മുൻകൂട്ടി സമയം തീരുമാനിച്ച് പ്രസവിക്കാനോ മരിക്കാനോ സാധിക്കുമോ??

Поділитися
Вставка
  • Опубліковано 26 вер 2024
  • മരണമടുക്കുമ്പോൾ മരിച്ചു പോയ പ്രിയപ്പെട്ടവരെ കാണാൻ സാധിക്കും |മരണ സമയത്ത് ലളിതാസഹസ്രനാമം അല്ല വിഷ്ണുസഹസ്രനാമം ആണ് ചൊല്ലേണ്ടത്#abackmedia
    #astrology #malayalamastrology #jyothisham #soul #energy #reiki
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    * ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 59

  • @abackmedia
    @abackmedia  19 годин тому +1

    FOR CONTACTING GUEST
    Name:
    Place :
    Contact number :
    Guest Name or (screenshot) :
    ഇവ താഴെ കൊടുത്ത നമ്പരിലേക്ക് whats app ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും
    8281875439
    Thankyou for your Support ❤
    ABACK MEDIA🎥

  • @ga9008
    @ga9008 День тому +37

    Sir..Arjun body കണ്ടെത്തി..തസ്മൈ ശ്രീ ഗുരു പറഞ്ഞ എന്തൊക്കെയോ റെക്കോർഡ്സ് അങ്ങയുടെ kyil ഇല്ലേ..അതു എന്നാണ് പുറത്ത് വിടുന്നത്..അതു എന്താണെന്ന് അറിയാൻ ഉള്ള ഒരു curiosity കൊണ്ട് ചോദിച്ചതാണ് ട്ടോ..താൽപര്യമില്ലെങ്കിൽ വേണ്ട

    • @ajaym6904
      @ajaym6904 17 годин тому

      Koppu purathu vidum

  • @mumbai5
    @mumbai5 День тому +11

    അവതാരകൻ മര്യാദ പഠിച്ചു ഇപ്പോൾ😂😂 നിങ്ങൾക്ക് എന്ത് വേണമെങ്കിലും മര്യാദയിൽ ചോദിക്കാം.. അതാണ് ഒരു മനുഷ്യകർമ്മം

    • @lalithamohandas5501
      @lalithamohandas5501 День тому +2

      അത് ആളും തരവും നോക്കിയാണ് ബ്രോ. തസ്മയിയോട് ഇപ്പോഴും അങ്ങിനെ തന്നെ

    • @mumbai5
      @mumbai5 День тому

      @@lalithamohandas5501 ഇവനല്ലേ അവന്‍റെ അപ്പൂപ്പനെയും മര്യാദയും പഠിപ്പിക്കും

  • @narayanagosada8757
    @narayanagosada8757 День тому +9

    മരണ വീട്ടിൽ കയറിയാൽ ശക്തി പോകുന്ന ചരട് എന്തിനു പിന്ന . അത്രയും Weak ആണോ ഈ മന്ത്രിച്ചു കെട്ടിയ ചരട്.

    • @rockc6609
      @rockc6609 День тому +1

      They have no idea.... Need to learn a lot...

    • @injunjoe760
      @injunjoe760 День тому

      😂

    • @christochiramukhathu4616
      @christochiramukhathu4616 День тому +3

      ഒരു ശവത്തെ കാണുമ്പോൾ ഫ്യൂസ് പോകുന്ന ചരട്, നമ്മളെ രക്ഷിക്കുമെന്ന് കരുതി കയ്യിൽ കെട്ടുന്നത് എന്തു മണ്ടത്തരമാണ്

  • @sreejiks3983
    @sreejiks3983 День тому +8

    ഈ മേഡത്തിൻ്റെ നമ്പർ കിട്ടുമോ എവിടെ ചെന്നാൽ കാണാൻ പറ്റും

  • @tinumary8429
    @tinumary8429 19 годин тому +2

    തനിക്കു ആരെ കിട്ടിയാലും ചുമ മാത്രെ ഉള്ളോ??? വേറെ പുതിയത് ഇറക്കു 😂😂😂

  • @HarishKumar-u2v
    @HarishKumar-u2v День тому +1

    Kalluppu eduthu ....l vachal ellam marumennu parayinna pottikal.enkil kadalinte adithengum prethangal varille?

  • @Cskbnnnm
    @Cskbnnnm День тому +4

    Pacha vivrakedu report now

  • @arunanukadampuzha2277
    @arunanukadampuzha2277 День тому +8

    ഞാൻ ഒരുപാടു മുന്നേ ഇതുപോലെ ഒരു അത്മീയവാദിയോട് ചോദിച്ചു... എന്തുകൊണ്ട് ആണ് ആണ്ടിൽ ഭക്ഷണം വച്ച് കൊടുക്കുന്നത് മരിച്ചവർക്ക്?
    ഉത്തരം മരിച്ചവർക്ക് നമ്മുടെ ഒരു വർഷം അവർക്ക് ഒരു ദിനം കടന്നു പോകുന്നേ ഉള്ളൂ..

    • @vklal1
      @vklal1 День тому

      നമ്മുടെ 30 ദിവസം പിതൃക്കളുടെ ഒരു ദിവസമാണ്. ഭാഗവതത്തിൽ പറയുന്നുണ്ട് ബ്രഹ്മാവിന്റെ ശിവന്റെത് എല്ലാം ദിവസങ്ങൾ പറയുന്നുണ്ട്

  • @HarishKumar-u2v
    @HarishKumar-u2v День тому

    Marana veettil chennal kayyile charadinte sakthi pokum enkil ethu japichu kettunnathinte udhesam enthanu?nalla yoga balam ullavan japichal ayal parayunna divasam vare sakthi kittum.angane enkil kakoosil pokan pattumo,charadinte sakthi pokumo?

  • @rockc6609
    @rockc6609 День тому +2

    മൊണ്ണ ബുദ്ധിജീവിയുടെ look കിട്ടാൻ കണ്ണട വെച്ച് show off....

  • @tinumary8429
    @tinumary8429 День тому +4

    Generater ഇല്ലാത്ത അമൃത ഹോസ്പിറ്റലിൽ 😂😂😂

  • @1000hours
    @1000hours День тому +8

    അമൃത ഹോസ്പിറ്റലിൽ കറന്റ്‌ പോയി 🤣🤣🤣🤣🤣

    • @vklal1
      @vklal1 День тому

      അതെ ഇല്ലെങ്കിൽ രോഗിക്ക് പ്രഷർ കയറിയാലും മതി

  • @yashussainpv8936
    @yashussainpv8936 День тому

    Madathinte contact kittumo...

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 День тому +1

    🌹🌹🌹🌹🌹🌹🌹

  • @rajeshshaji7666
    @rajeshshaji7666 День тому +2

    കർമ്മത്തിന്_ ആൺകുട്ടി കൽ: ബ്രാഹ്മണർക്ക് മാത്രം മല്ലഎല്ലാ വിഭാഗത്തിനും

  • @syamalakumari8040
    @syamalakumari8040 День тому +1

    My mother died on may 8 morning 8.45 AM before 20 minutes she tells somebody is sitting under her cot.she look under the cot and say to daughter in law somebody is under the cot.and then go to toilet.she didn't come back..within 15 minutes she died In side the toilet...may be my mother s parents come totake her to the other world

    • @Manoj_Nair
      @Manoj_Nair День тому

      Reflecting our own soul, means the soul is neither inside nor out side.... Means time comes up. Only my view.... 👍

  • @podimonraji8260
    @podimonraji8260 День тому

    Ee madathintw no tharuvooo

  • @dintopaul6449
    @dintopaul6449 День тому +3

    ❤❤

  • @jayasreemohanan-y4y
    @jayasreemohanan-y4y День тому

    മോളു ലാസ്റ്റ് എക്സാം ആണ് അ ജോലി അവൾക്കു കിട്ടണം പ്ലീസ് കോൺടാക്ട് നോ. തരുമോ

    • @sreeku29
      @sreeku29 День тому

      Search on google dr Rajalakshmi Aluva astrology

  • @SEC12345-y
    @SEC12345-y День тому

    Sir.. Can i have muhammad Arf, Gym contact no?

  • @Cskbnnnm
    @Cskbnnnm День тому +1

    Vivarajedu pacha vivarakedu😂 penpulla evidunnu varunnu😂

  • @MBR-THAZHEKAD.
    @MBR-THAZHEKAD. День тому

    പ്രേതം അപ്പോൾ ഇല്ലേ?😂😂😂

  • @dibink6221
    @dibink6221 День тому

    Athentha death aaya aalukal vann "charadd" power kurakkuvo??😂😂. Oro oro vishasangal😂😂😂😂.

  • @MeeraSubramaniyan-f8f
    @MeeraSubramaniyan-f8f День тому

    Current poyee ennu karuthi operation nadakkathirikkilla.operation cheyyunna Ella hospitalilum generator undu.section nadakkathirikkilla😂😂😂

  • @tinumary8429
    @tinumary8429 День тому

    Script ആണെന് പറയില്ല

  • @Cskbnnnm
    @Cskbnnnm День тому

    Ithra power ullu hindu gods nu

  • @travellingbeauty7630
    @travellingbeauty7630 День тому +3

    മാഡത്തിന്റെ contact number അല്ലെങ്കിൽ office address തരാമോ

  • @injunjoe760
    @injunjoe760 День тому +1

    വലിയ വിവരം ഒന്നും ഈ വല്യമ്മക് ഇല്ല

  • @christochiramukhathu4616
    @christochiramukhathu4616 День тому

    എൻറെ കയ്യിൽ ഒരു ചരടും ഇല്ല. അതില്ലാത്തതു കൊണ്ട് എനിക്കൊരു കുഴപ്പവുമില്ല.

  • @ManojkpKpmaboj
    @ManojkpKpmaboj 9 годин тому

    Amruthayil. Operation. Theateril. Curent. Cut. Undavumo. Sathyamano.......?

  • @SoumyaAkhil-zm4mr
    @SoumyaAkhil-zm4mr День тому

    Amrutha pole oru hospital l current loyal backup ille athum OT l 😂

  • @poraliyogi6813
    @poraliyogi6813 День тому

    Anchor is a clown

  • @sreekumari4135
    @sreekumari4135 20 годин тому

    Ee ammayude no. Tharu

  • @SasiSasi-bj3dg
    @SasiSasi-bj3dg 23 години тому

    ❤namastheji ❤

  • @sreekumari4135
    @sreekumari4135 20 годин тому

    10:27

  • @deepur8553
    @deepur8553 День тому

    Madam പറഞ്ഞ പല കാര്യങ്ങളും ശരിയായിരിക്കാം... പക്ഷെ Amrita ഹോസ്പിറ്റലിൽ എന്നല്ല... ഒരു ഹോസ്പിറ്റലിലും current പോയി എന്നുവെച്ചു ഒന്നും നടക്കാതിരിക്കില്ല.. Ups & Generator supply ഇല്ലാത്ത hospital ഉണ്ടാവില്ല. പ്രത്യേകിച്ചും അമൃതയിൽ. 😌... Madam പറഞ്ഞതിനെ തെറ്റ് ആയി കണ്ടതല്ല കേട്ടോ... 🙏🏻🥰

  • @danimation7515
    @danimation7515 День тому

    ഓരോ മാനസികരോഗികളെ കൊണ്ട് വന്ന് ഇൻ്റർവ്യൂനടത്തി കൂടുതൽ മാനസിക രോഗികളെ സൃഷ്ടിക്കുന്ന മഹത്തായ😂ചാനൽ

  • @YtRajesh-sc6fr
    @YtRajesh-sc6fr День тому

    എന്നാൽ പിന്നെ നിങ്ങളെക്കെ പോരെ. ഒരു കുന്ദവുമില്ല. ഈ ശ്രീയോട് ചോദിക്ക് ഇപ്പോൾ മരിക്കുമെന്ന്. ശ്രീ സത്യസായി ഭഗവാവാൻ പറഞ്ഞതുപോലും മറന്നസമയം തെറ്റി. ഈ enteviw എടുത്ത നിങ്ങൾ പരമ ഉള. ഇവരുടെ ഫോൺ നമ്പർ കൂടി ഇടണം. ഇവർ enthannu ഉദേശിച്ചത്‌ . നിങ്ങൾ ഒരു കാര്യം ഓർക്കുക.entannu നെഗത്വ് . ക്രിസ്തിയൻസു അവർ മരിച്ചാൽ അവരുടെ ദൈവത്തിന്റെ മുന്നിൽ. പള്ളിയിൽ കൊണ്ടുവെച്ചു പ്രാർത്ഥിക്കുന്നു. ഒരു ക്രിസ്തിയ്സ് നശിക്കുന്നില്ലല്ലോ. Hinvinte കൂറേ നിയമങ്ങൾ. Thootiyalum ആചാരം kashtam