ദുബായ് നക്ഷത്ര ഹോട്ടലിലെ 10ന്റെ ഊണ് തട്ടിപ്പോ...? Dubai Lunch | RAVIZ DUBAI | DUBAI FOOD |

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 34

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 роки тому +6

    സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്.
    ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല.
    ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല.
    ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
    🙏🙏🙏
    SUMESH KUMAR
    AC:17400100091662
    IFSC: FDRL0001740
    BRANCH: PUTHOOR
    google pay: 7510169300
    Contact no:7510169300🙏

  • @abduljaleelshamsudeen5980
    @abduljaleelshamsudeen5980 3 місяці тому

    I visit this restaurant lunch time .Very nice staffs and food. Really appreciate your nice staffs and kitchen staff's.

  • @elsonthomas673
    @elsonthomas673 2 роки тому +1

    Wow 🤩 unbelievable. Greetings from Texas.

  • @narayanannair9943
    @narayanannair9943 2 роки тому +2

    മലയാളി ദുബായിൽ ചെന്ന് ആരും പരീക്ഷ വേണ്ട, നമ്മുടെ നമ്മുടെ കൂറ പറ്റിപല്ല 👍

  • @vijeeshk.v8173
    @vijeeshk.v8173 2 роки тому +1

    I experienced two times. One of the best restaurant in Dubai. Planning to go again.

  • @bijutp6818
    @bijutp6818 7 місяців тому

    Ithu evideya…karama aano

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому +1

    സൂപ്പർ ❤

  • @salimicheal2168
    @salimicheal2168 2 роки тому

    Alla Aveda oru kangekkada tudangan pattumo

  • @nishads7345
    @nishads7345 2 роки тому +1

    Eniku ishtapettu

  • @aloors
    @aloors 2 роки тому +1

    Why there is negative caption?

  • @aslahaa.a6398
    @aslahaa.a6398 Рік тому

    it's really great..i went

  • @godwinmaloor1316
    @godwinmaloor1316 2 роки тому

    Yesterday poyirunu... Compare to other hotels in karama.. Raviz meals is not good with same price

  • @pm6092
    @pm6092 2 роки тому

    What a deal for that quality and ambiance. That’s less than $3 (US)! It costs me about that much to get a bottle of water here!

  • @VijayKumar-gx8fx
    @VijayKumar-gx8fx 2 роки тому

    Dear sir I had afternoon lunch at your hotel,it is really great,please start a branch inAjman near GMC hospital this is the best place to start a hotel like yours the food is very cheap and tasty,there is no hotel in UAE like yours, god bless you and your team

  • @suvazy
    @suvazy 2 роки тому

    Super 🌟

  • @thanks5729
    @thanks5729 2 роки тому

    malayaaliyude kadayaano.

  • @fhameen
    @fhameen 2 роки тому

    ഈ ഇല എന്നും എവിടെന്ന് കിട്ടുന്നു

  • @saleempkd4674
    @saleempkd4674 2 роки тому

    സൂപ്പർ സ്റ്റാർ

  • @ashwinhary4572
    @ashwinhary4572 2 роки тому

    Nasarkka 🔥

  • @thomasmathew667
    @thomasmathew667 2 роки тому

    please dont make high expectations...

  • @abhiramsabhi1048
    @abhiramsabhi1048 2 роки тому

    ❤️

  • @shajimon140
    @shajimon140 2 роки тому

    ഇനി ദുബായിൽ വന്നാൽ ഊൺ റാവീസിൽ തന്നെ

  • @azizmohamedali1748
    @azizmohamedali1748 2 роки тому

    ദാമ്മാമിലും ഇതേ ഊണ് 10 മീൻ നെയ്മീൻ.പാറഗൺ

  • @rajeshav6818
    @rajeshav6818 2 роки тому +5

    ഞാൻ പോയി കഴിച്ചു എനിക്ക് ഇഷ്ടപ്പെട്ടില്ല . ഇതിനേക്കാൾ നല്ല ഭക്ഷണം കരാമയിൽ ഒരുപാട് resturetil 10dhs കൊടുത്താൽ കിട്ടും

  • @rajukannan79
    @rajukannan79 2 роки тому

    Paranjappol thanne vayaru niranju

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 2 роки тому +1

    ദുബായ്. കേരള മല്ല.

  • @basherkp3119
    @basherkp3119 2 роки тому +3

    തീർച്ചയായും 10 രൂപക്ക് ഒരു വ്യത്സ്ഥമായ ഐറ്റംസ് നന്നായി തോന്നിയില്ല

  • @ushakumaric9896
    @ushakumaric9896 2 роки тому +4

    10 ന്റെ എന്ന് ഇട്ട് ആളെ പറ്റിച്ചു view ഉണ്ടാക്കാൻ കുറച്ചു ഉളുപ്പ് ഇല്ലേ? 10 ദിർഹം എന്ന് കൊടുത്തു കൂടെ ? അവിടുത്തെ 10 ദിർഹം ഇന്ത്യയിലെ 200 രൂപയിൽ കൂടുതൽ ആണ്. ഇന്നത്തെ ഏകദേശം 211 രൂപ.

    • @barnabasp8364
      @barnabasp8364 2 роки тому +1

      Iyalippolum keralathil thanne aanalle?
      Kashtam. Gunichontirunno

  • @azizmohamedali1748
    @azizmohamedali1748 2 роки тому +2

    ഒന്നാന്തരം പറ്റിക്കൽ

    • @rzs2675
      @rzs2675 2 роки тому

      Adhendha pattikkal ennu paranjadh

    • @azizmohamedali1748
      @azizmohamedali1748 2 роки тому

      @@rzs2675 ദുബായിൽ ഭയങ്കര വില. പോരാത്തതിന്. ഐറ്റംസ് കുറവ്. ദമാമിൽ.10.റിയാൽ നെയ്മീൻ. അല്ലാതെ. കുറ്റം പറഞ്ഞതല്ല

    • @rzs2675
      @rzs2675 2 роки тому

      @@azizmohamedali1748 idh 10drhms alle