്വാര്‍ത്ഥ ചൊവയോടുള്ള ഡയലോഗുകള്‍ ഉള്ള സിനിമയും സീരിയലുകളും അല്ലേ മിക്കതും. ഇടുങ്ങിയ മനസ്തിഥിക്കാര്‍ക്കു ഒന്നും ശാന്തമായ് കാണാന്‍ കഴിയില്ല.

  • @hamsa0123
    @hamsa0123 15 днів тому +3

    ബോബിയുടെ ഡബിൾ മീനിങ് സംസാരത്തിനു നിയത്രണം വേണം എന്നാൽ ഹണി റോസിന്റെ ഡ്രസിങ് നിയന്ത്രണം വേണ്ടേ. എന്നത് നിക്പക്ഷമായ ചോദ്യം ചോദിക്കാൻ മറക്കരുത്.

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 15 днів тому +14

    ഇതിന് ഞാൻ വിജയനെ അഭിനന്ദിക്കുന്നു 💐

    • @gangatharangangatharan1998
      @gangatharangangatharan1998 15 днів тому +1

      മീശയില്ലാത്ത തിനാണോ

    • @jojuthonipurackal9984
      @jojuthonipurackal9984 15 днів тому +1

      ഒരു കാര്യവും ഇല്ല. ഇപ്പോൾ ജാമ്യം കിട്ടും.

  • @sumeshchandrakr9855
    @sumeshchandrakr9855 15 днів тому +5

    പെരിയയിൽ രണ്ടു യുവാക്കളെ വെട്ടിക്കൊന്നവരെ അറസ്റ്റ് ചെയ്തില്ല. ഹൊ ഫയങ്കരം😂

  • @shajimathew4173
    @shajimathew4173 15 днів тому +1

    This is absolutely unacceptable. If he is guilty, issue him a notice to appear at the police station. If he fails to comply after receiving the notice, then proceed with an arrest. Otherwise, all these actions are unnecessary and a waste of the police department’s resources, money, and manpower.
    Where will he go? He has a big business in Kerala. Take the example of Mr. Mukesh, Kollam MLA-he was served a notice, and he appeared at the police station. Similarly, Mr. Ranjith followed the same procedure. The police department must adopt one uniform rule for the entire nation and treat everyone equally.

    • @ManuThomas-my3ns
      @ManuThomas-my3ns 15 днів тому +1

      Yeah truly... This incident actually shows the bias in the leadership and from the police.
      Sad to know the current condition in Kerala, destroyed to the core...

  • @jahfarmk758
    @jahfarmk758 15 днів тому +5

    Avante double meaning samsaaram idhode avasaanikanam👏👏👍

  • @Vijaytamil2002
    @Vijaytamil2002 15 днів тому +5

    ബോബിയെ ന്യൂറോ ( ഞരമ്പ് രോഗത്തിന് ) ഡോക്ടറെ കാണിക്കുക.. ചികിത്സ ബോച്ചേക്ക് ഉറപ്പാക്കുക.. ജയ് ബോച്ചേ 😊

  • @chakkocp8486
    @chakkocp8486 15 днів тому +2

    മുഖ്യ മന്ത്രിയുടെ യും പോലീസിന്റെയും വേഗതയെ പറ്റി പറയുമ്പോൾ നമ്മുടെ അനുഭവങ്ങൾ വേറെയാണ്. ബോച്ചക്ക് എന്തെങ്കിലും വിധത്തിൽ സിപിഎം സംഘടന യുമായി ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടെങ്കിൽ ഈ വേഗത ഉണ്ടാവുമായിരുന്നില്ല എന്ന് തന്നെയല്ല ആ പ്രതികളെ രക്ഷിക്കാൻ വേണ്ടി ഏതെറ്റവും പോകുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ്. അവസാനം നമ്മൾ കണ്ടു പി പി ദിവ്യയെ ഒളിച്ചു നടക്കുന്ന പോലിസ്. കൊച്ചിയിൽ നിന്ന് വന്ന പോലിസ് വയനാട്ടിൽ ഇരിക്കുന്ന ബോചയെ സെക്കണ്ടുകൾക്കുള്ളിൽ കസ്റ്റഡിയിൽ എടുത്തു. എന്നാൽ കണ്ണൂർ ഉള്ള പി പി ദിവ്യയെ കണ്ണൂർ ഉള്ള പോലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. സിദ്ദിഖ് ഒളിവിൽ കഴിഞ്ഞതും നമ്മൾ മറക്കരുത്

  • @VimalKumar-mq8tm
    @VimalKumar-mq8tm 15 днів тому +2

    സസ്ഥാന സ്കൂൾ കലോത്സവത്തിന് വിജയ തിളക്കം ബോച്ച കാരണം വെള്ളത്തിൽ ആയി മീഡിയ പുതിയ വാർത്ത ഉറവിടം തേടി അതിനു പുറകെ പോയി 🤔ഓരോരോ വാർത്ത പിന്നാലെ ഉള്ള പാച്ചിൽ 😂😂

  • @Shanavas12345
    @Shanavas12345 15 днів тому

    എന്ത് അഭിനന്ദനീയം.. മര്യാദക്ക് dress ചെയ്യുന്നതല്ലേ അഭികാമ്യം

  • @user-xz8pi5fu3k
    @user-xz8pi5fu3k 15 днів тому

    ഇതിന് മുമ്പ് ഇങ്ങനൊരു സീൻ കണ്ടത് ഒരു CD ക്ക് വേണ്ടിയാണ്

  • @reshmarenjith4522
    @reshmarenjith4522 15 днів тому

    Branding ന്റെ പുതിയ ലെവൽ

  • @sujikumar792
    @sujikumar792 15 днів тому +2

    അഹങ്കാരം കൂടിയാൽ ആപത്ത് തന്നെ... മറ്റുള്ളവരെ പരിഹസിച്ചു കൊണ്ടല്ല hero ആവാൻ നോക്കേണ്ടത്..

  • @user-hy2tm1dh2e
    @user-hy2tm1dh2e 15 днів тому +3

    വെറും പ്രഹസനം

  • @RADIANCEOL
    @RADIANCEOL 15 днів тому +3

    ഭയങ്കര വാർത്ത തന്നെ.... ഓരോരോ മരപ്പാഴുകൾ

  • @jamunajamuna5419
    @jamunajamuna5419 15 днів тому

    അഞ്ചുവർഷം ജയിൽ ശിക്ഷ വിധിച്ച അവർ അഞ്ചുദിവസം തികച്ച കടന്നില്ല അവർ പുറത്തുചാടി

  • @bensingbramanand5836
    @bensingbramanand5836 15 днів тому +1

    വയനാട് നിന്നും 200 കിലോ മീറ്റർ സഞ്ചരിക്കാൻ 10 മണിക്കൂർ .....

    • @anur3913
      @anur3913 15 днів тому

      Edaku bonje kidikan nirthi

  • @vinoy3734
    @vinoy3734 15 днів тому +4

    എന്തോ വലിയ സംഭവം 😂😂😂

    • @Reshmi09
      @Reshmi09 15 днів тому

      സത്യം

  • @santinlazar5331
    @santinlazar5331 15 днів тому

    അരിക്കൊമ്പനുശേഷം പറിക്കൊമ്പൻ😅😅

  • @MohdRaihan-fq1fb
    @MohdRaihan-fq1fb 15 днів тому

    Allenkilum ikkili varthakalkkanu pradhanyam

  • @thomascheriyan3793
    @thomascheriyan3793 15 днів тому

    Ethum ever chernnu publicity kalikkukayano avo

  • @JijoJoseph-sd2hl
    @JijoJoseph-sd2hl 15 днів тому

    Super jayarajan Kannur Jilla secretary super energy

  • @PRASAD_nenmmara.
    @PRASAD_nenmmara. 15 днів тому

    ഹണി റോസ് സിനിമ നടിയാണോ ഉൽഘടന നടിയാണോ