മമ്മി ഉണ്ടാക്കുന്ന അടിപൊളി വെള്ള നാരങ്ങ അച്ചാറും 'നാരങ്ങ ഉപ്പിൽ ഇട്ടതും Btechmixmedia tips

Поділитися
Вставка
  • Опубліковано 14 жов 2024
  • #btechmixmediatips #lemonpicklerecipe

КОМЕНТАРІ • 20

  • @sheejakr8994
    @sheejakr8994 3 місяці тому +17

    വേദന കുറവുണ്ട് എന്ന് കരുതി ഒരുപാട് ജോലി ചെയ്തു കളയല്ലേ സ്വന്തം കാര്യം നോക്കാൻഉള്ള ആരോഗ്യം നമുക്ക് വേണം ❤❤❤സൂപ്പർ അച്ചാർ ❤❤❤

    • @shahidasayed4343
      @shahidasayed4343 3 місяці тому

      സ്ത്രീകൾക്ക് മാത്രമായി തയ്യാറാക്കിയ ഒരു ആയുർവേദ ഉൽപ്പന്നമാണ് I CARE. 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ, സ്ട്രസ്സ്, ഡിപ്രഷൻ, ഓസ്റ്റിയോ ആർത്രയ്റ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, മൂത്രാശ ഗർഭാശയ അണുബാധകൾ, ലൈംഗിക പ്രശ്നങ്ങൾ, ക്യാൻസർ തുടങ്ങിയവർക്ക് പരിഹാരമായി ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളിലൂടെ തയ്യാറാക്കിയ " in cumin complex " അടങ്ങിയ പകരം വെക്കാനില്ലാത്ത ഒരു പരിഹാരമാർഗ്ഗമാണ് ഐ കെയർ,
      🔴 കരൾ വൃത്തിയാക്കാൻ സഹായിക്കുക, വീക്കം പഴുപ്പ് എന്നിവ തടയുക, എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം നിലനിർത്തുക, ഹോർമോണുകളെ സന്തുലിതമാക്കുക, വലേറിയൻ ഉത്കണ്ഠ, ഉറക്ക തകരാറുകൾ, മൈഗ്രേൻ വിഷാദരോഗം എന്നിവയ്ക്ക് പരിഹാരം നൽകുക, ദുർബലവും ശോഷിച്ചതുമായ ശരീരത്തെ പോഷിപ്പിക്കുക തുടങ്ങിയവയെല്ലാം i careന്റെ ഗുണങ്ങളാണ്. ഈ ലിങ്കിൽ Purchase ചെയ്യാംstore.indusviva.com/?id=1139602&token=MTEzOTYwMi8xNzE0MDEwOTU=കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക. ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്

  • @malathigovindan3039
    @malathigovindan3039 3 місяці тому +3

    നല്ല അച്ചാർ.ഉണ്ടാക്കി നോക്കും👍🏿🌹😋

  • @Salyjosrph123
    @Salyjosrph123 3 місяці тому +2

    ഇത് സൂപ്പറാ.. എനിക്കറീല്ലാരുന്നു.. ഇത് പോലെ ചെയ്യാം.. നന്ദി

  • @SusammaMathew-td4zh
    @SusammaMathew-td4zh 3 місяці тому +3

    മമ്മി അച്ചാർ സൂപ്പർ സുഖമാണ് എന് വിശ്വസിക്ക oന്നു

    • @valsalazar3125
      @valsalazar3125 3 місяці тому

      ഇപ്പോ വലിയ കുഴപ്പമൊന്നും ഇല്ല

  • @luxurycardealer8739
    @luxurycardealer8739 3 місяці тому +6

    എന്റെ മമ്മി വന്നേ..... 💞💞💞💞💃💃💃💃

    • @valsalazar3125
      @valsalazar3125 3 місяці тому +2

      എൻ്റെ മക്കൾ ടെ ഈ വിളി കേൾക്കുമ്പോൾ തന്നെ എന്തൊരു സന്തോഷം

    • @geethakumarig238
      @geethakumarig238 3 місяці тому +1

      അമ്മാ, കണ്ട പ്പോൾ സന്തോഷം ആയി, ആരോഗ്യം, ശക്തമായ ശ്രദ്ധിക്കണേ, ചക്കരയുമ്മ, 🙏🙏🙏🙏🙏

  • @Sobhana.D
    @Sobhana.D 3 місяці тому +1

    വെള്ള നാരങ്ങാ അച്ചാർ വീട്ടിൽ എല്ലാ വർക്കും ഇഷ്ടം ആണ് ഞാൻ പല റെസിപ്പി യും ഉണ്ടാക്കി നോക്കി അത്ര അങ്ങ് ശരിയായില്ല ഇതൊന്ന് നോക്കട്ടെ ❤👍👍

  • @jinisudhakar250
    @jinisudhakar250 3 місяці тому +2

    ❤❤❤

  • @lijimol1235
    @lijimol1235 3 місяці тому +1

    മമ്മി 🤗😘❣️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 місяці тому +2

    👌❤️🙏

  • @bindu.binduxyz2907
    @bindu.binduxyz2907 3 місяці тому +2

    Mammi. Super❤❤❤❤❤❤❤❤

  • @girijak.g6428
    @girijak.g6428 3 місяці тому +2

    Mammi super

  • @valsalazar3125
    @valsalazar3125 3 місяці тому +1

    ശരിയാണ് ജോലികൾ ചെയ്ത് തുടങ്ങിയിൽ പിന്നെ മറ്റൊന്നും ശ്രദ്ധിക്കാറില്ല