പുണ്യ റജബ് 7 ആം ദിനത്തില്‍ അന്‍വാറേ ഫജ്‌റ് ആത്മീയ മജ്‌ലിസ്!!!

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 326

  • @jasminnizar6670
    @jasminnizar6670 День тому +18

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ

  • @juneethasalam7345
    @juneethasalam7345 День тому +24

    🤲💙🤲യാ അല്ലാഹ്, ഞങ്ങളുടെ അമലുകൾ എല്ലാം സ്വീകരിച്ച് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി ആഫിയത്തോടെ ആരോഗ്യത്തോടെ ബറക്കത്തോടെ റമളാൻ മാസത്തിൽ ഞങ്ങളെ എത്തിക്കണേ റബ്ബേ🤲💙🤲

  • @fathima6926
    @fathima6926 День тому +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ യ്യാറബിൽ

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 День тому

    അൽഹംദുലില്ലാഹ് 🤲.... അല്ലാഹുവേ എല്ലാവിധ ബുദ്ധിമുട്ടുകളും പ്രെയാസങ്ങൾക്കും മാറ്റി തരണേ അല്ലാഹ് 🤲

  • @KadheejaBasheer-ip7kq
    @KadheejaBasheer-ip7kq День тому +5

    ഞങ്ങളുടെ ദുനിയാവിലും അഹിറത്ത് ലും ഉള്ള എല്ലാ ഹലാലായ മുറാദ്കളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @jameelahassan5408
    @jameelahassan5408 День тому +8

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ എല്ലാവരും ഒരുമിച്ച ആത്മീയ മജ്‌ലിസ് പരിപൂർണ്ണമായും ഖബൂൽ ചെയ്യണേ റബ്ബേ.. ഈ മജ്ലിസിന്റെ മുഴുവൻ പോരിശയും ബറക്കത്തും ഞങ്ങൾക്ക് എല്ലാവർക്കും ഇരുലോകത്തും ഉപകാര പ്രദമാക്കി തരണേ റബ്ബേ.. ഞങ്ങളുടെ ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo День тому +4

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് കുടുംബത്തിന് അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ 🤲🤲🤲🤲

  • @SheriefA-f2u
    @SheriefA-f2u 15 годин тому +1

    Usthadea വളരെ prayaasathilaanu പ്രത്യേകം duva cheyaanna.m ഒരുപാട് muraadukalunde padacha thamporaanariyam എല്ലാം maattitharatty ആമീന്‍ ആമീന്‍ yaarabbaal ആ Laveen aalameen

  • @SakkeenaSakkeena-y7s
    @SakkeenaSakkeena-y7s День тому +5

    ദുആയിൽ എന്നെയും മക്കളെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @AkbarKk-v1y
    @AkbarKk-v1y День тому +5

    ഉസ്താദിൻറെ വിലപ്പെട്ട ദു ആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @ryhn.n-v4c
    @ryhn.n-v4c День тому +3

    Alhamdulillah dua cheyyane usthade ikkayum makkalum sahodarangalum swaleehingalakan vendi

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 День тому

    Alhamdulillah 🤲
    Alhamdulillah 🤲
    Alhamdulillah 🤲

  • @HaseenaHaseena-d2s
    @HaseenaHaseena-d2s День тому +2

    🤲🤲🤲🤲🤲🤲🤲🤲 ആമീൻ യ റബ്ബൽ ആലമീൻ

  • @naveedinaam5074
    @naveedinaam5074 День тому +3

    അൽഹംദുലില്ലാഹ് 💚💚💚
    മനസ്സിന് വലിയ റാഹത്തായി ഉസ്താദെ
    എന്തോ അറിയില്ല ഉസ്താദെ ഇന്നത്തെ മജ്ലിസിൽ എനിക്ക് വലിയ സന്തോഷമായി
    ഒരു ദിവസം പോലും മുടങ്ങാതെ മജ്ലിസിൽ പങ്കെടുക്കാൻ അല്ലാഹു തൗഫീഖ് പ്രധാനം ചെയ്യട്ടെ
    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲💚💚💚

  • @hadhinazeer5653
    @hadhinazeer5653 День тому +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ കടങ്ങൾ വീടാനും അസുഖങ്ങൾ മാറിക്കിട്ടാനും

  • @jasminnizar6670
    @jasminnizar6670 День тому +6

    അല്ലാഹുവെ 🤲💚റജബിലും ഷഅബാനിലും ഞങ്ങൾക്ക് ബറക്കത്ത് നൽകണെ 🤲റമളാനിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚

  • @faseelavc2982
    @faseelavc2982 День тому +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲മുറാദ് ഹാസിലാവൻ ദുഹാ വസിയ്യത്തോടെ 🤲🤲🕋🏡🤲

  • @haseenanasarnv
    @haseenanasarnv День тому +6

    കടം വീടാൻ ദുആ ചെയ്യണം
    ഉപ്പാന്റെ ജോലിക്ക് ബറകത് ഉണ്ടാവാനും ദുആ ചെയ്യണം 🤲🏻🤲🏻

  • @SatharsanasafaSatharsanasafa
    @SatharsanasafaSatharsanasafa День тому

    Ente kal vedana maranum 😢😢😢afiyathulla dheerghayussinum vendi😢😢Ente aniyathikkum umakkum njangalude kudumbathilum barkathinum vendi😢😢😢

  • @jameelahassan5408
    @jameelahassan5408 День тому +2

    ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഓർക്കാനും ചേർക്കാനും മറക്കരുതേ.. ഉസ്താദിന് പടച്ചവന്റെ ഹിഫ്ള് ഏത് സമയവും ഉണ്ടാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @safiyamohammed382
    @safiyamohammed382 День тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 День тому +1

    അല്ലാഹുവേ ഒരുപാട് അമലുകൾ ചെയ്യാൻ പടച്ചവൻ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ.... 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @kalody5885
    @kalody5885 День тому

    അൽ ഹംദുലില്ലാഹ് ബിസ്മില്ലാഹ് ഇൻശാഅല്ലാഹ്‌ അല്ലാഹുവേ ഉസ്താദിന്റെ ആയുസ്സിൽ നീ ബർകത് ചെയ്യണേ ഉസ്താദിന്റെ ക്ലാസ് കേൾക്കുമ്പോൾ നഷ്ട്ടപെട്ടത് വലിയ നഷ്ടമായി തോന്നുകയാണ് aallaahuveനിന്നെ കൂടുതൽ സ്തുതിക്കുന്നവരിൽ ഞങ്ങളെ നിപ്പെടുത്തണേ ആമീൻ

  • @juneethasalam7345
    @juneethasalam7345 День тому +5

    🤲 ഉസ്താദ് പ്രാർത്ഥനയിൽ മക്കളേയും ഉൾപ്പെടുത്തണേ . മരുമകൾ ഗർഭിണിയാണ് സ്വലിഹത്തായ ഈ മാനുള്ള, ബറക്കത്തുള്ള അല്ലാഹു ഇഷ്ടപ്പെടുന്ന ഒരു മോളെ ലഭിക്കാൻ പ്രാർത്ഥിക്കണേ' 🤲

    • @jasminnizar6670
      @jasminnizar6670 День тому +2

      അൽഹംദുലില്ലാഹ് 🤲🕋അല്ലാഹു അനുഗ്രഹിക്കട്ടെ 🤲ദുആ അല്ലാഹു സ്വീകരിക്കട്ടെ 🤲ആമീൻ 🕋🤲

    • @KhadeejaPt-en7px
      @KhadeejaPt-en7px День тому +1

      Hyraya veed uddavan kadam veed uddavan halalaya alla murad haselagan parathagam diha chayanam usthad

  • @noushadkm4052
    @noushadkm4052 День тому +3

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen

  • @Aysha-t5u
    @Aysha-t5u День тому +1

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 റബ്ബിൽ ഇസ്സത്തായ അള്ളാഹുവും റസൂലുല്ലാഹി ( സ അ )യും ഇഷ്ട്ടപ്പെടുന്ന സ്വാലിഹീങ്ങളിൽ ഉസ്താദിനെയും ❤️ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ റബ്ബേ 🤲🤲 അവരോടൊപ്പം നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂ ട്ടനെ ആമീൻ 🤲🤲🕋

  • @SatharsanasafaSatharsanasafa
    @SatharsanasafaSatharsanasafa День тому

    Ente manasika prayasangal maranum santhoshamulla kudumba jeevitham kittan dua 😭😭😭

  • @Thajunnisa-zg1gm
    @Thajunnisa-zg1gm День тому +2

    മരുമകൻ കാനഡയിലാണ് പി ആർ ശരിയാവാനും ഉസ്താദേ നിസ്സ ശരിയാവാനും ദുആ ചെയ്യാൻ

  • @NaseeraCH-ii6fj
    @NaseeraCH-ii6fj День тому

    Alhamdulillah. Ee majlisinte barkhathkond lailaaha illallah enna dikr urake cholli marikan ngangalk thaufeeq nalkane allahuve. Ee ravintedum maasathintedumaya ella porisaum punyavum barkkathum ngangalk nalkane allahuve ngangalude ella paapakkarakalum allahu thudachu mati tharatte ngangalil ninnumulla ella amalukalum allahu seekarikkkatte. Ee majlisil orumichu koodiyad pole nale jannathul firdausil orumichu koodaan ngangalk thaufeeq nalkane allahuve. Ennaum molaum ente uppaneum vilappetta duail 🤲🕋🌹💐🤲 cherkkane usthade. aameen aameen yaarabbal aalameen.....:::;

  • @hibafathimab.m6651
    @hibafathimab.m6651 День тому

    Duha el ulpeduthane usthade aameen aameen ya rabbal aalameen 🤲🤲🤲🤲🤲

  • @shamnasbeegum250
    @shamnasbeegum250 13 годин тому

    അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ദുവയിൽഉൾപ്പേടുണേ

  • @juneethasalam7345
    @juneethasalam7345 День тому +2

    🤲യാ അല്ലാഹ് ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനയ്ക്കും ഇജാബത്ത് നൽകണേ ഞങ്ങൾ ചൊല്ലിയ ആമീൻ സ്വീകരിക്കണേ'ഉസ്താദിൽ ആഫിയത്ത് നൽകണേ🤲

    • @zeenathsidhikh8972
      @zeenathsidhikh8972 День тому +2

      ആമീൻ ആമീൻ ആമീൻ 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲അൽഹംദുലില്ലാഹ് 🤲

  • @firoshtholanur1036
    @firoshtholanur1036 День тому

    ഉസ്താദേ എന്റെ ആങ്ങള സുഖമില്ലാതെ ഇരിക്കുകയാണ് അവനിക്ക് അസുഖം ഷിഫയാവാൻ ദുആ ചെയ്യണം ഉസ്താദേ ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടാൻ ദുആ ചെയ്യണം ഉസ്താദേ 3:15 3:18

  • @MuhammedFOUZ-l8h
    @MuhammedFOUZ-l8h День тому +1

    അൽഹംദുലില്ലാഹ് ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും ഷിഫയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @MubeenaAc-lz8dh
    @MubeenaAc-lz8dh День тому +3

    ഉസ്താദിൻ്റെ duayil നങ്ങളേയും ഉൾപെടുത്തനെ

  • @fahad9363
    @fahad9363 День тому

    Alhamdulillah Alhamdulillah Alhamdulillah Ustad UmmauedRandiChvikiKalvikkiDuhajyyanem ValerPrastilani Casikalkunnad

  • @SAMEERNAFEESA-q9o
    @SAMEERNAFEESA-q9o День тому

    Aameen aameen aameen yarabbal aalameen 🤲🏻

  • @jasminnizar6670
    @jasminnizar6670 День тому +3

    🕋🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും പ്രത്യേകം ഉൾപെടുത്തുക 🤲ആഖിബത്ത് നന്നാകാൻ ദുആ ചെയ്യണെ🤲ഉസ്താദ് 🤲🤲🤲

  • @SofiyaAmal-i6e
    @SofiyaAmal-i6e День тому

    ❤Alhamdullilah usthadhinday vilayariya Duail cherkkanay Aameen Yarabbal Aalameen ❤

  • @Ayshabeevi-ez8mk
    @Ayshabeevi-ez8mk 23 години тому

    Masha allah. Alhamdulila alhamdulila alhamdulila dua vaseyatodea ameen ameen ameen yarabil allameen

  • @AminuVk-bj9jx
    @AminuVk-bj9jx День тому +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @jabeenismail6774
    @jabeenismail6774 День тому

    Aameen Aameen Aameen Aameen yarabilalameen 💖 wa alaikmsalam wrb 💖

  • @juneethasalam7345
    @juneethasalam7345 День тому +4

    🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲 ആമീൻ🤲🤲 ആമീൻ🤲🤲 ആമീൻ🤲🤲🤲 ആമീൻ ആമീൻ🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @sakeenaareacode3477
    @sakeenaareacode3477 День тому +3

    എൻ്റെ ഉപ്പ ഇന്ന് മരിച്ചു.സ്വർഗത്തിലവാൻ duaa ചെയ്യണേ ഉസ്താദേ

  • @NaseeraCH-ii6fj
    @NaseeraCH-ii6fj День тому

    Alhamdulillah. Ee majlisinte barkhathkond ente mola swaliheengalil ulpeduthanum padana karyathil shradha koottanum avalude ella poraimakal pariharikkanum iruveettilum upakarapedunna molai valaranum usthad dua 🤲🕋🌹💐🤲 cheyyane. aameen aameen yaarabbal aalameen....
    :::;

  • @Aysha-t5u
    @Aysha-t5u День тому

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

    • @Aysha-t5u
      @Aysha-t5u День тому

      അൽഹംദുലില്ലാഹ് 🤲🤲

  • @nafeesak9641
    @nafeesak9641 День тому +2

    മക്കളുടെ വിവാഹം വേഗം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o День тому

    Alhamdulillah alhamdulillah alhamdulillah mashaAllahhhh aameen yarabbal alameen

  • @Aysha-t5u
    @Aysha-t5u День тому

    🕋 ❤️ അൽഹംദുലില്ലാഹ് 🤲അള്ളാഹുവേ 🤲നീറുന്ന മനസും പതറുന്ന ഹൃദയങ്ങളുമായി കഴിയുന്ന നമുക്ക് നമ്മുടെ പ്രിയ ഉസ്താദിന്റെ ❤️ ആത്മിയ മജിലിസുകൾ എല്ലാം തന്നെ ജീവിതത്തിൽ ആശ്വാസവും റാഹത്തും സന്തോഷവും അസുഖങ്ങൾക്ക് ശി ഫാഹും ഊർജവും ആണ് അള്ളാഹ് 🤲🤲 ഉസ്താദിന് ❤️ എല്ലാ സന്തോഷവും ഐശ്വര്യങ്ങളും സമ്പൽ സമൃദ്ധിയും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കണേ റബ്ബേ 🤲🤲ആമീൻ 🤲🤲🕋

  • @ansiyamusthafa3204
    @ansiyamusthafa3204 День тому

    Ameeeeen. Ameeeeen yarabbal ആലമീം❤

  • @raniya1-v7p
    @raniya1-v7p День тому

    എല്ലാ കാര്യങ്ങൾക്കും ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻

  • @FidhaAidha
    @FidhaAidha День тому

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲അൽഹംദുലില്ലാഹ്

  • @MhdIsmail-kb8rc
    @MhdIsmail-kb8rc День тому

    Duayelolpaduthanamaa....ameen..ameen,yarabhalalameen....

  • @hameedhameed8362
    @hameedhameed8362 День тому

    صلى الله على محمد صلى الله عليه وسلم

  • @noorkm8937
    @noorkm8937 День тому

    Alhamdhulillh Alhamdhulillh Alhamdhulillh Aameen

  • @kadeejacv900
    @kadeejacv900 День тому

    അൽഹംദുലില്ലാഹ് 🤲🏾🤲🏾

  • @MuhammedJazir-w8o
    @MuhammedJazir-w8o День тому

    Aameen aameen aameen🤲🤲🤲

  • @jabeenismail6774
    @jabeenismail6774 День тому

    Aameen Aameen Aameen yarabilalameen 💖 Aameen Aameen Aameen yarabilalameen 💖 monu orucuttiyudavan Vedi Dua cheyanam ustadhe 💖

  • @mohammedsuhail1523
    @mohammedsuhail1523 День тому +2

    ഉസ്താദെ എൻെറ വസ്വവാസ്മാറാൻ ദുഹചെയണ०

  • @raniya_kaniyankandy
    @raniya_kaniyankandy День тому

    اسلام عليكم الحمد لله ما شاء الله 🤲🏻🤲🏻🤲🏻آمين يارب العالمين وتقبل منا ومنكم امين 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 День тому +1

    🤲 الحمدلله الحمدلله الحمدلله 🤲 الحمدلله ماشاالله 🤲

  • @shejeenasheji1870
    @shejeenasheji1870 День тому +1

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚✨അൽഹംദുലില്ലാഹ് ❤️✨ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @AZEEM512
    @AZEEM512 День тому

    Alhamdulillah dua cheyyanam

  • @hafsathk9748
    @hafsathk9748 День тому +1

    Kittanulla ക്യാഷ് എത്രയും പെട്ടെന്ന് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണo........ 🤲🏻🤲🏻🤲🏻

  • @Pulikkal-z2v
    @Pulikkal-z2v День тому

    Alhamdulillah🤲🏼ദുആ യിൽ ഉൾപ്പെടുത്തണം

  • @Aysha-t5u
    @Aysha-t5u День тому

    🕋 السلام علیكم ورحمة الله تعالی وبركاته يا استاذ ❤️ آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين اوصيكم بالدعاء 🕋

  • @ryhn.n-v4c
    @ryhn.n-v4c День тому

    Mathapithaakkalkkum makkalkkum ikkakkum sahodarangalkkum ellavarkkum hairintw vathil thurannukodukkan dua cheyyane usthade

  • @Sahil-fj1tp
    @Sahil-fj1tp День тому

    Dua cheyyane usthathay 🤲🤲

  • @AqsaFathima-q8h
    @AqsaFathima-q8h День тому

    Ameen Ameen Ameen ya rabil alameen

  • @shahidamansoor573
    @shahidamansoor573 День тому

    Ameenyarabbal alameen🤲🤲🤲

  • @zainudheen6106
    @zainudheen6106 День тому +1

    Duha cheyane usthade ameen

  • @SulaikhaBeevik
    @SulaikhaBeevik День тому

    Alhamdulillah duayil ulpeduthanam usthade

  • @hairunneesack3692
    @hairunneesack3692 День тому

    Ella vasamagalum marikittanum hiraya muradukal hasilavanum usttada prattagam dua cheyyana

  • @sajimol8071
    @sajimol8071 День тому

    Alhamdulillah Alhamdulillah alhamdulillah

  • @muthumol328
    @muthumol328 День тому

    Alhamdulillah . Duail ulpeduthane

  • @hairuashraf4377
    @hairuashraf4377 День тому

    Aameen aameen aameen yarabal aalameen

  • @rahinsharasheed2646
    @rahinsharasheed2646 День тому

    Ameen .....ya rabbal alameen

  • @sinannoushad6237
    @sinannoushad6237 День тому +1

    Barthavinnum makkalkkum enikkum deergayusulla afiyathum arogyavum undavan dua cheyyanam

  • @RoobiyaRoobiya-x6p
    @RoobiyaRoobiya-x6p День тому

    Alhamdulillah ustha dua vasiyyathode

  • @rni501
    @rni501 День тому

    Alhamdhulillah 🤲 🤲 🤲

  • @SatharsanasafaSatharsanasafa
    @SatharsanasafaSatharsanasafa День тому

    Ente makkalkk afiyathulla dheerkhayuss 😢😢Allergiyum apathukalum maran .namaskaram nilanirthunna makkalakanum padanathil vijayathil akanum😢😢 dua .anusaranayulla makkalakañ.

  • @Kadheeja-tx8kt
    @Kadheeja-tx8kt День тому

    Usthade kadam veedi samadanamulla jevirhathin vendi duaayil ulpedythane

  • @raniya_kaniyankandy
    @raniya_kaniyankandy День тому

    الحمد لله امين 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 День тому +1

    🕋🤲അൽഹംദുലില്ലാഹ് 🤲🤲💚അല്ലാഹുവെ 💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് 🤲💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲🕋🕋🕋🤲🤲യാ അല്ലാഹ്🤲യാ റഹ്മാൻ 🤲💚യാ റഹീം 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @KunjumolSaifudeen
    @KunjumolSaifudeen День тому

    Duayil ulpeduthane usthade 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 День тому +2

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @FathimaAnees-t3p
    @FathimaAnees-t3p День тому

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ.

  • @NaseemaMtp-w2v
    @NaseemaMtp-w2v День тому +3

    എന്റെ ഭർത്താവ് ഹോസ്പിലാ ദുആ ചെയ്യണേ ഉസ്താദേ

  • @FASTROGAMING777
    @FASTROGAMING777 День тому +4

    എന്റെ മാമാടെ പരീക്ഷ ജയേക്കാൻ ദുആ ചെയ്യണേ ❤❤

    • @FASTROGAMING777
      @FASTROGAMING777 День тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Fathimanasrin-wj7sw
    @Fathimanasrin-wj7sw День тому

    Alhamdulillah Allah muradhukal nadakkan dua cheyyane usthade kadam veedan dua cheyyane usthade 🤲🏻 ella bandhaghalum hairilavan dua cheyyane usthade 🤲🏻🤲🏻

  • @KadheejaBasheer-ip7kq
    @KadheejaBasheer-ip7kq День тому +1

    ഞങളുടെ കുടുംബത്തിലെ ബിന്നിപ്പ് മാറാനും എല്ലാവരും സന്തോഷത്തിലും റാഹത്തിലും അള്ളാന്റെ പോരുട്ടത്തിലും ആയിജീവിക്കാൻ ദുആ ചെയ്യണം ഉസ്താതെ

  • @navasnavasvmpadam4968
    @navasnavasvmpadam4968 День тому

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @UsmanKt-e3n
    @UsmanKt-e3n День тому

    Usttade❤moolk sugamilla duha chayaneee❤

  • @fathimafathiya5411
    @fathimafathiya5411 День тому

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shabina1711
    @shabina1711 День тому

    Duayil ulpeduthana prethiyakam

  • @juneethasalam7345
    @juneethasalam7345 День тому +2

    🤲💙🤲യാ അല്ലാഹ് ഉസ്താദിനും ഉസ്താദിൻ്റെ പ്രിയപ്പെട്ട കുടുംബത്തിനും 'ഉസ്താദിനോട് ഇഴമുള്ള എല്ലാ പേർക്കും ആഫിയത്തും ആരോഗ്യവും, ബറക്കത്തും ദീർഘായുസ്സും നൽകണേ🤲💙🤲

  • @AzyaKamal
    @AzyaKamal День тому

    Mashalla അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @subaidhak-oy1xu
    @subaidhak-oy1xu День тому

    ഉസ്താദ് ദുആയിൽ ഉത്പാടുത്തണേ

  • @ashaabu9980
    @ashaabu9980 День тому

    Dhuayil njgaleyum ulpeduthane usthadhe makkal swalihaya makkalavanum monte exam pasavanum course poorthiyakanum dhua cheyyane usthadhe njgalde Ella muradhgalum hasilavanum dhua cheyyane usthadhe

  • @ribin190
    @ribin190 День тому

    ദുആയിൽ ulpeduthane usthade❤❤❤❤❤❤❤❤❤