Jnaanathinte Vazhi - 48 / Guru Nirmalanandagiri Maharaj

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 60

  • @prasanths1981
    @prasanths1981 6 місяців тому +2

    പ്രണാമം സ്വാമിജി 🙏

  • @d2rgaming704
    @d2rgaming704 2 роки тому +1

    Gurujiii🙏🙏you are great🙏🙏

  • @shanjithkb1582
    @shanjithkb1582 2 роки тому +1

    🙏

  • @sakeerhussain1654
    @sakeerhussain1654 3 роки тому +8

    ഇദ്ദേഹത്തിനാണ് ശരിക്കും പത്മ അവാർഡ് ഡോക്ടറേറ്റ് ഒക്കെ നൽകി ആദരിക്കേണ്ടത്.... അപാര ജ്ഞാനം 👍👍👍♥️♥️♥️♥️

  • @shanjithkb1582
    @shanjithkb1582 2 роки тому

    ❤️

  • @myth950
    @myth950 4 роки тому +4

    No words great great great!!!!!!

  • @rajannair3065
    @rajannair3065 5 років тому +36

    ഇദ്ദേഹത്തിന്റെ പ്രഭാഷണം പോലെ കേരളത്തിൽ ഒരാളും പ്രഭാഷണം നടത്തിയിട്ട ണ്ടാവില്ല അത്ര ഗംഭീരം ഞാൻ വിചാരിച്ചു ഗോപാലകൃഷ്ണൻ സാറും ചിതാനന്ദപുരി സ്വാമിയുമൊക്കെയാണ് എന്ന് അവരെയെല്ലാം കടത്തിവെട്ടി ഇദ്ദേഹം

    • @nithinkarunakaran1196
      @nithinkarunakaran1196 4 роки тому +2

      ഞാനും നിങ്ങൾക്കൊപ്പം .

    • @thomassijo8596
      @thomassijo8596 4 роки тому +7

      Gopalan speech onnumilla ... chummathey Mattu religious kuttam parayum but Nirmalandagiri Swami is a great speecher and we'll knowledge in Ayurvedic treatment ....🌅🌅..He respect every religious and every man ...not money or positions..

    • @indiamusicindiamusic525
      @indiamusicindiamusic525 4 роки тому +3

      അവനവന്റ . തലത്തിൽനിന്ന് നോക്കുമ്പോൾ തോന്നുന്ന താണ്... എല്ലാ വരും... ഗംഭീരം... തന്നെ.....എല്ലാം.. എല്ലാം മഹനീയം സുന്ദ രം .....

    • @jinneshelayadam9185
      @jinneshelayadam9185 4 роки тому +1

      @@indiamusicindiamusic525 സത്യം

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +2

      ഇദ്ദേഹം ആയുർവ്വേദത്തിൽ അവഗാഹമുണ്ടായിരുന്നയാളായിരുന്നതിനാൽ വൈദ്യഭാവത്തിന്റെ കാരുണ്യം ആണ് ഉടനീളം പ്രഭാഷണത്തിൽ.

  • @jojivarghese3494
    @jojivarghese3494 3 роки тому +3

    Thanks for the video

  • @sureshs.s25
    @sureshs.s25 3 роки тому +5

    സ്വാമിജി പാഞ്ഞത് വളരെ ശരിയാണ്...... സായിപ്പന്മാരിൽ പലരും വരുന്നത് ഭാരതത്തിൻ്റെ പുരാതനമായ അറിവുകൾ അടങ്ങിയതാളിയോല ഗ്രന്ധങ്ങൾ ശേഖരിക്കാൻ തന്നെയാണ്,
    ബ്രിട്ടീഷ് ഈസ്റ്ററിന്ത്യാ കമ്പനി ഇവിടെ നിന്നും ഒരു പാട് താളിയോല ഗ്രന്ധങ്ങൾ കടത്തിയിട്ടുണ്ട്, അതിൽ നിന്നും ഒരു പാട് കണ്ടുപിടിത്തങ്ങളും അവർ ലോകത്തിന് പരിജയപ്പെടുത്തി.......... മിടുക്കുകാട്ടി.....
    എന്തിനെറെ പറയുന്നു നമ്മുടെ യോഗയുടെ പ്രാധാന്യം പോലും ലോകം അംഗീകരിച്ചത് നാം കണ്ടതല്ലെ ........
    സ്വാമിജിയുടെ വിയോഗം തീരാ നഷ്ടം തന്നെ: ..
    പ്രണാമം ഗുരുജി .....🙏😢😭

  • @ggirish7641
    @ggirish7641 2 роки тому +2

    Soulful

  • @janadasank3498
    @janadasank3498 4 роки тому +4

    ടൂറിസ്റ്റുകളെ കുറിച്ച് പറഞ്ഞത് വളരെ ആഴത്തിലുള്ള അറിവ്

  • @subindas2467
    @subindas2467 4 роки тому +4

    🙏🙏🙏🙏🙏

  • @shanjithkb1582
    @shanjithkb1582 2 роки тому +3

    സ്വാമിയുടെ പ്രഭാഷണം കേൾക്കാത്ത ഒരു ദിവസം പോലും എനിക്കില്ല, സ്വാമിയുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസിന്‌ വളരെ സുഖം കിട്ടുന്നു,

  • @MrSanjeevanam
    @MrSanjeevanam 4 роки тому +4

    തീര്‍ച്ചയായും സ്വാമി പറഞ്ഞതിനോട് യോജിക്കുന്നു. പ്രത്യേകിച്ചും ടൂറിസ്റ്റുകളുമായി ബന്ധപ്പെട്ട കാര്യം വളരെ ശരിയാണ്.
    ഇത്രയും വസ്തുതാപരമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന സ്വാമിയെപ്പോലുള്ള പണ്ഡിതര്‍ വേറെ ഉണ്ടോ എന്നറിയില്ല.
    പ്രണാമം.

  • @kkvs472
    @kkvs472 4 роки тому +2

    🙏🏽

  • @jareenar4047
    @jareenar4047 4 роки тому +3

    സത്യം

  • @krishnakumark.s.177
    @krishnakumark.s.177 4 роки тому +5

    സ്വാമിജി എ അനുമോദിക്കാൻ എൻറെ പക്കൽ വാക്കുകളില്ല

  • @olivebranches1183
    @olivebranches1183 4 роки тому +1

    👍

  • @sreekumar4
    @sreekumar4 4 роки тому +2

    Lions-Club :)

  • @satheesh105
    @satheesh105 4 роки тому +1

    Swami very very difficult to understand your language, please simplify 🙏

    • @satheesh105
      @satheesh105 4 роки тому

      &%#####& ooh I am sorry 🙏

    • @SYLVESTER897
      @SYLVESTER897 3 роки тому +2

      ആവർത്തിച്ച് കേട്ടാൽ മതി...
      എനിക്ക് തോന്നുന്നത് സ്വാമിയുടെ വാക്കുകൾ കേൾക്കാൻ നിങ്ങളാണ് കൂടുതൽ യോഗ്യൻ 🌹🙏

  • @rajkumarv7068
    @rajkumarv7068 Рік тому +1

    🙏🙏🙏