ഉപ്പാ ഈ മോനെയും ഉമ്മാനെയും തനിച്ചാക്കി പോയല്ലോ ? സ്വർഗത്തിൽ ഒരി മിപ്പിക്കണേ

Поділитися
Вставка
  • Опубліковано 15 жов 2022
  • #Arivin_velicham #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2019
    അറിവിൻ വെളിച്ചം
    അറിവിന്‌ വെളിച്ചം ഓരോ ദിവസവും ചൊല്ലുന്ന ദിക്റുകൾ
    ✨ തിങ്കൾ: മജ്ലിസുന്നൂർ.
    ✨ചൊവ്വ: അസ്മാഉൽ ബദ്ർ
    ഈദിവസം ഉച്ചക്ക്2 : മണിക്ക് മത പഠന ക്ലാസ്സ്‌
    ✨ ബുധൻ: സ്വലാത്തുൽ ഫാത്തിഹ്
    ✨ വ്യാഴം :സ്വലാത് മജ്ലിസും പ്രത്യേക ദുആയും. (മഞ്ചക്കാട് മഹല്ല് കമ്മറ്റി നടത്തുന്ന സ്വലാത്ത് മജ്ലിസ് )
    വെള്ളി :അസ്മാഉൽ ഹുസ്ന
    ശനി: നാരിയത് സ്വലാത്ത് ദുആ മജ്‌ലിസ്
    ഞായർ: ദിക്ർ മരണപ്പെട്ടവർക്ക് വേണ്ടി പ്രത്യേക ദുആ മജ്‌ലിസ്
    🌹 ദിവസം കുറച്ച് നേരം പ്രഭാഷണം🌹
    ✨മാസത്തിൽ ഒരിക്കൽ ഖത്മുൽ ഖുർആൻ ദുആ.
    അത് പോലെ ബഹു: സയ്യിദ് മാനു തങ്ങൾ ഇജാസിയത് പ്രകാരം ശംസുൽ ഉലമയുടെ പേരിൽ ഫാതിഹയും വലിയ്യുള്ളാഹി അരിമ്പ്ര ഉസ്താദ് ഉണ്ടാക്കിയ ശംസുൽ ഉലമാ തവസ്സുൽ ബൈതും ഉണ്ടായിരിക്കുന്നതാണ്
    ( ഈ മജ്ലിസിൽ പങ്കെടുക്കുമ്പോൾ കുറച്ചുവെള്ളം എടുത്ത് വെക്കുക. രോഗശമനത്തിനും അവനവന്റെ മനസ്സിൻ റാഹത് കിട്ടാനും ഇത് കാരണം ആവും. )
    എല്ലാ ദിവസവും രാത്രി 8.30ക്ക് ഈ മജ്ലിസ് തുടങ്ങും. വ്യാഴം രാത്രി 8 മണിക്കാണ്.
    എല്ലാ ദിവസവും പരിപാടികൾ Live ആയി കാണാൻ💐 ARIVIN VELICHAM💐 UA-cam ചാനൽ Subscribe ചെയ്താൽ കാണാം.
    എല്ലാ ദിവസത്തെയും ലൈവ് ലിങ്ക് ലഭിക്കാൻ വേണ്ടി നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
    chat.whatsapp.com/E7FWs6DNXA1...
    മജ്ലിസിൽ പങ്കെടുക്കാൻ അള്ളാഹു നമുക്കും, നമ്മെ സ്നേഹിക്കുന്നവർ, നമ്മൾ സ്നേഹിക്കുന്നവർ, നമ്മളുമായി ബന്ധപ്പെട്ട എല്ലാവർക്കും, തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ . ദുആയിൽ നമ്മളെയും ഉൾപ്പെടുത്തണേ. ആമീൻ
    ഈ മെസേജ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക . ദുആ വസിയ്യത്തോടെ
    🤲🏻ദആ വസ്വിയ്യത്ത് :98 46 33 70 56
    ❇️Whatsapp group :9846 33 7056
    #Arivin_velicham#shafifaisy_ekkapparamba#live

КОМЕНТАРІ • 288

  • @raseenashams2803
    @raseenashams2803 Рік тому +39

    എന്റെ ബന്ധുവാണ്, അല്ലാഹുവേ കുടുംബത്തിൽ സമാധാനം കൊടുക്കണേ അല്ലാഹ്, കബറിടം സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲🏻😥

  • @rahoofsha327
    @rahoofsha327 Рік тому +8

    അല്ലാഹുവേ ആ ഉസ്താദിന് സ്വർഗ്ഗം കൊടുക്കണേ അള്ളാ
    ആ ഭാര്യക്കും ആ ഉമ്മാക്കും നീ ക്ഷമ കൊടുക്കണേ നാഥാആമീൻ🤲🤲😭😭😭

  • @Riya-wu2xg
    @Riya-wu2xg Рік тому +29

    അദ്ദേഹം ഭാഗ്യമുള്ള ആളാണ് usthade...😥
    നിങ്ങളെ പോലെ dua cheyyunna ഒരുപാട് സുഹൃത്തുക്കൾ adhehathinille...🤲🤲..
    അദ്ദേഹത്തിന്റെ qabar vishalamaki കൊടുക്കട്ടെ....🤲🤲

  • @uparahmanabdurahman5915
    @uparahmanabdurahman5915 Рік тому +61

    അല്ലാഹുവേ.... സ്വർഗം നൽകണേ allaah....🤲🤲🤲🤲🤲... ഭാര്യക്ക് ക്ഷമ നൽകണേ allah... ജനിക്കാൻ പോവുന്ന കുഞ്ഞിനെയും ഉള്ള കുഞ്ഞിനേയും നീ സ്വാലിഹാക്കണേ നാഥാ ..🤲🤲🤲🤲🤲😭😭😭😭😭😥😥😥😥😥

  • @HadhoosBakes
    @HadhoosBakes Рік тому +29

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭ആ കുടുംബത്തിന് നീ ക്ഷമ നൽകണേ അല്ലാഹ്..

  • @ponnulilluviog5514
    @ponnulilluviog5514 Рік тому +65

    എൻ്റെ മോനെ ഹാഫി ളാക്കിയ ഉസ്താദ് ആണ് അല്ലാഹു ആഖിറം വെളിച്ചമാക്കട്ടെ

  • @davidentiq5868
    @davidentiq5868 Рік тому +14

    അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഭാര്യ ക്കും മക്കൾ ക്കും കുടുംബത്തിന്നും അല്ലഹു ക്ഷമ നൽകട്ടെ ആമീൻ 😁😁

  • @rameesnedugottor1712
    @rameesnedugottor1712 Рік тому +11

    എൻ്റെ മക്കളുടെ ഉപ്പയും മരിച്ചു പോയി വലിയ മോന് 2 വയസ്സ് ആയിരുന്നു 5 മാസം ഗർഭിണിയും ആയിരുന്നു😭😭🤲🏻 ദുആ യിൽ ഉൾപെടുത്തണേ ഉസ്താ ദേ🤲🏻🤲🏻

    • @hussainnifad.k4827
      @hussainnifad.k4827 Рік тому

      ഞാനും അങ്ങിനെ തന്നെ

    • @hussainnifad.k4827
      @hussainnifad.k4827 Рік тому

      വിധിയെ ആർക്കും തടുക്കാൻ കഴിയില്ലാ എന്താ ചെയ്യാ

    • @ARIVINVELICHAM
      @ARIVINVELICHAM  Рік тому +1

      ആമക്കൾ ഇപ്പോൾ എന്ത് ചെയ്യുന്നു

    • @abubhakkar7616
      @abubhakkar7616 Рік тому

      അല്ലാഹ് കബറിടം വിശാലമാകട്ടെ

  • @razanpv8265
    @razanpv8265 Рік тому +31

    എന്റെ മോന്റെ ഉസ്താതാന്ന് യാ allah കബീർ വിശാലമാകാക്കണേ റബ്ബേ

  • @pathummuap8061
    @pathummuap8061 Рік тому +1

    കുടുംബത്തിന് ക്ഷമ നൽകണം അള്ളാ അല്ലാഹുവേ മരണം നീ നൽകല്ലേ റബ്ബേ ക്ഷമ കൊണ്ട റബ്ബേ. പരീക്ഷണമാണ് റഹ്മാനെ

  • @rubeenarubeena4345
    @rubeenarubeena4345 Рік тому +18

    അല്ലാഹുവേ ഉസ്താദിന്റെ ഖബറിടം വിശാലമാക്കണെ അള്ളാഹ് ഉമ്മാക്കും ഭാര്യക്കും കുടുംബത്തിനും ക്ഷമ നൽകണേ അള്ളാഹ് 🤲🤲🤲🤲🤲🤲

  • @shahas-world
    @shahas-world Рік тому +20

    വീടിന്റെ അടുത്താണ്. ആ ഷോക്കിൽ നിന്ന് ഇപ്പോഴും മനസ്സ് ശരിയായില്ല 🥲🥲🥲🥲🥲🥲🥲🥲🥲🤲🤲.. അല്ലാഹുവേ ഉസ്താദിന്റെ കബർ വിശാലമാക്കണേ റബ്ബേ. കുടുംബത്തിന് സമാദാനം കൊടുക്കണേ allaah🥲🥲🥲

    • @razanpv8265
      @razanpv8265 Рік тому +1

      നിങ്ങൾ ഇരിക്കൂർ ആണോ

    • @ramshadkadoor10
      @ramshadkadoor10 Рік тому

      ആമീൻ

    • @fymindream4420
      @fymindream4420 Рік тому +2

      എന്റെയും നാട്ടുകാരൻ.... എന്റെ ബ്രദറിന്റെ കൂട്ടുകാരൻ.. 😥😥😥😥😥🤲🤲🤲

    • @usainu4687
      @usainu4687 Рік тому

      ആമീൻ

    • @mansoorka.dhosth
      @mansoorka.dhosth Рік тому

      Aameen

  • @zaharkannur5459
    @zaharkannur5459 Рік тому +8

    എന്റെ ഉപ്പയുടെ ഫ്രണ്ട് ന്റെ മോൻ ആയിരുന്നു ഇസ്മാഹീൽ നല്ല മോൻ ആയിരുന്നു ചിന്തിക്കാൻ കഴിയുന്നില്ല allah😭

  • @navaziya3720
    @navaziya3720 Рік тому +8

    എല്ലാവരെയും അല്ലാഹു kaathrakshikkatte

  • @pathummuap8061
    @pathummuap8061 Рік тому +1

    അല്ലാഹുവേ അല്ലാഹുവേ ഫിർദൗസിൽ ചേർക്കണം റബ്ബേ മുത്ത് നബിയുടെ കൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കണം റബ്ബേ ഉസ്താദിൻറെ ഖബർ വിശാലമാക്കളും റബ്ബേ

  • @fathimaanuuu9931
    @fathimaanuuu9931 Рік тому +1

    امين آمين آمين آمين آمين آمين آمين آمين آمين آمين آمين آمين آمين يارب العالمين جزاك الله خيرا

  • @naseebakunnummal8652
    @naseebakunnummal8652 Рік тому +1

    Allahu agiram velichamakattee 😭😭🤲🤲🤲nte ikkante frd koodiyaan usthaa 😭😭🤲🤲🤲🤲🤲🤲🤲🤲

  • @ibraiibrai6996
    @ibraiibrai6996 Рік тому +1

    ya allah njangale pettannulla maranathe thottu kakkane Ameen

  • @muhammedthameem2980
    @muhammedthameem2980 Рік тому +1

    എന്റെ ഭർത്താവും കഴിഞ്ഞ മാസം പെട്ടെന്ന് മലേഷ്യ യിൽ വെച്ച് മരണപെട്ടു ഞങ്ങൾക്ക് മയ്യത്ത് കാണാൻ കഴിഞ്ഞില്ല😭ദുആ പ്രത്യേകം ദുആച്ചെയ്യണം ഉസ്താദെ

  • @rgmachan9333
    @rgmachan9333 Рік тому

    In Sha Allah Allahu Usthadinn Swargam Koduth Anugrahikkatte Aameen

  • @hassanabdulhameed8516
    @hassanabdulhameed8516 Рік тому

    Yaa allah സ്വർഗം നല്ഗണെ നാഥാ

  • @raseemkottarathil4722
    @raseemkottarathil4722 Рік тому +1

    Aameen ante usthathaayirunnu ith
    Allah nee familykk kshama kodukkane

  • @shukoorkunnath2416
    @shukoorkunnath2416 Рік тому

    Aameen ya rabbal aalameen. Vallathoru avasthayaanu allaah,.

  • @bushrayousaf9239
    @bushrayousaf9239 Рік тому +5

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭

  • @nadeerabeevi3138
    @nadeerabeevi3138 Рік тому +16

    ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ ഭാര്യക്ക് സമാധാനം കൊടുക്കണേ ആമീൻ എല്ലാവരും പടച്ച തമ്പുരാനേ കാക്കണേ ആമീൻ

  • @fathimashafi7714
    @fathimashafi7714 Рік тому

    Usthadinte kabar vishalamaaki sorgam kodukane allah Aameen

  • @arifamaheera2394
    @arifamaheera2394 Рік тому

    Dua cheyane ustha

  • @nisarv4211
    @nisarv4211 Рік тому +2

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.
    നികത്താകാനാത്ത ഒരു വിടവാണ് സംഭവിച്ചത്.
    റബ്ബിന്റെ വിധിയെ തടുക്കാൻ നമുക്ക് കഴിയില്ലല്ലോ..
    റബ്ബ് കുടുംബത്തിന് ക്ഷമയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ....
    റബ്ബ്
    പ്രിയപ്പെട്ട ഉസ്താദിന്റ ഖബർ ജീവിതത്തിൽ ദറജ വർധിപ്പിച്ചു നൽകട്ടെ.. ആമീൻ.

  • @abubakkarhudavi
    @abubakkarhudavi Рік тому +1

    Allahumma igfir lahu

  • @AsmaAsma-vc6hs
    @AsmaAsma-vc6hs Рік тому +1

    aameen. aameen yarabbal aalameen

  • @rgmachan9333
    @rgmachan9333 Рік тому

    Usthadinde Kudumbathinn Kshama Kodukkane Allah

  • @aseebkinakool1387
    @aseebkinakool1387 Рік тому

    എന്റെ അനുജൻ കബറിടം സ്വർഗം നൽകണേ allah

  • @raziqmonskp786
    @raziqmonskp786 Рік тому +5

    Allah 😢😢😢😢Aa usthadinu swargham kodukkanam rabbe Aameen ya rabbal aalameen 🤲🤲🤲🤲

  • @sallusalam5228
    @sallusalam5228 Рік тому

    Ameen യാറബ്ബൽ ആലമീൻ

  • @jinuniju8064
    @jinuniju8064 Рік тому

    Usthathinte kabar jeevitham nannakkane Ameen

  • @foodexplorewithvlogging9530
    @foodexplorewithvlogging9530 Рік тому +2

    Aameen yarabbal aalameen🤲🤲

  • @fathimayumna6427
    @fathimayumna6427 Рік тому +3

    Aameen🤲🤲

  • @jasimmamu3651
    @jasimmamu3651 Рік тому

    Kudumbathine kshama nalkany yaaa allah

  • @noufiappu2620
    @noufiappu2620 Рік тому +1

    Aameen ya rabbal aalameen🤲🏻

  • @shahasshahas8018
    @shahasshahas8018 Рік тому

    Allah nagale usthadin swargam nalkanee allaah 🤲🤲🤲😭😭😭

  • @rishanakamaruddin3724
    @rishanakamaruddin3724 Рік тому +1

    Aameen ya rabbal aameen

  • @minuthacker1869
    @minuthacker1869 Рік тому

    Allah Kabr vishalamaakkatte

  • @jasivlog1521
    @jasivlog1521 Рік тому

    ആമീൻ യാറബ്ബൽ aalameen

  • @ayoobvaliyapeediyakkal8684
    @ayoobvaliyapeediyakkal8684 Рік тому

    Aameen aameen yarabbal aalameen

  • @naslaha-6203
    @naslaha-6203 Рік тому

    Allah swargham kodukkane 😭😭 nammaude ikkakkamare kaakkane 🤲🤲🤲

  • @ibraiibrai6996
    @ibraiibrai6996 Рік тому +1

    ente ikkane kakkane allah

  • @Kh-on9hp
    @Kh-on9hp Рік тому

    Aameen ya rabbul aalmeen

  • @thahiraak4332
    @thahiraak4332 Рік тому +1

    Aameen ya rabbalaalameen

  • @rashafathima2782
    @rashafathima2782 Рік тому

    usthathinty prasangam kettappol karanju poyi swargam kodukkaney😭😭😭😭😭🤲🤲🤲

  • @nisamshamna7297
    @nisamshamna7297 Рік тому

    Nte usthadh😪😪😭😭sorgam nalkanne allah🤲ameen🤲🤲🤲🤲

  • @razanpv8265
    @razanpv8265 Рік тому +4

    ഞങ്ങടെ നാട്ടിലെ ഫുൾ ദുആ ഉണ്ട്

  • @hafsaafsal7148
    @hafsaafsal7148 Рік тому

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @hishamk5226
    @hishamk5226 Рік тому +1

    Aameen

  • @AbdurRazzak-do5tk
    @AbdurRazzak-do5tk Рік тому

    Allahu sorggathilaakkatte
    Aameen🤲🤲🤲🤲

  • @jazurami6560
    @jazurami6560 Рік тому +3

    Aaameen 🤲

  • @liyana4546
    @liyana4546 Рік тому +3

    ഉസ്താ സഹിക്കാൻ പറ്റണില്ല എൻ്റെ മുന്നിൽ വെച്ചായിരുന്നു അപകടം.

    • @rilwanak8579
      @rilwanak8579 Рік тому +1

      Ningal evideya ente aangalaya ismayilkka

    • @fymindream4420
      @fymindream4420 Рік тому

      @@rilwanak8579 സ്വന്തം സഹോദരിയാണോ അതോ czn sister ano

    • @rilwanak8579
      @rilwanak8579 Рік тому

      @@fymindream4420 ente mothumante mona

    • @fymindream4420
      @fymindream4420 Рік тому

      @@rilwanak8579 pedayangode aano ningal

  • @bushrav2891
    @bushrav2891 Рік тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢😢😢

  • @dreamworld9419
    @dreamworld9419 Рік тому

    Ameen yarabbal alameen 🤲🏻

  • @shahnafkambran5723
    @shahnafkambran5723 Рік тому +1

    ആമീൻ യ റബ്ബൽ ആലമീൻ 🤲🤲😭😭

  • @muhammadhaliiyas9014
    @muhammadhaliiyas9014 Рік тому +1

    Aa usthadin qabar kannerha duram vishalamakany rabby kudumpathin sham prathanam cheyyany ravby

  • @mhduvais6780
    @mhduvais6780 Рік тому

    ഉസ്താദ്. നല്ലശീണം. ഉണ്ട് ഒന്ന് സുഗമവാൻ duha ചെയ്യണം

  • @munavvarfairoos3137
    @munavvarfairoos3137 Рік тому +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @raseenaparambil3627
    @raseenaparambil3627 Рік тому +1

    ആമീൻ

  • @messifans44
    @messifans44 Рік тому

    Inte molde usthadinte kutugarananu allha molude manase shandamaki koduku rabhe

  • @rajeenapm8674
    @rajeenapm8674 Рік тому +1

    Aameen Aameen 😭🤲

  • @fasilamammu4373
    @fasilamammu4373 Рік тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @jaseelaunais6538
    @jaseelaunais6538 Рік тому

    Aaameen Aaameen Aameenyaa rabbal aalameen

  • @mohammedjaseeljasi6533
    @mohammedjaseeljasi6533 Рік тому

    Inshallah Masha allah alhamdulillah ..

  • @muhammedihsanep6849
    @muhammedihsanep6849 Рік тому

    🤲امين 🤲امين 🤲امين

  • @hanna6288
    @hanna6288 Рік тому

    Enneyum padippichirunnu... Allaah... 🤲🤲

  • @asmfathih5524
    @asmfathih5524 Рік тому

    انا لله......

  • @tprishadh2
    @tprishadh2 Рік тому

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @Thanseer868
    @Thanseer868 Рік тому

    Aameen yarabbal alameen

  • @rumak830
    @rumak830 Рік тому

    Aameen aameen aameen yarabbal aalamen

  • @sajnav2138
    @sajnav2138 Рік тому

    ആമീൻ 🤲

  • @shameenanasar1324
    @shameenanasar1324 Рік тому +1

    Aameen aameen yaa rabbal aalameen🤲🤲😭😭😭😭

  • @sumayyakp2590
    @sumayyakp2590 Рік тому +4

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲. അള്ളാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ബന്ധപ്പെട്ടവർക്ക് ക്ഷമ കൊടുക്കണെ അല്ലാഹ് 🤲🤲🤲🤲😭

  • @Adhimon880
    @Adhimon880 Рік тому

    Ameeen

  • @shakirashamsu5074
    @shakirashamsu5074 Рік тому

    ALLAHUVE KAKKANE

  • @hayahani6935
    @hayahani6935 Рік тому

    aameen

  • @marjuanwar4253
    @marjuanwar4253 Рік тому

    Aameen🤲🏻

  • @nizarnizar9286
    @nizarnizar9286 Рік тому

    ആമീൻ 🤲🤲

  • @nkliba6560
    @nkliba6560 Рік тому

    ആമീൻ🤲😭

  • @rameesnedugottor1712
    @rameesnedugottor1712 Рік тому +1

    ആമീൻ🤲🏻🤲🏻🤲🏻😭😭

  • @subaira.k1598
    @subaira.k1598 Рік тому

    Aameen 🤲🏼🤲🏼🤲🏼

  • @fasilaunais904
    @fasilaunais904 Рік тому +2

    Ente Ayalvaasiyanu Allaahuve swargam nalki Anugrahikkane Ameeen🤲🤲🤲

    • @s....n5725
      @s....n5725 Рік тому +1

      നമ്മുടെ നാട്ടിൽ വെച്ചാണ് ആക്സിഡന്റ് ആയത് 😭😭. അല്ലാഹ് ഉസ്താദിന് സ്വർഗം നൽകണം അല്ലാഹ്

    • @fymindream4420
      @fymindream4420 Рік тому

      Ameen

  • @sinansinu9673
    @sinansinu9673 Рік тому

    ആമീൻ 🤲🤲🤲🤲

  • @muhammadfirousfirous2241
    @muhammadfirousfirous2241 Рік тому

    Aameen😱😱

  • @yousafm471
    @yousafm471 Рік тому

    Ameen

  • @muhammedsinan1461
    @muhammedsinan1461 Рік тому

    AAMEEN AAMEEN YARABBAL AAMEEN

  • @shanishamil197
    @shanishamil197 Рік тому

    Ameen ya rabbal alameen

  • @muhammadhanan8765
    @muhammadhanan8765 Рік тому

    Aameen aameen aameen aameen😭🤲

  • @jaleeljalee2968
    @jaleeljalee2968 Рік тому

    ആമീൻ ആമീൻ ആമീൻ

  • @muhammedfarshed3431
    @muhammedfarshed3431 Рік тому +1

    ആമീൻ കബർ വിശാലമാക്കട്ടെ 😢😢😢😢

  • @Sinusiduworld
    @Sinusiduworld Рік тому

    അമീൻ 🤲🤲

  • @muhsinkakkadav8518
    @muhsinkakkadav8518 Рік тому +1

    Aameen Aameen 🤲😥😓

  • @ramlamishal4056
    @ramlamishal4056 Рік тому

    ആമീന്‍

  • @fymindream4420
    @fymindream4420 Рік тому

    Ameeen🤲🤲🤲

  • @ayishashoukku7938
    @ayishashoukku7938 Рік тому +1

    Aameen aameen 🤲🤲🤲🤲🤲🤲😭😭

  • @ponnoosponnu768
    @ponnoosponnu768 Рік тому

    Ameen.ameen.ameen