😄LGS 2022‼️ നിലവിലെ നിയമനനില👌ആകെ 5254 ADVICE MEMO🙏റാങ്കലിസ്റ്റ് 2025 JULY 17ന് അവസാനിക്കും🙏GOODLUCK🙏

Поділитися
Вставка
  • Опубліковано 15 вер 2024
  • ക്ലാസ്സ്‌ DAY 1️⃣
    • 😄LGS 2024‼️SUPER STUDY...
    class DAY 2️⃣
    • 😄LGS 2024‼️SPECIAL CLA...
    class DAY 3️⃣
    • 😄LGS 2024 SPECIAL CLAS...
    class DAY 4️⃣
    • 😄LGS 2024‼️LGS SPECIAL...
    class DAY 5️⃣
    • 😄LGS 2024 SPECIAL CLAS...
    class 6️⃣
    • 😄LGS 2024‼️SPECIAL CLA...
    class 7️⃣
    • 😄LGS 2024 സ്പെഷ്യൽ CLA...
    class 8️⃣
    • 😄LGS 2024 SPECIAL CLAS...
    class 9️⃣
    • 😄LGS 2024‼️SUPER SPECI...
    class 1️⃣0️⃣
    • 😄 ഇന്ന് നടന്ന LGS നിലവ...
    class 1️⃣1️⃣
    • 😄LGS 2024 മുൻവർഷ ചോദ്യ...
    class1️⃣2️⃣
    • 😄LGS 2024 SPECIAL STUD...
    class 1️⃣3️⃣
    • 😄LGS 2024 പുതിയ പഠനരീത...
    class 1️⃣4️⃣
    • 😄LGS 2024 SPECIAL STUD...
    class 1️⃣5️⃣
    • 😄LGS 2024‼️ ഇന്നത്തെ U...
    class 1️⃣6️⃣
    • 😄LGS 2024‼️ SPECIAL ST...
    class 1️⃣7️⃣
    • 😄LGS 2024‼️SPECIAL STU...
    class 1️⃣8️⃣
    • 😄LGS 2024‼️SPECIAL STU...
    lgs2024
    lgsexam
    LGS
    lgs
    lgsexamdate
    lgsclasses
    lgsmodelexam
    lgspreviousquestions
    lgsstudyplan
    #keralabanknotification
    7736968625
    Dear friends
    Good morning 😄
    ♦️Lgs mains സെപ്റ്റംബർ മുതൽ നവംബർ വരെ ‼️
    ♦️ഒറ്റപ്പരീക്ഷ മാത്രം‼️
    ഇനി സമയം ഒട്ടും കളയാനില്ല ♦️
    ♦️LGS പഠിക്കുമ്പോൾ അത് മാത്രം പഠിക്കുക ♦️
    ♦️അവസാന ചാൻസുള്ളവർ നിർബന്ധമായും എതെങ്കിലും COURSE ചേർന്ന് തന്നെ പഠിക്കുക ♦️
    🔥🔥നല്ല മത്സരം ഉറപ്പ് 🔥🔥🔥🔥🔥🔥🔥🔥🔥🔥
    🔥🔥🔥🔥NEW BATCH ആരംഭിക്കുന്നു 🔥🔥🔥🔥
    ♦️7 മാസം ആകെ 700 രൂപ ഫീസ്.
    JOIN SOON ‼️
    ‼️LAST DATE FOR ADMISSION ഫെബ്രുവരി 15‼️‼️
    ♦️പരീക്ഷ വരെയുള്ള ക്ലാസിനു ചെറിയ fee ആണ്, അതുകൊണ്ട് fee ഒന്നിച്ചു അടക്കണം ♦️
    🔥എല്ലാ ദിവസവും അര മണിക്കൂർ recorded class
    🔥നിങ്ങളുടെ സമയം അനുസരിച്ചു കണ്ടാൽ മതി
    🔥എല്ലാ ദിവസവും ഒരു 100 മാർക്കിന്റെ ചോദ്യപേപ്പർ പഠിക്കണം
    🔥 എല്ലാദിവസവും കുറച്ചു ആനുകാലികവും 🔥lgs പരീക്ഷയ്ക്കു ചോദിക്കാൻ സാധ്യത ഉള്ള വ്യത്യസ്ത GK ചോദ്യങ്ങളും കാണും
    🔥SCERT പുസ്തകം ആയിരിക്കും അടിസ്ഥാന പഠനം
    🔥തൊഴിൽ വീഥി syllabus class ഉണ്ട്
    🔥 എത്രയും വേഗം ഫീസ് അടച്ചു ക്ലാസ്സിൽ JOIN ചെയ്യുക 😄
    For gpay details send message to 7736968625
    🔥 ഫീസ് അടച്ച ശേഷം screen shot വാട്സാപ്പിൽ അയക്കുക 😄
    🙏lgs course details അറിയാൻ
    whatsapp to
    7736968625
    #lgs2024
    #lgsmodelexamquestion
    lgsnotification
    #lgs2023
    #lgsmodelexam
    #lgsscertscience
    #lgsmainsexam
    #tenthprelimshallticket
    #universitylgshallticket
    #10thprelimshallticket
    #hallticket
    #pschallticket
    #tenthprelimscutoff
    #universitylgs
    #universitylgssyllabus
    #universitylgsmains
    #universitylgsexamdate
    #bestpscclass
    #pscfreeclasses
    #lgs2023
    #besttoutubechannelforlgs
    #universitylgspscchannel
    #previousquestionsforuniversitylgs
    #lgsmodelexam
    #pscpreviousquestionpaper
    #universitylgsexamdate2024
    #lglearntogrow
    #10thprelimsrelatedfacts
    #10thpreliminary
    #10thprelims
    #10thprelims2023
    #10thpreliminaryexam
    #tenthprelims
    #tenthmainspreparationclass
    #tenthmainspreviousquestionpaper
    #tenthlevelexam
    #tenthlevelpreliminary
    #tenthmainspreviousquestionpaper
    #ldcnews
    #psc_new_notification
    #psckerala
    #psctenthmains
    #psctenthmains2023
    #bevcoldc
    #bevcoldcutoff
    #pscexamtoday
    #universitylgs
    #universitylgsexamdate
    #universitylgssyllabus
    #10thpreliminary
    #10thpreliminaryexam
    #10thprelims
    #10thpreOPresult
    #company board lgs cutoff
    #company board lgs ranklist
    #psc ranklist today
    #10തപ്രേലിംസ്റിലേറ്റഡ്ഫാക്ടസ്#tenthprelimshallticket
    #universitylgshallticket
    #10thprelimshallticket
    #hallticket
    #pschallticket
    #tenthprelimscutoff
    #universitylgs
    #universitylgssyllabus
    #universitylgsmains
    #universitylgsexamdate
    #bestpscclass
    #pscfreeclasses
    #lgs2023
    #besttoutubechannelforlgs
    #universitylgspscchannel
    #previousquestionsforuniversitylgs
    #pscmiscellaneous
    #lgsmodelexam
    #pscpreviousquestionpaper
    #universitylgsexamdate2024
    #lglearntogrow
    #10thprelimsrelatedfacts
    #10thpreliminary
    #10thprelims
    #10thprelims2023
    #10thpreliminaryexam
    #tenthprelims
    #tenthmainspreparationclass
    #tenthmainspreviousquestionpaper
    #tenthlevelexam
    #tenthlevelpreliminary
    #tenthmainspreviousquestionpaper
    #ldcnews
    #psc_new_notification
    #psckerala
    #psctenthmains
    #psctenthmains2023
    #bevcoldc
    #bevcoldcutoff
    #pscexamtoday
    #universitylgs
    #യൂണിവേഴ്സിറ്റിലെഗ്സെക്സാംഡേറ്റ്
    #psclgspreviousquestionandanswers
    #universitylgssyllabus
    #10thpreliminary
    #10thpreliminaryexam
    #10thprelims
    #10thpreOPresult
    #company board lgs cutoff
    #company board lgs ranklist
    #pscuniversitylgs
    #scertquestions
    #pscfreeclasses relimsrelatedfacts
    #psc
    #scerttextbooksclass #universitylgs #universitylgsexamdate #universitylgssyllabus #10thpreliminaryexam #10thpreliminary #company #10thprelimsrelatedfacts #10thprelims #tenthmainspreviousquestionpaper #pscfreeclasse

КОМЕНТАРІ • 87

  • @AJKnowledge-td8yw
    @AJKnowledge-td8yw 2 місяці тому +28

    ഈ ഭരണം ആവസാനിച്ചാൽ എല്ലാം ശരിയാകും....😢

    • @ManojManu-sd9pg
      @ManojManu-sd9pg 2 місяці тому +1

      എവിടുന്നു udf ഉം അതിനു പിന്നിൽ അല്ല. എല്ലാം കണക്കാ

    • @dijinputhrodath6095
      @dijinputhrodath6095 2 місяці тому +3

      @@ManojManu-sd9pg kerala charithrathil PSC etrayum adhapadhicha kaalam ethaanu

    • @SuryaUnni-hf9ep
      @SuryaUnni-hf9ep 2 місяці тому +2

      ​@@ManojManu-sd9pgudf നെപറയാൻ നിനക്കെന്തു യോഗ്യത UDF ഉണ്ടാരുന്ന കാലത്തെ നിയമനം നോക്ക്

    • @ManojManu-sd9pg
      @ManojManu-sd9pg 2 місяці тому

      @@SuryaUnni-hf9ep യോഗ്യത അളക്കാൻ ഇറങ്ങിയേക്കുവാനോ? Udf കൂട്ടിയ 21 മര വാഴകളുടെ എണ്ണം ആണ് സിപിഎം ഉം മാറ്റാതെ കൊണ്ട് നടക്കുന്നെ നികുതി പണം തിന്നു തീർക്കാൻ. Udf അധികാരത്തിൽ വന്നാൽ അതിനു മാറ്റം വരുമോ? അംഗങ്ങളെ കുറക്കുമോ അവർ? ഇല്ല. അവരും ഇതൊക്കെ തന്നെ ആവർത്തിക്കും. നിയമനം ഉണ്ടാവില്ല

    • @CarpeDiem.381-_
      @CarpeDiem.381-_ 2 місяці тому +2

      ​@@ManojManu-sd9pgUDF ഉള്ള കാലത്ത് LD ഓരോ ജില്ലയിൽ 1000 ത്തിന്റെ മുകളിൽ പോയിട്ടുണ്ട് ❣️

  • @Sudhi1212
    @Sudhi1212 2 місяці тому +48

    പിണറായിയുടെ ഭരണം എങ്ങനെയെങ്കിലും അവസാനിച്ചു കിട്ടിയാൽ മതിയായിരുന്നു. എന്നാലെ നിയമനം നടക്കു.അല്ലെങ്കിൽ പിൻവാതിൽ നിയമനമേ നടക്കൂ

    • @sanalsathyan4357
      @sanalsathyan4357 2 місяці тому +7

      Kaaryam enthokke parnjalum athyavshyam niyamanam nadakkunnathu kerala psc yil aanu

    • @Sudhi1212
      @Sudhi1212 2 місяці тому

      @@sanalsathyan4357 നമ്മൾ മറ്റുള്ള സംസ്ഥാനങ്ങളിലായിട്ട് താരതമ്യം ചെയ്യാതിരിക്കുക. ഇത്രകാലം കേരള പി എസ് സി ഉണ്ടായ നിയമനം ആണോ ഇപ്പോൾ നടക്കുന്നത്? അല്ല.
      കഴിഞ്ഞ സിപിഒ റാങ്ക് ലിസ്റ്റിൽ ഉള്ളവരുടെ സ്ഥിതി എന്താണ്?
      ഞാൻ എംപ്ലോയ്മെന്റിൽ താൽക്കാലിക വേദന അടിസ്ഥാനത്തിൽ ജോലി ചെയ്ത ആളാണ്. അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?

    • @AJKnowledge-td8yw
      @AJKnowledge-td8yw 2 місяці тому

      Sheriya

    • @dijinputhrodath6095
      @dijinputhrodath6095 2 місяці тому +12

      ​@@sanalsathyan4357 karyam enthokke paranjalum , Eppolum nyayikarichu mezhukan adimakal ndelloonnu oorkkumbolaa😂

    • @sanalsathyan4357
      @sanalsathyan4357 2 місяці тому +1

      @@dijinputhrodath6095 adimakalude kaaryam avar nokki kollum.. state wise nadanna niyamangal nokkiyaal mathi aakum

  • @TheREVIEWman16
    @TheREVIEWman16 2 місяці тому +4

    എല്ലാ ഡിപ്പാർട്മെന്റ് ലും E -File system ആണ്. അത് കൊണ്ട് തന്നെ LGS vacancy ഭാവിയിൽ കുറയത്തെ ഒള്ളു. ഇനി സർക്കാർ സർവീസിലും AI ചാറ്റ് ബോട്ടുകൾ വരുന്നതോടെ LGS ന്റെ ജോലി കുറയും. ഫയൽ ഒരു സെക്ഷൻ ൽ നിന്നും മേലുദ്യോഗസ്ഥന്റെ അടുത്ത് കൊണ്ട് പോകുക (vice versa ), ട്രെഷറി യിൽ പോകുക, ക്ലർക്ക് മാരെ മറ്റു കാര്യങ്ങളിൽ സഹായിക്കുക എന്നിവയായിരുന്നു പണ്ട് LGS ന്റെ പ്രധാന ജോലി. ഇപ്പോൾ ഓൺലൈൻ സിസ്റ്റം ആണ്.AI യുടെ ഇക്കാലത്തു LGS നിയമനം പഴയപോലെ ആവണം എന്ന് ആഗ്രഹിക്കുന്നത് മലർപ്പൊടിക്കാരന്റെ സ്വപ്‍നം പോലെയുള്ളൂ. എന്നിരുന്നാലും പൂർണ്ണമായി ഒഴിവാക്കില്ല LGS posts. നല്ല റാങ്കിനായി പഠിക്കുക. കഴിയുമെങ്കിൽ നിങ്ങൾക് തിളങ്ങാൻ പറ്റുന്ന മറ്റു മേഖലകൾ തിരഞ്ഞെടുക്കുക including start up etc.

  • @CarpeDiem.381-_
    @CarpeDiem.381-_ 2 місяці тому +1

    ഇതൊക്കെ കഴിഞ്ഞ തവണ കുത്തി കേറ്റുമ്പോൾ ആലോചിക്കണം ആയിരുന്നു.... ഇനി ഇരുന്ന് മോങ്ങ്.... 👌

  • @yuktha9107
    @yuktha9107 2 місяці тому +11

    ഇപ്പൊ Lgs നോക്കാതെ Ldc നോക്കുന്നതാവും നല്ലത് എന്നാണോ? കാരണം Lgs നേക്കാൾ പോസ്റ്റിങ്ങ്‌ Ldc ക്കാണോ വരുന്നത്? 🤔

  • @seemabinu3099
    @seemabinu3099 2 місяці тому +2

    Thanks tr🎉

  • @Akashsg-yf7qg
    @Akashsg-yf7qg 2 місяці тому +3

    Exam ezhuti etra masam koodumboshanu ranklist varunath ?

  • @roseflower6645
    @roseflower6645 2 місяці тому +9

    Ulgs എന്തുകൊണ്ടാ കേസ് പോവാൻ കാരണം. ഡിഗ്രിക്കാരെ examinu ഉൾപെടുത്താത്തതിനാൽ ആണൊ? Adho വേറെ endhenkilum പ്രശ്നം ഉണ്ടൊ? ക്യാൻസൽ അയാൽ exam വീണ്ടും nadakkule? Plz reply

    • @advi774
      @advi774 2 місяці тому

      University rule degree kare avoid ചെയ്യുന്നില്ല...അത് വച്ചിട്ട് ആണ് അവർ കേസ് കൊടുത്തത്

    • @sukanyas2946
      @sukanyas2946 2 місяці тому +2

      ഇനി കേസ് കൊടുത്തിട്ടു എന്താ കാര്യം. നോട്ടിഫിക്കേഷൻ വന്നപ്പോൾ koduthodayirunno ഇതിപ്പോൾ prelims, main എല്ലാം കഴിഞ്ഞിട്ടാണോ കേസ്.

    • @roseflower6645
      @roseflower6645 2 місяці тому

      ക്യാൻസൽ ആയാൽ exam വീണ്ടും നടക്കുമോ?

    • @user-sm7fk6io3q
      @user-sm7fk6io3q 2 місяці тому

      കാള പെറ്റൂന്ന് പറഞ്ഞ് കയറെടുക്കല്ലെ ULgs ഒരിക്കലും cancel ആകൂല്ല കേസ് കൊടുത്തത് ഒള്ളതാണ് അതു കൊണ്ട് താമസിക്കും. ഈ അടുത്തിടയ്ക്ക് ഹൈക്കോടതി Lgs ഡിഗ്രി ക്കാരെ ഒഴിവാക്കിയിരുന്നു.

    • @DhanyaDhanya-vn6uq
      @DhanyaDhanya-vn6uq 2 місяці тому

      Thamasichalum list varum

  • @user-dz9ku3bs1t
    @user-dz9ku3bs1t 2 місяці тому +4

    അതിനു റാങ്ക് ലിസ്റ്റ് എങ്കിലും വന്നല്ലോ യൂണിവേഴ്സിറ്റി lgs ഒന്നും വന്നില്ല

    • @kiransreekuttan3796
      @kiransreekuttan3796 2 місяці тому +1

      2035 varum കുറച്ച് കൂടി വെയിറ്റ് ചയ്യു😂

    • @user-dz9ku3bs1t
      @user-dz9ku3bs1t 2 місяці тому

      @@Vishnu-tm1pm ഞാനും കേട്ടു

  • @darshanaraveendran927
    @darshanaraveendran927 23 дні тому

    Pathanamthitta rank 245 Anu ezhava..kittan chance undo madam

  • @ramyaranjithchakkamponnath7027
    @ramyaranjithchakkamponnath7027 2 місяці тому +2

    👍

  • @anasnewworld7803
    @anasnewworld7803 2 місяці тому +3

    Maam, യൂണിവേഴ്സിറ്റി LGS എന്തെങ്കിലും വിവരം കിട്ടിയോ? RTI കൊടുത്താൽ എന്തെങ്കിലും വിവരം വേഗത്തിൽ അറിയുമോ? Pls rply🙏🏻🙏🏻🙏🏻

    • @advi774
      @advi774 2 місяці тому

      കേസ് ഉണ്ട്

  • @jaimie9302
    @jaimie9302 2 місяці тому +1

    3 yr avumbol etra koode nadakkan chance und🥹

  • @fedricbrokeman
    @fedricbrokeman 2 місяці тому +3

    Irrigation, municipality, gst,mining and geology lgs post കൾ abolish ചെയ്തു...മറ്റു വകുപ്പുകളിലെ lgs post ഉം abolishment ലേക്ക് പൊയ്‌കൊണ്ടിരിക്കുന്നു..🥹

    • @ajimon9426
      @ajimon9426 2 місяці тому

      ഉത്തരവ് ഉണ്ടോ

    • @fedricbrokeman
      @fedricbrokeman 2 місяці тому

      @@ajimon9426 ഉത്തരവ് ഒക്കെ കഴിഞ്ഞ വർഷം തുടക്കത്തിൽ ഇറങ്ങി..

    • @fedricbrokeman
      @fedricbrokeman 2 місяці тому

      ​@@ajimon9426ഉത്തരവ് 2022,2023 വർഷങ്ങളിൽ ഇറങ്ങി.. അതികം ആരും അറിഞ്ഞില്ല.. ഈ ഡിപ്പാർട്മെന്റ് കളിൽ നിന്ന് ഇപ്പോൾ lgs vaccency റിപ്പോർട്ട്‌ ചെയ്യുന്നില്ല..

  • @user-sm7fk6io3q
    @user-sm7fk6io3q 2 місяці тому +4

    പഠിച്ചിട്ട് ഒരു കാര്യവുമില്ല പോട്ട് പുല്ല് ഞാൻ പോന്ന് 😢

  • @anilkumaranilkoloth9226
    @anilkumaranilkoloth9226 Місяць тому

    Mam Tvm Igs Suppli Ezhava 23 സാധ്യത ഉണ്ടോ? Pls Reply Mam

  • @Kpr2255
    @Kpr2255 2 місяці тому +2

    University lgs cancel ചെയ്യാൻ പോവുന്നു അതിന് എതിരെ ആരെങ്കിലും ഒന്ന് പ്രതികരിക്കുമോ... ഞങ്ങള് പറയുന്നതിൻ്റെ 100 ഇരട്ടി ആണ് നിങ്ങളെ പോലെ ഉള്ള you tubers പറയുമ്പോ...

    • @CarpeDiem.381-_
      @CarpeDiem.381-_ 2 місяці тому +1

      കാര്യമില്ല..... ഹേ....

    • @Kpr2255
      @Kpr2255 2 місяці тому

      @@CarpeDiem.381-_ അതെന്താ.....

  • @ajaythomas5503
    @ajaythomas5503 2 місяці тому

    Next v lgs October ill thudagumoo

  • @leader8245
    @leader8245 2 місяці тому

    Kollam lgs oC 455 .....kittan chance undo...😊

  • @AKHILSAKHILS-lj9lw
    @AKHILSAKHILS-lj9lw Місяць тому

    Kollam 346 oc kittan chance undo

  • @user-er6vk7ze3v
    @user-er6vk7ze3v 2 місяці тому

    Missinte thondakku enthu pattiyatha doctor kanichille

  • @parukallusworld1531
    @parukallusworld1531 Місяць тому +1

    TVM OC എത്രാമത്തെ റാങ്ക് ആയീ

  • @vishnuprasada.s1741
    @vishnuprasada.s1741 2 місяці тому +1

    Apol adutha lgs ithinte pakuthi polum edukilla

  • @thenotoriouszfamily865
    @thenotoriouszfamily865 2 місяці тому

    Confirmation eppol aan

  • @preethivijith-mj7ch
    @preethivijith-mj7ch 2 місяці тому +2

    Lgs confirmation kayinj ayiruno.plz rply

  • @vineethchandran4072
    @vineethchandran4072 2 місяці тому

    Thrissur lgs main group lind undo

  • @Dilanoy2525
    @Dilanoy2525 2 місяці тому

    ഇടുക്കി cutoff എത്ര ആണെന്ന് അറിയാവുന്നവർ comment ഇടാമോ

  • @Arunt-nh2wf
    @Arunt-nh2wf 2 місяці тому

    Mam university lgs list varilla

  • @ashasneha3396
    @ashasneha3396 2 місяці тому

    Tvm 627നിയമനമാണ് ഇപ്പോൾ

    • @anoopur4852
      @anoopur4852 2 місяці тому +1

      Athey avdethey potan mark Thrissur vanu azhuti. Evdey 450 polum ayila

  • @shajilsoumya3951
    @shajilsoumya3951 Місяць тому

    Lgs muslim 831 kittumooo😢

  • @romal369
    @romal369 2 місяці тому

    Tvm 717 alla 627 aanu 😂

  • @sreesreee6176
    @sreesreee6176 2 місяці тому

    I think lgs thalkalika jeevinakar ldf ayirikum

  • @ShamnaShanavas-iu7cv
    @ShamnaShanavas-iu7cv 2 місяці тому

    Mam University lgs result enthanu varathath

    • @shiyasn3192
      @shiyasn3192 2 місяці тому

      Ulgs list cancell akum

    • @harisj371
      @harisj371 2 місяці тому

      Never​@@shiyasn3192

    • @krishnendup8765
      @krishnendup8765 2 місяці тому

      Enthukond ​@@shiyasn3192

    • @DhanyaDhanya-vn6uq
      @DhanyaDhanya-vn6uq 2 місяці тому

      Pscyil ninnum ariyippu kuttiyo thanikku list varum late akum

    • @agsanv6618
      @agsanv6618 2 місяці тому

      ആണോ നീ താത്കാലികക്കാരനാണോ​@@shiyasn3192