എല്ലാവിധത്തിലും തകർന്നിരിക്കുന്നവർക്കായി പരിശുദ്ധാത്മാവ് നൽകുന്ന പ്രവചനസന്ദേശം | BR SANTHOSH

Поділитися
Вставка
  • Опубліковано 7 лют 2025
  • എല്ലാവിധത്തിലും തകർന്നിരിക്കുന്നവർക്കായി പരിശുദ്ധാത്മാവ് നൽകുന്ന പ്രവചനസന്ദേശം..
    അഭിഷേകം അസാധാരണമായ വഴികൾ തുറക്കുന്നു..
    ശ്രദ്ധയോടെ കേൾക്കുക
    | BR SANTHOSH KARUMATHRA | SANTHOSH KARUMATHRA | BR SANTHOSH | PROPHESY | PRAYER
    #brsanthoshkarumathra #santhosh_karumathra #prophesy #prayer
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Prophetic words of BR SANTHOSH KARUMATHRA
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 89

  • @roygeorge9601
    @roygeorge9601 55 хвилин тому

    ഞാൻ എന്റെ പരിശുദ്ധമാവിന്റ ദാസൻ ആയി ഏറ്റ് പറയുന്നു... പരിശുദ്ധമാവിനെ ആശ്രയിക്കുന്നു.. സ്നേഹിക്കുന്നു.. ആമേൻ ❤❤❤🙏🙏🙏🙏

  • @brigitshaji5929
    @brigitshaji5929 3 дні тому

    ഈശോയെ ബാങ്കിലും വ്യക്തികളിലുമായി ഞങ്ങളെകൊണ്ട് താങ്ക വുന്നതിലധികമായി കടം ഉണ്ട് ഈശോയെ അവയൊക്കെയും വീട്ടാൻ സഹായിക്കണമേ 🙏🙏🙏അങ്ങയിൽ വിശ്വസിച്ചു ശരണപ്പെടുന്നു ഈശോയെ 🙏🙏🙏🙏

  • @lijasabu8919
    @lijasabu8919 7 днів тому

    ഈശോയേ കുടുംബത്തെ സമർപ്പിക്കുന്നു സഹോദരങ്ങളെ സമർപ്പിക്കുന്നു ഈശോയെ നന്ദി ആരാധനാ സ്തുതി നന്ദി ഈശോയെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു

  • @lijasabu8919
    @lijasabu8919 7 днів тому

    ഈശോയേ നിൻ്റെ മകന് ജ്ഞാനം കൊടുത്തു അവനെ അനുഗ്രഹിക്കേണമേ

  • @lijasabu8919
    @lijasabu8919 7 днів тому

    ഈശോയേ നിൻ്റെ മകന് ഒരു നല്ല ജോലി കൊടുത്തു സഹായിക്കേണമേ

  • @jacksonmathew5373
    @jacksonmathew5373 День тому

    ഈശോയെ എന്റെ അടഞ്ഞ വരുമാനമാര്ഗം തുറന്ന് തരണേ, നിരാശയോടെ പല പാപങ്ങൾക്കും അടിമയായി, വിശ്വാസം തന്നെ നഷ്ടപ്പെട്ടു വീടും കമ്പനിയും നഷ്ടമായി ഇനിയും കടങ്ങൾ ഉണ്ട്

  • @lalichan2375
    @lalichan2375 4 дні тому

    ഞാൻ വളരെ സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ് ഞാൻ കുറേ പേരെ സാമ്പത്തികമായി സഹായിച്ചതാണ് തിരിച്ചുകിട്ടാൻ വളരെ ബുദ്ധിമുട്ടായി തീർന്നിരിക്കുന്നു എനിക്ക് ജോലിയുണ്ടായിരുന്ന സമയത്ത് കൊടുത്തതാണ് ഇപ്പോൾ തുച്ഛമായ പെൻഷൻ മാത്രമേയുള്ളൂ വീട് വയ്ക്കാൻ ലോൺ എടുത്തിരുന്നു അതിൽ ലോൺ അടയ്ക്കാൻ ജീവിക്കുന്ന ദൈവത്തിൻറെ പുത്രനായ യേശുവിൻറെ നാമത്തിൽ പ്രാർത്ഥന യാചിക്കുന്നു

  • @nisha4480
    @nisha4480 7 днів тому

    ഈശോയെ മെറിനെ പരിശുദ്ധനമാവിനാൽ നിറക്കണമേ

  • @bbetsypalapala6092
    @bbetsypalapala6092 7 днів тому

    Jesus, 30 lshsm kadamundu krupa nlkaname, Ivin samsarikkan, Rony, Roshin job lephikkan, Symon mthathil ninnum muthi lephikkan Amen

  • @josejacob1389
    @josejacob1389 7 днів тому

    ഈശോയെ എന്റെ സാമ്പത്തിക മേഖലകൾ അനുഗ്രഹിച്ച് ഞങ്ങൾക്കൊന്നും ജീവിക്കാനുള്ള കൃപ തരണമേ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സാമ്പത്തിക മേഖലകൾ തന്നെ അനുഗ്രഹിക്കണമേ തരണമേ

  • @jenovaedwin2355
    @jenovaedwin2355 8 днів тому +6

    ഞാൻ കടബാധ്യ തയിൽ കഷ്ടപ്പെടുകയാണ് ബാങ്കിലും വ്യക്തികൾക്കുമായി 1 കോടി രൂപയിലധികം കടമുണ്ട് എനിക്ക് മേചനം തരാൻ പ്രാർത്ഥിക്കണമെ എനിക്ക് 1 വർഷമാമായി ജോലിയും ഇല്ല. ഞാൻ ഇസ്രയിലിൽ പോകാൻ വിസയ്ക്ക് കെടുത്തിരിക്കുന്നു എൻറെ ജീവിത പങ്കാളിയും വിസയ്ക്ക് കെടുത്തിരിക്കുന്നു എല്ലാ തടസ്സങ്ങളും മാറാൻ പ്രാർത്ഥിക്കണമെ🙏🙏🙏

  • @LeesaJose-xo5ol
    @LeesaJose-xo5ol 8 днів тому

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madonnamathew
    @madonnamathew 7 днів тому

    ഞങ്ങളുടെ കടബാധ്യതയെ സമർപ്പിക്കുന്നു.

  • @elsyjoseph5032
    @elsyjoseph5032 5 днів тому

    Karthve papiya entemeal karunaundavanme kadabathayil ninnumkakkaname kakkaname ❤❤❤❤❤

  • @MarykuttyTt-d1z
    @MarykuttyTt-d1z 8 днів тому +2

    Jesus bless our family ... Holyspirit be with us
    Amen 🙏

  • @sherlypaulson4138
    @sherlypaulson4138 7 днів тому

    YESHUVE nangalude kadabadhyathakal maruvanulla oru vazhi thurannutharaname 🙏🏽🙏🏽🙏🏽

  • @LeoTheGamer500
    @LeoTheGamer500 7 днів тому

    യേശുവേ എന്തെ മനസിൻ്റെ ഇല്ല bhudimuttum മാറ്റി തരണമേ

  • @lijasabu8919
    @lijasabu8919 7 днів тому

    അപ്പാ ഞാൻ പാപി അണു എൻ്റെ പാപങ്ങൾ പൊറഉക്കേണമേ

  • @Rose-zs4hx
    @Rose-zs4hx 7 днів тому

    Eshoye..jeevitha vishudhiyum, parisudhathma niravum, daivasraya bodhyavum nalki enneyum ente kudhamatheyum anugrahikkaname

  • @simonabraham9645
    @simonabraham9645 7 днів тому

    Karthave kadabharangal neekkikalayename samadanam nalkename amme daivamathave njangalkkuvendi prarthikkename 🥲💔✝️🙏🌹

  • @the__queen_star
    @the__queen_star 7 днів тому

    കർത്താവേ കടത്തിൽ നിന്നു മോചനം നൽകാൻ കൃപ തോന്നണമേ. കടം മേടിച്ചു മടുത്തുയേശുവേ. ഇനിയെങ്കിലും ദയ തോന്നണമേ അങ്ങയുടെ നാമത്തെ ഓർക്കണമേ.🙏🙏🙏🙏🙏🙏🙏🙏

  • @marykapahi7129
    @marykapahi7129 7 днів тому +1

    Thank you Holy Spirit.Thank you Shekinah News.

  • @Rose-zs4hx
    @Rose-zs4hx 7 днів тому

    Parisudhathmave makkalude padana mekhalaye vishudhikarikkaname..nalla vijayam nalki anugrahikkaname..paishachika pralobhangalil ninnum kaathu samrakshiname..eshoye

  • @merlyngoveas1299
    @merlyngoveas1299 8 днів тому +2

    ഈശോയെ കരുണകാണിക്കണമേ

  • @antonycorreya2110
    @antonycorreya2110 7 днів тому

    ആറുമാസത്തിനുള്ളിൽ എന്റെ മകളുടെ കല്യാണം നടക്കണം ഈശോയ്ക്കും മാതാവിനും ഔസേപ്പ് പിതാവിനും ഇഷ്ടമുള്ള ഒരു മകനെ കണ്ടെത്തി തരണം . ഈശോയെ സ്നേഹിക്കുന്ന സഭയെ സ്നേഹിക്കുന്ന അനേകം മക്കൾക്ക് ജന്മം നൽകാൻ ആഗ്രഹമുള്ള മനുഷ്യരെ സ്നേഹിക്കുന്ന ഒരു മകൻ... ആരുടെ മുമ്പിലും കൈ നീട്ടാതെ ഇത് നടത്തി തരണേ...

  • @ranivarghese8787
    @ranivarghese8787 7 днів тому

    ഈശോയെ പലിശമാത്രംമൂന്നരലക്ഷംരൂപ ഞങ്ങളെ സഹായിക്കണമെ ഈ ശോയെ🙏🙏🙏

  • @minisibi3354
    @minisibi3354 7 днів тому +1

    മോളുടെ കല്യാണത്തിന് തിയതി ആയി. പൈസ ആയിട്ടില്ല. ഈശോയെ നീ കാനായിൽ കല്യാണത്തിന് വന്നപോലെ ഞങ്ങളുടെ വീട്ടിലും വന്നു അനുഗ്രഹിക്കണെ 🙏🏻

  • @ranirenjithrenjith717
    @ranirenjithrenjith717 7 днів тому

    ഞങ്ങൾക്ക് 40 ലക്ഷം രൂപയുടെ കടമുണ്ട് ഇന്ന് ബാങ്കിൽ നിന്നും ആളുവന്നു ഇനിയും ജപ്തി ആണെന്ന് പറഞ്ഞു.. പരിശുദ്ധൽമാവേ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @bijuthomes9819
    @bijuthomes9819 8 днів тому +1

    ഈശോയെ എന്റെ സഹോദരിയുടെ മോൻ ജോപ്പന്റെ രോഗവസ്ഥയിൽ നിന്ന് പൂർണമായി സൗഖ്യം നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @mercygeorge7926
    @mercygeorge7926 5 днів тому

    സാമ്പത്തിക വിഷമങ്ങളെല്ലാം സമർപ്പിക്കുന്നു🎉🎉

  • @the__queen_star
    @the__queen_star 7 днів тому +1

    ആമ്മേൻ🙏🙏🙏🙏🙏🙏 ഹലേലൂയ

  • @PhilominaBabu-cp3xb
    @PhilominaBabu-cp3xb 7 днів тому

    Amen Amen Amen

  • @joswinentertainment186
    @joswinentertainment186 8 днів тому +2

    പരിശുദ്ധാത്മാവായ ദൈവമേ എന്നിൽ നിറയണമേ....

  • @beenavarghese4252
    @beenavarghese4252 7 днів тому

    Ente kudumbam parisudhalmavinal nirakane

  • @BabyVeliyathu
    @BabyVeliyathu 7 днів тому

    Eeshoye kadabhathydhakal dhaaralam varumansmargam adanjirikunnu njangale sahayikaname🙏🏻🙏🏻1🙏🏻

  • @PhilominaSamuel-om4tt
    @PhilominaSamuel-om4tt 7 днів тому

    Esoye. Parisudhathamavee bol ni ra yanme❤❤❤

  • @lissythomas4932
    @lissythomas4932 8 днів тому +2

    സാമ്പത്തിക തകർച്ചയിൽ നിന്നും വിടുതൽ നൽകി അനുഗ്രെഹിക്കണമേ

  • @eubibinu7746
    @eubibinu7746 День тому

    കർത്താവെ 45 ലക്ഷം കടം

  • @bettymariya7578
    @bettymariya7578 7 днів тому

    സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന, വലിയ കടബാധ്യത ബുദ്ധിമുട്ടുന്ന എല്ലാവരെയും ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുന്നു...

  • @mariambricks2615
    @mariambricks2615 7 днів тому

    Kadamveettan vazhithurakkne Eshoye

  • @SHEEBAJOHN-gm6gt
    @SHEEBAJOHN-gm6gt 6 днів тому

    Ente daivame kdabharathal vishamekkunna ellavareum sahayikkane

  • @soniajoseph5755
    @soniajoseph5755 7 днів тому

    Please pray for my family and my new job 🙏

  • @SUSAMMAKOSHY-bp5gm
    @SUSAMMAKOSHY-bp5gm 7 днів тому

    Esoye ente 5lekshamkadam Matti tharuvan parishudhathmave parthikkaname

  • @thankamanimaria7077
    @thankamanimaria7077 7 днів тому

    ആമേൻ

  • @VargheseChooramana
    @VargheseChooramana 7 днів тому

    സാമ്പത്തിക തകർച്ചകൾ മാറ്റിത്തരണമേ ദൈവമേ 🙏

  • @thomas.mdevasia8560
    @thomas.mdevasia8560 6 днів тому

    Esshoyeee ente kadam etttedukaname

  • @roopahelena7089
    @roopahelena7089 7 днів тому

    No income sources in family and more than 60 lakhs debts, Jesus king of mercy please take control of our debts and bless my husband and children with good jobs where there is safety and peace and protection from Lord

  • @beenamathew5060
    @beenamathew5060 8 днів тому

    Amen 🙏

  • @OmanaVijayan-wb9gt
    @OmanaVijayan-wb9gt 7 днів тому

    Karthvea vazhi thurnne kodkknmea 🙏

  • @sofibenny4338
    @sofibenny4338 8 днів тому +1

    എനിക്ക് ഇപ്പോള് 28 ലക്ഷം കടം ഉണ്ട്.വീട് പണി തുടങ്ങിയിട്ട് 4 വർഷം കഴിഞ്ഞു.2025 ഓഗസ്ട് ആകുമ്പോൾ പണി പൂർത്തിയാക്കാൻ ഉള്ള വഴി ദൈവം തുറന്ന് തരാൻ പ്രാർത്ഥിക്കണമേ..സ്ഥലം വിൽക്കാൻ ഉള്ള കൃപക്ക് ആയി യാജിക്കുന്നു😢😢😢

  • @beenavarghese4252
    @beenavarghese4252 7 днів тому

    Ente kadam maran prarthikane

  • @Kothiyans_55
    @Kothiyans_55 8 днів тому

    Sherly biju prarthikane

  • @devasiathomas4382
    @devasiathomas4382 8 днів тому

    യേശുവേ എൻ്റെ ദൈവമേ ഒപ്പം ഉണ്ടാവണേ ആമ്മേൻ

  • @bindhuramesh
    @bindhuramesh 7 днів тому

    20 ലക്ഷം രൂപ കടം ഉണ്ട് കടം മാറാൻ പ്രാർത്ഥിക്കണമേ🙏🙏🙏🙏 സഹായിക്കണമേ

  • @MarykuttyTt-d1z
    @MarykuttyTt-d1z 8 днів тому

    Jesus my brother paralised oh Jesus cure him please holly spirit love him❤

  • @bijuthomes9819
    @bijuthomes9819 8 днів тому +1

    ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻

  • @urs.elena.
    @urs.elena. 7 днів тому

    65 ലക്ഷം കടം ആണ് എനിക്കും എന്റെ കുടുംബം ത്തിനും വേഡി പ്രാത്ഥിക്കയണം

  • @johnsonvarghese8011
    @johnsonvarghese8011 8 днів тому

    Amen halleluya

  • @MariaJoseph-w4n
    @MariaJoseph-w4n 8 днів тому

    Manushyanu asadhyamayath daivathinu sadhyamanu ee vachana shaktiyal ente kudumbthinte allavidha kadabaranglum mattytharane

  • @LissyJose-b1l
    @LissyJose-b1l 8 днів тому

    കർത്താവെ 27 വർഷമായി ട്ട സാമ്പത്തിക തകർച്ചയിലും കടബാധ്യതയിലും ആണ് ഇതിൽ നിന്നും ഒരു വിടുതൽ നല്കി അനുഗഹിക്കുന്ന മേ

  • @Rose-zs4hx
    @Rose-zs4hx 7 днів тому

    Eshoye..njangalude vasthu vilkunnathinulla thadasam..matti
    Sambhathika mekhalaye anugrahikkane..kada badhyatha
    Mattithannu..jeevitha viyathinulla vazhi kaanichu tharaname

  • @beenasaji8556
    @beenasaji8556 6 днів тому

    Eesoye njagalude kadabhathytha matti tharename😢

  • @jibinstaline2679
    @jibinstaline2679 7 днів тому

    Vivaha thadasam no financial build up and good education

  • @deseenabineesh7714
    @deseenabineesh7714 8 днів тому

    Kudumbaprasnam moolame anytime makkaludeyum geevitham thakernnu. Prarthikkanamme

  • @sheebalouis579
    @sheebalouis579 6 днів тому

    Daivamea karunayayirikkanea. loan vegam thirichadakkan sahayikkanra

  • @ranimol-so7ob
    @ranimol-so7ob 7 днів тому

    🙏🙏🙏

  • @kochuranijoseph3277
    @kochuranijoseph3277 8 днів тому

    Pray for me to get back my job soon

  • @lissythomas4932
    @lissythomas4932 8 днів тому

    Brother എന്റെ കൂട്ടുകാരിൽനിന്നും (3 പേരിൽ നിന്നും ) എനിക്ക് 15 lakham രൂപയോളം കിട്ടാനുണ്ട് 7വർഷം കഴിഞ്ഞു ഞാൻ ചോദിച്ചു മടുത്തു എനിക്ക് ഈ പണം തിരിച്ചുകിട്ടുന്നതിനായി നിയോഗം സമർപ്പിക്കുന്നു

  • @babyjoseph1696
    @babyjoseph1696 7 днів тому

    Please pray for me to pay back home loans

  • @johnbritas6858
    @johnbritas6858 7 днів тому

    I am in 80' lacks depth please pray for me .I am a business person.i can't open my shop now because of the depth

  • @sherlyanil3474
    @sherlyanil3474 7 днів тому

    എന്റെ മകന്റെ കടം വീടാൻ പ്രാർത്ഥിക്കണം

  • @sambiyaabraham4478
    @sambiyaabraham4478 7 днів тому

    Enne sahayikkaname

  • @anithak2022
    @anithak2022 23 години тому

    Njan.kadabathiyatha.roagavstha.evail.ninnum.ene.mojipikaname.enikuvendi.prathikename

  • @ChinnammaPalackal
    @ChinnammaPalackal 7 днів тому

    സ്ഥലം വിൽക്കുന്നതിനും സാമ്പത്തീക ബുദ്ധിമുട്ട് മാറുന്നതിനും പ്രാർത്ഥന സഹായം ചോദിക്കുന്നു

  • @46richurajan12
    @46richurajan12 7 днів тому

    Ente makan richuvinu kazhinja 😢6 varshamayit epozhum aswasthayann maladwarthikude tube kaytanamennan parayunath ellam vishayangalum supplyann onum kityitila daivam kanininju anugrahichu😢

  • @lijasabu8919
    @lijasabu8919 7 днів тому

    Sachuvinte മദ്യപാനവും പുകവലിയും പൂർണമായി mattename

  • @JoicyVarghese
    @JoicyVarghese 7 днів тому

    Ente brothernu bankil loan adaykenda date kazhinju japthi notice ayakkarayi ee prathisanthiyil ninnuraksha nalkan prarthikkanam

  • @46richurajan12
    @46richurajan12 7 днів тому

    Daivam saukyamakanam dr mar 40%budhiyulun an parayunath😢

  • @sherlyanil3474
    @sherlyanil3474 7 днів тому

    ആരോ എന്റെ മകനും മോശമാക്കിയതാണ് രണ്ട് ലക്ഷം രൂപ ഇപ്പൊ പലിശ എല്ലാം കൂടി പത്ത് ലക്ഷം രൂപയായി എത്രയോ ഒരു വിടാൻ കാരണം പ്രാർത്ഥിക്കണം

  • @gilgithalex8377
    @gilgithalex8377 7 днів тому

    Nagalde business ake takrnnu nilkvka anu. Jepti notice vannu. Kartave nagalude kadam ellam teerttu tarane. Jepti nadapadi ozhivaki tarane. Business nalla pole undakane

  • @miniroy6184
    @miniroy6184 7 днів тому

    Kadabathytha mattitharana

  • @OmanaVijayan-wb9gt
    @OmanaVijayan-wb9gt 7 днів тому

    60laashm kadam ore samathanm eilla karthvea

  • @bijuthomes9819
    @bijuthomes9819 8 днів тому +3

    സാമ്പത്തിക കടത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻

  • @bijuthomes9819
    @bijuthomes9819 8 днів тому +1

    ഈശോയെ എന്റെ സഹോദരിയുടെ മോൻ ജോപ്പന്റെ രോഗവസ്ഥയിൽ നിന്ന് പൂർണമായി സൗഖ്യം നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @MarykuttyTt-d1z
    @MarykuttyTt-d1z 8 днів тому

    Jesus my brother paralised oh Jesus cure him please holly spirit love him❤

  • @susyjoy5606
    @susyjoy5606 6 днів тому

    Amen 🙏 🙏 🙏

  • @JayaNaidu-m2y
    @JayaNaidu-m2y 2 дні тому

    Amen🙏

  • @bijuthomes9819
    @bijuthomes9819 8 днів тому +1

    സാമ്പത്തിക കടത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻

  • @bijuthomes9819
    @bijuthomes9819 8 днів тому +1

    ഈശോയെ എന്റെ സഹോദരിയുടെ മോൻ ജോപ്പന്റെ രോഗവസ്ഥയിൽ നിന്ന് പൂർണമായി സൗഖ്യം നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻